Powlichu Sanu bro. Thrilling experience ayirunnallo. Adipoli sightings um
@JourneysofSanu9 ай бұрын
Thanks alot Sam bro 😍
@hareespk9 ай бұрын
Tiger trail inte vijayam experienced aaya guard maar thanne aanu Noble sir is a very passionate officer .
@JourneysofSanu9 ай бұрын
അവര് വേറെ ലെവൽ അല്ലെ
@trawild_9 ай бұрын
Kidu video Sanu. Felt like part of the Trekking group. Adipoli aayi cheythu. iniyim ithupolathe videos varatte 👍🏻👏🏻👏🏻❤️
@JourneysofSanu9 ай бұрын
Thanks for the support 👍✌️
@RanjiniRanju-v4i9 ай бұрын
Adipoli, super video with interesting facts.👌👌
@JourneysofSanu9 ай бұрын
Thanks a lot
@letigre219 ай бұрын
Thank you for this video! I went there three times last year for the trek and I will be going again soon. Waiting to watch the part 2 from you soon 🤩
@JourneysofSanu9 ай бұрын
Very glad to read your comment. First time i went for tiger trail and i fell in love with this trail. Would like to go again and again the same program! Keep watching and stay connected. Thanks !
@shijil38259 ай бұрын
❤❤ Nalla oru trekking good job buddy ❤❤
@JourneysofSanu9 ай бұрын
Thanks for the support bro 👍✌️
@FunBrella-ld6uc9 ай бұрын
കല്യാണ സൗഗതികം: ഇത് പറിക്കാനാണോ ഹനുമാൻ പോയെ 😂😂😂😂ചേട്ടൻ പൊളിച്ചു. മഹാഭാരതവും രാമായണവും ചെറുതായിട്ട് മാറി പോയി. മഹാഭാരതത്തിൽ Draupadiക്ക് വേണ്ടി ഭീമസേനൻ ആണ് കല്യാണസൗഗധികം തേടി പോകുന്നത്
@JourneysofSanu9 ай бұрын
കൺഫ്യൂഷൻ ആയി പോയതല്ലേ .. ക്ഷമിക്ക് ബ്രോ 😀
@DotGreen9 ай бұрын
Amazing video ❤❤ Tiger trail veendum vilikkunnu 😅
@JourneysofSanu9 ай бұрын
✌️
@sarayutampi18808 ай бұрын
Super Duper Video 👌👍♥️
@JourneysofSanu8 ай бұрын
Thanks alot 😍
@jerincj849 ай бұрын
super info & excited for next episode☺️
@JourneysofSanu9 ай бұрын
Thank you so much 😀
@hareespk9 ай бұрын
Waiting for next episode
@JourneysofSanu9 ай бұрын
Will be publushed soon 👍
@renjithpanthalloor9 ай бұрын
Classy👏🏻👏🏻✌️
@JourneysofSanu9 ай бұрын
Thanks bro 😍
@sanzparadize11479 ай бұрын
Adipolii, polichu🎉
@JourneysofSanu9 ай бұрын
Thanks dear 😍✌️
@anoopdevasia19899 ай бұрын
Kidu Video ❤❤❤
@JourneysofSanu9 ай бұрын
Thank you 👍✌️
@bincyscraft11959 ай бұрын
നല്ല ക്ലാരിറ്റി 💕💕💕🤗
@JourneysofSanu9 ай бұрын
Thank you ✌️😍
@HALA_MADRID079 ай бұрын
Broo🔥 Really loved your channel... Oru trekking give away thannude🚶🏻♂️☺️
@JourneysofSanu9 ай бұрын
Thanks alot bro .. so nice to listen these good words.. parambikulam trekking interested aanel ping me in insta ..
book through periyartigerreserve.com in advance and confirm your seat👍
@kannanraman71709 ай бұрын
Periyar TR does not provide tiger sightings? Never seen a video.
@JourneysofSanu9 ай бұрын
വള്ളക്കടവ് ഉള്ള jungle camp പ്രോഗ്രാമിൽ ചിലപ്പോൾ കിട്ടാറുണ്ട് . But rare ആണ് . kzbin.info/www/bejne/f3K1mGyFmdqmn7csi=Wuw5huxDW1Pm_jMO
@seethetravel32919 ай бұрын
👏🏽👏🏽👏🏽👌🥰
@JourneysofSanu9 ай бұрын
😍🥰
@jamaludheenaa48279 ай бұрын
👏👏👏
@JourneysofSanu9 ай бұрын
👍✌️
@kabirkhorwal2356 ай бұрын
bro is it safe? is there any chance of animal attack?
@JourneysofSanu4 ай бұрын
Can’t say 100 % safe.. bit adventurous but worth this trek and camping
@Vaisag.R.L2 ай бұрын
Ithinte full video engane kanan pattum???
@JourneysofSanu2 ай бұрын
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve kzbin.info/www/bejne/j2eTaWetgLSbd5Y
@NithinVarghese-y1y9 ай бұрын
Ivide nammude arikomban indo kandi avane😊
@JourneysofSanu9 ай бұрын
avan ippo vere forestil alle 😀
@shabeerthottassery57209 ай бұрын
👍👍👍👍
@JourneysofSanu9 ай бұрын
😀✌
@noufalnoufuz40279 ай бұрын
❤❤
@JourneysofSanu9 ай бұрын
😍
@ajnaskalleri9 ай бұрын
Kabini thanneyalle nallath?? Camera aetha??(athra pora)
@JourneysofSanu9 ай бұрын
ട്രെക്കിങ്ങ് different എക്സ്പീരിയൻസ് അല്ലെ .. എനിക്ക് ഇഷ്ടപ്പെട്ടു Camera - iphone 14 pro & sony rx 10 iv
@alfinthomas38389 ай бұрын
💯💚
@JourneysofSanu9 ай бұрын
👍✌️
@Vijin4403 ай бұрын
10k ithiriu kooduthalaa
@sherinkk14466 ай бұрын
Clear കുറവാണോ ചില ഭാഗങ്ങൾ
@2xbearth9 ай бұрын
As a komban 20 vayass aayapo enne naad kadathi😂
@JourneysofSanu9 ай бұрын
നാട് വിട്ടില്ലേൽ പിടിയെ കിട്ടാനും പാടാ ഇക്കാലത്തു 😂
@2xbearth9 ай бұрын
@@JourneysofSanu now 29 ... Looking for a pidi 😂 aaah ..😌musth nu munne nokkanam
@JourneysofSanu9 ай бұрын
@@2xbearthസെറ്റ് ആവും ബ്രോ ..😂
@aswanth3559 ай бұрын
Life is short...make it shorter 😅
@JourneysofSanu9 ай бұрын
Then better bike ride through kerala highways... Will be much shorter! 😂
@aswanth3559 ай бұрын
@@JourneysofSanu 😂
@Isha6413-x8b3 ай бұрын
നിങ്ങൾ എങ്ങനെയാ അതിലൂടെ പോകുന്നെ പേടി ആകുന്നില്ലേ,കടുവ ഒക്കെ അറ്റാക് വരില്ലേ
@JourneysofSanu3 ай бұрын
കടുവ മനുഷ്യന് നേരെ വരാറില്ല മാറി പോവുക ആണ് പതിവ്
@ragi6129 ай бұрын
കണ്ടിട്ടു ശരിക്കും പേടി ആകുന്നുണ്ട് ...ഇങ്ങനെ ഇനി പോകണ്ടാ കെട്ടോ .....
@JourneysofSanu9 ай бұрын
🙈🐘
@NithinVarghese-y1y9 ай бұрын
Angane pedichalo ithokke oru vinodam
@JourneysofSanu9 ай бұрын
@@NithinVarghese-y1y പേടിക്കാതെ എങ്ങനാ .. എന്റെ ഭാര്യയാ ഈ കമന്റ് ഇട്ടേക്കുന്നെ 😂 .. ഇനി കാട്ടിൽ പോവുന്ന കാര്യത്തിൽ തീരുമാനം ആയി
@anasvellila62039 ай бұрын
അല്ലി വല്ലി മാഫി മുഷ്കിൽ
@jijo20239 ай бұрын
😂😂😂
@shijusebastian329 ай бұрын
അവാർഡ് പടം പോലെ ശോകം 😢😢
@JourneysofSanu9 ай бұрын
let me know what else you are expecting from a forest trekking video
@jazazeezulhaq9 ай бұрын
Stretched like a rubber band..
@shujahbv40159 ай бұрын
3 ആയിരം സബ് ൽ തന്നെ കുറച്ചു കാലം മുന്നോട്ട് പോയിരുന്ന നിങ്ങൾ കുറച്ചു കാലം കഴിഞ്ഞപോൾ 11 ആയിരം subscribers ആയതിൽ എനിക്കും സന്തോഷം പിന്നെ dot ഗ്രീൻ ന്ടെ ആ ലെവൽ ഉള്ള നിങ്ങളും സബ് ഉം വ്യൂസ് ഉം കൊണ്ട് ഉയർന്നു വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ ok ആയില്ലേ ഇനിയും ഉയരും കാടിന്റെ കാഴ്ചകൾ ഇഷ്ടം ഉള്ളവർ ഇപ്പോൾ വർധിച്ചു വരുന്നു content ഇല്ലാത്ത വീഡിയോ കൾ ആളുകൾ ഇപ്പോൾ കാണൽ കുറച്ചു നമ്മൾ ഒക്കെ മുൻപേ കാടിന്റെ കാഴ്ചകൾ ആണ് കൂടുതൽ കാണാറുള്ളത് ഈ പ്രാവശ്യം ആന ഓടി പിടിക്കുമോ എന്ന് പ്പോലും നമ്മൾ ടെൻഷൻ അടിച്ചു ത്രില്ല് അടിച്ചു കണ്ട വീഡിയോ റിസ്ക് എടുത്തു നടന്നു പോയി കാട്ടിലെ വീഡിയോ എടുക്കുന്ന നിങ്ങളെ പോലെ ഉള്ളവരെ ആണ് കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടത് കാരണം ചെലപ്പോ എന്തെങ്കിലും അറ്റാക്ക് ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടല്ലോ മനുഷ്യരെ പൊതുവെ ഒരുമിച്ച് പോവുമ്പോൾ animals ഒന്നും ചെയ്യാറില്ല എങ്കിലും ചെലപ്പോൾ ആന ഒക്കെ ഓടിച്ചു എന്നൊക്കെ വരാം എന്തായാലും ഇന്നത്തെ കുറച്ചു കൂടെ good വീഡിയോ
@JourneysofSanu9 ай бұрын
Journeys of sanu പോലുള്ള ചെറിയ ചാനലുകളെ content quality നോക്കി സപ്പോർട്ട് ചെയ്യുന്ന ബ്രോ നെ പോലുള്ള audience നു ആദ്യമേ തന്നെ ഒരു ബിഗ് സല്യൂട്ട് 🫡. Reach കൂടി കാണുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്.. കൂടുതൽ നല്ല content ഒക്കെ ആയി വരാൻ ഒരു പ്രചോദനം കൂടി ആണ് ഇത്. Thanks again and keep supporting bro... Hopefully we will meet up also in some trips 👌