ബാബർ ചക്രവർത്തിയുടെ കഥ | History of Babur |Mughal invasion of India | indian history | Malayalam

  Рет қаралды 229,377

Peek Into Past

Peek Into Past

6 ай бұрын

ഇന്ത്യ ചരിത്രത്തിലെ നിർണായക കാലം ആയ മുഗൾ സാമ്രാജ്യത്തിന് തുടക്കമിട്ട ബാബറുടെ ചരിത്രമാണ് ഇവിടെ പറയുന്നത്...
ഇന്ത്യൻ മണ്ണിന്റെ ചരിത്രത്തിലെ പ്രധാന കാലഘട്ടമായിരുന്നു മുഗൾ സാമ്രാജ്യകാലം.. മുകൾ സാമ്രാജ്യത്തിന് തുടക്കമിട്ട ഭരണാധികാരിയായിരുന്നു ബാബർ.. ഇന്ത്യൻ മണ്ണിൽ ബാബറി മസ്ജിദ് എന്ന പള്ളിയുടെ പേരിൽ വിവാദങ്ങൾ പിൽക്കാലത്ത് ഏറെയുണ്ടായ പേരും ഇതേ ബാബർ തന്നെ...ഇന്ത്യൻ മണ്ണിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച ഭരണാധികാരി എന്ന നിലയിലും ഒട്ടേറെ യുദ്ധ വിജയങ്ങളുടെ പേരിലും ബാബറിന്റെ പേര് ചരിത്രത്തിൽ എന്നും നിലനിൽക്കപ്പെടുന്നു .അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ ബാബർ എന്ന ചക്രവർത്തിയുടെ പൂർണ്ണ ചരിത്രമാണ് വിശദമാക്കുന്നത്..
IN THIs video we talk about the history of babur : the founder of mughal empire in india
.
Babur was the founder of the Mughal Empire in the Indian subcontinent. He was a descendant of Timur and Genghis Khan through his father and mother respectively
Babur, who laid down the foundation of the rule of a new dynasty in India in 1526 A.D., belonged to the family of Chaghatai Turks. However, in Indian History, his family has been called the Mughul. The Mughul dynasty produced capable rulers, one after another, from Babur to Aurangzeb, provided political unity to a large part of India for quite good time, administered it well, and, thereby, brought peace and prosperity within the empire
.
.
#babur #babrimasjid #ayodhya #ayodhyarammandir #peekintopast #mughalempire #historymalayalam #malayalam
.
Contents :
1 - early life of babur
2 - early conquests of babur
3 - babur relation with timur and genghis khan
4 - babur attacks on samarkhand
5 - babur and shah ismail
6 - babur conquest of kabul
7 - babur inavsions in india
8 - first battle of panipat - 1526
9 - babur establishing mughal empire in india
10 - The Battle of Khanwa and rana sanga
11 - rajput resistance to babur
12 - Battle of Chanderi and medini rai
13 - The Battle of Ghaghra and mahmud lodi
14 - death of babur
15 - humayun as successor to babur
16 - qualities of babur
17 - babur s rule in india and its aftereffects
.
.
.In this video ||complete history of babur | in malayalm || the first mughal emperor of india || baburnama || babur life in india || babur story in malayalam || babur and babri masjid ||was babur made the babri masjid || babur in ayodhya || babur biography in malayalam || babur history in malayalam || why babur attacked india || babur wars in india || was babur a bigot ? || religious policy of babur || babur and rajput || did babur failed in india ||

Пікірлер: 865
@Kumar84717
@Kumar84717 6 ай бұрын
മുഗൾ ഭരണത്തിൽ എത്ര എത്ര ക്ഷേത്രങ്ങളാണ് തച്ചുടച്ച് തകർത്തെറിഞ്ഞത്.ലോകത്തിലെ ആദ്യ യൂണിവേഴ്സിറ്റികളായ നളന്ദാ തക്ഷശിലാ എന്നിവയും തച്ചുടച്ച്തകർത്തെറിഞ്ഞൂ.ഈ ചരിത്രവസ്തുതകൾ എന്തേ ഇവിടെചർച്ച ആകുന്നില്ല
@sasikunnathur9967
@sasikunnathur9967 6 ай бұрын
മുറജപം എന്താണ് എന്ന് 19-ാം നൂറ്റാണ്ടിലെ കേരളം എന്ന ഭാസ്ക്കരനുണ്ണി എഴുതിയ പുസ്തകം വായിച്ചാൽ അറിയാം.
@balankv6673
@balankv6673 6 ай бұрын
നളന്ദയിലെ ഗ്രന്ഥശാല കത്തി തീരാൻ മൂന്നു മാസം എടുത്തു എന്നാണറിയുന്നത്...
@rijazrehman9221
@rijazrehman9221 6 ай бұрын
മരമണ്ടൻ മുഗൾ വംശം അല്ല അത് ചെയ്തത്, ഖിൽജി വംശം ആണ് ! സംഘി ചരിത്രം പറഞ്ഞാൽ ഇങ്ങനെ ഇരിക്കും
@zaithoon9681
@zaithoon9681 6 ай бұрын
It is alleged by many that Nalanda University was destroyed by bakhtiyar khilji. But the historical evidence proves that much before the invasion of Bakhtiyar Khilji, Nalanda University had been reduced to ruins because of the rivalry of Hinayana (simple Mahayana) and Mahayana Buddhist sects influenced by the ideas of Brahminism. Indeed, there was another Mahavihara in Odantapuri (modern Bihar Sharif in Nalanda District) inside the fort of the local king which was partially affected in the course of the battle between the forces of Bakhtiyar Khilji and the local king in 1197 or 1198 AD. The chronicle, Tabaqat-i-Nasiri of Minhaj Al-Siraj Juzjani, which is usually referred as the historical record of the time, apparently refers to this place and does not even mention the name of Nalanda. Presumably, Nalanda was then a desolate place.
@ravinambisan1025
@ravinambisan1025 6 ай бұрын
നളന്ദ യും തക്ഷശിലയും തകർത്തത് മുഗളന്മാർ അല്ല... ചരിത്രം ഒന്നു പഠിക്കുന്നത് നന്നായിരിക്കും...
@MdRafi-es2hw
@MdRafi-es2hw 6 ай бұрын
യഥാർത്ഥ ബാബർ കൊള്ളക്കാരനായിരുന്നു
@salam8151
@salam8151 5 ай бұрын
വളരെ കൃത്യമായി അവതരിച്ചു എത്ര ഭംഗി ആയി നല്ല അവതരണം ഗുഡ്
@sumathikutty9906
@sumathikutty9906 6 ай бұрын
അധിനിവേശം കൊണ്ടാടുന്നവർക്ക് വീരനാകാം. പക്ഷേ അടിമപ്പെട്ടവർക്ക് , അഭിമാനം നഷ്ടപ്പെട്ടവർക്ക് എന്നും വിഷമമുണ്ടാകും. വീണ്ടെടുക്കാൻ കുറച്ചു പേരെങ്കിലും ശ്രമിച്ചാൽ കുറ്റം പറയാനാവില്ല വീരേതിഹാസങ്ങൾ പാടി പുകഴ്ത്തുമ്പോഴും ഒന്നോർക്കണം. അടിമപ്പെട്ടവൻ്റെ ആത്മാഭിമാനം🤝
@Bug515
@Bug515 6 ай бұрын
ആര് അടിമപ്പെട്ട്? ബാബര്‍ ആക്രമിച്ചത് ഇബ്രാഹിം lodhiye ആണ്‌ സർ. മുസ്ലിം, മുസ്ലീം.
@sudhakrishnan1072
@sudhakrishnan1072 6 ай бұрын
ബ്രിട്ടീഷ്കാരോട് ഇല്ലാത്ത വെറുപ്പ് എന്തിന് മുഗളന്മാരോട്?
@abdulsathar7330
@abdulsathar7330 6 ай бұрын
ചരിത്രം മായ്ച്ചാൽ മായില്ല മോനെ -------- - റാണസംഗക്കും ബാബർക്കും ചരിത്രരേഖകളുണ്ട് ---എല്ലാവർക്കും തന്തയും തറവാടും ഉണ്ട് അതിനാണ് ചരിത്രം എന്ന് പറയുന്നത് -- ------- ചില കെട്ടുകഥകൾ അവയ്ക്ക് തന്തയും തറവാടും ഇല്ല ---- അതിന്റെ പേരാണ് ഐതിഹ്യം - ആധുനികയുഗത്തിൽ ബാലരമ കഥകൾ എന്നും പറയും
@ammudigital875
@ammudigital875 6 ай бұрын
​@@Bug515മുസ്ലിം നാമധാരി ആയാലും മതി മതി നിങ്ങൾക്ക് ഏത് കള്ളനെയും തെമ്മാടിയേയും നിങ്ങൾ അംഗീകരിക്കും അനുകൂലിക്കും അതാണ് നിങ്ങളുടെയൊക്കെ കാഴ്ചപ്പാട്. ഹിന്ദു എന്നും തെറ്റിനെ തെറ്റായി ചൂണ്ടിക്കാണിക്കുന്നു ഭയപ്പാട് ഇല്ലാതെ.
@ammudigital875
@ammudigital875 6 ай бұрын
​മുസ്ലിം നാമധാരി ആയാലും മതി മതി നിങ്ങൾക്ക് ഏത് കള്ളനെയും തെമ്മാടിയേയും നിങ്ങൾ അംഗീകരിക്കും അനുകൂലിക്കും അതാണ് നിങ്ങളുടെയൊക്കെ
@SafiyaSafi-en1qv
@SafiyaSafi-en1qv 6 ай бұрын
Elective course history of epigraphy in india 6th sem calicut university topics edukkumo sir❤
@sureshs2028
@sureshs2028 5 ай бұрын
Don't try to whitewash a CRUEL INVADER 😂😂
@user-ld4eh7fv6r
@user-ld4eh7fv6r 5 ай бұрын
ഓരോ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ വെറുദെ പോകുകയായിരുന്നില്ല നമ്മുടെസംബത്ത് കൊള്ളയടിച്ചു പോകുകയായിരുന്നു
@abdullaabdulkareem
@abdullaabdulkareem 6 ай бұрын
Dear friend Useful information thanks
@skanilkumar3630
@skanilkumar3630 5 ай бұрын
നിഷ്പക്ഷ ചരിത്രം എന്ന നാട്യത്തിൽ സ്വന്തം രാജ്യത്തെ കുത്തുമ്പോൾ, പാൽപ്പായാസത്തിന്റെ മധുരം നുണയുന്ന മനുഷ്യ മൃഗങ്ങളുടെ നാട്...
@sobhanaprakash
@sobhanaprakash 6 ай бұрын
Broo ithu oru part aayi cheeyyy babar and sons to the end era pwolikkumm
@muhammedsalimmsl4322
@muhammedsalimmsl4322 6 ай бұрын
പേരെങ്കിലും തെറ്റാതെ നോക്കേണ്ടിയിരുന്നു! നസ്രുദ്ദീൻ തെറ്റ് ! " മുഹമ്മദ്‌ സഹീറുദ്ദീൻ ബാബർ " ഇതാണ് ശരിയായിരുന്ന പേര് !
@peekintopast
@peekintopast 6 ай бұрын
വായനയിലെ പിഴവാണ്..ക്ഷമിക്കുമല്ലോ.., ചൂണ്ടിക്കാണിച്ചതിന് നന്ദി ♥️
@anwarsadick3091
@anwarsadick3091 6 ай бұрын
എന്തിനാ പേര് പറഞ്ഞ് കൊടുത്തത്. വേണ്ടായിരുന്നു അടുത്ത ഉടായിപ്പ് നുണയുമായി ഇവൻമാർ വരും... നാണമില്ലാത്തവർ
@harinarayananm.n5494
@harinarayananm.n5494 6 ай бұрын
gautamiputra satakarni malayalamരാജാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sreeshmapv4086
@sreeshmapv4086 5 ай бұрын
കൊള്ളക്കാരും കവർച്ചക്കാരും എല്ലാം വെട്ടിപ്പിടിച്ച് കീഴടക്കി 😊
@vismaya_krishnan
@vismaya_krishnan 20 күн бұрын
ഇതൊക്കെ പറയാൻ നിങ്ങളുടെ മുത്തച്ചൻ മാർ ബാബരുടെ കൂടെ ഉണ്ടായിരുന്നൊ?? കൊള്ളയടിക്കാൻ? 😠
@sreeshmapv4086
@sreeshmapv4086 19 күн бұрын
@@vismaya_krishnan വിവരം ഉളളവർക്ക് അത് അറിയാം
@nilamburilesultan786
@nilamburilesultan786 6 ай бұрын
Nalla avatharanam nishpakshamaya nilapadu good brother❤
@harivison7212
@harivison7212 6 ай бұрын
പണ്ട് സാമൂഹിക പാഠം 8മുതൽ 10വരെ ക്ലാസ്സിൽ ചരിത്രം നന്നായി ഒണ്ടായിരുന്നു അതൊക്കെ ഇപ്പോൾ മാറ്റി ശ്രീ രാമ ചരിത്രം വരെ ഇപ്പോൾ വേറെ ലെവൽ ആക്കി ചില ഭരണ രാഷ്ട്രീയ കാര്..
@afsarmm549
@afsarmm549 6 ай бұрын
പുതു തലമുറ ഇനി സ്കൂളിൽ ഇത് വരെയുള്ള ചരിത്രം പഠിപ്പിക്കരുത്....ചരിത്ര പാഠങ്ങൾ തിരുത്തി എഴുതി പുതിയ.ഒരു വർഗീയ കോമരങ്ങൾ സൃഷ്ടിച്ചു അതിലൂടെ വോട്ട് നേടി കസേര ഉറപ്പിക്കൾ ആണ് ലക്ഷ്യം....അതിൽ അവർ ഏറെ കൂറെ വിജയിച്ചു കഴിഞ്ഞു.....
@ammudigital875
@ammudigital875 6 ай бұрын
ശക്തികളായ ഇന്ത്യയിലുള്ള നാട്ടുകാരെയും രാജാക്കന്മാരെയും എല്ലാം കൊന്നൊടുക്കിയ മുകളന്മാരെ വലിയവരും കേമന്മാരും ആക്കി ചിത്രീകരിക്കുന്ന തെറ്റായ പാഠഭാഗങ്ങളാണ് ഇതുവരെ എല്ലാവരെയും പഠിപ്പിച്ചത് അതിനായി കോൺഗ്രസ് കുഴലൂത്തു നടത്തി എന്ന് പറയാം. ഭാരതത്തിലെ വീരന്മാരുടെ ചരിത്രങ്ങളും ആണ് നമ്മൾ പേടിക്കേണ്ടത് 👍
@ammudigital875
@ammudigital875 6 ай бұрын
​​@@afsarmm549ഓരോ അമ്പലത്തിനും മുകളിൽ പണിത പള്ളിയും പൊളിച്ചു കളയണം അവിടെ പുതിയ അമ്പലം തന്നെ നിർമ്മിക്കണം അതാണ് ഹിന്ദുശക്തി നിർബന്ധമായും ഹിന്ദുക്കൾ അതിനെ തയ്യാറെടുത്തു കഴിഞ്ഞു തീർച്ചയായും നടപ്പിലാക്കിയ മതിയാവൂ. അതിശക്തികൾ ഭാരതത്തിലെ പല ഹിന്ദു ആരാധനാലയങ്ങളിലും കൊള്ളയടിക്കുകയും നശിപ്പിക്കുകയും നശിപ്പിച്ചതിനുശേഷം അതിനുമുകളിൽ പള്ളി പണിയുകയും ചെയ്തിട്ടുണ്ട് അതിനൊരു ഉദാഹരണമാണ് ഗ്യാൻ വ്യാപി അമ്പലത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ആ പള്ളി നിൽക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും തിരിച്ചറിയാം അതിന് മുന്നിലായി ഇപ്പോഴും ശിവന്റെ നന്ദിയുടെ രൂപവും ഇരിക്കുന്നുണ്ട്. ഇതൊന്നും കെട്ടുകഥയല്ല കാലങ്ങളായി കോൺഗ്രസ് ഇത്തരം തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. ഹിന്ദുക്കൾ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ നല്ലത് അല്ലെങ്കിൽ ജീവിതത്തിൽ എന്നും നിങ്ങൾ അടിമകൾ തന്നെ.
