Peringottukara Devasthanam Vishnumaya Song l Kavalam Sreekumar

  Рет қаралды 845,798

PERINGOTTUKARA DEVASTHANAM

PERINGOTTUKARA DEVASTHANAM

Күн бұрын

Пікірлер: 391
@vidhyavidhya8605
@vidhyavidhya8605 6 ай бұрын
ഭഗവാനെ ഒരു ഉണ്ണിയായി കാണാൻ കഴിഞ്ഞു എനിക്ക്, എത്ര പേര് എന്നെ വിശ്വാസിക്കും അറിയില്ല, എന്നും ഭാഗനെ നാമം ജപിക്കുന്ന ഞാൻ ഒരു day ഇതൊക്കയോ തടസം കാരണം മുടങ്ങി അന്ന് എന്തോ എഴുതി കൊണ്ടിരിക്കുന്ന എന്റെ അടുത്തുകൂടെ ഓടി എന്റെ പിറകിൽ വന്നു നിന്ന് എന്നെ നോക്കി ചിരിച്ചു, ഒരു കുഞ്ഞു മോനായി ആണ് എന്റെ അടുത്ത് വന്നത്, എന്റെ പൊന്നു സാമി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@chandanapk6394
@chandanapk6394 Жыл бұрын
എപ്പോഴും വിട്ടിൽ ഇടുന്നവർ ആരൊക്കെയാ
@haripriyachandrasekharan6372
@haripriyachandrasekharan6372 8 ай бұрын
Me
@rajanasunil9319
@rajanasunil9319 7 ай бұрын
Myself
@dipikrishnanbs
@dipikrishnanbs 7 ай бұрын
Njanum
@SanaSanthoshniar
@SanaSanthoshniar 7 ай бұрын
🤗
@manjadisrockingtravels763
@manjadisrockingtravels763 5 ай бұрын
ഞാൻ വയ്ക്കും
@user-uw7wk9ro8v
@user-uw7wk9ro8v 11 ай бұрын
💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@anilbabu1000
@anilbabu1000 11 ай бұрын
❤ om shree vishnumaya bhagavan saranam ❤
@SherEpunjab-rf3fu
@SherEpunjab-rf3fu Жыл бұрын
Beautiful . super.shaji Gujarat
@sheejamanoj7424
@sheejamanoj7424 Жыл бұрын
ഓം ശ്രീവിഷ്ണുമായ സ്വാമിനെ കാത്തു രക്ഷിക്കണം കടയിൽ കച്ചവടം നടത്തിത്തരണം 🙏🏼🙏🏼🙏🏼🙏🏼🌼🌼🌼🌼💐💐💐💐🌷🌷🌷🌷🌹🌹🌹🌹🌺🌺🌺🌺🌸🌸🌸🌸🌻🌻🌻🌻🙏🏼🙏🏼
@sandeeppg346
@sandeeppg346 2 жыл бұрын
ഇടനെഞ്ചിൽ പ്രാണന്റെ തുടിപ്പ് വരെ മുടങ്ങാതെ വണഗാനയ് കനിവേഗനെ 🙏🙏🙏ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏
@meenakshymeenu1996
@meenakshymeenu1996 Жыл бұрын
@rajeevr8854
@rajeevr8854 3 жыл бұрын
ഞാനും എന്റെ കുടുംബവും വരും എന്റെ ഭഗവാനെ കാണാൻ
@SunilKumar-kz4de
@SunilKumar-kz4de Жыл бұрын
പൊന്നുണ്ണി വിഷ്ണു മായേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏿🙏🏿🙏🏿
@vijayalakshmirajeesh3628
@vijayalakshmirajeesh3628 4 жыл бұрын
എത്ര കേട്ടാലും മതിയാവില്ല 😍😍
@gunal158
@gunal158 3 жыл бұрын
🙏🙏👍👍👌👌👌👌
@vidhyakv3790
@vidhyakv3790 3 жыл бұрын
Sathyam
@shikhaaa868
@shikhaaa868 3 жыл бұрын
Sathyam🙏🏼🙏🏼🙏🏼🥰🥰🥰
@sandeeppg346
@sandeeppg346 3 жыл бұрын
Sathyam🙏🙏🙏
@kribabharathieducationdrop3771
@kribabharathieducationdrop3771 2 жыл бұрын
@@vidhyakv3790 isree Vishnu maybe saranam
@NaviNavi-jc1kk
@NaviNavi-jc1kk Жыл бұрын
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
@rajeevr8854
@rajeevr8854 3 жыл бұрын
ഞാൻ കാവാലം കാരനാണ് ഭാഗവന്റെ പാട്ട് പാടാൻ കാവാലം കാരന് പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്‌ 🙏🙏🙏
@anakhpashok1196
@anakhpashok1196 3 жыл бұрын
എന്റെ നാട് പെരിങ്ങോട്ടുക്കര ♥️♥️♥️♥️♥️♥️
@AnusuyaRGupta
@AnusuyaRGupta Жыл бұрын
Nangal Bhagyam ullavara
@jithinraj7240
@jithinraj7240 Жыл бұрын
ഞാൻ എടതിരുത്തി
@sunimol-c3w
@sunimol-c3w 9 ай бұрын
Bhagyavathi 😍
@sreekuttysajeesh3506
@sreekuttysajeesh3506 7 ай бұрын
❤❤❤❤❤❤
@ponnunnikannantech5959
@ponnunnikannantech5959 27 күн бұрын
പെരിങ്ങോട്ടുകര ഏത് ജില്ലയിൽ ആണ്
@bijuks5898
@bijuks5898 6 ай бұрын
എന്റെ മോൾക് എപ്പോഴും മനസിനും ശരീരത്തിനും സമാധാനം കൊടുത്തു ഞങളുടെ കൂടെ ഉണ്ടാവനെ പൊന്നു ഭഗവാനെ 🙏🙏🙏
@maluponnu7570
@maluponnu7570 Жыл бұрын
വിളിപ്പുറ ത്തണയണ ഭാഗവാന ല്ലോ ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@saraswathyswathy9990
@saraswathyswathy9990 3 жыл бұрын
എത്രകേട്ടാലും കൊതി തിരാത്ത പാട്ടാണ്.. ഭഗവാൻ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഗാനം വിഷ്ണു മായേ ശരണം ഓം ശ്രീ വിഷ്ണുമായേ കാത്ത് രക്ഷിക്കണേ
@senthild9348
@senthild9348 2 жыл бұрын
P,Poi u
@jamespi4835
@jamespi4835 2 жыл бұрын
@@senthild9348 c.
@sandeeppg346
@sandeeppg346 2 жыл бұрын
🙏🙏🙏
@abuthahir2272
@abuthahir2272 2 жыл бұрын
Hi
@nagarajans3910
@nagarajans3910 2 жыл бұрын
@@senthild9348 புரியல என்ன கமெண்ட் ithu
@sheejamanoj7424
@sheejamanoj7424 Жыл бұрын
ഓം ശ്രീവിഷ്ണുമായ സ്വാമിനെ നമഃ
@Vallimurukan749
@Vallimurukan749 3 жыл бұрын
ദേവസ്ഥാനത്തെ സോങ്‌സ് എല്ലാം എനിക്ക് ഒരുപാടു ഇഷ്ടമാണ്... ഭഗവാനെ മുന്നിൽ കണ്ടു കൊണ്ട് എഴുതിയതാണ് എന്ന് തോന്നുന്ന വരികൾ..🙏🙏
@bindhusabu6641
@bindhusabu6641 4 ай бұрын
എന്റെ കടയിലെ ബിസിനസ് നന്നായി നടത്തി തരണം പൊന്നു വിഷ്ണുമായ സ്വാമിയേ എനിക്ക് കിട്ടാനുള്ള പണം തിരികെ കിട്ടണം എത്രയും പെട്ടെന്ന് ഇന്ന് തരാം എന്ന് പറയുന്ന പണം പൊന്നിനെ ഇഷ്ടമായാൽ സ്വാമിയും മേടിച്ചു തരണം ഹോം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ എന്നെയും എന്റെ കുടുംബത്തിനെയും കാത്തുകൊല്ലനം പൊന്നു വിശദമായ സ്വാമിയേ
@prasadbhaskara5561
@prasadbhaskara5561 4 жыл бұрын
ശ്രീ വിഷ്ണു മായ ഭഗവാനെ കാത്തു രക്ഷിക്കണേ
@jojeenasanthosh9271
@jojeenasanthosh9271 3 жыл бұрын
Ok
@simi.l3030
@simi.l3030 6 ай бұрын
എന്റെ കുടിലിലും വരണേ വിഷ്ണു മയസ്വാമി 🙏🏻🙏🏻🙏🏻🙏🏻
@omshimayanaveeranthirukovi4636
@omshimayanaveeranthirukovi4636 Жыл бұрын
❤❤❤❤Today my birthday❤❤❤pls bless ayya vishnu maya guru ❤❤❤pottri
@arjunadri2866
@arjunadri2866 Жыл бұрын
എന്റെ തമ്പുരാൻ കുട്ടിയാണ്❤
@sujithnair9162
@sujithnair9162 Жыл бұрын
Ente ponnunni vishnumaya swamiye rakshikkane, anugrahikkane 🙏🏻🙏🏻🙏🏻❤❤❤❤❤❤❤
@rajeevr8854
@rajeevr8854 3 жыл бұрын
Njan poyittupolum ella ete geevetate ellamanennu vishasikkunnu ഒന്നുമില്ലാത്തവണഞാൻ എന്ന്നെയും കുടുംബത്ടിനേയും കാക്കണേ 🙏🙏
@omshimayanaveeranthirukovi4636
@omshimayanaveeranthirukovi4636 Жыл бұрын
My life happy god vishnumaya save my life
@RajeshRajesh-xi6ys
@RajeshRajesh-xi6ys 4 жыл бұрын
വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം
@satheeshkumar573
@satheeshkumar573 4 ай бұрын
നിറമിഴി തുടയ്കണ തമ്പുരാൻ 🙏🙏🙏🙏🙏🙏
@siddiquen4360
@siddiquen4360 Жыл бұрын
കൂടെ ഉണ്ട് ഭഗവാൻ വിളിച്ചാൽ വിളിപ്പുറത് ഉണ്ടാവും എന്റെ പൊന്നു ഉണ്ണി വിഷ്ണു മായ 🙏🙏🙏
@unnimon-cp8qq
@unnimon-cp8qq 7 ай бұрын
വിളിപ്പുറത്തണയണ ഭഗവാനെലേ നിറമിഴി തുടക്കണ ഉടയോനെല്ലെ..... ശ്രീ വിഷ്ണുമായേ കാത്തോളണേ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@sujasreekumar4064
@sujasreekumar4064 6 ай бұрын
എന്റെ ഭഗവാനെ 🌹🌹
@isharaja5553
@isharaja5553 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️
@sivaprasad7394
@sivaprasad7394 3 жыл бұрын
Bayagara fill song
@shikhaaa868
@shikhaaa868 3 жыл бұрын
Enikum 🥰🥰🥰
@nimmisabulal4503
@nimmisabulal4503 3 жыл бұрын
വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം 🙏🏻
@soumyav.s5435
@soumyav.s5435 Жыл бұрын
എന്റെ കൂടെ എന്നും ഉണ്ട് സ്വാമി 🙏🙏🙏🙏🙏
@adarshs9970
@adarshs9970 7 ай бұрын
ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല 🙏🏻🙏🏻🙏🏻🙏🏻
@RejithaSreekandan
@RejithaSreekandan Ай бұрын
ഓം വിഷ്ണുമായ സ്വാമി കാത്തുരക്ഷേക്കനെ എന്റെ പൊന്നു ഉണ്ണി മായേ 🙏🙏❤️❤️❤️
@jaikaalima9058
@jaikaalima9058 Жыл бұрын
Om sree vishnumaya somiye namaha Avidathe e adimaye katholane ponnu unni vishnumaya chatthaa koode undavane ❤❤❤🙏🙏🙏
@omshimayanaveeranthirukovi4636
@omshimayanaveeranthirukovi4636 Жыл бұрын
My guru dev vishumaya
@karthikavijayan8192
@karthikavijayan8192 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട സോങ് 👌👌👌👌👌
@vaigha5797
@vaigha5797 3 жыл бұрын
Enikyum
@SharaN.s-mk9cx
@SharaN.s-mk9cx Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ🙏🙏🙏സ്വാമി കാത്തു കൊള്ളണമേ
@Dorabuji616
@Dorabuji616 Жыл бұрын
Kunju vishnumaayaa ❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@renjithpzr4063
@renjithpzr4063 Жыл бұрын
Om ശ്രീ പൊന്നു ഉണ്ണി വിഷ്ണുമായേ നമഹ 🙏🙏🙏
@manikandanmanikandan5449
@manikandanmanikandan5449 Жыл бұрын
Ella thettukalum porukkane ponnunnimaye
@ratheeshmr9516
@ratheeshmr9516 3 жыл бұрын
വിഷ്ണുമായ്യേ വിളിക്കു രക്ഷപോടും omvishnumayanama
@Ambujavalli-ex6rz
@Ambujavalli-ex6rz 6 ай бұрын
എത്ര കേട്ടാലും ഈ പാട്ട് മതിയാവുന്നില്ല
@meenakshymeenu1996
@meenakshymeenu1996 Жыл бұрын
ഈ പാട്ട് കാണുന്നതിനും ഭംഗി കൂടുതൽ കേൾക്കാൻ ആണ് ❤❤❤
@vonodk143pzr9
@vonodk143pzr9 2 жыл бұрын
Om sree vishnumaaya somiye namaha njagale kathukollane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandhu_gopan
@anandhu_gopan 5 жыл бұрын
ഓം ശ്രീ വിഷ്ണുമായാ സ്വാമിനേ നമഃ
@vonodk143pzr9
@vonodk143pzr9 Жыл бұрын
👑👑👑Om sree vishnumaaya somiye namaha njagale kathukollane ponnuunni bhagavane 👑👑👑🙏🙏🙏
@vijilsongs6857
@vijilsongs6857 Жыл бұрын
ഓം ശ്രീ വിഷ്ണുമായേ ഓം ശ്രീ വിഷ്ണു മായേ 🕉️🔱
@user-uw7wk9ro8v
@user-uw7wk9ro8v 11 ай бұрын
❤ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@venkatachalamshanmugam7385
@venkatachalamshanmugam7385 Жыл бұрын
Thanks Bass Good night
@satheeshkumar573
@satheeshkumar573 7 ай бұрын
എല്ലാവർക്കും ആശ്വാസം നൽകുന്ന പാട്ട്
@satheeshkumar573
@satheeshkumar573 6 ай бұрын
🙏🙏
@vonodk143pzr9
@vonodk143pzr9 2 жыл бұрын
Eppozhum koode undavum Eande bhagavan Om sree vishnumaaya somiye namaha njagale kathukollane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omshimayanaveeranthirukovi4636
@omshimayanaveeranthirukovi4636 11 ай бұрын
I miss u my wife and my baby😂😂😂
@jaikaalima9058
@jaikaalima9058 Жыл бұрын
Vilichal vilipurath und bhagavan ponnu unni vishnumaya chatthan E Avidathe adimaye katholane ponnu unni vishnumaya bhagavane❤❤❤🙏🙏🙏
@UshaKumari-c2y
@UshaKumari-c2y 11 ай бұрын
🙏🙏🙏🙏🙏🙏
@Jokhaan6282
@Jokhaan6282 Ай бұрын
എന്റെ ആഗ്രഹം സ്വാമി നടത്തി എനിക്ക് സ്വർണ്ണകടയിൽ ജോലി നൽകി അനുഗ്രഹിച്ചു നന്ദി 🙏🙏❤️💛💙
@ammurasna987
@ammurasna987 4 жыл бұрын
Anik eshtapetta song superrr 🤩🤩🤩❤❤❤❤❤❤❣️❣️❣️❣️❣️
@sreekuttybiju3413
@sreekuttybiju3413 Жыл бұрын
Nice song
@sheebap1238
@sheebap1238 5 ай бұрын
എന്നും ഭഗവാന്റ പാട്ടുകെട്ടുറങ്ങും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@viswamnair2414
@viswamnair2414 6 ай бұрын
Om sree ponnunni vishnumaya swamiye namo namaha
@chinjudileeshchinjudileesh4479
@chinjudileeshchinjudileesh4479 3 жыл бұрын
പൊന്നുണ്ണി വിഷ്ണുമായേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ
@anupraju3342
@anupraju3342 2 жыл бұрын
വിഷ്ണുമായ സ്വാമിയെ ഞങ്ങളെ കാത്തോളണേ 🙏🙏🙏
@sooryakrishnan8628
@sooryakrishnan8628 7 ай бұрын
Ente vishnumaye
@simi.l3030
@simi.l3030 6 ай бұрын
Ante sangadam maatti thrane vishnu maya swami🥹🙏🏻🙏🏻
@unniunni3564
@unniunni3564 5 жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായാസ്വമിനെ നമഃ
@sathydevi7805
@sathydevi7805 3 жыл бұрын
ഓം വിഷനുമായസ്വാമീ നമഃ
@kaviganesh8882
@kaviganesh8882 6 жыл бұрын
Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnumaya kutychatan samya saranam, Vishnu Maya kutychatan samya saranam...
@sumirashi425
@sumirashi425 4 жыл бұрын
Ithilum nannayi njn paatt ezhuthum
@sumirashi425
@sumirashi425 4 жыл бұрын
Ithipo thommanum makklaum enna song aaanallo
@sumirashi425
@sumirashi425 4 жыл бұрын
Sherikum gaanam artham manassilaki ezhuthan padikoooo
@prashanthraveendran2647
@prashanthraveendran2647 3 жыл бұрын
My favourite song 🙏🙏🙏
@sureshthachappilly2319
@sureshthachappilly2319 7 ай бұрын
Ohm Sree Vishnumaayaswaamye Namaha....🕉️
@sudarsank8973
@sudarsank8973 3 жыл бұрын
Powerfull God .🙏🏻🙏🙏🏻🔥🔥🔥🔥🔥🔥
@LEX2488
@LEX2488 10 ай бұрын
Enik anubhavamaan swamiyude anugraham orikkalum thirich kittillenn vicharichirunna ente jeevitham Swami enik thirich thannu🙏🙏ente vishnumaya Swami anugraham ennum koode undakane
@ramyanikhil7666
@ramyanikhil7666 3 жыл бұрын
എന്റെ വിഷ്ണുമായ സ്വാമിയേ 🙏🙏🙏
@abhijitht.p9390
@abhijitht.p9390 10 ай бұрын
Ente vishnumaya swami❤❤
@divinkrystal
@divinkrystal 2 жыл бұрын
Om Shree Vishnu Maya Swamiye Namaha 🙏🏼🙏🏼🕉️🕉️🕉️🌹
@omshimayanaveeranthirukovi4636
@omshimayanaveeranthirukovi4636 Жыл бұрын
I love vishnu maya my god father ❤❤❤❤❤❤❤i love this song i am very happy
@shivanishajan5346
@shivanishajan5346 5 жыл бұрын
My most lovable song...vishnumaya swami nama
@simi.l3030
@simi.l3030 6 ай бұрын
എന്നും കേൾക്കാറുണ്ട് 🙏🏻🙏🏻
@AmmuDeva-y9g
@AmmuDeva-y9g 9 ай бұрын
@amalananthakrishnan2765
@amalananthakrishnan2765 2 жыл бұрын
🕉️ ഓം ശ്രീ വിഷ്ണുമായേ നമഹഃ 🙏🏻
@sujitharajesh4170
@sujitharajesh4170 3 жыл бұрын
Ethra kettaalum mathivaratha ganam .kannu nirayum .
@vishnuvishnu3821
@vishnuvishnu3821 Жыл бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ 🙏🙏
@manojpeekumanupeeku396
@manojpeekumanupeeku396 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ നമഃ ഭഗവാനെ കൈ വിടല്ലേ കാത്തു രക്ഷിക്കണേ പൊന്നുണ്ണി മായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manojpeekumanupeeku396
@manojpeekumanupeeku396 2 жыл бұрын
പൊന്നുണ്ണി മായേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
@bindhusabu6641
@bindhusabu6641 4 ай бұрын
എന്റെ പൊന്നു സാമി എന്റെ കൂടെ നിന്ന് എല്ലാ കാര്യങ്ങളും നടത്തി തരണേ പൊന്നിനി മായേ ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് പൊന്നു നിസാമി എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണേ കടഭാഗ്യം മാറ്റി തരണേ പൊന്നു സാമി എനിക്ക് കിട്ടാനുള്ള പണം തിരിച്ചു കിട്ടണം എത്രയും പെട്ടെന്ന് മേടിച്ചു തരണം പൊന്നുണ്ണി ഇഷ്ടമായ സ്വാമിയേ പൊന്നുണ്ണി സ്വാമി എന്റെ കൂടെ ഉണ്ടാവും എല്ലാം നടത്തി തരുമെന്ന വിശ്വാസത്തിലാണ് എന്റെ ജീവിതം അതാണ് എന്റെ മനസ്സിന്റെ ധൈര്യം പൊന്നു സ്വാമി ആ നടയിൽ എത്തിയതോടുകൂടി മനസ്സിന് ധൈര്യം കിട്ടുന്നുണ്ട് എന്റെ ബിസിനസ് എന്റെ കൂടെ നിന്ന് നടത്തി തരണം പൊന്നുണ്ണി വിഷ്ണുമായ സ്വാമി ❤🙏🏿🙏🏿🙏🏿
@balakrishnansubbiah1840
@balakrishnansubbiah1840 9 ай бұрын
Vishumayasaranam
@sheebap1238
@sheebap1238 5 ай бұрын
എന്നും ഭഗവാന്റ പാട്ടു കേട്ടു ഉറങ്ങും 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@anusree4871
@anusree4871 2 жыл бұрын
Ohm sree vishnumaya swamine Namaha 🙏🙏🙏
@anakhasreekandan9084
@anakhasreekandan9084 Жыл бұрын
Favorite song🙏🏻🙏🏻🙏🏻
@vishnumayamahalingam7070
@vishnumayamahalingam7070 2 жыл бұрын
Om sree vishnumaye nama..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithakannappunny1543
@ajithakannappunny1543 3 ай бұрын
ഓം നമോ പൊന്നുണ്ണി ശ്രീവിഷ്ണുമായസ്വാമിയേ നമഃ
@theerthaandkrishnatheerth8709
@theerthaandkrishnatheerth8709 3 жыл бұрын
Super 😍
@vishnumayamahalingam7070
@vishnumayamahalingam7070 2 жыл бұрын
ஓம் ஸ்ரீ விஷ்னுமாயே நமா..🙏🙏🙏🙏
@joicejose4537
@joicejose4537 Жыл бұрын
ഓം വിഷ്ണുമായ നമഃ ❤️🌹🌺🌻🏵️🙏
@sindhusanthosh8908
@sindhusanthosh8908 4 жыл бұрын
Om sree vishnumaya swamine namhaa 🙏🙏🙏 My fav song🙏😘
@manojpeekumanupeeku396
@manojpeekumanupeeku396 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം ഭഗവാനെ കാത്തുകൊള്ളണമേ
@shobahshobah7064
@shobahshobah7064 2 жыл бұрын
Hi...everyone! Im Shobah frm Malaysia...im so blessed tht i got d blessing frm Lord Sree Vishnumaya....as nw my fly n me is gradually...experiencing d blessing.
@rajeshtnpuram4079
@rajeshtnpuram4079 4 жыл бұрын
ഓം വിഷ്ണുമായേ നമഃ
@shijumadhav.koduvayur3266
@shijumadhav.koduvayur3266 2 жыл бұрын
🙏🙏🙏വിഷ്ണുമായേ ശരണം
@syamsankar9969
@syamsankar9969 4 жыл бұрын
Ente ponnuni vishnu maya swami ....kaathurekshikane🙏🙏🙏
@SandhiniSandhini-p9n
@SandhiniSandhini-p9n 2 ай бұрын
ഞാൻ ദിവസം ഈ ഗാനം കാണാൻ നോക്കും
Sree Vishnumaya Sandhayanamam | devasthanam | Muralikrishna
21:34
PERINGOTTUKARA DEVASTHANAM
Рет қаралды 304 М.
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Selective വിഷ്ണുമായ ഭക്തിഗാനങ്ങൾ, Selective Vishnumaya devotional songs Malayalam #vishnumaya
14:11
ത്രേതായുഗ മൂര്‍ത്തീക്ഷേത്രം പഴുവിൽ
Рет қаралды 622 М.
Aariraro Vishnumaya song | Avanangattilkalari |Sithara
5:55
Vishnumaya
Рет қаралды 352 М.
Vishnumaya Sahasranamam | Gayaki Sisters
34:44
PERINGOTTUKARA DEVASTHANAM
Рет қаралды 1 МЛН
കണികാണുംനേരം ശ്രീ വിഷ്ണുമായ സ്തുതി | kanikaanum neram Vishnumaya sthuthi
28:40
Vishnumaya Suprabhatham | Peringottukara Devasthanam | V. Dakshinamoorthy | K S Chithra
10:14