ഒരുനല്ല, വലിയ, സുപ്രധാന പാഠംഃ മനുഷന് രഹസൃംഗളെ ഇത്രയും ലാഘവത്തോടെ രേഖയായി , തെളിവായി അവതരിപ്പിച്ച് മറ്റുള്ളവരെ നാവ് അടപ്പിക്കാമെംകില് , ദൈവം , മനുഷന്റെ പ്രവൃത്തികളെ , നൃായവിധി നാളില് എത്ര ചെറിയ കാരൃത്തെ പോലും നമ്മുടെ മുമ്പില് അവതരിപ്പിക്കും ?സൂക്ഷിച്ചു കൊള്ളുക.
@DeepkDev5 күн бұрын
പണം ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതി. മിക്കവാറും സഭകളിൽ ഉള്ളതാണ്. സഭയിൽ തീരാത്ത കാര്യം ഇങ്ങനെ പറയുന്നതാണ് നല്ലത്
@christudasgabriel61422 күн бұрын
എന്റെ ബ്രോ മിക്കവാറും പസ്ടർമാരുടെ പണിയാണ്, കൃപ പോയ കള്ള പാസ്റ്റർ മാരുടെ ശുശ്രുഷ യാണ് ഇതൊക്കെ, ഞാനും പാസ്റ്റർ ആണ് എനിക്ക് പലരുടെയും പണി ഇതാ. പ്രാർത്ഥിക്കാം
@Shaji-wh9dl2 күн бұрын
ഗുണപാഠം: പാസ്റ്റർമാരിൽ നിന്നും വിശ്വാസികളിൽ നിന്നും അകന്നു നിൽക്കുക.
@johnvarghese99274 күн бұрын
ഒടുക്കം വരെ കേട്ടപ്പോള് മനസ്സിലായി “ തോമാച്ചന് ഒന്നാം തരം പാര” . അദ്ദേഹത്തിന്റെ പ്രാറ്ഥന വെറും അധര ചറ്വണം. .
@DeepkDev5 күн бұрын
ബെറ്റിക്ക് എന്താ പ്രശ്നം ഉണ്ടായത് 🤔🤔🙋🏽♂️🙋🏽♂️
@VinodKumarpigpl2 күн бұрын
ദൈവ മക്കൾ എന്ന കൂറകൾ ഭൂമിയേ നരകമാക്കും
@josephpa91727 күн бұрын
ഈ സഹോദരൻ പറയുന്ന Aby പാസ്റ്റർ ഏതാണ്?എന്തിനാണ് ഈ clip utube ൽ പരസ്യപെടുത്തുന്നത്..
@thomaskutty24877 күн бұрын
ഈ സംസാരിക്കുന്ന മൊതൽ ആരാ.. മൊത്തം റെക്കോർഡിങ് ആണല്ലോ... 😮
@christochiramukhathu46167 күн бұрын
I think he's a good person
@kritically2 күн бұрын
Who is this? Clearly this is cyber blackmail. How can this person put on public domain a monologue to defame someone, without giving the other person a chance to defend himself? This is not a believer but someone with a criminal intent
@leelammaipe85807 күн бұрын
All the silly,simple conversations are in the you tube . Everything is under God's name. Stop all these stupid things, nobody is interested!
@lalji.slalji.s20657 күн бұрын
ബിട്ട്രീഷു കാരുടെ ഒരു തന്ത്രം🙂
@DeepkDev5 күн бұрын
🙆🏽♀️🙆🏽♀️🙆🏽♀️🙆🏽♀️😅😅😅😅
@sajithomas72387 күн бұрын
Who is this Thoma
@Leela-wf8ou7 күн бұрын
ഇതൊക്കെ ദൈവ സഭ ക്ക് എന്തൊരു മോശം ആണ്. ഇപ്പോൾ തന്നെ ദൈവ മക്കളെ മറ്റുള്ളവർ പരിഹസിച്ചു ഒരു വല്ലാത്ത സ്ഥി തി ആക്കി. ഇതൊന്നും ഇങ്ങനെ പരസ്യ പ്പെടുത്തുന്നത് എന്തിനാണ് 🤔😥
@standup13347 күн бұрын
Aby ayroor ?
@AquilanSurjosha-jd8mg7 күн бұрын
നിങ്ങൾ ആരാ... ഏത് പാസ്റ്റർ എന്താ നിങ്ങൾ പറയുന്ന...
@standup13347 күн бұрын
Aby Ayroor ?
@jijymjohnКүн бұрын
യാതൊരു അന്തവും കുന്തവും ഇല്ലാത്ത വീഡിയോ
@johnvarghese99274 күн бұрын
ഒരുനല്ല, വലിയ, സുപ്രധാന പാഠംഃ മനുഷന് രഹസൃംഗളെ ഇത്രയും ലാഘവത്തോടെ രേഖയായി , തെളിവായി അവതരിപ്പിച്ച് മറ്റുള്ളവരെ നാവ് അടപ്പിക്കാമെംകില് , ദൈവം , മനുഷന്റെ പ്രവൃത്തികളെ , നൃായവിധി നാളില് എത്ര ചെറിയ കാരൃത്തെ പോലും നമ്മുടെ മുമ്പില് അവതരിപ്പിക്കും ?സൂക്ഷിച്ചു കൊള്ളുക.