... നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും വീഡിയോ ചെയ്യാൻ കഴിയുകയുള്ളു ആയതിനാൽ എല്ലാവരും ചാനൽ subscribe ചെയ്യുക വണ്ടി പ്രാന്തന്മാരായ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക 😊 #AUTOMEDIAMALAYALAM
Пікірлер: 58
@gaudhamnarayanan85904 жыл бұрын
The basic knowledge you share about the difference between 2engine model is super. Keep going and keep growing my friend Emin adipwoli ayind😇
@aleenap65343 жыл бұрын
Bro എന്റെ കൈൽ 98model 800 ഒണ്ട് ഞാൻ mpfi and carburetor രണ്ടും use ചെയ്തു എനിക്ക് mpfi power കൂടുതൽ ആണെന്ന് തോന്നില്ല കാരണം കാൽ വെക്കുംപോൾ reaction കൂടുതൽ കിട്ടുന്നത് carburetor ആണ്
@duelcore4773 жыл бұрын
Carburator old idea ann
@sujithpreetha97932 жыл бұрын
sudden pickup Carburator ആണ് നമ്മൾ കാൽ കൊടുക്കുന്നതനുസരിച്ച് പവർ കാണിക്കും But mpfi എത്ര കൊടുത്താലും set ചെയ്തേക്കുന്നതിൽ കൂടുതൽ പവർ കാണിക്കില്ല
@aleenap65343 жыл бұрын
Video ഇഷ്ടപ്പെട്ടു ഒരു 800 എടുക്കുവാൻ പോകുന്നവർക്ക് ഉപകാരം ആണ്
@ChunuVlogs-vi2vb3 жыл бұрын
Durability കൂടുതൽ carburator ആണ്
@vinodpalleri99933 жыл бұрын
ആദ്യം കാണിച്ചത് MPFl അല്ല
@Allen-gk5jw2 жыл бұрын
😅
@mahinabubakker2257 Жыл бұрын
👍🏻
@nissamsali86958 ай бұрын
Correct 💯
@prasanthkalayil37103 жыл бұрын
2005 മുതൽ അല്ലെ ബ്രോ 2000/2001/2002 maruti 800 5speed mpfi വണ്ടി ഉണ്ട്
@dubbingking71363 жыл бұрын
Currect 👍
@sachinchandru86662 жыл бұрын
യെസ്.. എന്റെ കയ്യിൽ 2000 മോഡൽ 5സ്പീഡ് mpfi ആണ്
@rijuraju4662 жыл бұрын
@@sachinchandru8666 summa theee🔥
@shammazap51773 жыл бұрын
5 speed review Chay bro
@sajeerbaith3 жыл бұрын
Entea kayil ullath 2001 model anu but ath mpfi aanalo🙄 athe anganea vannu special edition ano
@jith63802 жыл бұрын
Enteth 2001 model 5speed mpfi anu. 2000 muthal mpfi und
@SuperRakeshsolanki3 жыл бұрын
Does Maruti 800 (carburetor type) good for long travels?
@brijinb42 Жыл бұрын
Fuel injection anu nallath, Carburator 1 waeak okka star akkatha ittal star avan oru madiyanu, Fuel injection angana oru problem illa
@sinana89323 жыл бұрын
I have 2000 model mpfi
@hashitout82642 жыл бұрын
Maruti 800 ഏത് വാങ്ങുന്നതാണ് നല്ലത് bro? ഇടക്കൊക്കെ ഒരു 300 km പോകണം. അതിനു mpfi / carburetor ഏത് വാങ്ങുന്നതാവും നല്ലത്?
@sreejithsukumaran260310 ай бұрын
Long പോകുമ്പോൾ mpfi, ഇൽ സെൻസർ complaint വന്നാൽ വഴിയിൽ ഇട്ടിട്ടു പോന്നാൽ മതി...പക്ഷേ carburator ആണെങ്കിൽ വഴിയിൽ ഇട്ട് വരണ്ട ആവശ്യം ഇല്ല...കാര്യം മനസിലായി കാണും അല്ലേ?