*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@ALAN-oz1gh4 жыл бұрын
Mmmmm
@konerusantosh11754 жыл бұрын
Hi
@konerusantosh11754 жыл бұрын
9553557533
@ansadshahul71024 жыл бұрын
Ezhuthanum vayikkanum padippikumo ?
@shajipl47094 жыл бұрын
😄😄😄
@adarshsiva18724 жыл бұрын
ഉറക്കം വരാത്ത കൊണ്ട് യൂട്യൂബ് ഒന്ന് എടുത്തപ്പോൾ ഇത് കണ്ടൂ. ഇനി ഇത് കണ്ടിട്ട് ഉറങ്ങാം. ലോക് ഡൗണിൽ കാണുന്ന ആരേലും ഉണ്ടോ...
@rahulkarthika65424 жыл бұрын
Yes
@ajmalmethala39244 жыл бұрын
Me too bro
@Jyothi3474 жыл бұрын
Yes
@unnipk11644 жыл бұрын
Ya
@shambu52044 жыл бұрын
✌️
@YeduKrishna-uq5kt5 жыл бұрын
*രണ്ട് മിനിറ്റ് കൊണ്ട് ഉറങ്ങുന്നതെങ്ങനെയെന്ന് അറിയാൻ 6മിനിറ്റ് ഉള്ള വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഉറങ്ങിപ്പോയ ഞാൻ...😕*
@vishnualankar89385 жыл бұрын
😀😀
@ravethisivadasan565 жыл бұрын
Challi adikyathedo
@shafilenovo98155 жыл бұрын
Hahaha
@anoopjose62085 жыл бұрын
Urakathil aano ee msg vittathu
@hazeenajabbar87605 жыл бұрын
Sathyam..ketit bore adichit urakkam vannu
@Realtrack4044 жыл бұрын
രാത്രിയൊന്നും ഉറക്കം വരാതെ പിറ്റേന്ന് രാവിലെ അമ്മ എഴുന്നേൽക്ക് മോനേ എന്ന് പറയുമ്പോൾ നല്ല സുഖമുള്ള ഉറക്ക് കിട്ടുന്നവർ ഉണ്ടോ 😃
@muhammedashique41654 жыл бұрын
Real Track und, 🤣
@kareemampavi32664 жыл бұрын
എന്താണെന്നറിയില്ല ....ജോലിയില്ലാത്ത ദിവസം നേരത്തെ എഴുന്നേല്ക്കും😜😜😜😜 .... ജോലിക്ക് പോകേണ്ട ദിവസങ്ങളില് കൂടുതല് ഉറക്കം വരും😂😂😂😂😂
@maneeshaantonyanoop6533 жыл бұрын
Und njn
@user-tr1ic4hv2z2 жыл бұрын
@@kareemampavi3266 und. Enthanu angane enn chindichitt no idea🤣
@MAYA-is7zk2 жыл бұрын
അലാറം ഓഫ്‌ചെയ്യും പിന്നേം ഉറങ്ങും
@anandhu87334 жыл бұрын
2.15 ആയിട്ടും ഉറങ്ങാതെ കിടന്ന്,,ഉറക്കം വരാൻ എന്ത് ചെയ്യണം എന്ന് അറിയാൻ ഈ വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട് 😇😇
@abdullarahiman Жыл бұрын
Same
@AswathiAswathiravi Жыл бұрын
Onde
@SainaSaleem-r5n Жыл бұрын
ഞാൻ😂😂
@fishingtigerindia2 ай бұрын
Onde
@MTVlog2 ай бұрын
നല്ല ഉറക്കം കിട്ടട്ടെ… ❤️
@patricbaetman64 жыл бұрын
ഉറക്കം വരാത്തത് കൊണ്ട് ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ, 😪😪
@jagathshaji4 жыл бұрын
Same pitch
@maniyanmaniyan39324 жыл бұрын
Correct
@anmiann6014 жыл бұрын
Njnum
@jobinz45724 жыл бұрын
Me tooo
@arunp32664 жыл бұрын
Njaanum 😬😬😬
@jadheerahsankp46894 жыл бұрын
Lockdown il ഉറക്കം നഷ്ടപ്പെട്ടവർ കടന്നുവരു... 😜😜
@cutsstatus86824 жыл бұрын
ഞാൻ
@shambu52044 жыл бұрын
njanum
@chandrasanthanop98854 жыл бұрын
ijanum
@chandrasanthanop98854 жыл бұрын
Nigalokke ee vedeo lockdownil aano kaanunnathe
@mahmoodbangala60914 жыл бұрын
@@chandrasanthanop9885 * YES*
@ijas_ckd5 жыл бұрын
നിങ്ങൾ ഉറക്കം തേടി പോകരുത്. നിങ്ങൾ പുസ്‌തകങ്ങൾ തേടി പോവുക. ഉറക്കം നിങ്ങളെ തേടി വരും 🤣🤩
@preethadinesh71795 жыл бұрын
Superb comment
@hulkhusk91765 жыл бұрын
😂😂😂
@abhijithbaawa97165 жыл бұрын
ഹഹ
@badamasdevdesign87925 жыл бұрын
Kidu....
@shuhaibtecharabia50365 жыл бұрын
👌👌👌
@Sidharth_8 ай бұрын
2024ൽ video kanunnavar like adi🔥
@HyperCreator-n3g3 ай бұрын
Ethra 2024 kandalum enthado uragam varande 😅😂😂
@jrrunners5871Ай бұрын
🤔 2036 alle varsham
@AbinJoseph-f3iАй бұрын
🦉
@Safwansafu-hk3pf5 күн бұрын
😂
@Safwansafu-hk3pf5 күн бұрын
Night vanam vitt pinne urakkam pokum
@rijogeorge90865 жыл бұрын
കിടന്നുകൊണ്ട് വീഡിയോ കാണുന്നവർ ലൈക്
@hakeemshayosaf42335 жыл бұрын
Hahahhah nan
@RahulChacko4 жыл бұрын
Come on baby oh yeahh
@shahulhamidvarikodan27184 жыл бұрын
Like kurachu vilkkunnodo
@sajeersajeer25724 жыл бұрын
ഇപ്പോൾ 😁😁👍🏼
@ammuchakkaraammuchakkara46894 жыл бұрын
Sherikkum
@KrishnaPriya005 жыл бұрын
Comment വായിച്ചുകൊണ്ടിരുന്നു വീഡിയോ ശ്രെദ്ധിക്കാത്തവർ ഉണ്ടോ🤣😅😁
@KrishnaPriya005 жыл бұрын
@mohan kumar 😅🤣
@chinnussmedia25785 жыл бұрын
ഉണ്ടേ.........
@naseeranaseer87075 жыл бұрын
nane undee
@hayarunv58205 жыл бұрын
njna. ennit veendum vdo kanum
@muhammadshafi95195 жыл бұрын
Krishna Priya njan und
@AK-pj6ul4 жыл бұрын
രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും ഉറങ്ങാതെ ഈ വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ Like അടിച്ചേ..
@irfanarafeeq34854 жыл бұрын
12.55
@Simplethings23454 жыл бұрын
1:37 am 😜
@subbuvinayaka12604 жыл бұрын
4.16am
@alishaanish63924 жыл бұрын
Ithonnum atra nallathalla makkalle
@annunachu37334 жыл бұрын
12.33
@raheeshrahi76434 жыл бұрын
ഉറക്കം തേടി പോകാതെ വിദ്യാഭ്യാസം തേടി പോകു... ഉറക്കം നിങ്ങളെ തേടി വരും. 😆😆😆
@shynac83824 жыл бұрын
Poil
@dakshinajithesh58833 жыл бұрын
😁😁😁😁😂😂😂😂😂
@ashfaqa68093 жыл бұрын
Athaann🤣🤣🤣🤣
@ashlybabu99433 жыл бұрын
🤣🤣🤣
@Meeramuraleedharan3 жыл бұрын
🤣🤣😂
@Kilivayil44004 жыл бұрын
നേരം 2 am മണിക്ക് ഉറക്കം വരാതെ ഈ വീഡിയോ കാണുന്നവർ ലൈക് അടിക്കു. 🤣😄. ഞാൻ ഉറക്കം വരാതെ കിടക്കുന്നു 🤣😀
@josephp.d27644 жыл бұрын
2:47 am 😝😝
@afkvmastermind20824 жыл бұрын
3.48am
@akhilsethunath82604 жыл бұрын
1:41am
@moneyheist99814 жыл бұрын
2:04 am
@nishadwynd82174 жыл бұрын
2/30am 😀😀😀
@ashinpkuttikkol14094 жыл бұрын
Lock down തുടങ്ങിയതില്പിന്നെ ആണ് ഉറക്കം നഷ്ട്ടപ്പെട്ടു തുടങ്ങിയത്...... എല്ലാവർക്കും അങ്ങനെ ആണോ ഫ്രണ്ട്‌സ്??????
@thomasshelby38784 жыл бұрын
Enik angans aan😬
@kareemampavi32664 жыл бұрын
അതെ .... അങ്ങനെയാണ്... വെളുപ്പിനു 5 മണിവരെ ഫോണില് നോക്കും .... പിന്നെ 3 pm ആകുമ്പോ എഴുന്നേല്ക്കും ..... എന്തു നല്ല ഉറക്കം ...😀😃😀😃😀😃.... ലോക്ക്ഡൌണു മാറി ജോലിക്ക് പോകുമ്പോ എല്ലാ അസുഖവും മാറും 😂😂😂😂😂
@adil37934 жыл бұрын
@@kareemampavi3266 😲
@kareemampavi32664 жыл бұрын
@@adil3793 .... സത്യമാണ് 😃
@staxff10914 жыл бұрын
100 th like 💥
@athiraantony84674 жыл бұрын
പലപ്പോഴും നമുക്ക് കിടന്നാൽ ഉറക്കം വരാത്തത് നമ്മുടെ ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ്. ഉറങ്ങാൻ കിടക്കുമ്പോൾ ആണ് സകല കാര്യങ്ങളും നമ്മളുടെ ചിന്തയിലേക്ക് വരുന്നത്. എനിക്ക് ഇതേ പ്രശ്നം ഉണ്ടായിരുന്നു. അതിനായി ഞാൻ ചെയ്ത ഒരു ട്രിക്ക് ശ്വാസത്തിൽ (breathing) മാത്രം ശ്രദ്ധിക്കുക എന്നതായിരുന്നു. എനിക്ക് വളരെ effective ആയി അത്. പെട്ടെന്ന് തന്നെ ഉറങ്ങാൻ തുടങ്ങി.
@sunitharenju10733 жыл бұрын
Thanku sir,,,, sir പറഞ്ഞ ഈ രീതി ഇപ്പൊ ഞാൻ പരീക്ഷിക്കാറുണ്ട്,,,, true ആണ് എനിക്ക് അനുഭവം ഉണ്ട്,,, താങ്ക്യൂ sir ഇങ്ങനെയൊരു അറിവ് തന്നതിന് 🙏🙏🙏🙏🙏🙏🙏
@bashirpandiyath47475 жыл бұрын
മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടേൽ കൃത്യമായ ഉറക്കം ലഭിക്കും കൃത്യ സമയത്ത് ഉറങ്ങുകയും ചെയ്യാം
@vadakkan76144 жыл бұрын
ശ്വാസം വലിച്ചു പിടിക്കുക.... എന്നിട്ട് എത്ര ശ്വാസം മുട്ടി യാലും ശ്വാസം എടുക്കാൻ സമ്മദിക്കരുത്...... അങ്ങനെ ചെയ്താൽ.. കണ്ണ് അടയും..... പിന്നെ ഉണരില്ല... 💯
@adarshanand21994 жыл бұрын
😅😅😅
@unknown-tl7en4 жыл бұрын
😆😆😆🤣🤣🤣🤣😭😭😂🤣
@funnyguy68834 жыл бұрын
musthafa Ibn mohedheen dead aawnulaa trick lee
@idiculamathew37684 жыл бұрын
Super machane
@alfis29154 жыл бұрын
Poli
@ramshadraz80614 жыл бұрын
2 മിനുറ്റ്കൊണ്ട് ഉറങ്ങാൻ വേണ്ടി വീഡിയോ കണ്ട ഞാൻ 2 മണിക്കൂറിനടുത് കമന്റ് വായിച്ചു കിടന്നു 😂😂
@muhammedramees3034 жыл бұрын
Polichu
@abdulkhaderpk94984 жыл бұрын
Aaann
@Achutty094 жыл бұрын
😄😄
@aswanathpu63084 жыл бұрын
Lol..
@krishnaammu28254 жыл бұрын
🤣🤣🤣🤣🤣
@nihalkareem994 жыл бұрын
ഇഷ്ടപ്പെടാത്ത subject എടുത്ത് വായിച്ചാൽ അപ്പൊ ഉറക്കം വരും 😸
@siyasinu14114 жыл бұрын
കുറച്ചു (a+b)2 explane ചെയ്യാൻ തരട്ടെ 😛😛😛😛😛
@libinantony10303 жыл бұрын
Correct
@nappu29303 жыл бұрын
Correct 😂😂😂🤣🤣🤣🤣
@deepachandran90753 жыл бұрын
Very true nihal... Esp study materials of the subjects which we dislike
@onzerofx3 жыл бұрын
Maths pinnalla
@armons75234 жыл бұрын
രാവിലെ ഉറങ്ങുകയും രാത്രി ചിന്ദിക്കുകയും ആണ് അവസ്ഥ 🥱💯
@fidashoukath41554 жыл бұрын
💯💯
@riyasneeliyott91944 жыл бұрын
ഇക്കഴിഞ്ഞ നോമ്പ് തൊട്ട് ഇങ്ങനെയാണ്....😁👍
@jacksonmathewjohhn10454 жыл бұрын
Satyam😕😕
@farisnk3434 жыл бұрын
@@riyasneeliyott9194 ippam yegane unnd
@santhoshmallan32844 жыл бұрын
ഞാനും 😴😒😒
@rashidpmr45204 жыл бұрын
ഈ വീഡിയോ കാണുമ്പോ നിങ്ങളുടെ ഒരു കാൽ മറ്റൊരു കാലിന്റെ മുകളിൽ ആയിരിക്കും... ആണെകിൽ likuu
@zarahmathew10984 жыл бұрын
Polichu chettaaa...njanum🤭
@naveennavi49684 жыл бұрын
Ufff.. vallatha chengay😂👌
@musthafamusthafa3814 жыл бұрын
kidu njanum
@SJS7464 жыл бұрын
😲😲😲 Sathyam... njanum
@riyamonister29214 жыл бұрын
Enna daa uvve sathyam
@muhammedalicp69644 жыл бұрын
ഫുൾ റിലാക്സ് ൽ ആയി കിടക്കുമ്പോൾ കൊതുക് കടിക്കുന്നത് എന്ത് കഷ്ടമാണ് വലിയ അടി കൊടുക്കേണ്ടി വരുന്നു... 😥😥
@shabeebongallur94034 жыл бұрын
Ejjaathi 😂
@jujujujuaji56644 жыл бұрын
😀😀
@myasin61144 жыл бұрын
😆😆
@user-abcdefgh9894 жыл бұрын
😂😂👌
@afsalpa314 жыл бұрын
Policha comment
@fejo_14724 жыл бұрын
കിടന്നുകൊണ്ട് vedio കാണുന്നവർ like🤩
@acidfly60095 жыл бұрын
Content starts from 2:37.. Thank me later..
@vishnusr67685 жыл бұрын
Thanksbro
@ashikts5 жыл бұрын
Thks
@samadtk5 жыл бұрын
Thank you bro
@anjalirajan58015 жыл бұрын
Tnx bro
@abhimanyusuresh34555 жыл бұрын
Thanks bro
@adhusmom73064 жыл бұрын
ഗോപിനാഥ് മുതുകാടിന്റെ ശബ്ദം പോലെ തോന്നുന്നവർ അടി like
@jamshadm64 жыл бұрын
No ഒരിക്കലുമില്ല
@shamiltz20004 жыл бұрын
Und
@AdenEmmanuel4 жыл бұрын
ശബ്‍ദം same ആണ്.....പക്ഷെ മുതുകാട് സാറിന്റെ സംസാരിക്കുന്ന ശൈലി ഒരു ട്യൂണിലൂടെയാ.. but same സൗണ്ട് ആണ്
@roshanrs67254 жыл бұрын
Who is gopinath muthukad?
@Dghhhyffssvhi4 жыл бұрын
@@roshanrs6725 he is a magician
@yadhukrishnan23755 жыл бұрын
ഉറക്കം വരാതെ യൂട്യൂബ് നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ഈ വിഡിയോ കണ്ട ഞാൻ😁
@basithbaaz52505 жыл бұрын
Yadhu Krishnan പിന്നെ നേരം വെളുത്തിട്ടാണ് ഉറങ്ങാർ....
@rinu22455 жыл бұрын
Njanum🤩
@arshadsalammanzil52075 жыл бұрын
Sathyammm
@AnaSoares-uo7xy5 жыл бұрын
Thank you Dr lam going to try
@anjuannasebastian39545 жыл бұрын
Njum😃😃😃😃😃
@gireeshkayiliad74093 жыл бұрын
3.9 M ആളുകൾ ഉറക്കം കിട്ടാത്തവരണോ...
@jayeshkumar4033 жыл бұрын
Ys
@fahismvettichira2883 жыл бұрын
അത്രയേറെ ആളുകൾ ഉണ്ട്😭
@Amanayaz983 жыл бұрын
4.2M 🙃
@RationalThinker.Kerala3 жыл бұрын
MM
@sibivechikunnel35295 жыл бұрын
ഞാൻ. പതിമൂന്നുവർഷമായി മലയാളഗാനങ്ങൾകേട്ടാണ് ഇപ്പോഴും ഉറങ്ങുന്നത്.selected Melodies songs ..പുതിയൊരൂ ആശയം.പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ
@happinessalways93074 жыл бұрын
2:36 മുതൽ കേൾക്കുക, അതുവരെ വെറുതെ നീട്ടികൊണ്ടു പോവുകയാണ്.
@ChristoJose4 жыл бұрын
Tku
@arshadamras53064 жыл бұрын
Thankuuuuuu
@harikumar-cb9re4 жыл бұрын
Thankyou
@Arya-ie1zv4 жыл бұрын
Tq chetta ,,,
@aakashdirar96264 жыл бұрын
ദൈവം😁💕
@adivlogs56475 жыл бұрын
കമന്റ് വായിച്ചു കൊണ്ടിരിക്കാതെ പോയി കിടന്നുറങ്ങടേ😅😇
@akashbabu83265 жыл бұрын
@@christophersheeja8514 😂😂
@shebinjohn18715 жыл бұрын
@@christophersheeja8514 eda thoyalik ondaya para ammachi thayoli
@padmanabhakumbla61355 жыл бұрын
Vr4 tech Ha Ha Haa ko ko
@padmanabhakumbla61355 жыл бұрын
Christopher Sheeja poda kundi
@kishorkp42644 жыл бұрын
Sharidey
@akshayjoseph49894 жыл бұрын
ഉറക്കം ഉള്ളവർ ഭാഗ്യവാന്മാർ
@farsanafarsu40403 жыл бұрын
Sherikkumm .eaniku onnum urakkam there illaaa
@ludhiyasunny23733 жыл бұрын
💯
@remadevi69112 жыл бұрын
Athe 🙄
@ismailpk24182 жыл бұрын
👍
@zayn23182 жыл бұрын
Nan
@Shanushanu-kv3dn5 жыл бұрын
നെറ്റ് - റീ ചാർജ് ചെയ്യാതിരുന്നാൽ മതി ഉറക്കം. താനെ വരും. ഒരു മാസം നോക്കുക -
@sandraantony29515 жыл бұрын
Damn fact!!:-):-)
@ayshathmahjabeen6005 жыл бұрын
Sathyam
@ishaisha38325 жыл бұрын
Padikanayi oru book eduth vaayiku urakkam ningale thedi ethum...
@kpshameej5 жыл бұрын
അത് ശരിയാ
@vishnurchandran94375 жыл бұрын
Damn best solution...
@MoleesKitchen5 жыл бұрын
*ഉറക്കം കിട്ടാനായി ഈ വീഡിയോ കാണുന്നവർ Ll KE മുജീബ് ടir ബിഗ് സല്യൂട്ട്*
@unaismuhammed57454 жыл бұрын
രാത്രി ഉറങ്ങാൻ മാത്രമാണ് ഈ പ്രശ്നം പക്ഷേ രാവിലെ എഴുനേൽക്കാൻ 12 മണി ഒക്കെ യാവും 😥
@Donpablo19894 жыл бұрын
സത്യം
@kareemampavi32664 жыл бұрын
അപ്പോ എനിക്കു മാത്രമല്ല ഈ അസുഖം😂😂😂😂😂
@dreamland48154 жыл бұрын
App subhi ille
@treemango78224 жыл бұрын
Ravile 12.mani🙏
@entertainmentzone504 жыл бұрын
💯
@AkhilsTechTunes4 жыл бұрын
ഈ കോവിഡ് കാലത്ത് കൂടുതൽ പേരും ഉറങ്ങാൻ ബുദ്ധിമുട്ടുന്നുണ്ട്...ഞാനും... അങ്ങനെ അനുഭവപ്പെട്ടവർ ഉണ്ടോ...
@AbdulKareem-P4 жыл бұрын
ഒറ്റയ്ക്കു ഉറങ്ങുമ്പോൾ ഉറക്കം കിട്ടാതെ ഫാമിലിയുടെ അടുത്തെത്തുമ്പോൾ നല്ല ഉറക്കം കിട്ടുന്ന എത്ര പ്രവാസി സുഹൃത്തുക്കൾ ഉണ്ട് ☺️😉
@appus34074 жыл бұрын
ഞാൻ പ്രവാസി അല്ല.. bt ഒറ്റക്ക് കിടന്നാൽ ഉറങ്ങാൻ കഴിയുന്നില്ല
@Aicreations143 Жыл бұрын
🎭
@battleground42255 жыл бұрын
ഞാൻ ഉറങ്ങാനായി പഠിക്കാൻ ഇരിക്കും... 2 മിനിറ്റ് വായിച്ചു കഴിഞ്ഞാൽ അപ്പോൾ ഉറക്കം വരും
@journeytothesvpnpa76685 жыл бұрын
😀
@salmathasneemp55 жыл бұрын
ഞാനും
@അമ്പിളി-ഠ6ഹ5 жыл бұрын
Same
@premjithpv65655 жыл бұрын
Njanum
@prayagpallippuram38785 жыл бұрын
പണ്ടൊക്കെ ഞാൻ അങ്ങനെ ആയിരുന്നു...😜😜😜
@irinjose60255 жыл бұрын
രാവിലെ 5മണി കഴിഞ്ഞു 12 മണി വരെ ഉറങ്ങാൻ ഇഷ്ടം ഉള്ള ഞാൻ.... 😋😋
@shonabrahamoommen55955 жыл бұрын
Hehe😊😂
@aryas87855 жыл бұрын
Me tooo
@iqbalpattasseri49275 жыл бұрын
Urangi urangi pani kittiya njaan
@anjalianjus39475 жыл бұрын
Enikum athanu ishtam😂😂😂
@irinjose60255 жыл бұрын
@@anjalianjus3947 ഞാനൊക്കെ ബുദ്ധജീവി ആണ് അതുകൊണ്ട് ആണ് അങ്ങനെ.. 😋
@RenjithPlavadaVideos4 ай бұрын
ഇത് ശവാസനം വേറെ ഒരു രീതിയിൽ ☺️👌 5:01
@ravananofficial19314 жыл бұрын
വർഷം 2020 മാസം ഏപ്രിൽ തിയതി 30 സമയം വെളുപ്പിന് 04:12 AM ഉറക്കം വരാൻ കേറി കണ്ടത് ആണ്..
@latheefpokkakkillath30134 жыл бұрын
Sax
@noufimujeeb31584 жыл бұрын
4:3 😢😢😢
@aneesmuhammed20464 жыл бұрын
Hahaha
@MJ-df9dv4 жыл бұрын
4:33
@മാരണംമാരണം3 жыл бұрын
ഒരു വാണം കൂടി വിടാമായിരുന്നു
@minninopolitics79835 жыл бұрын
നന്നായി അധ്വാനിച്ചാൽ നന്നായി ഉറങ്ങാൻ കഴിയും
@dileept.g87765 жыл бұрын
No.... To do hard work we should sleep first, that is not happening. Many many things......will appear in mind.
Thanks Sir.. ഞാൻ ഉറക്കം വന്നില്ല എങ്ങിൽ എന്റെ കുട്ടിക്കാലത്തെ ഒരോ നിമിഷങ്ങൾ ഓർക്കും. അല്ലെങ്കിൽ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രകൃതി അന്നെത്ത കടകൾ റോഡുകൾ. അടുത്ത ഐഡിയ ഞാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന റോഡിലെ അന്നത്തെ ഓരോ അടയാളങ്ങളും ഓർത്തെടുക്കും അങ്ങനെ ഓർത്ത് എന്റെ വീടിന്റെ അടുത്തുള്ള ഓർമയിൽ എത്തുമ്പോഴേക്കും എന്റെ കണ്ണിൽ ഉറക്കം വന്നിരിക്കും. ഇതിലുള്ള പ്രധാന കാര്യം നമുക്ക് ഒരുപാട് ഇഷ്ടമുള്ള നിമിഷങ്ങളെ പറ്റി ഓർത്താലെ പറ്റു. മനസ്സ് അതിൽ മാത്രം കേന്ദ്രീകരിക്കും കണ്ണ് അടച്ചും ആണ് ഇങ്ങനെ ചെയ്യുന്നത്.
@smtube9244 жыл бұрын
കമെന്റ് മുഴുവൻ വായിച്ചു വീഡിയോ തീർന്നു പോയത് അറിയാത്ത ഞാൻ 😝😝
@sibygigi86334 жыл бұрын
Sethu ..njanum
@binoyb69714 жыл бұрын
Nice
@Pikachu-ki4gm4 жыл бұрын
Enikk eppozhum aganne ann
@unnipk11644 жыл бұрын
അടിപൊളി ഞാനും
@fzvkd69734 жыл бұрын
🤣🤣🤣
@nissarkooloth14 жыл бұрын
നാളെയെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവൻ 2 മിനിറ്റു വേണ്ട 1 മിനിറ്റു കൊണ്ട് തന്നെ ഉറങ്ങും. അല്ലേൽ തന്തപ്പടി ഇഷ്ടം പോലെ സമ്പാതിചിട്ടുണ്ടാവണം
@muhammedmahfoose.c42894 жыл бұрын
Karakt
@fridayshots40704 жыл бұрын
Correct
@rameesabasil15964 жыл бұрын
😂😂😂
@althafalthaf32644 жыл бұрын
Correct
@gireeshjayan4 жыл бұрын
കിടന്നാൽ ആദ്യം ഓർമ്മ വരുന്നത് ലോണും. പിന്നെങ്ങനെ ഉറങ്ങും
@ihsanashraf91383 жыл бұрын
താങ്ക്സ് എനിക്ക് വളരെ ഉബാകരമാ എനിക്ക് തീരെ ഉറക്കം വരില്ലായിരുന്നു ഈൗ ടെക്നിക് എനിക്ക് വളെരെഉബകരമായി 😍
@samedmkm5 жыл бұрын
കിടന്നാൽ ഒരു 2 മണിക്കൂറെങ്കിലും ആലോചിക്കണം, അല്ലാതെ ഉറക്കം വരില്ല.😂😂😂
@moheenpk5 жыл бұрын
Samed Mkm same
@mohdnoorumc5 жыл бұрын
minimum 2 hr venam :)
@vishnupriya72285 жыл бұрын
Same🤗🤗
@lakespot.5 жыл бұрын
Same😆
@flowers69835 жыл бұрын
njanum
@jashjashi51274 жыл бұрын
ചിന്തകള്‍ ഇല്ലാതെ മനസ് ഫ്രീ ആണോ എങ്കിലും ആര്‍ക്കും പെട്ടന്ന് ഉറങ്ങാം...
@ashkaru6674 жыл бұрын
ഇത് ലോക്ക്ഡൗൻ കാലത്ത് കണ്ടവർ ലൈക്
@rafeek6342 жыл бұрын
ഇത് വളരെ ശരിയാണ്.. നെറ്റി പുരികം..കണ്ണ്.. ബ്രീത്ത്.. നാവ് ..ലിപ് ഇങ്ങനെ പെരുവിരൽ വരെ കുറെയുണ്ട്.. അനുഭവത്തിൽ നിന്നാണ് പറയുന്നത്.... 👍
@sakeerhussain11674 жыл бұрын
മലർന്ന് കിടന്ന് കണ്ണിന്റെ പുരികം ടൈറ്റാക്കിയപ്പോൽ മൊബെൽ, മുഖത്തേക്ക് വീണ്, നല്ല ഒരു വേദന
@fazalrahman_ch4 жыл бұрын
കണക്ക് പുസ്തകമെടുത്താൽ മുമ്പ് കുട്ടിയായിരുന്നപ്പോർ വേഗം ഉറക്കവന്നിരുന്നു.
@moonasjahan3174 жыл бұрын
😂😂😂😂
@Pikachu-ki4gm4 жыл бұрын
Powlli mashe😂😂
@sharukhsworld26354 жыл бұрын
ഫ്രഷ് ഫ്രഷേയ്
@sharishari40074 жыл бұрын
,😄😄😄
@sharuqsha55604 жыл бұрын
ഈ വീഡിയോ കണ്ട് ഉള്ള ഉറക്കം കൂടെ പോയവർ ലൈക് ♥️
@hasanathmedia66745 жыл бұрын
അൽഹംദുലില്ലാ നല്ലൊരു കാര്യമാണ് ഇത് എനിക്ക് ഉറക്കം കിട്ടുന്നില്ല ഇത് ചെയ്ത് നോക്കട്ടെ ഉറങ്ങണം അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ എൻറെ പേര് അഹമ്മദ് ഷെബിൻ മുസ്ലിയാർ കൊല്ലം
@amirzohail59314 жыл бұрын
ഉസ്താദേ ഇസ്ലാം പഠിപ്പിക്കുന്ന കാര്യങ്ങൾ ചെയ്താൽ പോരെ
Try 5 second count 543210 and try to get up it's proven scientific way
@nakshthrachandran32414 жыл бұрын
🤣🤣🤣😅
@sindhuvenkateswaran54495 жыл бұрын
ഞാൻ ഇതെല്ലാം ചെയ്യാറുണ്ട്. ആകാശത്തു നക്ഷത്രം, നില എല്ലാം മനസ്സിൽ കൊണ്ട് വരും ഉറങ്ങുന്നത് അറിയില്ല. എല്ലാവർക്കും ഉപകരിക്കും ഈ അറിവ്. നന്ദി നമസ്കാരം
@bijumonomanoor39654 жыл бұрын
കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ ഉറങ്ങി മൊബൈൽ മൂക്കിൽ വീണവർ ഇവിടെ കമോൺ???? 😀😀
@sinansakic55604 жыл бұрын
എന്റെ ഉറക്കം പോകാർ സ്കൂളിൽ നിന്നുള്ള ടുറിന്റെ തലേന്നു ആണ്
@bilhabincy75913 жыл бұрын
Crct😂👍
@ashiqali29164 жыл бұрын
ഉറങ്ങാത്തവർ ഉണ്ടെങ്കിൽ ഒരു ഹായ് തരു ☺☺😁
@dweepmalayali4 жыл бұрын
☝️
@sunilradhakrishnan47454 жыл бұрын
👋👋👋
@ashiqali29164 жыл бұрын
@@sunilradhakrishnan4745 😁
@nazninmubarak63234 жыл бұрын
Hi
@physicsisawesome6964 жыл бұрын
ഹായ്
@inshamtt10014 жыл бұрын
റൂമിൽ റേഞ്ച് ഇല്ലാത്ത ഏതെങ്കിലും സിം എടുത്താൽ മതി പെട്ടന്ന് ഉറങ്ങാം
@shanamuhammed6214 жыл бұрын
corect
@SJS7464 жыл бұрын
🤣
@sreelethakrishnankutty96934 жыл бұрын
😁😁😁😁
@sinujeshrb15634 жыл бұрын
Gud idea
@Visakhrajmannar4 жыл бұрын
Ente roomil jio no range aanu...ennalum uragaan pattilla...2.3 manikur edukkum uragaan..
@RDXFitnessMotivation4 жыл бұрын
എനിക്ക് കമിഴ്ന്നു കിടന്ന് കൈ വിരിച് വച്ചാലേ ഉറക്ക് കിട്ടു, ഞാൻ മാത്രമാണോ ഇങ്ങനെ??
@HyperCreator-n3g3 ай бұрын
സത്യം പറഞ്ഞാൽ എന്റെ വീട്ടിലുള്ളവർ ഉറങ്ങുന്നത് കാണുമ്പോൾ കൊതി തോന്നിപോകും. എനിക്ക് ഉറക്കം പോയിട്ട് ഇന്നേക്ക് 3 വർഷത്തോളം ആയി. ഉറങ്ങാൻ പറ്റുന്നത് എല്ലാം ചെയ്ത് നോക്കി. ഇപ്പോൾ ഈ ലോകത്തു ഇല്ലാത്ത മരുന്നും കഴിച്ചുനോക്കി എന്നിട്ടും ഒരു മാറ്റവും ഇല്ല 😮💨. ഇപ്പോഴത്തെ അവസ്ഥ നൈറ്റ് മൊത്തം കണ്ണുതുറന്നു ഇരുന്നും മൊറിങ് മൊത്തം ഉറങ്ങിയും തീർക്കുന്നു 😅 what a beautiful life 😢😅😅
@abdulsathar3675 жыл бұрын
താങ്കളുടെ vidio ഞാൻ കാണാറില്ല എന്നാൽ ഈ vidio മനുഷ്യരാഷിക്ക് വളരെയധികം ഉപകാരപ്രധാനമാണ് ആയതിനാൽ ഞാൻ എല്ലാവർക്കും ഈ vidio Share ചെയ്യുന്നതാണ്.
@aiswaryamohan21024 жыл бұрын
' lock down ശേഷം ഉറക്കം നഷ്ടപ്പെട്ട് ഈ ആഴ്ച്ച പാതിരാത്രി പരിഹാരം തേടി ഇവിടെ വന്നവർ ഇവിടെ ലൈക് .....
@gayathrisb3184 жыл бұрын
Njanundu
@saloossafoos4 жыл бұрын
വളരെ കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്ത് ഉറക്കം വന്നപ്പോൾ ന്റെ പണ്ടാരം ഫോൺ പിന്നേം ബെല്ലടിഞ് ഇനീപ്പോ നാളെ നോകാം
@hugodeepu4 жыл бұрын
എന്റെ സാറേ താങ്കളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ്, എന്തിനാ 2 മിനുറ്റിൽ പറയണ്ട കാര്യം വലിച്ചു നീട്ടുന്ന
@AK-hh4se3 жыл бұрын
Sathyam
@shathikesav74353 жыл бұрын
Athe
@domesticanimals15794 жыл бұрын
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലാസ് മുറിയിൽ ആണെന്ന് സങ്കൽപിക്കുക......
@shajiam70004 жыл бұрын
Biology class also
@forfreeindia71254 жыл бұрын
കണക്ക് ക്ലാസ്
@arrowceativez4 жыл бұрын
Maths ആണ് നല്ലത്
@akhilbpillai25684 жыл бұрын
Pwoli sathanam
@infosreejayan7104 жыл бұрын
ഹിസ്റ്റ്റി ആണ് best
@888maneesh5 жыл бұрын
4 മണി ആയപ്പോൾ എങ്കിലും ഈ വീഡിയോ കാണിച്ച് തന്ന യൂട്യൂബ്ന് ഒരു ബിഗ് സല്യൂട്ട് 😍
@nazeermajma91295 жыл бұрын
പ്രവാസി ആയ എന്റെ പ്രശ്നം ആ ഉറക്കം ഇല്ലായ്‌ക അറിവിന് നന്ദി സർ
@mishamisha77883 жыл бұрын
വളരെ സത്യം ആണ് dr ഉറക്കം വരാത്ത ഞാൻ പരീക്ഷിച്ചു നോക്കി എനിക്കു ഉപകാരമായിരുന്നു താങ്ക്സ് dr
@ajnabi16485 жыл бұрын
ഇന്ന് മുതൽ ഇത് പരീക്ഷണം നടത്തി നോക്കാം 😇 But മൊബൈൽ തന്നെ വില്ലൻ 😎🏃♂️
@Keralite_man_00121 күн бұрын
ഉറങ്ങിയോ എന്നിട്ട് 😂
@ajnabi164821 күн бұрын
@@Keralite_man_001 എവിടെ 😂
@Keralite_man_00120 күн бұрын
@@ajnabi1648 😂😂
@adarshrajendran2124 жыл бұрын
2:34 vdo start Thank me later ❣️
@manavalanmeme78964 жыл бұрын
എന്നിട്ട് ഈ വീഡിയോ 6 മിനിറ്റ് ഉണ്ടല്ലോ എന്ന് ചിന്ദിച്ചവർ ഉണ്ടോ 😅
@shajisaji12794 жыл бұрын
Njan und😜
@Jasimmoidu4 жыл бұрын
Njanum
@aswinsatheesh30134 жыл бұрын
True
@zeenathzeenath8644 жыл бұрын
Mmm
@lulufathima71194 жыл бұрын
Nganum
@saniyageorge50353 жыл бұрын
ശ്രമിച്ചു നോക്കുക തന്നെ ചെയ്യും. താങ്ക്സ് സാർ.
@sudharsankv19214 жыл бұрын
ഈ ഐഡിയ ആദ്യം കൊതുകിന് പറഞ്ഞ് കൊടുക്കണം, എന്നിട്ട് അവരുറങ്ങിയതിന് ശേഷം നമ്മളിത് ചെയ്യാൻ... 😭😭😭 അജ്ജാതി കൊതു
@moydupmoydu65734 жыл бұрын
ഞാൻ ദിവസവും രാവിലെ എറിഞ്ഞ് പൊളിക്കുന്ന അലാറത്തിന്റെ ഒരു കൂമ്പാരം മാസത്തിൽ ഒരിക്കൽ ആക്രിക്കച്ചവടക്കാർ വന്ന് പെറുക്കുമ്പോഴും ഞാനുറക്കമായിരിക്കും
@maruthagramam54885 жыл бұрын
എന്റെ പൊണ്ടാട്ടിക്ക് ഇതൊന്നും വേണ്ട നിന്ന് ഉറങ്ങാൻ വരെ അവൾക്ക് കഴിയും 🤔🤔🤔നമുക്ക് ഉറങ്ങാൻ ജവാൻ തന്നെ വേണം
@sarathat365 жыл бұрын
Ath joli cheyyunnath kondanu Urakkam varunnath ,,😁
@shafeekibrahimshafeekibrah78475 жыл бұрын
😆😆
@FFSVI5 жыл бұрын
😁😎
@dineshdinu89155 жыл бұрын
Anna super bro
@dineshdinu89155 жыл бұрын
Anna super bro
@sadiqpanchara51084 жыл бұрын
ഇത് ഞാൻ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഈ വീഡിയോ കാണുന്നതിന് മുൻപ് vipin niravth എന്ന ആളുടെ വീഡിയോ യിൽ.. പക്ഷെ എനിക്ക് ഇതിൽ പറയുന്ന അത്രയും സമയം (ദിവസങ്ങൾ )വേണ്ടി വന്നില്ല.. first try തന്നെ success ആയിട്ട് feel ചെയ്തു... ഞാൻ മുജീബ് sir ന്റെ ഈ വീഡിയോ കാണാൻ കാരണം psycology ഈ ഒരു വിദ്യ(എളുപ്പത്തിൽ ഉറങ്ങാം എന്ന ) എങ്ങനെയെല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്ന് ശ്രെദ്ദിക്കാൻ വേണ്ടിയായിരുന്നു... എന്തായാലും മുജീബ് sir വളരെ നന്നായി അവതരിപ്പിച്ചു.. എനിക്കും മറ്റു പലർക്കും ഇത് ഉപകാരപ്രഥമാകട്ടെ എന്ന് ആശംസിക്കുന്നു.. ഇങ്ങനെയൊരു വീഡിയോ ഞങ്ങൾക്ക് നൽകിയതിൽ ഹൃദയങ്കമായ നന്ദി അറിയിക്കുന്നു... best of luck.. and once again THANKYOU MUJEEB SIR
@ebookmummy4 жыл бұрын
നല്ല Video. വൈകിട്ടത്തെ അത്താഴം 7 മണിക്ക് കഴിച്ച് 10 മണിക്ക് കിടന്നാൽ പെട്ടെന്ന് ഉറക്കം വരും - ഞാൻ പരീക്ഷിച്ചിട്ടുണ്ട്. eM
@roshanrs67254 жыл бұрын
2sec il urangi pokenda trick ...just read physics ncert test u'll be sleep in seconds
@Dghhhyffssvhi4 жыл бұрын
yaa..true
@shanilfaisal55164 жыл бұрын
😃
@commercekerala61994 жыл бұрын
Social studies is better for me
@lucifergaming614 жыл бұрын
Correct
@annsnikhin29034 жыл бұрын
As an entrance repeater, I think, your opinion is exactly correct
@Sensei_Noufal4 жыл бұрын
*ഇന്നലെ ഇത് കണ്ടുകൊണ്ടിരിക്കുമ്പോ ഉറങ്ങിപ്പോയതോണ്ട് ഇന്ന് ബാക്കി ഭാഗം കാണാൻ വന്ന ലെ ഞാൻ* 😎
@fathimahiba11404 жыл бұрын
Hhoooo
@Sensei_Noufal4 жыл бұрын
Haado
@fathimahiba11404 жыл бұрын
😃😃
@Sensei_Noufal4 жыл бұрын
ഉവ്വ ഉവ്വ
@muhammedjavadpajavadkasarg634 жыл бұрын
Video കണ്ട് കൊണ്ട് പിരികം ടൈറ്റ് ചെയ്ത് nokkiyavar likeqadikk
@Raebiju3 күн бұрын
P
@shajahanmakkah45304 жыл бұрын
ലോക് ഡൗൺ നിൽ പകൽമുഴുവനും ഉറങ്ങി യിട്ട് രാത്രി യിതൊന്നും ചെയ്ദിട്ട് ഒരു കാര്യവും ഇല്ല
@majeedamanikamilsaqafi78614 жыл бұрын
🤣
@prabhapk44104 жыл бұрын
Hairdie
@bindhujamalppan94763 жыл бұрын
😂
@shahi92615 жыл бұрын
ഞാൻ ആയി കണ്ടു പിടിച്ച ഒന്നുണ്ട്. എല്ലാർക്കും കഴിയുമോ എന്ന് അറിയില്ല. ഉറങ്ങാൻ കിടക്കുമ്പോ നാളത്തെ പ്ലാനും വരാനുള്ള ദിവസങ്ങളും ജീവിത ലക്ഷ്യങ്ങളും ചിന്തിക്കാതെ കണ്ണടച്ച് കിടക്കുക. കാരണം അത് എല്ലാം കിടന്നു ചെയ്യുന്ന പ്ലാനുകൾ ആകുമ്പോ ഒരു ജോലി പോലെ ആയി ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ ചെയ്യാറ് കഴിഞ്ഞു പോയ നല്ല സന്തോഷം ഉണ്ടായ കാര്യങ്ങൾ ഓർത്താൽ ഒരു സ്വപ്നത്തിലേക്ക് വഴുതി വീണു ഉറങ്ങി പോകുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ഉറക്ക് കിട്ടാത്ത രാത്രികളിൽ ഞാൻ ചെയ്തു പല വട്ടം വിജയിച്ചതും പറഞ്ഞു കൊടുത്ത ചിലർക്കൊക്കെ ഉപകാരപ്പെട്ടു എന്ന് കേട്ടിട്ടും ഉണ്ട്. ഈ അനുഭവം ലഭിച്ചവർ മറുപടി തരണേ
@arunmohanann5 жыл бұрын
Madan Gowri ടെ വീഡിയോ കണ്ടിട്ട് ഞാൻ ഇത് ട്രൈ ചെയ്തിട്ടുണ്ട്.. നല്ല റിസൾട്ടും കിട്ടിയിട്ടുണ്ട്..... good information... thnk u..
@rajinpn98323 жыл бұрын
Sir. പറയുന്നത് വളരെ ശരി ആണ്.. ഞാൻ. എല്ലാവീഡിയോ യും കാണും. അറിവ്. അത്. പറഞ്ഞു കൊടുക്കുന്നത്. വളരെ. നല്ല കാര്യം ആണ്... 😀🚩🚩🚩
@ezrafarmtech84364 жыл бұрын
എൻറെ പൊന്നു സാറെ ഉറക്കത്തിൽ സംസാരിച്ചാൽ ഞാൻ തീർന്നു കുടുംബജീവിതം താറുമാറാകും