കീറിയ pages, ഒട്ടിച്ച പൊട്ടുകൾ എല്ലാം കാണിക്കുന്നത് Director brilliance 🔥🔥
@nooru_maniyat3 жыл бұрын
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കും ഈ വീഡിയോ.... ദൈവം തന്ന ജീവൻ ദൈവത്തിന് മാത്രം തിരിച്ചെടുക്കാനുള്ള അധികാരം ഉള്ളു.. അഭിനയം പൊളിച്ചു..
@abdulsalamkunnimuhammed21883 жыл бұрын
സുനിൽ മലർവാടിക്ക് അഭിനന്ദനങ്ങൾ പെണ്ണ് നല്ല ചലച്ചിത്രം
@wellnessdropz3 жыл бұрын
നന്നായിട്ടുണ്ട്. അടിപൊളി. Great craft
@sasikumarmangat60793 жыл бұрын
മനുഷ്യന്റെ സകല ജീർണ്ണതകൾക്കും പുറകിൽ സമൂഹത്തിന്റെ മലിനസ്പർശങ്ങളുണ്ട് ! സിനിമയൊരുക്കിയ എല്ലാ മിത്രങ്ങൾക്കും അഭിവാദനങ്ങൾ ശശിക്കുമാർ അയ്യപ്പൻ
@AnoopRamanchira3 жыл бұрын
Sasiyettaaa..... സന്തോഷം ❤❤❤
@nerevaanerepooo5213 жыл бұрын
❤🙏
@jitheshkeezhvakkal57723 жыл бұрын
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ filmil മോഹൻലാൽ പോലെ ഉണ്ട് അനൂപ് നിന്റെ ലുക്ക് 👏👏👏👍🏻
@AnoopRamanchira3 жыл бұрын
കൊല്ലല്ലേ...
@shajiedakkad88693 жыл бұрын
ഇതിൽ പ്രവർത്തിച്ച ഓരോ കലാകാരനും..അവരുടെ കഴിവുകൾ മാക്സിമം പ്രകടിപ്പിച്ചു..ആ. കുട്ടി..ഹോ..സൂപ്പർ.
@AnoopRamanchira3 жыл бұрын
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം
@rajupranavam31963 жыл бұрын
കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു കഥപറഞ്ഞ ഇതിന്റെ അണിയ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനമർപ്പിക്കുന്നു
@sivaprasadcp50123 жыл бұрын
കൊള്ളാം 👍
@Rolex-cb1lu3 жыл бұрын
എൻ്റമ്മോ. ഒരു രക്ഷയും ഇല്ല.
@ragamauli4533 жыл бұрын
സുനി, ടോട്ടൽ മനോഹരം. സിമ്പോളിക്ക് മൂവ് ഗംഭീരം, എല്ലാവരും നന്നായി ചെയ്തു. ലൊക്കേഷൻ സെലെക്ഷൻ കിടു. വീട് കഥയ്ക്ക് തികച്ചും സ്യൂട്ടായി. സൂപ്പർ
@sudheeshsudheeshsudheesh35393 жыл бұрын
Good
@aneeshambadi36923 жыл бұрын
പൊള്ളിച്ചു
@sumeshkumarsumeshkumar25423 жыл бұрын
അടിപൊളി എല്ലാവരും ഒന്നിനൊന്ന് മെച്ചം എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി 100 % നായിക എടുത്ത് പറയണം ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ ആയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nerevaanerepooo5213 жыл бұрын
ഒരുപാട് നന്ദി ഉണ്ട് bro ❤❤
@AnoopRamanchira3 жыл бұрын
Thanks bro
@mariyacc13623 жыл бұрын
Very Good story👌👏🏻Actress was amazing❤💞
@sreemathysree75893 жыл бұрын
സുപ്പർ
@aneeshkadayil56003 жыл бұрын
Greats
@remyakrishnan93493 жыл бұрын
Nice work... Super
@sulfathsulfu85243 жыл бұрын
അടിപൊളി
@anilkumaranil83833 жыл бұрын
Touching.sad very sad
@premakadayikkal94883 жыл бұрын
Ellavarkkum abhinandhanangal
@sachupuvali33193 жыл бұрын
Supper polichu
@aneeshkadayil56003 жыл бұрын
സമൂഹത്ത് നടക്കുന്ന സംഭവങ്ങൾ തുറന്ന് കാണിക്കുന്നതാണ് , സൂപ്പർ
@AnoopRamanchira3 жыл бұрын
Thanks
@mrudulkadayikkal38703 жыл бұрын
Good story,Every character did their best
@thottiyil34433 жыл бұрын
Unniyettaaaaa polich...
