ആകാംക്ഷ നിറഞ്ഞ ഒരോ മിനിറ്റും ഈ short film- ൻ വിജയം ആണ്.. Congratulations👌 Jithin Raj & entire team for such a beautiful work!
@sanjuputhussery3005 жыл бұрын
കിടിലൻ ത്രില്ലർ from ജിതിൻ ചേട്ടൻ ❤️👌 കിടിലൻ ഫ്രെയിംസ് from ഷാരോൺ ഏട്ടൻ.. 🤩 സൗണ്ട്.... എല്ലാം പൊളി... 👌😘😍 കട്ട waiting for a big screen movie from this very much talented team ❤️
@irintom28305 жыл бұрын
വില്ലനോളം നല്ല നായകൻ ഇല്ല!! 🔥💯
@midhunpoulose62124 жыл бұрын
എന്റെ പൊന്നെ😳ഒരു കൊലമാസ്സ് ഷോർട് ഫിലിം....👏👏👏👏 Kidilan work all team VIRAGO😍😍😍
@peringomearunkumar99595 жыл бұрын
നായകനോ വില്ലനോ അയാളെന്ന് ചികഞ്ഞെടുക്കാൻ മനസ്സ് തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ഏവരേയും ഞെട്ടിച്ചു കൊണ്ട് അത് സംഭവിക്കുന്നു നായകൻറെ മരണവും വില്ലത്തിയുടെ ജനനവും. ഔഹിക്കാനുളള ഒരു സമയവും കൊടുക്കാതെ പ്രേക്ഷകനെ ആക്രമിച്ചു കീഴടക്കി കളഞ്ഞു... ഗംഭീരം.
@mariyaprince83095 жыл бұрын
Thank you
@raihanarayu12355 жыл бұрын
Sheriyaa thukachum cinema vallunna short film
@alanjosephnapoleon89035 жыл бұрын
Very happy at the positive responses from everyone. Glad you all like the BGM. Blessed to be a part of this movie
@Uppuofficial5 жыл бұрын
അമ്പോ ഒരു രക്ഷയുമില്ല.....മരിയ നാടകങ്ങളില്‍ നിന്നും സിനിമയിലേയ്ക്ക് ഒന്നും പറയാനില്ല സൂപ്പര്‍
@mariyaprince83095 жыл бұрын
Thank you
@devanandharatheesh48813 жыл бұрын
അതിഗംഭിരം ചേച്ചികുട്ടി big ഫാൻ ആണ് ഞാൻ 👌👌👌👌💯💯💯തകർത്തു കാണാൻ നല്ല നടൻ പെൺകുട്ടിആണ് എന്ന് അമ്മ പറഞ്ഞു 🤗🤗🙏
@abhijithk.v8875 жыл бұрын
Superb psychic thriller film. Felt like watching a full fledged movie. Well crafted and worth watching.... All the best Mariya Prince and entire Virag team....
@krishpnr15 жыл бұрын
മരിയ പ്രിൻസ് ഫാൻസ് ഒന്നുമില്ലേ ഇവിടെ ?
@dhanyaarun96792 жыл бұрын
👍
@thara8309 Жыл бұрын
Ede😘😘😘😘😘 mariya chechiii Fan Girl ❤️❤️❤️❤️💞💞💞💞😘😘😘😘
@nisanthnarayanan27975 жыл бұрын
കിടുക്കാച്ചി ന്റെ പൊന്നോ മേക്കിങ് ലെവൽ 👌👌എന്നാ ഒരു ബിജിഎം ആന്നേ ഈ ടീമിൽ നിന്നും ഒരു ക്രൈം ത്രില്ലെർ പ്രതീക്ഷിക്കുന്നു ബിഗ് സ്ക്രീൻ ,അടിപൊളി ആ ഹീറോയിൻ 😍😍👌👍
@nep57745 жыл бұрын
Jithin Raj.. Awesome work.. Each and everyone did their best in this movie.. Happy to be a part of this movie..
