Pedi Thonni Aadyam Kandappol | Dileep | KJ Yesudas | KS Chithra | Mohan Sithara | Yusufali Kecheri

  Рет қаралды 194,415

Malayalam Cassettes

Malayalam Cassettes

Күн бұрын

Пікірлер: 69
@harisbeach9067
@harisbeach9067 Жыл бұрын
2001 to 2005 വരെ ദിലീപേട്ടന്റെ സുവർണ്ണ കാലഘട്ടമായിരുന്നു..💛
@arjunashok1879
@arjunashok1879 Жыл бұрын
ഇത് 😂😂 അല്ലെ
@johnmandiram
@johnmandiram Жыл бұрын
Mattentho thonniyathu "Rape" cheyyaan aale vittappazhaayirikkum...........
@ajtt3803
@ajtt3803 Жыл бұрын
ഇത് അതിലില്ല😂
@abhinavcr8144
@abhinavcr8144 8 ай бұрын
Comment ഓളി
@sree9447502210
@sree9447502210 7 ай бұрын
1:47 ​@@ajtt3803
@shiljovarghese6700
@shiljovarghese6700 18 күн бұрын
ഇഷ്ടം തോന്നി ആദ്യം കേട്ടപ്പോൾ ഈ സോങ് എനിക്ക് ഒത്തിരി ഇഷ്ടം ആയല്ലോ ഒന്ന് കൂടി കേൾക്കാൻ തോന്നി അങ്ങനെ ഞാൻ വന്നതാണ് 😁
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
പേടി തോന്നി ആദ്യം കണ്ടപ്പോൾ 🥺😢 മറ്റെന്തോ തോന്നി🙈😌 പിന്നെ ഞാൻ നിന്നെ കണ്ടപ്പോൾ 😜😍 ഒന്നുകൂടി കാണാൻ തോന്നി 👀👀 എന്നുമെന്നും കാണാൻ തോന്നി 😚😙 നിന്നെ ഞാൻ വീണ്ടും കണ്ടപ്പോൾ 🥰 തങ്കം 😒❤
@RamaRama-gc9yh
@RamaRama-gc9yh Жыл бұрын
9
@RamaRama-gc9yh
@RamaRama-gc9yh Жыл бұрын
.l
@johnmandiram
@johnmandiram 2 ай бұрын
Enthaayirikkum kandathu mattentho thonnaanaayittu......................?
@greenmedia4034
@greenmedia4034 Күн бұрын
മറ്റെന്തോ തോന്നി😂😂😁😊
@harisbeach9067
@harisbeach9067 Жыл бұрын
തമിഴ് സിനിമയിലെ താര സുന്ദരി ലൈല മലയാളത്തിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് വാർ & love..❤️ ••
@rejithpkd1723
@rejithpkd1723 Жыл бұрын
Laila Adyamayi Malayalathil abhinayichathu ee movie alla....Itha Oru sneha gadha movie aanu...Vikaram movie
@abhinavcr8144
@abhinavcr8144 8 ай бұрын
അയിന് ഞങ്ങൾ എന്തുവേണം comment ഓളി
@mamithafanboy5701
@mamithafanboy5701 2 ай бұрын
അല്ല ഇതാ ഒരു സ്നേഹഗാത enna പടത്തിൽ ആണ് ആദ്യം അഭിനയിച്ചത് ക്യാപ്റ്റൻ രാജു ഡയറക്ടർ അത് പോലെ വിക്രം
@johnmandiram
@johnmandiram 2 ай бұрын
Enthaayirikkum kandathu mattentho thonnaanaayittu......................?
@Aslam786-g8g
@Aslam786-g8g Ай бұрын
@Renukadevu-o7w
@Renukadevu-o7w 5 ай бұрын
അക്കാലത്തു 40 lakh പ്രതിഫലം വാങ്ങിയിരുന്ന ലൈലയെ വീണ്ടും മലയാളത്തിൽ കൊണ്ടുവന്ന വിനയൻ ഗ്രേറ്റ്‌ 👍👍
@vpsh1
@vpsh1 Ай бұрын
Berthe thallathedo 40 lakhoo😅
@shanfayis4470
@shanfayis4470 Ай бұрын
പോട് മൈരേ അന്ന് dhilipettanu തന്നെ 10 lakh എങ്ങാൻ ആണ്
@princegeorge2968
@princegeorge2968 Күн бұрын
❤❤❤❤
@mamithafanboy5701
@mamithafanboy5701 2 ай бұрын
ചിത്ര ചേച്ചി യുടെ portion 💞💞❤just love it
@abhinavbaburaj8267
@abhinavbaburaj8267 11 ай бұрын
Mohan sithara ❤
@harisbeach9067
@harisbeach9067 Жыл бұрын
വാർ & love 2003❤️
@anitababo-ko6wu
@anitababo-ko6wu 8 ай бұрын
ദാസേട്ടന്റെ വോയ്‌സ് ദിലീപേട്ടന് പെർഫെക്ട് മാച്ച് ❤️❤️❤️❤️❤️❤️❤️❤️
@IrfuIrfu-hw5pt
@IrfuIrfu-hw5pt 2 ай бұрын
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട് ഒരേ ഒരു ജനപ്രിയൻ 😍🤩 Dileepettan 😎☺
@Harilal..
@Harilal.. 17 күн бұрын
90 kids ലൈക്‌ അടി മക്കളെ 💞💞💞💞
@shrutimohan8908
@shrutimohan8908 Жыл бұрын
❤ independence day ee film, keerthichakra, kalapani school days memories ❤
@srutheeshsuresh4992
@srutheeshsuresh4992 Жыл бұрын
Ynx 4 uploading.. pand film mosham ayalum paatukal super aakum...ipo duet songs kittan illa....
@SARANG-x4z
@SARANG-x4z 15 күн бұрын
ദിലീപേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ഒക്ടോബർ ഇരുപത്തിയേഴ് 2024 ഞായറാഴ്ച. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
@dineshanpv-x7r
@dineshanpv-x7r 15 күн бұрын
Onnu kudi kaanaan thonni ennumennum kaanaan thonni super ❤
@amaldevassy7494
@amaldevassy7494 Күн бұрын
Chithra checchii❤
@AneeshThattekkad-c1y
@AneeshThattekkad-c1y 2 ай бұрын
മ്യൂസിക് ഡാൻസ് കലക്കി
@UddhuPeriyadka
@UddhuPeriyadka 5 ай бұрын
Kasaragodil Shooting Yedutha Cinema❤
@deepakm.n7625
@deepakm.n7625 15 күн бұрын
ഹേ മനുഷ്യാ ഇത് indo-Pak ബോർഡറിൽ ഷൂട്ട്‌ ചെയ്ത സിനിമയാണ്... 👻👻👻👻
@mallu_shortzzz
@mallu_shortzzz 2 ай бұрын
Hindi portion.. ❤️❤️chitra chechi🥰🥰
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ഇന്ന് ഒക്ടോബർ ഇരുപത്തിയേഴ് 2023 ദിലീപേട്ടാ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
@JObinK-lz5tx
@JObinK-lz5tx 10 ай бұрын
💍💟😻
@deepakm.n7625
@deepakm.n7625 15 күн бұрын
കല്ല്യാണി രാഗം... ✍🏽🌹✨❤️🎻💧🎼🎶🎵💕
@ajanthaashok8307
@ajanthaashok8307 9 күн бұрын
Dasettannn....❤❤❤
@dineshanpv-x7r
@dineshanpv-x7r 15 күн бұрын
Love you song❤
@dineshanpv-x7r
@dineshanpv-x7r 15 күн бұрын
Love you 💕💕💕💕
@ഗജകേസരി
@ഗജകേസരി Жыл бұрын
*ഫിയറ് തോണി ഫസ്റ്റ് കണ്ടപ്പോൾ*
@arjunashok1879
@arjunashok1879 Жыл бұрын
😊
@clearvibesme
@clearvibesme Жыл бұрын
Something else തോന്നി പിന്നെ കണ്ടപ്പോൾ
@mamithafanboy5701
@mamithafanboy5701 2 ай бұрын
01:49 laila എക്സ്പ്രെഷൻ bgm ❤💞
@mamithafanboy5701
@mamithafanboy5701 2 ай бұрын
00:05 bgm 💞💞
@SarathR026
@SarathR026 2 ай бұрын
2024 ആഗസ്റ്റ് കണ്ടവർ
@princegeorge2968
@princegeorge2968 2 ай бұрын
❤❤❤❤
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ 9 ай бұрын
എജ്ജാതി music
@sukanyas9723
@sukanyas9723 Ай бұрын
Lalilaa ❤
@mohanchandra9001
@mohanchandra9001 Жыл бұрын
Pedi thooni aadyam ❤
@mohan19621
@mohan19621 Ай бұрын
(സ്ത്രീ) ഗീത് തേരി ഗാത്തീഹൂം മേം യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ (പു) പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ (പേടി തോന്നി) ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2) നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം (പേടി തോന്നി) (സ്ത്രീ) ഓ... (പു) മഴവില്ലിന്‍ റിബ്ബണ്‍ കെട്ടിയ മാനത്തെ കുറുമുകില്‍ പോലേ (2) നിന്മുടിക്കെന്തൊരു സൗന്ദര്യം ഓ.. ചാഞ്ചാടും താമര പോലെ ചൈത്രത്തിന്‍ പൂവനി പോലെ നിന്മുഖത്തെന്തൊരു സൗരഭ്യം - തങ്കം (പേടി തോന്നി) (സ്ത്രീ) ഓ.. ഡിങ്കര ഡികടാ ‍‍ഡിങ്ങ്ടാം ഡിങ്ങ്ടാം (2) (പു) തോക്കെടുത്ത പെണ്‍കൊടി നിന്‍റെ വാക്കിലൊഴുകി വന്ന ഗസലില്‍ (2) കേട്ടു ഞാന്‍ പുതിയൊരു മൃദുരാഗം (സ്ത്രീ) ഓ... ഗീത്ത് തേരീ ഗാത്തീഹൂം മേം യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാലിയാ തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ (പു) ഓ. തങ്കം പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2) നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ (3) ചിത്രം വാര്‍ ആന്‍ഡ്‌ ലവ്‌ (2003) ചലച്ചിത്ര സംവിധാനം വിനയന്‍ ഗാനരചന യൂസഫലി കേച്ചേരി സംഗീതം മോഹന്‍ സിതാര ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
@sajeeths7455
@sajeeths7455 Ай бұрын
Athu cinema kanumbol manasilakum
@mamithafanboy5701
@mamithafanboy5701 2 ай бұрын
Wow 💞❤
@vs6892
@vs6892 Жыл бұрын
165ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഒക്ടോബർ നാല് 2023 ബുധനാഴ്ച്ച.
@AAVision22
@AAVision22 9 ай бұрын
❤🎉
@remyak2999
@remyak2999 6 ай бұрын
2024 april 24 9:29pm
@sachinsatheesan
@sachinsatheesan 11 ай бұрын
Oola movie aanelum song pwoli ❤
@ananthkrishna4452
@ananthkrishna4452 Жыл бұрын
Broo.. Athe.. Alibhai movie yile songs upload aako.. Plzz.. Especially aadimegha choodu vatti❤‍🔥🌟💯
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 8 күн бұрын
ആണോ....എനിക്ക് അറിയില്ല......😊
@ArchanaRaju-s3o
@ArchanaRaju-s3o Ай бұрын
❤️❤️❤️❤️❤️❤️
@aparanasdevidevi
@aparanasdevidevi 7 ай бұрын
❤🥰
@JithinKunjuzz
@JithinKunjuzz Ай бұрын
🥰
@advaithram405
@advaithram405 Ай бұрын
എന്താണ് അവളെ കണ്ടിട്ട് പേടി തോന്നി എന്ന് പറയുന്നത് 😅
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 14 күн бұрын
അമ്പട jinjinaakkidi 😂😂😂
@hishalp1108
@hishalp1108 Жыл бұрын
ഗീത് തേരി ഗാത്തീഹൂം മേം യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ പേടി തോന്നി ആദ്യം കണ്ടപ്പോൾ മറ്റെന്തോ തോന്നി പിന്നെ ഞാൻ നിന്നെ കണ്ടപ്പോൾ ഒന്നു കൂടി കാണാൻ തോന്നി എന്നുമെന്നും കാണാൻ തോന്നി നിന്നെ ഞാൻ വീണ്ടും കണ്ടപ്പോൾ തങ്കം (പേടി തോന്നി....) ഓ...മഴവില്ലിൻ റിബ്ബൺ കെട്ടിയ മാനത്തെ കുറുമുകിൽ പോലെ (2) നിൻ മുടിക്കെന്തൊരു സൗന്ദര്യം ഓ... ചാഞ്ചാടും താമര പോലെ ചൈത്രത്തിൽ പൂവനി പോലെ നിൻ മുഖത്തെന്തൊരു സൗരഭ്യം തങ്കം.... (പേടി തോന്നി....) തോക്കെടുത്ത പെൺ കൊടി നിന്റെ വാക്കിലൊഴുകി വന്ന ഗസലിൽ (2) കേട്ടു ഞാൻ പുതിയൊരു മൃദുരാഗം ഓ... ഗീത് തേരി ഗാത്തീഹൂം മേം യാദ് മേം സദാത്തീഹോ തും ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ ഓ,
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 32 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 25 МЛН