Pearle Maaney Show Ft. Amala Paul

  Рет қаралды 1,601,129

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 2 300
@PearleMaaneyShow
@PearleMaaneyShow 4 ай бұрын
Pray for Wayanad. Please stay safe. Together we can support our community & help each other through this challenging time. Reach out to the helpline for assistance : Control Room Number ( Wayanad) - 9656938689, 8086010833 Toll Free Number - 1077 Police Headquarter Control Room - 9497900402, 0471 2721566
@Dishlaabiz-C
@Dishlaabiz-C 4 ай бұрын
@@PearleMaaneyShow 🤲🏻
@sreejadileep8315
@sreejadileep8315 4 ай бұрын
🙏🙏🙏🙏🙏🙏
@sreedevivm4288
@sreedevivm4288 4 ай бұрын
എല്ലാവരെയും രക്ഷിക്കണേ ഭഗവാനേ 🙏🙏🙏🙏
@muhsina9336
@muhsina9336 4 ай бұрын
ജോലിക്ക് പോവാന്‍ തോന്നിയ തന്റെ മനസ്സിനെ സമ്മതിക്കണം (ജോലി ഉണ്ടെങ്കില്‍)​@@ashlyyy12
@teresa29810
@teresa29810 4 ай бұрын
@@PearleMaaneyShow praying 🙏🙏
@JijithaJijitha-kk4gc
@JijithaJijitha-kk4gc 4 ай бұрын
ഞാനൊരു വയനാട്ടുകാരിയാണ്.ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്ത നല്ല മനസ്സിന് ഉടമകൾക്ക് ഒരുപാട് നന്ദി
@beenakukkuca3977
@beenakukkuca3977 4 ай бұрын
എനിക്ക് വയനാട്ടിലേക്ക് കുറച്ചു new dress അയക്കണം ഉണ്ട്. Address arange ചെയ്യാൻ പറ്റുമോ 🙏
@manju3655
@manju3655 4 ай бұрын
ഞാനും വയനാട് ആണ് 🙏🏻
@LisinaGeorge
@LisinaGeorge 4 ай бұрын
Njn um wayanadukariyanu 🙏🏻
@SheenaShaji-rl5mh
@SheenaShaji-rl5mh 4 ай бұрын
❤❤
@SharafiyaSharu
@SharafiyaSharu 4 ай бұрын
😢😢
@richufahad1063
@richufahad1063 4 ай бұрын
Amala paul നെ കാണുമ്പോൾ എന്നും മനസ്സിൽ ഓടിയെത്തുന്നത് 🥰ഒരു ഇന്ത്യൻ പ്രണയ കഥ 🥰
@sajisaleem6650
@sajisaleem6650 4 ай бұрын
@@richufahad1063 the goat life um☺️
@KunhimonKallattel
@KunhimonKallattel 4 ай бұрын
Sathyam 💯
@bookworm4201
@bookworm4201 4 ай бұрын
Yess❤❤❤
@richufahad1063
@richufahad1063 4 ай бұрын
@@sajisaleem6650 yes 🥰 എന്നാലും ഇന്ത്യൻ pranaya കഥ ഒരു പടി മുന്നിൽ ഓർമയിൽ 😍
@Athul345
@Athul345 4 ай бұрын
Okay cool!
@mrudulapradeep5060
@mrudulapradeep5060 4 ай бұрын
I can see two women supporting each other, enjoying motherhood , showing off their husband and having the time of their life🥰. love you so much chechi
@mylifemydreams2266
@mylifemydreams2266 4 ай бұрын
Pearly സിന്ദൂരം ഇടുമ്പോൾ എന്തൊരു ഭംഗിയാണ്. അമല പോൾ സാരിയിൽ വന്നപ്പോൾ super ❤️
@adhizadhu6191
@adhizadhu6191 4 ай бұрын
അമലയെ ഇത്ര സുന്ദരിയായി വേറെ കണ്ടിട്ടില്ല രണ്ടുപേരും സാരിയിൽ സുന്ദരികൾ ❤️❤️❤️
@Inpinkluv761
@Inpinkluv761 4 ай бұрын
Happy Birthday 🎂
@bhagyalakshmit691
@bhagyalakshmit691 4 ай бұрын
Happy Birthday
@rislama474
@rislama474 4 ай бұрын
Happy birthday
@sharikasajeev222
@sharikasajeev222 4 ай бұрын
Happy birthday dear🎉🎂❤
@ammuzz_aj391
@ammuzz_aj391 4 ай бұрын
Happy birthday
@Dishlaabiz-C
@Dishlaabiz-C 4 ай бұрын
Happy birthday 🎉
@harsharaji3122
@harsharaji3122 4 ай бұрын
എത്ര കാലം കഴിഞ്ഞാലും അമലെയെ ഓർത്തിരിക്കുന്നത് ഒരു ഇന്ത്യൻ പ്രണയകഥ അതിലെ റോൾ ആയിരിക്കും 🥰
@rjmark8056
@rjmark8056 4 ай бұрын
മലയാളത്തിൽ തന്നെ ഇത്രയും കിടു വോയ്സ് ഉള്ള നടി ഈ ജനറേഷനിൽ വേറെയില്ല.. അമലാ പോളിൻ്റെ ഇന്ത്യൻ പ്രണയകഥയിലെ ഓരോ ഡയലോഗും ❤️💯👏🏻
@fellahcreations
@fellahcreations 4 ай бұрын
😊
@aparnap8534
@aparnap8534 4 ай бұрын
Absolutely agree.. I always says that speciality about Amala ❤
@Angelin_Babu
@Angelin_Babu 4 ай бұрын
Her voice❤
@Sleepyhead7896
@Sleepyhead7896 4 ай бұрын
Namitha pramod also have a sweet voice ❤
@shebiltp5022
@shebiltp5022 4 ай бұрын
And also parvathy thiruvoth
@remyarajan4481
@remyarajan4481 4 ай бұрын
മാതൃത്വം.... മധുരമായി, അതിലേറെ അത്ഭുതപെടുത്തി, അതിലേറെ കാണുന്നനച്ച്, ഒരുപാട് സന്തോഷിപ്പിച്ച്,.... അങ്ങനെ രണ്ടുപേർ ♥️അമല ചേച്ചി, പേളി ചേച്ചി.... ♥️നിങ്ങളുടെ ചിരികൾ എന്നും മായാതെ നിൽക്കട്ടെ 🙏🙏🙏
@GodchildGodmylife
@GodchildGodmylife 4 ай бұрын
Enik Amala de ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മിലി ആണ് ആ cinema യിലെ performance heart touching ആയിരിന്നു but why that movie is not being discussed or recongnozed that much and her ഒരു ഇന്ത്യൻ പ്രണയകഥ also fav. She is a beautiful personality
@vinayvenu597
@vinayvenu597 4 ай бұрын
Athe truly underrated...ath tvil polum telecast chyhtitilla 😢
@jalajashylesh891
@jalajashylesh891 4 ай бұрын
പേർളി അതീവ സുന്ദരി ആയിരിക്കുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെ പോലെ തോന്നിയവർ ലൈക്‌ അടിക്കാൻ മറക്കല്ലേ അമല ഈസ്‌ മൈ favourite 🥰🥰🥰🥰🥰🥰
@shradha8509
@shradha8509 4 ай бұрын
Amala too
@muhammedismailshafi3772
@muhammedismailshafi3772 4 ай бұрын
Perly payathinekkal beauty ayyirikkunnu
@rbjvlogs186
@rbjvlogs186 4 ай бұрын
Pearly chechi vibes🎉
@Vyboskyyy
@Vyboskyyy 4 ай бұрын
വയനാട് ഒരുപാട് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്... കുറേ പേരുടെ ജീവൻ നഷ്ട്ടപെട്ടു.... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം... ഒരുമിച്ച് കൈ കോർക്കാം 🙏🏻❤️
@ansizubair9243
@ansizubair9243 4 ай бұрын
ഒരു ഇന്ത്യൻ പ്രണയകഥ hits different 🤍
@Mohit__Nehra
@Mohit__Nehra 4 ай бұрын
My parents says if I hit 7.2k they'll buy me a better mobile for blogging I'm begging you literally begging u❤👉🏻👈🏻👉🏻
@binsumathew3379
@binsumathew3379 4 ай бұрын
Oh wow . Can’t handle this much positivity pearle. Another mom feeling the same way on the other end.
@devikamadhavan6310
@devikamadhavan6310 4 ай бұрын
Never seen Amala paul so beautiful inside and out! Nice to get to know Amala through our dear Pearle!!! really enjoyed the show! and loved the track with them at the end!
@mariashibu4348
@mariashibu4348 4 ай бұрын
Amala Paul is looking alike deepika Padukone..who agrees..come hit the like button
@Undambori-tf9ti
@Undambori-tf9ti 4 ай бұрын
Yeah but to me amala Paul is more naturally prettier No hate to Deepika I also love her❤
@meghamohan4919
@meghamohan4919 4 ай бұрын
Yess😍
@thetruth2689
@thetruth2689 4 ай бұрын
കോപ്പാണ്
@mariammaponnachan8232
@mariammaponnachan8232 4 ай бұрын
Yes. She looks like Deepika padukone.
@giftycv5280
@giftycv5280 4 ай бұрын
Yes I have felt the same many times
@JyothiK-mr5rx
@JyothiK-mr5rx 4 ай бұрын
Pearle chechi കരഞ്ഞപ്പോ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു..❤❤❤
@tastyboon6323
@tastyboon6323 4 ай бұрын
ആദ്യം തന്നെ positive പറയാം. Your question quality really 👍🏻, intro ഒരു രക്ഷയും ഇല്ല, വരുന്ന guest നെ അത്രയധികം happy ആക്കുന്ന entertain ആക്കുന്ന, presentation etc.. ഇനിയൊരു suggestion answer ചെയ്യുന്ന സമയത്ത് listener ആവാൻ മറക്കുന്ന പോലെ, ഇനി അഥവാ between പറഞ്ഞാലും ബാക്കി പറ..എന്ന് പറഞ്ഞിട്ട് continue ചെയ്യാതെ next question ലോട്ട് jump ചെയ്യാണ് ഇതൂടെ ok ആക്കിയാൽ"listening" 100/100❤️😍
@muhamadhharis
@muhamadhharis 4 ай бұрын
Sheriyanu. Pala q um answer poorthiyakiyilla 😢
@anjur8206
@anjur8206 4 ай бұрын
Very true, over anxiety aanenn thonnanu
@Mufeedahakkeem
@Mufeedahakkeem 4 ай бұрын
@@anjur8206anxiety allaa exciting aan
@Little_juan
@Little_juan 4 ай бұрын
That's because she is her close friend..😂
@anjur8206
@anjur8206 4 ай бұрын
@@Little_juan but here they are interviewer & interviewee only, so questions & answers need more clarity. Right!?
@maryanu3984
@maryanu3984 4 ай бұрын
കുറച്ചു സങ്കടവും കുറെ സന്തോഷവും തന്ന video😊thank you for beautiful video❤
@diyasshortsvlogs793
@diyasshortsvlogs793 4 ай бұрын
നമ്മൾ കോളേജ് പഠിക്കുമ്പോൾ meet ചെയ്തിട്ടുണ്ട് ഞാൻ പോയി സംസാരിക്കുമ്പോൾ ഇത്രയും പാവം ആയിട്ട് ഉള്ള കുട്ടിയാണ് ഇതു എന്ന് എനിക്ക് തോന്നി. ഒരു ജാഡ ഇല്ലാതെ ആണ് സംസാരിച്ചത്.very sweet .Dept, History st. Teresas college ❤❤❤
@rainbowplanter786
@rainbowplanter786 4 ай бұрын
വയനാട്ടിൽ പൊലിഞ്ഞ ജീവന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏😭😭😭😭💔
@muralik2501
@muralik2501 4 ай бұрын
😢
@omanikitchen4928
@omanikitchen4928 4 ай бұрын
😢😢😢
@DressGALLERY-pf1ck
@DressGALLERY-pf1ck 4 ай бұрын
ഇപ്പോൾ ചെറിയ കുട്ടികളെ മാനേജ് ചെയ്യുന്ന രണ്ട് സുന്ദരി അമ്മമാർ ❤️❤️🥰
@arshanshan7443
@arshanshan7443 4 ай бұрын
അവർക്കൊക്കെ കുട്ടിയെ നോക്കാൻ ജോലിക്കാർ ഉണ്ട്
@arshanshan7443
@arshanshan7443 4 ай бұрын
അവർക്കൊക്കെ കുട്ടിയെ നോക്കാൻ ജോലിക്കാർ ഉണ്ട്
@arshanshan7443
@arshanshan7443 4 ай бұрын
അവർക്കൊക്കെ കുട്ടിയെ നോക്കാൻ ജോലിക്കാർ ഉണ്ട്
@adhulaash1734
@adhulaash1734 4 ай бұрын
ആദ്യായിട്ടാണ് ഞാൻ ഒരു interview skip ചെയ്യാതെ മുഴുവൻ ആയിട്ട് കാണുന്നത്. അത്രയ്ക്ക് positivity ഉണ്ട്. Two favourites in one frame 🥰
@SayanaSanthosh-vm3jk
@SayanaSanthosh-vm3jk 4 ай бұрын
അമലയെ വളരെ സുന്ദരി ആയി ഒരുക്കിയ സുന്ദരി പേർളി ചേച്ചി 😍😍😍
@GopikadevDev
@GopikadevDev 4 ай бұрын
I just noticed that the way of hug that sreeni gives to amala with all the respect towards every women.... Im so happy to see that... Great sreeni... ❤
@ajasaju8780
@ajasaju8780 4 ай бұрын
Pearle യുടെ സാരി look ഇഷ്ട്ടപെട്ടവർ like 🖤🖤
@sreeuma
@sreeuma 4 ай бұрын
I too cried when Pearle cried @8:50🥹💓Yes Pearle as you stressed it without 'ego' is the best part and you both angels are blessed to have them.. Touchwood 😍Pearle's styling is a 10💗🥹
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa 4 ай бұрын
രണ്ടുപേരും സുന്ദരി കുട്ടികളായിരിക്കുന്നു 😍😍😍😍എന്തൊരു രസമാ സംസാരം തന്നെ കേട്ടുകൊണ്ടിരിക്കാൻ ❤️❤️
@teacup1431
@teacup1431 4 ай бұрын
I too cried when pearly cried .. im just 20 days after my delivery. Im still going through pain of my stiches and i know why she cried. Love for all women.
@6171sp
@6171sp 4 ай бұрын
ഏത് couples വന്നാലും pearlish തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️❤️
@Shwetha_jeh
@Shwetha_jeh 4 ай бұрын
I was watching two lucky woman happily praising their men.......❤.....how pretty
@ianjoby4236
@ianjoby4236 4 ай бұрын
Women supporting women is what pearly mani show is ❤❤💪💪
@teacup1431
@teacup1431 4 ай бұрын
Truee
@Kanmani-u7e
@Kanmani-u7e 4 ай бұрын
Endho vallathe oru santhosham ee episode kandapol..When 2 mothers talk, they make the entire world jealous. How beautiful & happy both of them looks❤️
@mintuvinod4378
@mintuvinod4378 4 ай бұрын
❤ അമല പോൾ. നല്ല ഒരു നടിയാണ്.❤അടിപൊളി.🎉 നല്ല ഇന്റർവ്യൂ ആയിരുന്നു പേർളി ചേച്ചി. ഇന്ന് ഒന്നുടെ സുന്ദരി ആയിട്ടുണ്ട് ടാ .❤ love you dear.
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*no one can replace pearle & amala💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@fathimaa1596
@fathimaa1596 4 ай бұрын
😮
@kadee-ja3254
@kadee-ja3254 4 ай бұрын
Ellayiduthum idhe comment anallo😂
@shakkirbrz3563
@shakkirbrz3563 4 ай бұрын
Und
@aswathi07
@aswathi07 4 ай бұрын
Pearle:Comment below 👇😂 1st 10/10 for styling Amala Paul, she looks gorgeous in that red saree❤ 2nd twist twist nice😂
@abhishavelayudhan35
@abhishavelayudhan35 4 ай бұрын
രണ്ടു അമ്മമാരും അടിപൊളി ♥️ so beautyful. അവസാനത്തെ ആ പാനി പൂരി വിതരണം പൊളിച്ചു.
@AncyJBenadict
@AncyJBenadict 4 ай бұрын
മിലി , ഒരു ഇന്ത്യൻ പ്രണയകഥ.... എത്ര കാലം കഴിഞ്ഞാലും എല്ലാരും ഓർക്കും..... ❤
@rheabzacharias3169
@rheabzacharias3169 4 ай бұрын
To see two women enjoy eachother’s company, truely delightful episode ♥️
@mumthasniza
@mumthasniza 4 ай бұрын
പേർളി ചേച്ചിയുടെയും🖤 അമല ചേച്ചിയുടെയും❤️ saree look ishtappettavar undo😍👀🖤❤️
@SybunneesaKunoth
@SybunneesaKunoth 4 ай бұрын
അമലയെ കാണുമ്പോൾ ദീപിക പതുകോൺനേ പോലെയുണ്ട്❤❤പെർലിയും എന്നത്തേക്കാളും സുന്ദരി
@Sigma123-q4n
@Sigma123-q4n 4 ай бұрын
😂
@mangalamravindran6853
@mangalamravindran6853 4 ай бұрын
രണ്ട് പോസ്സിറ്റിവ് energy ചേർന്നാൽ പിന്നെ പറയാൻ ഉണ്ടോ വേറെ ലെവൽ ❤️❤️🎉
@dr_ajila
@dr_ajila 4 ай бұрын
I think this was my favourite of all pearly many shows ! There was so much woman To woman connection and talks which was so raw !
@marykutty-ansajohnson5655
@marykutty-ansajohnson5655 4 ай бұрын
Dear Pearle chechi please invite Rimi chechi to the next interview.When both of you joins,it will be a PERFECT combo ❤❤❤
@leselyvarghese2227
@leselyvarghese2227 4 ай бұрын
Yes please
@meenuzvedhu6475
@meenuzvedhu6475 4 ай бұрын
പേർലി ഭയങ്കര സുന്ദരി ആയിട്ടുണ്ട്... നല്ല മേക്കപ്പ്... സാരീ... Stunning... ❤❤❤
@nihalariyaz361
@nihalariyaz361 4 ай бұрын
Both look stunning in saree❤❤❤❤❤10/10 for Amala's coustme
@vidyasuresh6626
@vidyasuresh6626 4 ай бұрын
Enikum second baby delivery kazhinj irika 4 months aayi.. Pearly karanjapo i was also crying… remembered all the pain i went through in a fraction of seconds.. ❤ very good episode Pearly 😻
@sharonsarajacob2241
@sharonsarajacob2241 4 ай бұрын
Karanju karaju 2 days eduthu ee vdoo knd thheerkan 🥺 amalapaul enna actress od vallatha respect thonni pokunna rethiyil olla oru genuine interview
@Rashidashihab-ro1sf
@Rashidashihab-ro1sf 4 ай бұрын
എന്താ ന്ന് അറിയില്ല. എന്നും പെർളിയുടെ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കാവും. But ഇന്ന് അത് ഇല്ല. വയനാട്.. ആ മനുഷ്യർ 😭😭😭😭😭
@ajishnair1971
@ajishnair1971 4 ай бұрын
ഈ അടുത്ത കാലം തൊട്ടാണ് ഞാൻ പേൾളി മാണി ഷോ യുടെ ആരാധകനായി മാറിയത്.. സൂപ്പർ.. അര മണിക്കൂർ എല്ലാം മറക്കാൻ പറ്റും..❤
@Mufeedahakkeem
@Mufeedahakkeem 4 ай бұрын
Actually this vidoe have one hour duration 😅
@bookworm4201
@bookworm4201 4 ай бұрын
Started to like her from oru Indian pranaya katha... I don't know why she receives a lot of hate... hope this interview erases all th hate she has ❤❤❤❤❤ May god bless her and the baby ❤
@SaheedaSamad-du3nj
@SaheedaSamad-du3nj 4 ай бұрын
I also think why she got these much hate
@brokebitch8004
@brokebitch8004 4 ай бұрын
​@@SaheedaSamad-du3nj it mostly sadhachara men and women...
@Hope12345
@Hope12345 4 ай бұрын
Coz of too much glamour roles
@reshmajeevesh7307
@reshmajeevesh7307 4 ай бұрын
പേർളി ചേച്ചി സാരിയിൽ സുന്ദരി ആയിട്ടുണ്ട് പ്രതേകിച്ച് സിന്ദൂരം തൊട്ടപ്പോൾ
@latharaju6094
@latharaju6094 4 ай бұрын
Amala paul ന്റെ voice kidu aane 🤩
@shijivijayakumar4095
@shijivijayakumar4095 4 ай бұрын
അമല സാരിയിൽ വന്നപ്പോൾ super❤️❤️. പേളിയും അതിസുന്ദരി ആയിരുന്നു.
@jwalamukhi2759
@jwalamukhi2759 4 ай бұрын
ഡെലിവറിക്ക് ശേഷം perly കൂടുതൽ സുന്ദരി ആകുന്നു 🌹🥰
@subikakaruthedath7051
@subikakaruthedath7051 4 ай бұрын
രണ്ട് പേരെയും ഒരുമിച്ചു കണ്ടത്തിൽ സന്തോഷം cute ayitt ind രണ്ടുപേരും 😍😍😍❤️❤️
@svn2292
@svn2292 4 ай бұрын
ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്യുന്ന പെൺകുട്ടികൾ ടെ ജീവിതത്തിലേക്ക് ദൈവം ഓരോ angel ne അയക്കും, അതിനുശേഷം ആയിരിക്കും അവരുടെ ജീവിതം ചേഞ്ച്‌ ആകുന്നത്. ഇപ്പൊ പറയും പെൺകുട്ടികൾ career success avunnath anu ettavum valuth ennu പക്ഷെ അതിന്റെ കൂട്ടത്തിൽ ഒരു beautiful aya oral um koode undenkil, I think this both are example of this.
@aarshamohandas2499
@aarshamohandas2499 4 ай бұрын
Ningal angel ennu udeshichathu enthanu life partner aano
@mybigfamily3674
@mybigfamily3674 4 ай бұрын
ഞാൻ നിങ്ങളെ വിടാതെ പിന്തുടരുന്ന ഒരാളാണ് നിങ്ങൾ വയനാട്ടിലേക്ക് പണം നൽകി എന്നറിഞ്ഞപ്പോൾ നിങ്ങൾ എല്ലാം കൊണ്ടും എന്നെ അത്ഭുത പെടുത്തി കൊണ്ടേ ഇരിക്കാണ് എനിക്ക് അഭിമാനം തോന്നുന്നു നിങ്ങളെ subsciber ആയതിൽ 🎉
@anoojpoovadan614
@anoojpoovadan614 3 ай бұрын
😂 njan ottak vannavada pattikaleee ... Aww she is so innocent 🥺🥺❤️❤️❤️💎💎
@BeautifulSignature-16
@BeautifulSignature-16 4 ай бұрын
8.48 ഇത്രേം സുന്ദരി ആയ പേർളി മാണി... അഹ് കണ്ണുകൾ... എന്റെ അമ്മോ..... പേർളി കൂടെ കരഞ്ഞു പോയി ❤️
@bhadhra111
@bhadhra111 4 ай бұрын
Amalayod olla ishttam othiri koodi ee interview kandappoo❤
@fidafathimas2736
@fidafathimas2736 4 ай бұрын
രണ്ടു പേരും അതീവ സുന്ദരികൾ ആണ് ❤️🖤🫶🏻
@Craftbyfayiza
@Craftbyfayiza 4 ай бұрын
Amal dressing 9/10 Pearle dressing 10/10 Both friendship ❤
@beautywithlidhya6928
@beautywithlidhya6928 4 ай бұрын
Enthoru samadhanam ippo 😮😮😮😮 Njanum 11 months old babyude ammayanu. Ntayum preshnam thadi aan. Ipo e vedio kandapo bhayangara santhosham
@sarikamurali6850
@sarikamurali6850 4 ай бұрын
Pearle chirikumbozhum karayumbozhum njan polum ariyathe ente mughathum chiriyum karachilum varum❤️❤️ u r very very influencing really wish to see you
@salinipreetha
@salinipreetha 4 ай бұрын
എന്നിലൊരു pearle chechi und ennu nerathe thonniyenkilum...ithkandappol mansilayi enniloru amalapaul undennu. Only empathetic people can feel the most. You guys are made me cry all through the vedio 🧿 above all am an exteresian and hardcore fan of both of u❤
@Vasumaster-tx7og
@Vasumaster-tx7og 4 ай бұрын
Amala chechi and pearly chechi together it hits different❤❤😊
@NafshiNoushi
@NafshiNoushi 4 ай бұрын
10/10 mark. Character and she is very simple person❤❤.. Pearly chechy love uu😊😊❤
@thulasiponnamma7435
@thulasiponnamma7435 4 ай бұрын
പേർളി മാണി കുട്ടി നെ ഞാൻ ബിഗ്‌ബോസ് തൊട്ട് ഇഷ്ടപ്പെട്ടു തുടങ്ങിയത് ആണ്.. പലരും ഇടിച്ചു താഴ്ത്തി യെങ്കിലും ഉയർത്തെഴുന്നേറ്റ് അവിശ്വനീയമായി ഉയരത്തിൽ എത്തിയ കുട്ടി.. ലവ് യു വെരി മച്..
@sreeuma
@sreeuma 4 ай бұрын
Yes❤
@RoseFragranceRose
@RoseFragranceRose 4 ай бұрын
ആ ആവിശ്വാസനീയമായ ഉയിർത്തെഴുന്നേൽപ്പ് ഒന്ന് പറയാമോ.. She's just an anchor and vlogger.
@aarshamohandas2499
@aarshamohandas2499 4 ай бұрын
Avarkk enthu problem avar nerthe totte bold alle
@Abh-v9w
@Abh-v9w 4 ай бұрын
Amala chechi and my Pearle chechi. So humble womens❤❤...I also have 7 month old baby so i know that pain of ur eyes...we are facing alot bt we are mothers ❤❤❤best pure feeling in the world
@nicetoseeyou1428
@nicetoseeyou1428 4 ай бұрын
Amala is such a darling Oww so sweet Skip polum cheythilla full kandu...iruthi kanipichu....it was soo nice to be a part of this video as a subscriber ❤
@beautyspotter3460
@beautyspotter3460 4 ай бұрын
Amala ithra energetic and mingled person aanenn ippazha arinhey. Her laugh is just🤌🏻😊
@rifanarafeeque9043
@rifanarafeeque9043 4 ай бұрын
Bigboss kandathu thotte njan perly chechi fan aan..... Orupaad orupaad ishttavaaan🥰❤ othiri othiri.... Ippo ithaa ee interview vil vech amala chechi ye kurichum othiri karyangal manasilakkan pattiii.... Really oru paaavam.... Othiri uyarangalil ethatte..... Delivery time ne kurich paranja vakkugal manasil vallathe thattiii... Enikku randu makkal aan... Cheriya kunjin onnara vayassulla monum....aaru vayassulla molum... Idak enikkum vallathe moodswings varum... Appo chechi paranja pole nallonam kazhikkum😊prathegich paanipooorii😅😂 Ellarem othiri chirippikkukayum santhoshippikkukayum cheyyunna chechikk ennum nallath varatte.... Ennenkilum orikkal namukkum orumich work cheyyan kazhiyatte... Angane oru aagraham manasilund... Ann chechine kettippidichoru 😘 tharanam... Njangade muthaaan perly chechi ❤❤❤❤❤❤❤❤❤❤❤❤ Love yoooooooooooooooo💕💕💕
@shimnajaleel5279
@shimnajaleel5279 4 ай бұрын
Who noticed their costume? Red and black ❤️🖤++❤️🖤
@rahimajuvlogs9633
@rahimajuvlogs9633 4 ай бұрын
Amalyude voice oru rakshayumilla സൂപ്പർ അതിന്റെ bungiariyunmath ഇന്ത്യൻ പ്രണയകഥയിലാണ്
@loveshore3547
@loveshore3547 4 ай бұрын
Ninghal wayanadinu koduthath arhatha pettavarude kayyil aavatte 🤲🏻 god bless youuuu🥰🥰🥰
@gayathrianoop6125
@gayathrianoop6125 4 ай бұрын
Beautiful ❤🥹 .. I should say I’m so happy for watching such a beautiful piece of friendship, the way you hold each other during the entire show..❤ I just loved this show with all my heart 💓
@navamikrishna9832
@navamikrishna9832 4 ай бұрын
The way they both had happy tears...❤❤we can feel the happiness...God bless you ❤❤
@NuzaNuhaz
@NuzaNuhaz 4 ай бұрын
Amala dressing10/10 Pearle dressing10/10 നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് 10/10❤❤❤❤❤❤❤❤
@niyaabraham3743
@niyaabraham3743 4 ай бұрын
Amala is the Deepika Padukone of Malayalam industry. She is so beautiful!
@remyarem
@remyarem 4 ай бұрын
Watch this interview for those who are criticizing the dressing of an actress. As a mother, her dedication to her job deserves respect. Please respect women rather than criticize them. Pearle we love you 😘😘
@Aswathi-r1l
@Aswathi-r1l 4 ай бұрын
This one was so motivating..after all the negative comments she got for her dressing in a function ..this interview opens up a new perspective about her..
@indu4484
@indu4484 4 ай бұрын
One of the best interviews I have seen recently… Captivating and candid !!! Both host and guest . Kudos both 🎉❤
@Krishna-ye4yd
@Krishna-ye4yd 4 ай бұрын
Amala and Pearle both look gorgeous 😻
@anjanats8851
@anjanats8851 4 ай бұрын
Karayipichu kalanjallo ningl❤ Such a beautiful episode ❤
@jaseelajaseelaameen6755
@jaseelajaseelaameen6755 4 ай бұрын
Wow pearle ചേച്ചി... 😘😘😘 ഒന്നും പറയാൻ ഇല്ല നിങ്ങൾ ഒരു വലിയ സംഭവം തന്നെയാണ് അത് പറയാതെ വയ്യാ.. ഒരു നായിക മാത്രം ആയിരുന്നെങ്കിൽ നിങ്ങൾ ഇത്രയും ജനങ്ങളുടെ മനസ്സിൽ ഇടം നേടില്ലായിരുന്നു ഇതിപ്പോ നായിക ആണേൽ ok ആംഗർ ആണെങ്കിൽ ok best wife and mother ആണെങ്കിൽ അതും 100% ok singer, comedy, ആ റോളും അടിപൊളി.. പിന്നെ നല്ല മകളും സിസ്റ്ററും.. എല്ലാം കൊണ്ടും ur great♥️ love u lot chechi... Ur perfect all rounder♥️♥️♥️
@binoybruno2418
@binoybruno2418 4 ай бұрын
@8:31..❤️ u both... Such a genuine ladies🫂
@sreekala.k6741
@sreekala.k6741 4 ай бұрын
Superb. Both of you are so beautiful and lucky to have such a wonderful life ❤
@snehalathanair1562
@snehalathanair1562 4 ай бұрын
Amala is all grace even now after a delivery.....love her movies and acting Pearle as usual keeps her guests roaring....best interview I've heard....she keeps her guests comfortable. What a sweetie, lovely girlish vibe with your childhood friend....she too opened up to a friend.....we saw another side of the star Amala Paul ....as usual sweet Srini and Jagat....such good family men
@itsme-sukanya
@itsme-sukanya 4 ай бұрын
രണ്ടുപേരും ഒരേ വൈബ് 😍😍🥳.. Only positive vibe✨✨introduction കലക്കി 😍
@Kochi_Updates
@Kochi_Updates 4 ай бұрын
This is how an interview should be done. Hats off to you Pearly 🎉🎉🎉. I am a great fan of you from D4Dance onwards.
@lirinejoy
@lirinejoy 4 ай бұрын
Could see the sincerity in your friendship...it was so good to watch sharing your memories to each other...Go on inspire more mothers like you did to me❤
@christinajose8063
@christinajose8063 4 ай бұрын
10/ 10 mark for amala chechi look❤❤
@BeautifulSignature-16
@BeautifulSignature-16 4 ай бұрын
22.56 അമ്മു അഹ് വിളി ഞങ്ങൾ കേട്ടു... നിങ്ങളുടെ സൗഹൃത്തിന്റെ അടയാളം ❤️
@AsiyaUmmer-sn6ub
@AsiyaUmmer-sn6ub 4 ай бұрын
Pearle chechi after second pregnancy looking gorgeous 😍🥰 Such a beautiful mother ❤️
@JayanthIMenon-g8l
@JayanthIMenon-g8l 4 ай бұрын
10 out of 10 for amala's dress styling .... very good job pearly
@Sanchari_98
@Sanchari_98 4 ай бұрын
രണ്ടാളും ഒരേ വൈബ്. Super fun and inspirational 🔥🔥
@sonasaju8967
@sonasaju8967 4 ай бұрын
I love both.... As an actor I like Amala ... As a mother I like pearly
@drisyamohanan2407
@drisyamohanan2407 4 ай бұрын
Pearle traditional style il adipoli ❤ Rand perum nalla bangi ind . The way they supporting eachother , understanding just love you 💗🥰
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1,4 МЛН
Pearle Maaney Show Ft. Govind Padmasoorya (GP) | Part 1
44:20
Pearle Maaney
Рет қаралды 1,7 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 1,5 МЛН
Pearle Maaney Show | No Way Out With Ramesh Pisharody
46:01
Pearle Maaney
Рет қаралды 1,7 МЛН