No video

Periyone Rahmane|The Goat Life- Aadujeevitham Song| Tutorial|

  Рет қаралды 82,720

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Original Song Credits
Periyone Rahmane
Film: Aadujeevitham
Lyrics: Rafeeq Ahamed
Composed By: A R Rahman
Singer: JIthin Raj
Highlights 0:00
Intro 0:32
About The Song 0:44
Tutorial 1:15
Outro 10:52
Videos related to Voice Training
kzbin.info...
Learn Ragas
• Raga based Film songs
More videos on Notations:
• Song tutorials with Ca...
For updates please join my Telegram channel
t.me/joinchat/...
For inquiries WhatsApp me
wa.me/message/...
Please LIKE the video if you find it helpful and SHARE among your friends, music lovers.
Also give us your valuable feedback in the COMMENT section.
SUBSCRIBE the channel for more videos.
****************
Facebook : / athulyajaikumar
Instagram: gaayakapriya_athulyajaikumar

Пікірлер: 378
@RafiVp-rp4ez
@RafiVp-rp4ez 4 ай бұрын
മനുഷ്യന് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങളാണ് വേണ്ടത്, ആശംസകൾ.
@rajeevankvrajeev3347
@rajeevankvrajeev3347 4 ай бұрын
റഫീഖ് അഹമ്മദിന്റെ ഈ വരികൾ ആരും ചിന്തിക്കാത്തത് പോലെ......, ഇതുപോലെ ഈണം നൽകാൻ റഹ്മാനല്ലാതെ വേറെ ആർക്കും പറ്റില്ല.
@adarshkraj1955
@adarshkraj1955 4 ай бұрын
Adyam tune aanu undakkunat
@samseerktm7554
@samseerktm7554 3 ай бұрын
ഉഊളത്തരം പറയാതെ
@sarangsajeev3360
@sarangsajeev3360 3 ай бұрын
Angane allenn adheham paranjillallo 🥲​@@adarshkraj1955
@sandeepkrishnaofficial4217
@sandeepkrishnaofficial4217 4 ай бұрын
മാം വളരെ മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി..ഈ പാട്ട് മുഴുവനായി മാം ഒന്ന് പാടി ഇടണേ അത്രയ്ക്കു ഗംഭീരമായി...❤❤❤❤❤🎉🎉
@rajeevpv8044
@rajeevpv8044 4 ай бұрын
എത്ര മനോഹരമായാണ് മാം പഠിപ്പിച്ചു തരുന്നത്... വളരെ വളരെ ഉപകാരപ്പെടുന്നുണ്ട്... നന്ദി.... ആശംസകൾ❤
@user-is8qt2ni6l
@user-is8qt2ni6l 4 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. എന്ത് രസായിട്ടാണ് മാം പാടുന്നത് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. ഇത് കേട്ട് ഞാൻ ആ പാട്ടു പാടിപഠിച്ചു 🥰🥰🥰🥰
@vinodkalathumpadivinod9655
@vinodkalathumpadivinod9655 4 ай бұрын
Njnum 😊
@user-yw8cq5sv8s
@user-yw8cq5sv8s 4 ай бұрын
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ... അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ... നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ- ലിങ്ങിരുന്നാലും അറിയണൊണ്ടേ ... നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ- ലിങ്ങിരുന്നാലും അറിയണൊണ്ടേ മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ് ... കണ്ടില്ല കണ്ടില്ല നിൻ നനവ് (inerlude) കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ തൊട്ടില്ല തൊട്ടില്ല നിൻ നനവ് തൊട്ടില്ല തൊട്ടില്ല നിൻ നനവ് പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... (interlude) പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ... ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ... ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ- ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ... ഓ ... പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ... അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ... പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
@musthumedia5357
@musthumedia5357 4 ай бұрын
മാം ഈ പാട്ട് ഫുൾ പാടണം സ്വീറ്റ് വോയിസ്‌ 👍🏻👍🏻🥰
@roshnivinod9818
@roshnivinod9818 4 ай бұрын
U are highly talented....it is very helpful for me to play the song in Veena...I am Roshni,one of the students of ur father mam...
@sivasankaran4028
@sivasankaran4028 4 ай бұрын
മാം,സമ്മതിച്ചു.ഇത്ര പെട്ടെന്ന് notation set ചെയ്തല്ലോ നന്ദി.
@chandrikadevik8449
@chandrikadevik8449 4 ай бұрын
Super, padunna kuttikalkku anugrahamayi mole.
@shynik3082
@shynik3082 4 ай бұрын
അതിമനോഹരം 👌🏻🥰🙏🏻
@bijirajesh5771
@bijirajesh5771 4 ай бұрын
അതിമനോഹരം ❤❤❤😘 ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ഒരു song മനോഹരമായി paadanamenkil എന്തൊക്കെ സൂക്ഷ്മമായ സംഗതികൾ ശ്രദ്ധിക്കണമെന്ന് വളരെ മനോഹരമായി explain ചെയ്തതിനു oru പാട് നന്ദി...🙏 ഇനിയും ഒരുപാട് പാട്ടുകൾ ഞങ്ങൾക്ക് പഠിക്കാൻ ഇതുപോലെ അവസരമുണ്ടാവട്ടെ എന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു.🙏
@GBU432
@GBU432 4 ай бұрын
സംഗീത ലോകത്തിൽ ഇത് ആദ്യം mam 👍🏻👍🏻👍🏻🙏🏻🙏🏻ഇങ്ങനെ ഒരു class 🙏🏻👍🏻GBU more 🙏🏻😇
@GaayakapriyA
@GaayakapriyA 4 ай бұрын
🙏😇
@Priyaram1082
@Priyaram1082 4 ай бұрын
അതിമനോഹരം ❤️❤️❤️
@Manoharan217
@Manoharan217 4 ай бұрын
ഇസൈ പുയൽ AR RAHMA🙏🙏🙏
@manojs4481
@manojs4481 4 ай бұрын
ഗൗരിമനോഹരി രാഗം❤
@anoopskpuram8168
@anoopskpuram8168 4 ай бұрын
Idayil notes maarunnundo
@umadevi2014
@umadevi2014 4 ай бұрын
വളരെ മനോഹരം 👏👏👏
@subhapremnath9476
@subhapremnath9476 4 ай бұрын
എവിടെയായിരുന്നു ടീച്ചർ ? ഏറെക്കാലമായി കണ്ടിട്ട്. ഈ പാട്ട് പാടാൻ കാത്തിരുന്നപ്പോൾ തന്നെ വന്നു❤ നന്ദി. സ്നേഹം❤
@sameerakallengaden6177
@sameerakallengaden6177 4 ай бұрын
Ethoru mathuramulla voice Veendum veendum kettu
@sureshviswanathanchettiar7778
@sureshviswanathanchettiar7778 4 ай бұрын
You made it simpler for those who approach this song with limited knowledge Thanks madam Best wishes
@anaskk1728
@anaskk1728 4 ай бұрын
Hatts off 🙏🙏
@dreamcatchertrainer5836
@dreamcatchertrainer5836 4 ай бұрын
Ee Pattil enganeyokke pala paripadikalum undennu ippozhanu manassilayathu🤩😍😜🤪😝😛😎😎. Very interesting. Thanks
@user-dq1zg9zl7d
@user-dq1zg9zl7d 3 ай бұрын
Mam etha ragam.. Parayan vakkukal illa really great
@jojithkanjany4151
@jojithkanjany4151 4 ай бұрын
One of evergreen touching song in Malayalam 🙏😍
@aiswaryasanil5882
@aiswaryasanil5882 4 ай бұрын
Excellent singing mam
@sherazpappali2598
@sherazpappali2598 4 ай бұрын
Adipoli
@syedmohamedsadhiqali5233
@syedmohamedsadhiqali5233 4 ай бұрын
When I heard this song last week, I thought this song sounded like ARR's Sufi-type song But after I heard it more than 10 times through different voices, and different mouths, great song feels very sad. SQ..
