പഴശ്ശിരാജയെ വെടിവെച്ച് കൊന്നതാര് ? | Last battle of Pazhassi raja | Kerala history| Malayalam

  Рет қаралды 27,087

Peek Into Past

Peek Into Past

Күн бұрын

കേരളത്തിന്റെ ചരിത്രത്തിലെ അതിസാഹസിക നായകന്മാരിൽ ഒരാളാണ് പഴശ്ശിരാജാവ്.. വടക്കേ മലബാറിലെ കോട്ടയം രാജ്യത്ത് മരണം വരെയും നിരന്തര പോരാട്ടങ്ങൾ നടത്തിയാണ് പഴശ്ശിരാജ നിലനിന്നത്..അത് മൈസൂരിന്റെ ടിപ്പുസുൽത്താനെതിരെയും ബ്രിട്ടീഷിന്റെ സൈന്യത്തിനെതിരെയും ഒരുപോലെ തന്നെ നിലനിന്നു.ഇത്തരത്തിൽ ടിപ്പുവിന്റെ മലബാർ ഭരണത്തിനിപ്പുറം ബ്രിട്ടീഷ് വന്നപ്പോൾ പഴശ്ശിരാജയുടെ കലാപങ്ങൾ തുടങ്ങി..പിന്നീട്‌ ജയപരാജയങ്ങൾ..ഒടുവിൽ രക്തസാക്ഷിത്വം..ഈ വീഡിയോയിലൂടെ പഴശ്ശിയുടെ അവസാന യുദ്ധവും മരണവും പഴശ്ശിരാജ യെ ആരു കൊന്നു എന്നതും ആണ് പരിചയപ്പെടുത്തുന്നത്...
.
.
.
In this video we talk about the History of Pazhassi raja and his life story | pazhassi raja last war with British east india company..here we discuss Pazhassi raja last battle and his death..and about his noble soldiers..who killed pazhassi raja || in malayalam
#keralahistory #pazhassiraja #malabar #tipusultan
#historymalayalam #peekintopast #british
#inmalayalam #malayalam #keralahistory
.
.
CONTENTS IN THIS VIDEO
1 - PAZHASSI RAJA last army
2 - PAZHASSI RAJA LIFESTORY
3- PAZHASSI RAJA and edachena kunkan
7 - PAZHASSI RAJA in wayanad
8 - pazhassi raja last battle
9 - pazhassi rajas kottayam malabar kingdom
11- th babar and pazhassi
12- how pazhassi lost the battle
13 - how pazhassi raja killed
14- edachena kunkan and Thalakkal Chanthu
15 - pazhassi rajas last battle
16 - who killed pazhassi raja
17 - james welsh on malabar
.
.
In this video we talk about ||PAZHASSI RAJA || IN MALAYALAM || PAZHASSI RAJA RULE IN MALABAR || TIPU SULTAN ALLY WITH PAZHASSI RAJA || INDIAN HISTORY || HISTORY MALAYALAM || KERALA HISTORY ||BRITISH WAR WITH PAZHASSI RAJA || MYSORE VS PAZHASSI RAJA || Pazhassi raja story kerala psc || Kerala History || Last battle of pazhassiraja || who killed pazhassiraja || in malayalam

Пікірлер: 97
@Anilkumar-bf5ds
@Anilkumar-bf5ds 6 ай бұрын
വീര കേരള വര്‍മ്മ പഴശ്ശിരാജ അങ്ങേക്ക് പ്രണാമം !
@toxfitness7449
@toxfitness7449 7 ай бұрын
Great warier
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 6 ай бұрын
Pazhasshi raja kannuril an janichath enn kekumbo romanjam😍😍😍
@arjunpc3346
@arjunpc3346 Жыл бұрын
Salute Pazhassi Raja ,Velu Thambi , Unni Moosa , Kunken , Chembil Arayan , Ammu , Kaitheri Ambu , Ravi Verma,Varian Kunnan etc etc ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
വാര്യകുന്നനോ? എന്തിനു? മാപ്പിള രാജ്യം ഉണ്ടാക്കാനായി, അമുസ്ലീമുകളെ ബലാത്സംഗം ചെയ്തും, കൊന്നും, കൊള്ളയും കൊള്ളി വെപ്പും നടത്തി, മതം മാറ്റിയതിനോ?
@Badasssssssdkidi
@Badasssssssdkidi Жыл бұрын
Ku
@lijothomas6266
@lijothomas6266 5 ай бұрын
കോട്ടയത്തിൻ്റെ പൊന്നു തമ്പുരാൻ❤❤
@SabithShibu-pu5ue
@SabithShibu-pu5ue 3 ай бұрын
Pazhassi raja tamapuraante ipoyatte family yye onn kanikkaavo
@abijithbiju5070
@abijithbiju5070 Жыл бұрын
Can you please do a vedio about the, story of the tail name varma, all kerala kings have varma last name
@peekintopast
@peekintopast Жыл бұрын
ചെയ്യാം ❤️
@Nithin90
@Nithin90 Жыл бұрын
Sir, the term 'Varma, Kulashekhara etc' in Sanskrit were common hereditary-titles of the kings of Kerala (Malabar) as well as the kings all over India including Tamil Nadu in history. (Ex. Pandiyan Maravarman Kulashekharan, Karikalan Cholan Adithya Varman etc)
@Anilkumar-bf5ds
@Anilkumar-bf5ds 6 ай бұрын
The real patriotic clip
@sujithasubbu6288
@sujithasubbu6288 4 ай бұрын
Kanaran shoot konittu vajram vizhungi ennu paranjundakki alle😢
@VLOGS-td8wf
@VLOGS-td8wf Жыл бұрын
പഴശി ടിപ്പു യതാര്‍ഥ രക്തസാക്ഷികള്‍
@tnt7298
@tnt7298 7 ай бұрын
പഴയ isis
@Drdinkan
@Drdinkan Жыл бұрын
പുലയ രാജവംശവും പുലയനാർ മഠത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, നാലോ അഞ്ചോ മിനിറ്റിൽ പറഞ്ഞു തീർക്കാതെ ഒരു വലിയ വീഡിയോ ആയി ചെയ്യാൻ സാധിക്കുമോ.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
പുലയ രാജവംശം എന്ന ഒന്ന് ഇല്ല, ഉണ്ടായിരുന്നില്ല. ഇത് വെറും കേട്ട് കഥ മാത്രമാണ്. പുലയനാർ കോട്ട എന്ന ഒന്ന് തിരുവന്തപുരത്തു ഉണ്ടായിരുന്നു. ഇപ്പോഴുണ് അതിന്റെ അവശിഷ്ട്ടം അവിടെയുണ്ട്. കോട്ട എന്ന് കേൾക്കുമ്പോൾ അത് സിനിമയിലും മറ്റും കാണുന്ന ശിവാജിയുടെ കോട്ട പോലത്തെ ഒന്നാണ് എന്നും, രാജവംശമാണ് എന്നും തെറ്റുധരിക്കാതിരിക്കുക. കാരണം ഇന്ന് ചിലർ ബോധപൂർവം അതിനെ തെറ്റ് ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ചരിത്ര രേഖയിൽ പറയുന്നത്, അന്ന് കാലത്തു അടിമകളായിരുന്നു പുലയർ താമസിക്കുവാനായി നഗരത്തിനു വെളിയിൽ മണ്ണ് കൊണ്ട് ഉണ്ടാക്കിയ മതിലോട് കൂടിയ ഒരു കോട്ട നിർമ്മിക്കുകയും, അതിനകത്തു, ഈ പറയുന്ന പുലയർ വംശജർ താമസിച്ചു പോന്നിരുന്നു എന്നുമാണ്. അതായത് ഇന്നത്തെ രീതിയിൽ നോക്കിയാൽ ഒരു ലേബർ ക്യാമ്പ് എന്ന് വേണമെങ്കിൽ പറയാം. ഈ പറയുന്ന അടിമകളെ നോക്കുവാനും മറ്റുമായി അവരുടെ ഇടയിൽ നിന്ന് തന്നെ നേതാക്കളെയും, അന്നത്തെ വേണാട് രാജാവ് നിയമിച്ചിരുന്നു എന്നും രേഖകളിൽ കാണാം. പറഞ്ഞു വന്നത്, പുലയനാർ കോട്ട എന്നത് ഒരു ലേബർ ക്യാമ്പ് പോലെ ഒന്നായിരുന്നു, അതാവട്ടെ വേണാട്/തിരുവിതാംകൂർ രാജാവ് തന്നെ അവരുടെ അടിമ മനുഷ്യരെ പാർപ്പിക്കാൻ കെട്ടി കൊടുത്ത ഒരു ഇടമായിരുന്നു.
@crbinu
@crbinu Жыл бұрын
@@rajesh.kakkanatt The forgotten king of Pulayanarkotta September 05, 2014 05:23 pm | Updated 05:23 pm IST - Thiruvananthapuram Just search and read before posting your ignorance as authentic. The article in the Hindu quotes several references from the history. (സംഘിയാ അല്ലിയോ?)
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
@@crbinu സഹോദരാ, മേൽ പറഞ്ഞത് ഒരു ചിരാത്ര രേഖയല്ല. എവിടെയാണ് ചരാത്രി രേഖ? Blog, wiki, KZbin , കഥ തുടങ്ങിയവ ചരിത്രരേഖയായി എടുക്കില്ല. ആദ്യം അത് മനസ്സിലാക്കുക. ഇവിടെ സങ്കിയും മങ്കിയും എന്നതിന് എന്താണ് പ്രാദാന്യം ? ചക്ക എന്നത് ചുക്ക് എന്നാണോ?
@crbinu
@crbinu Жыл бұрын
It's not a blog, it's an article in a reputed News paper, The Hindu. Quoting several old references. It's not blog or KZbin video. Read it if you want
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
@@crbinu Samuval Mater എഴുതിയ പുസ്തകത്തിൽ ആണ് പുലയനാർ കോട്ടയ പറ്റി എഴുതിയിട്ടുള്ളത്. ഇത് തന്നെയാണ് താങ്കൾ മുന്നേ പറഞ്ഞ "Forgotten King of Pulayanar kotta" എന്ന ലേഖനത്താലും പറയുന്നത്. അതിലും വളരെ വെക്തമായി പറയുന്നത് , ഞാൻ മുന്നേ എഴുതിയത് തന്നെയാണ് . അനികന് English വലിയ പിടിയില്ല എന്ന് തോന്നുന്നു. ദയവായി ഒന്ന് കൂടി വായിക്കുക. "A head Pulayas were appointed by Travancore Government to be responsible for other Pulayas..." എന്ന് പറഞ്ഞാൽ എന്താണ്? പുലയ രാജാവും, പുലയ സാമ്രാജ്യവും എന്നാണോ ? തിരുവിതാംകൂർ രാജാവിന്റെ / ഭരണാധികാരികൾ ഒരു പുലയ തലവനെ, മറ്റാ പുലയൻമാരുടെ കാര്യങ്ങൾ നോക്കാൻ ഏൽപിച്ചു എന്ന് തന്നെയല്ലെ ? അവർക്കായി 60 - 70 അടി പൊക്കത്തിൽ മണ്ണ് കൊണ്ട് കൊട്ട മതിൽ കെട്ടി താമസ സൗകര്യം ഒരുക്കി കൊടുത്തിരുന്നു. എന്ന് തന്നെയല്ലെ താങ്കൾ പറഞ്ഞ blog ലും പറയുന്നത്?
@Nithin90
@Nithin90 Жыл бұрын
Sir, Kerala was one of the 7 janapadas (kingdoms) of Bharata (i.e Indian subcontinent) along with Tulanga (tulu region), Konkana (konkan region) etc that were collectively known as the 'Parashurama Kshetra' (i.e creation of parashurama) and Kerala was one of the 3 janapadas (kingdoms) of Dravidadesha (dravida region) meaning the southernmost region of Bharata (Indian subcontinent) along with Pandya Kingdom and Chola Kingdom as according to the Sanskrit scripture's (i.e Puranas) since known history. : The land of 'Kerala or Keralajanapadha or Keralaputhra' in Indian history since the 3rd Century B.C to 12th Century C.E referred to as Malayalam, Malanadu, Malamandalam etc in Kerala history after the Sanskrit word 'Malaya' as denoting the western ghats did not consist of any region east of the Ghats or the region of Tamil Nadu once referred to as 'Kongu-Nadu, Pandi-Nadu, Chola-Nadu etc' in Indian history hence the 1st century and 2nd century European travelers specifically refers to the capital of Keralaputhra as situated 20 stadia (3 km) inland from the sea-coast or in present day Kerala. : The kings of Kerala are referred to as belonging to the Keralakula (i.e Kerala-Dynasty) in the Oldest Sanskrit works of Kerala as the sovereign of Kerala was titled as ‘Keralaputhra’ in Sanskrit since the 3rd Century B.C and similarly Yakshan Keralan, Godha Keralan, Kerala Narayanan, Keralan Srikumaran etc are the various other personal names of Keralites as present in the Oldest Inscriptions of Kerala in Old Malayalam since the 9th century C.E as the Kerala-Country and its capital was under the dominion of the Naaduvaazhikal (i.e vallabhapattanam king, mahodhayapattanam king, kolambhapattanam king etc) as attested by native records and foreign travelers including Al-Biruni since the 11th century C.E : For Example: "Malabar (i.e Malayalam Country) is a great province lying towards the west 'of the province of Bandi (i.e Pandya)' and the people here have a language of their own and a king of their own and pay tribute to nobody." - Marco Polo (13th century C.E). : It is accepted by Tamil Nadu scholars that the Sanskrit term 'Chola' was written as 'SoRa' in the various Tamil inscriptions of the Chola-Dynasty and similarly, the 'Kerala' kings were referred to as 'SeRa' in the inscriptions of the Invaders from Tamil Nadu until the 12th century C.E as the term 'Sera or Seralan' in Tamil is the transliteration of 'Kerala' in Sanskrit whereas the term 'Pandi or Pandiyan' in Tamil is the transliteration of 'Pandya' in Sanskrit as the term 'Sora or Soran' in Tamil is the transliteration of 'Chola' in Sanskrit hence the land of Kerala was referred to as Cheraman-Nadu, Cheraman-Loka, Chera-Bhumi etc in Kerala records itself. : For Example: "...sarvam eve anupashyata tathaiva Andhran cha Pundran cha Cholan, Pandyan, Keralan." - Valmiki Ramayanam - Kishkindha Kanda : The 7th century to 12th century inscriptions of Tamil Nadu refers to multiple Pandya kings and Chola kings as having invaded the region of “Malainadu or Kerala” and the Tamil Nadu king Raja Raja Chola (985 C.E -1014 C.E) in his inscriptions on the conquest of Kerala claims that his army invaded the country which was the Creation Of Parashurama (Kerala) and plundered the town of Vizhinjam, Kollam, Kodungallur etc which itself shows that the land of Kerala was known as the Parashurama Kshetra (i.e creation of parashurama) among even the non-keralites in history. : The ancient European travelers of the 1st and 2nd century C.E have referred to the geographical region of North India or the land between Himalaya mountains and Vindhya mountains as 'Ariaca' after the Sanskrit word 'Aryaka' (i.e Aryadesha) whereas they referred to the geographical region of Kerala (i.e Keralaputhra) as 'Damirica' after the Sanskrit word 'Dramidaka' (i.e Dramidadesha) meaning the southernmost region of Bharata (i.e Indian subcontinent) hence the Oldest literary works and inscriptions of Kerala itself refers to the geographical region of Kerala as 'Dramida' in which the city of Mahodayapuram (i.e Makkothayarpattanam in Old Malayalam) or Thiruvanchikulam (i.e Srianjanakhalam in Sanskrit) or Muyirikodu (muziris) in Old Malayalam as situated on the banks of the river Periyar (i.e Mahanadhi, Choorni etc in Sanskrit) was the capital of the Kerala king titled as 'Keraladhinatha' in Sanskrit or 'Cherabhumishvara' in Malayalam (i.e Keralabhasha). : For Example: "Keralaanaam dramida shabdhavaachythvaad apabhramshena tadbhaasha tamizh ithyuchyathe" - Lilathilakam - Meaning - "The language of Kerala is known as Tamizh in the vernacular through the phonetic modification of the word Dramida." : The term 'Tamizhakam' in the Tamil grammar Tolkapiyam itself is the transliteration of 'Dramidaka' in Sanskrit and not denoting a single culture or language or kingdom or history but a common geographical region as consisting of KL and TN thereby the author has recognised 12 regional dialects in which 5 dialects are pertaining to Kerala and 7 dialects are pertaining to Tamil Nadu just as the Tamil grammar Nannul of the 13th century hence the Kerala records have also differentiated the language of Dramida (i.e Tamizh) into Pandyabhasha (pandi language), Cholabhasha (chola language) and Keralabhasha (malayalam language) in history. : The inscriptions of Kerala as dated between the 9th century C.E and 12th Century C.E is referred to as 'Old Malayalam' by linguists because the inscriptions of Kerala as dated between the 13th century C.E and 16th century C.E shows linguistic continuity with minimal differences hence it is termed as 'Middle Malayalam' by linguists.Malayalam language (i.e Keralabhasha) is just as old and classical as any other Dravidian languages including Tamil hence the phonology and vocabulary of Keralites to this very day are found in the Oldest mythological literary works and inscriptions of Tamil Nadu (ex. njan, njandu, thudangi, pettu, aliyan, achan etc) as the grammatical principles of Malayalam language (i.e Keralabhasha) was contrasting from the ‘Tamizh’ of the inhabitants of Tamil Nadu due to the phonological and morphological differences between the regional languages of the East and West of the Ghats mountain ranges since known history. (Ex. Njan in Malayalam is Nan in Tamil) : The terms 'Tamizh, Naazhi, Pazham, Pavizham, Makizham etc' in Old Malayalam are all derived from the Sanskrit words 'Dramida, Naadi, Phala, Pravala, Makula etc' as such phonetic modifications or transliterations of Sanskrit words are present in all the Dravidian languages since known literary history and similarly, the terms 'Ketala, Choda, Pada' etc in the Ashoka Edicts of the 3rd Century B.C in Prakrit language are the transliterations of the Sanskrit word 'Kerala, Chola, Pandya' etc as attested by all linguists today. : The terms Cherakon (i.e Keralakularaaja in Sanskrit), Kunnalakon (i.e Shailabdhishvara in Sanskrit), Valluvakon (i.e Vallabhakshoni in Sanskrit), Piraamanar (i.e Brahmana in Sanskrit) etc as found in Old Malayalam and Middle Malayalam inscriptions and literary works are NOT denoting the people of Tamil Nadu or 'Tamilans' irrespective of caste referred to as a 'Pandi, Chola, Konga, Thonda' in all of known Indian history but the people of Kerala referred to as 'Keralar' and 'Malayalar' alone in Indian history. : For Example: The kings of Kerala were referred to as 'Malayala Thiruvadi' in the inscription of South India as dated to the 13th Century C.E while the kings of Tamil Nadu were referred to as Pandya and Chola in the same inscription of the Kakatiya Dynasty of South India because the people of Tamil Nadu now known as 'Tamilans' were referred to as a 'Pandi, Chola, Konga, Thonda' in all of known Indian history including Kerala literary works until the 14th Century C.E while the people of Kerala including the Kings were referred to as 'Keralar' and 'Malayalar' alone in Indian history. : The region of modern Tamil Nadu as consisting of dharmapuri, salem, coimbatore etc as comprising of an earlier independent territorial unit known as ‘Kongu-Nadu’ were under their local chieftains referred to as 'Adiya or Adiyaman' until the 12th Century C.E in Indian history whereas it is the land of Kerala as comprising of the independent territorial unit known as ‘Malayalam’ or 'Malabar' who were under the local chieftains referred to as ‘Chera or Cheraman’ until the 12th century C.E in Indian history. : For Example: "The pagans (Hindus) of Malabar (Kerala) believes that a king (i.e a King of Kerala or Cheraman) had once ascended up to heaven and they continue to expect his descent therefore they assemble at cranganore (Kodungallur) and keep ready there wooden sandals, water and adorn the place with lamps and decorations on a certain night of the year" - Tuhfat al Mujahidin (16th Century C.E) : The Dravidian languages of Malayalam, Tamil, Tulu, Kannada, Telugu etc including the Tribal Languages (ex. Irula, Kurumba etc) as consisting of common/similar words are all emerging from a Proto-Dravidian language meaning an undocumented common spoken language in pre-history as attested by all linguists today hence there are places with common names in Kerala and Tamil Nadu even today (ex. Thondi, Musiri etc) thus it doesn't mean that the places of Kerala or 'Keralaputhra' referred to as Tyndis, Muziris etc by the travelers in the past were referring to the settlement of the people of Tamil Nadu or ‘Tamilans’ referred to as a 'Pandi, Chola, Konga, Thonda' in all of known Indian history including Kerala literary works until the 14th Century C.E but the people of Kerala referred to as ‘Keralar' and 'Malayalar' alone in Indian history. : For Example: “Among all the places in the world I have seen none equal to the Port of Alexandria except Kawlam (Kollam in Kerala) and Calicut (Kozhikodu in Kerala) in India” - Ibn Battuta (14th century C.E)
@muvattupuzhakkarankl1711
@muvattupuzhakkarankl1711 Жыл бұрын
Elayedath swaroopathekurich oru vdo
@sudheeshkmurikottill7392
@sudheeshkmurikottill7392 Жыл бұрын
Do you explaine ezhava cast history
@Nithin90
@Nithin90 Жыл бұрын
Sir, 'Ezhava' was once a common caste-name of Kerala and Tamil Nadu as denoting the 'Agricultural Labourers' just as the caste name 'Paraya, Pulaya etc' in history as For Example, the South Indian Inscriptions of the Chola kings as translated by the Epigraphist E. Hultzsch refers to various settlements of the caste-group 'Ezhavas (Ezhaseri), Paraiyas (Paraiseri), Pulaiyas (Pulaiseri) etc' in Tamil Nadu between the 10th Century and 11th Century C.E. For Example: “Evoor itta thengum panaiyum Ezhavar era peraadaagavum” - Leiden plates of Raja Raja Chola - 10th century C.E : Translation - “The Ezhavas should not climb the Coconut trees and Palmyra trees planted in this village.' The caste-group of Kerala (Malabar) referred to as 'Bhatta (Bhattathiri), Vellala, Kammala (Vishwakarma), Ezhava, Paraya, Pulaya, Kurava etc' in the inscriptions and literary works of Kerala (Malabar) since the 9th Century C.E to 20th Century C.E had nothing to do with the Tamil speaking immigrants of Kerala (Malabar) referred to as 'Pandi Pattar (Iyer), Pandi Vellala, Pandi Kammala (Vishwakarma), Pandi Ezhava, Pandi Paraya, Pandi Pulaya, Pandi Kurava etc' in Kerala (Malabar) history. For Example: "Pulaya is a caste of Malabar region (Kerala) as well as Madurai and Coimbatore region (Tamil Nadu)" - Census of India 1901
@gokulmenon3897
@gokulmenon3897 Жыл бұрын
​@@Nithin90 how ezhavas became a powerful caste in Kerala?
@Nithin90
@Nithin90 Жыл бұрын
Sir, The Malayali caste group 'Ezhavas' titled as Chekon, Channan etc in Kerala (Malabar) history were also learned in Martial arts, Ayurveda etc but their main occupation was the cultivation of Palm Tees (Ex. Coconut trees, Palmyra trees etc) in Kerala and elsewhere in India. Duarte Barbosa (1480-1521) - “In this land of Malabar (Kerala) from cumbla (kasaragod district) to cape comorin (kanyakumari district), all men use one tongue only which they call Maliama” (i.e Malayalam) For Example: The Tamil speaking caste-group referred to as 'Cantar' (shanar) in Sri Lanka or as 'Sandran' (shanar) in Tamil Nadu who have changed their caste name to 'Nadar' in the early 20th Century were known as 'Pandi Ezhava' in Kerala (Malabar) history.
@rajesh.kakkanatt
@rajesh.kakkanatt Жыл бұрын
@@gokulmenon3897 ഈഴവരുടെ ചരിത്രം അന്നും ഇന്നും പരിശോദിച്ചാൽ, അവരുടെ തറവാടുകളിൽ ആയോധന കലകൾ പഠിപ്പിക്കുന്ന കളരികൾ ധാരാളം കാണാം, അത് പോലെ വൈദ്യ പാരമ്പര്യം ഉള്ള ഒരുപാട് തറവാട്ടുകളും അന്നും ഇന്നും കാണുവാൻ സാധിക്കും, മർമ്മ ചികിത്സ, ആയോധനകൾ എന്നിവയിൽ അവർ പ്രാവിണ്യം ഉള്ളവർ ആയിരുന്നു എന്നതിൽ ഇതിൽ തന്നെ തെളിവായി വേറെ പറയേണ്ടതില്ല. അത് പോലെ സംസ്‌കൃത ആശാന്മാർ ഒരുപാട് ഈഴവരിലെ കാണുവാൻ സാധിച്ചിരുന്നു എന്നതും, പല ചരിത്ര രേഖകൾ പരിശോദിച്ചാൽ കാണുവാൻ സാധിക്കും. തിരുവിതാകൂർ/വേണാട് എന്നീ രാജ്യങ്ങൾക്കു സൈന്യവും, സൈനികാവശ്യത്തിനായി ആയുധങ്ങളും നൽകിയിരുന്ന തറവാടുകളിൽ ഒന്ന് ആലംമൂട്ടിൽ തറവാടാണ് എന്ന് കാണുവാൻ സാധിക്കുന്ന ഒന്നാണ്, അത് പോലെ വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന പല യോദ്ധാക്കളും ഈഴവർ ആയിരുന്നു എന്നും കാണാം. കച്ചവടം, കൃഷി തുടങ്ങിയവയിലും ഒരുപാട് ഈഴവ തറവാടുകൾ മുൻപന്തിയിലായിരുന്നു എന്നത് ചരിത്രം പരിശോദിച്ചാൽ കാണുവാൻ സാധിക്കുന്ന ഒന്നാണ്. ഇതൊക്കെ തന്നെയാണ് ഈഴവർ ഷാക്കിയുള്ള ഒരു ജാതിയായി കേരളത്തിൽ ഉടനീളം ഉണ്ടാവാനുള്ള ഒരു കാരണം.
@sajeevankunjupennu34
@sajeevankunjupennu34 Жыл бұрын
പച്ചക്കള്ളം കുറച്ച് പറയുക കാശ് ഉണ്ടാക്കാൻ പുതിയ ഒരു ചരിത്രം താൻ ഉണ്ടാക്കാൻ ശ്രമിക്കണ്ട .
@dsz0369
@dsz0369 Жыл бұрын
Ennal pine thaan para
@midhunlalm4824
@midhunlalm4824 28 күн бұрын
Thanik രാമൻ നമ്പി ya ariyamo pinne വയനാട് ഭരിച്ചിരുന്ന വേട് രാജാവാശം അറിയാമോ ടിപ്പുവിനോടും ബ്രിട്ടീഷ് ആർമിക്ക് എതിരെ ഒറ്റക്ക് adicha odicha ചരിത്രം ഇണ്ട് veda രാജാവിന് (mullakuruma ട്രൈബ്.വേട് ട്രൈബ് ) എന്റെ അച്ഛന്റ achan പറയുന്നത് കേട്ടിട്ടുണ്ട് നമ്മുടെ മണ്ണ് ആണ് പഴം😁 രാജ് ചതിച്ചു eduthu തന്റെ കൂടെ vanna പോരാളികൾക്ക് vithichu koduthathe enne
@PraseethaPrasu-n8n
@PraseethaPrasu-n8n 7 ай бұрын
/😢😢😥😥😢😢
@adarshasokansindhya
@adarshasokansindhya Жыл бұрын
♥️
@peekintopast
@peekintopast Жыл бұрын
❤️❤️
@SabithShibu-pu5ue
@SabithShibu-pu5ue 3 ай бұрын
Pazhassi tampuraan enn vilikk
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Ethayalum anathema sangikalum kasa krissanghikalum ayale konnu
@youtyrr23
@youtyrr23 Жыл бұрын
Ahda Metha patty
@shibugeorge1541
@shibugeorge1541 Жыл бұрын
Nadan charitrakaran maranu kallam paraunnathu...parasieyuda mothiram vizhunngiya katha thannaie example..mathoru katha valuthampie yudaathaanu...karam kuttee swajanathaie valacha valu innu rajya snahee...swantham janatha yuda mula murikkan kalpana yitta nattu rajaakan maraaaie kaal bhaatam..british kar..avar illayirunangil..innum..thitooom..thaiyathooommm...arayanna..kilichundan..thonnieeeee..
@hanihani7095
@hanihani7095 5 ай бұрын
മലബാറിലെവിടെയാ കോട്ടയം??
@peekintopast
@peekintopast 5 ай бұрын
കണ്ണൂർ
@superqualis4434
@superqualis4434 Жыл бұрын
😢
@peekintopast
@peekintopast Жыл бұрын
❤️
@deepasyam9693
@deepasyam9693 Жыл бұрын
No diamond ring vizhungiyatu kondan pazhasi marichat
@niggachad301
@niggachad301 Жыл бұрын
Myth
@mohammedmusthafan186
@mohammedmusthafan186 Жыл бұрын
@@niggachad301konnu ennathalle myth....
@vyshakhkr8076
@vyshakhkr8076 10 ай бұрын
അല്ല ബ്രിട്ടീഷ് റെക്കോർഡ് പ്രകാരം വെടിയേറ്റ് കൊല്ലപ്പെട്ടു (വീരമൃത്യു വരിച്ചു ) എന്നാണ്. മോതിരം വിഴുങ്ങി എന്ന കഥ ആരുണ്ടാക്കി എന്ന് അറിയില്ല.
@sajeevankunjupennu34
@sajeevankunjupennu34 4 ай бұрын
അല്ല രാമൻ നമ്പി എന്നെ രാൾ ഉണ്ട്.
@midhunlalm4824
@midhunlalm4824 28 күн бұрын
രാമൻ നബി ഒറ്റക്ക് തന്റെ സമുദായത്തെ kutti ottek പോരാടിയ തലവാൻ ആണ്
@Anilkumar-bf5ds
@Anilkumar-bf5ds 6 ай бұрын
Pottanmarku അറിയില്ല!
@Anilkumar-bf5ds
@Anilkumar-bf5ds 6 ай бұрын
അദ്ദേഹം രചിച്ച കോട്ടയം കഥകൾ.
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
Dheera kanara menon
@jayanprasitha1463
@jayanprasitha1463 Жыл бұрын
തന്തയില്ലായ്മ അതാണ് കാണാരമേനോൻ
@ARMAN-bq6bt
@ARMAN-bq6bt Жыл бұрын
@@jayanprasitha1463 endu thanda illama. E paranja pazashiyum pandu kappam pirichu kodukarille British government nu
@nowfelmohamed2462
@nowfelmohamed2462 Жыл бұрын
ഈ കഥ എവിടുന്ന് കിട്ടി
@Badasssssssdkidi
@Badasssssssdkidi Жыл бұрын
😮😮😮
@shafibilaliyil4063
@shafibilaliyil4063 11 ай бұрын
എങ്കിൽ ഇപ്പൊ ഇന്ത്യ ബ്രിട്ടനെ ആക്രമിച്ചു ഇല്ലായ്മ ചെയ്യണം
@Anacondasreejith
@Anacondasreejith Жыл бұрын
അപ്പോ ടിപ്പുവും കൂട്ടരും ആണല്ലേ മലബാറിൽ വിത്ത് വിതറിയത്
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Ppa patti
@Pvtil1
@Pvtil1 Жыл бұрын
AMMAYOD CHOIKK🤣🤣
@Anacondasreejith
@Anacondasreejith 7 ай бұрын
​@@Pvtil1ഞാൻ ഹിന്ദുവാണ്, നിൻ്റെയൊക്കെ വീട്ടിലെ താത്തമാരുടെ പാരമ്പര്യം അന്വേഷിച്ചു പോയാൽ അത് അവസാനം എത്തുന്നത് ടിപ്പുവും കൂട്ടരും വാള് കാണിച്ചു ക്രൂരമായി ബലാത്സംഗം ചെയ്തു മതം മാറ്റിയ ഏതെങ്കിലും ഭീരുവായ ഹിന്ദു സ്ത്രീയിൽ ആയിരിക്കും 🤣. അതല്ല എങ്കിൽ പണ്ട് കാട്ടറബികളും കന്നടികരും മൈസൂർ കല്യാണം അറബി കല്യാണം എന്ന് പറഞ്ഞു മലബാറിൽ വന്നപ്പോൾ പാ വിരിച്ചു കൊടുത്ത ഏതെങ്കിലും സ്ത്രീയിൽ 🤣. അതല്ല എങ്കിൽ പട്ടിണിയും പരിവാരവുമായി നിന്നിരുന്ന ഏതെങ്കിലും ഹിന്ദു കുടുംബത്തിന് അരിയും കപ്പയും കൊടുത്ത് മതം മാതിയവർ😂
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН