YOUR HIDDEN STRENGTH | MAANEY PAUL | PEARLE MAANEY

  Рет қаралды 813,280

Pearle Maaney

Pearle Maaney

Күн бұрын

Poster by : Rahul Oz
Subscribe my daddy's youtube channel : / @maaneypaul
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com

Пікірлер: 4 100
@dreamcatcher122
@dreamcatcher122 3 жыл бұрын
I was too much stressed from past 1 year....I went for counseling...I heard so much motivational videos.... but non of that gave a perfect solution that....but now I can find some relief after watching this video ... sir you are wonderful .... pearly chechi we need some more videos like this ....... Love u ..❤️and thanks for this video
@aiswaryakiran98
@aiswaryakiran98 3 жыл бұрын
🔥🔥🔥🔥
@cocoabuddy5363
@cocoabuddy5363 3 жыл бұрын
🥰🥰
@helnapm1717
@helnapm1717 3 жыл бұрын
Acha thankyou🌹
@ankitamohd.nishaad5586
@ankitamohd.nishaad5586 3 жыл бұрын
👍
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
Eee video cheyyan etrem late aayathenthey..
@PearleMaaneyShow
@PearleMaaneyShow 3 жыл бұрын
Eid Mubarak to All ❤️🥰
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Eid Mubarak Chechi😘😘
@namitharavindran
@namitharavindran 3 жыл бұрын
Eid Mubarak ❤️
@neenuashlin4277
@neenuashlin4277 3 жыл бұрын
EID MUBARAK CHECHI❤😍
@jamshiyajamshi1662
@jamshiyajamshi1662 3 жыл бұрын
Eid mubarak to you and ur family...stay safe 🥳😘😍
@devikapadikkal5130
@devikapadikkal5130 3 жыл бұрын
Eid Mubarak
@akcta2045
@akcta2045 3 жыл бұрын
പേർളി ചേച്ചിയുടെ വീഡിയോ കാണാൻ എത്തി ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ 💕💕💕
@SaranyaBoban
@SaranyaBoban 3 жыл бұрын
❤️❤️❤️
@soumyashiju160
@soumyashiju160 3 жыл бұрын
Evitenokkiyalum untallo👍
@Ammu_pavaki
@Ammu_pavaki 3 жыл бұрын
താങ്കൾ ഒരിക്കലും ഒരു സാധാരണ മോട്ടിവേഷണൽ സ്പീക്കർ അല്ല. നല്ല ദൈവാനുഗ്രഹം ഉള്ള ഒരു വ്യക്തിയാണ്. ഞാൻ മാനസികമായി കുറച്ചു ദുഃഖത്തിലായിരുന്നു. ഇന്നലെ രാത്രി താങ്കളുടെ വീഡിയോസ് ഒക്കെ നോക്കി ഒന്ന് കോൺടാക്ട് ചെയ്യൻ വഴിനോക്കി. പക്ഷെ ഇന്നത്തെ ഈ വിഡിയോയിൽ എനിക്കുള്ളതെല്ലാം ഉണ്ട്. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. താങ്കൾക്കു അറിഞ്ഞുകൂടാതെ വ്യക്തികൾക്ക് സമാധാനവും തിരിച്ചറിവും ഉണ്ടാക്കുന്നില്ലേ. അത് എത്ര മഹത്തരം ആണ്. Love u ♥️🙏
@Abhishek100.
@Abhishek100. Жыл бұрын
വളരെ നന്ദിയുണ്ട് സാർ & ചേച്ചി , ഒരു പാട് കാഴ്ചപാട് ഈ Session നിൽ ലഭിച്ചു, എനിക്ക് Dr. ജയ്ശങ്കർ സാറിനെ പോലെ ഒരു അറിയപ്പെടുന്ന നയതന്ത്രജ്ഞൻ ആക്കണമെന്ന് അതിയായ ആഗ്രഹം , പക്ഷേ ഒരു കൃഷിക്കാരൻ ആയ എനിക്ക് ഇത്ര വലിയൊരു സ്വപ്നം സഫലമാക്കാൻ സാധിക്കുമോ എന്ന് സംശയ ഉണ്ടായിരുന്നു , ഈ Session പൂർണമായും കണ്ട് ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രധാനപ്പെട്ട Points Note ചെയ്യുത പ്പോൾ ഒരു കാര്യം മനസിലായി, നമ്മൾ വിശ്വസിക്കുന്ന ആ cosmic energy നമ്മളെ ഏൽപ്പിച്ച ആ noble Mission ൽ നിന്ന് പിൻമാറുവാൻ സാധിക്കില്ല യെന്ന് , വളരെ നന്ദിയുണ്ട് ഒരു പുതിയ കാഴ്ചപ്പാട് നൽകിയതിന്, നല്ലൊരു ദിനം ആശംസിക്കുന്നു.
@asnaaa976
@asnaaa976 3 жыл бұрын
Name: Pearle Maaney Job : Anchor,Actress ,KZbinr Haters :0 Fans : 👍👍👍
@nimishaantony6400
@nimishaantony6400 3 жыл бұрын
Motivator also
@rithesh1772
@rithesh1772 3 жыл бұрын
@sreeumesh2197
@sreeumesh2197 3 жыл бұрын
'Entertainer' also Add☝️
@shirinshahana4873
@shirinshahana4873 3 жыл бұрын
Alrounder 🔥
@kavyamadhav
@kavyamadhav 3 жыл бұрын
"ഒറ്റയ്ക്കിരിക്കുന്നവരെ ബുദ്ധിമുട്ടുന്നവരെ സന്തോഷിപ്പിക്കണം അത്രേയുള്ളൂ " what a simple and powerful man🔥 maaneychayan
@minibabu9131
@minibabu9131 2 жыл бұрын
നന്ദി നന്ദി നന്ദി ഒരായിരം നന്ദി
@sahafancy282
@sahafancy282 3 жыл бұрын
Commenting in half the way of video. I took few seconds to thank my mind considering it as a baby saying that "you are still alive though many people killed you many times with their tongues that you don't have a baby for 8yrs. You endured a lot, but still you try to smile, get up everyday to face life, you are strong, thanks for being with me & not letting me down". While speaking to myself these words, tears of joy, tears of being strong, tears of courage kissed my cheeks. Dad you are really amazing. You really don't know how much your words made me to look into me for myself! Pearle, God bless your entire family and coming generations till the sun & sky exists. Love you dad! Though the word "motivation" seems funny to some people, its really needed for many ppl like me in all the corners of world. I wish there could be Eng subtitle for such strong videos. I wish to share this to my family but they don't know malayalam as we are tamil. Love from TN❤
@nafisanashal4054
@nafisanashal4054 3 жыл бұрын
congratulations pearly maaney pinned you
@ajimolbinoy4661
@ajimolbinoy4661 3 жыл бұрын
For the past six months, I’ve been depressed….I even considered quitting my job because I couldn’t acclimatise to the environment…Then I chance to hear one of your motivational videos a few days ago….I’m not sure what miracle occurred in my life …Only because of your speech I’ve been able to heal from my depression…I don’t know how to express my heartfelt gratitude to you ….your motivating classes have given me the courage to face all of life’s challenges….Both Maaney Sir and Pearley Maaney have my regards….God’s blessings….I adore u both….
@fahmafaheem9666
@fahmafaheem9666 3 жыл бұрын
"you can't change anybody in the world, you can change yourself" -Dr.maaney paul💫❤
@sofimubarak7849
@sofimubarak7849 3 жыл бұрын
നല്ല ഒരു അച്ഛനെയും നല്ല ഒരു ഭർത്താവിനെയും കിട്ടിയ പേർളി മാണി എത്ര ഭാഗ്യവതിയാണ്. ഈ ജീവിതം ധന്യമാവാൻ മറ്റെന്ത് വേണം.
@somebody4969
@somebody4969 3 жыл бұрын
ഈ മുത്തച്ഛനെ കിട്ടിയ നിലാ മോളോ
@tiintuchamakala
@tiintuchamakala 3 жыл бұрын
Its all because she took responsibility of her own life. She focused only on what she want in her life. She used the GIFT of universe wisely😍
@neema7072
@neema7072 3 жыл бұрын
Mashaallahh
@shabeenashabi3975
@shabeenashabi3975 3 жыл бұрын
Thank u pearly and daddy .njan valare oru depressed aaya situation il aanu.eppozhum oru roghi aaanennu oru feel aanu.njan anghine thanne aaakumo nnu oru pediyaanu.ith kandappol vallathoru santhosham.
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
That is y she is always bold
@deepabinu1358
@deepabinu1358 3 жыл бұрын
ഇങ്ങനൊരു അപ്പന്റെ മകളായി ജനിക്കാൻ ഭാഗ്യം ലഭിച്ച pearly..... U r soooooooooooooo LUCKY DEAR💖💖💖
@binzbabe253
@binzbabe253 3 жыл бұрын
I heard it now....watched till end... But need to hear again from beginning.. Nobody told this truth unto me , nobody told like the way you speak dear Dad... I was not knew till now that there is someone inside me...I didn't speaked to mind .. but now I started speaking... chanting with her....feels so comfort , feels a coolness inside.. Feels Iam free..Iam totally free from something. Thank you.. kindly do more vedios . Somebody like me is craving for that.. somebody is thirsty about it.. fill them ...feed them like nobody ever feed ...thank you Soo much.. so much love 😍😍😍😍
@AmmusCreativeEdge
@AmmusCreativeEdge 3 жыл бұрын
Actually ഞാൻ ഒരു ഫിലിം stars ന്റെയും ഫാൻ അല്ല ! ബട്ട്‌ ചേച്ചിടെ കട്ട ഫാൻ ആണ് !! ❤️ എന്ത് നല്ല ക്ലാസ്സ്‌ ആണ് മാണി സാറിന്റെ... 👌 മനസ്സിനെ സ്നേഹിക്കുക ! അതിനോട് നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്ക് വെയ്ക്കുക ! നമ്മളവിടെ എത്തുക തന്നെ ചെയ്യും..
@rojanantony8360
@rojanantony8360 3 жыл бұрын
മണി പോൾ സാർ ഇങ്ങനെ ഒരു നമ്മയും, സ്‌നേഹവും, കരുത്തും ഉള്ള ഒരു മകളെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യം ചെയ്‌തവർ ആണ് മനസ് വിഷമിച്ചിരിക്കുന്ന സമയത്തു പേർളി ചേച്ചി യുടെ മോട്ടിവേഷൻ വിഡിയോ ഒരു ഹാപ്പിനസ് ആണ് തരുന്നത് ഇനിയും ഒരുപാട് ഉയരത്തിൽ പേർളി ചേച്ചി എത്തട്ടെ ഇല്ല അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ ഈദ് മുബാറക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@prajina4375
@prajina4375 3 жыл бұрын
ഒരേയൊരു കാര്യം മാത്രം പറയുന്നു... Sir, ' ശ്രദ്ധിക്കുന്നുണ്ടോ? ' എന്നു ചോദിച്ചപ്പോ... ഞാൻ 'yes..' എന്ന് അറിയാതെ പറഞ്ഞുപോയി.... 🙏thank u sir,...
@bhagyalakshmit691
@bhagyalakshmit691 3 жыл бұрын
Njanum
@maryseenajoseph4102
@maryseenajoseph4102 3 жыл бұрын
Pappa entha parayande...sir enu vilikanalla pappa enu vilikana thonune Pearly chechii nte pappa namukum papppayaa....njan video kand pakuthi akumbo thanne comments ezuthuaa...njan papente Kurach videos pearly chechinte Kude ullathum ..veenachechinte Kude Ulla interw oke kandirunu...oru prayam thott igot Nalla bold ayi valarnu vanu..but now kurach mentally down ayiruna avasthayil Arunu...kazinja day pearly chechinte video kanumbo thanne orupad sandhosham Arunu...pappa enthoru correct ayitanu paranju tharunee... really u must inspire each one of our family... orupad nandhii ..orupad nanamakal Epozum undavatee.....athrayum enik sandhosham thonunu..yes we can😍😍😍😍😍😍😍😍....Love u...God bless u and hole family..motham ketu kazinjapo pnem ezuthan thonii ....Thank you much Daddy..
@abhijab9483
@abhijab9483 3 жыл бұрын
Pearly ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനെ യോരു അച്ഛനെ കിട്ടിയത്🥰🥰🥰 എന്ന് തോന്നുന്നവർ ഉണ്ടോ🥰
@binua9925
@binua9925 3 жыл бұрын
Yes😁😁
@youtube_channel3671
@youtube_channel3671 3 жыл бұрын
Yes❤️
@nilasrinish3662
@nilasrinish3662 3 жыл бұрын
Yes😁😁
@maryfiya4053
@maryfiya4053 3 жыл бұрын
Yes
@puzzled1176
@puzzled1176 3 жыл бұрын
Yes🥰
@sudhasundaram2543
@sudhasundaram2543 3 жыл бұрын
പേളി വെറുതെയല്ല ഇത്ര മിടുക്കിയായത് നല്ല അച്ഛൻ നല്ല സംസാരം👏👏👏
@Nahas-Efx
@Nahas-Efx 3 жыл бұрын
👍👍👍👍👍
@kuruvillalissy9694
@kuruvillalissy9694 3 жыл бұрын
👌
@mayajayakumar2290
@mayajayakumar2290 3 жыл бұрын
Dear sir and my lovely Pearly maney.. Today I was in a sad mood ..but unfortunately I scrall the u tube , I wondered about the thumbnail and I really appreciate and make my mind so strong .Yes I'm the mother of my mind.. Today onwards I will live like your father's openion. Yes Pearly...what a great father you have. And Pearly u are the luckiest daughter in this world because I got such a nice and great father.. awesome.. Great. No words Iha ve to explain.May God bless you both and famil..
@anakhababu8208
@anakhababu8208 3 жыл бұрын
ഒരുപാട് ആളുകൾ ചേച്ചിനെയും നില babyനെയും ശ്രീനി ചേട്ടനെയും സ്നേഹിക്കുന്നുണ്ട്❤️ ...ചേച്ചിയുടെ family members ആയ ഞങ്ങളെ ഇത്രേം entertaining ചെയ്യുന്ന ചേച്ചിക്ക് ഒരുപാട് Thnks❤️ we love you alot....Shower all the prayers and Love to you ❤️❤️
@PearleMaaneyShow
@PearleMaaneyShow 3 жыл бұрын
😘
@nusiworld
@nusiworld 3 жыл бұрын
പപ്പാന്റെ ക്ലാസ്സ് കേട്ടവർ എത്ര പേരുണ്ടായിരുന്നു എത്രപേർക്ക് ഇഷ്ടപ്പെട്ടു
@passionatehomemaker331
@passionatehomemaker331 3 жыл бұрын
Enik othiri ishtapettuu
@jinusebastian7752
@jinusebastian7752 3 жыл бұрын
Supper
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
Njn pande pulleente fan aanu..pearleentem
@thadikkaranumteacherum
@thadikkaranumteacherum 3 жыл бұрын
പെൺകുട്ടികൾക്ക് അവരുടെ inner strength മനസ്സിലാവാൻ കുറെ സമയം എടുക്കുന്നു... എപ്പോഴും കരുതുക അതെപ്പോഴും നമ്മുടെ കൂടെ ഉണ്ട്.. അതിനെ തിരിച്ചറിഞ്ഞു പ്രവർത്തികമാകുന്നിടത്തു ആണ് വിജയം.. ഞാനൊക്കെ തിരിച്ചറിഞ്ഞത് 26 വയസിൽ ആണ്. അവിടേം വരെ സഞ്ചരിച്ചത് ദുർഘടമായ പാതയിൽ ആണ്... എന്ന് എന്റെ strength മനസ്സിൽ ആയോ അന്ന് മുതൽ ജീവിതത്തോട് തോറ്റ് കൊടുത്തിട്ടില്ല.. അവിടുന്നങ്ങോട്ട് ഒരു കുഞ്ഞു കാര്യത്തിലും സന്തോഷം കണ്ടെത്തുന്നു ❤️
@faseelak7011
@faseelak7011 3 жыл бұрын
💯
@achooz5836
@achooz5836 2 жыл бұрын
എങ്ങനെ ആണ് കണ്ടെത്തിയത്
@aneeshaani9559
@aneeshaani9559 3 жыл бұрын
മരിക്കാൻ പലവട്ടം ആലോചിച്ചിരുന്നു....പറ്റിയില്ല... ഈ ഒരറ്റ വിഡിയോസിലുടെ.. എനിക്ക് എന്തക്കയോ ആകാൻപറ്റും ഒരുപാട് തോന്നൽ... I am strong👍👍👍✌️✌️✌️✌️✌️ sathyam ini tholviyilla..... Thanks sir..... 👍👍👍
@reshmarobert3336
@reshmarobert3336 3 жыл бұрын
പേർളി ചേച്ചി എന്തൊരു ഭാഗ്യവതിയാണ്...... ഇങ്ങനത്തെ ഒരു അപ്പനെ കിട്ടിയതിൽ.... ചേച്ചിയുടെ strength ചേച്ചിയുടെ daddy തന്നെ പിന്നെ ശ്രീനി ചേട്ടനും...😍😍😍
@Diyammus
@Diyammus 3 жыл бұрын
Thank you Daddyyy,.. എന്റെ അച്ഛൻ മരിച്ചിട്ട് 16 വർഷം കഴിഞ്ഞു.. അച്ഛൻ പറയ്‌യുന്ന പോലെ feel വന്നു... Sir nte വാക്കുകൾ 🙏🙏🙏😘😘
@twowheels002
@twowheels002 3 жыл бұрын
നാടിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രം ♥️ കമെന്റ് ബോക്സിലെ എല്ലാ മുത്ത് മണികൾക്കും ഈദ് മുബാറക് ♥️
@karthika8520
@karthika8520 3 жыл бұрын
Thanks. Same to u Happy eid mubarake all🌙🌙🌙
@alfiyaalfi6260
@alfiyaalfi6260 3 жыл бұрын
عيد مبارك_____✨♥️
@twowheels002
@twowheels002 3 жыл бұрын
@@karthika8520 ♥️
@twowheels002
@twowheels002 3 жыл бұрын
@@alfiyaalfi6260 ♥️
@pavithrak7428
@pavithrak7428 3 жыл бұрын
*عيد مبارك* ‎✨❤
@bepositive1809
@bepositive1809 3 жыл бұрын
To make someone happy is not just an easy task. And you guys are putting out your max effort to make the unknown smile. Hats off to you people❤
@fathimass1708
@fathimass1708 3 жыл бұрын
Actually i don't know how to love myself....mind is exist? i don't knw ...bt this session helped me a lot ...i think fathers are always like this...they always motivate others.....my father is always like this ...when i said him i can't do it Atha(father) he always told me" nammale kondu cheyyan pattathadayi onumilla mole...manasil urapikuka manasanu ellam" i also blessed with a father like this.....iam so happy to hear this words from maaney sir...thank you pearly...becoz u change the lives of atleast one person that enough....luv uu....
@roserani5740
@roserani5740 3 жыл бұрын
I am a software engineer turned to a life coach. Maaney sir ന്റെ ഒരു video കണ്ടു അത് inspiration ആയി.മനസ്സിൽ I see you as my guru. Now I am successful in my career and am happy. I learned a lot from you and am learning from universe. Lots of love and blessings ❤
@bhanumathikasi8531
@bhanumathikasi8531 3 жыл бұрын
All the Best!
@holidayparkcongsifts1011
@holidayparkcongsifts1011 3 жыл бұрын
Thank you sir and we are really gifted with you ........its not some words ......unbelievable strength that you passed to us ...pearly chechi bhayangara esttamanu chechiye
@lighnaprasanth243
@lighnaprasanth243 3 жыл бұрын
Pehle
@Realhuman_3
@Realhuman_3 2 жыл бұрын
I also aspire to be a life coach....can you please tell how you became one
@മിന്നൽമിനിയൻ
@മിന്നൽമിനിയൻ 3 жыл бұрын
𝗣𝗠 കുടുംബത്തിലെ എല്ലാ തക്കുടു മണികൾക്കും നിലാവിൽ തിളങ്ങുന്ന നമ്മുടെ കുഞ്ഞ് നിലയ്ക്കും നന്മ നിറഞ്ഞ സ്നേഹത്തിൻ്റെ ഈദ് മുബാറക് ആശംസകൾ...!!💥❤
@SaranyaBoban
@SaranyaBoban 3 жыл бұрын
🎉🎉
@gijugeorge708
@gijugeorge708 3 жыл бұрын
pls put nila babys day in my life video next.who all agree?
@binammu9627
@binammu9627 3 жыл бұрын
How proudly he says" njan pearlyde fatheraanu"❤️❤️❤️❤️❤️🥰🥰🥰🥰😍😍😍
@aparnakr7839
@aparnakr7839 3 жыл бұрын
Pearly's father is very young and a strong person... 😍😘🥰 fatherinte same talent aannu pearlykkum kitteyeknath... Love you pearly chechiiii... You both are good motivators
@shibilashirin9105
@shibilashirin9105 Жыл бұрын
നമ്മൾ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത പല കാര്യങ്ങളും ഇദ്ദേഹം ഇവിടെ പറഞ്ഞു, സത്യത്തിൽ നമ്മൾ എത്ര അനുഗ്രഹിക്കപെട്ടവരാണ്,എന്തെല്ലാം ഗുണഗണങ്ങൾ നമുക്കുണ്ട്. Such an amazing video, Thank you sir🥺💗
@saranyashemeer2658
@saranyashemeer2658 3 жыл бұрын
നല്ലൊരു അച്ഛനെയും ഭർത്താവിനെയും മാത്രമല്ല ഒരു കുഞ്ഞു നില മോളെയും കിട്ടിയ പേർളി ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആണ്
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Bagyam
@aswathyviswambharan7578
@aswathyviswambharan7578 3 жыл бұрын
പേർളി മാത്രല്ല നമ്മളും ഭാഗ്യം ചെയ്തവരാ നല്ല ഒരു ജന്മം കിട്ടിലെ ഈ കാലത്തും കൊഴപ്പങ്ങൾ ഇല്ലാതെ ജീവിക്കുന്നില്ലേ നമ്മളും ഭാഗ്യം ചെയ്തവരാ
@anumkkln1806
@anumkkln1806 3 жыл бұрын
Perly mthralla 😀😀😀njnum lucky ya inkum nalloru uppayum nalloru hzbend oru rajakumaranum oru kunju rajakumariyum nd.. Pinne njagdethaya oru kunju swragavum...
@neethusreejith6266
@neethusreejith6266 3 жыл бұрын
Pearly matram alla nammal ellarum bagyavathikalum bagyavanmarums. Nammukum und achsnum ammayum avark oru 5minut kath koduthal ath manasilakum. Orupakshe nammal avark importance kodukanjitskum ithupole avar samsarikan patathe.
@paaru6675
@paaru6675 3 жыл бұрын
Maasha Allah💕
@akcta2045
@akcta2045 3 жыл бұрын
പപ്പാ സംസാരിക്കുമ്പോൾ സ്കൂളിലെ മാഷ് നമ്മൾക്ക് ക്ലാസ്സ്‌ എടുത്തു തരുന്ന ഒരു ഫീലിങ്ങ് 😍പപ്പയെ നമ്മളെ ഹീറോ ആക്കി 😅പപ്പാ ഉയിരേ 😅
@RJ-em1lh
@RJ-em1lh 3 жыл бұрын
We want uncle's motivational speech atleast once a week or month. I'm sure it's going to make a huge positive impact on today's generation 🥰
@tinyjohn8719
@tinyjohn8719 3 жыл бұрын
👌👌👌👌👌👌👌👌 Thank you Pearly & your wonderful father❤❤ Ellavarum nannavanam ennulla aadhmaarthamaya sneham. May God bless you
@khaulathnassar7271
@khaulathnassar7271 3 жыл бұрын
Entammo🔥🔥itrem expect cheythilla...Thankyou sir
@remyamanidas8764
@remyamanidas8764 3 жыл бұрын
Pearly chechi.... ഞാൻ ഈ video ഒരു second പോലും miss ചെയ്യാതെ കണ്ടു. ഇതിനിടയിൽ വന്ന phonecalls or messages ഒന്നും എന്നെ disturbe ചെയ്തില്ല. കണ്ടുകഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു. ഒരു depression സ്റ്റേജിൽ നിൽക്കുന്ന എനിക്ക് ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ട് എന്ന് തോന്നി. ഈ നിമിഷം ഞാൻ ഉയർത്തെണീക്കും.... എന്റെ മനസിനെ ആരെക്കാളും കൂടുതൽ ഞാൻ സ്നേഹിക്കും. Maamey uncle..... Thank you so much from my bottom of heart.... തീർച്ചയായും എനിക്കറിയാവുന്ന ഒരുപാട് പേർക്ക് ഞാൻ ഈ video share ചെയ്യും. പേർളി ചേച്ചി....you are so lucky to have a father like maaney uncle.... Love you so much both of you... Including little angel nilaa baby..... ❤️
@PearleMaaneyShow
@PearleMaaneyShow 3 жыл бұрын
That’s wonderful dear ❤️❤️
@SS-bi1ol
@SS-bi1ol 3 жыл бұрын
പേർളി ഇത്ര പോസിറ്റീവ് ആയി ഇരിക്കണത്തും, സംസാരിക്കുന്നത്, പോസിറ്റീവ് വൈബ് മറ്റുള്ളവർക്കു കൊടുക്കാൻ ശ്രെമിക്കണത്തും ഒക്കെ its bcz of ur parents... U r truly blessed...❤
@dhanyamohan6089
@dhanyamohan6089 3 жыл бұрын
Correct
@nisarvayalisseril8910
@nisarvayalisseril8910 3 жыл бұрын
പേളി അച്ഛന്റെ ക്ലാസ് വളരെ energetic ആയിരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@raone6145
@raone6145 2 жыл бұрын
ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി പേർളി ആണ്. ഇന്ന് എനിക്ക് ഏറ്റവും ഇഷ്ടമുള്ള motivational speaker മാണി അങ്കിൾ ആണ്.
@rejithasuresh5049
@rejithasuresh5049 3 жыл бұрын
Pearly chechi is vry lucky to have a super dad❤ maney uncle also vry lucky to have a daughter like pearly chechi❤
@padmarajvenkilat6842
@padmarajvenkilat6842 3 жыл бұрын
മനസ്സ് മനസ്സുമായി ചേർന്ന് മധുരിക്കും മധുവിധു കാലം.
@rubingeorge98
@rubingeorge98 3 жыл бұрын
നമ്മുടെ കഴിവുകൾ നമ്മൾ തിരിച്ചറിഞ്ഞു അതു പ്രോത്സാഹിപ്പിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും വിജയങ്ങളിൽ ഒന്ന്. അവരെപ്പോലെ ആകണം ഇവരെപ്പോലെ ആകണം എന്നുള്ള comparison മാറിയാൽ തന്നെ 10%success ആയീ 😘😘😘
@LifeAsDona
@LifeAsDona 3 жыл бұрын
We want more of Maaney sir's session 🙈 and even pearly's motivational session❤🌻
@rithuvarnakm3575
@rithuvarnakm3575 3 жыл бұрын
maaney sir ne oru YT channel unde...
@kulirmasauparnika9014
@kulirmasauparnika9014 Ай бұрын
Thank you for your gracious and greatful service it may be beneficial tothis world. YOU ARE THE LIGHT OF THE WORLD.
@jishnu6796
@jishnu6796 3 жыл бұрын
പേർളി മാണി സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട് 👇🔥🔥🔥🔥👇😎😎😎😎😎😍😍♥️
@A6ifaAari
@A6ifaAari 3 жыл бұрын
Njan
@jishnusharlak
@jishnusharlak 3 жыл бұрын
ഇന്നാണ് pearle യുടെ ചാനലിന്റെ തീം സോങ്ന് എന്റെ മനസ്സിൽ ജീവൻ വെച്ചത്.....❤😍😍😍😍❤thakyou
@shibiphilip7075
@shibiphilip7075 3 жыл бұрын
We are not happy.
@helenjisha
@helenjisha 3 жыл бұрын
ചേച്ചീ..ശരിക്കും ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണിപ്പോ. എനിക്കു കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന,ഒരുപാട് ആഗ്രഹിച്ച, എനിക് കിട്ടും എന്ന് വിശ്വസിച്ചിരുന്ന, ഒരു job കിട്ടീല.ന്റെ പ്രതീക്ഷ ഒക്കെ പോയി വല്ലാത്ത ഒരു അവസ്ഥയിൽ ഇരിക്കുമ്പോ ആണ് ഈ വീഡിയോ.'അയ്യോ നിക്ക് കിട്ടീല കിട്ടീല' എന്ന് മാത്രം ചിന്തിച്ചിരിക്കുവാരുന്നു.ഇപ്പോ അത് മാറി.ഇതിലും നല്ലത് കിട്ടും.അല്ലെങ്കിൽ അത് തന്നെ സമയം ആവുമ്പോ കിട്ടും എന്നാണ് ഇപ്പോ ചിന്തിക്കണെ.. thnq for motivating me sir❤ God Bless You ❤
@maaneypaul
@maaneypaul 3 жыл бұрын
You are blessed and will attain great things soon.
@helenjisha
@helenjisha 3 жыл бұрын
@@maaneypaul sir🥺❤thnq🙏
@remyasuresh320
@remyasuresh320 3 жыл бұрын
ഇത്രയും നല്ല ഒരു അച്ഛനെ കിട്ടിയല്ലോ ❤️.ഭാഗ്യം. ഒരുപാട് ഒരുപാട് ഇഷ്ടമായി
@raseenarasoos7405
@raseenarasoos7405 3 жыл бұрын
പേർളി എത്ര ഭാഗ്യവതി ഇതു പോലൊരു അച്ഛനെ കിട്ടാൻ super cool daddy💔
@aarchamanoj9851
@aarchamanoj9851 3 жыл бұрын
Maney sir nte oru session njn attend chythitund.. when i was at school.. we had a chance to attend his session conducted at Nehru College and we were taken to the college to attend the session... That day he stole our heart... And was surprised and happy to know that it was ur father ... Aaa day sir thannee parnjayirunnuu.. 'Njan Pearly yude achan aanu ' annu aa audience inte aduthun ondayaa prathikaranam... That shows the love showered upon you.. Love u❤️❤️
@anjusatheesh3188
@anjusatheesh3188 3 жыл бұрын
എന്ത് ഫ്രീയായിട്ടാ സർ സംസാരിക്കുന്നത്. അച്ഛനും മോളും നല്ല ഫ്രണ്ട്‌ലിയാ. Love you both🥰. Nilababy💖💖💖
@sushamap739
@sushamap739 2 жыл бұрын
ഇങ്ങനെയുള്ള അച്ഛന്റെ മകളായതു കൊണ്ടാണ് pelikkuti elevalil എത്തിയത് നന്ദി നന്ദി എനിക്കു sir ന്റെ അറിവ് കേൾക്കാൻ സാധിച്ചതിനു നന്ദി.... 🌹🙏🌹🌹🌹🙏🙏🙏👏🏻👏🏻👏🏻❤❤👏🏻👏🏻❤❤❤🙏🙏🙏
@beenae.p1455
@beenae.p1455 3 жыл бұрын
ഒന്നും പറയാനില്ല... Speechless...🔥🔥🔥പേർളി ചേച്ചിയെ ഒര് വാക്ക് കൊണ്ട് ഒരിക്കലും define ചെയ്യാൻ കഴിയില്ല...😘😘😘pearly chechi ശെരിക്കും ഒര് സംഭവം തന്നെയാ...❤️❤️❤️pearly chechi mass aanenkil പേർളി ചേച്ചീടെ അച്ഛൻ മരണമാസ്സ് aa...😍ഇത് പോലൊരു അച്ഛനെ കിട്ടിയതിൽ പേർളി ചേച്ചി ഭാഗ്യം ചെയ്ത കുട്ട്യാണ്...❤️പേർളി ചേച്ചിയെ പോലെ ഇത്രയും strong ആയിട്ടുള്ള മോളെ കിട്ടിയതിൽ maaney sir um ഭാഗ്യം ചെയ്ത അച്ഛനാണ്...❤️ഇനീം ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... lub yuhhh pearly checheeee... 😘😘😘അമ്മയെയും അപ്പൂപ്പനെയും പോലെ നിലകുട്ടിയും ഭാവിയിൽ ഇത്പോലെ ഒരുപാട് ആളുകൾക്ക് motivation ആയ് ഒരുപാട്പേരുടെ ജീവിതത്തിൽ മഴവില്ല് ആയ് മാറാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤️❤️❤️
@faizu5615
@faizu5615 3 жыл бұрын
Maaney Sir is a man of positivity.I had a luck to receive my plus two full A+ merit award from Rahmania hss, calicut in 2019❣️
@mishalmichu7376
@mishalmichu7376 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@_rubyeby_4080
@_rubyeby_4080 3 жыл бұрын
ഞ്യാൻ.... 😊 😉
@KeerthanaCk-ri5ht
@KeerthanaCk-ri5ht 3 жыл бұрын
Nan
@nandika.thayil
@nandika.thayil 3 жыл бұрын
Me
@jahanasherin2092
@jahanasherin2092 3 жыл бұрын
Mee😂
@mariyajiji159
@mariyajiji159 3 жыл бұрын
Njan 🥂
@Trinity1Humanity
@Trinity1Humanity 3 ай бұрын
Wholehearted Thanks Dr. Maaney Paul & Pearle Maaney.
@rubingeorge98
@rubingeorge98 3 жыл бұрын
കമന്റ്‌ ബോക്സിൽ വിസ്മയം തീർക്കുന്നവർക്കും കമെന്റ്സ് വായിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤😘💕🌙🌃
@sajnasajna5000
@sajnasajna5000 3 жыл бұрын
😊
@SaranyaBoban
@SaranyaBoban 3 жыл бұрын
🎉🎉🎉🎉
@ramshi1852
@ramshi1852 3 жыл бұрын
Eid Mubarak
@leelanair3939
@leelanair3939 3 жыл бұрын
Daady great👍👍
@amruthap2460
@amruthap2460 3 жыл бұрын
ഇതിലും നല്ല മോട്ടിവേഷൻ ഈ സമയത്ത് എനിക്ക് കിട്ടാനില്ല.... ഇനിയൊരിക്കലും കിട്ടാനില്ല...... LOVE :sir...... perlyy cheachiii💞💯😘
@adhiliyascreatedbyshirin55
@adhiliyascreatedbyshirin55 3 жыл бұрын
Eid Mubarak..🥰❤️
@anetanna706
@anetanna706 3 жыл бұрын
Such powerful words... Really heart touching ❤️❤️
@himajav2550
@himajav2550 3 жыл бұрын
Maaney sir is super iam following his words. Thank you for being there. 💟💖💖💖💖💖💖💖
@sushithaprinov7709
@sushithaprinov7709 3 жыл бұрын
Ee wi-fi vetilulla pearle yude oru bagyam..... such an amazing dad.... ❤️... love uu
@pringster101
@pringster101 3 жыл бұрын
We love you maaney sir!! thankyou for moulding two beautiful angelss like Pearle & Rachel!❤️❤️❤️
@nisharajeev9177
@nisharajeev9177 2 жыл бұрын
Super section.....gift of universe.... Great thing .....to give happiness .....
@rethishkumarpk6061
@rethishkumarpk6061 3 жыл бұрын
Video യുടെ ഇടക്ക് pearly യുടെ ചിരി കേട്ടത് ഞാൻ മാത്രം ആണോ.
@dgn7729
@dgn7729 3 жыл бұрын
Video spelling check .
@WorldofSimi
@WorldofSimi 3 жыл бұрын
@@dgn7729 😁
@jinuthomas185
@jinuthomas185 3 жыл бұрын
No wonders that pearly maney is so energetic and good hearted.. you've got such a good father😍
@Fcmobile3465
@Fcmobile3465 3 жыл бұрын
പേർളി ഇത്രയും നല്ല കുട്ടി എനർജി കുട്ടി ആയത് മറ്റൊന്നും കൊണ്ടല്ല... ആ ഫാമിലിയിൽ ജനിച്ചത് കൊണ്ടാണ് 😍😍.... നല്ലൊരു പാപ്പയാണ്.. മമ്മിയെ കാണുമ്പോൾ അറിയാൻ നല്ല സ്ട്രിക്ട് ആയ മമ്മി ആണെന്ന് 😁... മാത്രമല്ല പരസ്പര സ്നേഹത്തോടെ കൂട്ടു കുടുംബമായി ജീവിക്കുന്നു.. എല്ലാം കൊണ്ട് അടിപൊളി ഫാമിലി.. എന്റ ചേച്ചിയുടെ വീട് ആലുവ ആണ്.. ഞാൻ എപ്പോൾ ചെന്നാലും പറയും എനിക്ക് പേർലിയുടെ വീട് കാട്ടി തരാൻ.... കഴിഞ്ഞ മാസം വന്നപ്പോൾ കൂടി പറഞ്ഞു... റോഡിൽ നിന്നെങ്കിലും കാണാൻ 🙄കൊറോണ കാരണം പറഞ്ഞു അവൾ എന്നേ പിന്തിരിപ്പിച്ചു 😞🚶‍♀️🚶‍♀️🚶‍♀️
@sparkspeechbysisira912
@sparkspeechbysisira912 3 жыл бұрын
Pappa you changed my life thanks love u pappa u are great
@aparnapg5406
@aparnapg5406 3 жыл бұрын
Ellarum parayumm love yourself ennu ...but I don't know how to love myself but now ee video thought mee the path to love my self.... ❤️❤️ Manasintee amma akan padippichu tannatinnu oru padu Nanni❤️❤️
@sreelulechu4795
@sreelulechu4795 3 жыл бұрын
❤❤
@laiqa771
@laiqa771 3 жыл бұрын
♥️♥️♥️
@unnimayathangan8444
@unnimayathangan8444 3 жыл бұрын
❤️❤️❤️❤️
@greeshmaa1324
@greeshmaa1324 3 жыл бұрын
❤❤❤❤❤
@adithya_ammus6319
@adithya_ammus6319 3 жыл бұрын
Nila kuttiye kanan aagraham ullavar undo 👇❤️
@rubingeorge98
@rubingeorge98 3 жыл бұрын
ഉണ്ട് 😍❤
@aksharalenin9071
@aksharalenin9071 3 жыл бұрын
Yesss🤩
@sinisichu2761
@sinisichu2761 3 жыл бұрын
Unde
@absquare7579
@absquare7579 3 жыл бұрын
ithinu mumb itta video last vare kandaal vave kaanam 🥰🥰
@navyan3538
@navyan3538 3 жыл бұрын
His Words are as pure as diamond😍 inspirational fam❤️
@Helen.5k
@Helen.5k 3 жыл бұрын
അതൊക്കെ പോട്ടെ ഈ അപ്പൻ്റെയും മോളുടെയും കഷണ്ടി ഉൾപ്പടെ സ്കിൻ സൂപ്പർ Glow ആണ്.അതിൻ്റെ രഹസ്യം പാരമ്പര്യം, Positive Thinking ,അതോഴിച്ച് പിന്നെ എന്തൊക്കെ എന്ന് ഒന്ന് പറഞ്ഞോളൂ കേട്ടോ അല്ലേൽ എനിക്ക് സങ്കടം വരും😍🥰
@lijimathew1013
@lijimathew1013 3 жыл бұрын
This is the reason why pearly chechi known to be daddy's little❤
@jwalamukhi2759
@jwalamukhi2759 3 жыл бұрын
Pearly chechi, srinish chettan,pearly ചേച്ചിയുടെ dad and cute nila baby Fans ❣️❣️❣️❣️❣️
@maysunkj
@maysunkj 3 жыл бұрын
OMG... മാണി സാര്‍ ഇത്രയും വലിയ സംഭവം ആണെന്ന് അറിഞ്ഞിരുന്നില്ല.. വെറുതെ അല്ല പേളി ഇങ്ങനെ, ഇത്രയും മികച്ച, മലയാളത്തിന്റെ മണിമുത്ത് ആയി മാറിയത്.... "പ്രശ്നത്തിനെ ഒരു പരിധിക്കപ്പുറം കാണരുത്" ഗോള്‍ഡന്‍ words
@saranyasulu7407
@saranyasulu7407 3 жыл бұрын
Tru👍
@gopal1956
@gopal1956 2 жыл бұрын
I have hear Pearle's few videos...very interesting...but today I got to hear her dad Paul... first time...amazing he is... very convincing & touching the soul....thank you so much Pearly and Paul... you guys are amazing...
@aravind3443
@aravind3443 3 жыл бұрын
From the bottom of my heart I am thanking you maaney sir and Pearly...you both are such a wonderful human beings... Nowadays the world needs people like you for giving a hand of Hope,love& compassion...From this very moment I started to love my body and mind so that I can love and forgive everyone without try changing them instead change myself..Thank you for the great life lessons..God bless..conquer the world with love..🥰❤️🙏
@PearleMaaneyShow
@PearleMaaneyShow 3 жыл бұрын
🥰
@Short_Story_Vlog
@Short_Story_Vlog 3 жыл бұрын
Pearly and her dad is unknowingly helping all that people out there by being the much needed happiness coach especially when all of us are desperately trying to remain positive and happy during this tough situation. We need hope in this world and such energy & outlook of life will help lots of ppl out there to keep hope alive in their lives. ❤️
@niyabinish8811
@niyabinish8811 3 жыл бұрын
20 second 42 views 540 likes 52 comments Power of Pearle Maaney 💪
@gopal1956
@gopal1956 2 жыл бұрын
I have heard Pearle ...few videos...very interesting...but today I got to hear her dad Paul... first time...amazing he is... very convincing & touching the soul....thank you so much Pearly and Paul... you guys are amazing...
@sree9856
@sree9856 3 жыл бұрын
പേർളി ചേച്ചി ഇതേ പോലെ strong, beautiful, lovely, bold, cool and great lady ആയതിനു പിന്നിൽ തീർച്ചയായും ഈ അച്ഛന്റെ കരങ്ങൾ ഉണ്ട് 😍😍😍
@NaurasFoodCourt
@NaurasFoodCourt 3 жыл бұрын
In sha Allah, ഇപ്പൊ മുതൽ എന്റെ മനസിന്‌ ക്ലാസ്സെടുത്തു തുടങ്ങും 🥰, നല്ല inspiration തരുന്ന വാക്കുകൾ 👍God bless you
@praveenasreeram
@praveenasreeram 3 жыл бұрын
Nilakkuttiye nerittu kaanan kothi aavunnu 😍😍😍😍😘😘😘😘😘 Wishing you a very happy eid mubarak uncle and chechi.....
@Reenaskalavara
@Reenaskalavara 3 жыл бұрын
Dad so sweet 🥰🥰😍🥰👍
@nehaneenu271
@nehaneenu271 3 жыл бұрын
Hy ma'am ❤️
@Kuttapan791
@Kuttapan791 3 жыл бұрын
ചേച്ചിടെ dress ഇഷ്ടപ്പെട്ടവർ ഇവിടെ വരിക 👍😁 Pearly chechi uyirr💋💋💋💋😍😍😘😘😘😘😘😘😘😘😘😘😘
@regisuresh4748
@regisuresh4748 3 жыл бұрын
Sir,ur presentation is good
@rubingeorge98
@rubingeorge98 3 жыл бұрын
നില വാവയുടെ കൂടെ ഉള്ള ഫുൾ ഡേ വീഡിയോ വേണം 😍😘😘😘
@harithakrishnan456
@harithakrishnan456 3 жыл бұрын
പേർളി ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്.... ചേച്ചിടെ എല്ലാ ചങ്കുകൾക്കും എന്റെ ഈദ് മുബാറക് 💙💙💙
@binopk9909
@binopk9909 2 жыл бұрын
ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതിൽ പേർളിയ്ക്ക് അഭിമാനിക്കാം കുട്ടികൾക്കും മുതിർന്നവർക്കും ഇത് വളരെ നല്ല ഒരു മോട്ടിവേഷൻ ആണ് താങ്ക്യൂ സോ മച്ച്
@dreamcatcher1520
@dreamcatcher1520 3 жыл бұрын
അകലങ്ങൾ കൊണ്ട് അടുത്തിടാം... കരുതലോടെ ആഘോഷിക്കാം...💫 നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാ *ഏവർക്കും എന്റെ* *ചെറിയ പെരുന്നാൾ* *ആശംസകൾ* ❤️
@allinoneclick5089
@allinoneclick5089 3 жыл бұрын
I got strength , I will
@sreenidhikc1172
@sreenidhikc1172 3 жыл бұрын
We enjoy your talk💞💞😂😂
@rubingeorge98
@rubingeorge98 3 жыл бұрын
പേർളി ചേച്ചി മിക്കവാറും നല്ലൊരു മോട്ടിവേറ്റർ ആകും 😘😘😘😂❤❤❤
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
ഇതിലും നന്നായി ഞാൻ മറ്റെവിടെയും കേട്ടിട്ടില്ല 💪🏻 എന്റെ Father ന്റെ അടുത്ത് നിന്നല്ലാതെ ❤ Superrbbbb Dad❤❤inspired a lot✌️ നിങ്ങൾ രണ്ടാളും ചെത്ത്‌ അല്ലേ 😘😘
@jafaralijafarali2560
@jafaralijafarali2560 Жыл бұрын
❤️
@lekshmirajesh3990
@lekshmirajesh3990 3 жыл бұрын
Pearle is so lucky to have such an amazing dad.... Happy Eid mubarak pearlish ❤❤love you nila molussss ❤❤😘😘😘
@MalluTV007
@MalluTV007 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😊, 👇
@navyacherian403
@navyacherian403 3 жыл бұрын
Day in my life with Nila baby venammmm😭
@saranyasaru3451
@saranyasaru3451 2 жыл бұрын
Orupad motivation വീഡിയോ kanditundenkilum ithrem മനോഹരമായും വ്യക്തമായും ഹാപ്പിനെസ്സ് തന്നതുമായ ഒരു വീഡിയോ കണ്ടിട്ടില്ല 😍🔥thankyouuu sir ❤️thankyou pearly chechy❤️thankyou universe❤️🙌
@athisayaj4413
@athisayaj4413 3 жыл бұрын
I think we need more videos like this to survive this difficult times ( lockdown , pandemic crisis ) ...
The Powerful You | Self Guide | Pearle Maaney
28:14
Pearle Maaney
Рет қаралды 1,5 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
Каха и лужа  #непосредственнокаха
00:15
Dress Up Your Mind | Maaney Paul
29:08
Maaney Paul
Рет қаралды 89 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 865 М.
Pearle Maaney - The Happiness Project - Kappa TV
20:27
Kappa TV
Рет қаралды 472 М.
Change Your Life | Pearle Maaney | Mahila & Ann
31:01
Pearle Maaney
Рет қаралды 623 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН