Gulab jamun ഉം syrup ഉം എല്ലാം കൂടെ വരുമ്പോൾ ഈ cake ൻ്റെ weight 3 kg യോളം വരുന്നുണ്ട്. Home bakers, ഇതിൻറെ 1 kg ചെയ്തു കൊടുക്കാൻ ingredients എല്ലാം പകുതി എടുത്താൽ മതിയാകും ❤️
ചേച്ചിയുടെ cakes ഒക്കെ ഒന്ന് കഴിക്കാൻ കൊതി akunnu😋😋
@shadinakn67393 жыл бұрын
Same😋😋😋
@manjunandakumar27353 жыл бұрын
Ennikkum love you cheachi
@nandhanakrishnannandhana95983 жыл бұрын
Mee tooo💝💝💝
@umarpk52563 жыл бұрын
Same to you
@treesamariya-xy6ws3 жыл бұрын
Reshmi chechi fans like adi.....🥰
@sureshkrishna52363 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ചേച്ചിയുടെ ഓറഞ്ച് കേക്ക് try ചെയ്തു എല്ലാവരും സൂപ്പർ എന്ന് പറഞ്ഞു പുറത്ത് നിന്ന് വേടിക്കുന്ന കേക്കിനേക്കാളും ടേസ്റ്റ് ഉണ്ടെന്നു പറഞ്ഞു. ഞാൻ 4തവണ ഉണ്ടാക്കി. താങ്ക്സ് ചേച്ചി
@Raziyakhalid3 жыл бұрын
@@kitchennotesbym_ Nhan Nokki sooper
@arunraj46813 жыл бұрын
Perfect cake 😋😋😋... Aunty ini oru kulfi cake recipe edavo. plz ..
ആ fork കൊണ്ടു cake എടുത്തു പിടിക്കുമ്പോൾ അറിയാതെ വാ തുറന്നു പോകും....😋😋😋.... Cake vedio ആകുമ്പോൾ വല്ലാത്തൊരു ആകാംഷ ആണ്, special filling ഉം, special syrup ഉം, ആ simple and beautiful designs ഉം ഒക്കെ കാണാൻ,, love u so much... ചേച്ചി... 😘😘😘
@abiyabinoy4843 жыл бұрын
Kure nallayi njan chodhikunnu ee oru recipek vendi..thanks chechy
@joseka11513 жыл бұрын
എനിക്ക് cake ഉണ്ടാക്കാൻ ആദ്യം പേടിയായിരുന്നു. ശരിയായില്ലെങ്കിലോ എന്ന് ചേച്ചിടെ വീഡിയോ കണ്ടു ധൈര്യമായി ഉണ്ടാക്കി. ഇപ്പോൾ പുറത്തുനിന്നു വാങ്ങുന്നത് ആർക്കും ഇഷ്ടമല്ല. വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഞാൻ തന്നെ ഉണ്ടാക്കും. കാണാൻ അത്ര ലുക്ക് പോരാ.പക്ഷെ ടേസ്റ്റ് പെർഫെക്ട് Thanks രശ്മി chechi❤❤
@aswathyvinod70253 жыл бұрын
Woww perfect receipe👌👌👌 Chechiiiii plz include rate as well
@seemamoncyseema62623 жыл бұрын
Kothippikkunna look, ithu undaaki kazhichaal maathrame samaadanam aavoo, hats off maam for this wonderful recipe with creative icing
സൂപ്പർ, കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു ചേച്ചി കണ്ടിട്ടു.
@valenciasebastian73643 жыл бұрын
Aunty...Nte Peru Valencia njan 9thil padikunu..nte elder brother inte bday ayirunu 25 July I'll annu njan auntyude Mocha Cake undaki..onnum parayan illayirunu perfect ayitu Vannu..taste ahnekilum onnum parayan illa njan kurach cakes okke undakitund but this one was the perfect one...Thanku so much aunty..Allavarkum othiri ishtam ayi...love you so much ❤️
@rasheedavm65293 жыл бұрын
Super cake കൊതിവരുന്നു😛😜
@shahanazkoshani11533 жыл бұрын
ഞാൻ ട്രൈ ചെയ്തു അടിപൊളി കേക്ക് ❤️❤️ എല്ലാവർക്കും ഇഷ്ടപ്പെട്ടു ☺️💖💖💖
Ini cake cheyyumbol square trayill (1 kg ) cheyyamo chechiii plz 🥰
@sainaharis1273 жыл бұрын
Ento sound kettilankil oru kooodapirappinte sound kelkkatha feelings anikkundavarundu so pettannu thanne old videos veendum kanum.love you dear❤️❤️👍🏻👍🏻👍🏻 keep going
@_tiramisu_3 жыл бұрын
Super recipe chechi.. Chechi ith 3 kg aano... Kandittum thonunnilla... 1 cup flour and 4 egg alle ollu... Pinne engeneya 3kg varunne.... ☺️☺️😌
@sumayyapt493 жыл бұрын
ഇത് 3kg weight sale cheyyaan pattillallo.gulam jamun wight അടക്കിയാണ് 3 kg unddavuka.
@efraafra61513 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കേക്ക് ഉണ്ടാക്കുന്നത് നിങ്ങളുടെ യൂട്യൂബ് ചാനൽ നോക്കിയാണ് ഉണ്ടാക്കിയത്
Hi Aunty aunty cake indakkanathu kandappo nghan ende birthdaykk swandhamayitt cake indakki try cheythu ath 2020 corona start cheytha timeilayirunnu annu aunty vidioll parangu thanna icing tips & cake vidio kand nghan indakki cake sucsses ayeee pinne athyamayitt ende oru cousin sisterinde birthdaykk ende uncle inikk first oder thannu pinne innu vare total 74 cake oder ayitt kitti in1 year red velvet, black forest,white forest ,vanilla cake, straw berry cake, mango cake,pisthacho cake,vancho cake,butter scoch cake,chocolate cake....etc ella cakeum auntyude vidio nokki indakkitha pinne nghanghlkk oder nannayit kitti thudanghiyappo nghanghl Liencence iduthu.............. Thank you so much aunty...
@fathimafidha98233 жыл бұрын
Otg 30 ltr il cake undakkan pattoo cheechhee☺️☺️
@praveenvenkin13663 жыл бұрын
Hi sis very nice but u beat egg yolk and white separate no need Tu add baking soda and powder butter only
@jijivlog90243 жыл бұрын
Watching from New Zealand.👍😊
@bilalubnu19023 жыл бұрын
Grreen apple cake pls malas crush und veetil so pls
@adhish22853 жыл бұрын
First 🔥🔥🔥😍 Super
@sajinarajeshsajinarajesh68513 жыл бұрын
ചേച്ചിയുടെ എല്ലാ കേക്കും try ചെയ്യാറുണ്ട് എല്ലാ കേക്കും👌👌 👌👌
@lissyjoy34393 жыл бұрын
Reshmi❤️❤️❤️super👍👍👍
@lathak7833 жыл бұрын
cream whip cheyyune kannan enikk valare eshtam annu 😘💙💚💜💟
@bonyberny1833 жыл бұрын
ഇപ്പോഴത്തെ പുതിയ trending origami cake ചെയ്യുമോ please 🙏😁
@indhumathigeorge23813 жыл бұрын
First like...then watching... Love from Dindigul(Tamilnadu)...always getting confident while seeing your videos.... I never thought how can we make instead when to make...
@chikkusdine3 жыл бұрын
Thank you so much 🙂
@sreyamanoj46933 жыл бұрын
Chechi adipoli ayittund .Chechi passion fruit cake onnu undakamo 🥰🥰
@avrilbrielletarver89603 жыл бұрын
Thank you so much for this video, I love Gulab Jamun!😋 Waiting for afternoon's video..💖💕
ജീവിതത്തിൽ birthday ക്ക് കേക്ക് മുറിക്കാത്ത ഞാൻ ഇതും കൂടി കണ്ടപ്പോൾ ഏത് ഉണ്ടാക്കി മുറിക്കും എന്ന കൺഫ്യൂഷനിലാണ് 😆 എന്തായാലും dalgonayum gulab jamun cake um undakiyittulloo ബാക്കി കാര്യം thank you രശ്മി ചേച്ചി 😘😘😘😘👌🏻👌🏻👌🏻
@binzanecdotes50803 жыл бұрын
Gulab jamun ഒരുപാട് പേർക്ക് ഇഷ്ടമാണ് അത് കൊണ്ടൊരു cake അടിപൊളി 👌👌 എന്തായാലും try ചെയ്യും😍