How To Be POSITIVE? | Srinish Aravind || Dr.Maaney Paul

  Рет қаралды 699,543

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 1 900
@PearleMaaneyShow
@PearleMaaneyShow 4 жыл бұрын
kzbin.info/www/bejne/j2TQoIGte6erf6c
@renukakammadath
@renukakammadath 4 жыл бұрын
Thankyuuuuuu soooooo muchhh for this series chechiiiii❤️💯
@haritharaveendran7269
@haritharaveendran7269 4 жыл бұрын
Pearly chechi....... Daddy superaaa........ Njan Daddyude heartthrob fan aaayi 😍Adipwoli. Pala kaaryangalum paranjappoo ath manassil konddu, Daddy paranja poole Roomanjam vannu poooyi 💖....... KGF filmilee dialogue okky appuram nikkanam.........He speaks from the reality........ Really Love you Daddy..........Pearly chechikkum Srinish eattanum oraaayiram 💕💕💕💕💕
@Onichan-od3bv
@Onichan-od3bv 4 жыл бұрын
Super
@pku09
@pku09 4 жыл бұрын
Pearle Maaney really want to meet you uncle :) I hope when everything goes good we will meet
@luciddreamer6968
@luciddreamer6968 4 жыл бұрын
✌️✌️👍👍
@rashif148
@rashif148 4 жыл бұрын
പേളി😍 ഇതുപോലെ ഒരു അച്ഛനും ഹസ്ബണ്ടും ഉള്ള നിങ്ങൾ ശെരിക്കും വളരെ ഭാഗ്യവതിയാണ്
@pathooshub7801
@pathooshub7801 4 жыл бұрын
Rashi F 👍👍👍true
@easydesignmedia5008
@easydesignmedia5008 4 жыл бұрын
@@pathooshub7801 sis ente channel onnu subscribe cheyyuvo pls
@tuttukrish
@tuttukrish 4 жыл бұрын
😍😍😍😍
@rajeenarajna2856
@rajeenarajna2856 3 жыл бұрын
Yes
@Radhe_Krishna62626
@Radhe_Krishna62626 3 жыл бұрын
Bhagyavathi
@amruthap2460
@amruthap2460 4 жыл бұрын
പേർളി ഇത്ര talented ആയതിൽ അതിശയിക്കാനില്ല.... 🤩🤩🤩ഇജ്ജാതി ഒരു അപ്പന്റെ കൊച്ചല്ലേ 😘😘😘
@vineethadev8815
@vineethadev8815 4 жыл бұрын
I think pearly's kid will be the most luckiest and blessed child to have him as grandpa 😍
@nhp3302
@nhp3302 4 жыл бұрын
Poliii Sanamm Next video waiting 🦋
@beemolejohn4818
@beemolejohn4818 4 жыл бұрын
I totally agree
@TheKatChatStories
@TheKatChatStories 4 жыл бұрын
To get pearly chechi as mom
@gaya3983
@gaya3983 4 жыл бұрын
@@TheKatChatStories and srinish as a best dad
@surabhirajan9444
@surabhirajan9444 4 жыл бұрын
Thank you sir ...... Your speach is wonderful
@remya2492
@remya2492 4 жыл бұрын
ഇത് പിന്നെയും കാണാൻ തോന്നി വന്നതാ.... അപ്പന്റെ മോൾ തന്നെയാ... lucky girl... god bless you sir... , താങ്കളുടെ വാക്കുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു
@ramsimuneer9210
@ramsimuneer9210 4 жыл бұрын
*ഇദ്ദേഹം എത്ര നന്നായിട്ടാ സംസാരിക്കുന്നെ. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. Well done sir. ഒരുപാട് ഇഷ്ടമായി. അദ്ദേഹം ഒരു വലിയ മനസിന് ഉടമയാണ്. പേർളി ചേച്ചി ഇനിയും ഡാഡിയുടെ ഇതുപോലുള്ള vedios ചെയ്യണേ.😍😍*
@arjungmenonofficial
@arjungmenonofficial 4 жыл бұрын
പുള്ളി famous ആയിട്ടുള്ള motivational speaker ആണ്
@pathooshub7801
@pathooshub7801 4 жыл бұрын
Daddy pwli aanu✌️😍😍😍😍
@tuttukrish
@tuttukrish 4 жыл бұрын
Chechyum നല്ല മനസിന്‌ ഉടമ ആണ് ശെരിക്കും അച്ഛനെപ്പോലെ motivator anu Chechyum
@frankschest8584
@frankschest8584 Жыл бұрын
Electrifying speech. So grateful for this man and family. Covid കഴിഞ്ഞു വർഷങ്ങൾ ആയി. Still inspiring thousands. Thank you Maaney sir. Orikkal nerittu kanan pattum ennu vishwasikkunnu. 🙏🙂🙏
@sharmilasherin1758
@sharmilasherin1758 4 жыл бұрын
*അപ്പൊ പേർളിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലേ...ഇതൊക്കെ ജന്മനാ കിട്ടിയ സാധനങ്ങളാണ്...😁😉😍* *പേർളി ഇഷ്ട്ടം...😍😍😘*
@najuzcorner4551
@najuzcorner4551 4 жыл бұрын
എന്റെ chnl onu subscribe cheyyuo pls
@pathooshub7801
@pathooshub7801 4 жыл бұрын
Me 4 U ente Chanel join cheyyu.. vediok cmnt itta thirichum varam✌️✌️😍
@ranirenjanrenjan5138
@ranirenjanrenjan5138 4 жыл бұрын
അതെ പേർളി കൊച്ചിന്റെ കുറ്റമല്ല... heridity ane😄😄🤭🤭
@aswathyag9549
@aswathyag9549 4 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോ വല്ലാത്തൊരു എനർജി ആണ്... പറഞ്ഞറിയിക്കാൻ കഴിയില്ലാത്തത്രയും.... u r a good person sir.... മറ്റുള്ളവരുടെ വേദനയിൽ പങ്കുകൊള്ളുക എന്നത് ചെറിയൊരു കാര്യല്ല.... ദൈവം അനുഗ്രഹിക്കട്ടെ......
@allin1adukkala_USA
@allin1adukkala_USA 4 жыл бұрын
ഇതിപ്പോ ചേട്ടനും അനിയനും പോലെ ഉണ്ടല്ലോ😁 Uncle rocks. Pearlish😍💐
@shivajics37
@shivajics37 3 жыл бұрын
അറുപതാമത്തെ വയസിലും ഇത്രയും ഉത്സാഹത്തോടെ സംസാരിക്കുന്ന വളരെ ചുരുക്കം ചില മനുഷ്യരിൽ ഒരാൾ... ഐ ലവ് യു അങ്കിൾ... പേർളി നിങ്ങൾ ഭഗവതിയാണ്... ഇന്ന് മുതൽ ഞാൻ എന്നെ സ്നേഹിക്കുന്നു
@DeviPavilion
@DeviPavilion 4 жыл бұрын
ഈ അവസരത്തിൽ ഇതിലും നല്ല ഒരു മെസേജ് ഇല്ല, സർ ഇതാണ് എല്ലാവർക്കും അവിശ്യം, ഓരോ മനുഷനും, വീണ്ടും ഇത്തരം Speech മായി വരണെ
@rongstar3614
@rongstar3614 3 жыл бұрын
Good
@garuda8295
@garuda8295 4 жыл бұрын
എന്റെ ശ്രീനി നീ ചെന്ന് പെട്ടത് സിംഹം മടയിൽ തന്നെ......പൊളിച്ചു kto
@ranifrancis1282
@ranifrancis1282 3 жыл бұрын
sreeni pearliye vachu nokumpol onumalla
@mirzasmirz3370
@mirzasmirz3370 4 жыл бұрын
ഞാൻ ഒന്ന് നോക്കി അവൾ എന്നേയും നോക്കി ഇപ്പോൾ രണ്ടു പിള്ളേരും ആയി😃😃😃അച്ഛൻ പൊളി ആണ്.. പേർളി ഇഷ്ട്ടം 😍😍😍😍😍
@rekhaj5757
@rekhaj5757 4 жыл бұрын
Pearly..so all credit goes to your Papa. He is really great. When listening him, I was watching my mind. I can understand what is my mistake, and what mistake I did with my children's growing age. Sreeni,you are lucky to get a Bundle if Happiness Pearly.
@afanmehandiart8002
@afanmehandiart8002 4 жыл бұрын
ജീവൻ തരുന്ന വാക്കുകൾ... ഗ്രേറ്റ്‌ personality 👍👍👍👍👍
@jijibino6419
@jijibino6419 4 жыл бұрын
Grate
@ancymartin5252
@ancymartin5252 4 жыл бұрын
മാണിസർ.👏👏👏👏👏മനസ്സിൽ തട്ടിയ വാക്കുകൾ.മനസ്സ് ഇത് കേട്ടു സുന്ദരമായി.❤️❤️❤️ഒത്തിരി നന്ദി ശ്രീനീ ഡാഡിയെ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു മോട്ടിവേറ്ററായി കൊണ്ട് വന്നത്..🌹👌എന്നാ മുന്നേ ഇതൊക്കെ പറയാൻ വരാഞ്ഞേ👌👌👌പേളി ഡാഡി സൂപ്പർ .........🙏🙏🙏❤️❤️❤️👏👏👏👏👏👏👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ🙏❤️🌹😍
@ushanarayanan6693
@ushanarayanan6693 4 жыл бұрын
സർ ന്റെ വാക്കുകൾ എന്റെ മനസിനെ സ്നേഹിക്കാൻ പഠിപ്പിച്ചു... കുറെ നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... ഇതുപോലുള്ള ഉപകാരപ്രദങ്ങളായ വാക്കുകൾ ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും ഉത്തമമാണ്...
@bksudha8758
@bksudha8758 2 жыл бұрын
Veruthe alla pearle ithrayum positive ayirikkunnathu. Ithrayum nalla manasulla fathernte molalle. Pearliye kandale positive energy feel cheyyum. Ennum eppozhum nannayirikkatte. Pearlikkum familykum ellavitha nanmakalum nerunnu. ❤❤🌹🌹🌹
@Bincybbasheer
@Bincybbasheer 4 жыл бұрын
രണ്ടു വർഷം മുൻപ് sir ന്റെ class കേൾക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്...😊
@sunvarutube
@sunvarutube 3 жыл бұрын
WoW- Mr. Paul, I can sincerely see your in-depth passion. It really touched me, Yesterday I saw Aspirations from Perlie, She got this right from you, but she has got so many things with experience. More than that Srini is just so innocent person. Perlie and Srini, MAy God bless you and you be an example for the whole industry, where family life has become lost.
@________athira_________
@________athira_________ 4 жыл бұрын
Super cool interview❤️.uncle ന്റെ സംസാരം എത്ര നേരം കേട്ടാലും bore അടിക്കില്ല.ശ്രീനി ഭയങ്കര ഭയ ഭക്തി ബഹുമാനത്തോടെയിരിക്കുന്നു 😜
@leelanair3939
@leelanair3939 4 жыл бұрын
correct father inlaw vinodlla esttam kondanu sweet boy
@binduvinodp247
@binduvinodp247 4 жыл бұрын
Paul sir അങ്ങേക്ക് സാഷ്ടാംഗ നമസ്കാരം. You are really great sir....🙏🙏🙏
@arnavkichu
@arnavkichu 4 жыл бұрын
പകുതി വരെ കണ്ടോള്ളൂ എന്നാലും sprr ബാക്കി കാണട്ടെ. പേർളി ചേച്ചിയോട് അസൂയ തോന്നുന്നു great family യൂ have
@christychacko9239
@christychacko9239 4 жыл бұрын
I liked two things about this video, the bond and mutual respect between father-in-law and son-in-law, and secondly, the ability to transcend listener's mind through body language. Thank you for sharing as lamp can light the best when it is strategically placed...
@theerthap2711
@theerthap2711 4 жыл бұрын
Pearle is damn blessed to have these two men in her life❤
@thasnirichoos8209
@thasnirichoos8209 4 жыл бұрын
സത്യം ആണ്‌ sir പറഞ്ഞത് പോലെ ഞാൻകോളേജ് ലെ ക്യാമ്പ് നു കുതിര വട്ടത്തി ലായിരുന്നു. നമ്മൾ ജീവിത ത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ഒക്കെ പോവണം എന്നാണ്. അന്ന് നമ്മൾ മനസ്സിൽ ആക്കും നമ്മൾ ഒക്കെ നമ്മുടെ ജീവിതത്തിലെ കുറവുകളെ കുറിച്ച് സങ്കടപ്പെടുന്നതു കുറച്ച് എങ്കിലും കുറക്കാൻ നമുക്ക് പറ്റും
@nijajacob6659
@nijajacob6659 4 жыл бұрын
ഈ ഈസ്റ്റർ ദിനം രാവിലെ നല്ലൊരു ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചതിന് താങ്ക്സ്... നല്ലൊരു എനർജി ഫീൽ ചെയ്യുന്നു.. HAPPY EASTER
@subaidap2980
@subaidap2980 4 жыл бұрын
Idh. Kurachu nerathey. Kelkendathayirunnu Thank you
@skks3392
@skks3392 3 жыл бұрын
Sir you are such a gentleman. Very professional. Thank you so much. Wish you all the best 👍🌺💐🎉👌
@ponnimnath4145
@ponnimnath4145 4 жыл бұрын
She is like her pappa for sure.....Happy & lucky family💛🧡❤
@cknisar55
@cknisar55 4 жыл бұрын
ശ്രീനി വന്ന് പെട്ടത് പുലിമടയിൽ അടിപൊളി ഇനിയും വേണം അച്ഛന്റെ മോട്ടിവേഷൻ ...
@jjp897
@jjp897 4 жыл бұрын
It’s really nice to see sreeni and perlies dad . He is a freshman . That’s the reason perli is like this. God bless them
@nijishibu393
@nijishibu393 2 жыл бұрын
Sreeni you are very lucky. Pearly. Is excellent positive vibe lady. She got it from her father great Manny sir. When we seen her. We felt positiveity
@febisharaf1623
@febisharaf1623 4 жыл бұрын
Best parents have best childrens...Such is sreenish n pearle.. They are blessed with such a great positive parents 👏👏👏 😍😍😍🤗🤗🤗
@bindugs3737
@bindugs3737 3 жыл бұрын
തീർച്ചയായും വീണ്ടും വരണം... വളരെ അധികം ഒരു എനർജിയും അറിവും നേടാൻ സാധിച്ചു... തീർച്ചയായും വീണ്ടും വരണം സർ... വളരെ അധികം നന്ദി സർ 🙏🙏🙏🙏🙏
@jishma2382
@jishma2382 4 жыл бұрын
Sathyam parayalo...,pearly chechi,u r very lucky, ithrem nalla oru achanem husbandnem kittiyathil...maani Sirde ooro vakkukalkum nenjil tharach kayaranulla shakthi und,Athu thammeyanu adhehathe ithra nalla oru vyakthi aakiyathum,enthayalum valare nalloru video, iniyum pradeekshikkunnu ....luv u chechiii💑
@siya-cy9uv
@siya-cy9uv 4 жыл бұрын
Body languagene kurich oru video cheyyo
@peacepeace2323
@peacepeace2323 4 жыл бұрын
I really want meet this gentleman 😊 pearly you are so lucky to get a father like this . You can imagine how happy everyone @ pearly house if this man lives there 😁👌👍🤩. Thanks sreeni to bring this gentleman to public 😁
@jumarobson9
@jumarobson9 4 жыл бұрын
Pearly ഡാഡിയ്ക്ക്‌ ഒരു channel open cheyyaan samyamaayitto,watched the video without skipping..he is a man of positive vibes
@kunhilakshmipk1029
@kunhilakshmipk1029 Жыл бұрын
എനിക്ക് ഒരുപാടിഷ്ടമായി sir. Sir ടെ class. ഒരു positive എനെർജി കിട്ടിയപോലെ. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@bindhu6865
@bindhu6865 4 жыл бұрын
No wonder pearle is so !! what a wonderful ppl.. pearle is a blessed soul to get such a dad & a hubby like sreeni.. looks like sreeni is also a very nice person .. all good ppl hv gotten bonded in 1 fmly..
@daydreamer7474
@daydreamer7474 3 жыл бұрын
ഇതുപോലെ ഒരു മോട്ടിവേഷൻ ഞാൻ കണ്ടിട്ടില്ല 🥰🥰❤❤❤👏👏👏👏👏👏👏👏
@sujathakp2732
@sujathakp2732 4 жыл бұрын
Pearlis dad is such an amazing personality🤩🤩🤩🤩and i must say that srinish is also a well raised person. Pearly is lucky to have these two men🤩🤩🤩
@aginaga498
@aginaga498 4 жыл бұрын
I got a chance to listen to his class years before.....I still remember everything he said... I just love him😍😍😍😍
@melcyphilip7346
@melcyphilip7346 4 жыл бұрын
This is something amazing... Trust me wonderful😍. No words to explain this. Completely positive❤ I am not a fan of anyone.. But now, just watching this video, i am a fan of his words!!
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 4 жыл бұрын
Maaney sir you are a real motivator. You are very special. Thank you so much sir.
@sreelekshmi9222
@sreelekshmi9222 4 жыл бұрын
പേളിടെ fatherനെ കണ്ടാൽ ശ്രീനീടെ ചേട്ടൻ ആണെന്നേ പറയൂ😁😁😁
@muhammedsinan7706
@muhammedsinan7706 4 жыл бұрын
He is a great triner
@Helathytalks
@Helathytalks 4 жыл бұрын
@@najuzcorner4551 entae cheyyumo
@Doctors_Videography_channel
@Doctors_Videography_channel 4 жыл бұрын
Me 4 U subscribed. Can you please subscribe this channel? kzbin.info/www/bejne/gHbEp5Zpgdd5bpI
@najuzcorner4551
@najuzcorner4551 4 жыл бұрын
@@Helathytalks cheyyam thirichum cheyyane
@naseematastemagics9448
@naseematastemagics9448 4 жыл бұрын
@@najuzcorner4551 ok
@sherlyg2048
@sherlyg2048 4 жыл бұрын
Petrly ഒത്തിരി ഭാഗ്യം ഉള്ള കുട്ടിയാണ്. കാരണം ഇതുപോലെ ഒരു അപ്പച്ചനെ കിട്ടിയതിൽ. Perly എങ്ങനെയാണ് ഇങ്ങനെ ആയതെന്ന് ഇപ്പോൾ മനസിലായി . സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി ആശ്വാസമായി. ഇനിയും സാറിന്റെ motivation ക്ലാസ്സ്‌ കേൾക്കണമെന്ന് ആഗ്രഹിക്കുന്നു. Thanks perly. 🙏🙏🙏🌹🌹🌹🌹
@juneberydesigns6068
@juneberydesigns6068 4 жыл бұрын
His motivation is flexible and open minded
@anitaroy8113
@anitaroy8113 4 жыл бұрын
Pearle! Love you dear. You have got the right person in your life. Your Dad is lively and it is a wonderful feeling to hear him speak. God bless you dear.
@jyothirajagopal4531
@jyothirajagopal4531 4 жыл бұрын
Sir🙏🙏🙏... i have seen most of your videos... your talks have helped my son immensely during his MBA.. ...How i wish you could reach out to more n more....Sir lots n lots of respect to u!🙏..its my wish to attend one workshop of yours with my son🙏. Srinish, super aan tto... Sir, inde interview valare nanayit edutu... ❤️🙏
@jyothyr396
@jyothyr396 3 жыл бұрын
Where ever you go .l am positive with pearly .Because in my tensions I am seeing your shows.
@annajohn6002
@annajohn6002 3 жыл бұрын
Etra ketalum mathivaratha speech. aadhyamayitanu Dr.Maaney Sir nte speech kelkunnathu. Thank you so much Sreenish. inganeyoru speech njangalku kelkanayi orukki thannathinu.
@muhammedrafi404
@muhammedrafi404 4 жыл бұрын
ആര് എന്തൊക്കെ പറഞ്ഞു തന്നാലും മനസ്സിലാകാത്ത എനിക്ക്.... എന്തെ ഇത് മാത്രം എന്റെ മണ്ടക്ക് കേറി💓💓💓💓 അച്ഛന്റെ മോൾ തന്നെ 💌
@shruthij8586
@shruthij8586 4 жыл бұрын
Hahaha
@AarushJk
@AarushJk 4 жыл бұрын
😂😂😂😂👍
@benvarkey5097
@benvarkey5097 4 жыл бұрын
nice and strong talk , i feel like he is talking directly to me. STRAIGHT to MY EYES
@T_stories_
@T_stories_ 4 жыл бұрын
Yes you're right
@aswathypankaj8421
@aswathypankaj8421 4 жыл бұрын
Sreeni... Again am telling u r really lucky man... What a nice father in law... 👍
@90ammuz72
@90ammuz72 4 жыл бұрын
Sreenish is so simple and a very good personality
@shebathomas2402
@shebathomas2402 4 жыл бұрын
Ee uncle kollallo. ippol manasilaayi pearly ithreyum nalla manushyanaayathu enthukondaanennu.
@anju411
@anju411 4 жыл бұрын
Sreeni: " njan ippozhum ingananu !!!" Very innocent
@aleenamariyan3770
@aleenamariyan3770 4 жыл бұрын
Omg!! he's so cute with that head. Maaney sir, well said.
@divyavijayan3318
@divyavijayan3318 3 жыл бұрын
I have heard many people's motivational speeches. But , this type of one, first time. Super.. speechless to say...
@manucleetus3767
@manucleetus3767 4 жыл бұрын
Daivu cheithu Ineem idu pole varanam sir. So thankful to you for giving such a wonderful gift like pearly to this world..God bless us.💚💖😇🥰😍💚💚💚💚
@mumthasramshad
@mumthasramshad 4 жыл бұрын
61 വയസ്സായോ.. കണ്ടാൽ പറയില്ലാട്ടോ... പേർളി കുട്ടീ.... ലവ് യൂ 😘
@baburajss2547
@baburajss2547 3 жыл бұрын
@IMPoSter •99 years ago 😂😂😂
@shameema6107
@shameema6107 4 жыл бұрын
Pearle and srinish r lucky to have him in your life.
@safnashaju9486
@safnashaju9486 4 жыл бұрын
ഈ വീഡിയോ മാസത്തിൽ ഒരു വട്ടം കണ്ടാൽ മതി .. complete positive ആയി പോകും thank you. sir you are so divine 🥰🌹🙏
@vishnupriya3870
@vishnupriya3870 4 жыл бұрын
my god. peraly ur blessed to hav such aperson as ur daddy. he is magic. i stared to the screen like never before with his words
@ജെസി
@ജെസി 4 жыл бұрын
ശ്രീനിഷിന് ചിരി നിർത്താൻ aavunnilla dady സൂപ്പർ .പേർളി വെറുതെയല്ല ഇങ്ങനെ .ചിരിപ്പിച്ചും ചിന്തിപ്പിച്ചും ulla samsaram
@entevadakkinibyaneesa4780
@entevadakkinibyaneesa4780 4 жыл бұрын
👌👌correct
@ashaaugustine2927
@ashaaugustine2927 4 жыл бұрын
Wow what a speech...njan adyayittanu itrem positivity tharunna oru talk kelkunnathu..othiri sankadappettu irikunna timil Anu njan ithu kandathu...now I am happy...thank u Mani sir..eniku Pappayilla...Pearly u r lucky to have a great dad...😘😘😘
@zaibzaibu8237
@zaibzaibu8237 4 жыл бұрын
ഡാഡി യുടെ ഇതുപോലുള്ള വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു😘😘😘😘
@dia758
@dia758 4 жыл бұрын
Uncle u just rocked...😊 pearly chechi ur kid is lucky to get a great grandfather, bold mother,sweetest dad
@josethomas5584
@josethomas5584 4 жыл бұрын
മാണി സാറിന്റെ ക്ലാസ്സ് നല്ല ഒരു അനുഗ്രഹം ആയിരുന്നു.
@binduraji
@binduraji 4 жыл бұрын
It was a really great interview... Right tme.. right topic... Amazing positivity... Yes radiating energy... Thank you Srini. .. you are such a real and positive anchor. God bless the whole family. World need this type of sessions now.
@nazeemamusthafa8660
@nazeemamusthafa8660 3 жыл бұрын
Thank you sir 🙏 May God bless you May you live more than hundred years with more healthy and happiness ❤️❤️❤️
@rumizera9397
@rumizera9397 4 жыл бұрын
Thank u for the precious speech. Really very very positive. And very energetic for this situation . Pearly u so lucky such father and hubby with u U will win what u want in the world 😍😍😍
@elizabethxavier7910
@elizabethxavier7910 4 жыл бұрын
Sir u are Too good sir , toooo good. .!! It's just coincidence or what , but when I was doing my dishes today evening I was telling my self .. I must start loving my self ... thankyou ..you must keep giving talks. God bless you.
@moongirl8106
@moongirl8106 4 жыл бұрын
Sreeni and Maaney show pwolichu😍😍😍Thanku Maaney sir..this inspired me a lot🙏🏼
@Vishnudevan
@Vishnudevan 2 жыл бұрын
Sreenesh is very much lucky to get a such a great father in law he's awesome ...
@Annamma5457
@Annamma5457 4 жыл бұрын
Sucha great man.. sreeni chetta u are lucky, and also pearly; to hv such a great hus and dad
@muhammadnidashvm665
@muhammadnidashvm665 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@Annamma5457
@Annamma5457 4 жыл бұрын
@@muhammadnidashvm665 🙂
@snehageorge440
@snehageorge440 4 жыл бұрын
He just killed the show !!superb sir.
@jayalekshmy6
@jayalekshmy6 4 жыл бұрын
Dr mani sir you are a lucky father because you got a genuine son in law👍👍👍👍
@jameskuriakkosekuriakkose7201
@jameskuriakkosekuriakkose7201 4 жыл бұрын
True.ippolathe kalathu srini ne pole ulla boys rare ayitanullathu.nalloru achanum ammayum valarthiya mone anu srini
@sinusmc2321
@sinusmc2321 3 жыл бұрын
Thank you so mach dad......orupatte thanks inde neril parijayapedanam ennum inde.... Anyway aaa message ellam enne bayara strong akkunu
@beemolejohn4818
@beemolejohn4818 4 жыл бұрын
Hi Pearle . I miss you . That beautiful, positive, strong and creative girl .
@bernadetteaugustine4490
@bernadetteaugustine4490 4 жыл бұрын
Very Nice speech in English Malayalam Tamil .what a great personality and the Family is blessed. I Liked this interview because I am also mixture of Thrissur Father and Tamil Mother .😊😊
@surabhir.m3925
@surabhir.m3925 4 жыл бұрын
Pearly u r soooooo sooooo lucky girl to have such a great father and sweet husband ❣️❣️❣️❣️💯💯💯💯
@haseenamh3542
@haseenamh3542 3 жыл бұрын
ഈ മോഡൽ വീഡിയോകൾ തുടർന്നും ചെയ്യണേ🙏🙏🙏 നന്ദി 🙏
@amnainathereal
@amnainathereal 4 жыл бұрын
Pearly... do more with dad!!!! It’s precious to us❤️❤️❤️❤️
@praveenb9406
@praveenb9406 3 жыл бұрын
Thank you sreenish bro.. Thank you Mani sir Wow!! Wonderful speech. Your service is very much needed in the society.
@tessyxavier438
@tessyxavier438 4 жыл бұрын
Super speech.positive energy.hats off to both of you.
@chinnuponnu8542
@chinnuponnu8542 4 жыл бұрын
👌👌👌
@anew2678
@anew2678 4 жыл бұрын
What a priceless speech. Thank you thank u universe. Now i know why i am here .Time is 2.13 am . Feeling blessed 🙏 ❤️
@AMScreations7
@AMScreations7 3 жыл бұрын
Srini be like: സിംഹത്തിന്റെ മടയിലേക്ക് ആണല്ലോ ദൈവമേ കാലെടുത്തു വച്ചേ😂 Srini sits like a typical fan boy of his father in law ❤️ Jokes apart now only I am knowing about Maney sir,truly inspiring talk sir 🥰🔥👌
@nawjan476
@nawjan476 3 жыл бұрын
Daddy, u r awesome, outstanding after hearing ur moti speech a breeze blows in my heart. Such a fantasctic speech. Lve u dad.
@aswathywinsten180
@aswathywinsten180 4 жыл бұрын
Good message sir perly you are lucky women such a dad and husband ❤️❤️❤️
@snehageorge440
@snehageorge440 4 жыл бұрын
Thank you so much Pearly for introducing your awsom dad to many of us.Keep posting more of his talks. Its really inspiring.
@mrs.ameena
@mrs.ameena 4 жыл бұрын
പേർളി ടെ അച്ഛൻ തന്നെ,,, അച്ഛന്റെ mol തന്നെ . .., perli കുട്ടീടെ ഓരോ മൊമെൻസ് നും പിന്നിൽ ഈ അച്ഛൻ ആണ്... നോ ഡൌട്ട്... 🤗
@rohinivs3371
@rohinivs3371 4 жыл бұрын
"Marumonea... Njan tharayaanu." Maani sir ishtam😍😍😍
@gloriawilson4910
@gloriawilson4910 4 жыл бұрын
Srinish..u r so lucky..its very difficult to got such a great father..mother & such a precious pearl too...your mind is also good...so u may got like this...maybe your parents also so good. ..we wish both of them have a nice future ..be a good son too ...not a son in law...
@leelanair3939
@leelanair3939 4 жыл бұрын
sreeniyude achhanum ammayum sistersum adangunna oru beautiful family aanu athu karanamanu sreeni etrayum nalloru chekkanayathu ammaqm acchanum oru big salute👌
@gayathrilalnair
@gayathrilalnair 3 жыл бұрын
Ingane oru vyakthi ellarudem jeevithathil undengil enn nammal ellarum aagrahikkum....ippam youtubinte sahayathode nammalk evide venamengilum irunn ee videos kaanam....thank you sooo much Dr. Maaney Paul for such a wonderful talk.....Ee oru video kandathe ollu njn thaangalude fan aayi....Fan aavuka mathramalla subscribum cheythu...Actually Pearle chechi is soo lucky to get a father like Maaney sir....Again thank you sooo much sir...from the bottom of my heart...such a positivity....Thank you sir....
@christeenat1993
@christeenat1993 4 жыл бұрын
പേർളി ചേച്ചി ഞാൻ ഈ vedieo kandu കരഞ്ഞു പോയി becoz എന്റെ വീട്ടിൽ full നെഗറ്റീവ് energiye ullu..... അതാണ് അവസ്ഥ.... പോസിറ്റീവ് ഉണ്ടേലും അതു പെട്ടെന്ന് മാറും but ഇനി illa😍thank you 🙏
@absamadvlogs944
@absamadvlogs944 4 жыл бұрын
good
@ksanthi5014
@ksanthi5014 4 жыл бұрын
stay strong!!
@aswathyvipin801
@aswathyvipin801 4 жыл бұрын
Veetil negative energy anagilum ningal positive energy ayi iriku
@mohamedrishadmp5673
@mohamedrishadmp5673 4 жыл бұрын
U Be positive
@anilbabu4499
@anilbabu4499 4 жыл бұрын
Ee achane oke kanumpo aane veetil ulld
@mahadev268pv
@mahadev268pv 3 жыл бұрын
Maaney sir.. Next week I'm going to a new era of my life time... I just got this video suggestion ..at correct time.. You are such a wonderful person... Thank you.. Good bless you all🙏💝
@supishaps2647
@supishaps2647 4 жыл бұрын
Sreeni chettan , u r a good listener.👍
@ziaudinbashaziaudinbasha781
@ziaudinbashaziaudinbasha781 4 жыл бұрын
Anakku maaneysira rombapudikum Appa amma kuda nammukku eppadi sollitharamaddanga nb; yankkusolli thanthathu ellai.ungalai paarthalai oru positive energy kidaikithu godblussyou andyourefamily🙏
@lekshmirs3113
@lekshmirs3113 4 жыл бұрын
Pearly chechii daddyude vakkukal kettappo manasilayi bigg bossil chechi ottayku ninnathum arem kuttam parayathe munnottu poyathum enthu kondanennu.pinne swayam motivate cheyunathum shiyasineyum archaneyeyum Suresh chettaneyum oke motivate cheythathum oke orma varunu.really appreciate u🤝.thank you for this video sreeni Chetta and daddy 🥰🥰🥰
Your Mind Is Your Power House | Maaney Paul || Srinish Aravind
30:11
Pearle Maaney
Рет қаралды 258 М.
I AM BACK WITH ANXIETY | MAANEY PAUL | PEARLE MAANEY
22:04
Maaney Paul
Рет қаралды 519 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 13 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 6 МЛН
YOUR HIDDEN  STRENGTH | MAANEY PAUL | PEARLE MAANEY
47:22
Pearle Maaney
Рет қаралды 813 М.
HOME TOUR | PEARLE MAANEY | SRINISH ARAVIND | BABY NILA SRINISH
25:28
Pearle Maaney
Рет қаралды 3,9 МЛН
The Powerful You | Self Guide | Pearle Maaney
28:14
Pearle Maaney
Рет қаралды 1,5 МЛН
Pearle Maaney's Home
13:25
Manorama Veedu
Рет қаралды 3 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН