മലയാളത്തിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവ്വത പുതിയ കാലത്തിന്റെ വക ഹൃദയത്തിൽ കോർത്തു വയ്ക്കാനൊരു പാട്ട്
@MuhammedRiyaz-pk5ez Жыл бұрын
Hi
@user-lg1td5wv4n3 жыл бұрын
ലിബിൻ ഒരു രക്ഷയും ഇല്ലാത്ത സൗണ്ട് ..നാന്നായി പാടി
@shaaaaafi78053 жыл бұрын
കീർത്തനയുടെ voice ഭയങ്കര difrent ആയിട്ടുണ്ട്. ലിബിൻ അശ്വതി ചേച്ചി പിന്നെ നമ്മുടെ മുത്ത് ഷാനിക്ക. Congratulations
@തങ്കൻ-ഫ8വ3 жыл бұрын
അശ്വതി ചേച്ചി എഴുതിയ മനോഹര വരികളും... ഷാൻ സാറിന്റെ കാമ്പോസിംഗും.... കീർത്തന, ലിബിൻ എന്നിവരുടെ ആലാപനവും ചേർന്നിണങ്ങിയ ഇമ്പമാർന്ന ഗാനം. ☺️❤️
@abishekanand67713 жыл бұрын
തങ്കു words🥰
@shihabmadambillath53 жыл бұрын
തങ്കൻ ചേട്ടൻ അപ്പോ ഇങ്ങനെ ഒരു മുഖവും ഉണ്ട് ലെ...😂
@techsics54563 жыл бұрын
Ee Churulikk ulla vazhi paranju tharumo😌🤭🤭
@pscguruquizs3 жыл бұрын
kzbin.info/www/bejne/infWY5qogbKeaKM
@factbyabhishek3 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@ajmaljamal28563 жыл бұрын
താളം നഷ്ടപ്പെട്ട മലയാള ഗാനങ്ങൾ വീണ്ടും താളം വീണ്ടെടുത്തിരിക്കുന്നു..ഷാൻ sir, ലിബിൻ, അശ്വതി 👍👍👍👍👌💐💐💐
@mallappaayyappa63112 жыл бұрын
Hi
@arjunkr39432 жыл бұрын
❤
@prejuhariharan23573 жыл бұрын
മനസ്സിനെ എവിടേക്കോ കൊണ്ട് പോയി അത്രക്കി മനോഹരം ആയിട്ടുണ്ട് ഇതിലെ പാട്ട് ചിത്രികരണവും. പാട്ട് പടിയിരിക്കുന്നതും
@sajusaju23442 жыл бұрын
എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല ഓർത്തിരിക്കാൻ ഒരു പെണ്ണ് ഇല്ല പക്ഷെ എവിടെയോ ഒരു മുൾ മുനയിൽ ഇരിക്കുന്ന ഫീൽ 🔥🔥🔥
@niklausmikaelson13893 жыл бұрын
Seriously Underrated But ഒരുനാൾ കേറി വരും Shaan ser is just 🧚🖤
@binilamminikuttan26843 жыл бұрын
ഷാൻ ഭായ് ഹോ നിങ്ങളെക്കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ 💖💖💖ലിബിൻ കീർത്തന 🥰
@anoopchandran17592 жыл бұрын
സൂപ്പർ എന്നൊക്കെ ഈ സോങ്ങിനെ വിശേഷിപ്പിക്കാൻ പറ്റില്ലാ അത്രമാത്രം ജീവനുണ്ട് ഈ സോങ്ങിന്,,. വളരെ വളരെ ഗംഭീരം 👍👌❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍🤩🙏🙏🙏🙏🙏🙏🙏🙏
@jimshjerry1872 жыл бұрын
എന്തൊരു ഫീൽ 😍❤️ അങ്ങനെ ഒഴുകി ഒഴുകി ഒരു പോക്കാണ് മഴ പെയ്യുമ്പോൾ വല്ലാത്തൊരു ഫീൽ ❤️😍❤️❤️
@irenedinto47433 жыл бұрын
സംഗീതവും ആലാപനവും വരികളും ഒന്നിനൊന്നു മെച്ചം 🥰🥰😍😍🎼🎧
@jishnuunni42543 жыл бұрын
തീയേറ്ററിൽ നിന്ന് സിനിമ കണ്ടപ്പോൾ ഈ ദൃശ്യ ഗാനം ഒരുപാട് ആസ്വദിച്ചവർക്ക് ഇവിടെ കൂടാം. പെണ്പൂവേ 😊🖤
@sidharthramachandrannair14373 жыл бұрын
Oru prethyeka bhangi aarunnu e scene💗
@greeshmad.h.48533 жыл бұрын
Athe...oru spl feel aarnu💖💝
@amalappu37613 жыл бұрын
Ffhfffhfhfff
@amalappu37613 жыл бұрын
Dhdhddyd
@amalappu37613 жыл бұрын
@@greeshmad.h.4853 hdd
@AbhayDiary Жыл бұрын
I'm from Maharashtra..... Bt i love kerla nature.....it's heaven...!
