❤"Pearly"❤ "She is one of the rare ones, So effortlessly herself And the world loved her for it"😍
@jeejaanil99083 жыл бұрын
Hi pearly
@Shukoor1233 жыл бұрын
@Anisto's World 2.0 ..
@Shukoor1233 жыл бұрын
. . Nee.
@Shukoor1233 жыл бұрын
Nee ma.
@Shukoor1233 жыл бұрын
.
@beatsofnaturee3 жыл бұрын
എന്താ പറയേണ്ടത് ചേച്ചി ഓരോ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. Pearle chechi യിൽ ഒരു ടീച്ചറിനെ കാണാൻ കഴിഞ്ഞു...... ഈ വീഡിയോ കാണുമ്പോൾ ഒരുപാട് confidence തോന്നുന്നു .facial expressions കൊണ്ടാണ് chechi communicate ചെയ്യുന്നത്. Skip അടിയ്ക്കാതെ കണ്ടിരുന്നു പോകും ഈ വീഡിയോ. Chechi യുടെ confidence നിറഞ്ഞ സംസാരമാണ് അതിന് കാരണം.
@shibinasajeeshchamakkalayi80363 жыл бұрын
Hai... Pearly....സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം. സൂപ്പർ......അമ്മ നില മോൾ സൂപ്പർ ❤❤
@archa10513 жыл бұрын
പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. Nila baby ഇന്ന് നല്ല cute ആയിട്ടുണ്ട് ❤️❤️
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@Bigg_253 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@05anulakshmiv.s333 жыл бұрын
Pearle chechi ...will suggest few topics for you. 1.books that influenced you. 2.power of gratitude. 3.law of attraction. 4.meditation. 5.sublimals.(Is that true or fake?) 6.Power of subconscious mind. 7.Things that can change your life.
@dnya82343 жыл бұрын
Switchwords too for day to day life
@saralamenon67393 жыл бұрын
I would like to hear about traditional values from you. Both advanrages and disadvantages.
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@easyrecipes33293 жыл бұрын
kzbin.info/www/bejne/nZytqqKKfdF8nZY
@FousiyaAbdullaNN3 жыл бұрын
ശെരിക്കും പ്രകാശം പരത്തുന്ന പെൺകുട്ടി 😍😘😘😘😘😘
@sreerekha65803 жыл бұрын
സൂപ്പർബ്.... ഒരു ഓഫീസിൽ വർക്ക് ചെയ്യുമ്പോ വരുന്ന പബ്ലിക്കിനോട് നമ്മൾ നന്നായി സംസാരിക്കുന്നു, അവരുടെ ആവശ്യങ്ങൾ വേണ്ട രീതിയിൽ ചെയ്തു കൊടുക്കുന്നു... ആ സമയത്തു തന്നെ ഇതുപോലെ പെരുമാറേണ്ട പലരും അത് ചെയ്യാതെ... നന്നായി ബീഹെവ് ചെയ്യുന്നവരോട് അസൂയ കലർന്ന ദേഷ്യത്തോടെ പെരുമാറും ഇത്തരക്കാരെ എങ്ങനെ ഡീൽ ചെയ്യണം എന്ന് പലപ്പോഴും മനസിലാവുന്നില്ല
@shamishamila27713 жыл бұрын
Hi chechikkutte i m ateacher. Njan kuttikalod nalla രീതിലുള്ള communications ആണ് നടത്തുന്നത് but കുറച്ചൂടെ develop ചെയ്യാൻ എനിക്ക് ഈ വിഡിയോ കൊണ്ട് helpful ആയി thanks ചേച്ചിക്കുട്ടീ
@QueensCounter3 жыл бұрын
പേർലിയുടെ വീഡിയോ കാണാൻ ഒരു പ്രേത്യേക വൈബാണു, പേർലിയുടെ വാക്കുകൾ കേട്ടാൽ തന്നെ നമ്മൾക്കു ഒരു കോൺഫിഡൻസ് കിട്ടും,❤,, നിലു ബേബി ഇപ്പോളെ അമ്മയെ ശ്രദ്ധിക്കുന്നുണ്ട്,, ഭാവിയിൽ അവളും പേർളിയെ പോലെ ഒരുപാടാളുകൾക്കു inspiration ആയി മാറട്ടെ.... God bless❤❤❤
@ashlinz3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഇങ്ങോട്ട് ഓടി വന്നു NILA BABY 😘😘😘😘😘😘
Behaviour എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. ആ കഥ അർത്ഥമുള്ളതാണ്. മികച്ചത് നമ്മുടെ പ്രവർത്തികളായിരിക്കണം എങ്കിൽ വിജയം ഉറപ്പ്
@Bigg_253 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@samridhac1803 Жыл бұрын
Four wheels 1 ) Knowledge 2 ) Communication skills ( Body language - 55% , Voice Language -38% , Verbal Language - 7% ) 3 ) Emotional Quotient 4 ) Behaviour skills ❤
@ansajoseph69993 жыл бұрын
Nila baby’s smile warms up my heart ♥️
@itsmekuttanzz24823 жыл бұрын
1k avan shayikumo plzz
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@anlieanil78853 жыл бұрын
Heart kitan vendi comment iduna chilar
@rohubeee3 жыл бұрын
Edee
@ansajoseph69993 жыл бұрын
@@rohubeee hi dear
@sajicworld90763 жыл бұрын
എത്ര പഠിച്ചാലും തീരാത്ത പുസ്തകം പേർളി 🔥
@lubnalubi94033 жыл бұрын
പേർളി ചേച്ചിടെ vdo കണ്ടാൽ ആ day ഫുൾ എനർജി ആണ് 🥰🥰
@asiliyaali34173 жыл бұрын
പേളി ചേച്ചി... ഞാൻ ഒരുപാട് നാളായിട്ട് ചേച്ചിയുടെ ചാനൽ കാണാറുണ്ട്. 6 വയസ്സുള്ള എന്റെ അംന മോൾക്ക് നിലമോളെ ഒരുപാട് ഇഷ്ടാണ്.. ഞാൻ ഒരു ആലുവകാരികൂടിയാണ്... എനിക്ക് ചേച്ചിയോട് ചോദിക്കാൻ ഉള്ളത് parenting നെ കുറിച്ചാണ്.. ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട് മാനസികമായി ബുദ്ധിമുട്ടുന്ന, അല്ലെങ്കിൽ parents ഇൽ നിന്നും ഒരുപാട് പീഡനങ്ങൾ അനുഭവിക്കുന്ന കുട്ടികൾ, അങ്ങനെ ഉള്ളവർക്കു വേണ്ടി ഒരു talk... ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അനുയോജ്യമായ ഒരു വീഡിയോ ആയിരിക്യും എന്ന് എനിക്ക് തോന്നുന്നു....
@aluvapuzha69373 жыл бұрын
Hi Pearle ... Eniku othiri ishtaanu... your Presentation, samsaaram ...agane ellam... Innathe ee topic kalakkii 😍
@ashelybenny55893 жыл бұрын
Beauty of a person is temporary. But personality is permanent and lasts forever. 😘Nila baby you are our brightest star⭐
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@thashrifulhafi4703 жыл бұрын
Yeah ... absolutely right!!.... But beauty have an great influence in personality....to an extent..na?
@@thashrifulhafi470 to an extend. It plays a major role in first impression. But as time passes and you get to experience more of the person, it tends to play a lesser role.
@itz_me_jiya_3 жыл бұрын
Nila baby ടെ ചിരി വേറെ level ആണ് 😘😘😘😘😘😘😘😘😘🥰🥰🥰
@jenisjose1323 жыл бұрын
This is so good.. I usually skip after hearing initially part, but this one made me sit down and listen.
@bismisalam98913 жыл бұрын
Nila baby Pearle chechide adth Erunna chechi parayunna onnm kelkulla full baby ne mathrame nokkan thonnu athrekk cute aa nila baby aa smile aanu highlight ❤️🥰
@lotustexandfancy74533 жыл бұрын
സൂപ്പർ. ഓരോ വീഡിയോയും ഒത്തിരി പ്രേയോജനം നൽകുന്നു. ഓരോരുത്തരെയും.ഓരോ രീതിയിൽ സ്പർശിക്കുന്നു 👍👍👍👍👍
@nizasworld86313 жыл бұрын
നിലുമ്മയെ കാണുമ്പോ തന്നെ ഒരു സന്തോഷമാണ്. നമ്മുടെ വീട്ടിലെ കുട്ടി 😍😍😍😍
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@fathimasahla43413 жыл бұрын
This is the answer for why people love paerle ✨️
@rafeeqboofiyarafeeq94253 жыл бұрын
Exactly
@Sana-wc8vu3 жыл бұрын
Pearle chechi, njan 10 th ilan padikkunnath. This session helped me a lot to find in which point I am weak. Enikk ente close aayittullavarallatha vere aarodenkilum samsarikkumbol valland nervous aavarund. But ee video kanda shesham ath enikk handle cheyyan pattum ennulla oru confident vannu. Thank you so much chechi... With lots of love♥️
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@b2arshavr2433 жыл бұрын
Chechiye pole chechi mathre kanullu ❤ Ulla arivu mattullavarilekk ellavarkkum orupole pakarnnu kodukkunnath oru prethekakazhiv thannayanu 🌟 keep it up, Lots of love 💗
@ajeeshlaps99843 жыл бұрын
I was expecting your classes Perly chechi ❣️ Thank you 🙏🏼🎁
@ipviner80773 жыл бұрын
29:11 Fav part....😍 "Luv yourself the way you are " Luv the world the way it is (;Pearly Maaney show)💕 Positivity overloaded🌟💘
@jazwasworld47543 жыл бұрын
എന്താന്ന് നോക്കാൻ vanney😊😊😊😊nila ബേബി fans ഉണ്ടോ ❤️❤️❤️❤️
@itsmekuttanzz24823 жыл бұрын
1k avan shayikumo plzz
@shamilmonnangarath20023 жыл бұрын
Und
@marysjohn79573 жыл бұрын
Nila baby makes every single video more and more positive
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@food__mood45483 жыл бұрын
I liked this video so much thankyou pearly chachi 😍😍😘🤩😍
@rashdhakhan17663 жыл бұрын
Your confident is our energy😍😍😍
@GAME-t4o3 жыл бұрын
ഇന്ന് രണ്ടു പേരും സുന്ദരിയായിട്ടുണ്ടല്ലോ My favorite youtuber,family,motivationer,mom,sister🥰
@niharaa50653 жыл бұрын
You are such a good personality developer mam&lvu yuh Nila baibeee❤️
@kungoosworld44593 жыл бұрын
Hai ഞാൻ ഇന്ന് ഒരു ഇൻറർവ്യു അറ്റൻറ് ചെയ്യാൻ പോവുകയാണ് ,എനിക്ക് വളരെ ഉപകാരമായ ഒരു വീഡിയോയാണ് ചേച്ചി ഇട്ടിട്ടുള്ളത് So thank you so much ❤️
@gopikaj87343 жыл бұрын
Ithreyum concentrate cheythitt njn vere oru motivational class um kandittillaa🥰🥰🥰
@meghababu78423 жыл бұрын
I like your English speaking style very much ❤️❤️ could you plz Start a new u tube channel (vlogs) in English.🙏🙏it will very helpful for many people to learn english from you
@potsomelawyer30343 жыл бұрын
What has struck me the most is this is your calling pearle… respect for doing this.
pearls..pls talk about how to become self confident and get away from inferiority complex
@sulfaththahir51723 жыл бұрын
ഏതു പ്രായക്കാർക്കും ഒരുപോലെ കേട്ടുപോകും 🥰👍🏻സൂപ്പർ
@binushabinusha64983 жыл бұрын
Chechi it's a module of English in first semester of degree.Thank you so much for this. It helps me to study this portion. ☺
@shilpachinju59933 жыл бұрын
ചേച്ചി അടിപൊളി ആയിട്ടുള്ള ക്ലാസ്സ് ആണ്. ഇനിയും ഇത്പോലെ ക്ലാസ്സ് വേണം. എനിക്ക് ആദ്യം D4dance confident നെ കുറിച് പറഞ്ഞത് ഓർമ വന്നു. I love you chechi. 😘😘😘ഒരുപാട് ഇഷ്ടം.... പേർളി ചേച്ചി 🥰🥰❤️❤️❤️❤️
@jeenathomas66993 жыл бұрын
Wow😍😍This was a very nice vedio regarding Personality ..I am a big fan of you ,Pearle❤️You are a good teacher ..It would be appreciated if you could do more vedios regarding emotional health ,mental health & how is related with each other and all .. Cutie baby Nila ❤️❤️💃🏻💃🏻Thank you so much Pearlie👏for your efforts..
@sujamaryraju27703 жыл бұрын
Much needed topic.. 👍👍👍
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@krishna83863 жыл бұрын
I feel so much inspired by u chechi i was actually late for watching positive affirmation video ……. Iam generally a positive person like u but at times n negativity comes to you and ur videos helps a lot to overcome ….. i always feel like ur a big sister to me 💖💗
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
Chechide video kaanumbol kittunaa positivity amount undallo, alakkaan patilla.Positive affirmation video irunnu kandappol undaarunna sankadam and negativity ellam dende janalil koode parunnu poyi. Thankyou so much chechi, Hi to Nila baby and sreenish sir.
@shanavasshanu81273 жыл бұрын
ടീച്ചർമാരുടെ ഭാഗത്തു നിന്ന് പല തരത്തിലുള്ള motive classes കേട്ടിന്നുണ്ട് but ഇത് 👌👌👌poli... Pearle chechi ❤
@neeharasreeni85683 жыл бұрын
ചേച്ചി പറയാൻ വാക്കുകൾ ഇല്ല സത്യം 💯 ഇപ്പോൾ നമ്മൾ എത്ര diprestion അടിച്ചു ഇരിക്കുകയാണെകിലും ഭയങ്കര ദേഷ്യം പിടിച്ച് ഇരിക്കുകയെങ്കിലും ചേച്ചീടെ വീഡിയോ കണ്ടാ ഞാൻ haappy ആണ് full ഒരു positive vibe ആണ് സത്യം (2ദിവസം ആയി nthokkayo mood off ആയിരുന്നു ന്താ കാരണം ന്ന് ഒന്നും അറിയില്ല ന്നാലും മൊത്തം ഒരു negative vibe... അങ്ങനെ വെറുതെ engane phone il കുത്തി ഇരിക്കുമ്പോൾ ആണ് ചേച്ചീടെ vedio nte നോട്ടിഫിക്കേഷൻ വന്നത് അപ്പൊ തന്നെ ഇങ്ങ് വന്നു കുറേ ചിരിച്ചു bc ന്ത് കാര്യം പറയുമ്പോളും മുഖത്തു വരുന്ന exprestions കണ്ടിട്ട് 🙊😁 പിന്നെ കുറേ അറിവും കിട്ടി 😌🙌🏻 നേരത്തെ ഉണ്ടായിരുന്ന ആ ഒരു mood off okke പോയി കിട്ടി Thankuu so muchh chechii😘❤️ Love uuuy😁❤️
@sarayuskitchen70063 жыл бұрын
Yess trueee
@jayasuresh72793 жыл бұрын
Always positive vibes....thank you lotttt pearly...❤❤❤ prayers and wishes for your all future projects and plans...🌹🌹🌹
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@nsquad7433 жыл бұрын
Hi pearle chechi , njn ee video kananamenn vicharich vannathalla just Nila babine kandapoo vannathan but ee video kand thudangiyapol just skip polum cheyathe full kandirunnu poyi athrakum interesting aayitan pearle chechi oro karyangalum nammuk manasilaakitharunnath and the video was really helpful ,your words are really inspiring and motivating to me😊❤
@deva_lekshmi43913 жыл бұрын
Superrr...Nannay paranju thannu...kettirikkan nalla rasamund...Adipoli...Nannay manasilayi.... Thankyou so much🥰
@ningaliloral15873 жыл бұрын
പേർളി മുന്നിൽ വന്നു ചുമ്മാ നിന്നാലും ഞങ്ങൾക്ക് എനർജി kittum😘😘
@ushap78703 жыл бұрын
👍🏻👍🏻👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👏👏👏👏👏അത്രയ്ക്കും പോസറ്റീവ് എനർജി വാക്കുകളിൽ ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@talesofkannu72993 жыл бұрын
അടുത്തത് മടി മാറ്റുന്നതിനെ പറ്റി ഒരു motivational class cheyyamo
@ashikmurshi90463 жыл бұрын
Very nice chechii😊ellam eluppathil manassilaakkan Patti.you are good person☺🤜🤛
Can you make a video about "How to chase my passion? " Currently I am in a situation where I have to do a job that I am not interested in. I am a girl born into a normal family. My mother looked after all the expenses of my education. My passion was to study designing. But as my mother said, I studied B Com. I set aside my will. Although I did not get many marks, I passed B Com. I did a short term course. For about seven months I worked as a trainee in a tax office. Later i looked for work in many places. Got nothing because of lack of experience After all, I'm not interested in this field. But everyone is forcing me to do it. . So after all, if I have a job, I know it will be a relief for them too. But it also affects my mental health. In the midst of all this, I was not ready to give up my passion. I watched KZbin and learned to draw portraits. People started giving portrait works. So I have a desire to do something creative like that And I love editing and photography. But financially, that is not possible. For that I have to do work that I am not interested in. I hope you can help with your words Maybe you can't make a video about it but I hope you read this ♥️
@yellowwb41833 жыл бұрын
All the best !❤️
@asnakader81353 жыл бұрын
Interesting.. Try to save save more for yr dream job..if there's a will there's a way ❤✨
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@faathi_hibaa19733 жыл бұрын
Nila fans hit like👍❤️
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് 🐍 vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@haifa76603 жыл бұрын
Aww!!! Nila Baby Smile 😘😘😘 Such A Cutie She Is ❤❤❤
@shacreation60303 жыл бұрын
Wow loved the content ♥️🤝🙌... Thanqu so so so much pearly chechi😩❤️
@krishnenthup89943 жыл бұрын
എങ്ങിനെയാ പേർളിയെ ഇഷ്ടപെടാതിരിക്യ 😘😘😘subribers ന് വേണ്ടി ഏറ്റവും valuable video alle oro episode ilum തരുന്നത്😘kudos 👍
@FOODNAURA3 жыл бұрын
I feel really interested when I watch your sessions , because your sessions never make us bored. You have got a good communicative skill, and that's what I like in you. In conclusion, let me say that you are not just a good mother but also a good teacher. Keep going👍❤️
@fathi41153 жыл бұрын
പറശ്ശിനിക്കടവ് snake പാർക്ക് vlog kzbin.info/www/bejne/rICkcp6vo7Oeqrc kzbin.info/www/bejne/rICkcp6vo7Oeqrc
@abiniypekarickal23503 жыл бұрын
Most awaited vlog with most awaited topic... .serah😍😍😍😍
@anzilansar27383 жыл бұрын
You're the best example for the 4 points
@halluartworld63873 жыл бұрын
Actually, എത്ര ലളിതമായാണ് pearle ചേച്ചി പറഞ്ഞു തന്നത്... ഒരു പാട് കാര്യം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു , ഒരു പാട് സന്തോഷം 🙂😍 ഒരു ആഗ്രഹം pearle ചേച്ചി ഒരു hi തിരിച്ചു comment ചെയ്യോ... please...It's humble request 🙏
@vedavlogs92693 жыл бұрын
Peraly super.... Motivation class.🥰🥰🥰.
@sandrabiju86493 жыл бұрын
Motivation Killer 💥
@beiz32483 жыл бұрын
Pearly....❤..I love the contents you create ...its absolutely useful for us....Thank you soo much for the care you give us....😍😍
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@susanmathews74453 жыл бұрын
Worth spending time watching a useful,knowledgeable video... Thank you dear...for posting a motivational video.
@lekshmyrajesh48443 жыл бұрын
Pearlyyy = Pearlyyy.....love youu dear...thanks for the video🥰
@sreelayam37963 жыл бұрын
Really motivation video. I am your fan especially nila....most helpful topics. Thank you........😍😍😍😍🌹🌹🌹👌👌👌
@റുഷിമോൾ983 жыл бұрын
.... Gud topic 🥰🥰🥰👍🏻 Dubai vloginnu വേണ്ടി കട്ട witingato 😍😍....
@rajr19863 жыл бұрын
YOU R SO GOOD AT EVERYTHING !!!!!!!!!!!!! .. HOW DO U DO THIS !?
@nafizahaseeb46593 жыл бұрын
That starting of Nilummaa 😘😘.... Her smile..... Lots of love Chechikkutty...Srinichettaa.....And Nila Baby 😘
@itsmekuttanzz24823 жыл бұрын
1k avan shayikumo plzz
@anittastanlyjohns69413 жыл бұрын
Superb😍. More helpful.. Next topic .. Just .. Would lke to talk about FAMILY.. ❤
@shishirashishira11003 жыл бұрын
Nila kuttiye koode eruthi video cheyunnatha njagalku kooduthal ishtam😍😍
@reshmam33693 жыл бұрын
എന്റെ പൊന്നു ചേച്ചീ... ചേച്ചീനെ വല്ലാത്തൊരിഷ്ടാണ്.... എന്ത് ഭംഗിയായി simple ആയാണ് topic present ചെയ്തത്... u r a reall motivational speaker 💓🤗ഇടക്ക് തമാശ പറയുന്നത് കൊണ്ടും checheede സംസാര ശൈലി കൊണ്ടും ഇതുവരെ ഞാൻ video skip ചെയ്തിട്ടില്ല.. കാര്യങ്ങൾ lag ആവാതെ ഇങ്ങനെ പറയാൻ കഴിവ് വേണം... 👏ഇത് കണ്ടപ്പോൾ എനിക്കും ഇങ്ങനെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി... പിന്നെ നില മോൾ ഒരു ചക്കര ആണ് 😘😘😘😘😘ചേച്ചീടെ vedioyil ഇടക്കിടക്ക് നിലമോളെ ഞങ്ങള്ക്ക് കാണിച്ചു തരണേ... മോളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്... പിന്നെ ശ്രീനിഷേട്ടനേം ഒരുപാട് ഇഷ്ടം 🙌🤗💓
@fathimanazrin75353 жыл бұрын
പേർളി ചേച്ചിയുടെ Smile ഇഷ്ടമുള്ളവർ ഇവിടെ Come On😇😊💗
@angelinaann0093 жыл бұрын
✨I have never meet or seen a person like you pearle chechi.And you r something special❤️
@susanelizabethpeediyakkan13003 жыл бұрын
That's because she is a Holy Angels Convent Product. All Angels are UNIQUE.
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@itsmejaya3712 Жыл бұрын
We need these type of videos...in 2023....nd also day in my life how to organising life etc...
@brightybinu71613 жыл бұрын
Very useful. You presented it very simple and effective. 👍🏻👌🏻👏🏻. Thankyou 😍.
@lakshmibaburaj62093 жыл бұрын
Thank you so much pearly chechi for this wonderful session..it is very useful...learned.. recollect...and rearranged a lot... love you lot😘😘
@ദശമൂലംദാമി2.03 жыл бұрын
SO GLAD TO SEE NILA BABY AND HER MOM AGAIN ❤❤❤ .I HOPE ALL OF U GUYS ARE SAFE AND HEALTHY IVIDE UMMAKK NILA BABY NE VALYA ISHTAMAAHN ANVEESHANAM PARAYANE❤
@sreenumol11993 жыл бұрын
A positive vibe... tension free channel.. ❤️❤️❤️
@Nan_20023 жыл бұрын
Pearly chechi de and srini chetta ntem personality sooper... Aanu....🥰🥰😘😘
Wonderful session dear.. really appreciate your valuable time for taking sessions like personality development and all .it will definitely going to be useful for all groups of people..u r such a gem my dear...love u dear...god bless ur family😊😊love u Nilla baby😊😊
@akkusfamilyvlogAk3 жыл бұрын
kzbin.info/www/bejne/eoi3Z5WOqKaZhtE
@rubysebastian29303 жыл бұрын
I feel so much inspired dear 💕keep going.... ✨
@NNHU-m4t3 жыл бұрын
Nila Baby Smile is so cute❤️❤️❤️❤️❤️
@jampoozeditzz70473 жыл бұрын
How to deal with jealousy ne kurichu oru class tharuvo Pearle chechiii....nammalude ullil jealousy feeling varunnathinekkurichum nammalodu jealousy ulla alkkarode deal cheyyunnathinekkurichum venam ....please Pearle Chechiii .... I think it's an important topic to discuss... waiting for that video 🙏
@azeemmuhammed52753 жыл бұрын
Super Pearle enthu resamarunnu kettirikkan...eniyum ithupole ulla videos prethikshikunnu
@princygeorge56293 жыл бұрын
Very useful session especially today's youngsters..Thank you pearle