💯 Perfect മീൻ കറി 👌😋 | പാമ്പാടാ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു | Fish Curry | Keralastyle | Meen

  Рет қаралды 61,352

Village Spices

Village Spices

7 ай бұрын

Пікірлер: 317
@anjanagnair6151
@anjanagnair6151 7 ай бұрын
വാള മീൻ വറുത്തതാണ് എനിക്കിഷ്ടം, ഇതും നല്ലതാണ് 🎉
@anniejacob3990
@anniejacob3990 7 ай бұрын
പാമ്പാട കറി കൊള്ളാം.ഞാൻ ഇതുവരെ ഈ മീൻ വാങ്ങിയിട്ടില്ല.ഇനിയും ഒന്നു വാങ്ങി ഇത് പോലെ ഉണ്ടാക്കി നോക്കണം.നന്ദി നസ്സീർ ഷംല
@user-sh6sz7jr8y
@user-sh6sz7jr8y 7 ай бұрын
ഞങ്ങളും പാമ്പാട എന്നാണ് പറയുന്നത്. തിരുവല്ല. കറി സൂപ്പർ
@noushadkareem9653
@noushadkareem9653 7 ай бұрын
Super Super Adipoli 🙋
@sheethalsaji9459
@sheethalsaji9459 7 ай бұрын
Super 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤ ഇനി ഇതുപോലെ വെയ്ക്കണം
@shamsumudavankattil5284
@shamsumudavankattil5284 7 ай бұрын
തളയാൻ മീൻ 👍ഇനി ഇത് പോലെ വെച്ചു നോക്കണം 😊
@rajeshchaithram5003
@rajeshchaithram5003 7 ай бұрын
കറി സൂപ്പർ
@indumathu6704
@indumathu6704 7 ай бұрын
സൂപ്പർ ഫിഷ് കറി 👌
@akhilaanilkumar1582
@akhilaanilkumar1582 6 ай бұрын
Njan ennale vangi curry undaki super
@MohammedAsif-lz3yn
@MohammedAsif-lz3yn 6 ай бұрын
ഞങ്ങൾ കൊല്ലംകാര്‍ ഇതിന്‌ വാള എന്ന് പറയും ഈ മീന്‍ കറി വെക്കുന്നelum porikaananu nallathu ❤
@Shamila_Ali
@Shamila_Ali 6 ай бұрын
അതെ വാള
@masoonathbeevi7464
@masoonathbeevi7464 Ай бұрын
Nangalum vala ennan parayunnathu thiruvananthapurath
@masoonathbeevi7464
@masoonathbeevi7464 Ай бұрын
​@@Shamila_Ali yes
@asmaismailismail3414
@asmaismailismail3414 7 ай бұрын
സൂപ്പർ👍👍
@suseelamenon4209
@suseelamenon4209 7 ай бұрын
Super fish curry. Nazier
@user-lp1bd8ps5x
@user-lp1bd8ps5x 7 ай бұрын
പാമ്പാടാ സൂപ്പർ മീന ekka
@VimalrajT-sc2kn
@VimalrajT-sc2kn 7 ай бұрын
Kari super 👌👍
@user-fn8sp4gg8c
@user-fn8sp4gg8c 7 ай бұрын
Very good fish
@user-yt2de1et5c
@user-yt2de1et5c 7 ай бұрын
Kollam ...vala
@sheelajacob4273
@sheelajacob4273 6 ай бұрын
Adipoli fish curry❤❤❤❤❤❤❤❤❤❤❤
@jessythomas561
@jessythomas561 7 ай бұрын
Pathanamthitta ,kottayam ellam paambada 😊super curry 🍛
@rosepetals8108
@rosepetals8108 7 ай бұрын
സൂപ്പർ 😍
@anniect3801
@anniect3801 7 ай бұрын
Super Talayan cury👌👌👌👌👌
@amyshajeela9901
@amyshajeela9901 7 ай бұрын
Super❤️❤️❤️
@jishan1103
@jishan1103 7 ай бұрын
മലപ്പുറത്തു തളമീൻ എന്നുപറയും 😊
@musthafap3674
@musthafap3674 7 ай бұрын
തളേന്‍ മലപ്പുറം തേങ്ങയും മല്ലിയും അരച്ചു വെക്കാം മുളക് ഇട്ടാലും രുചിയാണ് നിങ്ങള്‍ വെച്ച കറി ഞങ്ങള്‍ വെക്കുന്നത് പോലെ തന്നെ വാളന്‍പുളിയാണ് ഇവിടെ ഉപയോഗിക്കുന്നത്
@bindubaiju9632
@bindubaiju9632 7 ай бұрын
Super....👌🥰
@SunithaSuni-hg2nm
@SunithaSuni-hg2nm 6 ай бұрын
ഞങ്ങളുടെ മലപ്പുറത്തു തളയൻ എന്നാണ് പറയും 😍
@sreejashaji3157
@sreejashaji3157 7 ай бұрын
Super👍
@kalasunder6818
@kalasunder6818 7 ай бұрын
Njangalude naadu Aluva il Pambada ennu tanne aanu parayunne chechi chetta, curry suuuuuper....
@sojithomas2135
@sojithomas2135 4 күн бұрын
ഞാൻ എറണാകുളത്ത് ആണ്. ഞങ്ങളും പാമ്പാടയെന്നാണ് പറയുന്നത്. ചില നാട്ടിൽ തളയൻ, ബെൽറ്റ്‌ എന്നൊക്കെ പറയും. ഞാനും ഇങ്ങനെ തന്നെയാണ് ഈ കറി ഉണ്ടാക്കുന്നത്. പക്ഷെ , തേങ്ങയുടെ കൂടെ ഉള്ളി അരയ്ക്കാറില്ല, തക്കാളിയും ചേർക്കാറില്ല. ഒരു tip :- അവസാനം ഉള്ളി താളിച്ച് stove ഓഫ്‌ ചെയ്ത ശേഷം അൽപ്പം മുളകുപൊടി കൂടിയിട്ട് ഇളക്കി കറിയിലേക്ക് ഒഴിക്കുക. കാണാനും കഴിക്കാനും ഒന്നൂടെ ടേസ്റ്റ് ആവും. മോരുകറി, തേങ്ങയരച്ച കറി ഇതിനൊക്കെ ഇങ്ങനെ ചെയ്താൽ സൂപ്പറാവും 👌👌👌😋😋
@donvargheseantony6429
@donvargheseantony6429 7 ай бұрын
Polichu
@SafiyaNizar-nm8ss
@SafiyaNizar-nm8ss 7 ай бұрын
Super 👌 👍 ❤
@bonney21
@bonney21 7 ай бұрын
മീൻ കറി അടിപൊളി ഇക്കാ...അശോക്
@surumimubash2906
@surumimubash2906 7 ай бұрын
👍👍
@jismolanto3348
@jismolanto3348 7 ай бұрын
Curry supper 👌👌njagalum Thrissur kar same thanne
@gireeshkumarkp710
@gireeshkumarkp710 7 ай бұрын
ഹായ്,നസീർഇക്ക,മീൻകറി, സൂപ്പർ,❤
@user-rv9yr1mi6w
@user-rv9yr1mi6w 7 ай бұрын
Indira Njangal kannur karu Thalayan nu parayum .Sooper kari ikka ❤❤❤
@sarojinir1629
@sarojinir1629 7 ай бұрын
Njangal thenga arakkatheyanu ee meen karivakkunnathu. Tomato idilla. Pattichu edukkum.
@benjaminchacko3582
@benjaminchacko3582 7 ай бұрын
Adipoli ❤❤❤
@shylabeegom531
@shylabeegom531 7 ай бұрын
❤❤super👌
@masoonathbeevi7464
@masoonathbeevi7464 Ай бұрын
Adipoli 🎉
@fathimashoukathali5418
@fathimashoukathali5418 7 ай бұрын
👌👌
@anumodkumar5933
@anumodkumar5933 7 ай бұрын
Pampada,curry,super
@SanthoshAkmaSalesExecuti-ue7jz
@SanthoshAkmaSalesExecuti-ue7jz 7 ай бұрын
സൂപ്പർ.... ഞാൻ കൊട്ടാരക്കര ഞങ്ങൾ വാള മീൻ എന്ന് പറയും 😄😄
@chandramathikvchandramathi3885
@chandramathikvchandramathi3885 7 ай бұрын
തളയൻ കറി സൂപ്പർ
@anishk6190
@anishk6190 7 ай бұрын
കുതിരവാലി പാലക്കാട്‌, ഇത് ഉണക്ക മീൻ കഴിച്ചിട്ടുണ്ട്
@user-qr5hr1fw6k
@user-qr5hr1fw6k 7 ай бұрын
❤️❤️❤️👍🏻
@Sanjay-sr5me
@Sanjay-sr5me 6 ай бұрын
😋😋
@miniSanthosh-hf5we
@miniSanthosh-hf5we 6 ай бұрын
Super😊😊 ചേട്ടാ റേഷൻ കടയിലെ പച്ചരി പൊടിച്ച് നെയ്സ് പത്തിരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ ?
@UsmansakakaUsman
@UsmansakakaUsman 3 ай бұрын
Thiruvandhandapooram. Vaalaa prayoum
@junaidcm4483
@junaidcm4483 7 ай бұрын
👍🥰🥰👌
@anilipad3005
@anilipad3005 6 ай бұрын
Yummy
@nasiyamol6264
@nasiyamol6264 7 ай бұрын
Supervappimashallash❤❤❤❤❤
@shymoltomy101
@shymoltomy101 7 ай бұрын
ഞങ്ങളും പാബാടാ എന്ന് പറയും ഇടുക്കി
@user-gy4fl6hs7k
@user-gy4fl6hs7k 7 ай бұрын
Shemna aunty super smile.....
@anilvasu650
@anilvasu650 7 ай бұрын
എന്റെ സ്ഥലം കായംകുളം ഇതിനു വാളമീൻ അതായത് ചുണ്ണാപ് വാള എന്നുപറയും.. 👌👌🌹🌹🌹🌹♥️♥️♥️♥️സൂപ്പർ...
@annammageorge6082
@annammageorge6082 6 ай бұрын
Eveda mavelikara Vala
@shamlabasheer2858
@shamlabasheer2858 7 ай бұрын
Vaalameen👌
@rekharekha8954
@rekharekha8954 7 ай бұрын
Njangal kollam Karu vala ennu parayum
@adithyakrishnangm5774
@adithyakrishnangm5774 7 ай бұрын
Vaala enna Trivandrum parayuka
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 6 ай бұрын
ഇടുക്കിയിൽ ഇത് പാമ്പാടാ 😋 അമ്പട പാമ്പാടാ കറി കിടുക്കി 👏👏സൂപ്പർ കൊള്ളാം 😋😋😋നന്നായിട്ടുണ്ട് 👍എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടം തേങ്ങ അരച്ച കറികൾ 😋😋
@sunithadeepu7142
@sunithadeepu7142 7 ай бұрын
Idukkiyil pampada ennanu parayumnathu
@SureshKumar-by5wt
@SureshKumar-by5wt 7 ай бұрын
Vala fish
@noushadkareem9653
@noushadkareem9653 7 ай бұрын
Adipoli super ente ponnu chetta pampada meen nokki markattil poi kittilla dhenoku chettante video vannu enikku Orupadu eshttam ullameen cary vechaalum varthalum poli eranakulathu kittunnila male kochil poyi nokkanam Chetta super video 🙋💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙋
@BindhuB-om9wl
@BindhuB-om9wl 6 ай бұрын
ഞാൻ തിരുവന്തപുരം . ഞങ്ങൾ ഇതിനെ വാള എന്നാണ് പറയാറ്. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മീനാണ്. ഞാൻ ഇതാണ് കുടുതൽ വാങ്ങാറ്. ഇക്കയുടെ മീൻ കറി സൂപ്പർ
@kabaliannan6206
@kabaliannan6206 7 ай бұрын
ഞാൻ ആലപ്പുഴയിൽ കായംകുളത്താണ് എന്റെ നാട്ടിൽ ഈ മീന് വാള എന്നു പറയും 😊
@user-kb5zp5rj5f
@user-kb5zp5rj5f 6 ай бұрын
Superb Ikka❤❤❤❤
@ShahidaSiraj-yz5uk
@ShahidaSiraj-yz5uk 7 ай бұрын
Valameen
@SakuthalaV-pl7xo
@SakuthalaV-pl7xo 6 ай бұрын
കാസറഗോഡ് ഭാഗത്ത്‌ thalayan annanu parayuka🥰😄😄😄
@jalajas1376
@jalajas1376 7 ай бұрын
സൂപ്പർ..കറി..kollam ജില്ല.. വാള 😀👌👌
@MalluMalayalam
@MalluMalayalam 6 ай бұрын
വടിവാൾ കൊച്ചി മട്ടാഞ്ചേരി🤣
@Sanad10Ktym
@Sanad10Ktym 6 ай бұрын
Vaala ( kollam )
@surendrannechuli890
@surendrannechuli890 6 ай бұрын
👍👍👍
@user-gf2pc4hq1x
@user-gf2pc4hq1x 6 ай бұрын
Pathanam thitta yil chunnampuvala ennu parayum.
@user-ok7rq9ou3h
@user-ok7rq9ou3h 7 ай бұрын
Jnagalute nattil thalayan annane ariyappetunnath
@shijuzamb8355
@shijuzamb8355 7 ай бұрын
ഞങ്ങ പാലക്കാട്ട് ഇതിന് തളയൻ എന്നാണ് പറയാറ്.. സംഭവം കറികൊള്ളാം സൂപ്പർ🎉🎉
@anitapillai1802
@anitapillai1802 7 ай бұрын
nice
@sujavarghese2770
@sujavarghese2770 6 ай бұрын
Super curry
@abdulrahiman5168
@abdulrahiman5168 6 ай бұрын
Kasargod ..vala yenn parayum
@jubaidithjesi6227
@jubaidithjesi6227 7 ай бұрын
പാലക്കാട്‌ ഇതിനെ തളയൻ എന്നും കൂതര വാലി എന്നും പറയും 👍🏻
@suharahassan2716
@suharahassan2716 7 ай бұрын
Thalayan
@vineethaharidas1813
@vineethaharidas1813 6 ай бұрын
❤❤
@shaheeranoufal1071
@shaheeranoufal1071 7 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@ambilyshijo773
@ambilyshijo773 21 күн бұрын
Njangal ethine pampaada ennu vilikkum....ente pappyude naadu Kottayam nilampadinja aanu
@zobiafathima2946
@zobiafathima2946 7 ай бұрын
ഞങ്ങൾ tvm കാർക്ക് ഇത് വാള ആണ് വാള അവിയൽ വെയ്ക്കലാണ് കൂടുതൽ പേർക്കും ഇഷ്ടം പിന്നെ മുളകുകറി വെയ്ക്കും 👌👌
@masoonathbeevi7464
@masoonathbeevi7464 Ай бұрын
Thiruvananthapurathu vala meen ennan parayunnathu
@user-oi8oy7zj7t
@user-oi8oy7zj7t 6 ай бұрын
വാള എന്ന് പറയും ഞങ്ങൾ❤❤
@nadeeramoideen7127
@nadeeramoideen7127 7 ай бұрын
. ഞങ്ങൾ ചുണ്ണാമ്പ് വാള എന്ന് പറയും. തേങ്ങ അരച്ച് വയ്ക്കാനും വെറുക്കാനും സൂപ്പർ.
@masoonathbeevi7464
@masoonathbeevi7464 Ай бұрын
Nangal vala ennu mathramanu parayunnathu
@remakumaribs9835
@remakumaribs9835 6 ай бұрын
Vala enna trivandrum parayunne
@omanaramesh1531
@omanaramesh1531 6 ай бұрын
Nice
@raihanathsuhail-dv8eo
@raihanathsuhail-dv8eo 7 ай бұрын
Malappuram bagath ithinte per thalen ennan parayal
@kebeerkebeer2536
@kebeerkebeer2536 6 ай бұрын
ഞങ്ങളെ തിരുവനന്തപുരം ഈ മീനിനെ വാളെന്നാ പറയുന്നേ എനിക്കിത് പൊരിക്കുന്നതും കറി വയ്ക്കുന്നതും നല്ല ഇഷ്ടമാണ് ❤❤❤❤❤❤
@masoonathbeevi7464
@masoonathbeevi7464 Ай бұрын
Athe vala
@nirmalathomas8813
@nirmalathomas8813 7 ай бұрын
ഞങ്ങളും പമ്പടാന്ന പറയുന്നേ. ഞങ്ങളും കോട്ടയംകാരാണ് 👌🙏🌹.
@anithagopinath2396
@anithagopinath2396 6 ай бұрын
വാള, തിരുവനന്തപുരം
@sunithamaya816
@sunithamaya816 7 ай бұрын
കൊല്ലം കാര് വാള എന്ന് പറയും, തേങ്ങ അരച്ച് തന്നെയാണ് വക്കുന്നത്, മുളകിലും വക്കാം 👍❤️❤️
@sanmaymoharana4198
@sanmaymoharana4198 6 ай бұрын
Alappuzha kuttanadeum pampada enna parunne
@celinnk5992
@celinnk5992 7 ай бұрын
ഞാൻ കോട്ടയം കാരി പാമ്പാടാ മീൻ
@Safeena234
@Safeena234 7 ай бұрын
Belt fish anna njangal paraya
@snehaprasad2633
@snehaprasad2633 Ай бұрын
Njagal chunnambu vaala eanna parayunnathu
@sonofnanu.6244
@sonofnanu.6244 6 ай бұрын
മദ്ധ്യതിരുവിതാംകൂറ്കാർ ചുണ്ണാമ്പ് വാളയെന്നാണ് പറയുക. മുള്ള് വാളയും, ചുണ്ണാമ്പ് വാളയും തമ്മിൽ പേര്കേൾക്കുമ്പോൾതന്നെ ഏതിനമാണെന്ന് തിരിച്ചറിയും. Very nice 👌
@rahimshahulhameed6454
@rahimshahulhameed6454 7 ай бұрын
Njagal trissur thalayan ennu parayum
@thampikuruvilla3201
@thampikuruvilla3201 6 ай бұрын
This fish is also called Chunnamb Vala
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 6 ай бұрын
🙏👍😋😀
@sheejau.a7223
@sheejau.a7223 7 ай бұрын
Chunnambu vala Thiruvananthapuram
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
kerala style fish curry /video
10:04
Anchus vlogs media
Рет қаралды 8 М.