@sherlockholmes9512 жыл бұрын
ആസിഫ് അലി ആണോ നായകൻ നല്ല ഫീൽഗുഡ് പാട്ടുകൾ നിർബന്ധം... 😘😘🥰🥰😍😍
@ribinvc25312 жыл бұрын
അല്ലേലും ആസിഫ് ന്റെ songs..special ആണ് 👌
@soulmates96173 жыл бұрын
Film കണ്ടില്ല.... Song കണ്ടപ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
@josesimon38273 жыл бұрын
Powli song ആരും ശ്രെദ്ധിക്കാതെ പോകുന്നു ❤🔥🔥🔥
@prajithpp95193 жыл бұрын
Libin magical voice 👌👌😍😍
@HeartandhustlesofBK3 жыл бұрын
Asif Ali has this special charm.. Beautiful song ✌🏽✌🏽
@srinivasanramamoorthy90263 жыл бұрын
What a BRILLIANT song. Please take a bow everyone who worked on this song. The male, female singers are just magic, and so is Shaan Rahman.... And the picturization is so nice
@the_illusionist_473 жыл бұрын
എന്നാ ഒരു ഫീലാ addicted to this song....❤️ Repeat അടിച്ചു കേട്ടു കൊണ്ടേ ഇരിക്കുന്നു💓
@anumolmanoj94513 жыл бұрын
Njanum
@Its_okay_not_to_be_okay.3 жыл бұрын
*Soulful lyrics ❤️❤️❤️* *Awesome song 😍😍😍* *ഈ പാട്ടിന്റെ ഓരോ വരിയും വല്ലാതെ മനസ്സിൽ* *തട്ടും കാരണം അത്രക്ക് അർത്ഥവത്തായ വരികളാണ് 💜❤️💜*
@jibinoffl3 жыл бұрын
Soulful Lyrics ❤️ എന്നാ ഒരു ഫീലാണ് കേട്ടെട്ടും കേട്ടെട്ടും മതി വരുന്നില്ല ❤️👌
@ranisyam91952 жыл бұрын
Correct
@Smpps9939 ай бұрын
Yes
@sufispartn Жыл бұрын
ഒരു ഇടത്തരം ഫാമിലി life ൽ സംഭവിക്കാവുന്ന ചെറിയ കാര്യങ്ങൾ അവർക്ക് എന്തുമാത്രം important എന്നു ചുരുങ്ങിയ time കൊണ്ട് മനസിലാക്കിത്തന്ന wel സോങ്
@1996Achu3 жыл бұрын
പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ പൊൻ സൂര്യൻ കണ്ണേ കണിയാകയോ പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ പൊൻ സൂര്യൻ കണ്ണേ കണിയാകയോ ഈ ഏദൻ തോപ്പിലിരു തൂവൽ പോലെയലയെ നീ തേടും തേൻ കനിയിലൂറും കുഞ്ഞു മധുരം ഇണ നീയും ഞാനും പുതു കൂടും ചൂടും ഋതു മാറും നേരം കണ്മണി പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ പൊൻ സൂര്യൻ കണ്ണേ കണിയാകയോ ഒരു സ്വർണ മീനുള്ളിൽ തിര തുള്ളും പോലെന്തേ പ്രിയനേ കനവോ നമ്മൾ കാണ്മു ഒരു കുഞ്ഞി പ്രാവുള്ളിൽ കുറുകുമ്പോളീ നെഞ്ചിൽ നിറയാനൊഴുകാനമൃതോ മധുവോ ഉയിരാകെ ഉയിരാകെ നീയേ ഉടലേൽക്കും പൂവേ ഇമ തെല്ലും മാറാതെ ഞാനേ പെൺ പൂവേ കണ്ണിൽ മഴ തോർന്നുവോ പൊൻ സൂര്യൻ കണ്ണേ കണിയാകയോ ചെറു ചില്ലകൂടൊന്നിൽ പിറവിക്കായ് നോമ്പെൽക്കാം നറു നെൽ കതിരായ് തൊങ്ങൽ ചാർത്താം ഇട നെഞ്ചിൻ താളങ്ങൾ ചെറു താരാട്ടീണങ്ങൾ ഇരുളിൽ തെളിയാനൊരു പൊൻ താരം ഉയിരാകെ ഉയിരാകെ നീയേ ഉടലേൽക്കും പൂവേ ഇമ തെല്ലും മാറാതെ ഞാനേ ഈ ഏദൻ തോപ്പിലിരു തൂവൽ പോലെയലയെ നീ തേടും തേൻ കനിയിലൂരും കുഞ്ഞു മധുരം ഇണ നീയും ഞാനും പുതു കൂടും ചൂടും ഋതു മാറും നേരം കണ്മണി പെൺ പൂവേ
@janardanasarma17195 ай бұрын
Super... കുറെ കാലത്തിനുശേഷം കേട്ട നല്ലൊരു സിനിമാ ഗാനം...അഭിനന്ദനങ്ങൾ
@vipinmadhavan4192 ай бұрын
lyrics by aswathy Sreekanth 👌👌♥️♥️
@kalambumalabar55253 жыл бұрын
Libin voice … what a feel 🥰🥰🥰
@Am_Happy_Panda3 жыл бұрын
the magic is starting from 1:08 ❤❤❤
@skmreviewvlogs58963 жыл бұрын
wonderful...music, voice...no words..i dont know about the box office collection but this movie and the songs will always be memorable
@sajeevanmenon42353 жыл бұрын
എന്തോ നഷ്ടപ്പെട്ടത് തിരിച്ചുവന്നിരിക്കുന്നു, അതെ ഭാവജാല ഇണമയം... സൂപ്പർ 👍👍🙏 കേട്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല 👌❤
@manojkumark.m57633 жыл бұрын
വിശുദ്ധനിലെ oru മെഴുതിരി songum eee songum ഒരേ wave lengthaa.. 😍😍😍 vishuals🥰🥰🥰
@inshachachu3 жыл бұрын
ആസിഫിക്ക സിനിമയിൽ വന്നു തുടങ്ങിയ കാലത്ത് ഈ ഒരു look ആയിരുന്നു.. ശരിക്കും ഋതു movie യിലെ അതെ പോലെ തന്നെയുണ്ട്... ആസിഫ് അലി fan girl
@jishnuunni42543 жыл бұрын
🤗❤️
@svcutz14453 жыл бұрын
നമ്മളെ പോലെ എഡിറ്റർമാർക് ഒരു ആശ്വാസം ആണ് ഈ പാട്ട് ഇറങ്ങിയപ്പോൾ ഈ പാട്ടിൽ ഇപോ തന്നെ രണ്ട് ,മൂന്ന് കല്യാണ വിഡിയോ ഇറക്കി. പിനെ എല്ലാം ശെരിയാകും അതിലെ പാട്ടും സൂപ്പർ ആണ്
@meenakshiraj63603 жыл бұрын
Allelum asifikka de padathile paat okke poli aayrkkm😍😍
@Samahi_saif2 ай бұрын
Asif Ali a seperate breed💯 One of the most Unique actors in Kerala. I think k he's the man after mammooty... Been a srilankan I watch most of his movies
@harikrishnan5409Ай бұрын
Ofcourse ❤
@sherlockholmes9512 жыл бұрын
ആസിഫ് അലി ആണോ നായകൻ... കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ നിർബന്ധം 👍🥰
@athulsuresh853 Жыл бұрын
Satyam
@sruthisuresh45563 жыл бұрын
ഒരു ദിവസം കേട്ടു, പിന്നീട് എല്ലാ ദിവസവും ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാതിരിന്നിട്ടില്ല 😍😍😍
@jishnuunni42543 жыл бұрын
😊🖤
@4adhi_s12 жыл бұрын
satiyam
@100rajthegreat2 жыл бұрын
Shaan ikka.... I'm addicted to this song... What a lovely song. Libin bro, you have a great future.... Amazing song.... 💖💖💖💖
@ashokananthan3 жыл бұрын
From tamilnadu (karur) die hard malayalam movie fan.. Most awating video songs...I don't take alcohol when I was depressed ,because malayalam movies and songs are take care of my problem and addiction, 2021 last was awesome because of madhuram,home,jan e man, ajagartham,kunjeludho...Etc.. If any movie i missed please comment mallu friends..
@Vishnu-kq4hg3 жыл бұрын
Minnal Murali Malik Drishyam 2 Kurup
@Its.Desmond3 жыл бұрын
Let me suggest you some good Malayalam songs that you should hear. 'Endaro Mahanubhavu' from Devadoothan -kzbin.info/www/bejne/n6vOdaBpm5iKnLM 'Darshana' from hridayam 'uyirin Nadhiye' from Mayanadhi 'minnunnunde mullapole' from tharangam.
@jishnuunni42543 жыл бұрын
Did you enjoyed watching Kunjeldho ?
@zubair_khalid3 жыл бұрын
🌈
@imastoryteller30553 жыл бұрын
That's is malayalam.malayam is like alcohol then why you take
@RahulR-wj9vn3 жыл бұрын
2:19 ഹമ്മിങ് എന്താ ഫീൽ💕
@cinematheater26093 жыл бұрын
കിടിലൻ പാട്ടും അതിനൊത്ത visualsum
@madhu242283 жыл бұрын
Libin ❤ Keerthana❤ Shaan Rahman❤
@amrithapsreekumar3 жыл бұрын
Ee paattinoodu nthoo oru Addiction❤❤🥰ellam othinangiya adipoli love song💕
@yedukrishnan56552 жыл бұрын
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഈ പാട്ടിനു നല്ല ഫീൽ ആണ് ❤️❤️
@avinashparameswaran16692 жыл бұрын
Libin chetta, adipoli aanu. Outstanding
@mohammednishan55462 жыл бұрын
Libin voice super 👌 veendum veendum kelkaan thonnunna sound 👌
@gowthamnagaraj85583 жыл бұрын
எனக்கு மலையாளம் தெரியாது ஆனால் இந்த பாடல் கேக்கும் போது அருமையாக இருக்கு... நல்ல feel good song and visuals nice , music and singer voice எல்லாம் செம்மை கேரளம்(kerala) பிடிக்கும் எனக்கு and kerala border தான் நான் தேனி(theni)
@arunmusicz81883 жыл бұрын
Bro... Paadalgalkk Mozhi Thevvayyille... Kerala makkal mikavum kelkkirath tamil Songs thaan...
@gowthamnagaraj85583 жыл бұрын
@@arunmusicz8188 ஆம் நண்பா நீங்க சொல்றது சரித்தான்