Tap to unmute

performance of carburettor and mpfi vehicle

  Рет қаралды 17,273

S&R MEC TECK MMADY VANDI

S&R MEC TECK MMADY VANDI

Күн бұрын

Пікірлер: 115
@aneeshmohanan0007
@aneeshmohanan0007 3 жыл бұрын
എല്ലാവർക്കും ഒരു വിചാരം ഉണ്ട്.... Carb മോശമാണെന്നു അത് ചുമ്മാതെയാ..... ഞാൻ ഇത്രനാൾ carb ഉപയോഗിച്ചിട്ടും.... ഒരു കാര്യത്തിലും പുറകോട്ടു മാറ്റി നിർത്തേണ്ടതായി വന്നിട്ടില്ല.... Maintenance വളരേ കുറവും...മൈലേജ് അത്ര കുറവ് എന്ന് പറയാനുമാവില്ല....15 okke കിട്ടുന്നുണ്ട്.... Proud to be Carb Zen Owner 💪
@vaishnavthekkekuzhiyil3731
@vaishnavthekkekuzhiyil3731 2 жыл бұрын
മൈലേജ് കിട്ടുന്നില്ല bro 9 10.ഒക്കെ ഉള്ളൂ
@jishnupm9589
@jishnupm9589 Жыл бұрын
Zen Carb aanu enteayum bro.. Vandi evide( fly kid )
@amalunni2659
@amalunni2659 Жыл бұрын
Enikum kittanend broh. 16-17 oke. Sudden pickup ath sheriyan. Carb zen ❤
@vintagehype8198
@vintagehype8198 Жыл бұрын
Bro carburateour vandi hills ill okke engane yaa valiv okke?
@kl99lbsi52
@kl99lbsi52 11 ай бұрын
Bro njn oru zen edukkan irikkuva, ellarum mpfi ann nallath enn parayunn, etha bro nallath carb aano
@ekautoworkshop5223
@ekautoworkshop5223 3 жыл бұрын
എന്റെ കയ്യിൽ 2004 മോഡൽ കാർബറേറ്റർ വണ്ടിയാണ് ഞാൻ വാങ്ങിയിട്ട 5 വർഷമായി ഒരു കുഴപ്പവുമില്ല രണ്ടാഴ്ച്ചയിൽ കുടുതൽ കഴിഞാണ് വണ്ടി എടുക്കുന്നത് എങ്കിൽ 1 മിനുട്ട് ചോക്കിട്ടാൽ വണ്ടി കറക്ട് വർക്കിഗ് ആവുന്നുണ് ഇനി ആരുടെയെങ്കിലും വണ്ടി അങ്ങിനെ അല്ലങ്കിൽ പ്ലഗ് മാറി പോയിന്റ് ക്ലീൻ ചെയ്ത് ടെൽക്കം ട്യൂൺ ചെയ്താൽ മതി
@octaviavlogs...2807
@octaviavlogs...2807 3 жыл бұрын
രാവിലെ തന്നെ കിട്ടിയ നല്ല സന്ദേശം..!ഇത്ര ആത്മാർത്ഥമായ ഒരു ചാനൽ വേറെ കണ്ടിട്ടില്ല..!ശരത്തേ.. ആശംസകൾ...!
@sivaraj7441
@sivaraj7441 3 жыл бұрын
Ente vandiyum carburetor anu. Nerathe milage kurav arunu.. Carburetor full clean akkiyappol epo 20 milage kittanund..
@motohackerms8429
@motohackerms8429 3 жыл бұрын
ഞാൻ കാർബറേറ്റർ വണ്ടി നിർത്താതെ 220 km ഓടിച്ചിട്ടുണ്ട് , ഇടക്കിടക്ക് മഴ ഉള്ളതിനാൽ temperature ഒരു പ്രശ്നം ആയില്ല
@shajudavid4233
@shajudavid4233 3 жыл бұрын
Good information
@vinildev5496
@vinildev5496 3 жыл бұрын
Omni mpfi ആണ് 2001 model gas ഉണ്ട് .ഗ്യാസ് ന് 12.4 മൈലേജ് ഉണ്ട് (checked ok). പെട്രോളിന് 13 ന്ന് പറയുന്നു(അത് check ചെയ്യാൻ പറ്റിയിട്ടില്ല).ശരിക്കും എത്രകിട്ടും മൈലേജ്.വലി നല്ല കുറവാണ് ഗാസിൽ എന്നാലും നല്ല റോടിൽ 60-70 ഇല് സുഖമായി പോവാം👍
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
18 വരെ കിട്ടുന്ന വണ്ടികൾ ഉണ്ട്, 16 ഒക്കെ നോക്കിയാൽ മതി, പിന്നെ വണ്ടിയുടെ കണ്ടീഷൻ അനുസരിച്ചിരിക്കും മൈലേജ്
@mountainclimber924
@mountainclimber924 3 жыл бұрын
Super
@Joseph34326
@Joseph34326 9 ай бұрын
വളരെ നല്ല വിവരണം
@channl9617
@channl9617 3 жыл бұрын
Super♥️♥️♥️
@motohackerms8429
@motohackerms8429 3 жыл бұрын
എന്റെ വണ്ടി കാർബറേറ്റർ ആണ് long drive 21 മൈലേജ് കിട്ടി
@ameerbava2936
@ameerbava2936 2 жыл бұрын
Ye😮
@harishthayyil2919
@harishthayyil2919 Жыл бұрын
Bro zen carbrator sarves cheyyo carbrator kitt kituvo
@robinthomas2073
@robinthomas2073 3 жыл бұрын
Sooper
@sharonjk1343
@sharonjk1343 Жыл бұрын
Using carb zen for 4 years powli aanu no issues njan happy aanu
@SRmecteckmmadyvandi
@SRmecteckmmadyvandi Жыл бұрын
Good
@abhilashabhilash7684
@abhilashabhilash7684 3 жыл бұрын
Happy onam
@vsss9712
@vsss9712 3 жыл бұрын
Omni carburetor ne kurich parayamo. Milege test um
@jkgaming7866
@jkgaming7866 3 жыл бұрын
Nice 🥰🥰🥰🙂
@thenkuruvi5876
@thenkuruvi5876 3 жыл бұрын
Thank you for the information
@parappurathautos8906
@parappurathautos8906 8 ай бұрын
Ente zen 2001 carb 20 milege und
@bijinbenny7873
@bijinbenny7873 3 жыл бұрын
Good jobe👍trissur avideya work shope
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
അമല
@anooppeekay8571
@anooppeekay8571 3 жыл бұрын
Zen mpfi💝
@bharathnogod-y2v
@bharathnogod-y2v 9 ай бұрын
i m from pondicherry, my maruti 800 immobilizer light some times not on , some times working, when immo light off that time engine not start what is the problem , 2007model type 3 AC
@SRmecteckmmadyvandi
@SRmecteckmmadyvandi 9 ай бұрын
Check with a scanning tool
@jomymathew7066
@jomymathew7066 3 жыл бұрын
Ente vatiyum carbureter 96 model aanu
@vehiclelover4066
@vehiclelover4066 3 жыл бұрын
Carbatre clean chyane yatra akume
@RazilAachu-v5t
@RazilAachu-v5t Жыл бұрын
Mpfi zen ethra mileage kittum.
@SRmecteckmmadyvandi
@SRmecteckmmadyvandi Жыл бұрын
16 above
@vishnuvalanthottil
@vishnuvalanthottil 3 жыл бұрын
Maruti 800 ഇഷ്ടം 😍👌💪
@fayis1977
@fayis1977 Жыл бұрын
സാദാരണ ബൈക്ക് ലൂസ് ലഭിക്കുന്ന engin oile 99 model 800 ൽ ഒഴിക്കുവാൻ പറ്റോ
@SRmecteckmmadyvandi
@SRmecteckmmadyvandi Жыл бұрын
No
@fayis1977
@fayis1977 11 ай бұрын
@@SRmecteckmmadyvandi 800 99 model brake oile ന് പകരം engine ഓയിലെ പറ്റോ
@royaltechmalayalam4909
@royaltechmalayalam4909 4 ай бұрын
​@@fayis1977nink pranth aneda
@rameezta
@rameezta 3 жыл бұрын
Omni 97 model carburettor 1week munp clean cheythu pakka❤️pakka mileage
@തുവ്വാനൂർക്കാരൻ
@തുവ്വാനൂർക്കാരൻ 3 жыл бұрын
Good
@sabukaprasserysabukaprasse490
@sabukaprasserysabukaprasse490 3 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ
@mijojoseph966
@mijojoseph966 3 жыл бұрын
Broo.... ഞാൻ ഉപയോഗിക്കുന്നത് mpfi ആണ്. വീഡിയോ കൊള്ളാം 👌👌
@anulaltk2940
@anulaltk2940 2 жыл бұрын
Millege ethra und
@manumj5472
@manumj5472 3 жыл бұрын
Entta Carburetor anu nice anu 800❤️❤️
@nabeelsview
@nabeelsview 3 жыл бұрын
Chettaa m800 nte wiring kit full idan pattuvo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
എന്താണ് ഉദ്ദേശിച്ചത്
@nabeelsview
@nabeelsview 3 жыл бұрын
@@SRmecteckmmadyvandi ac wiring, head light , angane ellathintem Battery nnu start cheythu points vare ullathellam
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
Yes
@nishadshamna9670
@nishadshamna9670 3 жыл бұрын
റേഡിയേറ്റർ ഫാൻ വർക്ക് അകുന്നില്ല Alc ഇടുമ്പോൾ വർക്ക് അവും എന്തായിരിക്കും കംബ്ലേറ്റ് ഒന്ന് പറഞ്ഞ് തരുമോ plz
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
റേഡിയേറ്റർ ഫാൻ സ്വിച്ച് കമ്പ്ലീറ്റ് ആവും
@jinurajkr
@jinurajkr 3 жыл бұрын
പൊതുവെ technician മാർക്ക് ഇപ്പൊ കാർബറേറ്റർ വണ്ടിയോട് അലര്ജി ഉണ്ട്.. എല്ലായുടത്തും ഉണ്ടോ ന്നു അറീല്ല, 99 മോഡൽ 800 ഉണ്ട് .. സ്ഥിരം ഇടത്തു കൊണ്ടു പോയി വലി കുറവ് , പിക്കപ്പ് കുറവ് ഒക്കെ പറഞ്ഞാൽ അത് തോന്നുന്നത് ആണെന്ന് പറഞ്ഞു വിടും..അവസാനം നിന്നു പോയാൽ വന്നു ശെരിയാക്കും.. അതും തൽക്കാലം ഓടിക്കാൻ...
@saniyasunny1004
@saniyasunny1004 7 ай бұрын
ത്രിശൂർ 800 പണിയുന്ന മെക്കാനിക്കുകൾ തീരെ ഇല്ല
@user-jj3bf6cu2m
@user-jj3bf6cu2m 2 жыл бұрын
Emission is very ,low in MPFI Vehicles The future of carburator vehicle is uncertain.
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
👍
@aneeshmohanan0007
@aneeshmohanan0007 3 жыл бұрын
സംഗതി പൊളിച്ചു..
@HimeshHs-bp8cv
@HimeshHs-bp8cv 4 ай бұрын
👍🏻
@shibucr6246
@shibucr6246 3 жыл бұрын
സൂപ്പർ
@jomymathew7066
@jomymathew7066 3 жыл бұрын
Maruti 800 97 mode 20 khm
@sreekumarsanthosh1442
@sreekumarsanthosh1442 3 жыл бұрын
Chetta enik oru zen edukkanam carbatror ano mpfi engine ano better plz reply pinne enthokke nokkanam zen edukkumbol
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
കോൺടാക്ട് me
@kl99lbsi52
@kl99lbsi52 11 ай бұрын
Number tharo
@renjithkumarc7823
@renjithkumarc7823 3 жыл бұрын
എന്റെ carburetor വണ്ടി ആണ്‌
@rijuraju466
@rijuraju466 3 жыл бұрын
MPFI 🔥800
@unknownyt7709
@unknownyt7709 2 жыл бұрын
Mpi normal ethra milege kittum
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
16-18
@sujithpreetha9793
@sujithpreetha9793 3 жыл бұрын
2004 Zen Carburator. Maximum എത്ര milage കിട്ടും?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
20
@muhammedrafad
@muhammedrafad 3 жыл бұрын
Bro വൈപ്പർ wash ടാങ്ക് എങ്ങനെ മാറ്റാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ Please.
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
പണി വരട്ടെ
@appumithrane2867
@appumithrane2867 2 жыл бұрын
Carbeater vandikke entethine ,22km mg und
@syamrpathanapuram7194
@syamrpathanapuram7194 Жыл бұрын
Hii chetta
@kanagukanimuthu7039
@kanagukanimuthu7039 2 жыл бұрын
👍🤝👌🙏
@vysakhnilambur5465
@vysakhnilambur5465 3 жыл бұрын
Oru mpfi zen eduthu athinu vali etra paninjittum shariyavunnilla karanam entha onnu parayuo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
നോക്കേണ്ടി വരും ചേട്ടാ
@mubashirkt2905
@mubashirkt2905 3 жыл бұрын
800 പൊളിയല്ലേ ❤❤❤
@moneytechtravel3814
@moneytechtravel3814 3 жыл бұрын
🙏💕
@jinupaul8021
@jinupaul8021 2 жыл бұрын
99 model Omni carburettor vandi njan upayogikkunnu ...20+ mileage kittunnundu
@ratheeshratheesh9521
@ratheeshratheesh9521 2 жыл бұрын
എന്റ 800 1999 മോഡൽ എൻജിൻ ഓയിൽ കുറയുന്നു ഓവറായി റെയ്സ് ചായുമ്പോൾ വൈറ്റ് പോക വരുന്നു എന്താ compalant bro
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
ഓയിൽ കത്തുന്നു
@ratheeshratheesh9521
@ratheeshratheesh9521 2 жыл бұрын
@@SRmecteckmmadyvandi അത് മാറ്റാൻ എന്താണ് ചെയ്യടത്
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
@@ratheeshratheesh9521 എൻജിൻ പണിയുക
@prashob.kuppadan
@prashob.kuppadan 3 жыл бұрын
🥰🥰🥰
@babyvnanu4363
@babyvnanu4363 3 жыл бұрын
Chetta oru gear box vdo cheyyo part part aai cheithalum kuzhappam illa. Engane aanu box പിരിക്കുന്നത് പിന്നെ അത് സെറ്റ് ചെയ്യുന്നത്. സെറ്റ് ചെയുമ്പോൾ എന്ധോക്കെ നോക്കണം അതുപോലെ തന്നെ പൊളിക്കുമ്പോൾ എന്ധോക്കെ നോക്കണം. അങ്ങനെ എല്ലാം കാര്യങ്ങളും ചേർത്ത് ഒരു നല്ല vdo ചെയ്യോ ചേട്ടാ plzzzzzz
@greenmedia4567
@greenmedia4567 2 жыл бұрын
ഹലോ ചേട്ടായി ഞാൻ mpfi 2009 മോഡൽ ഒരു മാസം മുൻപ് എടുത്തു... 200 km നിർത്താതെ പോയിട്ടു പിന്നെ ഒരു കയറ്റം നല്ലൊരു കയറ്റം കയറിയപ്പോൾ വണ്ടിയുടെ മുൻപിൽ നിന്നും ഓയിൽ മണവും ചെറിയ പുകപോലെയും വന്നു.... ഇത് എന്താണ് കാരണം ..... പിന്നെ വണ്ടി അരമണിക്കൂർ നിർത്തി പോയപ്പോൾ കുഴപ്പമൊന്നും ഇല്ല.... എന്താണ് പ്രശ്നം ?
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
നേരിൽ കാണാതെ ഒന്നും പറയാൻ പറ്റില്ല
@jijeeshcjijeesh3785
@jijeeshcjijeesh3785 3 жыл бұрын
💕❤❤
@rashimrt9981
@rashimrt9981 3 жыл бұрын
Odikkam onnoode smooth mpfi thanne
@perfectvoiceperfect9465
@perfectvoiceperfect9465 2 жыл бұрын
ബ്രോ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു,... എന്റെ വണ്ടി alto 1100cc,2001 ആണ്. ഹീറ്റ് പ്രശ്നം കാരണം 2 തവണ ഓയിൽ പുറത്ത് തള്ളി ശെരിയാക്കി, ഹീറ്റ് പ്രോബ്ലം എന്നെ ന്നേക്കു മായി പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ, വണ്ടി സൂപ്പറാണ്
@SRmecteckmmadyvandi
@SRmecteckmmadyvandi 2 жыл бұрын
Wts up 9446233377
@kl50habeebsubhan86
@kl50habeebsubhan86 Жыл бұрын
കാർബാറ്റർ വണ്ടിക് (M800)എത്ര മൈലേജ് കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi Жыл бұрын
16-20
@drpsycho6174
@drpsycho6174 3 жыл бұрын
മാരുതി 800ന്റെ കാർബെറ്ററിലെ ടാങ്കിലോട്ടുള്ള ഔട്ടിൽ പെട്രോൾ വരുന്നില്ല എന്താകും കാരണം
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
നീഡിൽ വാൽവ് കംപ്ലൈന്റ് ഉണ്ടാവും, ഇത്തരം വണ്ടികൾക്ക് മൈലേജ് സ്വതവെ കുറവായിരിക്കും
@drpsycho6174
@drpsycho6174 3 жыл бұрын
@@SRmecteckmmadyvandiമൈലേജ് കുറവുണ്ട് കർബെറ്റർ ഒന്ന് ക്ളീൻ ചെയ്തതായിരുന്നു
@mubashirkt2905
@mubashirkt2905 3 жыл бұрын
എന്റെ വണ്ടിക്കും ഉണ്ടായിരുന്നു ക്ലീൻ ചെയ്താൽ മതി
@manojm8675
@manojm8675 3 жыл бұрын
ശരത്തേട്ട മാരുതി 800ഇൽ ജപ്പാൻ കാർബുറേറ്റർ ഏത് വർഷം വരെ ആണ് വന്നു കൊണ്ടിരുന്നത് എന്ന് ഒന്ന് പറയാമോ എന്റെ 94 മോഡൽ വണ്ടിയാണ്
@dilroop5371
@dilroop5371 3 жыл бұрын
Ss80 first model Japan made aanu😶😶
@status_videos4375
@status_videos4375 3 жыл бұрын
Chetan oru mechanic alle Ningalude abhiprayam nnan carberatur Or mpfi better... Otta name better ayitulla please onn parayua 1.better maintenence 2.Pani korav 3.parts availability 4. Vandiyude pachil..
@internetGarage
@internetGarage 3 жыл бұрын
Apo 800 5speed oo
@pintooppeter9390
@pintooppeter9390 3 жыл бұрын
ചേട്ടന്റ നമ്പർ ഒന്ന് കിട്ടുമോ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
9446233377
@mohdfaez606
@mohdfaez606 3 жыл бұрын
Chettante number tharoo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
8129163377
@jijojomon4092
@jijojomon4092 3 жыл бұрын
💯
@malluvibes1740
@malluvibes1740 3 жыл бұрын
റേഡിയേറ്ററിന് ഒരു extra ഫാൻ കൊടുത്ത് ഫുൾ time പ്രവർത്തിപ്പിച്ചാൽ എന്തെങ്കിലും പ്രയോജനവും,ഉപദ്രവും ഉണ്ടോ ചേട്ടാ?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 жыл бұрын
ഒരു പ്രയോജനവും ഇല്ല,
@jomymathew7066
@jomymathew7066 3 жыл бұрын
Super
maruti zen carburetor  tuning and ideal jet cleaning in malayalm
28:19
brutha cartech and travel
Рет қаралды 83 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Carburetor Vs Fuel injector | Which is Better ? | By Automotive Engine Hindi
10:06
Automotive Engine Hindi
Рет қаралды 827 М.
Who is the best ?? MPFI or CARBURETOR ENGINE.
6:51
AUTO MEDIA MALAYALAM
Рет қаралды 28 М.
Will a barrel of engine flush clean a sludgy engine?
12:54
Garage 54
Рет қаралды 1,4 МЛН
Maruti 800 user experience | Malayalam review #maruti800
29:49
Walk With Neff
Рет қаралды 16 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.