@nidheeshpp50513 жыл бұрын
🥰🥰👍🏻👌👌👌👌 porichu...
@annsmitha79913 жыл бұрын
Good craft .super
@RajeshRajesh-us9sh3 жыл бұрын
അളിയാ പൊളിച്ചു 👍👍
@AnoopRamanchira3 жыл бұрын
Thanks bro
@sachusachu92353 жыл бұрын
സൂപ്പർ ഒരു രക്ഷയുoഇല്ല
@josephmossas16173 жыл бұрын
Villian Anoop suprb❤️
@AnoopRamanchira3 жыл бұрын
Thanks bro
@shafiaa80923 жыл бұрын
Superb
@lixyadham71843 жыл бұрын
Athira muthe polich❤️
@sabisabitha43543 жыл бұрын
Super super super
@remiyapdas22123 жыл бұрын
വളരെ നന്നായിട്ടുണ്ട്
@hishamhisham91003 жыл бұрын
ഇത് ശെരിക്കും നടക്കുന്നതാ.കുറച്ചൊല്ലെങ്കിലും ഒരുപാട് അർത്ഥം ഉണ്ട്.ഒരുപാട് ഇഷ്ടം ആയി.ഇനിയും പ്രധീക്ഷിക്കുന്നു
ചുരുക്കി പറഞ്ഞത് വലിയ കാര്യങ്ങൾ..... മനസ്സിനെ സ്പർശിച്ചു.. അഭിനന്ദനങ്ങൾ അണിയറയിൽ പ്രവർത്തിവർക്ക് ❤❤❤❤❤❤
@AnoopRamanchira3 жыл бұрын
സന്തോഷം
@ishakkuttoor95443 жыл бұрын
കിടുക്കി
@fouziaashraf99503 жыл бұрын
👏👏
@shajiedakkad88693 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ എന്നുള്ളതായിരിക്കും...ഏറ്റവും നല്ല കമന്റ് എന്നു ഞാൻ വിശ്വസിക്കുന്നു..കാരണം എല്ലാം തികയുക എന്നത്.വളരേ വിരളമാണ്..ഇവിടെ അതു സംഭവിച്ചു..അഭിനന്ദനങ്ങൾ..🌺🌺🌺🌺🌺
@AnoopRamanchira3 жыл бұрын
സന്തോഷം ❤
@sudeerbabu29743 жыл бұрын
നല്ല അവതരണം ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ടം ആയി സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰👌👌👌👌👌👌👌
@threeboyskdr28183 жыл бұрын
സൂപ്പർ 🌹🌹🥰
@RaviRavi-kz7jm3 жыл бұрын
ഭാര്യയും ഭർത്താവും നന്നായി അഭിനയിച്ചു 👍👍👍👌👌👌 മോൾ കിട്ടു acting👌👌👌
@AnoopRamanchira3 жыл бұрын
സന്തോഷം ❤
@muhammadaslamaslu51753 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു ഇങ്ങനെ ഉള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@manoj26843 жыл бұрын
അനൂപ് ... ..നന്നായിട്ടുണ്ട്ട്ടോ👍👍👍👍👌👌👌👌
@AnoopRamanchira3 жыл бұрын
മനോജേട്ടാ.... Thank u❤
@hameedayappally18073 жыл бұрын
super super acting full okkk
@aneeshambadi36923 жыл бұрын
സൂപ്പർ 👍
@ranjishkunnathranjishakunn21093 жыл бұрын
Ellvarum superayi perform cheythu👍👍👍
@jagathijagu73293 жыл бұрын
Super😜
@karthimr15083 жыл бұрын
എല്ലാവരും ഏറ്റവും നന്നായി അവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.. സൂപ്പർ. നല്ല ഒരു തീം ആണ്.. but. ആത്മഹത്യ.. അത് വളരെ സങ്കടം തോന്നി... 😪😪
@RaviRavi-kz7jm3 жыл бұрын
Super മോൾ 👍👍ഭാര്യ 👍👍👍ഭർത്താവ് 👍... Super performance 5 ആളും super ആയി act ചെയ്തു അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤
@AnoopRamanchira3 жыл бұрын
നന്ദി സുഹൃത്തേ ❤
@aneeshthrissur22993 жыл бұрын
Good വർക്ക്.. 👍🏻👍🏻
@aswathymanu93843 жыл бұрын
Ellavarum super aayittund,👌👌👌
@dfourmedia20653 жыл бұрын
ചില സ്ക്രീപ്റ്റുകൾ നമ്മുടെ , അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള ജീവിതങ്ങൾ ഒപ്പിയെടുത്ത പോലെ തോന്നു ....any way എല്ലാവരും വളരെ നന്നായിട്ടുണ്ട് ഒത്തിരി സന്തോഷം
@AnoopRamanchira3 жыл бұрын
ദിനേശേട്ടാ..... സന്തോഷം
@suneeshcp41463 жыл бұрын
സൂപ്പർ💐💐💐❤️👍
@umarakesh3863 жыл бұрын
Athira ❤️❤️👌👌
@babua30393 жыл бұрын
Adipoli super performance
@ambikamohankumar31663 жыл бұрын
Great... All actors are good performance... Anoop.. Kidu....