@magicvoice0741
@magicvoice0741 7 күн бұрын
Supperbbbb ♥️♥️♥️👌👌👌👏👏👏👏
@kalabhavansudhi
@kalabhavansudhi 4 ай бұрын
ഗംഭീര ക്ലാസ്.. വളരെ മനോഹരം.. ഞാൻ ഒന്ന് try ചെയ്തു.. സംഗതി വരുന്നില്ല.. എന്നെ പോലുള്ളവർക്ക് ഈ വീഡിയോ കണ്ടാൽ ഒരുപരിധി വരെ മിസ്റ്റേക്ക് കുറച്ചു പാടാൻ കഴിയും. ഒരുപാട് നന്ദി .. 🙏🙏🙏
@rasheedkottedath4899
@rasheedkottedath4899 4 ай бұрын
നിങ്ങളുടെ വോയിസ്‌ അപാരം🙏🏻🙏🏻
@karthik9908
@karthik9908 3 ай бұрын
மிக்க நன்றி அக்கா. மிகவும் உபயோகமான காணொளி🙏🏿
@jaleelpayyolisinger157
@jaleelpayyolisinger157 4 ай бұрын
Great
@prashtvm
@prashtvm 4 ай бұрын
Music is God's Gift to Mankind, Embrace it, No Words for Composers like Ilayaraja and ARR 🙏🙏🙏🙏🙏
@MrPradeeshjoseph
@MrPradeeshjoseph 3 ай бұрын
Thank you so much for helping me to sing this song.This is my first attempt.I learned this song with your video class🎉
@aldahiyah
@aldahiyah 4 ай бұрын
Amazing..what a detailing..stay blessed..post more
@IrfadMedia
@IrfadMedia 4 ай бұрын
❤👏🔥👍 വളരെ നന്നായിട്ടുണ്ട്.
@vijayakumarkarikkamattathi1889
@vijayakumarkarikkamattathi1889 3 ай бұрын
Thank you teacher.ഇത്രയും നല്ല പാട്ടിന്റെ സ്വര സ്ഥാനങ്ങൾ പറഞ്ഞു തന്നതിന്
@user-ck5ps4mg7e
@user-ck5ps4mg7e 3 ай бұрын
വളരെ ഉപകാരപ്രദമാണ്.. തുടരുക 🙏🏽🙏🏽
@priyachandran8504
@priyachandran8504 3 ай бұрын
സൂപ്പർ 👌👌👌 notations tutorial വേർഷൻ കൊറേ ആയി കാത്തിരിക്കുന്നു.... Thank you.... 🙏🙏🙏🙏
@Haleemayasim877
@Haleemayasim877 3 ай бұрын
Enth super aayitta mam paadunne... Njn BA music padichadhaanu... Enikkidh ippozhaanu paadan pattiyadh... Mam padippichadhinu shesham.... ❤
@Shihabudheenhaneefa-ub3ws
@Shihabudheenhaneefa-ub3ws 4 ай бұрын
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻 അതൊന്നു full പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും സൂപ്പർ 👌🏻👌🏻👌🏻
@aniltvm4449
@aniltvm4449 4 ай бұрын
ഒരുപാട് ഇഷ്ടം 👏👏👏👏🤗🤗🤗🤗🤗♥️♥️♥️♥️ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു. 👍👍👍👍
@ameermusic5847
@ameermusic5847 4 ай бұрын
മനോഹരം ❤️
@prashtvm
@prashtvm 4 ай бұрын
Great Work Mam
@lijofrancis8020
@lijofrancis8020 4 ай бұрын
മാം, ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ നന്നായിട്ടു മാം ഈ പാട്ട് എങ്ങനെ പാടണം എന്ന് പറഞ്ഞുതന്നിട്ടുണ്ട്, സൂപ്പർ മാം 👍👍👍👍
@vineesht4266
@vineesht4266 3 ай бұрын
ഒരു യൂട്യൂബർ ഇങ്ങനെ ആവണം.. ❤️🔥
@GaayakapriyA
@GaayakapriyA 3 ай бұрын
Thanks for your kind worda
@spps1892
@spps1892 4 ай бұрын
Wow.. so well sung... The soul of the song is well established.. Hats off Ma'am... Thank you... Namaskaram
@abhishekjose2329
@abhishekjose2329 4 ай бұрын
What a sweet voice you have
@kumarankm5003
@kumarankm5003 4 ай бұрын
നല്ല അവതരണം സൂപ്പർ വോയ്സ് ടീച്ചർ
@TheHomeOfEnglish
@TheHomeOfEnglish 4 ай бұрын
You are so advanced mam🎉thanks
@MsMunderi
@MsMunderi 4 ай бұрын
10:52 Excellent work...
