Hai chechi ഞാൻ ചേച്ചിയുടെ Vide മുടങ്ങാതെ കാണാറുള്ള ആളാണ്. നല്ല അവതരണമാണ് -Bodiyil നിന്ന് അളവെടുക്കുമ്പോൾchest5 inch കൂട്ടുമെന്നു പറഞ്ഞു. Waist ലും hi Pലും എത്ര inch വെച്ചു കൂട്ടണം. please replay
@dinilts13893 ай бұрын
ചേച്ചി ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ട് ചുരിദാറും പാന്റും ഒക്കെ തൈക്കാറുണ്ട്. നന്നായിട്ട് കിട്ടാറുണ്ട്..
@ushajayakumar92273 ай бұрын
Thanks ചേച്ചി 🙏
@thayinisu12213 ай бұрын
ഇതുപോലെ സ്ലീവ് കട്ട് ചെയ്യുന്നത് കൂടി കാണിക്കൂ
@gangajayasankar97653 ай бұрын
അതു കൂടി പറഞ്ഞു തരു
@anu7373-x8i3 ай бұрын
Super video, sleeve class venam
@lishapveettil67453 ай бұрын
Back neck length koodumbol ithil പറഞ്ഞ ഷോൾഡർ calculation ശരിയാകുമോ
@gangajayasankar97653 ай бұрын
Thankyou.. Sleeve video വേണം
@anayasaleesh54823 ай бұрын
Brust size കുറവുള്ളവർക് chet+ 5 കൂട്ടണോ? Chest, brust vere വേറെ എടുത്താൽ കുഴപ്പമുണ്ടോ?
@sharmilaprakash63593 ай бұрын
🥰🥰🥰👍👍👍ഒരു 32,33, size chest അളവിൽ കാണിക്കാമോ പ്ലീസ് സ്ലീവ് കാണിക്കണം