@sachusachu92353 жыл бұрын
പൊളിച്ചു
@sheejasasikumar3563 жыл бұрын
ഒരു സ്ത്രീയുടെ നിവർത്തികേടാണ് ഇതിലൂടെ കാണിച്ചത്.... അങ്ങനെ ആയി പോവുകയാണ്,,, വളരെ ഭംഗിയായി അത് കാണിച്ചു,, വളരെ നന്നായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,,, എന്റെ നാട്ടുകാരനായ സെൽവേട്ടൻ സൂപ്പർ.... തൊഴുതു 🙏🙏🙏💞💞💞💞
@AnoopRamanchira3 жыл бұрын
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം
@anilaniwifi3 жыл бұрын
super നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഇതാണ് സത്യം
@AnoopRamanchira3 жыл бұрын
❤️
@shameenahakeem25323 жыл бұрын
അടിപൊളി ❤
@hidhungovind51813 жыл бұрын
Anoopettan.👌🏼👌🏼
@roycj57403 жыл бұрын
Superr🙌🏻🙌🏻
@premakadayikkal94883 жыл бұрын
Supper movie Good work Nannayi abhinayichu ellavarum feeling movie .karayippichu Valiya nilayil ethatte support annum undakum
@Mykmgames3 жыл бұрын
Supr
@amruthackumar77083 жыл бұрын
Gud work 👍⚡️
@redenex3 жыл бұрын
Nicely done work, beautiful.
@AnoopRamanchira3 жыл бұрын
Thank u
@krrakeshram3 жыл бұрын
ദൃശ്യത്തെ മാധ്യമം ആക്കുന്നതാണ് ദൃശ്യമാധ്യമം എങ്കില്‍ ആ വാക്കിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു കൊച്ചു ചിത്രമാണ് പെണ്ണ്. ഇവിടെ വാക്കുകളില്ല. ഉള്ളത് കാഴ്ചകള്‍ മാത്രം. ഒന്നും പറയേണ്ടതില്ല. പക്ഷേ ഒരു ആയിരം പേജില്‍ എഴുതാവുന്ന ഒരു നൊമ്പര കഥ ആ ദൃശ്യങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു. ഒരായിരം സ്വപ്‌നങ്ങളുമായിട്ടാണ് ഓരോ മനുഷ്യനും ഭൂമിയില്‍ ജനിക്കുന്നത്. മരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത് പാപമാണ് എന്നൊക്കെ പറയും. പക്ഷേ ജീവിക്കാന്‍ കൊതിക്കുന്ന മരിക്കാന്‍ ആഗ്രഹമില്ലാത്ത മനുഷ്യര്‍ എന്തിന് ആത്മഹത്യയില്‍ അഭയം തേടുന്നു! അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. സാധാരണ ആര്‍ക്കും മനസിലാകാത്ത ഒരു മാനസികാവസ്ഥ! ആ അവസ്ഥ വളരെ ഭംഗിയായി പ്രേക്ഷകനിലേക്ക് ദൃശ്യങ്ങളിലൂടെ കൃത്യമായി എത്തിക്കുന്നുണ്ട് പെണ്ണ്. ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ആ കൊച്ചു കുട്ടി പോലും എത്ര സ്വാഭാവികമായി തന്‍റെ റോള്‍ അഭിനയിച്ചിരിക്കുന്നു! ചിത്രത്തിന്‍റെ ലൊക്കേഷനും മൂഡ് ക്രിയേറ്റ് ചെയ്യുന്ന വെളിച്ച വിധാനവും പശ്ചാത്തല ശബ്ദവും. എല്ലാം കൂടി പ്രേക്ഷകന്‍റെ ഹൃദയത്തില്‍ ഒരു സ്ഥാനം ഉറപ്പിക്കുകയാണ് ഈ പെണ്ണ്. ഓണ്‍ലൈനിലെ അസംഖ്യം മലയാളം ചാനലുകളില്‍ നിന്നും ഈ പെണ്ണിന് മാത്രമായി വേറിട്ടൊരു സ്ഥാനം ഉണ്ടാകും. തീര്‍ച്ച.
@AnoopRamanchira3 жыл бұрын
Rakeshettaaa..... സന്തോഷം... ഒരുപാട്... ഒരുപാട് സന്തോഷം ❤️❤️❤️
@vishnu-kp3tp3 жыл бұрын
Super story...
@poojapinju3 жыл бұрын
Nyz👏👏👏
@sunilkavil76773 жыл бұрын
വളരെ നല്ല അഭിനയം ആണ് കുട്ടിയുടെ ആരും മോശമായി തോന്നുന്നില്ല അഭിനന്ദനങ്ങൾ 🌹🙏🙏❤❤
@AnoopRamanchira3 жыл бұрын
Thank u
@H2BPICTURES3 жыл бұрын
Super ayito
@shanuzworld90573 жыл бұрын
Spr❤
@megongperme47483 жыл бұрын
Realistic 👍
@AnoopRamanchira3 жыл бұрын
Thanks bro
@AnoopRamanchira3 жыл бұрын
Thanks dear
@nishaganesan60433 жыл бұрын
സൂപ്പർ movie ഇനിയുo ഇതു പോലെത്തെ short movie venam Super performance. Acting oru rakshayum ill 👌👌👌👌❤❤❤❤🥰🥰🥰
@AnoopRamanchira3 жыл бұрын
Thank u
@maheshvthomas25603 жыл бұрын
നന്നായിട്ടുണ്ട് എല്ലാവരും ❤️
@kundukulamblr3 жыл бұрын
Superb Acting...
@unnikrishnan31713 жыл бұрын
കണ്ണ് നിറഞ്ഞു ,, ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏🙏🙏
@AnoopRamanchira3 жыл бұрын
Thanks
@midhunmalayalam3 жыл бұрын
Happy to do music for this genuine movie 💖.
@AnoopRamanchira3 жыл бұрын
Midhunjiii.... ❤❤❤
@aneeshthrissur22993 жыл бұрын
❤❤❤
@hishamhisham91003 жыл бұрын
👍🏻👍🏻👍🏻👍🏻
@jimshishiju1213 жыл бұрын
God bless u
@pratheeshkadhaliyil13 жыл бұрын
Simple but powerful...🔥🔥🔥 അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ👍👍👍രബിഷ് എന്റെ ക്ലാസ്സ്മെറ്റ് ആയതിൽ അഭിമാനിക്കുന്നു. മരണം ഒന്നിനും പരിഹാരമല്ല .... ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.....എല്ലാവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.🙏🙏🙏
@nerevaanerepooo5213 жыл бұрын
ഒത്തിരി ഒത്തിരി നന്ദി bro🙏🙏🙏🙏❤️❤️❤️❤️❤️❤️
@RAINBOW-p3r3 жыл бұрын
നന്ദി പ്രതീഷ്
@AnoopRamanchira3 жыл бұрын
Classssss❤️❤️❤️
@deepalalithambika78433 жыл бұрын
പറയാൻ വാക്കുകൾ ഇല്ല......All 👌👌😍😍
@AnoopRamanchira3 жыл бұрын
സന്തോഷം
@deepalalithambika78433 жыл бұрын
😍
@പാരിജാതം-ഢ3ഝ3 жыл бұрын
ശെൽവൻ ജി അടിപൊളി, എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 🌹🌹🌹
@AnoopRamanchira3 жыл бұрын
സന്തോഷം
@shineeshmoothedath9643 жыл бұрын
Supper😟😔😔
@willusvlog30393 жыл бұрын
Good work
@RaviRavi-kz7jm3 жыл бұрын
ഇതിൽ work ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍❤❤❤❤❤❤
@AnoopRamanchira3 жыл бұрын
Thanks
@eyecam34323 жыл бұрын
നല്ലവർക്കാണ് Direction, അഭിനയം തിരക്കഥ എല്ലാം👍 പക്ഷേ പെണ്ണിന്റെ ദൈന്യതയും നിസ്സഹായാവസ്ഥയുമാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ജീവിതത്തോട് പൊരുതുന്ന ഒരു പെണ്ണിന്റെ ധൈര്യത്തെ കാണിക്കാമായിരുന്നു. ഇത്രെയും പറഞ്ഞത് പെണ്ണ് എന്ന് അതിന് പേരിട്ടതു കൊണ്ടു മാത്രമാണ്. എല്ലാ വിധ ആശംസകളും നല്ല ടീം വർക്ക്👍👍👍🤝🤝🤝