@user-id2ji3pg7v
@user-id2ji3pg7v 4 ай бұрын
പേരിയോനെ ar റെഹ്‌മാനെ 😂😂❤❤❤
@unnikrishnanv.s5606
@unnikrishnanv.s5606 3 ай бұрын
very good explanation Thank you very much
@ishwaSufailMk
@ishwaSufailMk 4 ай бұрын
എളുപ്പം അല്ല പഠിച്ചാലുണ്ടല്ലോ 👌🏼👌🏼🥰🥰🥰 ഇരുന്ന് പഠിക്കണം കുറെ കാര്യങ്ങൾ ഉണ്ട് ❤️❤️
@SudheeshSudhiSS
@SudheeshSudhiSS 4 ай бұрын
❤❤❤❤ചേച്ചി.... Thanks ❤❤❤ഒരുപാട് search ചെയ്തു.... ഇപ്പോൾ ok ayi.❤
@sheejakv5017
@sheejakv5017 4 ай бұрын
Adipoli❤othiri ishtamayi. Njan orupad thavana kettu.
@NajisVlogNilambur
@NajisVlogNilambur 4 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ സൂപ്പർ ❤❤
@anua4689
@anua4689 4 ай бұрын
ഒത്തിരി നന്ദി 🌹❤🙏
@moncy1947
@moncy1947 13 күн бұрын
Good
@shabusv677
@shabusv677 4 ай бұрын
Wowww
@imaimaginations6130
@imaimaginations6130 4 ай бұрын
അഭിനന്ദനങ്ങൾ
@maathukalyaani_singer
@maathukalyaani_singer 4 ай бұрын
Great chechi ❤❤❤❤❤
@GaayakapriyA
@GaayakapriyA 4 ай бұрын
❤️
@janetvictor2391
@janetvictor2391 3 ай бұрын
നന്നായി അവതരിപ്പിച്ചു.
@Ammu-yc4oq
@Ammu-yc4oq 4 ай бұрын
Super voice , excellent singing .nannaayi padichititund.
@jaleelrisam
@jaleelrisam 4 ай бұрын
അതി മനോഹരമായി പഠിപ്പിച്ചു തന്നു ഒരുപാട് നന്ദി 🥰🥰
@DhanyaBiju-qu6ec
@DhanyaBiju-qu6ec 4 ай бұрын
Mam nannayi paranju tharunnu 𝚝𝚑𝚊𝚗𝚔 𝚢𝚘𝚞 𝚖𝚊𝚖
@nazeeravalofficial
@nazeeravalofficial 3 ай бұрын
Beautiful. Trying to learn the song on Harmonium. Thank you very much for sharing. 👏
@nazeeravalofficial
@nazeeravalofficial 2 ай бұрын
Could you please cross check angakale 2nd line? PP, dpm…gmgrs …I tried pp mgr..🙏
@leenavincent1274
@leenavincent1274 3 ай бұрын
Wow super song. Congratulations dears❤🎉
@mylifevlogs-sreehari6526
@mylifevlogs-sreehari6526 4 ай бұрын
ഒരുപാട് നന്ദി മാഡം 🥰🥰🙏
@smruthyranjith1731
@smruthyranjith1731 4 ай бұрын
Thanku so much . Paatt paadaannpoyitt muuulaan polumm ariyatha eanik ithonn veruthe muulanam eann thoni..angane serch cheythappo kittitha.. I feel very happy
@GaayakapriyA
@GaayakapriyA 4 ай бұрын
❤️
@leelammajacob6794
@leelammajacob6794 4 ай бұрын
അതിമനോഹരം🎉👏👏
@suluskitchen4222
@suluskitchen4222 4 ай бұрын
Wow, ethra manoharam❤
@senoyjoseph5937
@senoyjoseph5937 3 ай бұрын
Very nice ❤
@kochuvava3450
@kochuvava3450 3 ай бұрын
Adipoli chechi 😍😍😍
@user-dp6iz7hx2f
@user-dp6iz7hx2f 4 ай бұрын
Thank youuu Mam❤❤🎉🎉
@hakeemanchal743
@hakeemanchal743 4 ай бұрын
Very nice ❤️❤️🥰
@AbdelVahid
@AbdelVahid 4 ай бұрын
Amazing lesson and vocal 😍😍😍
@enkural81
@enkural81 4 ай бұрын
Excellent 👏👏👏 This is one of the unique tune composed by ARR. And you did a great job. Thank you so much from Chennai 🙏 Subscribed, liked and shared👍
@GaayakapriyA
@GaayakapriyA Ай бұрын
Thanks a lot
@usharamachandran1798
@usharamachandran1798 4 ай бұрын
വളരെ നന്നായിട്ടുണ്ട് ❤️
@GaayakapriyA
@GaayakapriyA 4 ай бұрын
Thanks ushammayi
@VlsFalconblack
@VlsFalconblack 4 ай бұрын
Super valarey upakaram
@sadathabdu
@sadathabdu 4 ай бұрын
ARR🎶🎶🔥🔥❤️❤️
@Shamsheerali2
@Shamsheerali2 4 ай бұрын
Amazing 👏🏻
@samdaniel753
@samdaniel753 2 ай бұрын
Great effort Maam 👌
@pradeepkumarav584
@pradeepkumarav584 4 ай бұрын
മനോഹരം, അതിമനോഹരം
@razakkarivellur6756
@razakkarivellur6756 4 ай бұрын
Super..... Nice tutorial.... Thank u.. 👍🏻
@evelynjyothish21
@evelynjyothish21 4 ай бұрын
Beautiful ❤
@abdulbasheer530
@abdulbasheer530 3 ай бұрын
good❤
@pulimittayiEntertainments
@pulimittayiEntertainments 4 ай бұрын
ഇത് മുഴുവൻ ഒരുമിച്ച് പാടുന്നത് ഒരു vdo ചെയ്യൂ mam ❤❤❤❤
@sarammababu2334
@sarammababu2334 4 ай бұрын
Very sweet voice. God bless u
@namithajoy7035
@namithajoy7035 3 ай бұрын
Thank u mama helpful
@user-zo8vb8dy8x
@user-zo8vb8dy8x 4 ай бұрын
സൂപ്പർ ക്ലാസ്❤
@sanumohan1446
@sanumohan1446 3 ай бұрын
❤️🙏🏻thank you teacher
@ganeshkakkancheri1274
@ganeshkakkancheri1274 4 ай бұрын
Nice presentation. Congrats Teacheri❤
@AshrafAbdullah-ij1rs
@AshrafAbdullah-ij1rs 4 ай бұрын
Adipoli
@sukumaranta3165
@sukumaranta3165 3 ай бұрын
Excellent.....
@soulfulmelodist
@soulfulmelodist 4 ай бұрын
Super mam. Thank you so much
@musthafamashmahe4552
@musthafamashmahe4552 4 ай бұрын
Wonderful 😊😊
@abdulgafoor5831
@abdulgafoor5831 4 ай бұрын
❤❤❤ nalla feel..
@somankutty4424
@somankutty4424 4 ай бұрын
❤നല്ല രീതിയിൽ പറഞ്ഞു തന്നു ❤️
@antonycf5382
@antonycf5382 4 ай бұрын
Really informative. Thanks for posting.
@sreejas511
@sreejas511 4 ай бұрын
super class👌👌👌
@JabasteenJaba
@JabasteenJaba 4 ай бұрын
Please do a cover on this song.. this is divine
@sanilnair5435
@sanilnair5435 4 ай бұрын
Ettavum last “പെരിയോനെ റഹിം” പാടിയതിൽ ചെറിയ വ്യത്യാസം ഉണ്ട്.
Periyone.. Tutorial 19 | നമുക്ക് പാടാം..
31:32
Sreenanda Sreekumar
Рет қаралды 53 М.
Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul
5:21
Room Of Illusions
Рет қаралды 4,1 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 15 МЛН
Malare Mounama Tutorial with Carnatic Notations| Learn to sing better| SPB,SJanaki, Vidyasagar
15:42
Periyone | The Goatlife | Cover Song | Anvar Saduth | Nasreen Saduth | Blessy |AR Rahman | JithinRaj
3:53
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Periyone Rahmane Flute BGM || Flute Tutorial
14:12
Anantha Krishnan
Рет қаралды 4,3 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН