കർണാടകയിലെ കടുവ സങ്കേതം | Nanachi Safari | 4K UHD

  Рет қаралды 38,171

DotGreen

DotGreen

Күн бұрын

Пікірлер: 198
@mohammedrijas5552
@mohammedrijas5552 3 ай бұрын
കിടിലൻ സഫാരി ആയിരുന്നു…കടുവയെ കാണാൻ പറ്റിയത് മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയി മാറി.ഇങ്ങനെ ഒരു എക്സ്പീരിയൻസ് അനുഭവിക്കാൻ ചാൻസ് നൽകിയതിന് പ്രിയപ്പെട്ട ആശാന്മാർക്ക് ഒരായിരം നന്ദി❤️❤️
@DotGreen
@DotGreen 3 ай бұрын
Thank you Rijas 😍 trippinte tharam ningal arunnu 😊👍
@mohammedrijas5552
@mohammedrijas5552 3 ай бұрын
@@DotGreen❤
@mohammedrijas5552
@mohammedrijas5552 3 ай бұрын
@@DotGreen allavarum koodi yatraye manoharam akki ❤️
@DotGreen
@DotGreen 3 ай бұрын
@@mohammedrijas5552 athe
@shijil3825
@shijil3825 3 ай бұрын
നല്ല safari ആയിരുന്നു.അത്യാവശ്യം അനിമൽസിനെ കാണാൻ പറ്റി.മഴക്കാലത്ത് കാട് കാണുവാൻ നല്ല ഭംഗിയുണ്ട്. കൂടാതെ അവസാനനിമിഷം കടുവയെയും കൂടി കണ്ടപ്പോൾ happy ആയി. 💚💚💚
@DotGreen
@DotGreen 3 ай бұрын
❤️😍 thanks
@aneeshps6023
@aneeshps6023 3 ай бұрын
ആശാനെ വിഷ്വൽസ് എല്ലാം അടിപൊളി, നമ്മൾ നേരിട്ട് കണ്ട അതേ ഫീൽ, ആനയുടെമുന്നിൽ പെട്ടത് ഒരിക്കലും മറക്കില്ല, ഇങ്ങനെ ഒരു എക്സ്പീരിയൻസ് നേരിട്ടും വിഷ്വൽസ്സ് ആയിട്ടും അനുഭവിക്കാൻ ചാൻസ് തന്നതിന് ഒരുപാട് നന്ദി.😍😍😍😍
@DotGreen
@DotGreen 3 ай бұрын
Aneeshe thanks ❤️ Ningalude ellam koode nalloru trip arunnu 😊😍
@MathewsKuriyakose
@MathewsKuriyakose 3 ай бұрын
നല്ലൊരു സഫാരിയായിരുന്നു. പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം.❤❤🔥🔥
@DotGreen
@DotGreen 3 ай бұрын
Thank you 😍 Ningalokke chernnanu trip manoharamakkiyathu 😊😍
@SubramanyanMani-kd4nc
@SubramanyanMani-kd4nc 24 күн бұрын
നിങ്ങളുടെ ഓരോ വീഡിയോസും ഓനിനൊന്ന് വെറൈറ്റി സൂപ്പർ ❤️❤️❤️❤️❤️❤️❤️
@DotGreen
@DotGreen 24 күн бұрын
thank you ❤️
@prajitharajesh828
@prajitharajesh828 3 ай бұрын
ഓരോ video യും വളരെ നല്ലതും വിജ്ഞാനപ്രദവും ആണ്. All the best.
@DotGreen
@DotGreen 3 ай бұрын
Thank ypu ❤️😊
@praveencs6903
@praveencs6903 3 ай бұрын
Video വളരെ ഇഷ്ട്ടപെട്ടു 👌എനിക്ക് ഇഷ്ട്ടപെട്ട രണ്ടു chanal. Dot green 💚pikolins രണ്ടും 🔥👌
@DotGreen
@DotGreen 3 ай бұрын
Thank you ❤️😍
@travell971
@travell971 3 ай бұрын
എത്ര നാൾ കാത്തിരുന്നു ഒന്ന് കാണുവാൻ 😄 എവിടെ പോയി കുറച്ചു നാൾ
@DotGreen
@DotGreen 3 ай бұрын
Kurachu thirakkilarunnu - pinne wayand dhurantham okke allarunnu athukondum koodeya
@anoopdevasia1989
@anoopdevasia1989 3 ай бұрын
Adipoli sighting aaayrunnallo Elllam kitty Adipoli😍😍
@DotGreen
@DotGreen 3 ай бұрын
Thanks da 😍❤️
@AnsarAbu-pi3nw
@AnsarAbu-pi3nw 3 ай бұрын
വീഡിയോ നന്നായിരുന്നു സൂപ്പർ നേരിട്ട് കാട്ടിൽ പോയി കാണുന്ന ഫീൽ ആയിരുന്നു
@DotGreen
@DotGreen 3 ай бұрын
Thank you 😍
@prajithk101
@prajithk101 3 ай бұрын
വീട്ടിലിരുന്ന് കാട്ടിൽ പോയി... Video കഴിഞ്ഞപ്പോൾ ആണ് ഞാൻ കാട്ടിൽ അല്ല എന്ന feel വന്നത്. നല്ല video, നല്ല presentation 👌 കുറച്ച് പുതിയ അറിവുകളും കിട്ടി 👍
@DotGreen
@DotGreen 3 ай бұрын
Thank you 😍😊
@abdusalamchenath6878
@abdusalamchenath6878 3 ай бұрын
Nice work bro orupaad ishttayi avatharanam polichkkn ❤👌😊
@DotGreen
@DotGreen 3 ай бұрын
Thank you 😍😊
@Ajumanee
@Ajumanee 3 ай бұрын
"I felt like I was on a real-life safari! I'm a big fan of you and the Pikolins vibe. I would absolutely love to join you guys on a safari when I come back to India."
@DotGreen
@DotGreen 3 ай бұрын
thank you 😊😍👍
@joyjoseph316
@joyjoseph316 3 ай бұрын
പ്രതീക്ഷിച്ച വീഡിയോ, അഭിനന്ദനങ്ങൾ 🎉🎉🎉
@DotGreen
@DotGreen 3 ай бұрын
Thank you 😍
@tijojoseph9894
@tijojoseph9894 3 ай бұрын
Adipoliiiii ❤ views
@DotGreen
@DotGreen 3 ай бұрын
Thanks 😊
@lcckannan
@lcckannan 3 ай бұрын
I have been here before,,, it’s an Amazing place,, Wildlife is Amazing here… Nature is truly beautiful 🎉
@DotGreen
@DotGreen 3 ай бұрын
Yes 😊👍
@lcckannan
@lcckannan 3 ай бұрын
Superb 👍👍👍👍
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@manikandanvp6973
@manikandanvp6973 3 ай бұрын
Beautiful 😍😍😍
@DotGreen
@DotGreen 3 ай бұрын
Thanks
@sreethu_
@sreethu_ 3 ай бұрын
Bro... Videos ellaam poli.... ❤️😍
@DotGreen
@DotGreen 3 ай бұрын
Thanks❤️
@shujahbv4015
@shujahbv4015 3 ай бұрын
Dot ഗ്രീൻ ചാനൽ ഉയർന്നു വരുമ്പോൾ എനിക്കും സന്തോഷം നല്ല കാടിന്റെ കാഴ്ചകൾ പ്രകൃതി യുടെ നാച്ചുറൽ സൗണ്ട് കൊണ്ട് തന്നെ നല്ല നല്ല കാഴ്ചകൾ ആയി എന്നും വരുന്ന dot green പിന്നെ നിങ്ങളുടെ കുറച്ചു friends ഉം good vlogers ആണ് വെറുതെ വീട്ടിൽ നിന്ന് ഒക്കെ വീഡിയോ എടുത്ത വ്യൂസ് നെ കൂട്ടുന്ന അത്തരം vlog ഒന്നും വലിയ വിഷമം ഇല്ലാതെ ചെയ്യാം dot green നെ പോലെ റിസ്ക് എടുത്തും എൻജോയ് ചെയ്തും നടന്നു animals ന്ടെ അടുത്ത് പോയി വീഡിയോ ചെയ്യുന്നതാ വലിയ കാര്യം ഈ വീഡിയോ യും വളരെ നന്നായിട്ടുണ്ട്
@DotGreen
@DotGreen 3 ай бұрын
Thank you for your motivation and support ❤️😊
@mr.starck_07
@mr.starck_07 3 ай бұрын
Adi poli video aayirunn ❤
@DotGreen
@DotGreen 3 ай бұрын
Thank you❤️
@poweresh482
@poweresh482 2 ай бұрын
പൊളിച്ചു 🔥❤‍🔥
@DotGreen
@DotGreen 2 ай бұрын
Thank you ❤️
@ananthusr924
@ananthusr924 3 ай бұрын
അടിപൊളി ❤️👍
@DotGreen
@DotGreen 3 ай бұрын
Thanks ❤️
@hareespk
@hareespk 2 ай бұрын
കടുവ മാത്രം അല്ല എല്ലാ കാഴ്ചകളും സൂപ്പർ
@DotGreen
@DotGreen 2 ай бұрын
Thanks da
@ummer111ummermanjeri9
@ummer111ummermanjeri9 3 ай бұрын
അടിപൊളി👍👍👍😍😍
@DotGreen
@DotGreen 3 ай бұрын
@@ummer111ummermanjeri9 thanks
@YuvalNoahHarri
@YuvalNoahHarri 29 күн бұрын
പൊളി experience
@DotGreen
@DotGreen 29 күн бұрын
Thanks ❤️
@charlesthomasjasmi9562
@charlesthomasjasmi9562 3 ай бұрын
Super👌👌👌
@DotGreen
@DotGreen 3 ай бұрын
Thanks😍
@gooseberry9755
@gooseberry9755 3 ай бұрын
പൊളി ആയിരുന്നു
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@comewithmejafar3362
@comewithmejafar3362 3 ай бұрын
ഹലോ bro... സുഖമാണോ... വീഡിയോ നന്നായിട്ടുണ്ട് ❤️👍
@DotGreen
@DotGreen 3 ай бұрын
സുഖമാണ് ❤️ താങ്ക്സ്
@kadavathpremnath
@kadavathpremnath 3 ай бұрын
Lovely video 😍😍❤❤
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@faisalyousaf4294
@faisalyousaf4294 3 ай бұрын
16:17 കാട്ടി ആണോ കാട്ടു പോത്ത് ആണോ എന്നത് ബിബിനും പികോളിൻ vibes ലെ ചേട്ടനും തമ്മിലുള്ള ദാർശനിക പ്രശ്നമാണ്
@DotGreen
@DotGreen 3 ай бұрын
Haha njangal thammil athinepati paranjal mikkavarum adichu piriyendivarum 😁😁
@prasannakumaran6437
@prasannakumaran6437 3 ай бұрын
ഞാന്‍ പികോളിന്‍റെ കൂടെയാ.കാട്ടി വേറെ കാട്ടു പോത്ത് വേറെ​.ആസ്സാം കാശ്ശിരംഗാ നഷനല്‍ പാര്‍ക്കിലെ പിക്കോളിന്‍റെ വീഡിയൊയില്‍ കാണിക്കുന്നുമുണ്ട്
@ratheeshkumar7918
@ratheeshkumar7918 3 ай бұрын
ബ്രോ അടിപൊളി വീഡിയോ ❤
@DotGreen
@DotGreen 3 ай бұрын
@@ratheeshkumar7918 thank you ❤️😊
@archangelajith.
@archangelajith. 3 ай бұрын
Nice video ❤
@DotGreen
@DotGreen 3 ай бұрын
Thanks❤️
@musicwinder_yt
@musicwinder_yt 3 ай бұрын
Nice video 😊
@DotGreen
@DotGreen 3 ай бұрын
Thanks❤️
@hareespk
@hareespk 2 ай бұрын
കടുവ അടിപൊളി ജൂലൈ പോയപ്പൊ ഇ തേ കടുവയെ കണ്ടു അപൂർവ്വ കാഴ്ച ആയിരുന്നു with mother and father tigers
@DotGreen
@DotGreen 2 ай бұрын
Aha that s rare 👌👌
@hareespk
@hareespk 2 ай бұрын
@@DotGreen yes
@RobinThomas-t2t
@RobinThomas-t2t 3 ай бұрын
സൂപ്പർ സഫാരി
@DotGreen
@DotGreen 3 ай бұрын
Thanks
@ahmednajib9522
@ahmednajib9522 3 ай бұрын
Your video graphics are most clear and vivid. Also your compering is good, however, please avoid repeating same words like 'ketto' 'adipozhi' often.
@DotGreen
@DotGreen 3 ай бұрын
Thank you 😊 thanks fot the genuine feed back, i ill try my best to avoid that - actually am trying it already not working yet 😑
@iamhere4022
@iamhere4022 3 ай бұрын
Superb☘️💚🌿
@DotGreen
@DotGreen 3 ай бұрын
thank you 😊
@shijuzamb8355
@shijuzamb8355 3 ай бұрын
👌👌
@DotGreen
@DotGreen 3 ай бұрын
❤️
@socialtechvlogbyrafeeqbabu2085
@socialtechvlogbyrafeeqbabu2085 3 ай бұрын
സൂപ്പർ കാടിൻ്റെ തനതായ ശബ്ദം കുറച്ചധികം കേൾപ്പിക്കുമല്ലോ
@DotGreen
@DotGreen 3 ай бұрын
Thanks, it is difficult during safari due to safari vehicles sound, will try 😊👍
@shafeeqshafi8140
@shafeeqshafi8140 3 ай бұрын
കിടിലൻ സൈറ്റിംഗ്സ് 💚💚💚💚💚💚💚💚💚
@DotGreen
@DotGreen 3 ай бұрын
❤️😊
@sangeethajayan6727
@sangeethajayan6727 3 ай бұрын
Super video 👌
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@varghesemathew5191
@varghesemathew5191 3 ай бұрын
How beautiful the nature is... please inform where did you start your journey.
@DotGreen
@DotGreen 3 ай бұрын
Started from Kochi - this safari was from Nagarhole Nanachi gate
@varghesemathew5191
@varghesemathew5191 3 ай бұрын
@@DotGreen through Wayanad.. Right.
@DotGreen
@DotGreen 3 ай бұрын
@@varghesemathew5191 yes, mananthavady-Kattikkulam-tholpetty-Kutta-Nanachi
@varghesemathew5191
@varghesemathew5191 3 ай бұрын
Can you tell me the procedure of Safari..
@DotGreen
@DotGreen 3 ай бұрын
@@varghesemathew5191 book it from jlr website, i think link there in the description
@Malayali33
@Malayali33 3 ай бұрын
കൂട്ടത്തിൽ ഒരു thrissur kaaran ഉണ്ടെന്ന് തോന്നുന്നു....❤❤❤
@DotGreen
@DotGreen 3 ай бұрын
Yes undu
@abhilashbalan.
@abhilashbalan. 3 ай бұрын
Intro visual ❤
@DotGreen
@DotGreen 3 ай бұрын
@@abhilashbalan. ❤️😍😊
@Malayali33
@Malayali33 3 ай бұрын
കുറേ നാളായി pikolin ചേട്ടനെ നോക്കുന്നു, ഇപ്പോളാണ് ഒന്ന് കണ്ടത്.....❤❤❤❤❤
@DotGreen
@DotGreen 3 ай бұрын
😍 videoyil shoot cheyyunnathu pullikku athra ishtamalla
@Malayali33
@Malayali33 3 ай бұрын
@@DotGreen ok
@anoopcharuvil3109
@anoopcharuvil3109 3 ай бұрын
സുന്ദർബനിലെ കടുവകളുടെ കാര്യം വത്യസ്തമാണ്. കാരണം അവിടെ മറ്റു ജീവികളെക്കാൾ കൂടുതൽ എളുപ്പത്തിൽ കിട്ടുന്നത് മനുഷ്യരെ ആണ്. കണ്ടൽകാട്ടിലെ ദ്വീപുകളിൽ വിറകും മറ്റു വിഭവങ്ങളും ശേഖരിക്കാൻ പോകുന്നവരെ ആരോഗ്യം ഉള്ള കടുവകളും ആക്രമിക്കും.വെള്ളത്തിൽ നീന്തി ചെന്നും പിടിക്കും.
@DotGreen
@DotGreen 3 ай бұрын
അതേ അവിടെ ശവശരീരങ്ങൾ ആണ് കടുവകളുടെ ഭക്ഷണം - ഒരിക്കൽ മനുഷ്യ മാംസം കഴിച്ചാൽ വീണ്ടും ശ്രെമിക്കും
@wanderluststories1235
@wanderluststories1235 3 ай бұрын
Informations 👌👌
@DotGreen
@DotGreen 3 ай бұрын
❤️ thanks
@Travel_with_anoop_trivandrum
@Travel_with_anoop_trivandrum 3 ай бұрын
200th like🙋‍♂️
@DotGreen
@DotGreen 3 ай бұрын
❤️😍
@JourneysofSanu
@JourneysofSanu 3 ай бұрын
നാനാച്ചി സഫാരി കൂടുതൽ പോപ്പുലർ ആവാൻ വലിയ സമയം വേണ്ട ഇനി ... മിക്കവാറും നല്ല sightings കിട്ടാറുണ്ട് ഇപ്പോൾ ✌
@DotGreen
@DotGreen 3 ай бұрын
അതേ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ വരുന്നുണ്ട്
@shujahbv4015
@shujahbv4015 3 ай бұрын
കറക്റ്റ് ആണ് പറഞ്ഞത് കബിനി യെ വെച്ച് rate ഉം കുറവ് അല്ലെ പിന്നെ നല്ല സൈറ്റിംഗ് ഉം ഉണ്ട് പിന്നെ സ്റ്റേ ബുക്ക്‌ ചെയ്യാത്തവർക്കും അതികം rate ഇല്ലാതെ ജീപ്പ് സഫാരി യും നടത്താലോ
@JourneysofSanu
@JourneysofSanu 3 ай бұрын
@@shujahbv4015 അതെ 👍
@maheshm-ic9it
@maheshm-ic9it 3 ай бұрын
❤❤❤❤
@DotGreen
@DotGreen 3 ай бұрын
❤️❤️
@thaninadan1761
@thaninadan1761 2 ай бұрын
5:12 അതാണ്‌ കുറ്റിചൂലൻ ( കാലങ്കോഴി )ഇവടേം ഉണ്ട് കൊറേ എണ്ണം
@DotGreen
@DotGreen 2 ай бұрын
Aha 👍
@naseebvlogs
@naseebvlogs 3 ай бұрын
Nalla kollayanallo cemarakku mobile video cashu undo... Nalla adipwoli kazhichakal👌
@DotGreen
@DotGreen 3 ай бұрын
Thanks, mobile charge illa lens valippam koodunnathu anusarichu kasu koodum
@sweetdoctor3367
@sweetdoctor3367 3 ай бұрын
പിക്ചർ ക്വാളിറ്റി 🔥🔥
@DotGreen
@DotGreen 3 ай бұрын
😊😊
@Travelwith_ash_carlton
@Travelwith_ash_carlton 3 ай бұрын
🤩 😊🥰
@DotGreen
@DotGreen 3 ай бұрын
😍❤️
@karthikp3947
@karthikp3947 3 ай бұрын
சூப்பர்🥰
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@gokuldas4354
@gokuldas4354 3 ай бұрын
❤❤❤
@DotGreen
@DotGreen 3 ай бұрын
❤️😍
@SumeeshPala
@SumeeshPala 3 ай бұрын
Super
@DotGreen
@DotGreen 3 ай бұрын
Thank you ❤️
@mathewsjose7139
@mathewsjose7139 3 ай бұрын
👍🏻
@DotGreen
@DotGreen 3 ай бұрын
😍❤️
@user-akash416
@user-akash416 3 ай бұрын
പെരിയാർ ലോട്ട് ഒന്ന് കൂടെ പൊവ്വോ tiger trail 3 day's camb അത് അടിപൊളി വിഡിയോ 🤍my fav one dot green 💚
@DotGreen
@DotGreen 3 ай бұрын
Tiger trail cheyyalo 😊 athinu munpu periyaril ninnum vere video undu
@AjithKumar-qr7yi
@AjithKumar-qr7yi 3 ай бұрын
Yo yo....
@DotGreen
@DotGreen 3 ай бұрын
😁😊
@vishnugopi6241
@vishnugopi6241 3 ай бұрын
Dotgreen നിങൾ പൊളിയാണ് ഷാജി മത്തിലാകത്തിൽനീന്ന് ഇന്ന് ഈ ചാനലിലെ വീഡിയോ വെയിറ്റ് ചെയ്തുനിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങളുടെ കൈയിൽ എന്തോ മാജിക് ഉണ്ട് ബ്രോ ❤❤❤❤❤
@DotGreen
@DotGreen 3 ай бұрын
Thank you ❤️😍 magic onnumilla 😊 kadinodulla ishtakkoodathal athu mathramanu ente kayyilullathu 😁
@30-jishiraj22
@30-jishiraj22 3 ай бұрын
💚
@DotGreen
@DotGreen 3 ай бұрын
❤️
@hxchh4329
@hxchh4329 3 ай бұрын
Verygood
@DotGreen
@DotGreen 3 ай бұрын
Thanks
@raphymoyalan2370
@raphymoyalan2370 3 ай бұрын
Hi ❤❤
@DotGreen
@DotGreen 3 ай бұрын
hi 😍
@neethumolmt9081
@neethumolmt9081 3 ай бұрын
Orupadu vishuals ulla nalloru safari ayirunnu ❤️pinne elephant poleulla akramanakarikalaya animals ne ningal aduthu kanumpol njangalkku anu tension kto.. 🥰🥰
@DotGreen
@DotGreen 3 ай бұрын
Thank you 😊 Safari vahanathil irikkumbol pedikkenda karyamilla 😁
@AkhS-x9q
@AkhS-x9q 3 ай бұрын
കടുവ കിടു
@DotGreen
@DotGreen 3 ай бұрын
😍😁
@psubair
@psubair 3 ай бұрын
ഏതാനും മാസങ്ങളായി ആഗ്രഹിച്ച സഫാരി വീഡിയോ. 0 കടുവ വളരെ അടുത്ത്. അതൊരു ആൺ കടുവ ആയിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. എന്തൊരു ഗാംഭീര്യമായിരിക്കും അല്ലേ? എന്തായാലും കടുവയെ കണ്ടു. നല്ല ക്ലാരിറ്റിയോടെ . അഭിനന്ദനങ്ങൾ.
@DotGreen
@DotGreen 3 ай бұрын
Thank you ❤️😊
@yasirashi
@yasirashi 3 ай бұрын
👍👍
@DotGreen
@DotGreen 3 ай бұрын
😍👍
@aneest1980
@aneest1980 3 ай бұрын
എവിടെ മാഷേ...❤
@DotGreen
@DotGreen 3 ай бұрын
ee sthalamano? Ithu Nagarhole Nanachi gate
@Abhirami..
@Abhirami.. 3 ай бұрын
❤👌😍
@DotGreen
@DotGreen 3 ай бұрын
😍❤️
@k.c.thankappannair5793
@k.c.thankappannair5793 3 ай бұрын
At last a ROYAL sight😂🎉
@DotGreen
@DotGreen 3 ай бұрын
❤️😊
@mufeedk5369
@mufeedk5369 Ай бұрын
ആന irikkumo
@DotGreen
@DotGreen Ай бұрын
Irunnittu irakkam irangarundu angane sthiramayi irikkunnathu kandittilla
@hanipadippura1264
@hanipadippura1264 3 ай бұрын
👍
@DotGreen
@DotGreen 3 ай бұрын
❤️
@itshowtime7698
@itshowtime7698 3 ай бұрын
Hi dot green
@DotGreen
@DotGreen 3 ай бұрын
Hi 😊
@AjithKumar-qr7yi
@AjithKumar-qr7yi 3 ай бұрын
Vannallo vanamala
@DotGreen
@DotGreen 3 ай бұрын
Pinnalla 😁
@dreamhuntingbysibin135
@dreamhuntingbysibin135 3 ай бұрын
Ingaluu bhayankara alambanallooo Athu katti anu.... ahha ashanum undarnno?? Paranju kodukku ashaneyyyy..udaney thanney oru charcha anivaryamanu.... manassamadanamayy viedio kanan pattunnillanu...😮😅
@DotGreen
@DotGreen 3 ай бұрын
@@dreamhuntingbysibin135 കാട്ടുപോത്തു വിട്ടൊരു കളിയില്ല 😁
@dreamhuntingbysibin135
@dreamhuntingbysibin135 3 ай бұрын
@@DotGreen ankil jangal juthathinirangum... super viediooo ... nattil vanniittu janum varunnindu ningaldey koodey
@DotGreen
@DotGreen 3 ай бұрын
@@dreamhuntingbysibin135 thanks 😊❤️
@JoshinJohnson
@JoshinJohnson 3 ай бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ come on 🔥
@DotGreen
@DotGreen 3 ай бұрын
Njan mathreyulloo 😑
@968humtum
@968humtum 27 күн бұрын
U should change ur channel name to "dotgreenHD"🎉❤
@DotGreen
@DotGreen 27 күн бұрын
Haha athu kollam 😊❤️
@prasannakumaran6437
@prasannakumaran6437 3 ай бұрын
ഉണ്ണിയേട്ടന്‍റെ ഉണ്ണിയപ്പം വാങാമായിരുന്നു
@DotGreen
@DotGreen 3 ай бұрын
Athokke mikkvarum vangunnatha 👍
@tdrarshad4545
@tdrarshad4545 3 ай бұрын
Kattilulla kaduva akramikkarillann para
@DotGreen
@DotGreen 3 ай бұрын
Kattile kaduvayude karyam mathramanu njan paranjathu - pinne kaduva nattilirangunm manushyane rare ayittu akramikkanullathumaya karanangalum parayunnundu
@shahidvk3545
@shahidvk3545 Ай бұрын
Kaduvakale novicha manushyar undel pine manushyane kandal akramikum allel onnum cheyila athinte braine targetil nammal illa
@DotGreen
@DotGreen Ай бұрын
Yes, aged ayi irapidikkan vayyathe ayalum chilapo attack cheyyum
@libinsunny8493
@libinsunny8493 3 ай бұрын
📹📸🫡🥰
@DotGreen
@DotGreen 3 ай бұрын
😍❤️
@santhoshkkmkumar5838
@santhoshkkmkumar5838 3 ай бұрын
Nice ❣❣❣
@DotGreen
@DotGreen 3 ай бұрын
Thanks
@jasimk7491
@jasimk7491 3 ай бұрын
Super
@DotGreen
@DotGreen 3 ай бұрын
Thanks😍
@firoz5826
@firoz5826 2 ай бұрын
❤❤
@DotGreen
@DotGreen 2 ай бұрын
😊❤️
@MLxHUNTER555
@MLxHUNTER555 3 ай бұрын
@DotGreen
@DotGreen 3 ай бұрын
❤️😍
@rahulpravi
@rahulpravi 3 ай бұрын
❤❤❤
@DotGreen
@DotGreen 3 ай бұрын
❤️😍
@Riyasck59
@Riyasck59 3 ай бұрын
❤❤❤❤❤
@DotGreen
@DotGreen 3 ай бұрын
❤️😍❤️
@Dr.rizwanaziz
@Dr.rizwanaziz 3 ай бұрын
@DotGreen
@DotGreen 3 ай бұрын
😍❤️
@jouharjahan9292
@jouharjahan9292 3 ай бұрын
❤❤❤
@DotGreen
@DotGreen 3 ай бұрын
❤️
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
ബിലാൽ ഇബ്നു റബാഹ് | Shereef Right
19:51
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 315 М.
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24