ഞാൻ ഇപ്പോൾ 8മാസം ഗർഭിണിയാണ്...എന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരാപത്തും വരാതെ കാക്കണേ ഭഗവാനെ....
@AnuAnu-ku1to2 ай бұрын
Ellam ente ponnunni nokkikkolum mole dhairyamayitte irikke. Byagavane ennum prardhikku
@sujithchandran2770Ай бұрын
പൊന്നുണ്ണി ഇല്ലേ കൂടെ.... ഒരു... പേടിയും വേണ്ട...
@ajithakumari76225 күн бұрын
Ponnunni kathu kollum Pedi venda 🙏🙏
@ajithakumari76225 күн бұрын
Smitha mole ponnunni odi ethum e song ponnunni vishnnumaya katholane 🙏🙏
@Kerala-kerala13 күн бұрын
വിഷുമായ സ്വാമിയെ വിളിച്ചാൽ മതി. വിളികേൾക്കും 🙏
@shyamparu177729 күн бұрын
എന്റെ പൊന്നു വിഷ്ണു മായേ 🙏 ലോകത്തുള്ള എല്ലാവടെയും സങ്കടം കണ്ട് കാത്തു കൊള്ളണം ഭഗവാനെ
@CheerfulForestBridge-om5ih9 ай бұрын
ഞങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒരാപത്തും വൈകല്യങ്ങളും ഇല്ലാതെ കാക്കണേ എന്റെ വിഷ്ണുമായ സ്വാമി 🙏🕉️🙏. കൈവിടല്ലേ ഭഗവാനെ. ഞങ്ങളുടെ കുഞ്ഞുണ്ണിയുമായി ഞങ്ങൾക്ക് അവിടുത്തെ അനുഗ്രഹം വാങ്ങുവാൻ വരുവാൻ ഭാഗ്യം നൽകണേ 🙏🙏🙏🕉️🕉️
@anjalising11118 ай бұрын
😢
@Reshurajesh-fq4jx5 ай бұрын
തമ്പുരാന്റെ എല്ലാ അനുഗ്രഹങ്ങളും പൊന്നുണ്ണിക്കുണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാട്ടോ 🙏🙏❤️
@ajithakumari76225 күн бұрын
Onnum varathe ponnunni karhu kollum 🙏🙏
@manunair9675 Жыл бұрын
ന്താ പറയ്യാ മുൻപ് ഈ പാട്ട് എവിടെയോ കേട്ടപ്പോൾ മുതൽ തപ്പി നടക്കുകയായിരുന്നു. ഇന്ന് യുട്യൂബ് തുറന്നപ്പോൾ ആദ്യം കാണുന്നത് ഈ മനോഹര ഗാനം. പൊന്നുണ്ണിമായേ ❤️
@Purushothaman-b3u10 күн бұрын
ജീവിതം ധന്യമാകുന്ന മുഹുർത്തം സിത്താരക്ക് 100 വയസ്സ് നൽകട്ടെ വിഷ്ണുമായ
@dinisandeep30025 ай бұрын
ഓം ശ്രീ വിഷ്ണുമായെ നമഃ ജീവിത ദുഃഖങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ എന്റെ പൊന്നുണ്ണിമായേ🙏🙏🙏
@mohandash1071 Жыл бұрын
ശ്രീ പെരിങ്ങോട്ടുകരവാഴും വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏♥️♥️♥️🙏🙏🙏❤❤❤ എന്റെ പൊന്നുണ്ണി മായേ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️
@Purushothaman-b3u3 ай бұрын
എത്ര കേട്ടാലും മതിയാവാത്ത ശബ്ദ സ്വരമാധുരി പ്രണാമം
@jayaramrasamani1498 Жыл бұрын
ഈ പാട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു... You ട്യൂബിൽ കിട്ടാതെ നേരിട്ട് പോയി പെൻ ഡ്രൈവ് വാങ്ങി
@mohananpc86463 ай бұрын
ഓം ശ്രീ വിഷ്ണുമായ നമഹ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ എല്ലാ ശത്രു ദോഷങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വദോഷ പാപങ്ങളും മാറാൻ സഹായിക്കണമെന്ന് സർവ്വ തടസ്സങ്ങളും മാറാൻ സഹായിക്കേണമേ എല്ലാ ഐശ്വര്യങ്ങളും അവിടുന്ന് ഉണ്ടാകാൻ സഹായിക്കണമേ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ഓം ശ്രീ വിഷ്ണുമായ നമഹ ഓം ശ്രീ ആവണങ്ങാട്ട് കളരിയിൽ വിഷ്ണുമായ നമഹ
@omanakuttanvarusserickel6236 Жыл бұрын
സിത്താരയേയും, വിദ്യാധരൻ മാഷേയും അനുഗ്രഹിച്ചതിന് ശേഷം ഭഗവാൻ നമുക്ക് അനുഗ്രഹം തരു ...😢😢😢😢
@sathianna691810 ай бұрын
Sithuma
@sathianna691810 ай бұрын
Good.song.sithumani
@sathianna69188 ай бұрын
3:05 .l.love.you,sithumani
@HariKumar-h9o2k7 ай бұрын
എന്തൊരു ഫീൽ ആണ് സിത്തു മണി ❤❤❤ ഭഗവാൻ അനുഗ്രഹിക്കട്ടെ❤️🙏🙏
@mannamparamabildevasthanam6 ай бұрын
സ്വാമിയുടെ മുൻപിൽ എല്ലാവരും സമൻമാരാണ് ഇവിടെ ഒരു വേർതിരിവ് ഇല്ല "ഓം ശ്രീ വിഷ്ണുമായേ നമഃ"
@velayudhanakt78474 ай бұрын
ന്റെ ജീവനും പ്രാണനും ശ്വാസവും നീയാകുന്നു വാവേ
@amalkrishnaks1225 Жыл бұрын
🕉️🙏ഓം ശ്രീ വിഷ്ണുമായേ നമഃ ആവണങ്ങാട്ട് വിഷ്ണുമായേ നമഃ ഓം ശ്രീ വിഷ്ണുമായേ നമഃ 🕉️🙏
@aneeshva759 Жыл бұрын
Kannum manasum niranju🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
@umasasi96065 ай бұрын
നല്ല ഭക്തി song സിതാര voice sir music lyrics 👌👌👌👌വിഷ്ണു മായ സ്വാമി എല്ലാവർക്കും നല്ലത് വരുത്തട്ടെ 🙏🙏🙏
@prajethaambus-cp8gw Жыл бұрын
കാത്തുരക്ഷിക്കേണമേ എന്റെ പൊന്നുണ്ണി മായ സ്വാമി എന്റെ കൂടെ ഉണ്ടാകേണമേ ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ സന്തോഷം ആയി എന്നെ വിളിച്ചു സംസാരിക്കേണമേ.. ദുഃഖം മാത്രം ഉള്ളു ഇപ്പോൾ..
@deepakdelights735711 ай бұрын
ദുഃഖം മാത്രം എന്ന തോന്നൽ മായ്ച്ചു കളയുക. ആ മായ മാഞ്ഞിടത്തു കാണാം വിഷ്ണുമായയെ.
@Dhevadheyam Жыл бұрын
കാത്തു രക്ഷിക്കണേ പൊന്നു വിഷ്ണുമായ സ്വാമി എന്റെ ഫാമിലിയെയും.. മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കി തരണേ.. സ്വാമി.... 🙏🙏
@adhuttanvlogs4938 Жыл бұрын
❤ പറയാൻ വാക്കുകൾ ഇല്ല ൻ്റെ പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനേ 🙏🥰
@sujeeshvellani4690 Жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ മാസ്മരിക സംഗീതം... വരികൾ ❤️❤️❤️🙏🙏🙏🙏 ആലാപനം ❤️❤️❤️
@jithumonjithu111311 ай бұрын
💕
@sukanyasandeesh28266 ай бұрын
ഞങ്ങളുടെ പൊന്നുണ്ണി നെ ഉറക്കുന്ന പാട്ട് ആണ് ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏
@usha.p.rp.r4194 Жыл бұрын
കഴിഞ്ഞ ജന്മവും ഈ ജന്മവും അറിഞ്ഞോ അറിയാതയോ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ ക്ഷമിച്ചു മാപ്പ് തന്നു കരകയറ്റണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SreejaSanthan5 ай бұрын
എന്റെ മോനു കണ്ണിനു ഒരു കുഴപ്പം വും വരല്ലേ എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി 🙏🙏🙏
@WonderfulQuetzalBird-kf4zm4 ай бұрын
ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഒരു ആപത്തും വരാതെ കാക്കണേ ഭഗവാനെ
@sanojmusichome4906 Жыл бұрын
മനോഹര ഗാനം, അമ്പലം എന്റെ അടുത്താണ്
@വിഷ്ണുമായ7 ай бұрын
ഞങ്ങളുടെ പെരിങ്ങോട്ടുകാരുടെ ഭഗവാൻ 🙏🏻🫂
@pramodkraj9442 Жыл бұрын
സിത്തുമണിയും ന്റെ സ്വാത്തു സ്വാമിയും ♥️♥️
@Purushothaman-b3u3 ай бұрын
സിതാരയുടെ മധുര മധുര സ്വരമാധുരി
@maheshambalaroad98746 ай бұрын
വിദ്യാധരൻ മാസ്റ്റർ സിതാര....extre ordinary combo... എന്തൊരു ഫീലാണപ്പാ.... No രക്ഷ.... പലയാവർത്തി കേട്ടു... വീണ്ടും വീണ്ടും കേട്ടു.... ഒരു റേഡിയോയുടെ caption പോലെ കേൾക്കു കേൾക്കു കേട്ടുകൊണ്ടേയിരിക്കു...... അനുഗ്രഹം വേണ്ടുവോളം ഈ പാട്ടിന്റെ പിന്നണിയിലുള്ളവർക്കുണ്ട്.... വരികൾ ലളിതം.. സുന്ദരം... 🥰🥰🥰♥️♥️♥️♥️
@velayudhanakt78474 ай бұрын
ദേവൂട്ടനേയും എല്ലാ കുഞ്ഞുമക്കളെയും കാത്തോളണേ വാവേ
@SandhyaJ.B2 ай бұрын
ഓം ശ്രീ ബാലശാസ്ത്തരരൂപം കരെ ധാരിണം മിശ്ര ദണ്ഡ്ടം പൊങ്കാപാലം മന്ദസ്മിതം മുഖം വന്ദേ ശ്രീ വിഷ്ണുമായേ സതതം നമാമി.
@lohidakshanlohidakshan647327 күн бұрын
ഓം പൊന്നുണ്ണി വിഷ്ണുമായ സ്വാമി നേ നമ:🙏 വോത്രോജ്ജ്വല കരതലം നയനാഭിരാമം .🙏
@nikhilmurali6542 Жыл бұрын
കാത്തു രക്ഷിക്കണേ വിഷ്ണുമായ സ്വാമി...🙏🙏🙏🙏
@venugopal709911 ай бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമി സന്തോഷമായി 🙏🙏🙏
@SharaN.s-mk9cx10 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി കൂടെ ഉണ്ടാവാണേ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ 🙏🙏🙏.പൊന്നുണ്ണിമായേ കാത്തു രക്ഷിക്കണേ സ്വാമി
@sindhusujith11114 ай бұрын
🙏🏻🙏🏻🙏🏻 ഞങ്ങടെ ജീവിതത്തിലെ എല്ലാ കഷ്ടതകളും ദുരിതങ്ങളും മാറ്റി നന്മവരത്തണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻
@CheerfulForestBridge-om5ih9 ай бұрын
ഭഗവാനെ എന്റെ കുഞ്ഞിനേയും ഭർത്താവിനെയും അമ്മയെയും കാത്തുരക്ഷിക്കണേ 🙏🕉️🙏🥰🥰
@licrajagopal8769 Жыл бұрын
Vishnu Maya swamiye saranam 🙏
@lohidakshanlohidakshan647313 күн бұрын
ഓം..... പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമ :🙏🙏🙏
@sindhusyam198211 ай бұрын
പൊന്നുണ്ണി മായേ കാത്തു കൊള്ളണമേ ഞങ്ങളെ. ഞങ്ങളുടെ മോന് ഇന്ന് 10 ക്ലാസ്സ് സിബിസ് ഇംഗ്ലീഷ് പരീക്ഷയാണ്. നന്നായി എഴുതാൻ അങ്ങയുടെ അനുഗ്രഹം എന്റെ പൊന്നു മോന്റെ കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@sugathanthankappan5489 Жыл бұрын
ഭഗവാനെ എന്നെ കാത്ത് രക്ഷിക്കേണമേ.
@saranyamanusmruthi1779 Жыл бұрын
പൊന്നെ.. എൻ പൊൻ മകനെ.... പൊന്നുണ്ണി മായേ ..... കൈത്തൊഴുന്നേ... 🙏🙏
@vibilashnarayanan1274 Жыл бұрын
അടിപൊളി...... 🙏🙏🙏🙏🙏 എന്റെ സ്വാമി....😢😢😢 കാത്തു കൊള്ളണമേ... 🙏🙏🙏🙏🙏
@venkitachalamparameswara4981 Жыл бұрын
OHM Shree Ponunni Vishnu Swamiaye Namaha. It is the best sweet song.
@bindhusudhakaran10917 ай бұрын
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ❤️🙏🏻കുടെയുണ്ടാകണേ ❤️🙏🏻❤️🙏🏻അനുഗ്രഹിക്കണേ 🙏🏻❤️🙏🏻❤️🙏🏻❤️❤️❤️❤️❤️❤️❤️
@Purushothaman-b3u3 ай бұрын
എന്തിനാ ഇങ്ങനെ പാടുന്നെ ആരെങ്കിലും കണ്ണു വക്കും
@praveenchandran5134 Жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏
@lohidakshanlohidakshan64735 ай бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ.... നമ:🙏
@ajithacu16235 ай бұрын
കാത്തു രക്ഷിക്കണേ പൊന്നു വി ഷ്ണു മായ സ്വാമി🙏🙏🙏
@santhammausha6704 Жыл бұрын
കാത്തു രക്ഷി ക്കണം ഭഗവാനെ 🙏🙏🙏🙏🙏
@neethucc76243 ай бұрын
എന്റെ സ്വാമി 🥰❤❤❤❤ഒരുപാടു ഇഷ്ടം സ്വാമിയേ ❤❤
@rejinknair7820 Жыл бұрын
എന്റെ സ്വാമിയേ ❤❤🙏🙏
@swarajswargam7889 Жыл бұрын
നല്ല ഗാനം സിതാര
@dinisandeep30026 ай бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമ:: ഞങ്ങളെ ജീവത ദുഃഖങ്ങളിൽ നിന്നു കരകയറ്റണേ എന്റെ പൊന്നു ണ്ണിമായ❤❤🥰🥰
@sunilka91295 ай бұрын
വിഷ്ണുമായാ ❤❤❤❤
@rajeeshkarolil5747 Жыл бұрын
ഓം ശ്രീവിഷ്ണുമായേ നമഃ🙏 നല്ല ഭക്തിഗാനം നല്ല ആലാപനം ❤❤❤👍🙏
@layaaneesh63806 ай бұрын
എന്റെ പൊന്നുണ്ണി വാവേ.... കാത്തോളണേ തമ്പുരാനെ
@gourishankaram223011 ай бұрын
അമ്മേ ശരണം 🙏🙏🙏🙏❤️❤️❤️🌹🌹🌹വിഷ്ണുമായ ഭഗവാൻ ശരണം 🙏🙏🙏❤️❤️❤️