അജ്ഞാതതീരം തേടി | True Story of La Perouse | Julius Manuel | Hisstories

  Рет қаралды 343,587

Julius Manuel

Julius Manuel

3 жыл бұрын

1700 കളിലെ ഫ്രഞ്ച് നാവികനും പര്യവേഷകനുമായിരുന്നു ലാ പെരുസ്. അദ്ദേഹം തന്റെ പതിനഞ്ചാം വയസിൽ തുടങ്ങിയ നാവികജീവിതത്തിലെ ഏറ്റവും സുപ്രധാനയാത്രയായിരുന്നു 1785 ലെ പസഫിക് സയൻറ്റിഫിക് എക്സ്പഡീഷൻ. ചിലിയൻ തീരങ്ങൾ, കാലിഫോർണിയ, അലാസ്‌ക്ക, മക്കാവു, സൈബീരിയൻ തീരങ്ങൾ, ഓസ്‌ട്രേലിയ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സോളമൻ ദ്വീപുകളിൽ പ്രവേശിച്ചപ്പോഴാണ് പെരുസിന്റെ ജീവിതം തകർത്തുകളഞ്ഞ ആ സംഭവം നടന്നത്.
========
* Video Details
Title: അജ്ഞാതതീരം തേടി | True Story of La Perouse |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZbin Audio Library
Video Footages : Storyblocks

Пікірлер: 952
@JuliusManuel
@JuliusManuel 3 жыл бұрын
1. Second Channel >>> kzbin.info/door/KXJvIrqp0uLnPzoJ-FBjCQ 2. Insta >>> instagram.com/hisstoriesonline/ 3. Facebook >> facebook.com/hisstories0nline 4. Website >> hisstoriesonline.com/
@ajeeshvishnu2724
@ajeeshvishnu2724 3 жыл бұрын
Munnar il irangiya padayappaya patti oru video idavo
@athulmanoj616
@athulmanoj616 3 жыл бұрын
Robinson crusoe de. Story parayuooo. Plzzzzzzzzz
@vyshakhjyothish2432
@vyshakhjyothish2432 3 жыл бұрын
നിങ്ങളുടെ വിഡിയോ ഉറഗാൻ കിടക്കുമ്പോൾ കേൾക്കാൻ നല്ല ഒരു രസമാ ശരിക്കും വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നു ചേട്ടന്റെ വിഡിയോ ഒന്ന് പോലും വിടാതെ കേൾക്കുന്നുണ്ട് നിങ്ങളുടെ ശബ്ദം വേറെ ലെവൽ ആണ് 👌👌👌👌
@shelvinshaju2806
@shelvinshaju2806 3 жыл бұрын
Edh eppo thudaghii arijillaloo
@arunelam
@arunelam 3 жыл бұрын
Please do a video on Oskar Schindler
@kiranunni904
@kiranunni904 3 жыл бұрын
കാണാതെ ആയപ്പോൾ എല്ലാരും കൂടി അങ്ങോട്ട്‌ വരാൻ ഇരുന്നതാ.....WELCOME TO HIS-STORIES അച്ചായൻ ഇഷ്ട്ടം 🔥♥️♥️
@JuliusManuel
@JuliusManuel 3 жыл бұрын
😍
@faizy7199
@faizy7199 3 жыл бұрын
4,5 thavana nammal vannu poyi 😂😂
@vishnujaganivas6458
@vishnujaganivas6458 3 жыл бұрын
😂🤩
@renjithsmith
@renjithsmith 3 жыл бұрын
ആദ്യം ലൈക്ക് പിന്നെ ആണ് കാഴ്ച്ച💖
@faizy7199
@faizy7199 3 жыл бұрын
@@renjithsmith കാഴ്ച ഒക്കെ പാതിരാത്രി 🔥🔥🔥🤝
@trollsugu3491
@trollsugu3491 3 жыл бұрын
തുടങ്ങിയ നാൾ മുതൽ ഇതുവരെ അച്ചായൻ ചാനൽലെ വിഡിയോക്കായി കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ ❤
@sincysijo8564
@sincysijo8564 3 жыл бұрын
No me too
@jazzjazz5374
@jazzjazz5374 3 жыл бұрын
ഞാനും ഉണ്ട് 🤩
@trollsugu3491
@trollsugu3491 3 жыл бұрын
240 ആകാൻ സഹായിച്ച എല്ലാരോടും സ്‌നേഹം മാത്രം 😍 തുടർന്നും സപ്പോർട്ടും സഹകരണവും എല്ലാം ഇനിയും പ്രതീക്ഷിക്കുന്നു 😍😘🥰
@Bumpump4
@Bumpump4 3 жыл бұрын
No
@firozmohamed4656
@firozmohamed4656 3 жыл бұрын
Alla mone
@Savadkpk
@Savadkpk 3 жыл бұрын
എത്ര വലിയ വീഡിയോ ആണെങ്കിലും കേട്ടിരിക്കാൻ എന്താ രസം ❤❤❤ സമയം പോവുന്നത് അറിയില്ല 👍👍
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@aslam8740
@aslam8740 3 жыл бұрын
ഞാൻ അച്ചായന്റെ വീഡിയോ വരുബോൾ ആത്യം നോക്കാറ് എത്ര മിനിറ്റ് ഉണ്ട് എന്നാണ് എന്നെ പോലെ അരകിലും ? 😂😎😍😻
@neethucgeorge5641
@neethucgeorge5641 3 жыл бұрын
Achayan bore adichu chathu kurach adikam stories edumo plz. Oru apeksha yanu.aka trajadi mode life anu.no new things happening .anjum corona.
@ranis7189
@ranis7189 3 жыл бұрын
njanum
@anasasubulla128
@anasasubulla128 3 жыл бұрын
Njanum
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
യെസ് 🤣
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
കൂടുതൽ നേരം ഉണ്ട് എന്ന് അറിയുമ്പോൾ കൂടുതൽ സന്തോഷം തോന്നും
@azeemmarathingal9523
@azeemmarathingal9523 3 жыл бұрын
അച്ചായൻ കാലം തെറ്റി ജനിച്ച ഒരു കപ്പിത്താനാണ്. എന്നും അറിയപ്പെടാത്ത തീരങ്ങളും കഥകളും തേടി അലയുന്ന നാവികൻ..
@beard2258
@beard2258 3 жыл бұрын
Ni ഒരു വാണവും cowboy തൊപ്പിയും വച്ചു പറയിപ്പിക്കാൻ
@muhammedniyas7708
@muhammedniyas7708 3 жыл бұрын
Skip അടിക്കാതെ കാണുന്ന ചുരുക്കം ചില ചാനലുകളിലൊന്ന്... വളരെ നന്ദി mr. Julius manuel 🙏
@chembiophy3
@chembiophy3 3 жыл бұрын
വീഡിയോ കണ്ടതിനു ശേഷം 3 മണിക്കൂർ കഴിഞ്ഞിട്ടും അച്ചായന്റെ ഓരോ വാക്കുകളും എന്റെ ചിന്ത വിട്ടു പോകുന്നില്ല. സ്വസ്ഥത ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇപ്പോൾ വന്നു comment ചെയ്യുന്നത്. ചാനൽ 104 എപ്പിസോഡുകൾ പിന്നിടുമ്പോൾ 104 ഉം ഒന്നിനൊന്നുമെച്ചമുള്ള ഇതിഹാസങ്ങളാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിജ്ഞാന മേഖലയാണ് ചരിത്രം. അവിടെയാണ് His-stories ലൂടെ താങ്കൾ ചരിത്രം രചിക്കുന്നത്. ഒരു BIG SALUTE 💯💯💯
@nammalmedia9196
@nammalmedia9196 3 жыл бұрын
sathyam..
@baijuss6984
@baijuss6984 3 жыл бұрын
സിംഹങ്ങളുടെ വീഡിയോയ്ക്കായി കട്ട വെയിറ്റിംഗ്
@boogyman7414
@boogyman7414 3 жыл бұрын
Waiting for marsh lions
@rideforlife2504
@rideforlife2504 3 жыл бұрын
അക്ഞ്ജാത നഗരത്തിനു ശേഷം വീണ്ടും അക്ഞ്ജാത തീരം തേടാൻ നമ്മളെയും കൂട്ടി വീണ്ടും നമ്മുടെ ജൂലിയസ് സർ വെൽക്കം ടു ഹിസ്സ്റ്റോറീസ് 💪💪💪❤❤❤
@JuliusManuel
@JuliusManuel 3 жыл бұрын
🥰
@hari8273
@hari8273 3 жыл бұрын
കഥ കേട്ട് കേട്ടു ഇപ്പോൾ അച്ചായന്റെ സൗണ്ട് കേൾക്കാതെ ഉറക്കം വരാതായി 💙😃
@roshankl1697
@roshankl1697 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് അപ്പോൾ തന്നെ scrb ചെയ്തു.ചരിത്രം കേൾക്കാൻ വളരെ ഇഷ്ട്ടമാണ് എനിക്ക്. സഫാരി ചാനലിൽ സന്തോഷ്‌ ജോർജ് കുളങ്ങരയുട സഞ്ചരിയുടെ ഡയറി കുറിപ്പ് മാത്രമാണ് ഇത്രയും സമയമുള്ള prgm കെട്ടിരുന്നിട്ടുള്ളത്
@sheenabipin6481
@sheenabipin6481 3 жыл бұрын
സഞ്ചാരത്തോട് കിടപിടിക്കും, addiction 100%👍 welcome to histories,
@ganeshkraghav2314
@ganeshkraghav2314 3 жыл бұрын
ഒരു കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മുമ്പെപ്പോഴോ പറഞ്ഞ കഥയുമായി ലിങ്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ആ nostalgic memmory feel... ♥♥♥♥
@nammalmedia9196
@nammalmedia9196 3 жыл бұрын
yes....same feel
@shebeershebi4410
@shebeershebi4410 3 жыл бұрын
ആ സിംഹങ്ങളുടെ ബാക്കി പറയാമോ അച്ചായാ......
@Light_spring
@Light_spring 3 жыл бұрын
Marsh lions nte bakki kurachu details koodi kittan undu ennu adheham ennodu paranjayirunnu, details kittiyal sir video udan cheyyum.❤️❤️👍🙏
@shebeershebi4410
@shebeershebi4410 3 жыл бұрын
I am waiting🥰🥰🥰
@nikeshan1742
@nikeshan1742 3 жыл бұрын
Ll
@amalunni2659
@amalunni2659 3 жыл бұрын
Waiting.......
@Fighter2255
@Fighter2255 3 жыл бұрын
ഷെബീർ ബ്രോ ഒരുപാട് തവണ ഞാൻ പുള്ളിയോട് ചോദിച്ചതാ no Reply
@ananthu8534
@ananthu8534 3 жыл бұрын
വീഡിയോ വന്നേ 💥 ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് വെള്ളിയാഴ്ച ബാലരമ വന്നിരുന്ന ഫീൽ ❤️
@jemshinaseer5104
@jemshinaseer5104 3 жыл бұрын
ഞാൻ കാണുന്ന 105 മത്തെ video ... പലതും രണ്ട്‌ തവണ കേട്ടു... specially Mr T😍😍❣️
@aneeshkannur1428
@aneeshkannur1428 3 жыл бұрын
മോർണിംഗ് 2.57 am ഒമാനിലെ മരുഭൂമിയിൽ കിടന്നു കൊണ്ട് ആകാശം നോക്കി കൊണ്ട് കഥ കേൾക്കുന്നു...വേറെ ലെവൽ felling
@praveenkp8494
@praveenkp8494 3 жыл бұрын
സാർ ഭാരതതത്തിൽ നടന്നിട്ടുള്ള അധിനിവേശങ്ങളെക്കുറിച്ച് വീഡിയോ ചെയ്യാമോ?? 1.. മുഗൾ 2. മൗര്യ സാമ്രാജ്യം 3.ചോളസാമ്രാജ്യം 4. ചെങ്കിസ് ഖാൻ 5. അലക്സാണ്ടർ 5. പാണ്ട്യരാജവംശം 6. ബ്രിട്ടീഷ് അധിനിവേശം ഒരുപാട് റഫറൻസ് ആവശ്യമാണെന്നറിയാം എങ്കിലും താകളുടെ പക്കൽ നിന്ന് മേൽ പറഞ്ഞ ചരിത്രം കേൾക്കാൻ കഴിഞ്ഞാൽ അതൊരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരിക്കും.❤️❤️
@sheenabipin6481
@sheenabipin6481 3 жыл бұрын
Yes please
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ഇന്ത്യൻ ചരിത്രം പറഞ്ഞാൽ ഒന്നുകിൽ സംഘി ആകേണ്ടി വരും അല്ലെങ്കിൽ സുടാപ്പി ആവും. ചരിത്രകാരൻമാർ അവനവൻ്റെ താല്പര്യം അനുസരിച്ച് പല രീതിയിലല്ലേ നമ്മുടെ നാടിൻ്റെ ചരിത്രമൊക്കെ എഴുതി വെച്ചിരിക്കുന്നത്.
@Bumpump4
@Bumpump4 3 жыл бұрын
Plz
@ismylife9365
@ismylife9365 3 жыл бұрын
World history mathi ...!!
@akhills5611
@akhills5611 3 жыл бұрын
സർ ഒരു സീരീസ് പോലെ ഇന്ത്യൻ ഹിസ്റ്ററി ചെയ്യുവാണേൽ ഇൻഫർമേറ്റീവ് ആയിരിക്കും...👍.
@muhammedriyas6740
@muhammedriyas6740 3 жыл бұрын
കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ എന്തോ ഒരു വല്ലാത്ത വേദന... 💞
@ajmal.______3974
@ajmal.______3974 3 жыл бұрын
ഇങ്ങേരെ കഥ കേൾക്കാൻ തന്നെ ഒരു ഭയങ്കര രസാ.......♥️😍
@sarathchandran7570
@sarathchandran7570 3 жыл бұрын
വീട്ടിലിരുന്ന് മടുപ്പ് മാറ്റാൻ ഇത് പോലത്തെ കഥകൾ ഇനിയും പോസ്റ്റ് ചെയ്യണേ അച്ചായോ
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@chethanbk21
@chethanbk21 3 жыл бұрын
My father is 70 years old now he is also fan of his stories.
@JuliusManuel
@JuliusManuel 3 жыл бұрын
🌹🥰
@alexthomas625
@alexthomas625 3 жыл бұрын
പസഫിക്കിന്റെ കഥ കേൾക്കാൻ ഒരു പ്രത്യേക രസം ആണ്. ❤
@muzammilabdulla2255
@muzammilabdulla2255 3 жыл бұрын
അടിപൊളി നിങ്ങൾ മുത്താണ് 😍, Survival and true story based , my evergreen favourite 😍
@kannanpkdv8202
@kannanpkdv8202 3 жыл бұрын
ദ്വീപ് കളെ കുറച്ചു ഉള്ള കഥകൾ കേൾക്കാൻ കുറച്ചു കൂടുതൽ ഇഷ്ടം ♥️♥️
@Riyasgalaxy
@Riyasgalaxy 3 жыл бұрын
സഫാരി യും അച്ചായനും വേറെ ലെവൽ...
@Azhar-ql4mn
@Azhar-ql4mn 3 жыл бұрын
താങ്കളുടെ വീഡിയോ വളരെ വിജ്ഞാനപ്രദവും മനോഹരവുമാണ്.. താങ്കൾക്ക് എല്ലാ വിധ പിന്തുണയും ഭാവുകങ്ങളും നേരുന്നു സാധയ്രയം മുന്നോട്ടു പോവുക.. ഇനിയുള്ള എല്ലാ വീഡിയോകൾക്കും കാത്തിരിക്കുന്നു
@devusblog8815
@devusblog8815 3 жыл бұрын
സൂപ്പർ അച്ചായാ. ❤️❤️ ഞാൻ കേൾക്കാം താമസിച്ചു... 😔😔
@baiselsunny1394
@baiselsunny1394 3 жыл бұрын
ഇതുപോലുള്ള expedition സ്റ്റോറീസ് കൂടുതൽ ഇടണേ... 🤓
@vinodkumarep1925
@vinodkumarep1925 3 жыл бұрын
എത്ര മനോഹരമായ നറേഷൻ
@shamnadshamsu1605
@shamnadshamsu1605 3 жыл бұрын
ഒരു തിരച്ചിൽ സംഘത്തെ റെഡിയാക്കിയാലോ എന്നു ആലോചിച്ചു ഇരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വരുന്നത് 😍😍😍😍
@deepakgc454
@deepakgc454 3 жыл бұрын
രാത്രി ഭക്ഷണം ഒക്കെ കഴിച്ച താങ്കളുടെ കഥ കേട്ട് അറിയാതെ ഉറങ്ങിപ്പോയി അത്രയ്ക്കും നല്ല ഒരു അവതരണമാണ് താങ്കളുടേത്
@safwan1737
@safwan1737 2 жыл бұрын
Julius ചേട്ട. I am your big fan. താങ്കളുടെ വീഡിയോ കണ്ടത് മുതൽ സ്ഥിരമായി കാണുന്നു. ഒരുപാട് തവണ ഉറങ്ങി പോയിട്ടുണ്ട്. അറിവ് കൊണ്ട് ഈ ലോകത്തിലൂടെ സഞ്ചരിക്കുന്ന പോലെ. Welcome to his stories 👍🏼
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@VipinRaj-jm5cx
@VipinRaj-jm5cx 3 жыл бұрын
Welcome to Histories അത് കേൾക്കുമ്പോൾ ❤️❤️❤️ അടിവയറ്റിൽ... ഒരാന്തലാണ്... എന്താണ് വരാനിരിക്കുന്നത് എന്നോർത്ത് 💕💕
@jazzjazz5374
@jazzjazz5374 3 жыл бұрын
ലെസപ്സിന്റെ സ്റ്റോറിക്കായ് കട്ട വൈറ്റിംഗാണ് 🤩 ചേട്ടായി ഇതൊന്നു എത്രയും വേഗം പരിഗണിക്കണം. ❤️
@abhilashk6486
@abhilashk6486 3 жыл бұрын
😍ithu pole ulla kadhakal kelkkumbol oru pratheka feel aanu 🙂💞💝
@shihabparayilkl.1123
@shihabparayilkl.1123 2 жыл бұрын
ഇതുപോലെയുള്ള ഒരു ഇന്ത്യൻ കഥ കേൾക്കാൻ ആഗ്രഹമുണ്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️💙💙💙
@Aysheri_
@Aysheri_ 3 жыл бұрын
Pwoliye.... ❤️
@voicem7034
@voicem7034 3 жыл бұрын
adichu first like julius sir othiri ishtam
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@mithunadimaly7757
@mithunadimaly7757 3 жыл бұрын
അവിചാരിതമായി അന്തർവാഹിനി മുങ്ങിയ വീഡിയോ കാണാനിടയായഞാൻ ഇപ്പോൾ ഏകദേശം രണ്ടു മാസങ്ങൾ കൊണ്ട് ഈ ചാനലിലേ മുഴുവൻ വീഡിയോകളും കണ്ടു തീർത്തു ഒരു blogger എന്നതിലുപരി താങ്കളിൽ മികച്ച ഒരു അദ്ധ്യാപകൻകൂടി ഉണ്ട് എല്ലാവിധ ആശംസകളും കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു🥰🥰
@muhammedanasanas322
@muhammedanasanas322 3 жыл бұрын
Avasanam Oru Rakshyum Ella Sir Full Feeling
@firoskhanfiroskhan9617
@firoskhanfiroskhan9617 3 жыл бұрын
കാത്തിരിപ്പിനു വിരാമം . ഇനിയും കാത്തിരിക്കണം... അടുത്ത വീഡിയോസ് വരുന്നത് വരെ.,...
@vishnukumar-vu6bp
@vishnukumar-vu6bp 3 жыл бұрын
Chettay ഇങ്ങനെ കൂടുതൽ time ഉള്ള story പറയണേ plz 😍
@Syam1234Syamjs-dx6bs
@Syam1234Syamjs-dx6bs Ай бұрын
ന്റെ അച്ചായാ പ്ലീസ് വായോ.. പെട്ടെന്ന്. നല്ല ആരോഗ്യം ആയുസ്സും, ഫാമിലി, എല്ലാപേർക്കും ധീർഘമായി അനുഗ്രഹം ഉണ്ടാവും 🌹. വീഡിയോ കേട്ടു കണ്ടു എന്നാലും കേൾക്കാൻ കൊതി കൊണ്ടാണ്.
@JuliusManuel
@JuliusManuel Ай бұрын
😍
@mathewsonia7555
@mathewsonia7555 5 ай бұрын
കണ്ടെത്തൽ, അറിയാത്തതിനെ കണ്ടെത്തിയുള്ള അനുഭവം ആണ്, ഒരു തെളിമയുള്ള അവതരണം ❤
@muhammadriyas9021
@muhammadriyas9021 3 жыл бұрын
Next video കട്ട waiting❤
@artist6049
@artist6049 3 жыл бұрын
പെരുസും കൂട്ടരും നടത്തിയ യാത്രയുടെ റൂട്ട് കണ്ട് ശരിക്കും കിളിപോയി 😇
@nammalmedia9196
@nammalmedia9196 3 жыл бұрын
yes
@mjfactscheck191
@mjfactscheck191 3 жыл бұрын
എന്റെ പൊന്നോ ഇതിന്റെ ഒരു നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉണ്ടായ ഒരു സന്തോഷം ❤❤❤❤❤❤❤
@josephjoshi7263
@josephjoshi7263 3 жыл бұрын
Simply great nothing to say any other words
@rameezrami4772
@rameezrami4772 3 жыл бұрын
Noti വന്നപ്പോ ഇങ്ങ് പോന്നു അച്ചായൻ ഇഷ്ട്ടം ❤️
@JuliusManuel
@JuliusManuel 3 жыл бұрын
🌹
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ആഫ്രിക്കൻ സ്റ്റോറി മനസ്സിൽ നിന്നു പോകുന്നില്ല അച്ചായാ 😍😍
@JoyJoy-gu4id
@JoyJoy-gu4id 3 жыл бұрын
ശരിക്കും
@olympusmons8407
@olympusmons8407 3 жыл бұрын
Fantastic story അവസാനത്തെ ട്വിസ്റ്റുകൾ ഞെട്ടിച്ചു
@rkrsvijay
@rkrsvijay 3 жыл бұрын
എൻഡിങ് ഡയലോഗ്സ് എല്ലാം വേറെ ലെവൽ..👏👏
@akhills5611
@akhills5611 3 жыл бұрын
കടല് കാണാൻ ആഗ്രഹം ഉള്ള എല്ലാവരും കേറി പോര്... Welcome to histories☺️
@sonumathew593
@sonumathew593 3 жыл бұрын
Ithupole ulla island story pradeekshichirikkuvayirunnu. ❤️❤️❤️❤️❤️❤️❤️❤️
@shijomonthomas625
@shijomonthomas625 3 жыл бұрын
പുതിയ ഫോണിൽ ആദ്യം കണ്ട വീഡിയോ ആദ്യം ഇട്ട കമന്റ് 🥰എല്ലാം നമ്മുടെ ഹിസ് സ്റ്റോറിസിന് ❤❤❤
@satheesanmtm7328
@satheesanmtm7328 Жыл бұрын
എല്ലാ കഥകളും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ, ആശംസകൾ 🙏🙏
@JuliusManuel
@JuliusManuel Жыл бұрын
❤️❤️❤️
@abhinandms7101
@abhinandms7101 3 жыл бұрын
Kaduvakathakal iniyum venammm 💓🔥🔥
@michaelkuriakose1997
@michaelkuriakose1997 3 жыл бұрын
കാത്തിരിപ്പിനു വിരാമം 😍❤👌
@BrokenHeart22554
@BrokenHeart22554 3 жыл бұрын
Climax പൊളിച്ച് 👌👌👌👍👍👍🌹🌹🌹
@retheeshs9701
@retheeshs9701 3 жыл бұрын
Realy enthusiastic exploration video.,great job done by the story master JM.
@febinzacharias5175
@febinzacharias5175 3 жыл бұрын
“Nibida vananghal “ Ithu pwolikkum
@visakhbs5540
@visakhbs5540 3 жыл бұрын
എല്ലാവരും വരൂ , അച്ചായൻ എത്തിയിട്ടുണ്ട് നമുക്ക് പസഫിക്കിലൂടെ ഒരു യാത്ര പോയിട്ട് വരാം ❤️❤️❤️❤️👍👍👍👍👍
@JoyJoy-gu4id
@JoyJoy-gu4id 3 жыл бұрын
Yes
@ratheeshthadathil
@ratheeshthadathil 3 жыл бұрын
കാണാൻ ഇത്തിരി വൈകി... എന്നാലെന്താ.. അത്രയും നല്ല മറ്റൊരു അറിവു കൂടി ലഭിച്ചു... മനസ്സിൽ കൊള്ളുന്ന ആ കൺക്ലൂഷൻ.. നല്ല വീഡിയോ സാർ... നന്ദി..
@ratheeshpr7445
@ratheeshpr7445 Жыл бұрын
കടൽ കഥകൾ എന്നും ഇഷ്ട്ടമാണ്... അച്ചായന്റെ ശബ്ദത്തിൽ ആകുമ്പോൾ കൂടുതൽ ഇഷ്ട്ടം....
@mohdsinan
@mohdsinan 3 жыл бұрын
WELCOME TO HISTORIES ENN PARANJITT AA BGM UNDALLO YA MONE......🥰💗
@shiyazmj2417
@shiyazmj2417 3 жыл бұрын
നെപോളിയൻ എന്ന് kettapo തന്നെ രോമാഞ്ചം 🔥
@musthafanp7452
@musthafanp7452 3 жыл бұрын
ജൂലിയസ് കഥപറയുമ്പോൾ ആ കാലഘട്ടത്തിലെ ഒരു സഞ്ചാരിയായി ഞാൻ മാറുകയാണ് അച്ചായൻ റെ കഥയിൽ ഞാൻ അലിഞ്ഞു ചേരുകയാണ് അസാധ്യം എത്ര നല്ല അവതരണം എല്ലാ നന്മകളും നേരുന്നു
@JuliusManuel
@JuliusManuel 3 жыл бұрын
🥰🌹
@musthafanp7452
@musthafanp7452 3 жыл бұрын
@@JuliusManuel thank you Mr Julius manual
@tvabdurahiman4080
@tvabdurahiman4080 3 жыл бұрын
ഓരോ വിവരണവും ഏറെ ഉദ്വേഗജനകം. വളരെ അറിവുകൾ നിറഞ്ഞത്. നന്ദി.💐💐💐
@prithviraj1710
@prithviraj1710 3 жыл бұрын
Achayan ishtam 🥰❤️
@solomonvarghese5574
@solomonvarghese5574 3 жыл бұрын
Keep it up my dear Heavy rain Lockdown You are our only hope
@RameshBabu-zx8lh
@RameshBabu-zx8lh Жыл бұрын
അച്ചായാ. നമസ്കാരം 🙏🌹🌹 പെരിസിന്റെ കഥ പൊളിച്ചുട്ടോ.. പിന്നേ മറ്റൊരു വീഡിയോയിൽ പറയാമെന്നു പറഞ്ഞ ആ മെസെഞ്ചറുടെ കഥ മറക്കാതെ പറയണേ..!കാട്ടിലൂടെ ഇത്രയും ദൂരം താണ്ടിയുള്ള യാത്ര അടിപൊളിയായിരിക്കും ❤❤❤❤❤❤🌹🌹🌹🌹🙋‍♂️
@JuliusManuel
@JuliusManuel Жыл бұрын
😍❤️
@engineer446
@engineer446 3 жыл бұрын
Perouse ന്റെ കൂടെയുണ്ടായിരുന്ന ആൾ !! ഇങ്ങനെ ചരിത്രത്തിൽ ഇടം നേടാതെ ഇടം നേടിയ എത്രയോ പേർ 💚
@travelwild1720
@travelwild1720 3 жыл бұрын
അച്ചായൻ ഉയിർ ❤️
@abdurahimannoushad9195
@abdurahimannoushad9195 3 жыл бұрын
Napolean's rejection is a classic example of the 'Butterfly effect' phenomenon.
@neepoda1639
@neepoda1639 3 жыл бұрын
Adutha vediokku vendi katta waiting bro ❗️❗️🔥🔥
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Sir again opened an interesting chapter.always supports the channel❤️
@sanilkumarms1993
@sanilkumarms1993 3 жыл бұрын
Like അടിച്ച് comment ഇട്ട് പോകുന്നു. രാത്രീല് കേൾക്കാം. 👍
@princect2987
@princect2987 3 жыл бұрын
thank you......so much 🙏
@vinuvr365
@vinuvr365 3 жыл бұрын
Interesting. Keep going and Thanks for the Video♥
@arunroy1304
@arunroy1304 3 жыл бұрын
Video entha varathe enne wait cheyyuka arrnu ..... Thank you
@gatha2015
@gatha2015 3 жыл бұрын
Man eaters of Tsavo സ്റ്റോറി ചെയ്യാമോ..
@krishsmart2673
@krishsmart2673 3 ай бұрын
Past 1 month watching your videos .. love your way of story telling ❤...
@roopeshvijay2907
@roopeshvijay2907 3 жыл бұрын
Inganeulla story enikku valare ishtta.., travel..mistery..😍😍😍🙏
@onmuneer
@onmuneer 3 жыл бұрын
വരാൻ അല്പം താമസിച്ചു പോയി.. ഹാ നമ്മളൊക്കെ ലൈക്‌ അടിച്ചു രാത്രി കാണുന്നവരല്ലേ 😁✌️.. വെൽക്കം ടു ഹിസ് സ്റ്റോറീസ്. 🌹
@trollsugu3491
@trollsugu3491 3 жыл бұрын
ഞാൻ തന്നെ ഫസ്റ്റ് ഹഹഹ ❤
@Jaleel919
@Jaleel919 3 жыл бұрын
Oru cinema kanda pratheethi💕🥰
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
😭 notification വന്നില്ല ഇപ്പോഴാ കണ്ടത്😭😭😭
@afsalpaya1143
@afsalpaya1143 3 жыл бұрын
Poli inn polikkum🥰🥰🥰
@shahidmanjappara6921
@shahidmanjappara6921 3 жыл бұрын
Achaya nigal oru sambhavam thanne
@rineeshsree3912
@rineeshsree3912 3 жыл бұрын
കാത്തിരുന്ന് മുഷിഞ്ഞപ്പോൾ അപ്രതിക്ഷമായ മാസ്റ്റ് എൻട്രി🧡🧡
@trendcentral5444
@trendcentral5444 3 жыл бұрын
The best narration ever
@Rajaneeshmm
@Rajaneeshmm 3 жыл бұрын
മറ്റൊരു പൊൻതൂവൽ കൂടി.. 🔥
@jothomasthomas2295
@jothomasthomas2295 3 жыл бұрын
❤️❤️❤️
@jayarajkachappillyjayaraj9896
@jayarajkachappillyjayaraj9896 3 жыл бұрын
ഈ കഥ നല്ല ഒരു അനുഭവം ആയിരുന്നു. Thanks
@ratheeshratheesh4154
@ratheeshratheesh4154 3 жыл бұрын
Skip ചെയ്യാതെ മുഴുവനായും കണ്ടു. Super
@TheLifeofPappan
@TheLifeofPappan 3 жыл бұрын
Well explained
@JuliusManuel
@JuliusManuel 3 жыл бұрын
🙏🌹🌹
@nasarudheenalangattu3517
@nasarudheenalangattu3517 3 жыл бұрын
Welcome to His-stories 😃
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@renjiths9450
@renjiths9450 3 жыл бұрын
ഓരോ വീഡിയോ കണ്ടുകഴിയുമ്പോളും ഞാൻ പറയും 'WOW'
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
Forgotten Slaves of Tromelin Island | Julius Manuel | His-Stories
36:58
കപ്പൽ ലഹള | Bounty Mutiny | Julius Manuel | HisStories
38:03
Lost in Sahara | Sahara Marathon | Julius Manuel | HisStroriesonline
31:49
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,2 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 12 МЛН