@shalomsherin75
@shalomsherin75 5 ай бұрын
Shivankutty 😂 History padikam 😅
@shereefshereef9279
@shereefshereef9279 5 ай бұрын
.​@@afsarmm549
@jacobkoshy4661
@jacobkoshy4661 6 ай бұрын
Revealed very nicely how Babur changed the political scene of North India. Shows the weakness of Indian kingdoms during that time and why it was easy to conquer India
@babershah1142
@babershah1142 5 ай бұрын
Well explain ❤
@user.shajidas
@user.shajidas 6 ай бұрын
കൊള്ളക്കാരെ പൊക്കി പറഞ്ഞ ചരിത്രം ഇനിയും നമുക്ക് വേണ്ട.
@abdulazeezmp3454
@abdulazeezmp3454 6 ай бұрын
യഥാർത്ഥ കൊള്ളക്കാർ ബ്രിട്ടനിലും, പോർച്ചുഗലിലും ഉണ്ട്. അന്ന് അവരുടെ ഷൂ നക്കിയവർ ഇവിടെയും ബാക്കിയുണ്ട്😅
@akhildevth
@akhildevth 6 ай бұрын
​@@abdulazeezmp3454ഇന്ത്യയുടെ യഥാർത്ഥ ശത്രുക്കൾ ഇന്ത്യൻ മുസ്ലിം ങൾ ആണ്... ഇന്ത്യയെ കീറി മുറിച്ചു പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങൾ ഉണ്ടാക്കി ഇന്ത്യയെ ചതിച്ചവർ... ഇസ്ലാമിന് വിശ്വസിക്കരുത്... ഉപ്പിന് പുളി ഉണ്ടോ മാപ്ല ചതിക്കും
@sreejithjithu8420
@sreejithjithu8420 6 ай бұрын
​@@abdulazeezmp3454avaradeh asanam naki religion based oru country ondakiyath arra??
@SciTrix
@SciTrix 6 ай бұрын
😂🐷🇵🇰💩 annu ee baki ulla malavaana kundanmarem koodi angot ang vittal ee preshnam onnum illarunu
@radhakrishnapillai6034
@radhakrishnapillai6034 6 ай бұрын
സങ്കുജിതമായ ചിന്തകൾ കൊണ്ടു നടക്കുന്നവർക്ക് ഇങ്ങനെയേ പറയാൻ പറ്റു
@sulfisulfi5022
@sulfisulfi5022 4 ай бұрын
Chartram paranju pirakilottu poyal shilayugathilleku ethum, discovery nadathiyaal ellavarilum thettum shariyum kaanum athukondu ,vikrtha manasinoru oru fullstop ittu nalla manushyarayi jeevikam positive aayi chindikaam
@vasudevannamboothirip44
@vasudevannamboothirip44 6 ай бұрын
അകമത്തിന് ഇന്ത്യയിൽ വന്ന ബാബർ ഒന്നു കൊണ്ടും മഹാ നല്ല അക്മികളെ ഭാരതം പൂജിക്കാറില്ല
@fouziyaph372
@fouziyaph372 6 ай бұрын
പിടിച്ചടക്കിയതല്ലേ.. തോൽപ്പിച്ച്..
@Sreedharan-be4bz
@Sreedharan-be4bz 5 ай бұрын
അക്രമികളെ പൂജിച്ചവര്‍ തന്നെയാണ് ഭാരതീയര്‍. ദളിത് വിഭാഗങ്ങളോടും സ്ത്രീകളോടും എന്നും അക്രമങ്ങള്‍ തന്നെയാണ് എന്നും കാണിച്ചു പോരുന്നത്
@musthafamusthafa897
@musthafamusthafa897 5 ай бұрын
​@@Sreedharan-be4bztangalparachadnooruvattamsariyanu
@asmitaapardesi405
@asmitaapardesi405 2 ай бұрын
അപ്പോൾ, സാവർക്കറും ഗോൾവാൽക്കറുമൊക്കെ ബ്രിടീഷുകാരെ വാഴ്ത്തിപ്പാടിയതോ, ഭക്താ?
@user-gs6tn7mm7u
@user-gs6tn7mm7u 6 ай бұрын
Good❤❤❤
@peekintopast
@peekintopast 6 ай бұрын
♥️♥️
@VarckeyKp
@VarckeyKp 5 ай бұрын
നല്ല അവതരണം ആയിരുന്നു നല്ല ചരിത്രം പക്ഷേ വിദേശ ശക്തികൾക്ക് ഇങ്ങോട്ട് കടന്നുവരാനുള്ള കാരണം ഇവിടെയുള്ള രജപുത്ര രാജാക്കന്മാർ തന്നെയാണ് തമ്മിലടിച്ച് തമ്മിൽ കൊന്ന തമ്മിൽ കൊള്ള ചെയ്തു കൊണ്ടാണ് വിദേശ ശക്തികൾക്ക് ഇങ്ങോട്ട് കടന്നുവരാൻ കാരണമായത് ലോകത്ത് പല ശക്തികളും വരുന്നു പോകുന്നു സാമ്രാജ്യങ്ങൾ ഒക്കെ തളർന്ന അടിയുന്നു അതുകൊണ്ട് ഇപ്പോൾ പരസ്പരം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ലോകത്തുള്ള സർവ്വ പള്ളികളും ക്ഷേത്രങ്ങളും ആരുടേതായാലും അതെല്ലാം ഇല്ലെന്ന് ആയാലേ മനുഷ്യൻ മനുഷ്യനായി ജീവിക്കുക ഉള്ളൂ അല്ലെങ്കിൽ തമ്മിലടിച്ച് ചാവും
@jishmashaji7981
@jishmashaji7981 5 ай бұрын
Thank you 💗
@akgirisababu7902
@akgirisababu7902 6 ай бұрын
What's their possision now inafgan want to go
@moi_185
@moi_185 5 ай бұрын
വർഗീയത വളരുമ്പോൾ ഇപ്പൊ ഇങ്ങനെ പഅരയുന്ന❤❤❤
@pratheeshsai
@pratheeshsai 5 ай бұрын
മുകളൻ മാര് ഭരണത്തിൽ മാത്രം അല്ലാരുന്നു മിടുക്ക് അവരുടെ മത പരിവർത്തനത്തിലും മിടുക്ക് കാണിച്ചിരുന്നു നേർബന്ധിത മത പരിവർത്തനം എത്രയോ അമ്പലങ്ങൾ നശിപ്പിച്ചു പാവ പെട്ട മനുഷ്യരെ മതം മാറ്റത്തിന് തയാറാവാത്തവരെ കൊന്നു തള്ളിലെ ബാബർ എത്ര പേര മത പരിവർത്തനം നടത്തി ഹിന്ദുക്കളുടെ ആചാര ആനുഷ്ടനങ്ങളെയും നശിപ്പിച്ചു പറയുബോൾ ഏല്ലാം പറയണം
@haridasanhari3278
@haridasanhari3278 6 ай бұрын
Etrayokke nalla allu ayittu a thu kondu chatram polichu
@Stayreality
@Stayreality 6 ай бұрын
ബാബർ ഉമ്യോളിന് നൽകിയ ഉപദേശം :- "ഇന്ത്യ വിവിധ മതങ്ങളുടെ നാടാണ്.ഈ രാജ്യത്തിന്റെ ഭാരം നിന്നിൽ നിക്ഷിക്തമായെന്നിരിക്കെ ഇനി മുതൽ മദപരമായ എല്ലാ ചിന്തയും ഹൃദയത്തിൽ നിന്ന് നിർമാർജനം ചെയ്യണം.എല്ലാ മതക്കാരോടും സഹിഷ്ണയോടെ പെരുമാറണം. ഓരോ മതക്കാർക്കും നിലവിലെപോലെ അവരവരുടേതായ മതനിയമം മാത്രം ബാധകമാക്കേണ്ടതുമാണ് ". ഒരു യഥാർത്ഥ രാജാവിന്റെ അധികാരകയ്മാറ്റം ♥️. A real KING⚡BABAR.
@finisherever5840
@finisherever5840 5 ай бұрын
Mughal 👑❤❤
@kumaraanu
@kumaraanu 2 ай бұрын
enittu jeziya tax (for non muslims ) vedikkukayum ambalam polikkukayum cheythu. kanda invadersine pokki parayunna thante okke avastha
@martinjeaks
@martinjeaks 6 ай бұрын
Good.
@Sullaiman-fr9bh
@Sullaiman-fr9bh 6 ай бұрын
ഈ ചരിത്രം നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത്
@kumaraanu
@kumaraanu 5 ай бұрын
source: madrasa university
@inmyhome2182
@inmyhome2182 5 ай бұрын
ഇതുപോലെ നുണകൾ എഴുതി ഉണ്ടാക്കാൻ എന്താണ് പണി സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഈ നുണ പടരും
@legalresearch8703
@legalresearch8703 6 ай бұрын
Narrated nicely.
@Unclesam24
@Unclesam24 6 ай бұрын
Good
@peekintopast
@peekintopast 6 ай бұрын
♥️♥️
@jamesgeorge1507
@jamesgeorge1507 6 ай бұрын
When was Babari Masjid constructed ?
@kumaraanu
@kumaraanu 6 ай бұрын
1528
@najmunnisashameerp6176
@najmunnisashameerp6176 6 ай бұрын
Good speech👍👍❤❤
@premn158
@premn158 5 ай бұрын
The Universities were destroyed in the 12th century,the Mughals came to India in the 15th century,so how can they destroy the University.The ASI also very clearly says that the remains of a 12th century temple was obtained, so it is very clear that the Temple at Ayodhya was not demolished by Babur.
@erdogan123erdogan4
@erdogan123erdogan4 5 ай бұрын
early muslim sultanates were far more intolerant than mughals. Mamuluke sultans like kutbuddin, balban had destroyed countless temples. Nizami records it. Alauddhin khilji, muhammed bin tughlak(during earlu days) , feroze shah tughlak, sikandar lodhi were also intolerant
@santhoshkumar-zi9qy
@santhoshkumar-zi9qy 6 ай бұрын
ബാബറി മസ്ജിദ് ബാബറിൻ്റെ പേരിലുള്ള പള്ളിയാണെന്ന് പറഞ്ഞത് തെറ്റാണ്. അത് ബാബറിൻ്റെ സുഹൃത്തായ ബാബ്രിയുടെ പേരിലുള്ളതാണ് എന്നാണ് ആധികാരികമായ വിവരം. ഇർവാൻ ഹബീബ് എഴുതി വെച്ചതൊക്കെയെടുത്ത് ഇതുപോലെ അവതരിപ്പിച്ചാൽ ഇങ്ങിനെയൊക്കെ വെള്ള പൂശാൻ സാധിക്കും.
@sameercp9990
@sameercp9990 6 ай бұрын
Good to know about BABAR sahab 👍 Lion 🦁
@JinoshPhilip
@JinoshPhilip 5 ай бұрын
Hahahaaaa.. 🤣 ബാബർ ഭരണം തുടർന്നപ്പോൾ..ജൈനനയും ബുദ്ധമതത്തിലുള്ളവരെയും ഹിന്ദുവിനെയും, കൂട്ടമായി കൊന്നുകളയുകയും, ബാക്കിയുള്ളവർക്ക് മതം മാറാൻ അവസരം കൊടുക്കുകയും, മതം മാറാത്തവർക്ക് 'ജസീദാ' ( അന്യമതസ്ഥർക്ക് ഇരട്ടിയിലധികം നികുതി) സമ്പ്രദായം ഏർപ്പെടുത്തുകയും, അങ്ങനെ നിവൃത്തിയില്ലാതെ ജനങ്ങൾ മതം മാറാൻ നിർബന്ധിതരായി തീരുകയും ചെയ്തു. അങ്ങനെ മതം മാറിയ ഹതഭാഗ്യരായ പിൻ തലമുറയുടെ പുതിയ തലമുറയാണ് നീയും ഞാനുമൊക്കെ.. നാലോ അഞ്ചോ തലമുറ മുൻപ് നിന്റെയൊക്കെ ഉപ്പുപ്പന്മാർ ആരായിരുന്നു... ചിന്തിച്ചു നോക്ക്. അപ്പോൾ അറിയാം ബാബർ സിംഹം ആയിരുന്നു പുലിയായിരുന്നു എലിയായിരുന്നോ എന്ന്.. 🤣🤣🤣
@shameemahmed572
@shameemahmed572 6 ай бұрын
So did Babar capture territories, how about marathas demolishing temples during 17th century????
@prashant-cg9mk
@prashant-cg9mk 5 ай бұрын
Get lost trrst this is my country 😊
@shameemahmed572
@shameemahmed572 5 ай бұрын
@@prashant-cg9mk You trrst get lost, this is my country too, but I don't eat waste from animals
@prashant-cg9mk
@prashant-cg9mk 5 ай бұрын
@@shameemahmed572 since when mslm became part of India 😂😂 You invaders attack India 🤐🤐 Never forget never forgive
@kcmedia7425
@kcmedia7425 6 ай бұрын
നിഷ്പക്ഷ മായ ഒരു അവതരണം... ❤️❤️❤️❤️
@azeesmk8678
@azeesmk8678 6 ай бұрын
സംഘികൾ സത്യവിരുദ്ധമായി പലതും പറയും . ഗാന്ധിജിയെ ചെറുതായിട്ടൊന്നു വെടിവച്ചവരല്ലേ ?
@mujeebrahman9085
@mujeebrahman9085 6 ай бұрын
ചരിത്രം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവർക്ക് മുമ്പിൽ നന്നായി അവതരിപ്പിച്ചതിന് big salute
@kurienthomas2075
@kurienthomas2075 5 ай бұрын
false pride
@devanandkatangot2931
@devanandkatangot2931 5 ай бұрын
@@mujeebrahman9085 അപ്പൊൾ താനും വേട്ടക്കാരുടെ കൂടെ തന്നെ ഇത്ര തലമുറകൾ കഴിഞ്ഞിട്ടും നിങ്ങളുടെ പൂർവ്വികരെ ഭയപ്പെടുത്തി പീഡിപ്പിച്ചു മത മാറ്റിയ പുറത്ത് നിന്ന് വന്ന അധിനി വേശ കിരാതരുടെ കൂടെ നിങ്ങളെപ്പോലെയുള്ള ഇരകളുടെ മനസ്സ്. അതൊരു പ്രത്യേക സൈക്കോളജി ആണല്ലോ.
@kumaraanu
@kumaraanu 2 ай бұрын
enthu nikshpakshatha iyyal full based aanu
@John_honai1
@John_honai1 6 ай бұрын
ബാബരി എന്ന ആളിനെ പറ്റി പറഞ്ഞില്ല
@afsarmm549
@afsarmm549 6 ай бұрын
വെറും കേട്ട് കഥ.... ഫ്രം സംഘി യൂണിവേഴ്സിറ്റി
@John_honai1
@John_honai1 6 ай бұрын
@@afsarmm549 Baburnama സങ്കി എഴുതിയത് ആയിരിക്കും.. ഇനി Babar സങ്കി എന്ന് പറയാത്തത് ഭാഗ്യം.. Sahih al bukhari ഒക്കെ പണ്ടേ സങ്കി ആണ്.. ഇനി ഖുർആൻ കൂടെ സങ്കി ആവാൻ ഉള്ളു 😄😄
@vishnukannan3872
@vishnukannan3872 6 ай бұрын
ഈ ബാബറി എന്നു പറയുന്നത് ഒരു ലൈംഗിക അടിമയായിരുന്നു ബാബർ ചരിത്രം പറയുന്ന ആത്മകഥ ഇത് വിവരിക്കുന്നുണ്ട് ബാബർ നാമം എന്നാണ് പുസ്തകത്തിന്റെ പേര്.. പിന്നെ ഒരു കാര്യം പറയാനുള്ള മസ്ജിദ് ഉണ്ടായിട്ടില്ല ലോകത്ത് എവിടെയെങ്കിലും പറയാമോ മുഹമ്മദ് നബിയുടെ പേരിൽ പോലും ഈ ബാബറിക്ക് വേണ്ടി പണി കഴിപ്പിച്ചത് ആണ് പറയുന്ന സംഭവം
@user-ib6jm9iy7e
@user-ib6jm9iy7e 6 ай бұрын
വന്നു കേറിയവർ രാജ്യം പിടിച്ചെടുക്കാൻ ശ്രമിച്ചു
@afsarmm549
@afsarmm549 6 ай бұрын
ശ്രമിക്കൾ അല്ല....809 കൊള്ളാം ഇന്ത്യ ഭരിച്ചു...
@gokulmenon3897
@gokulmenon3897 6 ай бұрын
@@afsarmm549ഇപ്പോഴോ
@thedarksideman
@thedarksideman 6 ай бұрын
Thayolikal
@thedarksideman
@thedarksideman 6 ай бұрын
@@afsarmm549 ഓഹോ !! എന്നിട്ട് എന്തുണ്ടാക്കി...?? ഇവിടെയുണ്ടായിരുന്ന അഭയം തന്ന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി.. അമ്പലനങ്ങൾ കിള്ളയടിച്ചു പള്ളികളാക്കി... നെറിയില്ലാത്ത വർഗം
@afsarmm549
@afsarmm549 6 ай бұрын
@@thedarksideman അങ്ങിനെ അവർ ചിന്തിച്ചിരുന്നു എങ്കിൽ ഇവിടെ ഇപ്പൊൾ ഒരു ഹിന്ദു പോലും ബാക്കി ഉണ്ടവുമയിരുന്നില്ല. .....കൊള്ള അടിച്ചു കൊണ്ട് പോയത് ബ്രിടിഷ്കാർ ആണ്....അവർ നിങ്ങൾക്ക് വളരെ പ്രിയപ്പെട്ടവരുടെ കൂട്ടത്തിലും ...കൊള്ളാം മനസ്സിലിരിപ്പ് അതിൽ തന്നെ വർഗീയത തുളുമ്പി നിൽക്കുന്നു....മുസ്ലിം വിരോധവും....അതിനു എൻ്റെ കയ്യിൽ മരുന്ന് ഇല്ല പോയി നല്ല.ഒരു ഡോക്ടറെ കാണൂ...ചിലപ്പോൾ രക്ഷപെടും.....
@joynicholas2121
@joynicholas2121 6 ай бұрын
❤❤❤
@AparnaNandanan
@AparnaNandanan 5 ай бұрын
"For Islam's sake, I wandered in the wilds, Prepared for war with pagans and Hindüs, Resolved myself to meet the martyr's death. Thanks be to God! a ghäsi I became." ----Babur in Baburnama
@sygalpb276
@sygalpb276 6 ай бұрын
When the Aryans came to India and overruled the Dravidians? Who's contribution is chathruvarna?Is it to be continued?
@prashant-cg9mk
@prashant-cg9mk 5 ай бұрын
There is nothing called Aryan dravadium
@kumaraanu
@kumaraanu 2 ай бұрын
who is continuing it thats all banned
@vyshakkumar1171
@vyshakkumar1171 5 ай бұрын
You have one mistake.. Babur is not nasir ud din.. Babur was zahir ud din.. 'Zahir ud din muhamad babur' Humayun was nasir ud in.. 'Nasir ud din muhammad humayun'..
@subrahmanianbabu5776
@subrahmanianbabu5776 5 ай бұрын
ഇന്ത്യ കാരൻ അല്ല ഇവിടെ അമ്പലങ്ങൾ തകർത്തു
@vishnushivanand2538
@vishnushivanand2538 6 ай бұрын
അപ്പോ ഇത് പോളിക്കണ്ടത് ആണ് babri.. babri oru 16 yr old boy ആയിരുന്നു babur nte secret frnd lover..babar nama yil ഇത് പറഞ്ഞിട്ട് ഉണ്ട്😂
@loverhater
@loverhater 5 ай бұрын
ബാബർ 1526 ൽ ഇന്ത്യയിൽ ഭരണം തുടങ്ങി 1528 ൽ മരിച്ചു വെറും ഒന്നര വർഷമേ ജീവിച്ചിരുന്നുള്ളൂ
@shafeeek5583
@shafeeek5583 5 ай бұрын
സൂപ്പർ
@jobk5711
@jobk5711 5 ай бұрын
Baldwin 4 story explain pls
@kumaraanu
@kumaraanu 5 ай бұрын
baldwin chathu leprosy aayirunnu karanam
@jobk5711
@jobk5711 5 ай бұрын
Ninnodu chodhichilla ketto
@jobk5711
@jobk5711 5 ай бұрын
Athinnu ninodu chodhichilla ketto
@PradPramadeni
@PradPramadeni 6 ай бұрын
ബാബർ അൻ്റെ വാപ്പ
@shameemahmed572
@shameemahmed572 5 ай бұрын
Ninte father Sarvarkar
@PradPramadeni
@PradPramadeni 5 ай бұрын
@@shameemahmed572 അഭിമാനം മാത്രം
@shameemahmed572
@shameemahmed572 5 ай бұрын
@@PradPramadeni good 👍👍
@unnimammu9065
@unnimammu9065 6 ай бұрын
ഇവിടെയുള്ളവരുടെ ആർത്തിയും അത്യഗ്രഹവും വരുത്തൻമാർ മുതലെടുത്തു.. അത് മുകളൻ മാരായാലും യൂറോപ്പ്യൻ മാരായാലും
@AmsFamily4532
@AmsFamily4532 6 ай бұрын
Indiakkaar pande kazhuthakal thanne😂
@Indian-gk8bn
@Indian-gk8bn 6 ай бұрын
Ivarokke ivide vannath kond india kurachu purogamanam undayath .allenkil thaznna jaathiyum mel jaathiyum paranj nammal adima pani chiyth jeevikunnundavum
@jleey
@jleey 6 ай бұрын
Ippo അംബാനിയും അദാനിയും 😂😂😂
@Stayreality
@Stayreality 6 ай бұрын
അതെ ഇപ്പോൾ ബിജെപി യുടെ കളിപ്പാവകൾ ആവാനും കൊറേ ആളുകൾ.സത്യത്തെ മറച്ചു വെച്ച് അവർ പറയുന്ന കെട്ടു കഥകളെ അതേപടി വിഴുങ്ങുന്നു .
@zeenathsulaiman8430
@zeenathsulaiman8430 6 ай бұрын
​@@AmsFamily4532😂😂
@sumithrasree9047
@sumithrasree9047 6 ай бұрын
ഉണ്ടായി , ഇത്ര വേണ്ട🙏 നല്ല അവതരണം പക്ഷേ ഈ ഉണ്ടായി😌
@anjabbar1490
@anjabbar1490 6 ай бұрын
ബബർ മുകൾ സാമ്രാജ്യം ഉണ്ടാക്കുന്നതിന് മുൻപ് കുറെ പ്രദേശങ്ങൾ കീഴടക്കി പടയോട്ടം നടത്തിയിട്ടുണ്ട്. ഉദ : കാബൂൽ, സമർഘണ്ട് etc.. എല്ലാ ശക്തരായ രാജാക്കന്മരും ചരിത്രത്തിൽ അങ്ങിനെ തന്നെ. ഇന്നത്തെ ഇന്ത്യ ഉണ്ടാക്കിയത് ബ്രിട്ടീഷ്‌കാർ ആണ്. അതിന് മുൻപ് 1000 കണക്കിന് തവണ അതിർത്തി മാറിയ ആയിരക്കണക്കിന് നാട്ടുരാജക്കന്മാർ ഭരിച്ചിരുന്ന സ്വന്തം നാട്ടുരാജ്യത്തിന്റെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന രാജ്യങ്ങൾ. എന്റെ 4 തലമുറ മുൻപ് ഉള്ള കുറെ അപ്പൂപ്പൻ മാർ ജീവിച്ചതും മരിച്ചതും വെല്ലുവാനാട് രാജ്യത് ആയിരുന്നു. അവരുടെ രാജാവ്, നികുതി, അതിർത്തി, സൈന്യം എല്ലാം വെള്ളുവനാട്‌ രാജാവിന്റെത്. ഇവർ എല്ലാം ഇന്ത്യ എന്ന പേര് പോലും കേട്ടിട്ടുണ്ടാവില്ല. ഇതല്ലെ യാഥാർഥ്യം?!
@jinnummahajjumma
@jinnummahajjumma 6 ай бұрын
ആക്കാലത്തു നാട്ടു രാജ്യങ്ങൾ തമ്മിൽ തല്ലി എത്ര യോദ്ധാക്കൾ മരണപെട്ടു... സ്വാതന്ത്ര്യംത്തിനു ശേഷം നാട്ടു രാജ്യങ്ങൾ എല്ലാം കൂടി ഇന്ത്യയിൽ ലയിച്ചതോടുകൂടി, തമ്മിൽ പോരാടിച്ചിരുന്നവരൊക്കെ ഒരു രാജ്യക്കാർ ആയി..അതുപോലെ ഏതെങ്കിലും കാലത്തു ലോകരാഷ്ട്രങ്ങളുടെ അതിർത്തികൾ ഒക്കെ ഇതുപോലെ ഇല്ലാതാകും
@Abhilash-.
@Abhilash-. 6 ай бұрын
അല്ല ഭാരതം എന്നാ പേര് ആണ് നമ്മൾ ഉപയോഗിച്ചിരുന്നത്. പിന്നെ ഇന്ത്യ എന്നാ പേര് ഗ്രീക്ക് കാർ മുതൽ ഉപയോഗിച്ച് വരുന്നത് ആണ് അജുഅവസാനം ഉപയോഗിച്ച്ത് ബ്രിട്ടീഷ് കാരന് എന്നെ ഉള്ളു
@progamer-em2be
@progamer-em2be 6 ай бұрын
ലോക ചരിത്രത്തിൽ ഇന്നുള്ള എല്ലാ രാജ്യങ്ങളും ചെറിയ ചെറിയ നാട്ടു ഭാഗങ്ങളായി വിഘടിച്ച് നിന്നിരുന്നതാണ്... പക്ഷേ ഭാരതം നാട്ടുരാജ്യങ്ങൾ ആയി നിന്നപ്പോൾ തന്നെ സാംസ്കാരികമായി ഒന്ന് ആയിരുന്നു...
@sreenathgopinathan4002
@sreenathgopinathan4002 6 ай бұрын
Mahabharatham
@tojokp9399
@tojokp9399 6 ай бұрын
28:20 ഭാരതസംസ്ക്കാരം നമ്മളെ യോജിപ്പിച്ച് നിറുത്തിയതിന്ന് പലഘടകങ്ങൾ ഉണ്ടായിരുന്നു അതിൽ ഏറ്റവും പ്രാധാന്യം മഹാഭാരതവും രാമായണവുമായിരുന്നു👍🌹
@SureshNair-bx7gv
@SureshNair-bx7gv 5 ай бұрын
Ambalam polichu palli ketiyadhu endha parayatadhu adhum para
@kurienthomas2075
@kurienthomas2075 5 ай бұрын
baber Grand child narration .political islam
@vinodnarayanan831
@vinodnarayanan831 6 ай бұрын
ബാബർ ...എന്ന അലവലാതി ...!!!
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 6 ай бұрын
സത്യമായ കഥകളെ അധി സുന്ദരമായി അവതരിപ്പിച്ചു ❤️👌
@jayaprakashraog5832
@jayaprakashraog5832 6 ай бұрын
Sundaramai......
@n.pabdulrasheed3342
@n.pabdulrasheed3342 6 ай бұрын
Ekeekritha india undayathu everiludey ayirunnuvennu manasilayi.
@sulfisulfi5022
@sulfisulfi5022 4 ай бұрын
Adima aayirikumpol sotandryam kittiyekil etra nallath enna Agraham, sotandryam Kitty kazhinjalo mattullavare adimayakanamennu ahangaaram
@kumaraanu
@kumaraanu 5 ай бұрын
source of this video: madrasa university research papers vol.1,2
@finisherever5840
@finisherever5840 5 ай бұрын
BABAR ❤❤❤ MUGHAL EMPIRE 👑🔥😍
@jifricherur
@jifricherur 5 ай бұрын
Nasrudheen is not babar. Here mistaken
@aniraj15
@aniraj15 6 ай бұрын
ബാബറും ബബരിയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നില്ല
@Issac-iw4zk
@Issac-iw4zk 6 ай бұрын
Oru avihitha bandham
@shyams6929
@shyams6929 5 ай бұрын
കുണ്ടി പൊളിക്കൽ ഉസ്താദ് മാരായി പുനർജ്ജന്മം
@shabhadran
@shabhadran 6 ай бұрын
വെളുപ്പിക്കൽ ആന്നോ മോനെ
@kabeerm74
@kabeerm74 22 күн бұрын
ചരിത്രം അറിയാൻ ശ്രമിക്കാത്ത മിത്രങ്ങൾക്ക് ധ്വജ പ്രണാമം... ബാബറെ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയതാണ്, ഇവിടെയുള്ള നാട്ടു രാജാക്കന്മാർക്ക് അയൽ രാജ്യത്തെ വെട്ടിപ്പിടിക്കാൻ... രണ്ടു ടീമുകൾ ഒരാളെ തന്നെയാണ് ക്ഷണിച്ചത് എന്നുമാത്രം... യുദ്ധം ചെയ്ത് രാജ്യം പിടിച്ചുകൊടുത്തിട്ട് ബാബർ നാടു വിട്ടുപോകും എന്നു കരുതിയ മണ്ടന്മാരായിരുന്നു ബാബറെ സഹായത്തിനു ക്ഷണിച്ചു വരുത്തിയത്... അവസാനം മൊത്തം ബാബർ വിഴുങ്ങി... എന്നിട്ടും രാജ്യത്തെ ഒരു മത രാഷ്ട്രമാക്കാൻ ബാബർ ശ്രമിച്ചില്ല എന്നതാണ് അയാളുടെ മഹത്വം... അതു മനസ്സിലാക്കാനുള്ള ചരിത്ര ബോധമൊന്നും മിത്രങ്ങൾക്കുണ്ടാകുമെന്ന് തോന്നുന്നില്ല... അതുകൊണ്ടാണെല്ലോ നിങ്ങളെ സംഘി എന്നുവിളിക്കുന്നത്... 😄😄😄
@jyothimolkmohan1093
@jyothimolkmohan1093 6 ай бұрын
എന്റെ സഹോദരാ... മുഗൾ ഭരണത്തിന്റെ കാലഘട്ടം കൊട്ടിഘോഷിയ്ക്കേണ്ടതാണ് എന്ന് ഇന്ത്യാക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ചത് കോണ്ഗ്രസ് ആണ്.... ഇവിടെ ഈ മുഗളന്മാരെ തുരത്തിയോടിച്ച വീരന്മാരെ കുറിച്ച് ആരും പഠിപ്പിച്ചില്ല...ഇപ്പോൾ എല്ലാവരും ആ പൂർവ്വ രാജസിംഹങ്ങളെ മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്... അതുകൊണ്ട് ബാബറെ കൂടുതൽ വെളുപ്പിയ്ക്കാൻ നോക്കേണ്ട...
@abdulsathar7330
@abdulsathar7330 6 ай бұрын
ചരിത്രം മായ്ച്ചാൽ മായില്ല മോനെ - റാണസംഗക്കും ബാബർക്കും ചരിത്രരേഖകളുണ്ട് ---എല്ലാവർക്കും തന്തയും തറവാടും ഉണ്ട് അതിനാണ് ചരിത്രം എന്ന് പറയുന്നത് -- ചില കെട്ടുകഥകൾ അവയ്ക്ക് തന്തയും തറവാടും ഇല്ല ---- അതിന്റെ പേരാണ് ഐതിഹ്യം - ആധുനികയുഗത്തിൽ ബാലരമ കഥകൾ എന്നും പറയും
@sandrosandro6430
@sandrosandro6430 6 ай бұрын
വെളുപ്പിക്കൽ ഇനി നടക്കില്ല😂
@abdulsathar7330
@abdulsathar7330 6 ай бұрын
ചരിത്രം മായ്ച്ചാൽ മായില്ല മോനെ - റാണസംഗക്കും ബാബർക്കും ചരിത്രരേഖകളുണ്ട് ---എല്ലാവർക്കും തന്തയും തറവാടും ഉണ്ട് അതിനാണ് ചരിത്രം എന്ന് പറയുന്നത് -- ചില കെട്ടുകഥകൾ അവയ്ക്ക് തന്തയും തറവാടും ഇല്ല ---- അതിന്റെ പേരാണ് ഐതിഹ്യം - ആധുനികയുഗത്തിൽ ബാലരമ കഥകൾ എന്നും പറയും
@tojokp9399
@tojokp9399 6 ай бұрын
അയാൾ ഇത്ര നല്ല മനുഷ്യനായിരുന്നെങ്കിൽ അയാളെ ശ്രീരാമൻ്റെ ജന്മസ്ഥലത്ത് തന്നെ കുഴിച്ചിടണമായിരുന്നു😂
@sidheequeche8262
@sidheequeche8262 6 ай бұрын
Enthinu?
@Stayreality
@Stayreality 6 ай бұрын
രാമൻ നല്ലതായിരുന്നെങ്കിൽ എന്തിനു സ്വന്തം ഭാര്യയെയും, ജനങ്ങളെയും കൊന്നൊടുക്കി.
@Zeus_katachthonios
@Zeus_katachthonios 5 ай бұрын
​@@Stayrealityഭരിയെയും ജനങ്ങളെയും കൊന്ന് ഒടുക്കിയ? 😂😂
@kumaraanu
@kumaraanu 5 ай бұрын
@@Stayreality madrasayil ninnu ramayanam vayichaal ithalla ithinu appuravum parayum
@iiznyuuu
@iiznyuuu 6 ай бұрын
ഇവ നാരായാലും ഇന്നാണേൽ ഇവനെ പിള്ളേർ കൈകാര്യം ചെ യ്തേനേം
@ajuzs
@ajuzs 6 ай бұрын
ഒലത്തും
@satharmadathil9815
@satharmadathil9815 6 ай бұрын
😅😅😅😅😅😅😂😂😂😂😂
@kumaraanu
@kumaraanu 5 ай бұрын
sathyam, indian military😍
@user-pj1pc9ch4r
@user-pj1pc9ch4r 6 ай бұрын
പറഞ്ഞത് സത്യമായിരിക്കാം.. അയാളുടെ ക്രൂരക്യത്ത്യങ്ങൾ മാത്രം മറച്ച് വച്ചു..... മ
@lastmanstand3878
@lastmanstand3878 6 ай бұрын
True is True.always
@kssalim3474
@kssalim3474 6 ай бұрын
❤❤
@busharababu6969
@busharababu6969 5 ай бұрын
👍👌👌
@thoughtprocess2326
@thoughtprocess2326 6 ай бұрын
ഇവർ എത്തിയത് എവിടെ നിന്നാണ്
@vijeshvkumar1937
@vijeshvkumar1937 6 ай бұрын
ഉസ്ബേക്സ്ഥാൻ
@safuvankk2267
@safuvankk2267 5 ай бұрын
മദ്യവാനം ഇല്ല
@shameemahmed572
@shameemahmed572 6 ай бұрын
Emperor Asoka has killed millions, but he is still great for some community😅😅😅
@akhildevth
@akhildevth 6 ай бұрын
മമ്മത് മത ഭ്രാന്തു മൂത്ത് ഒരുപാട് പേരെ കൊന്നിട്ടുണ്ട്.. എന്നിട്ടോ മമ്മതിനു വിളിക്കുന്നത് മാനവരിൽ മനോഹരൻ😂😂
@Rahul-ks6wx
@Rahul-ks6wx 6 ай бұрын
​@@akhildevth cahanaka malarukalude 2 dhaivangal kundanadich undaya makan daivathinte brahmacharyam nashttapedathirikkaan vendi thalaykk thengayadichavar kundan sanghikal 😂😂😂
@SciTrix
@SciTrix 6 ай бұрын
Ella islam mathavishwasikalkum jai shri ram 🕉️. Taamasikate ninne okke konnu odukemda. Just wait and see😇. Avante ammede poothile oru kothamadh nabim ! Avante pengalde poorile lundahuvum.
@anasvatta2
@anasvatta2 6 ай бұрын
​@@SciTrix njangade veettile septic tank kuthuvaan oru offer taraam ninakk.....kooli 800 per day...3 dayz kond kuthi toorthoolanam...illengil veettil keri ninte ammede poottil manalidum
@rajithanbrchandroth4043
@rajithanbrchandroth4043 6 ай бұрын
​@@Rahul-ks6wxnee kundanadichu undaya sudu aano😂😂
@kumaraanu
@kumaraanu 6 ай бұрын
ambalam polichu palli panithathu koodi para
@captaindoncanada769
@captaindoncanada769 6 ай бұрын
Ambalam polichathin oru thelivum illa enn paranjath supreme court aan.
@usmanpadayan430
@usmanpadayan430 6 ай бұрын
​ 1:37 ❤
@Sreelekha-1248
@Sreelekha-1248 6 ай бұрын
😂😂😂
@ARMAN-bq6bt
@ARMAN-bq6bt 6 ай бұрын
Keezjadikara ne enna ividuthe ambalagalil kayaran thudagiyath
@user-ql4lm2xk9e
@user-ql4lm2xk9e 6 ай бұрын
Padayottam ennu para athinidack vishayam thuppalle shavam
@TheDoveandme
@TheDoveandme 6 ай бұрын
വെളപ്പിക്കൽ വിഡിയോ 'പച്ചക്കള്ളം'
@vijeshvkumar1937
@vijeshvkumar1937 6 ай бұрын
ബാബർ പണിത മസ്ജിദ് ബാബർ മസ്ജിദ് എന്ന് ആയിരുന്നു അറിയപ്പെടേണ്ടത്. എന്നാൽ ആ മസ്ജിദ് ബാബറി മസ്ജിദ് എന്ന് ആണ് അറിയപെട്ടത്. അപ്പോൾ ആരാണ് ബാബറി?
@vinods869
@vinods869 6 ай бұрын
A gay
@SurprisedRockBand-oi5mc
@SurprisedRockBand-oi5mc 6 ай бұрын
Babari is a barbar
@anandhuo6945
@anandhuo6945 6 ай бұрын
ബാബരി ആരാനുകുടെ പറ
@babuev3532
@babuev3532 5 ай бұрын
അല്ല നല്ല നല്ല വാക്കുകൾ എന്നാൽ ഈ വംശക്കാർ മാത്രവും ഭൂരിപക്ഷ മുള്ളിടത്തും അവസ്ഥ ഒന്നു കാണു നിങ്ങൾ ഇവിടെ യുഠ ഭുരിപക്ഷം ആയിരുന്നെങ്കിൽ ഇന്ത്യയുടെസ്ഥിതി എന്താകുമായിരുന്നു എന്നൊരു ചർച്ച വയ്ക്കു അപ്പഴേ വെറുപ്പ് താനേ മാറും❤❤❤
@fahadh.m.s8679
@fahadh.m.s8679 4 ай бұрын
All indians are hindhus❤
@FaheemFaheem-sy1rv
@FaheemFaheem-sy1rv 6 ай бұрын
Tajmahal polich ambalm kettaam.
@user-gy1ke5hw7j
@user-gy1ke5hw7j 6 ай бұрын
Ariyatha karyamngal parayaruthu ee babar eviday ninnu vannu ennum kuday parayu ningale polullavaruday vakkukal visossikkan orupadu pottan mar keralthil undu barathathil athyam edam koduthathu kochu keralathe rajakkan marayirunnu. Athanu ettavum valiya thettu pattiyathu. Kodungallur ariyamo aviday undu charithram poyi nokkiyal nannavum
@dakshayanikk9878
@dakshayanikk9878 6 ай бұрын
White washing Babar. Babar nama has some pages missing related to Ayodhya.
@smuhammad7445
@smuhammad7445 Ай бұрын
ഇന്ത്യ എന്ന ഒരു വലിയ ഏരിയ ഉണ്ടായത് വിദേശികൾ india ഭരിച്ചത് കൊണ്ടാണ്.. അല്ലായിരുന്നു എങ്കിൽ ഈ പ്രദേശം 200 ചെറിയ ചെറിയ രാജ്യങ്ങൾ ആയി നില നിന്നേനെ.. നേപ്പാൾ ഭൂട്ടാൻ ബർമ എന്നീ രാജ്യങ്ങൾ പോലെ..
@user-fe3kh5li4z
@user-fe3kh5li4z 6 ай бұрын
🎉
@josephchummar7361
@josephchummar7361 6 ай бұрын
So far we understand ,he was versatile not succumbed to Islamic feneticism .he realized india is a country and not a nation then,of several religions and religious faiths and practices .let the present muslime peoples realize this facts .
@harinharin.s9905
@harinharin.s9905 5 ай бұрын
Eppol ok ayi
@madhusudanpilli9479
@madhusudanpilli9479 6 ай бұрын
ബാബർ ചക്രവർത്തി അല്ല കൊള്ളക്കാരൻ ആയിരുന്നു
@historyempire7706
@historyempire7706 6 ай бұрын
Ith shakayil padiched anno
@Indian-gk8bn
@Indian-gk8bn 6 ай бұрын
​@@historyempire7706mugalanmar india yil vannath kondu maathram aann inn nammalokke mel jaathiyude keezvanakkangalil ninnum rakshapettu.innum mel jaathikkarugalanmare verukunnathinu kaaranavum athu thanne
@ceevipanackal6059
@ceevipanackal6059 6 ай бұрын
Harish​@@Indian-gk8bn5hr4
@historyempire7706
@historyempire7706 6 ай бұрын
@@Indian-gk8bn poda potta history poyi padik hennit va
@basilcherian3447
@basilcherian3447 6 ай бұрын
എല്ലാ ചക്രവർത്തിമാരും കൊള്ളക്കാർ തന്നെയാണ്
@sasikk1275
@sasikk1275 5 ай бұрын
അനിയാ.. വിദേശ അക്രമികളെ വെള്ളപൂശാൻ ഒരുപാട് കഷ്ടപ്പെടേണ്ട . ഞങ്ങൾ സ്കൂൾ തലത്തിൽ പഠിച്ചതല്ല ഇവന്റെയൊക്കെ യഥാർത്ഥ ചരിത്രം എന്ന് മുതിർന്നപ്പോൾ വായിച്ചു മനസ്സിലാക്കി . അതുകൊണ്ട് അവസരത്തിനൊത്ത് പുതിയ തള്ളുമായി വന്ന് ജനത്തെ വിഡ്ഢികളാക്കാം എന്ന് കരുതേണ്ട . ഇനിയുള്ള കാലം ഈ പരിപ്പ് ഇവിടെ വേവില്ല .😂😢😅
@sadanandanpillai11
@sadanandanpillai11 6 ай бұрын
I ask all the leftist historians , can anyone tell why that mosque is called babari masjid?
@RAJESH-ut9vw
@RAJESH-ut9vw 6 ай бұрын
ബാബറി മസ്ജിദ് പൊളിക്കേണ്ടത് തന്നെ ആയിരുന്നു എന്നാണ് ഇത് മുഴുവൻ കണ്ടപ്പോ മനസ്സിലാക്കാൻ പറ്റിയത് 💪💪
@sideekabdulkareem5842
@sideekabdulkareem5842 6 ай бұрын
Ninteyoke nrikshta raktham polum vishamanu athinal neeyokke bhoomikku bharananu
@jaleelgshshshd3764
@jaleelgshshshd3764 6 ай бұрын
പൊളിച്ചു തോന്നിയവാസം നടത്തണമെങ്കിൽ നിന്റെ ഒക്കെ തറവാട്ടുവാക ആയിരിക്കണം....
@shamseervp300
@shamseervp300 6 ай бұрын
ചാണകം തലയിൽ ഉണ്ടെങ്കിൽ ഇത് തന്നെയേ തോന്നുകയുള്ളൂ
@Saidsafaragl
@Saidsafaragl 6 ай бұрын
രാജേഷ് മാർക്ക് പള്ളി െപാളിച്ചാലേ ചാണകം രുചികരമാവു ഇപ്പോ ഹിന്ദു ദൈവം പള്ളിയിൽ ജനിച്ചു അതുകൊണ്ട് ഇനിയും ഹിന്ദു ദൈവം ജനിച്ചിട്ടുണ്ടങ്കിൽ അതൊക്കെ പള്ളിക്കകത്താ തെരഞ്ഞ നടക്ക്
@chirikandant8356
@chirikandant8356 6 ай бұрын
സത്യം ✍️
@jamalko2658
@jamalko2658 6 ай бұрын
സത്യം തെളിയുക തന്നെ ചെയ്യും.....
@user-zm8nt8zv1l
@user-zm8nt8zv1l 6 ай бұрын
Masjid...polikkeendathu...thanneeee!!!😊
@vasanthakumari1070
@vasanthakumari1070 6 ай бұрын
Arengilum akate olla kuthithirupp ellam ondakivechitu pavam pidicha janagal anubhavikunnu
@unaisvu786
@unaisvu786 5 ай бұрын
@anupamaarun533
@anupamaarun533 6 ай бұрын
ചരിത്രത്തിൽ എവിടയാണ് അമ്പലം പൊളിച്ചാണ് പള്ളിപണിത് എന്ന് പറഞ്ഞിട്ടുള്ളത്?
@cs73013
@cs73013 6 ай бұрын
ഇല്ല ഒരു അമ്പലം പോലും ഇസ്ലാം പൊളിച്ച് കളഞ്ഞ് പള്ളി ആകിട്ടെ ഇല്ല .മതിയോ ...കോഴിക്കോട് നദാ പുരം .പള്ളി അമ്പലം. ആണ്..ഒന്ന് ചോദിച്ച് നോക് കോഴിക്കോട് ഉള്ള മുസ്ലിം ആയവരോട് ...ഓരോ തകിയ .കൊണ്ട് വരും .ഇസ്ലാം സമാധാനം മാങ്ങ അണ്ടി . ആണ് . എന്ന് പറഞ്ഞു
@PTReji
@PTReji 6 ай бұрын
Sathyam purathayallo
@ahammadmashoodmk9149
@ahammadmashoodmk9149 6 ай бұрын
@@PTRejiസത്യം തന്നെയാണ് പുറത്തായത്. .സുപ്രിം കോടതിയടക്കം തീർപ്പാക്കി. ബാബരി മസ്ജിദ് അമ്പലം പൊളിച്ചാണ് നിർമിച്ചതെന്നതിന് തെളിവ് ഇല്ല എന്ന്
@ravindrancn5338
@ravindrancn5338 6 ай бұрын
KKമുഹമ്മദിൻ്റെ ഇൻ്റർവ്യു കണ്ടാൽ നിങ്ങളുടെ സംശയം മാറും, മതം മനോരോഗമായി തലയിൽ ഉണ്ടെങ്കിൽ മനസിലാക്കാൻ കഴിയില്ല
@makkarmm165
@makkarmm165 6 ай бұрын
​@@ravindrancn5338സുപ്രീം കോടതിയുടെ വിധി ന്യായം നോക്കിയാൽ, അവിടെ ക്ഷേത്രത്തിന്റെ അവശിഷ്ട്ടം ഉള്ളതായി പറയുന്നില്ല.... പിന്നെ തർക്ക ഭൂമി എന്ന നിലക്ക് ഒരു തീരുമാനം ഉണ്ടായി.....
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 8 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН