പെരിയാർവാലി പശുക്കൾ | പാലപ്പിള്ളി പശുക്കൾ | Nadan pasu | Nadan pashu | നാടൻ പശുക്കളുടെ ലോകം

  Рет қаралды 43,117

Indigenous breeds

Indigenous breeds

Күн бұрын

Пікірлер: 160
@sindhusindhu9109
@sindhusindhu9109 3 жыл бұрын
താങ്കളുടെ ഈ വീഡിയോ എത്ര ഉപകാരപ്രെദാമാകുന്നു എന്ന് പറഞ്ഞറിയിക്കാൻപറ്റുന്നില്ല കാരണം ഞാനും വിചാരിച്ചിരുന്നു പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ഒരു ഹൈബ്രീഡ് വളർത്തണം എന്ന് ഇങ്ങനെയുള്ള വീഡിയോയിൽ കുടി കിട്ടിയ അറിവിൽനിന്നും ഒരിക്കലും ഇനി ഹൈബ്രീഡ് വളർത്തില്ല എന്ന് തീരുമാനിച്ചു നമ്മുടെ തനത് ജന്സ്സിനെ നിലനിർത്താനുള്ള ഈ ഉദ്യമത്തിൽ ഞാൻ നടന്പശുവിനെ തന്നെ പരിപാലിക്കും
@Anveshanam-q3r
@Anveshanam-q3r 2 жыл бұрын
വളരെ വലിയകാര്യങ്ങൾ നിശബ്ദമായി ചെയ്യുന്ന ഒരുപാട് നല്ല മനുഷ്യർ,, അവർക്കായി 🙏🙏
@anwaranwer7840
@anwaranwer7840 Жыл бұрын
Pwriyar vali pasgukkaley anik vangan aagraham unde acidunnane adiney kittuga onne ariyikamo
@anoopprakash2161
@anoopprakash2161 Жыл бұрын
👍🏻👍🏻
@vilwadriiicowconservation555
@vilwadriiicowconservation555 3 жыл бұрын
നാടൻ പശുക്കളുടെ അറിവുകൾ പങ്കുവെച്ചുക്കുന്നത് വലിയ കാര്യമാണ്, തങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ. 🙏സ്നേഹപൂർവ്വം, ഗോപാലകൃഷ്ണൻ ഗോശാല, കൈപ്പമംഗലം, തൃശ്ശൂർ
@zedzone1971
@zedzone1971 3 жыл бұрын
നിങ്ങളുടെ വിഡിയോയും അവതരണവും എല്ലാം നന്നായിട്ടുണ്ട്.ഇനിയും തുടരുക.നാടൻ പശുക്കളോടും,കാളകളോടും ഉള്ള ഇഷ്ടം കൊണ്ട് നിങ്ങളുടെ പുതിയ വീഡിയോ വരുന്നത് നോക്കി ഇരിപ്പാണ് ❤️.എല്ലാ നാടൻ ഇനങ്ങളെയും കുറിച് ചെയ്യൂ. Full support 😍😍😍❤️❤️❤️❤️
@indigenousbreeds
@indigenousbreeds 3 жыл бұрын
Sure....🥰🥰🥰🥰🥰
@knrorganicfarming
@knrorganicfarming 3 жыл бұрын
കേരളത്തിന്റെ വ്യത്യസ്ഥ ഇനം നാടൻ ബ്രീടുകളെ ഇന്നത്തെ തലമുറകൾക്കും വരാനിരിക്കുന്ന തലമുറകൾക്കും പരിചയ പെടുത്തുന്ന രീതിയിൽ അതോടൊപ്പം അതിന്റ പരിരക്ഷ ഉറപ്പുള്ളവാക്കുന്ന ഒരു സന്ദേശം ആണ് നിങ്ങളുടെ വിഡിയോ👍👍
@indigenousbreeds
@indigenousbreeds 3 жыл бұрын
Thank uu....🥰🥰🥰
@vargheseveliyath9139
@vargheseveliyath9139 3 жыл бұрын
പശുക്കളെക്കുറിച്ചു പുതിയ അറിവുകൾ പങ്ക് വെക്കുന്ന Manu ൻ്റെ പുതിയ vlog നന്നായിരിക്കുന്നു.keep it up.🙏🏿🙏🏿🙏🏿🙏🏿👍👍
@harikrishhz
@harikrishhz 3 жыл бұрын
ചെറുവള്ളി, കുട്ടമ്പുഴ, കാസറഗോഡ് കുള്ളൻ, വെച്ചൂർ, അനങ്ങാമല ഇങ്ങനെ ഇനിയും ഇനങ്ങൾ ഉണ്ടാവും. ഈ ഇനങ്ങളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Subscribing your channel hoping that. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു വളരെ അധികം നന്ദി. 🙏🙏🙏
@indigenousbreeds
@indigenousbreeds 3 жыл бұрын
Suree.... ഞങ്ങൾ ചെയ്യും..... 😊😊👍
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@darr0en
@darr0en 9 күн бұрын
manu bro , you should come in front of the camera more often . We need an interview style anchoring from you, you are at advantage if you do this since you have a very clear pleasing soothing voice . I think this will help you and your channel grow more successful
@stalinlouis1729
@stalinlouis1729 Жыл бұрын
Brother enikku oru pasu venam evede varenumnu parainja mathi na vara
@ManojManoj-cz9lp
@ManojManoj-cz9lp 2 жыл бұрын
Namasthe🙏🙏🙏 Supper video 🙏👍👍👍
@mollypx9449
@mollypx9449 2 жыл бұрын
Nalla oru thozhilaanu pashu valarthal
@bindrannandanan8593
@bindrannandanan8593 3 жыл бұрын
Sir njan thrissur anu enikku valarthan thalparyam und..... Dayavayi kuttikal available ayal ariyikkamo.
@jasminum61
@jasminum61 3 жыл бұрын
എന്നാണ് പശൂക്കളെ ഉടമസ്തനില്ലാതെ കണ്ടത്? Beautiful. Love to visit.
@aiswaryasuresh515
@aiswaryasuresh515 3 жыл бұрын
Thanks for giving this good knowledge,,, ithu thanneyaano Krishna pasu,
@ratheeshthaiparambil9196
@ratheeshthaiparambil9196 3 жыл бұрын
കൊള്ളാം അടിപൊളി
@gayathrim8954
@gayathrim8954 2 жыл бұрын
അഭിനന്ദനങ്ങൾ 👍🙏
@AromalMNair
@AromalMNair 2 жыл бұрын
Azrichu vittu valarthanam pashuvine athin best e breeed anu asughngal varilla
@haneefatk2852
@haneefatk2852 3 жыл бұрын
This available now
@Storywonders123
@Storywonders123 Жыл бұрын
Respect who take care of this great venture and your efforts too.. Hybrid pashukale kond amul babykale pole foodum kodth business matrm kand paalu productionu vendi avaye kalitheetayum kodth kollakola cheith namude swantham pashukale alkaar marannu pokunnu.. Ingane oru farm enteyum swapnamanu
@राशिआरजे
@राशिआरजे 2 жыл бұрын
ഗോഡ് ബ്ലെസ് ur ഡ്രീംസ്‌ 🙏
@khaledmahmood6599
@khaledmahmood6599 2 жыл бұрын
Hello, very exciting to view local breads of cow through your channel. Please describe characteristics of this breeds in english subtitle.
@jelinjacob9643
@jelinjacob9643 3 жыл бұрын
Video super nalla clarity undee.... very informative keep going our katta support from.. CANADIAN MALAYALEE DIARIES ...
@indigenousbreeds
@indigenousbreeds 3 жыл бұрын
Thank.... U.....🥰🥰🥰
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
salute inspir video
@lallal3355
@lallal3355 2 жыл бұрын
Oru pasu vine tharamo.pls
@PhysicsVidyalayam
@PhysicsVidyalayam 3 жыл бұрын
Very nice and informative
@indigenousbreeds
@indigenousbreeds 3 жыл бұрын
Thank u sir......🙏...... Happy to hear from you....
@mithunashokashok5701
@mithunashokashok5701 2 жыл бұрын
We AreAlways together sir
@izzmirvaz1469
@izzmirvaz1469 3 жыл бұрын
Sir🙏🙏🙏..valare nalla vlog...vallare sandoosham...Ang poole ulla aalaan sherikkum hero☺️☺️
@rajmohanm8481
@rajmohanm8481 3 жыл бұрын
Kanyakumari muthal kasargod vareyulla ariyappedathe pokunna ella breedukaleyum e Channel vazhi parichayappeduthan thankalkkum sahapravarthakarkkum kazhiyatte ennu prarthikkunnu.
@indigenousbreeds
@indigenousbreeds 3 жыл бұрын
Thank u rajeev ji
@rohithkasrod6601
@rohithkasrod6601 3 жыл бұрын
അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടായി.....❤❤❤.....
