പെപ്പർ തെക്കൻ ഇരട്ടി ആദായം, അട്ടകാല് പിടിയ്ക്കാൻ നല്ലത് നാടൻ കവുങ്, അടക്ക ബോണസ് Pepper Thekkan farm

  Рет қаралды 13,893

തൊടിയും പാടവും - Thodiyum Padavum

തൊടിയും പാടവും - Thodiyum Padavum

Күн бұрын

Пікірлер: 25
@thodiyumpadavum
@thodiyumpadavum Ай бұрын
PART 1 : kzbin.info/www/bejne/hmW5fpmFbtp1Y5I Part 3: kzbin.info/www/bejne/oJqUqqtvh9Ophq8
@shibinrajmk7839
@shibinrajmk7839 17 күн бұрын
Ninde kavugil thegayano undavunnathu 30 ennam aduthal 1kg kittan ......
@rajanpk3941
@rajanpk3941 Ай бұрын
കുരുമുളകു പടർത്തിയ കവുണ്ട് ക്രമേണ വണ്ണം കുറയുന്നു അടക്ക പറക്കാൻ പ്രയാസം
@nallaneram1
@nallaneram1 Ай бұрын
ആവറേജ് 30 ഉണങ്ങിയ അടക്ക പൊളിച്ചത് 250g കിട്ടും
@ahamedfalahfalah566
@ahamedfalahfalah566 Ай бұрын
അയാള്‍ ഇങ്ങനെ കളവ് പറയുന്നതെന്തിനാണാവോ
@sajeevvijayan556
@sajeevvijayan556 Ай бұрын
എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ എന്റെ കൃഷി സ്ഥലം ഓപ്പൺ ആണ്. പത്തായത്തിൽ പൂട്ടി വച്ചിട്ടില്ല. ആർക്കും കാണാം..​@@ahamedfalahfalah566
@Sajeevcs-dc2rx
@Sajeevcs-dc2rx Ай бұрын
എന്റെകൈയ്യിലും ഉണ്ട് തെക്കൻ ഈ പറയുന്ന ഗുണങ്ങൾ ഒന്നും ഇല്ല. നല്ല പോലെ . പൂക്കും പക്ഷെ കാ പിടുത്തം കുറവാണ്
@thodiyumpadavum
@thodiyumpadavum Ай бұрын
കുറച്ചു പേർക്ക് ഇതേ അനുഭവം പറയുന്നുണ്ട്
@mohamedhassan.210karathur
@mohamedhassan.210karathur Ай бұрын
തീരിയിൽകാപിടിക്കത്തില്ല തിരിഇകഷ്ടഛപോലെഉണ്ടാകുഠ
@thodiyumpadavum
@thodiyumpadavum Ай бұрын
പലരും പലതരം അനുഭവം പങ്കുവെക്കുന്നുണ്ട്
@Happylifekerala
@Happylifekerala Ай бұрын
ഇത് നട്ട പലരെയും ഞാൻ നേരിട്ട് പോയി കണ്ടപ്പോൾ അവരൊക്കെ ഈ പെപ്പെർ തെക്കൻ പുതുതായി നടുന്നില്ല, കാരണം ഇതിൽ പറയുന്ന ഒരു ഗുണവും ഈ ഇനത്തിന് ഇല്ല, ഒരിക്കലും ഒരു പോലെ പാകമാകില്ല എന്നത് ഒരു വലിയ ന്യുനത ആണ്, വിളവെടുക്കുമ്പോൾ കുറെ പഴുത്തു പകമാകും എന്നാൽ അതേ തിരിയിൽ ഒരാഴ്ച പ്രായമായ കുരുമുളക് ഉണ്ടാകും! ! ഇത് കാണാൻ ഭംഗിയാണ് പക്ഷേ വ്യാപകമായി കൃഷി പറ്റില്ല. . എനിക്ക് 800 ഓളം വള്ളികൾ ഉള്ളതിൽ പകുതി കൂമ്പുക്കൽ ബാക്കി പന്നിയൂർ 1 ആണ്,. ഏറ്റവും നല്ലതു പണിയൂർ 1 തന്നെ, ഒന്നിട വിട്ട് നല്ല വിളവ്, കേട് കുറവ്. ..
@thodiyumpadavum
@thodiyumpadavum Ай бұрын
പലർക്കും പല അനുഭവങ്ങൾ ആണ്. ഒരു സസ്യത്തിന്റ വളർച്ചയിൽ സ്ഥലത്തെ കാലാവസ്ഥ, മണ്ണ് തുടങ്ങി പല കാര്യങ്ങളും സ്വാധീക്കുന്നുണ്ടാകില്ലേ, ഒരുപക്ഷെ അതുകൊണ്ടാക്കേ ആകാം
@regimathew5699
@regimathew5699 Ай бұрын
Super അവതരണം 🎉👏👏👍
@manojkjob4086
@manojkjob4086 Ай бұрын
Super
@archint6121
@archint6121 Ай бұрын
Thekken thaikal evidennu kittum.
@thodiyumpadavum
@thodiyumpadavum 29 күн бұрын
വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട്
@AlshanAlshan
@AlshanAlshan Ай бұрын
ഇത് പുവിട്ട് പോവുകയ
@thodiyumpadavum
@thodiyumpadavum Ай бұрын
താങ്കളുടെ അനുഭവം വിശദമായി ഒന്ന് കമന്റ്‌ ചെയ്യാമോ? വീഡിയോ കാണുന്നവർക്ക് അതൊരു സഹായകരമാകും
@AlshanAlshan
@AlshanAlshan Ай бұрын
@@thodiyumpadavum ഇത് നല്ലത് പോലെ പൂവ് ഇടുന്നുണ്ട് കയപിടിക്കുന്നില്ല അതാ കുയപ്പം
@shibinrajmk7839
@shibinrajmk7839 17 күн бұрын
N p k 13 27 27 foliyar spray adichu nokku
@harismuhammedharis5217
@harismuhammedharis5217 Ай бұрын
വള്ളി കിട്ടുമോ
@thodiyumpadavum
@thodiyumpadavum Ай бұрын
@@harismuhammedharis5217 കിട്ടും. വീഡിയോയുടെ അവസാനഭാഗത്ത് കർഷകന്റ വിലാസവും ഫോൺ നമ്പറും നൽകിയിട്ടുണ്ട്
@harismuhammedharis5217
@harismuhammedharis5217 Ай бұрын
@@thodiyumpadavum OK
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 257 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН