സമാധാനത്തോടെയും പീഡിപ്പിക്ക പ്പെടാതെയും ജൂതന്മാർ ജീവിച്ച ഒരേഒരു രാജ്യം ഭാരതമാണ്
@ArunKumar-zg1og3 жыл бұрын
ചരിത്രം, ചിരിത്ര കഥകൾ ഇതൊക്കെ എല്ലാവരും അറിയാനും കേൾക്കാനും ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള കഥകൾ വരുമല്ലോ
@torquewrenchescar72403 жыл бұрын
ജൂതനാണ്. പല കണ്ടു പിടുത്തങ്ങളും . നടത്തിയത്. ഇന്ന് അത് ആരും ഒർക്കാറില്ല അതണ് ചരിത്ര സത്യം
@vysakhc70933 жыл бұрын
ജൂതർ എപ്പോഴും നിലനിപിന് വേണ്ടിയാണ് പോരാടുന്നത്, ഈ കാലമത്രയും അവർ പലരാലും മൃഗയമായി വെട്ടയാടപ്പെട്ടു എന്നാൽ അവരുടെ ഇച്ഛാശക്തി കൊണ്ട് ആ കൊച്ചു രാജ്യത്ത് ഒരു ശക്തിയായി ഇപ്പോഴും നിലകൊളുന്നു
@mollykuttykn66513 жыл бұрын
ഏറ്റവും ഇളയവനല്ല ജോസഫ്. പതിനൊന്നാമനാണ്. പന്ത്രണ്ടാമൻ (ഏറ്റവും ഇളയവൻ) ബന്യാമിൻ ആണ്.
@shreddedzone28523 жыл бұрын
എല്ലാ മതവും കണക്കന്നെ.. മതതിൻ്റെ പേരു പറഞ്ഞ് ഇപ്പൊ തമ്മിൽ തല്ലി ചാവൻ തന്നെ കൊറേ എണ്ണം ഉണ്ട് , ഒരു കാര്യവും ഇല്ല❤️💪
@sureshbabu8723 жыл бұрын
ത്രിശൂർ ജില്ലയിൽ മാളയിൽ ഇവരുടെ സിമിത്തേരി യും സിനഗോകും എന്നും നിലനിൽക്കുന്നു
@jibingeorge13983 жыл бұрын
ദൈവത്തിന്റെ പ്രിയ ജനം
@suhailkahn11763 жыл бұрын
Respect 10 കല്പന ❤
@vishnumohanm38813 жыл бұрын
ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം 😍
@agisha88323 жыл бұрын
ഇതിനെ പറ്റി അറിഞ്ഞതിൽ വളരെ സന്തോഷം....😍😍
@davidcooper64353 жыл бұрын
ജൂതന്മാരെ പോലെ ഇത്രയും കഷ്ടത അനുഭവിച്ച ഒരു വിഭാഗം ലോകത്ത് വേറെ കാണില്ല ഇപ്പോഴും അവരെ വേട്ടയാടുന്നു
@rahulchandran10003 жыл бұрын
താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ആണ് പൊളി . എങ്ങനെ സാധിക്കുന്നു 😍
@Micheljackson-v2p3 жыл бұрын
സൂപ്പർ മച്ചാനെ ....❤️👌🏻
@rasheequeroshan25313 жыл бұрын
കേരളത്തിൽ ഇപ്പോഴും ജൂതന്മാർ ഉണ്ടോ?
@StarCochin3 жыл бұрын
വീഡിയോ സൂപ്പറായിട്ടുണ്ട്...
@GVRgaming10M3 жыл бұрын
Dude oru sambhavam thanne
@islamwithproof203 жыл бұрын
ജൂടായിസം ക്രിസ്ത്യനിറ്റി ഇസ്ലാം എല്ലാം എബ്രഹാംമിക് റിലീജിയൻസ് ആണ്.
@vysakhc70933 жыл бұрын
അടിപൊളി ❣️
@bbbarbeque80353 жыл бұрын
എല്ലാം മനുഷ്യന്‍ ഉണ്ടാക്കിയത്.. 😊 എല്ലാവരും ഒന്നാണ്.... ആശയം മാത്രം മാറ്റം.. നിങ്ങൾ വേറെ ഞങ്ങൾ വേറെ... നിങ്ങള്‍ക്ക് നിങ്ങളുടെ മതം.. ഞങ്ങൾക്ക് ഞങ്ങളുടെ മതം... എന്നൊന്നും പറയേണ്ട കാര്യമില്ല.... എല്ലാം ഒന്നാണ്. മനസ്സിലാക്കാത്ത ചില മണ്ടന്‍മാര്‍ ഇപ്പോഴും തമ്മിൽ തല്ലുന്നു.
@noufalmohammed9003 жыл бұрын
നല്ല അവതരണം
@samcm47743 жыл бұрын
India യിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി വീഡിയോ ചെയ്യൂ
@jijoygrace93853 жыл бұрын
ഒരു ദിവസം ദൈവത്തിന് 1000 സംവത്സരം എന്നു ബൈബിളിൽ പറയുന്നു.
@muhammadshan.s70223 жыл бұрын
ആൻ ഫ്രാങ്കും കിറ്റിയും jews ഇനെ കുറിച്ചു പറയുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഓർമ്മ.
@ansonjose61663 жыл бұрын
Adipoli.. 👍
@ashwanth....3 жыл бұрын
Njan first ano🤔
@Angel-el9re3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ 👇
@rejithr7293 жыл бұрын
Jews നെ പറ്റി പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഇസ്രേൽ നെ പറ്റിയാണ്
@joicerockzz64493 жыл бұрын
ഡൂഡി ബൈബിൾ ഒക്കെ കരചു കുടിച്ച ആളാണെന്ന് തോന്നുണല്ലോ... ഷോർട്ട് ആയി പറഞ്ഞെങ്കിലും എല്ലാം ശേരിയായിരുന്നു 😇😇
@joeljosephp88263 жыл бұрын
First cmt🙂
@leenasanthosh22173 жыл бұрын
Hi, Dude.... Thank you...
@Kappithanofamerica10093 жыл бұрын
Dudeism 🥳🥳🥳🥳
@rajeevjohny79473 жыл бұрын
ജൂഡ് ഫാൻ
@Abhijith_8883 жыл бұрын
First 🥰
@vickyangel-p8j3 жыл бұрын
1st like
@Vintagead3 жыл бұрын
Dude ഛത്രപതി ശിവജി മഹാരാജ് നെ പറ്റി വീഡിയോ ഇടോ 🙏❤️
@Vintagead3 жыл бұрын
ഛത്രപതി ശിവജിയുടെ ചരിത്ര വീഡിയോ please 🔥
@navami81413 жыл бұрын
First😀
@MinatoNamikazeHokage1413 жыл бұрын
Unniyettan first
@angrymanwithsillymoustasche3 жыл бұрын
ചാർവാകദർശനം വീഡിയോ ചെയ്യാമോ??
@mohamedkurukkankunnil50163 жыл бұрын
👍👍👍❤️
@babuvarghese27353 жыл бұрын
💯 correct 😃
@abhiksleeva6023 жыл бұрын
അടിപൊളി
@JOBIN-gs2fe3 жыл бұрын
❤
@cubyinsane3 жыл бұрын
🔥
@ya_a_qov20003 жыл бұрын
First comment
@AsK-tr5zd3 жыл бұрын
3:57 appol vere daivamum und 😂
@MForMalayali3 жыл бұрын
😍😍😍
@unnikrishnanb83593 жыл бұрын
Hi dude
@rtxunix11943 жыл бұрын
1st
@muhajdkwnbsoxooanwnf3 жыл бұрын
First 🥇😂
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
അഞ്ചാമത്തെ കല്പന അവർ കൃത്യമായി പാലിക്കുന്നുണ്ട്, മറ്റൊന്നും പാലിച്ചില്ലെങ്കിലും 😂😂😂😂😂😂😂😂