സാധാരണക്കാർക്ക് പഠിയ്ക്കാൻ എളുപ്പമായ രീതിയിൽ വളരെ മനോഹരമായ ടൂട്ടോറിയൽ... അഭിനന്ദനങ്ങൾ
@sreenandasreekumar2577 ай бұрын
❤️
@eesariyas72806 ай бұрын
Onu padamo nalla voice ❤❤
@sajeevanacharya5877 ай бұрын
ഇത്രയും വ്യക്തമായി മറ്റൊരാൾ വിശദീകരിച്ചു കണ്ടില്ല❤❤. A big salute to you Madam.
@sreenandasreekumar2577 ай бұрын
☺️❤️
@nandhusmonus92227 ай бұрын
Hai sree very helpful ❤❤❤❤
@shamsuk5835 ай бұрын
❤️
@roshnibaburaj5537 ай бұрын
Thank you so much, Sree തട്ടും മുട്ടും കിരുകിരു സംഗതിയും ഒക്കെ നന്നായി ആസ്വദിക്കാനാവുന്നു ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെയും സ്നേഹത്തോടെയും
@ashrafcp65157 ай бұрын
ഇതൊന്ന് wait ചെയ്തു ഇരിക്കുവാരുന്നു 🥰
@sreenandasreekumar2577 ай бұрын
❤️
@bijuk42147 ай бұрын
ഈ പാട്ടിന് ഇത്രയും ഭാവം ഉണ്ടെന്ന് ഇപ്പഴ മനസിലായത് . കേൾക്കുമ്പോൾ നല്ല ഫീലാ.. പക്ഷെ...👍👍👍👍 ( ഇത്രയും പാട്ടിനെകുറിച്ച് പറഞ്ഞ് തന്ന ശ്രീനന്ദയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🌹
@sreenandasreekumar2577 ай бұрын
❤️☺️
@shukkoor72647 ай бұрын
Very inspiring words sister
@babusimonjoseph60937 ай бұрын
happy വിഷു പെങ്ങളെ.കാത്തു നിന്ന് കിട്ടിയ ഒരു ട്യൂട്ടോറിയൽ ആയിരുന്നു.എന്നെപോലെ പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ തുടക്കക്കാർക്ക് വളരെ അനുഗ്രഹമാണ് ഇത്. വീഡിയോയുടെ അവസാനം പാട്ട് മുഴുവനായി തൊട്ടു പാടിയാൽ എന്നെ പോലെ ഉള്ളവർക്ക് വലിയ ഉപകാരമായിരുന്നു.കൂടെ പാടി പഠിക്കാൻ
@sreenandasreekumar2577 ай бұрын
☺️❤️
@shamjith39726 ай бұрын
റഫീഖ് അഹമ്മദ് സാറിന്റെ പേര് എടുത്തു പറഞ്ഞതിന് ഒരു പാട് നന്ദി മിക്ക സ്ഥലങ്ങളിലും എഴുത്തുകാരനെ ആരും പരാമർശിക്കാറില്ല എല്ലാവർക്കും ട്യൂൺ ചെയ്ത ആളുകളെയും പാടിയവരെയും പാട്ടും മാത്രം മതി 🙏
@sreenandasreekumar2576 ай бұрын
❤️
@bkstudio17147 ай бұрын
Super❤ ഇനി മുതൽ എല്ലാ പുതിയ പാട്ടുകളും ഉൾപ്പെടുത്തണം. ചെന്തീപൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ മദയാനകൾ മ്ലാവ് കരിമ്പുലി കലി വാഴണ കാനനമോ ചിന്നത്തീപ്പൊരിക്കൊഞ്ചലേ ചിരി കൊട്ടിത്താ തിരികെ You are a good Teacher All the best from Navi Mumbai
@sreenandasreekumar2577 ай бұрын
❤️
@wahababdul44527 ай бұрын
നജീബ്ക്കയെ പോലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രവാസമാണ് ഇന്നത്തെ കേരളം.മറ്റു ഉത്തരേന്ദ്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ ജീവിതത്തിൽ നിന്നും വിഭിന്നമായി കേരളം മാറിയത് ഈ കഠിന പ്രയത്നത്തിന്റെയും, ത്യഗത്തിന്റെയും ഭാഗമാണ്. മനോഹരമായ ഈ ഗാനത്തിന്റെ ട്യൂടോറിയൽ നൽകിയതിന് നന്ദി. 🙏🙏
@simoncraphael76257 ай бұрын
Sree Nanda, great and very popular guidelines.... Keep it up.wish you Good luck!
@sreenandasreekumar2577 ай бұрын
🙏🏼☺️❤️
@geethaanand59817 ай бұрын
പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഉപയോഗ പ്പെടും. ഒരുപാട് ഇഷ്ടായി ശ്രീനന്ദ 🥰. അഭിനന്ദനങ്ങൾ. ❤️
@sreenandasreekumar2577 ай бұрын
❤️
@syaminis82267 ай бұрын
കാത്തിരിക്കുകയായിരുന്നു for this song ❤️❤️thank you so much
@sreenandasreekumar2577 ай бұрын
❤️☺️
@sujithasujizz66907 ай бұрын
നല്ല clear ആയിട്ട് മനസ്സിലായി, thank you so much
@sreenandasreekumar2577 ай бұрын
❤️
@sinianeesh30123 ай бұрын
ഹായ് ശ്രീ..മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലെ ഒരു പുഴയരികിൽ എന്ന പാട്ടിൻ്റെ ട്യൂട്ടോറിയൽ വീഡിയോ ഒന്നു ചെയ്യാമോ.
@kingstarkellur7 ай бұрын
Hi സിസ് ഇങ്ങളെ ഒരുപാട് ഇഷ്ടം 🥰❤👏🏻കാരണം ജാഡ ഇല്ലാതെ പാട്ടുകാരല്ലാത്ത എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഹെല്പ് ചെയ്യുന്നുണ്ടല്ലോ 🥰👏🏻ഒരുപാട് tnx🥰❤👏🏻
@sreenandasreekumar2577 ай бұрын
❤️
@INDIAN-ce6oo6 ай бұрын
ഞാനും ഇതുപോലെയാണ് വരികൾ അടയാളപ്പെടുത്തി നോക്കി പാടി പഠിക്കുന്നത്.
@saajanjoseph17 ай бұрын
How detailed and beautifully explained without notes... Thank you very much.. God bless you all. 🙏🏻👍🏻🌹
@sreenandasreekumar2577 ай бұрын
❤️🙏🏼
@sannuschannel86626 ай бұрын
അടിപൊളി മോൾ ഉയ്‌രങ്ങളിൽ എത്തട്ടെ
@sreenandasreekumar2575 ай бұрын
🙏🏼😊
@balakrishnancp28162 ай бұрын
Super.....you are a blessed singer
@syamalagopalakrishnan36487 ай бұрын
Hearing you after a long time. Thank you for this simple lovely presentation.
@sreenandasreekumar2577 ай бұрын
❤️☺️
@sudheersudhi85407 ай бұрын
വളരെ ഉപകാരപ്രദമായ ടൂട്ടോറിയൽ..... സംഗീതം പഠിച്ചവർക്കും അല്ലാവർക്കും വളരെ എളുപ്പം മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു.... വളരെ നന്ദി.....❤
@sreenandasreekumar2577 ай бұрын
❤️
@aerowisetourstravels.seeju92566 ай бұрын
thank you ..ഈ പാട്ടിന് ഇത്രയും ഭാവം ഉണ്ടെന്ന് ഇപ്പഴ മനസിലായത് . very nice..feeling great
Super dear njan ningalude pazhaya oru tutorial kandu oru song paadan padichittund.. 👍 nallavannam manasilaakunna reethiyil padipichu tharunnathinu... thanks ☺️👍👌👌❤️
@Shivaju-t1g7 ай бұрын
❤adipoli Congras Njan padikumm
@sreenandasreekumar2577 ай бұрын
❤️
@ranjithmenon86257 ай бұрын
കുറെ കാലയല്ലോ കണ്ടിട്ട്, നിങ്ങളുടെ പഴയ ട്യൂട്ടോറിയൽ ക്ലാസ്(ജോൺസൻ മാഷ്) ഇപ്പോഴും മൂളുന്ന പാട്ടുകളാണ് ,ഇനിയു 80s 90s പാട്ടുകൾ ക്ലാസ്സിൽ കൊണ്ടു വരുമല്ലോ❤
@sreenandasreekumar2577 ай бұрын
👍🏼☺️❤️
@bewithbobby33537 ай бұрын
Missed ur videos.........
@smithaej64727 ай бұрын
Happy to see you again
@nizamnizam61667 ай бұрын
ഇത് പടിച്ചു പാടാൻ കൊള്ളാം നല്ല ഉപഹാരം ഞാൻ പാട്ട് പഠിച്ചിട്ട്ഇല്ല വളരെ നന്ദി 🙏🏾👍👍👍👏
I just began following your journey, dear one. Your selfless sharing of knowledge warms my heart. Your dedication to running this channel is truly admirable. Thank you for all the valuable tips you provide❤
@sreenandasreekumar2577 ай бұрын
🙏🏼☺️❤️
@elizabethkurian53957 ай бұрын
Hi Sreenanda, just a request, could you please do the full tutorial for Anuraga gaanam pole, which I heard in one of your initial videos..
@hitachi97787 ай бұрын
I have gone through your tutorial for the first time. Fantastic. Such details, precision regarding the various twitches, vibrations and oscillations of pitch and stressing the importance of imparting the feel at the right places. You are indeed a scientist of music as well as a great artist. Continue the great work, Sreenanda!
@sreenandasreekumar2577 ай бұрын
🙏🏼🥰❤️
@lishanithyajith38274 ай бұрын
Super.. last song muzhavanayi paadunnath nallathayrikkum..
@abdulbasheer5307 ай бұрын
ആഹാ....വളരെ നന്നായി പറഞ്ഞു.
@sreenandasreekumar2577 ай бұрын
❤️
@abhina30087 ай бұрын
Chaechi kure aayi kandittu , happy to see you ❤❤
@sreenandasreekumar2577 ай бұрын
❤️
@abdulsamad22177 ай бұрын
കുറെനാൾ പുതിയ വീഡിയോകൾ ഒന്ന് കണ്ടില്ലഇത് വളരെ നന്നായിട്ടുണ്ട്മുഴുവനായിട്ട് ഒന്ന് പാടേണ്ട രതായിരുന്നു
@bijumonaravindan49077 ай бұрын
First time I am watching this video now onwards I am your fan.
@sreenandasreekumar2577 ай бұрын
☺️❤️
@pratheeppradeep93897 ай бұрын
Very good very happy very much very nice very 😊💕❤😂🎉😢😮😅😊
@joicyabraham48167 ай бұрын
പഠിച്ചു വരുന്നുണ്ട്. ബ്യൂട്ടിഫുൾ!നന്ദി🎉
@sreenandasreekumar2577 ай бұрын
❤️
@thusharapk67877 ай бұрын
അടിപൊളി ആയി പറഞ്ഞു തന്നു 🙏🙏
@sreenandasreekumar2577 ай бұрын
❤️
@leilakamaluddin36707 ай бұрын
Very well explained Mam, I also like this song very much, can you please sing this song in slightly lower pitch.
@geethaashokan20977 ай бұрын
കുറെ നാളായല്ലോ കണ്ടിട്ട് ശ്രീനന്ദ ഇപ്പോൾ വന്നല്ലോ thanks❤
@sreenandasreekumar2577 ай бұрын
❤️☺️
@riyamathew95717 ай бұрын
❤കുറെ നാള് ആയല്ലോ monthly once എങ്കിലും വീഡിയോ ചെയ്യോ especially 80s songs tutorial
@sreenandasreekumar2577 ай бұрын
❤️
@ShajiK-g9f7 ай бұрын
ഹായ് ശ്രീനന്ദ സൂപ്പർ❤
@sreenandasreekumar2577 ай бұрын
❤️
@ishwaSufailMk7 ай бұрын
സന്തോഷം ❤❤❤❤❤❤ tnku 🥰❤
@sreenandasreekumar2577 ай бұрын
❤️
@SreekumarOS7 ай бұрын
നല്ലതായി മനസ്സിലായി❤
@sreenandasreekumar2577 ай бұрын
❤️
@jensondcruz7 ай бұрын
What a crystal voice
@sreenandasreekumar2577 ай бұрын
❤️☺️
@musthafamashmahe45527 ай бұрын
ഹൃദ്യം😊
@sreenandasreekumar2577 ай бұрын
❤️
@smusic26637 ай бұрын
Super 👍🏻❤️ee song eduthathinu thanks 👍🏻
@sreenandasreekumar2577 ай бұрын
❤️
@harshidavinod28457 ай бұрын
Nannaayittund mole
@sreenandasreekumar2577 ай бұрын
Thank u dear❤️
@Bastard-of-Ming7 ай бұрын
Great job!
@sreenandasreekumar2577 ай бұрын
❤️
@Bastard-of-Ming7 ай бұрын
@@sreenandasreekumar257 Thanks! Nicely done!
@athiraammuz77137 ай бұрын
Chechi Oh sainaba dea tutorial cheyyo
@sindhu3757 ай бұрын
കുറേ നാളായി കണ്ടിട്ട് 🥰🥰
@sreenandasreekumar2577 ай бұрын
❤️☺️
@ajitmadhav25227 ай бұрын
Adipoli Nandukutty Super class with ease style but strict in rendering.. Sree Nanda ye polleyulla genious singer under utilized.. Jithin ten years waited for a break yeah a musical Adu jivitham in film world but success at last in his credit due his determination and handwork, of course his talent was equally recommended by good human beings .His marriage to Poornasree is lucky for his career and life. God bless. Nanda teacher, you are amazing in music
@sreenandasreekumar2577 ай бұрын
🙏🏼☺️❤️
@zainabnasar94667 ай бұрын
വളരെ സന്തോഷം❤❤❤❤
@sreenandasreekumar2577 ай бұрын
❤️
@JosephDenson-x4c7 ай бұрын
വിവരണം അവതരണം പ്രമാദം സൂപ്പർ
@sreenandasreekumar2577 ай бұрын
❤️
@aswathys70797 ай бұрын
Njn search cheythirunu sree ee paatu padiyitundonu, ipo santhoshamayi❤
@sreenandasreekumar2577 ай бұрын
❤️☺️
@shyjusdaniel36807 ай бұрын
🥰👍👍 spr,, മനോഹരമായ ക്ലാസ്സ്
@sreenandasreekumar2577 ай бұрын
❤️
@jagadeeshkumar58617 ай бұрын
Avasanam full onnu padi tharane...pls
@Vygarraj7 ай бұрын
Chechi Vaarmukile Vaanil Nee Song Tutorial Cheyo 🤗
@sarathsarath81436 ай бұрын
നന്നായിട്ട് പാടാൻ പറ്റുന്ന രീതിയിൽ ഉപകാരപ്രദമായ വീഡിയോ....Thankyou. ശ്രീരാഗമോ എന്ന പാട്ട് കൂടി ഒന്ന് ചെയ്യാമോ reqest ആണ്
@Vygarraj7 ай бұрын
Thank You Chechi Ee pattu padikanam enn valaya agraham ayirunu chechi de class nanayi manasilakunath kond anu oru video polum miss cheyathath Thank You So Much❤😊
@sreenandasreekumar2577 ай бұрын
☺️❤️
@Vygarraj7 ай бұрын
Chechi Vaarmukile Vaanil Nee Song Tutorial cheyo 🤗
@JoshnaACHU7 ай бұрын
Hello chechi abhi mujh mein kahin ee song tutorial video cheyumo pls
Super😊😊😊Thanks for this song. Please give preference for good new melody songs as well, along with the evergreen songs, so that you will get more viewers,as per my opinion. Expecting other language new film melody songs as well.
@sreenandasreekumar2577 ай бұрын
❤️
@Rahul-yl7vr7 ай бұрын
Thank you..
@akbarsha42467 ай бұрын
Super❤❤❤❤❤❤❤❤❤❤
@sreenandasreekumar2577 ай бұрын
❤️
@BasheerNKmusicgallory7 ай бұрын
🙏🏾താങ്ക്സ് 🥰🥰
@sreenandasreekumar2577 ай бұрын
❤️
@reenathampy65997 ай бұрын
Orupadu..Thankss..😍🙏..Ful song onnu paadamo pls
@sandrasaji99717 ай бұрын
Chechi super ayyittund chechi ninai kinavu kanum athum koodi padippikkan pattumo
@sreenandasreekumar2577 ай бұрын
❤️
@shabnashihab94987 ай бұрын
Kannaalanae onnu tutorial cheyyumo
@bindusreekumar877925 күн бұрын
Pls upload angu vaana konilu tutorial, saw the tutorial which was uploaded, it was very nice, but now why it is removed? Waiting for it ❤
@prabhub94497 ай бұрын
കിഴക്കുണരും പക്ഷി എന്ന മൂവി ലെ. സൗപർണികmrath വീജികൾ പാടും -എന്ന സോങ് ട്യൂടോറിയൽ ചെയ്യാമോ?
@Unnirajani84985 ай бұрын
Chechi indraneelimayolum song tutorial cheyyamo please🙏❣️😢
@JoshnaACHU3 ай бұрын
Chechi adutha tutorial edumo pls I am waiting for ur video
@abdulasees68427 ай бұрын
Super...thnk u
@sreenandasreekumar2577 ай бұрын
❤️
@vyshnaviviswanathan19075 ай бұрын
Chechi eni korach Hindi songs nte tutorial koodi cheyuo please ....
@abduambukkadan27967 ай бұрын
. നന്നായിട്ടുണ്ട്
@sreenandasreekumar2577 ай бұрын
❤️
@famirafik1436 ай бұрын
Tnq dear ഒരു ഹിന്ദി സോങ്ങ് ട്യൂട്ടോയൽ ചെയ്തു തരുമോ Mere naseeb mein tu hai ke Nahi ( Movie Naseeb ) Lata mangeshkar ji ♥️