@shibinbenny65614 жыл бұрын
The whole crew did a great job. Especially KC Sidharthan the Sound designer
@SudhaSudha-uy7on5 жыл бұрын
അല്ല പിന്നെ. ..അവൻ വിചാരിച്ചു അവനാ വലിയ കില്ലർ എന്ന്. ..പോട്ടെ ..പോട്ടേ എന്ന് പറഞ്ഞപ്പോൾ എല്ലാം തുറന്നു കാണിച്ചിട്ട് പോയാൽ മതി എന്ന്. ..😁😁😁
@Chanthoottan5 жыл бұрын
കിടു ... നല്ല കഥ നല്ല ഡയറക്ഷൻ.. ജിതിൻ രാജ് പൊളിച്ചു.. ഒപ്പം മരിയ പ്രിൻസ് സൂപ്പർ ♥️
@mariyaprince83095 жыл бұрын
Thank you so much
@nidhin.c.prakash98915 жыл бұрын
പറയാൻ വാക്കുകൾ ഇല്ല,, ഇപ്പോളും wondering ആണ്,,,, 16 മിനിറ്റിൽ നീ തീർത്ത വിസ്മയം കണ്ട്....❤ അഭിമാനം മൈ ഡിയർ ❤
@aaashbin5 жыл бұрын
കിടിലൻ ത്രില്ലെർ.. മരിയ പ്രിൻസ് തകർത്തു
@srvkm28855 жыл бұрын
Any Mariya Prince fans???? Nan e short film Mariya yude insta post vazhi anu kanan idayadhu 16min thirller👍
@krishpnr15 жыл бұрын
Yes. I am.
@thanseerdayaroth34195 жыл бұрын
Kidalam.... Vere Level❤️ Powlich👌🏻👌🏻👌🏻
@toretheesh5 жыл бұрын
സംഭവം പൊളിച്ചു, കിടു മേക്കിങ്. യഹിയ നന്നായി ചെയ്തു, ആ പെൺകുട്ടി കുറച്ചൂടെ നന്നാവാമരുന്നു എന്ന് തോന്നി, ഒരു സൈക്കി ഫീൽ കിട്ടിയില്ല. എന്തായലും കൊള്ളം , all the best
@mariyaprince83095 жыл бұрын
👍✌️☺️
@toretheesh5 жыл бұрын
Maria, u did a wonderful job in this. സ്റ്റാർട്ടിങ്ങിൽ ഒക്കെ സൂപ്പർ ആരുന്നു, ആ നാച്ചുറൽ ഫീൽ ഉണ്ട്, പക്ഷെ ആ സെക്കന്റ് ഫേസ് കാണിക്കുമ്പോ ആ മാറ്റം കുറച്ചു കുറഞ്ഞ പോലെ തോന്നി. എന്തായാലും once again all the best 👍👍😍
@mariyaprince83095 жыл бұрын
☺️
@giftyroseroy68495 жыл бұрын
Applauses to the whole team.. Sanid Yahiya... you are awesome
Jithin njhan E moviek Endh ezhuthiyalum chilappo athu kuranju poyekkam😍onnu mathram parayam Oru rekshem illa brooo pwolichadukkiii❤😍❤virag team love u all.....❤
@yoonusbabukunnummal33944 жыл бұрын
ഗംഭീരം രണ്ടുപേരും തകർത്തു അഭിനയിച്ചു 👌👌😍😍
@thahseenaabdulla58225 жыл бұрын
Captivating from the first shot itself .. Pinne his abhinayam .. The bgm .. The girl .. The camera .. What a movie man !!!!
@alanjosephnapoleon89035 жыл бұрын
thanks
@mariyaprince83095 жыл бұрын
Thank you
@krishpnr15 жыл бұрын
Omeleto ടെ trunk space എന്നൊരു short film മുമായി സാമ്യമുണ്ട്. Very good psycho thriller. Congrats the whole team.
@jayasivasankaran81915 жыл бұрын
Superb Jithin. Waiting to see Virag team on big screen
Kollaam nice work ...good luck jithin chetta ..sharon chettaa
@Dr.ShahalaJabin5 жыл бұрын
Just wid a single word... BRILLIANCE 👏👏👏
@meenakshimc48735 жыл бұрын
Great work....oro nimishavum thrilling arunn...
@cine17entertainment835 жыл бұрын
Kollam... nice work... Direction 👏 Camera, 👌 Sound 👏👏👏👏
@arunm.a66505 жыл бұрын
Gud work my friend jithin. Gud thriller experience in short time. Waiting for next
@jyothymraj85765 жыл бұрын
അന്തസ് ❤ Thriller 👌
@sgs247915 жыл бұрын
Kidu ❤ hard work always meets success ☺
@rigilgeorge56445 жыл бұрын
Jithin Chettaa.. Super,katta Thrilling😍
@gopu_chandran5 жыл бұрын
Nice dear.. Now it’s time for a big launch rather than this. Wish to c your movie in big screen soon.. All the best
@archanavishnu69885 жыл бұрын
Appo Virag nu recognition ullathu kondano ayaal avale adhyame kollan nokkiyath........soper film 💕
@jelsonvarghese51265 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം 😍😍😍
@niyannidheesh62075 жыл бұрын
Superb thriller film. Waiting to see you guys in big screen 👍🏻👍🏻👍🏻
@nknavneethkrishnan5 жыл бұрын
Gud work jithin raj & team❤️
@joedavid59395 жыл бұрын
Kidu twist👌👏
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
സദയം- തനിയാവർത്തനത്തിനു ശേഷം ദിവസങ്ങളോളം മനസ്സിനെ വിടാതെ പിന്തുർന്ന സിനിമ. ആ സിനിമ ഇടയിൽ കാണിച്ചതു ഈ ചിത്രത്തിന്റെ തീവ്രത കൂട്ടി. തുടക്കത്തിലെ aerial ഷൊട്ടും കൂടെയുള്ള പാശ്ചാതല സംഗീതവും സിനിമയ്ക്കു ഭീതിദമായ ഫീൽ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ചടുലവും സ്പഷ്ടവും അയിട്ടുള്ള എഡിറ്റിങ്ങും ഒരു സീൻ തന്നെ പല ആംഗിളിൽ ഷൂട്ട് ചെയ്തു തുടർച്ച നിലനിർത്തിയതും സിനിമയുടെ കാഴചയിലെ അനുഭവം മികച്ചതാക്കി. കുറേയേറെ സിനിമയിൽ അഭിനയിച്ച സാജിദ് യഹ്യയെ നിശ്പ്രഭമാക്കുന്ന പ്രകടനം മരിയയുടേതു. പിന്നണിയിൽ ഉള്ളവർക്കു തല ഉയർത്തി പിടിക്കുവാൻ ഉതകുന്ന ഒരു ഐറ്റം ആണിതു. Kudos!
@mariyaprince83095 жыл бұрын
Thank you
@allu8315 жыл бұрын
Ithooke parayan ethra thannu bhai.. Enthonnadey
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
JANEES SKYWAY - വീടു പണി മുടങ്ങി കിടക്കുക ആയിരുന്നു, അതു തീർക്കുവാനുള്ള കാശ് തന്നു. ഈ വിവരം പുറത്താരോടും പറയരുതു പ്ലീസ്!
@mjajeesh5 жыл бұрын
സൂപ്പർ അവര് അവിവാഹിതരായ ആളുകളെ മാത്രം കൊല്ലുന്നതിന്റെ ലോജിക്ക് പിടികിട്ടിയില്ല, നല്ല direction എല്ലാവരും നന്നായിട്ടു ആക്ട് ചെയ്തു.
@krishpnr15 жыл бұрын
Names matters.
@nidhin.c.prakash98915 жыл бұрын
Katta waiting.. ❤️❤️
@Arjun_Rajesh5 жыл бұрын
Enjathi thriller........ heavy... .
@Indiancitizen0075 жыл бұрын
സൂപ്പറായിട്ടുണ്ട്. സെയിൽസ് ഗേളിന് മരിച്ചു പോയ മഞ്ജുഷ മോഹൻദാസിന്റെ കട്ട് ഉണ്ട്..
@sijisiju76955 жыл бұрын
Correct
@shakirtvr5 жыл бұрын
Maria prince yamanda premakathayile saleem kumarinte makal
@thamannashereef96575 жыл бұрын
Yess
@an.j35885 жыл бұрын
Fantastic..👏👏 for d entire team
@rajsankarrajsankar58305 жыл бұрын
കമ്മന്റുകളിൽ എല്ലാരും ചോദിക്കുന്നത് കണ്ടു എന്തിനാണ് അവരെയൊക്കെ കൊല്ലുന്നത് എന്ന് അവസാനത്തെ വർത്തകളിലേക്കും, പെണ്കുട്ടികളിലേക്കും ശ്രെധ തിരിക്കു ഉത്തരം കിട്ടു കിടു മേക്കിങ് !!!
@ajanyapv81985 жыл бұрын
Eniku manasilayilla, explain cheyo
@abdulfahadpn5 жыл бұрын
Hats off to the entire cast and crew.really good one
@pigeonentertainments30585 жыл бұрын
Worth film👍😍 All the best Mariya Prince and Virag
@mariyaprince83095 жыл бұрын
Thank you Sanjo
@TittoThomas455 жыл бұрын
Awesome .... Polichadakki... waiting for a big screen movie Jithin Bro👏🏻👏🏻
@veenavp43725 жыл бұрын
Superb... Eagerly waiting for next....
@prathyushmohanan27355 жыл бұрын
Superb work... Hatsoff to all crew... 😍
@SandraSandra-cy7zs3 жыл бұрын
Climax uff 🔥🔥🔥
@smile3985 жыл бұрын
Poli ... waiting fore second part...
@midhunraj56385 жыл бұрын
മരിയ പ്രിൻസ് ഇഷ്ടം 💓💓
@mariyaprince83095 жыл бұрын
☺️✌️
@ashpadam5 жыл бұрын
Jithin❤️ Sharon ❤️ Rohith❤️ Alan Joseph❤️ Sajid❤️ Maria ❤️.......
@nandhumuraleedharan76953 жыл бұрын
BGM kiduuu
@vishnuvijayas8405 жыл бұрын
Nice thriller actress acting super camera, bgm, direction, color grade, was excellent all the best team keep it up god bless you
@mariyaprince83095 жыл бұрын
Thank you so much
@neethutr78835 жыл бұрын
Good work.. interesting story..& good acting both of u...Super end..& god bless u all..💕
@mariyaprince83095 жыл бұрын
Thank you
@vishnupriyaviswanath58635 жыл бұрын
Congrats jithin chetayi and team😍😍😍
@mukundanthiyyadi35375 жыл бұрын
13:26 - 13:44 = Ee shot Pwolichu Sharon Chetta.....
@MrVineethkrishnan5 жыл бұрын
Super... Bgm double super
@ilanrihan2195 жыл бұрын
Nice one. Congrats team #virag
@vishalthatta43295 жыл бұрын
Cinema moodulla shortfilm 😎 Super
@soorajmaxx48295 жыл бұрын
Uff ejjathi
@NabasLittleHobbies5 жыл бұрын
Kollam... Villathiyilekkulla maatam ..👍
@adithyavijayan62215 жыл бұрын
Set ayikhn a nice one
@theinvisiblepsycho89385 жыл бұрын
Shammi യുടെ മുന്നിൽ ഇതൊക്കെ എന്ത് 😎
@vishnujr.34065 жыл бұрын
Shammi Thor aada Thor.
@Sijus.world.5 жыл бұрын
Alla pinne.. shammi super stara
@sooraj24595 жыл бұрын
👍 Superb Jithin and Team
@soorajsomachandran76805 жыл бұрын
Good work team Virag
@MANUVHARI5 жыл бұрын
Nice work. Excellent cinematography...👏👏👏
@collinsjacob40445 жыл бұрын
Good work done by the full team... The actors and also crew members... My best wishes to all of u for a bright future
@mariyaprince83095 жыл бұрын
Thank you
@collinsjacob40445 жыл бұрын
@@mariyaprince8309 all the best for ur bright future
@martinantony27854 жыл бұрын
Vera level.neenga sir..
@iam_jithin99195 жыл бұрын
Superb 👌👌
@sukanyajinesh7323 жыл бұрын
Poli.. It was an unexpected twist❤🔥
@sonnetanandhu48085 жыл бұрын
Polichu. Jithin chetta✌️🥰🥰🥰
@hariprasadsukumaranofficial5 жыл бұрын
Super work... Congratulations to whole team
@sudheeshkrishna70635 жыл бұрын
Viago polichu i expect more thrilling storeis
@shil19335 жыл бұрын
😇 good thriller! Loved it 👍
@heizmohammed1394 жыл бұрын
Superb performance from Sajid yahiya and team!!!!Well shot!!!
@midhunpeethambaran30725 жыл бұрын
Niceeee
@sooryasubrahmanyan70505 жыл бұрын
This is amazing... Actress😍😎👊👌👌👌
@mariyaprince83095 жыл бұрын
Thank you so much
@sooryasubrahmanyan70505 жыл бұрын
@@mariyaprince8309 I really loved ur acting... keep going dr🥰