Ammama's Fish Curry Recipe | Pearle Maaney | Srinish Aravind | Baby Nila

  Рет қаралды 2,488,283

Pearle Maaney

Pearle Maaney

Күн бұрын

Пікірлер: 3 600
@jasminsmagicaltaste3059
@jasminsmagicaltaste3059 2 жыл бұрын
സ്വന്തം ഇണയുടെ അമ്മയിൽ നിന്നു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. "എല്ലാത്തിലും സർവകലാവല്ലഭ .. എനിക്ക് മരുമകൾ അല്ല ഇവൾ എൻറെ മകൾ ആണെന്ന് പറഞ്ഞുകൊണ്ട് അമ്മ പേളിയെ ചേർത്തുപിടിച്ച ആ നിമിഷം ശരിക്കും കണ്ണ് നിറഞ്ഞു പോയി...🥰🥰🥰🤗
@jshreer8306
@jshreer8306 2 жыл бұрын
സത്യം
@breezeeeee8199
@breezeeeee8199 2 жыл бұрын
അത് മാത്രമല്ല അമ്മേന്റെ കുട്ടി എന്നും പറഞ്ഞാണ് അത് പറഞ്ഞത്...❤❤
@ramyaprasanthmymon2036
@ramyaprasanthmymon2036 2 жыл бұрын
Great
@Zarah3300
@Zarah3300 2 жыл бұрын
@@unboxingmalayalam137 enthinu. aa veedinu entha kuzhapam. Avar aa veetil happy alle. Avar aayirikkunna avasthayil avarodoppam koodunnathalle santhosham. Nalla sambathikamulla veetil janichu valarnnittum Pearle oru jaadayum kanikkunnillallo. Pearly yum sreenishum lucky aanu.
@jasminsmagicaltaste3059
@jasminsmagicaltaste3059 2 жыл бұрын
@@breezeeeee8199 അതെ..🥰♥️♥️
@shylajashanavas240
@shylajashanavas240 2 жыл бұрын
Pearly എത്ര simple ആണ്. ഏതു സാഹചര്യത്തിലും ഇണങ്ങുന്ന ആൾ. ബന്ധങ്ങൾക്ക് value കൊടുക്കുന്ന പേർളിക്ക് ഒരു big salute
@betzyza141
@betzyza141 2 жыл бұрын
Very true
@sarikamsful
@sarikamsful 2 жыл бұрын
❤️❤️❤️
@salinijaya1843
@salinijaya1843 2 жыл бұрын
Yes
@MEEMsGourmet
@MEEMsGourmet 2 жыл бұрын
❤❤
@kesiyathomas5890
@kesiyathomas5890 2 жыл бұрын
Yes...exactly
@renjithps3081
@renjithps3081 2 жыл бұрын
ഭയങ്കര സിമ്പിൾ ആണ് ഏത് സാഹചര്യത്തിലും ഇണങ്ങി കൂട്ട് കുടുംബത്തിന് ഒത്തിരി value കൊടുക്കുന്ന ഒട്ടും തന്നെ താര പദവി കാണിക്കാത്ത ഒരേ ഒരു സെലിബ്രെറ്റി love u 😍😍😍
@raseenadilu3554
@raseenadilu3554 Жыл бұрын
പെർളി ചേച്ചി ഈ വീഡിയോ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി...നിങ്ങൾ വലിയ ഒരു അത്ഭുതം ആണ്... ഒരുപാട് പേർക് കൊടുക്കുന്ന വലിയ ഒരു അത്ഭുതം.. കാരണം ഈ വീട് കണ്ടപ്പോ ശരിക്കും ഞാൻ അത്ഭുതപെട്ടു പോയി... ഇങ്ങനെ ഉള്ള വീട് ഒക്കെ കാണിക്കാൻ പോലും ചില പണമുള്ള ആളുകൾക്കു കാണിക്കാൻ നാണക്കേടാണ്... നീലു ബേബി യെ എല്ലാ സാഹചര്യത്തിലും മകളെ വളർത്തുന്നു...ശ്രീനി ഒരാൾക്കും കിട്ടാത്ത ഒരു ഭാഗ്യം തന്നെ ആണ് പേർളി നിങ്ങൾക്ക് ബന്ധങ്ങൾക്ക് വില കൊടുക്കുന്നു. സാദാരണ കുടുംബത്തിലെ ഒരു കുട്ടിയെ പോലെ ആണ് പെർളി ചേച്ചി... ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു കുട്ടിത്തം വിട്ടുമാറാത്ത ഒരു നല്ല മകൾ ഒരു അമ്മ ഒരു മരുമകൾ ഒരു ഭാര്യ... ഇതിനൊക്കെ അപ്പുറം കുറെ പേര് പറഞ്ഞു കേട്ടിട്ടുണ്ട് പെർളി ചേച്ചി യെ കണ്ടാൽ ശരിക്കും നമ്മൾ മുൻപ് പരിചയം ഉള്ള പോലെ സംസാരിക്കുന്ന ആളാണ് എന്ന്.... ഒരുപാട് ഇഷ്ടം ആണ് ഈ മുത്തിനെ എനിക്കും എന്റെ വീട്ടുകാർക്കും... പിന്നെ നിങ്ങളുടെ ഈ സ്നേഹം എന്നും ദൈവം നില നിർത്തി തരട്ടെ.
@dhanya6357
@dhanya6357 2 жыл бұрын
പേർളി ഒരു big salute. ഇത്രയും സിമ്പിൾ ആയ ഒരു person ആണ് പേർളി ന്ന്‌ എനിക്ക് ഇപ്പഴാണ് മനസിലായത് ഒരുപാട് സ്നേഹം പേർളി. കുടുംബ ബന്ധങ്ങൾക് ഇത്രയും പ്രയോരിറ്റി കൊടുക്കുന്ന താരത്തെ ആദ്യായിട്ട ഞാൻ കാണുന്നെ. എന്നും ഇങ്ങനെ തന്നെ പേർളിയെ കാണട്ടെ 🥰🥰🥰🥰
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Ee age ൽ തന്നെ ഏറ്റവും വലിയ luxury ലും simple life ലും ജീവിക്കാൻ കഴിഞ്ഞ കുട്ടിയാണ് നിലു ❤️
@jessyphilip4593
@jessyphilip4593 2 жыл бұрын
Perly നല്ല സിമ്പിൾ അന്ന് ജാട ഒട്ടും ഇല്ല
@chanthajerome
@chanthajerome 2 жыл бұрын
Mm
@muhsinact3782
@muhsinact3782 Жыл бұрын
Mm
@nithyakrishna5565
@nithyakrishna5565 2 жыл бұрын
എനിക്ക് ശ്രീനി ചേട്ടന്റെ നാട്ടിൽ ഉള്ള videos കാണാൻ ഭയങ്കര ഇഷ്ടമാണ് ... നിഷ്കളങ്കരായ കുറെ അമ്മമാർ ❤️ ... പിന്നെ നാട്ടിൻപുറത്തിന്റെ ശാലീനത 😍
@angel-ru9sm
@angel-ru9sm 2 жыл бұрын
So true. Sreeni you are so good. Your family also. How innocent they are. Love you all❤️
@sindhuk9466
@sindhuk9466 2 жыл бұрын
👍👍❤️❤️
@shylajasethu8811
@shylajasethu8811 2 жыл бұрын
Sathiym aanu sreeni family Ellavarum nallvaru aanu
@adv6917
@adv6917 2 жыл бұрын
True, nishakalankaraya kure aalkar. 😍
@LajuTricks
@LajuTricks 2 жыл бұрын
😍😍😍👍👍
@heavenhero2013
@heavenhero2013 2 жыл бұрын
അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇങ്ങനെ നല്ലൊരു മകളെ അവർക്ക് കിട്ടിയതിൽ. ശ്രീനിക്ക് വളരെയധികം അഭി മാനിക്കാം സന്തോഷിക്കാം നല്ലൊരു ഭാര്യയെ കിട്ടിയതിൽ. സത്യത്തിൽ എല്ലാവരും ഭയങ്കര ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് ഇങ്ങനെ നല്ലൊരു പെൺകുട്ടിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റുന്നതിൽ. What a amazing personality dear❤️ ഒന്നും പറയാനില്ല. കർത്താവിൽ എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ദീർഘായുസ്സും സന്തോഷവും സമാധാനവും എല്ലാം ❤️🥰😘💗💗🙌🙌
@laisafrancis8503
@laisafrancis8503 2 жыл бұрын
👍👍
@melovely478
@melovely478 2 жыл бұрын
Pearly chechine pole thanneyanu shreenishettan .very innocent
@nissyparunissyparu3842
@nissyparunissyparu3842 2 жыл бұрын
❤️❤️❤️❤️
@rekham4620
@rekham4620 2 жыл бұрын
എന്ത് ചെയ്തു കൊടുത്തിട്ടും ഒരിക്കലും കിട്ടാതെപോയ വാക്കുകൾ... ഇതൊക്കെ കണ്ട് സന്തോഷിക്കാം എന്നെപ്പോലുള്ളവർക്ക്. 💯💯💯
@jibijames921
@jibijames921 Жыл бұрын
True
@littylaji4470
@littylaji4470 Жыл бұрын
True
@raks7389
@raks7389 Жыл бұрын
Crrct
@sojijoy6343
@sojijoy6343 Жыл бұрын
Yes
@sairusnest
@sairusnest Жыл бұрын
Sathyam
@leebababu02
@leebababu02 2 жыл бұрын
നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ എത്ര എളിമയാണ് ഏത് സാഹചര്യത്തിലൂടെപേളിക്ക് ജീവിക്കാൻ അറിയാം ജാഡ ഇല്ലാതെ നാട്ടിൻപുറത്തിന്റെ രീതിയിൽ ജീവിക്കാനും അറിയാം എന്തെന്നറിയില്ല ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് 💞❤️
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Sathym.. She is so adjastable in any field.
@shameerarinu4440
@shameerarinu4440 2 жыл бұрын
@@jamsheenajamshi564 ttuf
@shameerarinu4440
@shameerarinu4440 2 жыл бұрын
@@jamsheenajamshi564 jush#59qgzyzyashysuauhuaha
@gg-ij2rz
@gg-ij2rz 2 жыл бұрын
2 days ellavarkum pattum
@ichooosworld5332
@ichooosworld5332 2 жыл бұрын
@@gg-ij2rz sure
@lekhanigesh9904
@lekhanigesh9904 2 жыл бұрын
പേർളി big boss winner ആകാത്തത്തിൽ വലിയ സങ്കടം ആയിരുന്നു പക്ഷെ ഇപ്പോൾ അത് പോയി.. ❤.. അതിലും വലിയ ഒരു നേട്ടമാണ് ഇങ്ങനെയൊരു lovely family ❤❤❤❤❤❤❤❤😘
@shirlyalexander9180
@shirlyalexander9180 2 жыл бұрын
l
@lizypaul7423
@lizypaul7423 2 жыл бұрын
സത്യം
@arszz7080
@arszz7080 2 жыл бұрын
😍😍
@vinodinimohanan3383
@vinodinimohanan3383 2 жыл бұрын
നിലക്ക് അച്ഛന്റെ വീട്ടുകാരെ കാണുമ്പോൾ എന്തു സന്തോഷമാണ്.
@neethusujith2019
@neethusujith2019 2 жыл бұрын
ഈ video ക്ക് വേണ്ടി കാത്തിരുന്ന ഒരാളാണ് ഞാൻ ...... അത് കണ്ടു കഴിഞ്ഞപ്പോ വല്ലാത്തൊരു സന്തോഷം.... Pearly ചേച്ചിയും അമ്മമ്മയും ആ കുടുംബവുമായുള്ള സ്നേഹം കാണുമ്പോൾ മനസ് നിറഞ്ഞു......" മരുമകൾ അല്ല മകളാണ് " ആ വാക്കുകൾക്ക് വല്ലാത്തൊരു feel... ആ അമ്മയുടെ കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലും ഒക്കെ കാണുമ്പോൾ ആരും കൊതിക്കും അങ്ങനൊരു അമ്മയെ കിട്ടാൻ ...... കാണുംതോറും pearly, അമ്മ, അമ്മമ്മ ഇവര് നല്ല സാമ്യം തോന്നുന്നു..... Pearly ആ വീട്ടിൽ എത്തണം എന്നത്‌ ദൈവ നിശ്ചയം ആയിരിക്കാം ചിലപ്പോ..... എന്നും ഈ സ്നേഹം നിലനിക്കട്ടെ.....
@Mantra_Artz
@Mantra_Artz 2 жыл бұрын
Pearle അമ്മാമേടെ വീട്ടിൽ പോകുന്ന എല്ലാ വിഡിയോസും ഞാൻ വിടാതെ കാണും.. എന്റെ അമ്മ വീട്ടിൽ പോകുന്ന ഫീൽ ആണ് കിട്ടുന്നത്... ആ അമ്മാമ പോലെ ആർന്നു എന്റെ അമ്മാമയും... ഞങ്ങൾ ചെല്ലുമ്പോ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റിലാരുന്നു... 2 വർഷം മുന്ന് അമ്മമ്മ പോയി... അതിൽ പിന്നെ ആ വീട്ടിലേക് ഞങ്ങൾ പോയിട്ടില്ല.. 💔 ഇത് കാണുമ്പോ ഭയങ്കര സന്തോഷം ആണ് 😍
@sunisurendran5064
@sunisurendran5064 2 жыл бұрын
me too
@shynik.g4329
@shynik.g4329 2 жыл бұрын
Today we lost all the Pazhama. Love, care, support and presence of the loving Generation
@shanavaspp2407
@shanavaspp2407 2 жыл бұрын
സാധാരണ ജീവിതം കാണിച്ചു തന്ന പെർലിക്കും ശ്രീണിക്കും ബിഗ് സല്യൂട് ❤️😍നിങ്ങളെ പോലെ തന്നെ നിലുമോളും നല്ല മനസ്സിന്റെ ഉടമയായി എന്നും ഇതുപോലെ ഇരിക്കട്ടെ 👌
@abdulvahab7944
@abdulvahab7944 Жыл бұрын
😢o
@nalinimohandas1858
@nalinimohandas1858 Жыл бұрын
​@@abdulvahab794411 se se se Mominul se se
@valsalathoopeli7233
@valsalathoopeli7233 2 жыл бұрын
പേളി ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടി ഭർത്താവിൻറെ കുടുംബത്തെ എന്തൊരു സ്നേഹം അതുപോലെതന്നെ പേളിയുടെ മോളും
@Neerajasunil1
@Neerajasunil1 2 жыл бұрын
Awwww..❤️😍 Pearly ചേച്ചിയെ ഇഷ്ട്ടം ഉള്ളവർ - ∞❤️ പേർളി ചേച്ചി haters - 0 😌
@teenabeston1911
@teenabeston1911 2 жыл бұрын
♥️♥️♥️♥️
@teenabeston1911
@teenabeston1911 2 жыл бұрын
ഒരു പാട് ഇഷ്ടമാ 🥰♥️♥️♥️♥️♥️♥️♥️♥️♥️
@nimmy7744
@nimmy7744 2 жыл бұрын
Sakalavallabha,,sathhiam, , talented, Spr spr Mmolu, thee kurackam, kurach viraku maatam or paathram aduppil ninnum maattam ,Daivam paranjennnu paraunnath correct 💯 ,God BlessAll, 💞💞💞💞💞💞💞❤️❤️💘💘💘💕💕💝💝💝🙋💪
@kathusvlog2533
@kathusvlog2533 2 жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി
@dhaneshpk8826
@dhaneshpk8826 2 жыл бұрын
❤️❤️❤️❤️❤️
@aryareji9903
@aryareji9903 Жыл бұрын
ആ തറയിൽ കിടക്കുന്നതൊക്കെ കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി ഇന്നത്തെ കാലത്ത് സെലിബ്രേറ്റീസ് ഒക്കെ ലക്ഷ്വറി ലൈഫ് കാണിക്കുമ്പോൾ അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി വളരെ നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പേർളി ചേച്ചി സ്വന്തം മോളെ ആ രീതിയിൽ വളർത്തിയെടുക്കുന്ന നല്ലൊരു അമ്മ 🥰❤️
@Mynassmile333
@Mynassmile333 2 жыл бұрын
പേർളിചേച്ചിയെ ശ്രീനിചേട്ടൻ പൊന്നുപോലെ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അതിനു കാരണം പേർളിചേച്ചിയുടെ കാരക്ടർ തന്നെ ആണ് .....💞🤩
@ahamadmuhammad3478
@ahamadmuhammad3478 2 жыл бұрын
🤣😄😄പേളിയെ വളർത്തിയ അച്ഛനും അമ്മയ്ക്കും ഒരു bigg സെല്യൂട്ട് 🤝😍പിന്നെ ഇപ്പൊ പേളിക്ക് കിട്ടിയ അസ്ബെന്റ And ഫാമിലി 🤝🤝😍😍
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo 2 жыл бұрын
കണ്ണ് നിറഞ്ഞു പേർളി ചേച്ചി... Pearlish ന്ന് പറഞ്ഞു നടന്നപ്പോൾ സപ്പോർട്ട് ചെയ്തപ്പോൾ ഇത്ര അധികം ഹാപ്പിനെസ്സ് നിങ്ങൾ spread ചെയ്യുമെന്ന് വിചാരിച്ചില്ല ❤😍keep loving dears❤❤❤
@sudhasundaram2543
@sudhasundaram2543 2 жыл бұрын
ശ്രീനിയുടെ വീട്ടുകാരോടുള്ള പേളിയുടെ സ്നേഹം അവർക്ക് തിരിച്ച് പേളിയോടും കുഞ്ഞി നോടുമുള്ള നിഷ്ക്കളങ്കമായ സ്നേഹവും കാണുമ്പോൾ തന്നെ ഞങ്ങൾ ക്കും നിങ്ങളോടുള്ള സ്നേഹം കൂടുന്നു ശ്രീനിയുടെ വീടും സ്ഥലവും ഒരു സാധാരണ ഗ്രാമപ്രദേശം പോലെ തോന്നുന്നു ഇപ്പോഴുള്ള പുതിയ തലമുറയിൽ ഉള്ള പെൺകുട്ടികളിൽ നിന്നും പേളി വ്യത്യസ്തമാണ് ശ്രീനിയും മോളും വീട്ടുകാരുമായി ഒക്കെ ഇതുപോലെ സ്നേഹത്തോടേ മുന്നോട്ടു പോവുക♥️🌹👍🥰
@ambilysree4019
@ambilysree4019 2 жыл бұрын
മാളികയിൽ ജനിച്ചു വളർന്നതാണ് പക്ഷെ എന്നിട്ടും ഒരു ജാടയും ഇല്ലാതെ എല്ലാം സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കും അതാണ് നമ്മുടെ pearly ❤️
@divyaaneesh9376
@divyaaneesh9376 2 жыл бұрын
Aa vtlekk kurach nalla pathrangalokke vangikkodukk perlimma. Avarkk pattumayirikkum ennalum oru santhosham alle.
@nature2752
@nature2752 2 жыл бұрын
@@divyaaneesh9376 അവരെ നാണം കെടുത്തുന്നത് പോലെയാകും ചിലപ്പോൾ അത്.. അവരുടെ ഉള്ളതിൽ ഒപ്പം കൂടുന്നതാണ് നല്ലത്.. ഇത് ശ്രീനിയുടെ അമ്മയുടെ അനിയത്തിയുടെ വീടാണ്.. അവരുടെ ഫാമിലി ആണ് മുത്തശ്ശിയുടെ കൂടെ താമസിക്കുന്നത്.. ആ വീട്ടിൽ വന്നു പോവുകയല്ലല്ലോ താമസിക്കുന്നില്ലേ.. സഹായം ചെയ്യാതിരിക്കില്ല.
@bennyskingdom64
@bennyskingdom64 2 жыл бұрын
അതാണ് നമ്മുടെ peraaly ☺️
@suni1449
@suni1449 2 жыл бұрын
സത്യം ❤️
@calicut_to_california
@calicut_to_california 2 жыл бұрын
@@divyaaneesh9376 that might be insulting to them.
@ktmlover9783
@ktmlover9783 2 жыл бұрын
ഇങ്ങനെ ഒരു മരുമകൾ ആ അമ്മയുടെ ഭാഗ്യം..ഈ സ്നേഹം എന്നും ഇതുപോലെ തന്നെ ആയിരിക്കണം love you lots 😍😍😍
@ashkarali8923
@ashkarali8923 2 жыл бұрын
ശ്രീനിടെ എല്ലാരും വളരെ genuine ആണ്, കളങ്കം ഇല്ലാതെ പെരുമാറുന്നു എല്ലാരും,നാട്ടിൻപുറത്തിന്റെ നന്മ ആയിരിക്കാം
@nimyaajesh4500
@nimyaajesh4500 2 жыл бұрын
കാത്തിരുന്ന വീഡിയോ..... കണ്ടപ്പോ വല്ലാണ്ട് മനസ്സ് നിറഞ്ഞു... 😍😍😍😘😘 മാതാപിതാക്കൾ ഓക്കേ പ്രായമായി കഴിഞ്ഞാൽ അവരെ ഒന്ന് തിരിഞ്ഞ് നോക്കാത്ത കാലഘട്ടത്തിൽ അവരെ ചെന്ന് കണ്ടു അവരുടെ കൂടെ കുറച്ചുസമയം ചെലക്കഴിക്കാനും കൊച്ചുമക്കൾ ഉണ്ടാകുമ്പോൾ അവരെ കൊണ്ട് ഇടയ്ക്കു കാണിക്കാനും ഓക്കേ നല്ലൊരു മനസ്സ് ഉള്ളവർക്കേ കഴിയു..... ഒരു celebraty ആയിട്ടു കൂടി ഒരു ജാടയും അഹങ്കാരവും ഇല്ലാണ്ട് ഇങ്ങനെ ഓക്കേ ചെയ്യാൻ കഴിയുന്ന പേർളി ചേച്ചിയോട് ഒത്തിരി ഒത്തിരി സ്നേഹം കൂടുതൽ തോന്നുന്നു.... പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഇഷ്ട്ടം love you all 🥰🥰😍😍😍😍😍 nilummaaaaa 🥰🥰🥰😍😍😍😘😘😘😘😘😘😘
@ambikaarunkumar6044
@ambikaarunkumar6044 2 жыл бұрын
നല്ല മനസ്സും ഹൃദയവും ഉള്ള ഒരു പാവം അമ്മ♥️ Love you Amma
@aminaullas6219
@aminaullas6219 2 жыл бұрын
മരുമകൾ എത്ര നല്ലതാണെങ്കിലും പലർക്കും അത് തുറന്ന് പറയാൻ മനസ്സ് അനുവദിക്കില്ല, പക്ഷെ ശ്രീനിടെ അമ്മ അത് തുറന്ന് പറഞ്ഞു!! ആ അമ്മയുടെ മനസ്സ് അത്രക്കും ശുദ്ധമാണ് 😘😘 💗നിങ്ങളെ പോലെ നിങ്ങൾ മാത്രം💗
@chanthajerome
@chanthajerome 2 жыл бұрын
💚ys
@spdrg86
@spdrg86 2 жыл бұрын
Yes amma valare supportive aanu.
@shyjushyju5724
@shyjushyju5724 Жыл бұрын
Njan nalla reethiyil paniyoke theerthu ayalvasikalarenkilum athinekurichu nallathu paranjal, njananu cheythathenna reethiyil parayilla.kelkunnavarku thonnum ammayanu cheythathennu.. Ini njan pani cheyyatheyo nannavatheyo irunnal ente peru eduthu parayum
@Legend.261
@Legend.261 2 жыл бұрын
ഇതാണ് യഥാർഥ ബിഗ് ബോസ് തെരഞ്ഞെടുത്ത വിന്നർ ഒരു പാട് ഒരു പാട് വർഷം ഇതെ പോലെ സന്തോഷമായി ജീവിക്കട്ടെ . ഞാനും ആഗ്രഹിക്കുന്നു പേളിയെ പോലെ ഒരു കുട്ടിയെ❤️
@ShobhaRamachandraV
@ShobhaRamachandraV 2 жыл бұрын
Vegam kittatte prarthikam❤️❤️
@marysebastian1437
@marysebastian1437 2 жыл бұрын
I too want a daughter in law like pearly,not celebrati, but a girl adjusting with any situation and loving every one.may God always with them.
@aksamolsobin262
@aksamolsobin262 2 жыл бұрын
ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ... നിലുമ്മ ചെരുപ്പ് ഒന്നും ഇല്ലാതെ മുറ്റത്തൂടെ നടക്കുന്നത് കണ്ടപ്പോ ശെരിക്കും ഇന്നത്തെ കുട്ടികൾക്ക് കിട്ടാത്ത ഒന്നാണ് കാണാൻ കഴിഞ്ഞത്... നിങ്ങൾ ശെരിക്കും( @pearly Chechi & @Srinish chettan) ലക്കി പേരെന്റ്സ് ആണ്.. അതിനേക്കാൾ ഉപരി ലക്കി കപ്പിൾസ്.. ശെരിക്കും നാട്ടിൻപ്പുറത്തുകാരിയായി മാറി ചേച്ചി... ഇന്ന് കാണുന്ന ഒരു സെലിബ്രെറ്റികളും ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണിക്കില്ല... Bt നിങ്ങൾ ജീവിച്ചു കാണിച്ചു... അമ്മ - മരുമകൾ combo 🥰🥰🥰🥰പറയാൻ വാക്കുകൾ ഇല്ല ട്ടോ... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ..... കൂളിംഗ് ഗ്ലാസ് വെച്ച് മീൻകറി വെച്ച ചേച്ചി പൊളിച്ചു 🥰🥰🥰🥰
@salinijaya1843
@salinijaya1843 2 жыл бұрын
ഞാൻ കമന്റ്‌ വായിച്ചു വായിച്ചു തളർന്നു ഒരുപാട് അനുഗ്രഹങ്ങൾ എല്ലാം പേർളികും ഫാമിലിക്കും എന്നും ഇത് പോലെ ജീവിക്കാൻ ഉള്ള അനുഗ്രഹങ്ങൾ ആവട്ടെ പേർളി ശ്രീനി nilamol ഒരുപാട് ഒരുപാട് ഇഷ്ടം ഒരു ജാഡയും ഇല്ലാത്ത പേർളി ശ്രീനി അത് പോലെ തന്നെ നിലാമോളും വളരട്ടെ god അനുഗ്രഹിക്കട്ടെ
@abhayarekha3070
@abhayarekha3070 2 жыл бұрын
സ്വന്തം വാക്കുകൾ കൊണ്ട് പ്രവർത്തികൾ കൊണ്ട് അനുഭവിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സ് നിറക്കാൻ കഴിയുന്നവരിൽ ഒരാൾ 🤗🤗 ശ്രീനിചേട്ടൻ്റെ അമ്മൂമ്മയുടെ കണ്ണിലെ പ്രകാശം അത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.സ്നേഹം മാത്രം💕💕little Nilu for u😘😘
@munnarafi732
@munnarafi732 2 жыл бұрын
👍🏻
@suryakj3112
@suryakj3112 2 жыл бұрын
പേർളിയുടെ ഓരോ കൊച്ചു സംസാരവും എത്ര നന്നായി ആണ് ആ അമ്മ ആസ്വദിക്കുന്നത്... പൊട്ടിച്ചിരിക്കുന്നത്.. ഭയങ്കര നിഷ്കളങ്കത... നിലുന് കൊടുക്കുന്ന ഉമ്മകൾക്ക് കണക്കില്ല.. ഭയങ്കര സ്നേഹമുള്ള അമ്മ.. തിരികെ ഇരട്ടിയായി സ്നേഹിക്കാൻ തോന്നും... നന്നായിരിക്കട്ടെ... ഈ സ്നേഹം ദിവസം ചെല്ലും തോറും ഏറട്ടെ... 🙏🙏🥰❤️😘
@ashlinz
@ashlinz 2 жыл бұрын
അച്ഛമ്മ നീലുമോൾ രണ്ടു പേരും എന്ത് ക്യൂട്ട് ആണ്. അച്ഛമ്മയുടെ സ്വർണകട്ടി 🥰❤️😘😘😘
@Sign_Of_Letters
@Sign_Of_Letters 2 жыл бұрын
15:52 എൻ്റെ മരുമകളല്ല....മകളാണ്......ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ♥️❤️🥰🥰☺️
@Bushra_binth_abdurahman
@Bushra_binth_abdurahman 2 жыл бұрын
Ee oru vaakk kittendathinn kittiyal jeevitham pnne clr full annh ❤
@lachu5468
@lachu5468 2 жыл бұрын
This little girl is too precious 🥺🧿🧿🧿
@saumyaAnsari
@saumyaAnsari 2 жыл бұрын
Pearle.... ഒരു സ്ത്രീ അവളുടെ ജീവിതത്തിൽ മകളായി ഭാര്യയായി മരുമകൾ ആയി ഒരു മികച്ച അമ്മയായി എല്ലാ വഴികളിലൂടെയും ഒന്നിനും ഒരു കുറവും ഇല്ലാതെ ഇങ്ങനെ മുമ്പോട്ടു പോകാൻ കഴിയുന്നത് നല്ലൊരു വ്യക്തിത്വത്തിന് ഉടമയ്ക്ക് കഴിയുകയുള്ളൂ. .... U are a special person...l love you too...God bless you 💕
@krishnapraveen7966
@krishnapraveen7966 2 жыл бұрын
Pearly ishtttam....how simple she is..down to earth person...sreeni also...nilu muthe....
@rathnakumari9722
@rathnakumari9722 2 жыл бұрын
നീലുമയുടെ അച്ഛമ്മയെയും മുത്തശ്ശിയെയും എല്ലാവരെയും കണ്ടതിൽ വളരെ അധികം സന്തോഷം 🥰🥰🥰njoy 😍😍
@chippy367
@chippy367 2 жыл бұрын
അമ്മുമ്മയെയും പേർളി ചേച്ചിയെയും കാണാൻ ഒരുപോലെണ്ട്ട്ടോ 🥰 പിന്നെ മ്മടെ നിലു മോൾ നഗരജീവിതവും ഗ്രാമജീവിതവും ഒരുപോലെ അനുഭവിക്കാൻ ഭാഗ്യമുള്ള വാവ.. എല്ലാരുടേം സ്നേഹം അനുഭവിച്ച് മിടുക്കിയായി വളര് 🥰🥰
@brothersflavours
@brothersflavours 2 жыл бұрын
എനിക്കും തോന്നി
@divyachandran7676
@divyachandran7676 2 жыл бұрын
@@brothersflavours Ammama aara
@chippy367
@chippy367 2 жыл бұрын
@@divyachandran7676 ശ്രീനിചേട്ടന്റെ അമ്മേടെ അമ്മ
@beatsofnaturee
@beatsofnaturee 2 жыл бұрын
പേർളി chechi ഇങ്ങനെ സാധരണക്കാരിൽ ഒരാളായി മാറി നമ്മുടെ നാടൻ മീൻ കറി ഉണ്ടാക്കുന്നത് കണ്ടപ്പോൾ കണ്ണിന് ഒരു കുളിര്🥰🥰🥰🥰 ഒത്തിരി ഇഷ്ടം ആണ് ❤️
@manyau8703
@manyau8703 2 жыл бұрын
🤐
@shabanakp5415
@shabanakp5415 Жыл бұрын
പേർളി സത്യം നിങ്ങളോട് ഒരുപാട് സ്നേഹം തോനുന്നു ഒരു സാധാരണ ഫാമിലിയിൽ പോയി അവരുടെ അതെ രീതിൽ നിലത്തു പായ വിരിച്ചു oke കിടന്നത് കണ്ടപ്പോൾ 😘
@Sagarryna
@Sagarryna 2 жыл бұрын
ശ്രീനി ഒരു നല്ല മനുഷ്യന അതുകൊണ്ടാ പെർളിയെ പോലെ ഒരു നല്ല കുട്ടിയെ ജീവിതപങ്കാളിയായിക്കിട്ടിയത് ♥️♥️♥️മാഷാഅല്ലാഹ്‌
@sanjusuji9084
@sanjusuji9084 2 жыл бұрын
Yes❤️
@lalithamohan3255
@lalithamohan3255 2 жыл бұрын
Sarwakala ballabhaya pearlyude simplayuttulla somesaravum nadan perumattavumanu eniku. Ettavum eshtaedunathe pearlyu kunjinte. Kalikale bhayankra ishtamnu
@TSASZ
@TSASZ 2 жыл бұрын
Aa nalla ammauda makanayat konda🥰
@ranjuajiksa1341
@ranjuajiksa1341 2 жыл бұрын
Correct🥰
@Aaro.7
@Aaro.7 2 жыл бұрын
31:35 How effortlessly is she talking and we all giggling along with sreeni The bond btwn them is insane ❤️🥰
@24.7media
@24.7media 2 жыл бұрын
yeah
@Afinisha
@Afinisha 2 жыл бұрын
നിങ്ങൾ എത്രെ ഭാഗ്യം ചെയ്തവർ ആകുന്നു.. എന്താ സന്തോഷം നിറഞ്ഞ കുടുംബം. കണ്ണ് തട്ടാതിരിക്കട്ടെ. God bless യു 🥰
@divyavimal263
@divyavimal263 2 жыл бұрын
എന്തു സിമ്പിൾ ആണ് pearly. തരാജാടയില്ലാത്ത ദമ്പതികൾ 🥰
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 2 жыл бұрын
എന്റെ പേർളി ഒരു ചെറുപുഞ്ചിരി കൂടാതെ കണ്ടു തുടങ്ങാറില്ല ഓരോ വിഡിയോകളും അതിന്ടെ Extream leavel ആണ് മുത്തശ്ശി വീട്ടിലേക്കുള്ള കാഴ്ച ❤പ്രവാസത്തിലെ മരവിപ്പ് ആകെ മാറുക പേർളി ഇതുപോലെ നാട്ടിൻപുറത്തെ ഓർമകൾ വർത്താനം ഫുഡ് ചിരി ഓരോ കാഴ്ചകളിലൂടെ ആണ് വിഷമം തോന്നുമ്പോൾ ഓടിവന്നു കാണുന്നതും പേർളി വീഡിയോ ആണ് എല്ലാവരെയും ഒത്തിരി ഇഷ്ടം എന്നെങ്കിലും നേരിൽ കണ്ടാൽ ഒരു hug എന്റെ മനസാണ്
@shemigafoor7199
@shemigafoor7199 2 жыл бұрын
Pearly.... U r sooo simple.... 😍 എങ്ങനെ ഇങ്ങനെ down to earth ആവാൻ കഴിയുന്നു. പറയാൻ വാക്കുകളില്ല. U r such a loving n inspiring personality. ഏത് സാഹചര്യവും ആയി ഇത്രമേൽ ഇഴുകി ചേരാനുള്ള കഴിവ് ....🥰🥰 Hats off u. അമ്മയുടെ സ്നേഹം കണ്ണ് നനയിച്ചു. ഭാഗ്യം ചെയ്ത അമ്മ, ശ്രീനി,,, ഇവരെ പോലെ നിഷ്കളങ്കരായ കുടുംബത്തെ ലഭിക്കാൻ ഭാഗ്യം കിട്ടിയ പേർലി.... ഇവരുടെ ഇടയിൽ കളിച്ച് വളരുന്ന നില മോൾ അതിലേറെ ഭാഗ്യവതി🤩🤩 എന്നും നന്മകൾ നേരുന്നു. ഒരുപാട് സ്നേഹം എല്ലാവർക്കും esply to our dear pearly. 💕💕 നില കുട്ടീ.... Luv u ചക്കരെ.... നീയും നിൻ്റെ അമ്മയെ പോലെ.... അച്ഛനെ പോലെ.... നിഷ്കളങ്കതയും ലാളിത്യവും സ്നേഹവും കരുണയും നിറഞ്ഞ ഒരു ചുന്ദരി കുട്ടി ആയ് വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😘😘😘
@nithinraj
@nithinraj 2 жыл бұрын
This video would be in the evergreen catagory in youtube archive for its content , BGM and visuals of all generations in one frame ❤️❤️❤️
@rahmath4615
@rahmath4615 2 жыл бұрын
ഈ perlimani യെ എവിടെയും കൊണ്ടുവെക്കാം, എല്ലായിടത്തും പാകമാണ്, ഒരുപാട് ഇഷ്ട്ടമാണ്ട്ടോ.... 🥰
@sree4607
@sree4607 Жыл бұрын
ഫ്ലാറ്റിനുള്ളിൽ ജീവിച്ചു വളരുമ്പോഴും ഇതുപോലുള്ള തനി നാട്ടിൻപുരത്തുള്ളവരുടെ സ്നേഹം ഏറ്റുവാങ്ങി വളരാനുള്ള ഭാഗ്യവും നിലുന് കിട്ടി,
@geethaanil8274
@geethaanil8274 2 жыл бұрын
Pearliyude videos വരാൻ കാത്തിരിക്കും എന്തൊരു എനർജി ആണ് നമുക്ക് തരുന്നത്. Peatlikku ചുറ്റും ഉള്ളവരെ ഇപ്പോഴും സന്തോഷിപ്പിക്കുന്ന ഒരു കഴിവ് എത്ര പറഞ്ഞാലും മതി ആകില്ല . എപ്പോഴും നാട്ടിലെ വീഡിയോ കാണാൻ ഒരിപാടിഷ്ടം ഇപ്പൊ തന്നെ രണ്ടു തവണ കണ്ട്. ശ്രീനിയുടെ അമ്മ കൊടുത്ത compliment അത് ഒരു അവാർഡ് തന്നെ ആണ് ലൗ you so much
@anusree9384
@anusree9384 2 жыл бұрын
നമ്മളെ സ്നേഹം കൊണ്ട് പൊതിയുന്ന അമ്മമാർ ഉണ്ടെങ്കിൽ അവർ നമ്മടെ കൂടെ ഇങ്ങനെ സംസാരിച് ഇരിക്കുമ്പോ ഭയങ്കര സന്തോഷം ആണ്.... Nammal അങ്ങ് complete aayapolathe feel aanu🥰🥰🥰 I miss you ammamme🥹
@tanvinannu3336
@tanvinannu3336 2 жыл бұрын
Nta husnta ammayum nalla sneham olla ammaya ... Thank god enikkum samsarichirikkan bhayankara eshta
@VinodKumar-xi6lh
@VinodKumar-xi6lh 2 жыл бұрын
Correct anu
@sujathas2419
@sujathas2419 2 жыл бұрын
എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയില്ലല്ലോ എന്നുള്ള ഒരു ഓർമ പെടുത്തൽ കൂടിയുണ്ട് തന്റെ എല്ലാ വീഡിയോയിലും നല്ലത് വരട്ടെ ഇങ്ങനെ സ്നേഹത്തോടെജീവിക്കാൻ നിങ്ങൾക്കെങ്കിലും കഴിയട്ടെ അത് കണ്ട് ഞങ്ങൾ സന്തോഷിക്കും
@ananyaathulyasvlogs9385
@ananyaathulyasvlogs9385 2 жыл бұрын
ഇത്രയും ഉയർന്ന ജീവിത നിലവാരമുള്ള pearly ഏത് സാഹചര്യത്തിലും ഇണങ്ങി ജീവിക്കുന്നു ഒരുപാട് ബഹുമാനം തോന്നുന്നു. Perly യോട് 🥰🥰🥰🥰
@sruthicp123
@sruthicp123 2 жыл бұрын
Nila കുട്ടിയുടെ presence എല്ലാവരേം എത്ര സന്തോഷത്തിലാക്കുന്നു. അവരുടെ സന്തോഷം കാണുമ്പോൾ, കളി ചിരി കാണുമ്പോൾ നമുക്കും സന്തോഷം ....lovu u all 😍
@neethuvg7872
@neethuvg7872 Жыл бұрын
പണ്ട് ടിവി ഷോ യിലേ അവതാരക യോടു ഉണ്ടായ ചില ഇഷ്ടകെടോകെ മാറി മാറി വന്നതിനു കാരണം ദ്ദേ ചേച്ചീടെ ഈ ഒരു character തന്നെ ആണ്.... Lots of 💕💕...
@nabnanabu9196
@nabnanabu9196 2 жыл бұрын
മനസ്സും കണ്ണും നിറഞ്ഞു... 🥰 നിങ്ങളുടെ പെരുമാറ്റം ഒരുപാട് പേർക്ക് പഠിക്കാൻ ഉണ്ട്... Marriage life എങ്ങനെ ബാലൻസ് aayitt കൊണ്ട് പോകണം എന്ന്👍 😍ജീവിതത്തിനു എല്ലാ ബർകതും ഉണ്ടാവട്ടെ..inshallah 🤲
@shinujohn4747
@shinujohn4747 2 жыл бұрын
Sreenish family also good..they all respecting pearly...she also accepting them
@rajiraju1143
@rajiraju1143 2 жыл бұрын
Pearly, you are so lucky,,❣️ ഗ്രാമീണ ശാലീനത നിറഞ്ഞ ആ വീടും , സ്നേഹമയിയായ അമ്മമ്മയും , മേമയും .. മരുമകളെ സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന അമ്മയും,,, heart touching video ❤️❤️❤️ ഏതു സാഹചര്യത്തിലും അതിനനുസരിച്ച് നിൽക്കാനുള്ള പേർളിയുടെ കഴിവ്,,, അതാണ് ഇന്നത്തെ കു ട്ടികൾ കണ്ടു പഠിക്കേണ്ടത്,,, എന്നും അങ്ങിനെതന്നെ ആയിരിക്കട്ടെ🙌🙌🙌🙌
@MEEMsGourmet
@MEEMsGourmet 2 жыл бұрын
❤❤
@rejithavimal2998
@rejithavimal2998 2 жыл бұрын
Snehamulla ammayiammaye kittukaa ehnnal athoru bhagyam thanneyaaa
@amruthasreenadh93
@amruthasreenadh93 Жыл бұрын
നിലു ബേബി അച്ഛമ്മ എന്ന് വിളിക്കുമ്പോ ആ അമ്മേടെ സന്തോഷം ❤️❤️❤️❤️❤️❤️❤️ഒരു കുഞ്ഞിന് ആർഭാട ജീവിതവും സാദാരണ ജീവിതം എന്ന് ഒന്നും ഇല്ല..... നമ്മൾ എങ്ങനെ വളർത്തുന്നോ അതാണ് അവരുടെ ജീവിതം..... എല്ലാ രീതിയിലും ഇണക്കി വളർത്തുക അതാണ് വേണ്ടത്...... മോഹൻലാൽ പ്രണവ് നെ വളർത്തിയ പോലെ...... മാണി sir പേർളി യെ വളർത്തിയ പോലെ...... എല്ലാരുടെയും സന്തോഷങ്ങൾക്ക് വില കൽപ്പിക്കുക...... ശ്രീനി ആയിരിക്കും ഇതിലെ ഏറ്റവും വല്ല്യ സന്തോഷവാൻ..... അമ്മമ്മയുടെയും അമ്മയുടെയും ആ കുട്ടികളുടെയും നീലു ബേബി യുടെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.....
@abhirams2715
@abhirams2715 2 жыл бұрын
Pearly, ശ്രീനി, അമ്മ.. എല്ലാവരും model ആക്കേണ്ട characters ആണ്. എല്ലാ ഫാമിലിയും ഇങ്ങനെ ആയിരുന്നെങ്കിൽ. അതെങ്ങിനെ ലോകത്ത് ഒരൊറ്റ pearly അല്ലേ ഉള്ളൂ. Pearly deserves the best and she got it😍
@IchappeeTheWorld
@IchappeeTheWorld 2 жыл бұрын
കൊതിപ്പിക്കാനായിട്ട്...🥺എനിക്കും വേണേയി.... 😭❤
@sruthi8261
@sruthi8261 Жыл бұрын
അമ്മയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്. അംഗീകാരം അത് ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്
@nazrinsalih6997
@nazrinsalih6997 2 жыл бұрын
പേർളിക്ക് പകരം വെക്കാൻ ആരും ഇല്ല സൂപ്പർ. എല്ലാരും നല്ല സ്നേഹം ഉള്ളവർ. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ♥️♥️
@sabithaav4918
@sabithaav4918 2 жыл бұрын
സന്തോഷത്താൽ കണ്ണു നിറഞ്ഞു പോയി എനിക്ക് എന്റെ ഭർത്താവിന്റെ അമ്മമ്മയെ ആണ് ഓർമ്മ വന്നത് ഇതേ പോലെ ഭയങ്കര സ്നേഹമുള്ള അമ്മമ്മ ആയിരുന്നു ഇപ്പഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചു പോയി
@SARATH490
@SARATH490 2 жыл бұрын
എല്ലാവരോടും സ്നേഹത്തോടെ പെരുമാറാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ് അതിന് സാധിക്കുന്ന പേളിക്ക് എല്ലാവിധ നന്മകളും നേരുന്നു ❤❤
@ushavinod9074
@ushavinod9074 2 жыл бұрын
നിലുമ്മ ഭാഗ്യമുള്ള കുഞ്ഞാണ്. എത്ര അമ്മമാരുടെ സ്നേഹമാണ് കിട്ടുന്നത് 😘
@jahanashereen.T
@jahanashereen.T 2 жыл бұрын
പറയാതിരിക്കാൻ വയ്യ... ഭയങ്കര നൊസ്റ്റാൾജിയ..ഇതൊക്കെ വല്ലാത്ത ഫീൽ ആണ്... നാട്ടിൻ പുറം, അമ്മാമ്മ, കുറെ കുട്ടികൾ, പഴയ വീട്, പുറത്ത് ഫുഡ്‌ ഉണ്ടാക്കൽ,തറയിൽ ഇരുന്നു കളിക്കൽ.... ഇപ്പോഴത്തെ മക്കൾക്ക് ഇതെല്ലാം അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല എന്നാണ് എന്റെ ഒരു നിഗമനം....നിലുവിന് ഇതൊക്കെ ഓർക്കാനുള്ള അനുഭവങ്ങളായിരിക്കും.... ഒരുപാട് കാലം കഴിയുമ്പോൾ അവൾക് ഈ വീഡിയോ എടുത്തു ഓർമ്മകൾ അഴവിറക്കാലോ 😍😍😍😍💞....
@Ashahari
@Ashahari Жыл бұрын
ഞാൻ ആനന്ദത്തോട് കാണുന്ന ഒരു ചാനൽ ആണിത് എത്ര കണ്ടാലും മതി വരില്ല നിങ്ങൾടെ ഓരോ വിഡിയോസും.ഒരു ജാടയില്ലാതെ ഏതു സാഹചര്യത്തിലും ജീവിക്കാം എന്ന് പഠിപ്പിക്കുന്ന വീഡിയോ.thank you dear❤
@rajidavid6728
@rajidavid6728 2 жыл бұрын
തിരക്കേറിയ ലൈഫിൽ നിന്നും ബന്ധങ്ങൾക്ക് ഇത്ര അധികം സമയം കണ്ടെത്തുന്ന perli സൂപ്പർ ആ നാട്ടിൻപുറവും അമ്മാമ്മയെയും എനിക്കും ഒത്തിരി ഇഷ്ടായി നിലു വാവേ ചക്കരയുമ്മ ❤️🥰😘
@rayank.k9862
@rayank.k9862 2 жыл бұрын
പേർളി ചേച്ചിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ലൊരു അംഗീകാരം ആണ് അമ്മ തന്നത് 🥰
@sahlahafeed892
@sahlahafeed892 2 жыл бұрын
എന്റെ മനസ് നിറഞ്ഞു ഈ വീഡിയോ കണ്ട് എനിക്ക് സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു. ശ്രീനിചേട്ടൻ വളരെ ഭാഗ്യവാൻ ആണ്. പേർളി ചേച്ചിയുടെ കൂടെ ജീവിക്കാൻ കഴിഞ്ഞതിൽ എന്നും സന്തോഷത്തോടെ അടിപൊളി ആയിട്ട് ജീവിക്കാം ❤️❤️❤️ Love you pearlychechi and sreeni. Idakk ithupole ulla videos upload cheyyanam pls Nilamolum lucky anu. Ingane oru kudumbathil janikkan kazhijathil🥰🥰🥰🥰
@ambilyammu433
@ambilyammu433 2 жыл бұрын
ബന്ധങ്ങൾക്ക് ഇത്രേം വാല്യൂ കൊടുക്കുന്ന ഒരു വ്യക്തിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 💓💓 നന്നായി വരട്ടെ ❤️
@kannurtheyyam3531
@kannurtheyyam3531 2 жыл бұрын
അടിപൊളി 👌🏻👌🏻👌🏻പേർളി നീ ഭാഗ്യവതി ആണ് ഇങ്ങനെ സ്നേഹമുള്ള husband ന്റെ കുടുംബത്തെ കിട്ടിയതിൽ, എന്നും ഈ സ്‌നേഹം ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏നിലൂ... ഉമ്മ 🥰🥰🥰.
@sajeevma1179
@sajeevma1179 2 жыл бұрын
പേളീ നിങ്ങൾ സൂപ്പർബ് ആണ്. ജാടയില്ലാത്ത ഒരു മരുമകൾ അതിനേക്കാൾ നല്ല ഒരു അമ്മായിഅമ്മ. എല്ലാം ഭാഗ്യമാണ് കുട്ടി. കണ്ണുപറ്റാതിരിക്കട്ടെ. എല്ലാവർക്കും നല്ലതുവരട്ടെ. ❤️
@manjue714
@manjue714 2 жыл бұрын
മരുമകളും അമ്മായിഅമ്മയും വേറെ വീട്ടിൽ താമസിച്ചാൽ ജീവിതകാലം മുഴുവൻ സ്നേഹത്തിൽ കഴിയാം. ഒരു പരിധി വരെ വഴക് ഒഴിവാക്കാം.
@seethalarun9026
@seethalarun9026 2 жыл бұрын
Njgal angane anu. Veedu mariyapol ipo enthu sneham anenno
@nature2752
@nature2752 2 жыл бұрын
ആ പറഞ്ഞതിലും കാര്യമുണ്ട്.. പിന്നെ പണം കൊണ്ട് നന്നായി ചെയ്യുന്നവരുമാണ്.. ശ്രീനി തന്നെ എന്ത് luxurious ആയിട്ടാണ് ജീവിക്കുന്നത്.. അവരുടെ മകന് കിട്ടിയ ഭാഗ്യമാണെന്ന് അവർക്ക് തന്നെ അറിയാം.. അമ്മായിയാമ്മയുടെ അമ്മയുടെ അടുത്ത് പോയി താമസിക്കുന്നൊക്കെ ഉണ്ട്.. പിന്നെ എന്ത് കാര്യത്തിന് മരുമോളോട് ദേഷ്യം വരണം? ഒരു വീട്ടിൽ തന്നെ സ്നേഹത്തോടെ നിൽക്കുന്നവരുമുണ്ട്..പിന്നെ ശ്രീനിയുടെ വീട്ടിൽ ശ്രീനിയുടെ മൂത്ത ചേച്ചിയും മക്കളുമുണ്ട്..കഷ്ടപ്പെട്ട് എല്ലാരും കൂടി തിങ്ങി കഴിയേണ്ട കാര്യമൊന്നുമില്ലല്ലോ.. ഇവർ വേറെ താമസിക്കുന്നത് അവർക്കും പ്രോബ്ലെം ഉണ്ടാവില്ല
@fathimaismailfathimaismail7423
@fathimaismailfathimaismail7423 2 жыл бұрын
നില ത്തു പായ വിരിച്ചു പണ്ട് ഞമ്മൾ ഒക്കെ അങ്ങനെ ആയിരുന്നു ചേച്ചി കിടന്നപ്പോൾ ഓർമ ചില ആളുകൾ വലിയ നിലയിൽ എത്തുമ്പോൾ ഇതൊക്കെ കാണിക്കാൻ വലിയ ജാട ആയിരിക്കും പേളി ചേച്ചി പൊളി ഉയിർ 🌹🥰 ഈ ഗ്രാമം ഈ ജീവിതം ഇതൊക്ക ആണ് ജീവിതത്തിൽ ഏറ്റവും രസം കൂട്ട് കുടുംബം എല്ലാ ഫാമിലി കും ആയുർ ആരോഗ്യം ആയുസ് ഉണ്ടാവട്ടെ 🌹🌹🌹🌹
@neethuk1988
@neethuk1988 2 жыл бұрын
അടിപൊളി സ്ഥലം.. പേളിയുടെ ഭാഗ്യമാം ഇതുപോലെ ഒരു കുടുംബത്തെ കിട്ടിയത് 🥰🥰❤️❤️❤️
@rasla4617
@rasla4617 2 жыл бұрын
Nilu is very lucky to having such loving grandma ❤️
@jinsuannajohn3676
@jinsuannajohn3676 2 жыл бұрын
Nila ബേബിയും ശ്രീനി ചേട്ടന്റെ അമ്മയുടെയും തമ്മിലുള്ള സംസാരം കേൾക്കാൻ എന്ത് രസമാ 😍പേർളി chechi എന്ത് simple ആണ്.
@ashnafathima9661
@ashnafathima9661 2 жыл бұрын
I watched this video with a smile in my face.....unconditional love 💕
@entevadakaveedu7500
@entevadakaveedu7500 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ എന്ത് പറയാൻ അമ്മയും മരുമകൾ അല്ല മകൾ സത്യം മനസ്സ് നിറഞ്ഞു എല്ലാം സാഹചര്യവും നമ്മൾ അറിഞ്ഞും അനുഭവിച്ചും സന്തോഷം കണ്ടെത്തിയും വേണം പോകാൻ പേർളി 👍👌🥰🥰🥰ശ്രീനി ലക്കിയാണ് നിങ്ങൾ അടിപൊളി ❤️❤️❤️❤️
@annsworld7331
@annsworld7331 2 жыл бұрын
Great grandma is very very cute. Thank you for bringing such sweet people into your vlogs. This is real and this is what makes my heart happy.
@Movie_Buff243
@Movie_Buff243 2 жыл бұрын
Srinish mom's love to you 🥺.. This is called unconditional ❤️.. You are truly lucky to have her ❤️
@haadihaami
@haadihaami 2 жыл бұрын
15:45... മാഷാ അല്ലാഹ്... കണ്ണ് നിറഞ്ഞുപോയി.. With a smile....🥰❤️
@nishamenon6778
@nishamenon6778 2 жыл бұрын
So nostalgic. Remembered by achamma. This is how it used to be when we all go home. Sleeping where ever we get place and kids enjoying the nature. Lucky Nila baby to enjoy this...
@pushpajak9213
@pushpajak9213 2 жыл бұрын
Pearly love you family anthu nalla ammma ammama nilu molu chakkara ummma 😍😍😍😍😍😍😍😍 pushpajaj jayaraj kannur
@aparna.m.r7177
@aparna.m.r7177 2 жыл бұрын
നല്ലൊരു സ്ത്രീക്ക് ഒരു ഫാമിലിയെ തന്നെ സമൂഹത്തിൽ ഉയർത്തി എടുക്കാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ് പേർളി ചേച്ചി ❤️
@anjalinair1140
@anjalinair1140 2 жыл бұрын
Nilu looks exactly like her Achamma & great grandma ….how pretty they are❤
@varxhhaachar__
@varxhhaachar__ 2 жыл бұрын
Her simplicity what makes her a perfect person Pearle chechi🥺✨She is so kind to everyone that's her speciality!!❤️
@m.r.shylasekar7814
@m.r.shylasekar7814 2 жыл бұрын
Absolutely correct
@Joycetp3489
@Joycetp3489 2 жыл бұрын
Very true 💓 May God bless everyone abundantly 🙏❤️
@najiya8064
@najiya8064 2 жыл бұрын
ഇങ്ങനെ എല്ലാവരും കൂടെ സന്ദോഷത്തോടെ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിന് എന്തായാലും ടേസ്റ്റ് കൂടും.. എല്ലാ സാഹചര്യവുമായി ഇണകുന്ന പേർളി ഇഷ്ടം..
@lekshmivenugopal74
@lekshmivenugopal74 2 жыл бұрын
15:45 Eyes filled with tears. Such a blessed family❤️
@Malhar_2024
@Malhar_2024 2 жыл бұрын
Sreenishinte അച്ഛനും അമ്മയും പാവങ്ങളാണ്. സ്നേഹം മാത്രമേ ഉള്ളൂ
@preethakj
@preethakj 2 жыл бұрын
Half the credit goes to Srini.. The way he treats her, makes her feel at home in his house too. All his relatives take her as she is, and goes along with the flow. Ofcourse Pearly is a fun person!!😂 simple too. A typical family to emulate.
@jaya-tf9ve
@jaya-tf9ve 2 жыл бұрын
പേർളിയുടെ ഈ character ആണ് എനിക്ക് കൂടുതൽ ഇഷ്ടം കൂട്ടുന്നത് 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@jasujasmine6607
@jasujasmine6607 2 жыл бұрын
അച്ഛമ്മേടെ കൊഞ്ചിക്കൽ എന്തു രസ കാണാൻ .ഭയങ്കര സന്തോഷം.എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ.
@abiya.bijoyakhila9346
@abiya.bijoyakhila9346 2 жыл бұрын
💝😍😍💝😍😍💝💝💝
@bubbloosworld2665
@bubbloosworld2665 2 жыл бұрын
അച്ഛമ്മ യുടെ കൊഞ്ചൽ കണ്ടപ്പോൾസന്തോഷം കൊണ്ട് കണ്ണിൽ വെള്ളം നിറഞ്ഞു 😭😍😍😍🥰🥰🥰🥰😍😍😍😍
@bubbloosworld2665
@bubbloosworld2665 2 жыл бұрын
ഒരു ദിവസം ഞങ്ങൾ നേരിട്ട് കാണും...... 😭നിങ്ങളെ
@minimolmini6771
@minimolmini6771 2 жыл бұрын
മണിമാളികയിലും കുടിലിൽ àയാലും ഏത് സാഹചര്യത്തിലും ഒരു പോലെ സന്തോഷം കാണുന്ന perliye ഒരുപാട് ഇഷ്ടം. മരുമകളായാൽ ഇങ്ങനെ തന്നെ വേണം. ഇപ്പോൾ അധികം കാണാത്ത കാഴ്ച. എല്ലാവർക്കും അവരവരുടെ കാര്യം നോക്കുന്ന ഈ കാലത്ത്. ഭർത്താവിനും ടെൻഷൻ ഇല്ല v. good എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@radhamanisasidhar7468
@radhamanisasidhar7468 2 жыл бұрын
പേളിക്കുട്ടി ഒരു സംഭവമാണ് കേട്ടോ . ഓരോ സ്ഥലത്ത് പോകുമ്പോൾ അവിടുത്തെ സാഹചര്യത്തോട് ഒത്തു ഇണങ്ങിചേരും ശ്രീനിയുടെ ഭാഗ്യമാണ് അമ്മൂമയും, അമ്മയും, നില കുട്ടിയും. കൂടുമ്പോൾ - ഒരു പ്രത്യേക ഫീലാണ്. അമ്മയുടെ സ്നേഹം അഭിനന്ദനീയമാണ്. എല്ലാ പ്രാത്ഥനകളും❤️❤️ നിലമോൾക്കു ഒരു ഹായ് 😘😘🙌🙏👍👌
@meenoosworld3243
@meenoosworld3243 2 жыл бұрын
ശ്രീനിയുടെ നാട്ടിലെ വീഡിയോ ആണ് എല്ലാ വീഡിയോയെ ക്കാളും സൂപ്പർ..... 👌🏻👌🏻👌🏻nishkalankaraya കുറേ മനുഷ്യർ 😍😍😍😍😍
@jasminhaneef8955
@jasminhaneef8955 Жыл бұрын
ഞാൻ ആരുടെയും ഫാമിലി വ്ലോഗ് കാണില്ല താല്പര്യം ഇല്ല എന്നാൽ പേർളിയുടെ വ്ലോഗ് എല്ലാം ഞാൻ കാണും എന്റെ റോൾ മോഡൽ ആണ് പേർളി love you പേർളി 🥰🥰🥰
@nixonka1400
@nixonka1400 2 жыл бұрын
ഇത് വരെ ഉള്ളതിൽ ഏറ്റവും ഇഷ്ടപെട്ട video ആണ്
This Meat Cutlet Is So Good, Even Nila Can't Resist! | Pearle Maaney
24:07
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Kerala Style Fish Curry Recipe |  Ayala Curry |  Meen Curry | Fish Curry
6:00
Village Cooking - Kerala
Рет қаралды 384 М.
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Busy day in the Kitchen |Sindhu Krishna| Ahaana krishna |
29:27
Sindhu Krishna
Рет қаралды 2,2 МЛН
Surah Yasin 13 Times Recited By Sheikh Mishary Rashid Al Afasy
3:49:40