@dcrismasdcrismas1273
@dcrismasdcrismas1273 3 жыл бұрын
Ksd evide
@rohithkasrod6601
@rohithkasrod6601 3 жыл бұрын
@@dcrismasdcrismas1273 kanhanghad
@mridula646
@mridula646 3 жыл бұрын
Informative 👍👍👍👍👍
@amalsebastian4835
@amalsebastian4835 3 жыл бұрын
Waiting for the next vedeo
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
great inspir video
@indigenousbreeds
@indigenousbreeds 3 жыл бұрын
Please do share the vedio with u r friends.... 🙏
@classmates3693
@classmates3693 3 жыл бұрын
Vadakara pashuvine kurichu oru video cheyyamo.......video nannayittundu 💐
@indigenousbreeds
@indigenousbreeds 3 жыл бұрын
Adutha segment വടകര പശുക്കൾ ആണ്
@classmates3693
@classmates3693 3 жыл бұрын
@@indigenousbreeds thank you 😊
@classmates3693
@classmates3693 3 жыл бұрын
When you upload
@indigenousbreeds
@indigenousbreeds 3 жыл бұрын
@@classmates3693 soon...
@classmates3693
@classmates3693 3 жыл бұрын
@@indigenousbreeds number tharumo
@abhishekpsabhishekps4221
@abhishekpsabhishekps4221 3 жыл бұрын
Guruvayur aduth Oru pasuvene ethra roopa venampls
@mithunmpai1133
@mithunmpai1133 3 жыл бұрын
Very informative
@safewayainkhalid7984
@safewayainkhalid7984 3 жыл бұрын
Video ishtamayi
@pushpangadankv8244
@pushpangadankv8244 3 жыл бұрын
എനിക്ക് ഒരു പശുവിനെ വേണം നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ?
@dijeeshdiju6356
@dijeeshdiju6356 3 жыл бұрын
Enikke onu valrthan talpryam undee
@FarmwaybyUnnikrishnan
@FarmwaybyUnnikrishnan 3 жыл бұрын
👌👌👌,നല്ല വീഡിയോ 🥰
@indigenousbreeds
@indigenousbreeds 3 жыл бұрын
Thank uu... 😊😊
@devadathprabhakar7179
@devadathprabhakar7179 3 жыл бұрын
Valare migacha vidio ❣❣❣❣
@shyamjitho7153
@shyamjitho7153 3 жыл бұрын
❤നല്ല അവതരണം👍👌. മലപ്പുറം ജില്ലക്ക് തനത് നാടൻ ഇനം പശു ഉണ്ടോ? ഉണ്ടെങ്കിൽ ഒരു vedio ചെയ്യുമോ, എങ്കിൽ വളരെ ഉപകാരപ്പെടുമായിരുന്നു.🙏
@gokulprathapan1400
@gokulprathapan1400 3 жыл бұрын
Aashamsakal
@kanavu722
@kanavu722 3 жыл бұрын
Can I have one
@rajithr9065
@rajithr9065 3 жыл бұрын
Ethe pole arukum ariyathe breedgal video cheyanam🙏
@indigenousbreeds
@indigenousbreeds 3 жыл бұрын
👍
@sreejithu2914
@sreejithu2914 3 жыл бұрын
Super duper ,
@hvacuae
@hvacuae 3 жыл бұрын
Kollam side ill edankilum native breeds ondoo
@vvspkm
@vvspkm 3 жыл бұрын
👍🏼
@RinuRaj-y1b
@RinuRaj-y1b Жыл бұрын
തെന്മല പശുക്കൾ ഉണ്ട്
@indigenousbreeds
@indigenousbreeds Жыл бұрын
അന്വേഷിച്ചിരുന്നു.... കാണാൻ സാധിച്ചില്ല..... അവിടങ്ങളിൽ
@dinilkumarkarthikeyan3075
@dinilkumarkarthikeyan3075 3 жыл бұрын
❤️ super...
@santhosh.k6161
@santhosh.k6161 2 жыл бұрын
ഒരു പശുക്കുട്ടിയെ വാങ്ങാൻ ആഗ്രഹം ഉണ്ട്
@christofrancis9133
@christofrancis9133 3 жыл бұрын
Ithu ipozhum undoo
@indigenousbreeds
@indigenousbreeds 3 жыл бұрын
Undee... 👍🏼
@knrorganicfarming
@knrorganicfarming 3 жыл бұрын
Next video vechur ആവട്ടെ
@Manojkumar-fk5tf
@Manojkumar-fk5tf 2 жыл бұрын
എനിക്കും വേണം ഒരു പശുവിനെ
@indigenousbreeds
@indigenousbreeds 2 жыл бұрын
Contact description column ഇൽ ഉണ്ട്....
@SachuVlogs-
@SachuVlogs- 3 жыл бұрын
Super 👍
@neenuuthamanneenuuthaman954
@neenuuthamanneenuuthaman954 3 жыл бұрын
10000rs 1 pasu tharumo
@kl-33stronggirl79
@kl-33stronggirl79 Ай бұрын
🎉🎉
@thambic.snadavaramba2125
@thambic.snadavaramba2125 3 жыл бұрын
Please nambar tharumo njan thambi ente place irijalakuda nadavamba
@4starsworldyoutubechannel371
@4starsworldyoutubechannel371 3 жыл бұрын
Sir is it available in kottayam district
@indigenousbreeds
@indigenousbreeds 3 жыл бұрын
Cose sir can assist you..... Contact no has been mentioned on the description box
@4starsworldyoutubechannel371
@4starsworldyoutubechannel371 3 жыл бұрын
Thanks brother ,I will contact
@rajeshsnair9542
@rajeshsnair9542 3 жыл бұрын
ഒരു കിടാരി വളർത്തുവാൻ തരുമോ
@anoopmp2255
@anoopmp2255 3 жыл бұрын
ദയവായി കൊണ്ടു പോകുന്ന ആളുകളുടെ ഉദ്ദേശശുദ്ദി മനസ്സിലാക്കുക. ചിലർ അറവുശാലയ്ക്ക് കൊണ്ട് പോകും .പക്ഷെ നിങ്ങളോട് പറയുക വളർത്താൻ എന്നായിരിക്കും
@krishnanair4035
@krishnanair4035 3 жыл бұрын
Sir Can you send me the address of the farm of periyar cow farm I want to come and study and to start the farm
@indigenousbreeds
@indigenousbreeds 3 жыл бұрын
We have mentioned the contact of Cose sir on the description box..... He will assist you.... 👍👍🙏
@sajeermustafa1301
@sajeermustafa1301 3 жыл бұрын
👌
@nijilashokan4528
@nijilashokan4528 3 жыл бұрын
👌👌❤️❤️❤️
@sreenaths2745
@sreenaths2745 3 жыл бұрын
വാസ്തവത്തിൽ ഇതെല്ലാം ഒരേ ഇനം കുള്ളൻ നാടൻ പശുക്കളാണ്. പ്രദേശത്ത് കാണുന്നതനുസരിച്ച് പേരുകൾക്ക് മാറ്റം വരുന്നു. വെച്ചൂർ, വേറെ ഇനമാണ്
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
I need 2 cow
@SasiKumar-nr1zn
@SasiKumar-nr1zn 2 жыл бұрын
ഒരു കിടാകുട്ടിയും മൂരികുട്ടിയെയും കൂടി വളർത്താൻ ആഗ്രഹമുണ്ട്
@shibinsathyan4254
@shibinsathyan4254 3 жыл бұрын
തിരുവനന്തപുരത്ത് വളർത്തിയിരുന്ന നാടൻ പശു ഏതാണെന്നു അറിയോ
@indigenousbreeds
@indigenousbreeds 3 жыл бұрын
Kollam ജില്ലയിലെ.... തെന്മല ഭാഗത്തെ.... എസ്റ്റേറ്റ് കളിൽ എപ്പോഴും ഉണ്ട്.....
@shibinsathyan4254
@shibinsathyan4254 3 жыл бұрын
Thangalude number tharamo
@indigenousbreeds
@indigenousbreeds 3 жыл бұрын
@@shibinsathyan4254 9895217299
@rameshsangukp
@rameshsangukp 3 жыл бұрын
@bijukv5580
@bijukv5580 3 жыл бұрын
സർ അമ്പലമുകൾ കൊച്ചിൻ റിഫിനറിയുടെ പരിസരത്ത് ചിലയിനം പാസ്ക്കളെ കണ്ടുവരുന്നു
@hishamsalim4908
@hishamsalim4908 10 ай бұрын
അതേ.... അമ്പലമേട് fact ഇലും കാണാം വലിയ കാളക്കൂറ്റന്മാരെയും
@smithasuraj738
@smithasuraj738 3 жыл бұрын
👏💐🙏
@jamesjoseph9309
@jamesjoseph9309 2 жыл бұрын
സർ പെരിയാർ പശു കടകളെ കിട്ടുമോ? കോൺടാക്ട് നമ്പർ pls...
@indigenousbreeds
@indigenousbreeds 2 жыл бұрын
You may contact Cose sir....
@Manojkumar-fk5tf
@Manojkumar-fk5tf 2 жыл бұрын
ഫോൺ പ്ലീസ്
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 жыл бұрын
Intro Thala aati Ulla Dubbing spr
@chithramp7369
@chithramp7369 3 жыл бұрын
Eniku onine venm.egane contact chynm. Details plz.
@indigenousbreeds
@indigenousbreeds 3 жыл бұрын
Please do contact Cose sir....his Number been added on the description.....
@blackmediak5588
@blackmediak5588 3 жыл бұрын
🌹🌹🙏🙏🙏🙏🙏🌹🌹
@favlogs1862
@favlogs1862 3 жыл бұрын
അടി പെളി വിടിയോ
@nasrunasu6696
@nasrunasu6696 3 жыл бұрын
Ningalude nambar tarumoo yenikkum venam
@indigenousbreeds
@indigenousbreeds 3 жыл бұрын
Description box il unde contact.... Feel free to call us.... We are there to help u uppp
@nasrunasu6696
@nasrunasu6696 3 жыл бұрын
Nambar vidumo
@indigenousbreeds
@indigenousbreeds 3 жыл бұрын
description box il we have given the contact....thanks
@rkcatering5283
@rkcatering5283 3 жыл бұрын
ഈ പശുവിനെ എത്ര ലിറ്റർ പാല് കിട്ടും
@indigenousbreeds
@indigenousbreeds 3 жыл бұрын
Please do watch the full vedio.... 😊
@unnikkuttanlifestyle2246
@unnikkuttanlifestyle2246 3 жыл бұрын
Karava pashukkalkkano 10000
@unnikkuttanlifestyle2246
@unnikkuttanlifestyle2246 3 жыл бұрын
Please reply
@abhiramks6996
@abhiramks6996 3 жыл бұрын
വയനാടൻ പശു എന്ന ഒരു ഇനം ഉണ്ടായിരുന്നു... പക്ഷെ ഇപ്പോൾ വളരെ അപൂർവം മാത്രം ആയെ കാണാറുള്ളു.... പറ്റുമെങ്കിൽ വരും എപ്പിസോഡ് ൽ വയനാടൻ പശുവിനെ ഒന്ന് പരിഗണിക്കുക.
@indigenousbreeds
@indigenousbreeds 3 жыл бұрын
Sure.... 😊😊👍
@jayakrishnanjayakrishnan719
@jayakrishnanjayakrishnan719 3 жыл бұрын
ഇത് തന്നെയാണോ വില്വാദ്രി പശു.
@indigenousbreeds
@indigenousbreeds 3 жыл бұрын
This segment was abt periyar valley cattle..... U may find the previous vedio which was about villuadiri..... 🙏
@ibrahimibrahim1893
@ibrahimibrahim1893 3 жыл бұрын
മനു sir നമ്പർ ഇടുക
@indigenousbreeds
@indigenousbreeds 3 жыл бұрын
On the description box u may find the details of Mr. Cose kurien....
@farmstationmalappuramshorts
@farmstationmalappuramshorts 3 жыл бұрын
ഒരിക്കലും കുറഞ്ഞ വിലക്ക് ആർക്കും കൊടുക്കരുത്. അത് ഒരു ലാഭത്തിന് മറിച്ചു വിൽക്കൽ കച്ചോടത്തിന് വഴിവെക്കും.
@indigenousbreeds
@indigenousbreeds 3 жыл бұрын
True
@earth5966
@earth5966 3 жыл бұрын
അതെ ...
@shibinsathyan4254
@shibinsathyan4254 3 жыл бұрын
എല്ലാപേരും അങ്ങനെ അല്ല
@nakularajan2649
@nakularajan2649 3 жыл бұрын
Vechoor cow
@sareeshpaleri2234
@sareeshpaleri2234 3 жыл бұрын
Supar numbar pls
@indigenousbreeds
@indigenousbreeds 3 жыл бұрын
Number description box il mention cheytitundeee.... 😊😊... 🙏
@varshavsmalu4560
@varshavsmalu4560 2 жыл бұрын
Number please
@indigenousbreeds
@indigenousbreeds 2 жыл бұрын
Description box il koduthitundee
@jafferdriver4306
@jafferdriver4306 3 жыл бұрын
👌
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Indian Cow Breeds | Malayalam | Animal Factory
14:33
Animal Factory
Рет қаралды 34 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН