കേട്ടതൊന്നുമല്ല നെഹ്റു ! | ABC MALAYALAM | ABC TALKS | 27.MAY.2024

  Рет қаралды 171,899

ABC Malayalam News

ABC Malayalam News

Күн бұрын

നെഹൃ എന്ന പരാജയം
#abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 991
@cherupushpamthankappan7635
@cherupushpamthankappan7635 5 ай бұрын
ഇതാണ് ഞാൻ നിങ്ങൾ രണ്ടു പേരുടെയും ചർച്ച ആഗ്രഹിക്കുന്നത്. രസകരവും വിജ്ഞാനപ്രദവുമായ ചർച്ച❤
@swamybro
@swamybro 5 ай бұрын
മഞ്ഞ ഷർട്ട് ഇട്ടവൻ പിരി കയറ്റി വിടും.
@tnsk4019
@tnsk4019 5 ай бұрын
TG Sir, പറയുന്ന കാര്യങ്ങൾ ഇത്ര വ്യക്തതയോടെ തികച്ചും ലളിതമായി അതേ സമയം ഒന്നും വിടാതെ സത്യം സത്യമായി കിറുകൃത്യമായി അവതരിപ്പിച്ചതിന് താങ്കളെ നമിക്കുന്നു 🙏🙋🤝⚘️👏
@ajithnarayanan798
@ajithnarayanan798 5 ай бұрын
എനിക്ക് ഗാന്ധിയെ പോലും പ്രിയമല്ല.. കാരണം അദേഹത്തിന്റെ അജണ്ട ആയിരുന്നു നെഹ്‌റു കുടുംബത്തിന് ഈ മഹാരാജ്യം തീറെഴുതി കൊടുക്കണം എന്നത്... അതിനു അദ്ദേഹം ആരെയൊക്കെ ഒതുക്കി?? സുഭാഷ് ചന്ദ്രബോസ് തലക്ക് മുകളിൽ വരും എന്ന് കണ്ടതോടെ അദ്ദേഹത്തെ ഒതുക്കിയ ഒതുക്കൽ.. അതേപോലെ എത്രയോ പേരെ?? പട്ടേൽ ഉണ്ടായിരുന്നില്ലേ??? അംബേദ്കരെ ഒതുക്കിയ ഒതുക്കൽ.. ഗാന്ധി ജയിച്ചു... അതാണ്.. നമുക്ക് ബോസ്സ് സുഭാഷ് 🥰🥰🌹💪🏾യഥാർത്ഥ രാക്ഷ്ട്ര പിതാവ് ആകേണ്ടിയിരുന്ന ആൾ 🙏🏾🥰❤️❤️💪🏾💪🏾
@raadhamenont8760
@raadhamenont8760 5 ай бұрын
I feel so I even think that ,Gandhi is the real culprit
@anty2105
@anty2105 5 ай бұрын
What happened to Gandhi's biological siblings
@vision6423
@vision6423 5 ай бұрын
ഗാന്ധിയുടെ തീരുമാനം ആണ് പാകിസ്ഥാന് അന്നത്തെ കോടികണക്കിന് പണം നൽക്കി ഭാരതത്തെ വെട്ടിമുറിച്ച് കൊടുത്തു പിന്നെ അവർ അവിടെ പോയി സുഖമായി തീവ്രവാദം നടത്താനും ബോംബ് നിർമ്മാണത്തിന് ആ പണം ഉപയോഗിച്ചു ഗാന്ധി നൽക്കിയ പണം. ഗാന്ധി വിചാരിച്ചില്ല പാകിസ്ഥാൻ ഭാരതത്തെ ഇങ്ങനെ ദ്രോഹിക്കും എന്ന്. അന്നേരവും ഭാരതത്തിലെ ജനങ്ങൾ പട്ടിണിക്ക് കിടത്തി . മരണം സംഭവിച്ചു അത് ഒന്നും ഗാന്ധിയെ ബാധിച്ചില്ല😢. അതാണ് പാകിസ്ഥാൻ പറയുന്നത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണം എന്ന്.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 ай бұрын
ഗാന്ധി പോലും..... സുഭാഷ് ചന്ദ്രബോസ് തന്നെ ഭാരതീയൻ.....👈🏻👈🏻
@akmanakkalmanakkal4944
@akmanakkalmanakkal4944 5 ай бұрын
Ambedkkar was a real genius
@chandrikadevi6958
@chandrikadevi6958 5 ай бұрын
T G sir ൻ്റെ talks എപ്പോഴും ചരിത്രം മനസ്സിലാക്കാൻ വളരെ സഹായകം ആണ്..👌
@arunantony5534
@arunantony5534 5 ай бұрын
Unda😂
@sasidharannair7133
@sasidharannair7133 5 ай бұрын
TG ഒരു പാഴ് കഥാപാത്രം മാത്രം.
@Balan-t5p
@Balan-t5p 4 ай бұрын
ഇയാളിൽ നിന്ന് ചരിത്രം പഠിക്കാൻ ശ്രമിച്ചാൽ ആ ചരിത്രം ഊളമ്പാറയിലോ കുതിരവട്ടത്തോ പ്രയോജനപ്പെടും
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 21 сағат бұрын
​@@sasidharannair7133 എന്തായാലും T.G ശശിയുടെ തന്ത നായരുടെ അത്ര പാഴല്ല
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 5 ай бұрын
60 കൊല്ലം മുമ്പ് ഞാൻ പറഞ്ഞ കാര്യമാണ് ഇന്ന് നിങ്ങൾ ചർച്ച ചെയ്യുന്നത് യഥാർത്ഥത്തിൽ മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു തെറ്റാണ് സർദാർ വല്ലഭായി പട്ടേലിനെ തള്ളി നെഹ്റുവിനെ അധികാരത്തിൽ എത്തിച്ചത് അതിന്റെ കോട്ടം ഇന്നും നമ്മൾ അനുഭവിക്കുന്ന നെഹ്റു ഫാമിലി
@hari4406
@hari4406 5 ай бұрын
ഗാന്ധിയെ പറ്റി ശരിക്കും ഒന്നു പഠിച്ചാൽ മതി. ഗാന്ധിക്ക് ബ്രിട്ടീഷുകാർ എന്നാൽ വലിയ ജീവനാണ്. ഇന്ത്യയിൽ വന്നത് തന്നെ ബ്രിട്ടീഷുകാരെ സഹായിക്കാനാണ്. അയാളുടെ സൗത്ത് ആഫ്രിക്ക മുതലുള്ള പ്രവർത്തന ചരിത്രം വായിച്ചാൽ മനസ്സിലാകും. ഗാന്ധി സ്വാതന്ത്ര്യം വൈകിപ്പിച്ച ആളാണ്.
@sundarinettath6382
@sundarinettath6382 5 ай бұрын
നെഹ്‌റു ഫാമിലിയുടെ പണം വേണം ആനന്ദ് ഭവൻ വേണം.. രക്ത സാക്ഷികളാവാനും നെഹ്‌റു ഫാമിലി തന്നെ വേണം.. പിഎം ആക്കിയിട്ടുണ്ടാവാൻ പാടില്ലായിരുന്നു അല്ലേ... പട്ടേൽ എന്തു ചെയ്തു..അന്ന് ഇന്ന് ഇന്നും കാശു ള്ളവർ ക്കു മുൻഗണന.. പക്ഷേonnu മനസ്സിലാക്കു...കാശുള്ള എല്ലാവർക്കും നെഹ്‌റു ഫാമിലിയുടെ മ ന സ്സ് ഉണ്ടാവില്ല..
@hari4406
@hari4406 5 ай бұрын
@@sundarinettath6382 നെഹ്റു ഇന്ത്യയുടെ പണം എടുത്തു. അല്ലാതെ തിരിച്ചല്ല.
@vinodmk3558
@vinodmk3558 4 ай бұрын
ഗാന്ധി ഇത് തിരുത്തുമെന്ന് തോന്നിയത് ആണ് ഗാന്ധി വധത്തിനു പിന്നിൽ എന്ന് സംശയിക്കുന്നത് തെറ്റല്ല..... നിർമ്മൽ ചന്ദ്ര ചാറ്റർജിക്ക് നെഹ്റു സമ്മാനിച്ച സ്ഥാനമാനങ്ങൾ നെറ്റിൽ ലഭ്യമാണ്... അയാളുടെ മകനാണ് സോമനാഥ് ചാറ്റർജി., നെഹ്റുവിന്റെ സോവിയറ്റ് യൂനിയൻ ബന്ധവും പ്രസിദ്ധമാണ്....ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണവും സുഭാഷ് ചന്ദ്രബോസിൻറെ തിരോധാനം എല്ലാം ഇന്നും ദുരൂഹമാണ്. ഗാന്ധിജിയുടെ ശരീരം പോസ്റ്റ് മോർട്ടം ചെയ്യാനോ യഥാർത്ഥ വസ്തുത എന്താണ് എന്ന് പുറത്ത് കൊണ്ടു വരുന്നതിന് താല്പര്യമോ ഉണ്ടായിരുന്നില്ല....
@prajitha23
@prajitha23 4 ай бұрын
​@@vinodmk3558yes
@aravindraju9333
@aravindraju9333 5 ай бұрын
എനിക്ക് 27 വയസ്സുണ്ട്. ഈ ചർച്ച എൻ്റെ കുട്ടിക്കാലം മുതലുള്ള ധാരണയിൽ വെളിച്ചം വീശി. അങ്ങയെ ഒരിക്കലെങ്കിലും നേരിൽ കണ്ട് സംസാരിക്കാൻ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
@n.r.mohanan9460
@n.r.mohanan9460 5 ай бұрын
വെറുതെയല്ലസർദാർ വല്ലഭായി പട്ടേലിനെ പ്രതിമ തീർത്തത് ❤❤❤❤🙏🙏🙏🙏🙏 മോദിജി
@saijankumar4075
@saijankumar4075 5 ай бұрын
T G ഈ വിഷയത്തിൽ വേണ്ടത്ര points അവതരിപ്പിച്ചിട്ടില്ല എന്ന് തോന്നുന്നു. നെഹ്രു സൃഷ്ടിച്ച damage ഒരു പാടുണ്ട്. നേതാജി രഹസ്യം ,INA യോട് കാണിച്ച അയിത്തം, നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നടന്ന വ്യാപക മതപരിവർത്തനങ്ങൾ, യു . എന്നിൽ കിട്ടിയ membership വേണ്ടെന്ന് വെച്ചത്. സവർക്കരെ കേസിൽ കുടുക്കിയത്. ശ്യാം പ്രസാദ് മുഖർജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇതെല്ലാം നെഹ്രുവിൻ്റെ കൈയൊപ്പ് പതിഞ്ഞ മേഖലയാണ്. 7ക്ക് കുറച്ച് കൂടി പറയാമായിരുന്നു സ്വന്തമായി ഭാരതരത്നയും😅
@lekhabinu3228
@lekhabinu3228 4 ай бұрын
Nethaji thirichuvarum LMRK yiloode
@brc8659
@brc8659 5 ай бұрын
TG SIR സമ്മതിച്ചു 😁 എത്ര സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത്😂ഇതൊക്കെ ഇന്നത്തെ ജനത അറിയാൻ ശ്രമിക്കുമോ ആവോ?
@komalamk8956
@komalamk8956 5 ай бұрын
വളരെ സത്യം, ഒരു പാട് കാര്യം മനസ്സിലാക്കാൻ സാധിച്ചു. കേട്ടതും പഠിച്ചതും അല്ല സത്യം എന്നും മനസ്സിലായി. Tg സാറിന് ബിഗ് salute👌👌🏽👌🏽👌🏽👌🏽
@sureshkumar626
@sureshkumar626 5 ай бұрын
പട്ടേലിനെ ഒതുക്കി അംബേദ്കറെ ഒതുക്കി. ഗാന്ധിയെ ബിംബമാക്കി , കുടുംബത്തെ മൊത്തം ഒതുക്കി ' സുഭാഷ് ചന്ദ്രബോസിനോട് നെറികേട് ' എന്നിട്ട് കുടുംബാധിപത്യം സ്ഥാപിച്ചു.
@kumarvasudevan3831
@kumarvasudevan3831 5 ай бұрын
അന്ന് പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ, ഈ പാഴ് ഗാന്ധിമാരെ ചുമക്കണ്ട ഗതികേട് കോൺഗ്രസ്സിനും സഹിക്കണ്ട ഗതികേട് ഭാരതിയർക്കും ഉണ്ടാകില്ലായിരുന്നൂ.
@IKEA16
@IKEA16 5 ай бұрын
5 Soniya Rahul Priyanka Maneka Varun
@sreeharikchandran151
@sreeharikchandran151 5 ай бұрын
True
@lallamidhila5334
@lallamidhila5334 5 ай бұрын
സത്യം. പക്ഷേ.. സംഭവിച്ചുപോയില്ലേ.. അതിന്റെ ഭാഗമായി പപ്പുവിന്റെ രൂപത്തിലുള്ള ഒരു മന്ദൻചരക്കിനെ ഇപ്പോഴും ചിലർക്ക് ചുമക്കേണ്ടിവരുന്നു.😂😂
@sanalkumarpn3723
@sanalkumarpn3723 5 ай бұрын
ഈ പാഴ്കൾ ഗാന്ധി അല്ല വെറും ഗണ്ഡി ആണ്.
@harikumarapillai1989
@harikumarapillai1989 5 ай бұрын
"മരവാഴകൾ!" സ്വന്തം വ്യക്തിത്വം സ്വാർഥലാഭത്തിനായി ബലികഴിക്കാൻ തയ്യാറാകുന്നവരെ, വ്യഭിചാരം ചെയ്യുവാൻ നിർബന്ധിതമാക്കിയ സാഹചര്യ വ്യക്തികളേക്കാളും "മ്ളേഛ"രായി ഗണിക്കയും അവരെ നിയമപരമായി ശിക്ഷിക്കയും വേണം. ഇവിടെ, സ്വന്തം തന്തയെ നിരാകരിക്കുവാൻ നാണമില്ലാത്ത വർഗ്ഗത്തിന് എന്ത് ആത്മാർത്ഥതയാവും സമൂഹത്തിനോട്? ഈ നികൃഷ്ട വർഗ്ഗത്തിനേയും അവർക്ക് ഓശാന പാടുന്ന അടിമകളേയും പൊതുവായ എല്ലാ സംരംഭകങ്ങളിൽ നിന്നും മാറ്റി നിർത്തുവാനുളള സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം ! ഇനി, ഭാരതത്തിൽ ഈവക മരവാഴകൾക്ക് ഒരു സ്ഥാനവും ഉണ്ടാകരുത്!!
@HKWorld-gk3vr
@HKWorld-gk3vr 4 ай бұрын
പട്ടേൽ ആണ് ഭാരതത്തിൻ്റെ പ്രതീകം❤ ആ സത്യം പട്ടേൽ പ്രതിമയിലൂടെ ലോകത്തെ മനസിലാക്കിക്കൊടുത്തത് നരേന്ദ്ര മോഡിയാണ്. ഇപ്പോ ലോകം അത് തിരിച്ചറിയുന്നു.
@radhakrishnank1972
@radhakrishnank1972 5 ай бұрын
സർ, ഞാൻ അന്ത്യശ്വാസം വലിക്കുമ്പോഴും എൻ്റെ ദു:ഖവും അരിശവും ഇത്തരം ഈനാംപേച്ചികളെ ക്കുറിച്ച് ചിന്തിച്ചായിരിക്കും. ജയ് ഹിന്ദ് !
@csnair-co6gh
@csnair-co6gh 5 ай бұрын
Children's Day must be observed in the name of APJ Abdul Kalam ❤️
@girijad9830
@girijad9830 5 ай бұрын
Sure Abdul kalam is the apt person
@purushothamankani3655
@purushothamankani3655 4 ай бұрын
കറക്റ്റ് 👍
@ranjankm5178
@ranjankm5178 5 ай бұрын
സുഷമ സ്വരാജിൻ്റെ ജന്മദിനം ശിശുദിനമാക്കണം. ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ എയ്ഡസ് ബാധിച്ച കുട്ടികളെ അന്നത്തെ മുഖ്യമന്ത്രിയുടെ മുമ്പിൽ വെച്ചുതന്നെ ആലിംഗനം ചെയ്തത് ഓർക്കുമല്ലോ?
@mathewkj1379
@mathewkj1379 5 ай бұрын
അല്ല അല്ല, Dr എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനം വേണം ശിശുദിനം.
@EyyappanPJ-og6pk
@EyyappanPJ-og6pk 5 ай бұрын
Your argument is very bad.
@rajanak7969
@rajanak7969 5 ай бұрын
Pls explain.​@@EyyappanPJ-og6pk
@MrJv1899
@MrJv1899 5 ай бұрын
​@@EyyappanPJ-og6pk his arguments correctly
@jayakumark2042
@jayakumark2042 5 ай бұрын
👍
@prasanthp.k7641
@prasanthp.k7641 5 ай бұрын
പാകിസ്താന്റെ രാഷ്ട്ര ശില്പി ആണ് നെഹ്‌റു.1964 ലെ തന്റെ അവസാന ഇന്റർവ്യുവിൽ അയാൾ പറഞ്ഞു പാകിസ്ഥാൻ വിഭജനത്തിന് കാരണം ഞാൻ ആണെന്ന്....പാകിസ്താന്റെ സ്വന്തം ശില്പി.
@josephjames859
@josephjames859 5 ай бұрын
Gandhi was not in favour of it, right to the end. Even when it came he was not in favour of it. I was not in favour of it either. But ultimately I decided like others did… many others, that it is better to have partition than this constant trouble and you see the leaders of the Muslim League were big landlords… who did not like land reform. We were very anxious to have land reform, which we did have afterwards, and that was one reason that we agreed to partition because we thought if they remained with us, apart from the struggle continuing, they would oppose our measures… many of our measures. And we said it is better to have a part of India end… go ahead with our program of reforms etc than to be tied up with those leaders who would come in the way of these reforms.” These were the words of Nehru in that interview. At the time of partition, he was not holding any office. So, how could he take a decision? The decision was taken by Mountbatten.
@febinfrancis7626
@febinfrancis7626 5 ай бұрын
Atu poyathu nanai
@rajalakshmymv6292
@rajalakshmymv6292 5 ай бұрын
അതെ.ഇന്ത്യ മുറിച്ചു പാക്കിസ്ഥാൻ ആക്കി സഹോദരൻ ജിന്ന് യ്ക്ക് കൊടുത്തു.കാഷ്മീർ മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത അധികാര അവകാശങ്ങൾ നൽകി ഇന്ത്യയിൽ നിന്നു വേർപെടുത്തിയ പോലെ അടുത്ത സഹോദരന് കൊടുത്തു.
@sasidharannair7133
@sasidharannair7133 5 ай бұрын
.........പ്പാണ്, പോടോ .
@rajalakshmymv6292
@rajalakshmymv6292 5 ай бұрын
@@sasidharannair7133 സത്യം കേൾക്കുമ്പോൾ കൊഞ്ഞനം കുത്തും എന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഇങ്ങനെയൊരു താഴ്ന്ന പ്രതികരണം കേട്ടിട്ടില്ല 😆
@rajeshvk1097
@rajeshvk1097 5 ай бұрын
എത്ര ആരോഗ്യപരവും,വസ്തു നിഷഠവും, വിജ്ഞാനപ്രദവും, വിമർശനാത്മകവുമായ ചർച്ച... Big Salute to TG Sir.🙏🏿👍🏿.
@rpoovadan9354
@rpoovadan9354 5 ай бұрын
ഗാന്ധിജി യാണ് ഇന്ത്യയെ ഈ നിലയിൽ ആക്കിയത്. നെഹ്റുവിനോട് ഗാന്ധിജിക്ക് ഉള്ള അമിത സ്നേഹവും താൽപര്യവും ആണ് ഇന്ത്യയെ ഈ കോലത്തിൽ ആക്കിയത്.
@unnikrishnanmenon4178
@unnikrishnanmenon4178 5 ай бұрын
Story repeats now ... Over love to the son is there now what we are seeing...".hum hai Rajakumar ....Aage peeche hamari sarkar""
@rajarajavarmathampuran8309
@rajarajavarmathampuran8309 5 ай бұрын
Gandhi.... Bakri choothu
@jeevanraksha-fl9jt
@jeevanraksha-fl9jt 5 ай бұрын
100% correct
@rajthkk1553
@rajthkk1553 5 ай бұрын
അല്ല, ഗാന്ധിക്ക് പട്ടേൽ, കൃപലാനി, തുടങ്ങിയവരോട് ആയിരുന്നു മമത. പക്ഷേ രാജ്യം കുട്ടിച്ചോറാകും.
@AJISHSASI
@AJISHSASI 5 ай бұрын
😂😂😂😂
@sanalkumarpn3723
@sanalkumarpn3723 5 ай бұрын
നെഹ്റുവിനെ അങ്ങേരുടെ കുടുംബം തന്നെ എന്നെ ഉപേക്ഷിച്ചു. ഇന്ദിര കെട്ടിയ ഫിറോസ് ഗണ്ഡിയുടെ ഗണ്ഡി ഗാന്ധി ആക്കി ആ പേര് ആണ് ഈ നെഹ്റു കുടുംബം സ്വീകരിച്ചത്. അത് ലോകത്തിനെ തന്നെ പറ്റിക്കാനായിരുന്നു. ഗാന്ധി പേര് വാലായി സ്വീകരിച്ചത് മഹാത്മാഗാന്ധിയുടെ കുടുംബക്കാരായി തെറ്റിദ്ധരിപ്പിക്കാനായിരുന്നു. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു.നെഹ്റു ഒരു നല്ല സ്ത്രീലമ്പടനും ആയിരുന്നു എന്ന് ചരിത്രം പറഞ്ഞിട്ടുണ്ട്. ലേഡി മൗണ്ട്ബാറ്റൺ ആയിരുന്നു പുള്ളിയുടെ വിക്ക് നസ്സ്. VK കൃഷ്ണമേനോൻ എന്ന വ്യക്തി പുള്ളിയുടെ വിൽപത്രത്തിൽ എഴുതിയിരുന്നത് സ്വത്ത് എൻ്റെ മകൾ ഇന്ദിര പ്രിയദർശിനിക്ക് എന്നായിരുന്നു. 😂 അതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
@purushothamankani3655
@purushothamankani3655 5 ай бұрын
അതെയോ.. ചേട്ടന് ഈ ഇൻഫർമേഷൻ എവിടുന്നാ കിട്ടിയേ
@sanalkumarpn3723
@sanalkumarpn3723 5 ай бұрын
@@purushothamankani3655 നെഹ്റു കുടുംബം എങ്ങനെ ഗാന്ധി കുടുംബം ആയി ? എങ്ങുനിന്നും കിട്ടണ്ട നമ്മുടെ മുന്നിൽ തന്നെ ഉണ്ടല്ലോ. ഗാന്ധിയുമായി ഒരു ബന്ധവും ഇല്ല നല്ല ഹിന്ദു പോലുമല്ല. ആളുകളെ പറ്റിക്കാൻ ഫിറോസ് ഗണ്ഡി എന്ന മുസ്ളീമിൻ്റെ ഗണ്ഡി മാറ്റി പകരം ഗാന്ധി എന്ന് വച്ചു അത്രെ ഉള്ളു
@venugopalbk4144
@venugopalbk4144 5 ай бұрын
Jacqueline kennadi too 😅
@MrJv1899
@MrJv1899 5 ай бұрын
​@@purushothamankani3655 ചരിത്രം വിശകലനം ചെയ്താൽ മനസിലാകും അല്ലാതെ അന്ധമായ വിശാസം അല്ല വേണ്ടത്
@ratheeshrana143
@ratheeshrana143 5 ай бұрын
ചേട്ടൻ്റെ വൈഫിൻ്റെ കാര്യമാണോ 😢
@manchmaria7007
@manchmaria7007 5 ай бұрын
സുഖിച്ചു ജീവിച്ച ഒരു കറുത്ത സായിപ്പാണ് നെഹ്റു...അവന്റെ ഫോട്ടോ നമ്മുടെ ഗവണ്മെന്റ് ഓഫീസുകളിൽ നിന്നും എടുത്തുകളയണം..അവിടെ അംബേദ്കറുടെ ഫോട്ടോയോ, പട്ടേലോ ആണു യോഗ്യർ..
@BalachandranPillai-g1x
@BalachandranPillai-g1x 5 ай бұрын
നെഹ്രുവിനേയും, നെഹ്രു കുടുംബത്തേയും, കോൺഗ്രസിനേയും ഇൻഡ്യൻ സമൂഹത്തിൽ തുറന്ന് കാട്ടപ്പെടാൻ വൈകിപ്പോയി.
@purushothamankani3655
@purushothamankani3655 5 ай бұрын
സോഷ്യൽ മീഡിയ ആണ് ഇതുപോലുള്ളവരെ തുറന്നു കാട്ടുന്നത്.. അതില്ലായിരുന്നു എങ്കിൽ നെഹ്‌റു കുടുംബത്തിലെ ആരെങ്കിലും ഇപ്പൊ നമ്മുടെ pm ആയിരിക്കുമാരുന്നു
@vsomarajanpillai6261
@vsomarajanpillai6261 5 ай бұрын
Correct
@narayanancs924
@narayanancs924 5 ай бұрын
😊😊😊😊😊😊😊.​@@purushothamankani3655
@shajinandhanam4117
@shajinandhanam4117 4 ай бұрын
Yes
@amsn9843
@amsn9843 5 ай бұрын
നെഹ്റു ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ദ്രോഹം ചെയ്ത മനുഷ്യൻ . എറ്റവും വലിയ ഹിന്ദു വിരുദ്ധൻ
@abeeshpazeez2506
@abeeshpazeez2506 5 ай бұрын
Sparkkar ഏറ്റവും നല്ല മനുഷ്യൻ 🤣
@prasanthp.k7641
@prasanthp.k7641 5 ай бұрын
നെഹ്‌റുവിന്റെ പേർസണൽ അസിസ്റ്റന്റ് ആയിരുന്ന MO മത്തായിയുടെ പുസ്തകം വായിച്ചാൽ നെഹ്‌റു എന്ന വിഗ്രഹം തന്നെ ഉടഞ്ഞു പോകും... മോതിലാൽ, നെഹ്‌റുവിന്റെ വളർത്തച്ഛൻ ആണെന്നും യഥാർത്ഥ പിതാവ് മുബാറക് അലി ആണെന്നും പറയുന്നു.. മോത്തിലാലിന്റെ പിതാവ് ഗിയസുദ്ദിൻ ഗസി പിന്നീട്‌ ഗംഗാധർ നെഹ്‌റു എന്ന് പേര് സ്വീകരിക്കുകയായിരുന്നു.... സോഷ്യലിസം തലയ്ക്കു പിടിച്ച നെഹ്‌റു ഇടതു ബുദി ജീവികളെ കൊണ്ട് ഉണ്ടാക്കിയ ചരിത്രം ആയിരിക്കും പിന്നീട് ലോകം അറിഞ്ഞത്.. കള്ളം പല തവണ പറഞ്ഞു സത്യമാക്കാൻ കമ്മ്യൂണിസ്റ്കൾക്കുള്ള കഴിവ് അപാരമാണല്ലോ...
@prasanthp.k7641
@prasanthp.k7641 5 ай бұрын
@@abeeshpazeez2506 അതുകൊണ്ടാണല്ലോ വീര സവർകർ എന്ന് പേര് വിളിച്ചത്, ഇന്ദിര ഗാന്ധി സവർക്കാരുടെ പേരിൽ സ്റ്റാമ്പ് ഇറക്കിയതും നല്ല മനുഷ്യൻ ആയത് കൊണ്ടായിരിക്കുമല്ലോ?
@rohinimadhavan1685
@rohinimadhavan1685 5 ай бұрын
വിജ്ഞാനപ്റദമായ വീഡിയോ , രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ,!
@AppukuttanNair-cd6ws
@AppukuttanNair-cd6ws 5 ай бұрын
കൊള്ളക്കാരൻ മാനവരിൽ മഹോന്നതൻ.​@@abeeshpazeez2506
@rajeshpt5410
@rajeshpt5410 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ !! 🎉നന്ദി ABC,TG,vdyr SNL 🙏
@Nagarajan-cd7ky
@Nagarajan-cd7ky 4 ай бұрын
Mohandas Sir, Because of you I came to the know past incidents Very informative
@palaniacharyt9676
@palaniacharyt9676 5 ай бұрын
ചാച്ച നെഹ്റു എന്നു ചെറുപത്തിൽ ഞാനും വിളിച്ച് ജീവന് തുല്യം സ്നേഹത്തോട്‌സിന്ദാബാദ്വിളിച്ചിരുന്നു,യിപ്പൊൾകര്യമ്മനസ്സിലയപ്പോഴിപ്പോൾ,കുടുംബത്തിനുവേണ്ടി, തങ്കര്യസഅബല്യമ്മത്രം, വേരുംവൃതിക് കെട്ടവൻ എന്ന് ഞൻപരിതപിക്കുന്നു, 75വയസുള്ള എനിക്കിത്തുപറയന്മദിയില്ല. അ നുഭവം, പെട്ടപടെ ചൈനീസ് ബാ ർ ജീവിതംതുളഞ്ജമനുഷ്യൻ, ആയ ഞാ ൻ നെഹ്രു തലമുറയെ ശപിക്കുന്നു.
@shajinandhanam4117
@shajinandhanam4117 4 ай бұрын
ഞാനും
@ograveendhrankasargod8099
@ograveendhrankasargod8099 2 ай бұрын
ഞാൻ അൻപത് വർഷം മുന്നേ ഈ കഥ കേട്ടിട്ടുണ്ട് - അന്നു മുതലേ ഈ നെഹ്റു വിനേയും ഗാന്ധിയേയും എന്നിക്കിഷ്ടമല്ല.
@hitechsolutionsangamalay9778
@hitechsolutionsangamalay9778 5 ай бұрын
Tg sir 👍 🙏
@achuthanpillai9334
@achuthanpillai9334 4 күн бұрын
Excellent talk with T. G. Mohandas Sir. This should be translated to English and all other Indian Languages on academic interest. Very best to both of you.
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 5 ай бұрын
ഹിന്ദുവിനെ, അതിലെ ജാതി വ്യവസ്ഥയെ പറ്റി നേഹരുവിന് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലായിരുന്നു അറിയാൻ തെല്ലും ശ്രമിച്ചിട്ടും ഇല്ല 👌ഇതാണ് വസ്തുത 👍
@mohansubusubu2116
@mohansubusubu2116 5 ай бұрын
നെഹ്‌റു വിന്റെ യഥാർത്ഥ പേര് ജവഹർ ഹുസൈൻ എന്നാണ് മോത്തിലാൽ നെഹ്‌റു ജവാഹർ ലാൽ നെഹ്‌റു വിന്റെ വളർത്തച്ഛൻ മാത്രമാണ്
@pramods3933
@pramods3933 5 ай бұрын
യഥാർത്ഥ അച്ഛൻ മരിച്ചു പോയോ മോത്തിലാൽ വളർത്താൻ
@autumn5226
@autumn5226 5 ай бұрын
​@@pramods3933അതൊരു നീണ്ടകഥ ആണ്
@chitra6419
@chitra6419 5 ай бұрын
Yes Nehrus orginal name is Giazuddin . He is a Muslim
@sudhajoy7427
@sudhajoy7427 5 ай бұрын
അതെ , നെഹ്രുവിന്റെ പിതാവ് മുബാറക് അലി. മുബാറക് അലി മരണപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ കാര്യസ്ഥനായിരുന്ന മോത്തിലാൽ വിവാഹം ചെയ്തു . അങ്ങിനെ നെഹ്രുവിന്റെ രണ്ടാനച്ഛനായി മോത്തിലാൽ . M.O മത്തായി ( നെഹ്രുവിന്റെ പ്രൈവറ് സെക്രട്ടറി )യുടെ ബുക്കിൽ നിന്നും മോത്തിലാലിന്റെ കുടുംബ ചരിത്രവും അറിയാം .
@mohansubusubu2116
@mohansubusubu2116 5 ай бұрын
@@chitra6419 മോത്തിലാൽ നെഹ്‌റു വിന്റെ പിതാവ് ഗംഗധർ നെഹ്‌റു കാശ്മീരി പണ്ഡിറ്റ് യുവതി യെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയ ആളാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഗിയാസുദീൻ ഗാസി മുഗൾ രാജ വംശ ത്തിന്റെ അകന്ന ഒരു ബന്ധു ആയി വരും ബ്രിട്ടീഷ് ഇന്ത്യ യിലെ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു
@rajeshkv40
@rajeshkv40 5 ай бұрын
വളരെ വിജ്ഞാനപ്രദമായ ചർച്ച ഇത് എല്ലാ വിഷയങ്ങളിലും ഇനിയും ഇനിയും ഉണ്ടാകട്ടേ
@shajinandhanam4117
@shajinandhanam4117 4 ай бұрын
Tg സാർ പകർന്നുതരുന്ന വിലയേറിയഅറിവിന് ബിഗ് സല്യൂട്ട് ❤👍🙏
@saneeshsanu1380
@saneeshsanu1380 5 ай бұрын
ശിശുദിനവും നെഹ്റുവും ആയി എന്ത് ബന്ധം എന്നത് ചെറുപ്പം മുതൽ എൻ്റെ സംശയമാണ്.
@priyapriy12
@priyapriy12 5 ай бұрын
എന്റെയും
@noone4617
@noone4617 5 ай бұрын
മൗണ്ട്ബാറ്റണ് പിള്ളേരെ കൊടുത്തത് നെഹ്റു ആണ്. ആ ബന്ധം.
@saneeshsanu1380
@saneeshsanu1380 5 ай бұрын
@@noone4617 😂😂👍
@SrutiTravelvlogs
@SrutiTravelvlogs 5 ай бұрын
ശിശുക്കളെ ഉണ്ടാക്കുന്ന പ്രോസസിൽ ആയിരുന്നു നെഹ്‌റുവിന് കമ്പം 😂
@shajinandhanam4117
@shajinandhanam4117 4 ай бұрын
സത്യത്തിൽ എന്താ Apj സാറാണ് എന്തുകൊണ്ടും യോഗ്യൻ..
@prakashk.p9065
@prakashk.p9065 5 ай бұрын
നല്ല എഴുത്തുകാരൻ ആയിരുന്നു,വിശേഷിച്ച് പ്രണയലേഖനങ്ങള്‍.. രണ്ടു പഞ്ചവത്സര പദ്ധതി കാലയളവില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഉയര്‍ന്നു. ഈജിപ്തിലെ നാസര്‍ ഉം ആയി നല്ല ബന്ധം ഉണ്ടായിരുന്നു. സിനിമ നടിമാര്‍, നര്‍ത്തകികള്‍ എന്നിവര്‍ മുഖേനയാണ് സാംസ്കാരിക വിനിമയം നടത്തിയത്. എങ്കിലും സൈനിക, വിദേശ നയം, രാഷ്ട്രീയ സംഘടനാ രംഗം എല്ലാം പരാജയം.
@balankulangara
@balankulangara 5 ай бұрын
പഞ്ചസാര പദ്ധതിയായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല
@yusifera8528
@yusifera8528 21 күн бұрын
എന്തായാലും വളരെ രസകരം തന്നെ യഥാർത്ഥ Pre & Post independent ഭാരത ചരിത്രം
@lathatj8282
@lathatj8282 5 ай бұрын
എന്താ അറിവ് ഈ മനുഷ്യന് ശരിക്കുള്ള ചരിത്രം ടിജി പറഞ്ഞുതന്നു നമിക്കുന്നു സാർ ഇതൊന്നും നമുക്കറിയില്ലായിരുന്നു ഒപ്പം സുനിലിൻറെ മുഖത്തു വിടരുന്ന ചിരി രണ്ടു പേരും കൂടിയാൽ സമയം പോകുന്നതറിയില്ല അത്ര രസമാ ഇവരുടെ ചർച്ച എല്ലാ ഞാൻ കാണും
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 5 ай бұрын
സമയം. പോകുന്നു അറിയില്ല
@kishorsathya7525
@kishorsathya7525 5 ай бұрын
Excellent information ❤
@brc8659
@brc8659 5 ай бұрын
Gentleman pass ,ഇപ്പോള്‍ നമ്മുടെ നാട്ടില്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി?😁
@ananthuraj8114
@ananthuraj8114 5 ай бұрын
സാംസങ് കൊറിയ യുടെ നട്ടെല്ല് പോലെ നമ്മൾക്കും ടാറ്റ ഉണ്ടാകുമായിരുന്നു.... ഉപ്പ് തൊട്ട് യുദ്ധ വിമാനം വരെ.... ടാറ്റയുടെ കാലു വരിയത് ഗാന്ധി കൾ ആണ്.... കാരണം ടാറ്റ കൈകൂലി കൊടുക്കില്ല ,വങ്ങില്ല... അത് തന്നെ..... ടാറ്റായേ സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ , സൗദ്ധിക് araamco ഉള്ള പോലെ , USA യിൽ ആപ്പിളും മൈക്രോസോഫ്റ്റ് um പോലെ... ആർക്കും.വെല്ലാൻ പറ്റാത്ത ഒരു മൾട്ടി ട്രില്യൺ കമ്പനി ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു.... ജംഷഡ്പൂർ പോലെ 100 കണക്കിന് സിറ്റി ക്കൾ വളർന്ന് വന്നേനെ.....
@abijackson1000
@abijackson1000 5 ай бұрын
Gentleman പാസ് ആണ് ഇപ്പോൾ സംവരണം 😊
@vinodnarayanan4547
@vinodnarayanan4547 5 ай бұрын
ശിശുദിനം വേറൊരു ദിവസം ആക്കണമെങ്കിൽ ആക്കാം. പക്ഷേ അത് പിന്നീട് നടപ്പിലാക്കാം . പക്ഷേ ആദ്യം നടപ്പിലാക്കേണ്ടത് ഏകസിവിൽകോഡ്, ജനസംഖ്യനിയന്ത്രണം നിയമം, ദേവസ്വം ബിൽ എന്നിവയാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതിനു ശേഷം ശിശുദിനം സുഖമായി നടപ്പാക്കാം.
@simonjohn2414
@simonjohn2414 14 күн бұрын
Waqaf cancellation 😅 also.
@vinodnarayanan4547
@vinodnarayanan4547 14 күн бұрын
@@simonjohn2414 👍yes
@joselukose953
@joselukose953 3 ай бұрын
😮class വളരെ നല്ലതാണ്
@devogalb8978
@devogalb8978 4 ай бұрын
മഹാന്മാരെ അടുത്ത് അറിയുമ്പോൾ വിഗ്രഹം ഉടയും 💯
@prasannanmattammal3089
@prasannanmattammal3089 5 ай бұрын
ഈ TGക്ക് എന്തും മാത്രം അറിവാണ്, Amaizing👌🙏🧡
@bhargaviamma7273
@bhargaviamma7273 5 ай бұрын
മ്ലേഛനിൽ അമൃതം പ്രതീക്ഷിക്കുന്നത് അക്ഷന്തവ്യമായ അപരാധമല്ലേ?😮😮😮😮
@ratheeshrana143
@ratheeshrana143 5 ай бұрын
Yes absolutely mlechan tg
@bhargaviamma7273
@bhargaviamma7273 5 ай бұрын
@@ratheeshrana143 Yes! the mlechan symbol 3/4th is the bottom cause of all evils!👿
@shajithalora2098
@shajithalora2098 5 ай бұрын
പണ്ഡിറ്റ്‌ നമ്പർ വൺ ഫ്രോഡ്
@autumn5226
@autumn5226 5 ай бұрын
പണ്ഡിറ്റ്‌ ഒന്നും അല്ലാരുന്നു
@shabusukumaran6054
@shabusukumaran6054 5 ай бұрын
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസം ഏകീകൃതവും സൗജന്യം മികച്ചതും ആക്കുക രാജ്യപുരോഗതി ധൃതഗതിയിലും
@autumn5226
@autumn5226 5 ай бұрын
കൃഷ്ണമേനോന്റെ മകൾടെ hus രണ്ടാമത്തെ വിവാഹം കഴിച്ച സങ്കടം പറഞ്ഞപ്പോൾ ആണ് നെഹ്‌റു ഹിന്ദു മാര്യേജ് act ന് സമ്മതിച്ചത്
@saraswathiprasad6517
@saraswathiprasad6517 5 ай бұрын
ഗാന്ധിയുടെ ഇമേജ്ന് കോട്ടം തട്ടുന്ന എന്തോ ഒരു സംഗതി നെഹ്‌റുവിന്റെ പക്കൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗാന്ധി ഇയാളെ ഇങ്ങനെ അർഹതയില്ലാത്ത സ്ഥാനത്തു എടുത്തുയർത്തിയത്. സംശയമില്ല.
@abduljaleel3891
@abduljaleel3891 4 ай бұрын
29:34 29:34 29:34
@shajinandhanam4117
@shajinandhanam4117 4 ай бұрын
ഉണ്ടാകാം
@ThomasScaria-l9c
@ThomasScaria-l9c 5 ай бұрын
Modiji is not against Nehru but against family domination
@AJITHKUMARVAZH
@AJITHKUMARVAZH 5 ай бұрын
100 % TRUE
@cherupushpamthankappan7635
@cherupushpamthankappan7635 5 ай бұрын
രാഷ്ട്രശിൽപി മണ്ണാങ്കട്ട😡😡 സുനിലിൻ്റെ ചിരിയും ടിജിയുടെ സംസാരവും വിശദീകരണവും😂😂😂😂😂
@prasanthimanu1906
@prasanthimanu1906 5 ай бұрын
😏
@kgireesan5349
@kgireesan5349 5 ай бұрын
ഇന്നത്തെ പിണുവായിരുന്നു അന്നത്തെ നേറൂ....
@aruns8918
@aruns8918 5 ай бұрын
Athe
@SreejithR-h4d
@SreejithR-h4d 5 ай бұрын
ചെരച്ചാജി നെഹ്‌റുദീൻ മെഗാ ഫ്രോഡ്
@Artemis201
@Artemis201 5 ай бұрын
എന്റെ കുട്ടിക്കാലങ്ങളിൽ ചാച്ചാജി ആയി വേഷമിട്ട ഞാൻ ..മൗണ്ട് ബാറ്റനു ചെരച്ചു കൊടുക്കുന്ന ഫോട്ടോ കണ്ടപ്പോൾ സത്യത്തിൽ തൊലി ഉരിഞ്ഞു പോയി ..ഇയാൾ ഒക്കെ എന്ത് പ്രധാനമന്ത്രി ആയിരുന്നു എന്ന് വെറുതെ ഓർത്തു പോയി .. 😢😢
@sandhilkumar5485
@sandhilkumar5485 5 ай бұрын
നല്ല ചർച്ച ❤
@seemaj1657
@seemaj1657 5 ай бұрын
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഇൻഡ്യ യിൽ ആണ്. ഈ ജനസംഖ്യ നിയന്ത്രിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല, കാരണം പ്രീണനം, അഴിമതി, എല്ലാംകൊണ്ടും ഇൻഡ്യയെ തകർത്തു.
@AsokantvVlogg-wm9ts
@AsokantvVlogg-wm9ts 5 ай бұрын
ഒലക്ക സിൽപ്പി രാജ്യത്തെ വെട്ടിമുറിച്ചതിനാണോ ശിൽപ്പിയാക്കിയത്
@joyjdavid1
@joyjdavid1 5 ай бұрын
അത്ഭുതം... ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ... അസംഭവ്യമല്ല.... 🙏
@jayanmadhavan
@jayanmadhavan 5 ай бұрын
സുഭാഷ് ചന്ദ്ര ബോസിൻറെ ജീവിതവും കോൺഗ്രസ്സിനുഉള്ളിലെ പ്രവർത്തനവും അന്താരാഷ്ട്രബന്ധങ്ങളും ബ്രിട്ടീഷ് കുതന്ത്രങ്ങളും എല്ലാം പഠിക്കാൻ അവസരമുണ്ടാക്കണം
@georgesimon606
@georgesimon606 5 ай бұрын
TG is a real encyclopaedia of history of events. His talks are very authentic and informative.
@jobmj5252
@jobmj5252 5 ай бұрын
സുഭാഷ് ച ബോസിനെ സ്കൂളിൽ പോയ കാലഠ തെട്ട് ഇഷ്ടവുഠ ആരാധനയുഠ മനസ്സിൽ ആരുഠ പറഞ്ഞിട്ടല്ല തനെ മനസ്സിൽ കടന്ന് കൂടിയ ഇഷ്ടഠ ആകെ ഞാൻ 4 വരെ പഠിച്ചത്
@sajisebastian8638
@sajisebastian8638 13 сағат бұрын
Thanks for your hard work
@unnikrishnanpalat2144
@unnikrishnanpalat2144 5 ай бұрын
മൗണ്ട് ബാറ്റൻ പ്രഭുവിന്റെ പത്നി എഡ്വീണ ബാറ്റൺ ഉം ആയി നെഹ്‌റുവിന് അവിഹിതം ഉണ്ടായിരുന്നു..അങ്ങാടി പാട്ടു..
@cr1521
@cr1521 5 ай бұрын
ഇപ്പോൾ ഇതു പൊക്കി കൊണ്ടു വരാറില്ലല്ലോ?വാജ്പേയ് യുടെ ഇന്നും ജീവിക്കുന്ന സത്യം പേടിച്ചാണോ?
@balankulangara
@balankulangara 5 ай бұрын
അതെന്തേ മൗണ്ടൻടെ ബാറ്റ് വീക്കായിരുന്നോ
@radhakrishnanradhakrishnan5219
@radhakrishnanradhakrishnan5219 5 ай бұрын
അങ്ങനെ പറയരുത് നെഹ്‌റു വും edwina യും അപ്പോൾ പൊരിഞ്ഞ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആയിരുന്നു 😂😂😂😂
@rajthkk1553
@rajthkk1553 5 ай бұрын
അതിന് നിങ്ങൾക്ക് എന്ത് ? മൗണ്ട് ബാറ്റണോ, അവരുടെ മകളോ നിങ്ങളെ ചുമതലപ്പെടുത്തിയോ ? ധാർമ്മിക രോഷം കൊളളാൻ ?
@sandheepkumar1378
@sandheepkumar1378 4 ай бұрын
​@radhakrishnanradhaഈദ്‌വിനെ കുനിച്ചു നിർത്തി 😂krishnan5219
@sudhinalavil
@sudhinalavil 5 ай бұрын
Superb interview filled with information, and balanced 👌 .Keep it up 🎉❤
@Stingray1953
@Stingray1953 5 ай бұрын
Mr. Mohandas, ഒരു ബിജെപി സപ്പോർട്ടർ ആയിരിക്കാം, എന്നാലും നെഹ്‌റുവിനെപ്പറ്റിയുള്ള അവലോകനം വളരെ ശരിയാണെന്നുള്ളതിന് ഒരു സംശയമുണ്ടെന്നു തോന്നുന്നില്ല.
@mollythomas4299
@mollythomas4299 5 ай бұрын
Very interesting and informative. Thank you sir
@josephkainikkara4619
@josephkainikkara4619 5 ай бұрын
കാലാകാലങ്ങളായി പറഞ്ഞും, പാടിയും ബിംബങ്ങളാക്കി പ്രതിഷ്ഠിച്ച പലരേയും കുറിച്ച് പുന:വായന ആവശ്യമാണ്.
@sarathlaltg3982
@sarathlaltg3982 5 ай бұрын
എൻ്റെ ചാച്ചാജി എൻ്റെ പൊന്നു ചാച്ചാജി...... എൻ്റെ ചാച്ചാജി ഇങ്ങനെയല്ല .... 😅😅😅🤑🤑
@PrakashKumar-f8e1m
@PrakashKumar-f8e1m 5 ай бұрын
ചെരച്ചാജി എന്നും പേരുണ്ട്.😁😂😂😂😁
@sureshbtasb4060
@sureshbtasb4060 5 ай бұрын
😆😆😆
@rajalakshmymv6292
@rajalakshmymv6292 5 ай бұрын
😂😂😂😂
@PrakashanS-v4v
@PrakashanS-v4v 5 ай бұрын
ഭൂലോകവേസ്റ്റാണുനെഹ്റുനെഹ്റുവിന്റമകളുടെപേരുപോലുംഇന്ധിരാഗാന്ധിഎന്നാണ്
@ittielpeear1218
@ittielpeear1218 5 ай бұрын
ഇന്ന് നെഹ്‌റു ഇല്ലാത്തപ്പോൾ ഇതെല്ലാം എടുത്തു കാണിചിട്ട് കാര്യമുണ്ടോ, ഇതിനെല്ലാം വഴിറുക്കിയത് ഗാന്ധി ആയിരുന്നു. ആരും തന്നെ നിർദ്ദേശിക്കാത്ത നെഹ്‌റു വിനെ പ്രധാനമന്ത്രി സ്ഥാനത് ഇരുത്തിയത് അദ്ദേഹമായിരുന്നു. എല്ലാവരും നിർദ്ദേശിച്ചത് വല്ലഭായ് പട്ടേൽ ആയിരുന്നിട്ടും. അന്ന് എതിർക്കാൻ ആരുമില്ലായിരുന്നു. പാട്ടേലിനെ പിന്താങ്ങാൻ ആരുമില്ലായിരുന്നു, ഗാന്ധി ഏകാത്തിപതിയായി. ആ ഏകാത്തിപതിയെ എക്കാരണത്താലാണ് ആരും തന്നെ എതിർക്കാഞ്ഞത്. ഗാന്ധിയും നേഹൃവും ചേർന്നു നാട്ടിന് കുട്ടിച്ചോറാക്കി. അല്ലായിരുന്നെങ്കിൽ ഭാരതം എന്നേ ഇന്നുള്ളത്തിലും ഉയർന്ന നിലയിലായേനെ. ആർകെങ്കിലും സംശയമുണ്ടോ?? ഉണ്ടാകാൻ ഇടയില്ല, റസ്ഖ്യദ്രോഹികൾക്ക് മാത്രം സസംശയം ഉണ്ടാകാനിടയുണ്ട്. പക്ഷെ ഇതെല്ലാം വിധി മാത്രമാണെന്ന് വിശ്വസിച്ചാൽ മതി (കമ്മ്യൂണിസ്റ്റുകാർ ഒഴികെ )
@radhakrishnapillaiv6023
@radhakrishnapillaiv6023 5 ай бұрын
. . j
@radhakrishnapillaiv6023
@radhakrishnapillaiv6023 5 ай бұрын
.
@HOLLYRICHU01
@HOLLYRICHU01 5 ай бұрын
Aa nari nol fraud aayirunnu.oru koopuji
@brjvibes4815
@brjvibes4815 5 ай бұрын
🎉🎉❤
@autumn5226
@autumn5226 5 ай бұрын
നെഹ്‌റുവിന്റെ അച്ഛൻ? ഗാന്ധിയോട് പറഞ്ഞു എന്റെ മോനേ pm ആകണമെന്ന്
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 5 ай бұрын
നെഹ്‌റു വൻ ഉടായിപ്പു ആയിരുന്നു അപ്പോൾ 😂😂
@Nagarajan-cd7ky
@Nagarajan-cd7ky 4 ай бұрын
Informative
@vinayank2871
@vinayank2871 5 ай бұрын
Nehru,jinna,shak Abdullah ഇവർ സഹേദരൻ മാർ ആണ് എന്ന് ഒരു North Indian channel പറഞ്ഞിട്ടുണ്ട്.അമമ വേറെ അച്ഛൻ mothilal nehru.ഇതേ Motilal Nehru തന്നെയാണ് Nehru PM ആകാൻ കാരണം.പാകിസഥാൻ ജിന്ന യക്, കാശ്മീർ ശേക്അബദുളള യ്ക.ഇതിനെലാം കാരണക്കാരൻ ഗാന്ധി.ഇതിൻറെ സതൃവസഥ അറിയാൻ താല്പര്യമുണ്ട്
@chitra6419
@chitra6419 5 ай бұрын
Nehrus father and mother are Muslims
@sureshbabu3814
@sureshbabu3814 2 ай бұрын
T. G. സാർ 1947ന് ശേഷമുള്ള കാര്യങ്ങൾ കേൾക്കാൻ താല്പര്യമുണ്ട്
@sureshbabu3814
@sureshbabu3814 2 ай бұрын
അന്നെത്തെ അവസ്ഥ വേറെ ഇന്നത്തെ അവസ്ഥ വേറെ
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 5 ай бұрын
സുഭാഷ് ചന്ദ്രബോസ്നെ ഒതുക്കി 😡🤬
@bharathanparakkal2955
@bharathanparakkal2955 5 ай бұрын
അത് ചെയ്തത് കാന്തിയാണ്, "നെഹറി " ന് വേണ്ടി
@somswyd
@somswyd 19 сағат бұрын
പല സംഖി നേതാക്കളും അനുഭാവികളും പോലും ഈ അടിമത്തത്തിൽ നിന്നും പുറത്തു വന്നിട്ടില്ല
@GirijaMavullakandy
@GirijaMavullakandy 5 ай бұрын
ഏറ്റവും വലിയ ഫ്രോഡായിരുന്നു ജവഹർലാൽ നെഹ്റു ഇയാളൊരുശിൽവിയും അല്ല ഭാരത വിരുദ്ധതയും ഹിന്ദു വിരുദ്ധതയും ഉള്ള വ്യക്തിയായിരുന്നു നെഹ്മ റു ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി സർദാർ വല്ലഭ ബായ് പട്ടേൽ ആയിരുന്നെങ്കിൽ ഭാരതത്തിന്റെ പല പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല. നെഹ്റു ഊതി വീർപ്പിച്ച ഒരു ബലൂൺ മാത്രം.
@KaleshCn-nz3ie
@KaleshCn-nz3ie 17 күн бұрын
ടിജി സാറിന്റെ അറിവ് അപാരം തന്നെ 👍
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ഡോ.ബി.ആർ അംബേദ്കർ 👍
@balachandranm.b3888
@balachandranm.b3888 2 күн бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@ssAMBA-j2x
@ssAMBA-j2x 5 ай бұрын
പപ്പുവും അങ്ങനെ തന്നെയാണ് ജയിച്ചത് gentle man pass ലൂടെ
@vsankar1786
@vsankar1786 5 ай бұрын
ഹൈന്ദവ ഭാരതം 1947 ൽ സ്വതന്ത്രമായില്ല. പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ്. വ്യാജഗാന്ധിഭരണത്തിൻ്റെ ശേഷിപ്പായ ഇസ്ലാമിക പ്രീണനത്തിന് അന്ത്യം കുറിച്ചതോടെ ഭാരതം സ്വന്തം പൈതൃകത്തിലൂന്നിയ വികസന പാതയിലായി... ജയ് ശ്രീരാം.
@robinpoulose4473
@robinpoulose4473 5 ай бұрын
very correct
@vishnubinu9552
@vishnubinu9552 5 ай бұрын
Urakkathil kandasvsapnam
@rajthkk1553
@rajthkk1553 5 ай бұрын
അപ്പോൾ 1999 ലോ ? വാജ്പേയ് നിങ്ങൾക്ക് പറ്റില്ല, അല്ലേ ?
@sundarinettath6382
@sundarinettath6382 5 ай бұрын
എന്തു അറിവാണ് നിങ്ങൾക്ക് .. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയത് 14 ൽ .. ഇതു തന്നെയാണ് ബിജെപി യും പറയുന്നത് . bjp ദാസനായ TG.. പറയുന്നത് കേട്ടു നെഹ്‌റു വിനെയും കുടുംബത്തെയും പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയത് വായിച്ചു നല്ല സങ്കടമുണ്ട് .... കമെന്റ് ബോക്സിൽ എല്ലാവരും TG പറഞ്ഞ കുറ്റപെടുത്തലുകൾ അതേപടി വിഴുങ്ങി ... ഗാന്ധിജിയേയും നെഹ്‌റുവിനെയും കുറ്റം പറഞ്ഞു ... ആരെയൊക്കെയോ ന്യായീകരിക്കുന്നു .. Daaridra. ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യ ആക്കി മാറ്റാൻ അവരുടെ പ്രയത്നം ... ധനം കൊണ്ടും മനം കൊണ്ടും ... മറന്നവർ നന്ദികെട്ടവരാണ് .
@vsankar1786
@vsankar1786 5 ай бұрын
@@sundarinettath6382 .. നെഹ്റുകുടുംബത്തിൻ്റെ യഥാർത്ഥ ചരിത്രം നിങ്ങൾക്കറിയില്ല. അതറിഞ്ഞാൽ നിങ്ങളൊരു രാജ്യസ്നേഹിയാണെങ്കിൽ ആ കുടുംബവും അവരുടെ പാർട്ടിയായ കോൺഗ്രസും ഒരിയ്ക്കലും അധികാരത്തിൽ വരാൻ നിങ്ങൾ ആഗ്രഹിക്കില്ല.
@syamalaradhakrishnan802
@syamalaradhakrishnan802 5 ай бұрын
ഇതൊക്കെ oru പാട് ആളുകൾക്ക് അറിയാവുന്ന സത്യം
@kikku94
@kikku94 5 ай бұрын
ഇതൊരുമാതിരി grandfather paradox .. ചർച്ച ചെയ്യുന്ന പോലെ..ഉണ്ട്... അന്ന് നെഹ്റു വിന് പകരം പട്ടേൽ വന്നിരുന്നു എങ്കിൽ ഇന്ന് കാണുന്ന നെഹ്റു ഫാമിലി ക്ക് പകരം പട്ടേൽ ഫാമിലി ആവാനും സാധ്യത ഇല്ലേ...
@shibuparavurremani2939
@shibuparavurremani2939 5 ай бұрын
ആകുമായിരിക്കം പക്ഷേ ഇറ്റാലിയൻ മതമയെ നമ്മൾക്ക് സഹിക്കേണ്ടി വരില്ലായിരുന്നു 😂😂😂
@madhavnavaneeth3134
@madhavnavaneeth3134 3 ай бұрын
What a wonderful observation.
@sanalkumarpn3723
@sanalkumarpn3723 5 ай бұрын
ഷേക്ക് അബ്ദുള്ള ഹാഫ് ബ്രദർ ആണ്😂😂
@sjoddman6825
@sjoddman6825 5 ай бұрын
ജിന്നയും
@autumn5226
@autumn5226 5 ай бұрын
ഭാരതത്തെ 3 മക്കൾക്കായി ഭാഗം വെച്ചുകൊടുത്തു, family പ്രോപ്പർട്ടി
@chitra6419
@chitra6419 5 ай бұрын
Nehru is a muslim . His orginal name is Giazuddin
@sajithagpai9002
@sajithagpai9002 5 ай бұрын
Mothilal Nehru's father Giyasuddin
@RajeshRaghunathanomana
@RajeshRaghunathanomana 17 сағат бұрын
👌👌 ഇതു സത്യം
@sreekuttanpc5363
@sreekuttanpc5363 5 ай бұрын
ഗാന്ധി അടിച്ചേല്പിച്ച മന്ത്രി നെഹ്‌റു
@v.g.harischandrannairharis5626
@v.g.harischandrannairharis5626 4 ай бұрын
Highly informative talk !
@adithyanathvv4401
@adithyanathvv4401 5 ай бұрын
ഗാന്ധിജിനെ വച്ചു നോക്കുമ്പോൾ നെഹ്‌റു ഒക്കെ കാണിച്ച ചെറ്റത്തരം ഒന്നും ഒന്നും അല്ല
@mathewjohn8126
@mathewjohn8126 8 күн бұрын
Thanks Mr. Mohandas Sir. Deerghakaalam channels il koodi janangale bodhavalkkarikkyoo
@koottunkaljoseph
@koottunkaljoseph 5 ай бұрын
ചരിത്രം അറിയാത്തവരെ പറ്റിക്കാൻ നിങ്ങൾക്ക് കഴിയുമായിരിക്കും
@prasadkumar1160
@prasadkumar1160 4 ай бұрын
എന്റെ ഭരിച്ചതിൽ ഏറ്റവും ശാസ്ത്രബോധവും യുക്തി ബോധവും ഉണ്ടായിരുന്ന പ്രധാനമന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. അമേരിക്കൻ ജനസംഖ്യയുടേതിനു തുല്യമായ കുഷ്ഠരോഗികൾ ഉണ്ടായിരുന്ന നാട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും കലവറയായിരുന്ന നാട്. ആദ്യമായി ട്രെയിൻ ഓടിയപ്പോൾ പ്രേതം വരുന്നു എന്ന് പറഞ്ഞ് വീടുകളിൽ നിന്നും ഇറങ്ങി ഓടി മരിച്ചവരുടെ നാട്. അതായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഉണ്ടായിരുന്ന ഇന്ത്യ. ജനാധിപത്യ പരമല്ലാതെ ഗാന്ധിജിയുടെ സപ്പോർട്ട് ഓടുകൂടിയാണ് നെഹ്റു പ്രധാനമന്ത്രി ആയത് . അതൊക്കെ ശരി തന്നെ. നേരെമറിച്ച് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പട്ടിണി മരണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഇവിടെ ഉണ്ടായേനെ. പിന്നീട് വന്ന ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാർ കാർക്കും തന്നെ ആ കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. നെഹ്റുവും മറ്റുള്ളവരും തമ്മിൽ ധ്രുവങ്ങളുടെ വ്യത്യാസമുണ്ട്. കാലത്തിന് ഒരുപാട് മുമ്പ് സഞ്ചരിച്ച ആളാണ് നെഹ്റു.അത്രയ്ക്ക് ശാസ്ത്രബോധവും യുക്തിബോധവും ഉള്ള ആളായിരുന്നു നെഹ്റു. ഓരോരുത്തരുടെയും ധാർമികതയെ കുറിച്ച് പറയാൻ മറ്റൊരാൾക്ക് അവകാശമില്ല.
@maheshvaishnavam2895
@maheshvaishnavam2895 5 ай бұрын
ABC യിൽ TG യും ടീമും വന്നതോടെ മറുനാടന് ചെറിയ രീതിയിൽ പണി കിട്ടി തുടങ്ങിയോ എന്നൊരു സംശയം
@priyapriy12
@priyapriy12 5 ай бұрын
ഞാനിപ്പോൾ ഇവിടെയാ
@YugmaUnique
@YugmaUnique 4 ай бұрын
മറുനാടൻ ഇപ്പോൾ പൈങ്കിളി കഥകൾ പറയാൻ തുടങ്ങി.
@justineka7527
@justineka7527 2 ай бұрын
Very fine narrative.
@mohankumar-ce3nl
@mohankumar-ce3nl 5 ай бұрын
Superb Superb Superb Superb Superb
@Nagarajan-cd7ky
@Nagarajan-cd7ky 4 ай бұрын
Excellent
@akmanakkalmanakkal4944
@akmanakkalmanakkal4944 5 ай бұрын
Ambedkar was a real genius❤️🙏
@greatjubin
@greatjubin 5 ай бұрын
ഇവിടെ ഗാന്ധിജിയെ കുറ്റം പറയുന്നവർ ഒരുപാട് പേരെ കണ്ടു... ഒരു തവണയെങ്കിലും അദേഹത്തിന്റെ ആത്മ കഥ ഒന്ന് വായിച്ച് നോക്കണം...
@ograveendhrankasargod8099
@ograveendhrankasargod8099 2 ай бұрын
ആത്മകഥ വായിച്ചപ്പോളാണ് വൃത്തികെട്ടവനാണെന്ന് മനസ്സിലായത്
@Dpsp12
@Dpsp12 Күн бұрын
പക്കാ ഹിന്ദു വിരുദ്ധൻ ആയിരുന്നു ഗാന്ധി....... സത്യമാണ് ഇവർ ഈ ചർച്ചയിൽ പറയുന്നത് നമ്മൾ പുസ്തകങ്ങളിൽ പഠിച്ചത് ഒന്നും അല്ല യഥാർത്ഥ ചരിത്രം
@sandrosandro6430
@sandrosandro6430 5 ай бұрын
നേറു ഗാന്ധി ബന്ധം ഇന്ന് വെളിപ്പെടുത്തുന്നത് ഇന്ന്, മാറിയ കാലത്ത് നാണക്കേടല്ല😏😛
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
When u fight over the armrest
00:41
Adam W
Рет қаралды 26 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН