ടിപ്പുവിന്റെ മതം നോക്കി മഹാനും വില്ലനുമാക്കുന്ന രണ്ടു വൃത്തികെട്ട ഗ്രൂപ്പുകളാണ് ഇവിടെ. അതേസമയം, ഇന്ത്യ എന്ന ഒരു ഭൂമിക നിലവിൽ വരും മുമ്പ് ബ്രിട്ടീഷുകാരോട് പൊരുതി എന്നതിന്റെ പേരിൽ ടിപ്പു മഹാനാവുന്നതെങ്ങനെ? മറ്റൊരു അധിനിവേശ ശക്തിയായ ഫ്രഞ്ചുകാരായിരുന്നു ടിപ്പുവിന്റെ ദോസ്തുക്കൾ . കേരളം ആക്രമിച്ച ടിപ്പു മലയാളികൾക്ക് മഹാനാവുന്നതെങ്ങനെ? സ്വന്തം രാജ്യം വികസിപ്പിക്കാൻ ശ്രമിച്ച ടിപ്പു മൈസൂറുകാർക്ക് വീര പുരുഷനാണ്. അത്രേ ഉള്ളൂ...
@angrymanwithsillymoustasche3 жыл бұрын
ആധുനിക ഇന്ത്യയിലെ സ്ഥലം അല്ലേ മൈസൂർ ഇപ്പോൾ?? ആ പ്രദേശം അടക്കിഭരിച്ച വിദേശികളായ ബ്രിട്ടീഷ്കാർക്കെതിരെ യുദ്ധം ചെയ്ത ടിപ്പു സുൽത്താനേ മറക്കുന്നത് ശരിയാണോ? ബ്രിട്ടീഷുകാരെ ഓടിക്കാൻ ആണ് ഫ്രഞ്ചുകാരോട് സഹായം ആവശ്യപ്പെട്ടത്.
@Vpr22552 жыл бұрын
@@angrymanwithsillymoustasche ഇന്ത്യ തന്ന 😁 കോമഡി അല്ലെ 😂 Sambar, പോലെ
@angrymanwithsillymoustasche2 жыл бұрын
@@Vpr2255 താൻ എന്താടോ 😏 തനിക്ക് എന്താ പ്രശ്നം
@sauparnikacreations51853 жыл бұрын
ഇത്തരം ചരിത്രങ്ങൾ ജനം അറിയേണ്ടത് തന്നെ !!
@pentershayden9363 жыл бұрын
It was the result of De Lenoy(Valiya Kappithan) the Nedumkotta was built.It proved to be very fruitful for the safety of Travancore.
@shifanashif56132 жыл бұрын
Great work🥀💫
@peekintopast2 жыл бұрын
Thank you 🖤
@commenteron67303 жыл бұрын
ടിപ്പുവിന്റെ കൈക്കൽ പീരങ്കിയും തോക്കും സുലഭമായിരുന്നു... ഇവിടെ രാജാക്കന്മാർ വാളും പരിജയും വെച്ച് അതിന്റെ മുന്നിൽ എന്തൂട്ട് അഭ്യാസം കാട്ടാൻ ആണ് !
@rajesh.kakkanatt3 жыл бұрын
ടിപ്പുവിന്റെ കൈയ്യിൽ തോക്കും പീരങ്കിയും ഉണ്ടായിട്ടും തിരുവിതാകൂർ അയാൾക്ക് പിടിച്ചടക്കാൻ പറ്റിയിട്ടില്ല എന്നറിയുക. ഏതാണ്ട് ഒരു വർഷത്തോളം പ്രാരിശ്രമിച്ചിട്ടും അത് സാധ്യമായില്ല എന്നതാണ് അറിയേണ്ട കാര്യം. പിന്നീട് ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുവിന്റെ മരണത്തിനു തന്നെ കാരണമായ തിരുവിതാംകൂർ യുദ്ധം, ടിപ്പുവിന് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു എന്ന് ചരിത്രകാരന്മാർ പോലും സമ്മതിക്കുന്ന കാര്യം അറിയുക. എന്ത് കൊണ്ട്? ഒരു പറ്റാത്തലവന് യുദ്ധം ചെയ്യുന്നതിന് മുൻപ് അവിടത്തെ ഭൂമിശാസ്ത്രം അറിഞ്ഞിരിക്കേണ്ടതായുണ്ട്, കാലാവസ്ഥ അറിഞ്ഞിരിക്കേണ്ടതുണ്ട്, അതിനനുസരിച്ചുള്ള യുദ്ധോപകരണങ്ങൾ നിർമ്മിക്കുകയോ, കൈയിൽ ഉള്ളത് ഉപേക്ഷിക്കുകയോ ചെയ്യണം. ഇത് ടിപ്പു ചെയ്തില്ല എന്ന് കാണാം. അന്ന് തിരുവിതാംകൂറിലെ ഭൂപ്രകൃതി എന്നത് ചതുപ്പും, പുഴയും, മഴയും, തോടും, വനങ്ങളും, തെങ്ങിൻ തോപ്പുകളും നിറഞ്ഞതായിരുന്നു. ഇവറ്റകളിൽ യുദ്ധം ചെയ്യാൻ ഭാരം കൂടിയ പീരങ്കിയും എടുത്തു പോയാൽ എങ്ങിനെ ശെരിയാവും? ഡെക്കാൻ ഭൂപ്രദേശത്തു യുദ്ധം ചെയ്യും പോലെ ത്രിരുവിതാംകൂറിൽ വന്നു അഭ്യസിച്ചത് അത് ടിപ്പുവിന്റെ പിടിപ്പുകേട് തന്നെയല്ലേ? പറഞ്ഞു വന്നത് തോക്കും, പീരങ്കിയും ഉണ്ടായാലും ഉദ്ധം ചെയ്തു ജയിക്കണം എന്നില്ല എന്ന് സഹോദരൻ ആദ്യം മനസിലാക്കുക. വേണ്ടത് ഭൂപ്രകൃതിക്കനുസരിച്ചു യുദ്ധ സാമഗ്രികൾ ഉപയോഗിക്കുക എന്ന തന്ത്രമാണ്. അതിൽ ടൈപ്പ് പരാജയപെട്ടു എന്നതാണ് സത്യം.
@commenteron67303 жыл бұрын
@@rajesh.kakkanatt Sathyam Bro , Njanum Tippu nn ethiru thanne aann ... Tippu ee pani okke nadathiyath valiya samagrigalum athinum ponna ennamatta sainya sankhya um ullath kondaann .... Ivde nammude Rajakkanmar ithonnum illanjittum Pidich ninnath albhuthakaram thanne aann !
@LegendsSs19873 жыл бұрын
Thks for brief about nayar army ❤️❤️🙏
@peekintopast3 жыл бұрын
🖤🖤
@gokuldeviprasadam46243 жыл бұрын
But Tipu was a great hero....he fight against the british and recaptured many Indian territories from british.....
@LegendsSs19873 жыл бұрын
He distryoed many temples and looted all of it and killed many people including children abused women's , u blind earthroot head
@gokuldeviprasadam46243 жыл бұрын
@@LegendsSs1987 I accept that Tipu as a indian king.....he was very crual and he distroyed many Malabar areas....I just commented about tipu's behaviour against British....that means ..I didnt forget the cruality of Tipu..
@rajesh.kakkanatt3 жыл бұрын
@@gokuldeviprasadam4624 You should know that, Tippu fought against other princely states with the help of French. French is also a foreign country. So we cannot say that Tippu was a great hero. He did not recapture any Indian territories from British, but he surrendered two third of Mysore to British after 3rd Anglo-Mysore war. He is actually a looser.
@numberman19982 жыл бұрын
@@rajesh.kakkanatt no just him we all Indians are losers. British are white and beautiful people.
@shabeershumsudheen67733 жыл бұрын
Tippu the great.!!!
@gokuldeviprasadam46243 жыл бұрын
Good information bro...but you want to explain the war between travancore and mysure....... Tipu was hair escaped from travancore army in nedumkotta.....and there is a point you missed that travancore captured the flag of mysure and sword of tipu sulthan ......
@@najeelas നീ ആദ്യം പോയി നിന്റെ അമ്മേടെ ചോർച്ച adaikk.. po തയോളി po
@prakashveetil34483 жыл бұрын
Ee paranaariyude history parayenda namely ariyenda
@asmeerk.saleem83283 жыл бұрын
പണ്ട് ചിലരൊക്കെ മുലക്കണ്ണ് കാണാനും രാത്രി കൂര പൊളിക്കാനും പിന്നെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരി കുടവയറ് നിറച്ച് നടന്ന സമയങ്ങളിൽ അളവറ്റ സ്വത്തുക്കൾ ക്ഷേത്രങ്ങളിൽ നിന്ന് കണ്ട് കെട്ടി പാവപ്പെട്ട കീഴ്ജാതിക്കാർക്ക് സാന്ത്വനമേകിയ ഒരു ചരിത്രമുണ്ട്. മാന്യതയുടേയും മര്യാദയുടേയും പ്രതീകമെന്ന് ടിപ്പുവിന്റെ കാലത്ത് ജീവിച്ച" ടിപ്പുവിന്റെ കാണാപുറങ്ങൾ" എന്ന നോവലിൽ വെള്ളായ നമ്പൂതിരി പറയുമ്പോൾ. ചെരുപ്പു നക്കികൊടുത്ത വർക്ക് സമ്മാനമായിട്ട് കിട്ടിയ താളുകൾ കൊണ്ട് അദ്ധതവരുത്താൻ നോക്കുന്നവർ അറിയണം യഥാർത്ത ചരിത്രം
@numberman19982 жыл бұрын
സഹോദര ടിപ്പു സുൽതാൻ സ്ഥാപിച്ച പല വിദ്യാഫ്യാസ സ്ഥാപനങ്ങളും ബ്രിട്ടീഷുകാർ തകർത്തു.
@znews6503 жыл бұрын
Tippu the grate 👍👍
@sumeshk82102 жыл бұрын
tippu thayoli
@salmanmoidutty89663 жыл бұрын
Tippu the real hero in Indian
@sumeshk82102 жыл бұрын
rippu thayoli
@nandu8542 жыл бұрын
3:22 മലബാറിലെ സാമൂഹിക സ്ഥിതി മാറ്റി എന്ന് പറഞ്ഞല്ലോ. എങ്ങനെ മാറ്റി? മതം മാറ്റൽ ആണോ?
@mirshadvalapra25172 жыл бұрын
ആകെ ഒരു ചിന്ത ഉള്ളൂ 😄
@nandu8542 жыл бұрын
@@mirshadvalapra2517 അത് അറിയണ്ടേ
@aiswaryashaji68164 жыл бұрын
Good
@peekintopast4 жыл бұрын
🖤🖤🖤
@sudheerm.s67923 жыл бұрын
പത്മനാഭ പിള്ള എന്ന ആൾ വെട്ടിയതോ കുന്തം എറിഞ്ഞു പരിക്കേൽപ്പിച്ചത് കൊണ്ടാണ് തിരുവിതാംകൂർ പിടിച്ചെടുക്കാൻ കഴിയാത്തത് , അതല്ല അസുഖം പിടിച്ചാണ് ടിപ്പു തിരിച്ച് പോയത് എന്ന് രണ്ടു വാദങ്ങൾ ഉണ്ട്. ഏതാണ് ശരി.
@deltaepsilon29832 жыл бұрын
Tippu's army waited on night at the river bank of Periyar at Kalady for the next attack on famous Kanjoor church.Aftet that he planned attack on rich Sreemulanagaram temple near Chowara.The people of Kanjoor including men and women prayed all night for Saint Sebastion for protection. All of a sudden during night flash floods came at Periyar river and most of Tippu's horses ,many soldiers who were sleeping died due to flood water. Tippu's gun powder storage became wet and useless.Tippu's French advisor who was not very happy at attacking and robbing churches and temples, advised him to return to Srerranga pattanam since good number of soldiers,horses and gun powder was lost.Tippu accepted his advice and returned.The people of Kanjoor thanked Saint Sebastian.Saint Sebastian's festival is celebrated at every year at Kanjoor with much pomp.
@deltaepsilon29832 жыл бұрын
Theres is another version in some books that Travancore Raja"s soldiers captain and some chieftains broken some natural dams made of rocks at Periyar near Kothamangalam where river was flowing through some rock forts.This appears not to be correct because however skillful the Raja's soldiers are, they do no have the technology to break natural dams of rocks during night at this flash flood time because of water's immense force and quickness.even if they knew that flash flood is approaching
@deltaepsilon29832 жыл бұрын
In olden times in many books of Travancore ,Periyar is called Thallayar(mother Periyar)because of the protection the river provided against Tippu.
@deltaepsilon29832 жыл бұрын
Chittoor(now of Palghat District )was part of Cochin in olden times.When Sakthan Thampuran was a prince he was given the duty of protecting Chittor by Cochin king at that time.Sakthan tried to to protect Chittoor from Tippu with a band of soldiers near Palghat fort .But Sakthans'soldiers are no match in number for Tippu's soldiers.So Sakthan Raja ran without attacking. Later when he came to know about Tippu's return,he paid a visit to Kanjoor Saint Sebastian(Saint Marys) church as a mark of thanksgiving.Kanjoor area belonged to Cochin kingdom.
@aswathick15533 жыл бұрын
കേരളത്തിലെ ഫ്രഞ്ച് ആധിപത്യം ചെയ്യുമോ
@amalrkrishna35793 жыл бұрын
Mmm
@peekintopast3 жыл бұрын
🖤
@adilazeez32003 жыл бұрын
KUTTIPPURAM vilambaram the kurichu onnum paranjilla
@manjushatt3193 жыл бұрын
👌👌👌👌👌
@peekintopast3 жыл бұрын
🖤🖤
@onlineearningswithjk71943 жыл бұрын
Kannur daa
@aadithyanc.k Жыл бұрын
Nammale Kannur 😌
@renjuvarghese30983 жыл бұрын
👍
@peekintopast3 жыл бұрын
🖤🖤
@najeebeb41763 жыл бұрын
👏🏻👏🏻👏🏻👍
@peekintopast3 жыл бұрын
🌻🖤
@craftandvlog12942 жыл бұрын
ടിപ്പുവിചാരിച്ചാൽ ബ്രിട്ടീഷുകാരെ ഓടിക്കാമായിരുന്നു, നാട്ടുരാജാക്കൻമാരുടെ നെഞ്ചത്തും ഹിന്ദുക്കളുടെ തലയിലും പീരങ്കി വെടി വെക്കാതെ, അവരെ എല്ലാവരെയും കൂട്ടിച്ചേർത്ത് ബ്രിട്ടീഷി കാരെ നേരിടാതെ ബ്രിട്ടീഷുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയാണ് ചെയ്തത്. ടിപ്പു, നൈസാം, ഔറംഗസീബ് മുതലായ ജിഹാദി വിദേശി മണ്ടൻമാരാണ് മറ്റ് നാട്ടുരാജാക്കൻമാർക്ക് ബ്രിട്ടീഷ്യ കാരുമായി ചങ്ങാത്തം ഉണ്ടാക്കാൻ കാരണഭൂതർ.