നമ്മുടെ മക്കളെ മുത്ത് നബിയുടെ പാത പിൻപറ്റി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲ആമീൻ 🤲
@kunhimohamedkurunkadan6081 Жыл бұрын
ً امين
@mohammedkenzkottayil8387 Жыл бұрын
Aameeen
@hadhihafi1736 Жыл бұрын
ഉസ്താദെ എന്റെ മോൻ 12 വയസ് മാത്രമേ പ്രായം ഉള്ളൂ ഉസ്താദ് പറഞ്ഞ പോലെയാണ് മുടി വെട്ടി വന്നത് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് നല്ല മനസ്സ് ആയി കിട്ടാൻ അവന്റെ ഉപ്പ ഗൾഫിലാണ്
@midlajshanu47382 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ മക്കളെ ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന മക്കളാക്കണേ അല്ലാഹ് ദർസിൽ പഠിക്കുന്ന ഒരുമോനുണ്ട് ഉഹ്രവിയായ ഒരു ആലിമാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@kunhimohamedkurunkadan6081 Жыл бұрын
ഖുറാഫി ദര്സിലാണെങ്കിൽ സൂക്ഷിക്കണം അവിടെ അന്ധവിശ്വാസങ്ങൾ പഠിപ്പിക്കും
@sajinaaysha26242 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MuhammadrizanRizan Жыл бұрын
മാതാപിതാക്കളെ അടച്ചക്ഷേപിക്കല്ലേ ഈ കാരണങ്ങൾ കൊണ്ട് ഒരുപാട് manaseeka vishamthilaann
@almassalmass3596 Жыл бұрын
امين امين
@ismilcpismil24332 жыл бұрын
Ameen
@mhdmisbahm3918 Жыл бұрын
Ningal yenth kandittaan football playersine parayunnath pakuthi perum mottayaan...nalla nalla islam country yil kall taatoo sujudh cheyyunna countries players und...saadio mane ...addhehatthine uppa usthad aayirunnu...motta adikkunna Aalaan...morocan players...ningalekkal aalkaarkk kooduthal aavan chance und veruthe avare adichaakshepikkaruth..football inn islaamin influence cheyyunna madham aan❤....yellaavarum nomb nott kalikkunna players aan
@BasheerC-rf8cw13 күн бұрын
കളിച്ചു കളയാനുള്ളതാണോ അല്ലാഹു തന്ന ആയുസ്സ്
@hasvjhggjj4494 Жыл бұрын
Mohamed I love you
@I-Brainblitz6 ай бұрын
Any students or any ummah🥺🥺
@Peacemakers6 ай бұрын
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
@RIHANMEDIA Жыл бұрын
അല്ലാഹു റസൂലുo പഠിപ്പിക്കുന്ന രീതിയിലല്ലാതെ ഒരിക്കലും മുടി വെക്കുകയില്ല
@husaihusi5245 Жыл бұрын
കാരണം മാതാ പിതാക്കൾ ആണ് മക്കൾ അങ്ങനെ വെട്ടും അവർ ഒന്നും പറയില്ല ആണത്തം ഉള്ള രക്ഷിതാക്കൾ ആണ് എങ്കിൽ അവർ അങ്ങനെ വെട്ടി വന്നാൽ അവരെ കൊണ്ട് പോയി വീട്ടിപ്പിക്കും
@mhdmisbahm3918 Жыл бұрын
Karaahatth yennum haram yennum abhipraayam und Maybe oru kolamillaathhe vettiyaal haram aayirkkum