Periyone Song Cover | The Goat Life | Aadujeevitham | A.R. Rahman | Jithin Raj | Shahnaz A Raoof

  Рет қаралды 54,002

Shahnaz Abdul Raoof

Shahnaz Abdul Raoof

Күн бұрын

Пікірлер: 418
@bright567
@bright567 6 ай бұрын
ഒന്നും പറയാനില്ല അതിമനോഹരം , ഫീമെയിൽ വേർഷനിൽ ഇത്ര മനോഹരമായി ആരും ഈ പാട്ട് പാടിയിട്ടില്ല❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🫶🏻❤️ marupadi pareyan vaakukal kitunilla athrayum santhosham 🙏🙏❤️❤️ Thank you soooo much for your kind words 🥰
@kunnampallitechno
@kunnampallitechno 6 ай бұрын
ഉണ്ട്. മീര ഇതിലേറെ നന്നായിട്ട് പാടി
@sebinjoy9346
@sebinjoy9346 6 ай бұрын
​@@kunnampallitechnovallatha chorichil alle chetta. 😅 aa chechi nannayi paadi athishtapetta aaro athu appreciate cheyyunnu. Athinte idayil ningalde vaikritham thiruki kettandu sugam illalle anna
@rafeekmtmannarkkad3912
@rafeekmtmannarkkad3912 6 ай бұрын
👌​@@kunnampallitechno
@raji7520
@raji7520 6 ай бұрын
​@@kunnampallitechnoമീരമോൾ അടിപൊളിയായി പാടി.ട്യൂണിൽ മാറ്റം വരുത്തി സൂപ്പർ ആയിട്ട് പാടി. കുറച്ച് വരികൾ മാത്രം. പക്ഷെ. ഈ പാട്ട് മുഴുവൻ ഇത്ര ആസ്വാദനത്തോടെ ഇവർ മാത്രം പാടിക്കെട്ടുള്ളൂ
@mufuzworld
@mufuzworld 6 ай бұрын
ഈ song female voice ഇത്രയും ഫീലോടെ വേറെ കണ്ടിട്ടില്ല 😍👍🏻👍🏻👌🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you sooo much 🥰🫶🏻❤️🥹🙏
@reenachandran169
@reenachandran169 6 ай бұрын
ലയിച്ചിരുന്നു നല്ല ശബ്ദം ❤❤❤
@shameemcp894
@shameemcp894 6 ай бұрын
Singing അതിമനോഹരമായിരിക്കുന്നു സർവ്വശക്തൻ നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ.........
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
🥹🫶🏻❤️🥰 Aameen ya rabbal aalameen 🙏🥰
@firozsalim6672
@firozsalim6672 6 ай бұрын
മനോഹരം.. ഒറിജിനലിനോട്‌ പരമാവധി നീതി പുലർത്തി.. നല്ല ശബ്ദം.. നല്ല ഫീൽ 👌👌
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🫶🏻❤️
@faisalsulaiman857
@faisalsulaiman857 6 ай бұрын
" മാഷാ അള്ളാഹ്..മാഷാ അള്ളാഹ്... 🤲🤲🤲🤲🤲... ഈയൊരു ഗാനം A.R. Rahman കാണാനിടയാകട്ടെ...അംഗീകാരവും ലഭിക്കട്ടെ...👌👌👌👍👍👍👏👏👏👍👍👍....
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🫶🏻❤️🥰 Thank you sooo much 🙏 othiri othiri santhosham ❤️
@subaidapaulson5133
@subaidapaulson5133 5 ай бұрын
ഈ പാട്ട് ഇഷ്ടമായതുകൊണ്ട് പല തവണ കേട്ടിട്ടുണ്ട്. പലരും പാടിയത് കേട്ടിട്ടുണ്ട്. പക്ഷേ മോള് പാടിയത് കേട്ട് അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പെരിയോൻ അനുഗ്രഹിച്ചു തന്ന ശബ്ദവും പാടാനുള്ള കഴിവും. ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു. ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Orupadu orupadu santhoshavum snehavum ariyikunnu. Ithpolulla hridayam nirakunna vakukalanu munnotupovanulla oorjavum athmavishwasavum nalkunnath. Thudarnum angayepolullavarude snehavum prarthanayum pratheekshikunnu. Iniyum padan sarwashakthan kazhivu nalki anugrahikate Aameen 🫶🏻❤️
@subaidapaulson5133
@subaidapaulson5133 5 ай бұрын
❤️❤️❤️
@SA-ld3ei
@SA-ld3ei 5 ай бұрын
Awesome pengale .... Good expression too
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🙏🥰❤️
@venunedunghat
@venunedunghat 6 ай бұрын
Super.... Nalla feel ഉണ്ടായിരുന്നു. കേട്ടാലേ കരഞ്ഞുപോകും....
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aw🥹🥰❤️🫶🏻 Thank you 🙏☺️
@manafmk3194
@manafmk3194 6 ай бұрын
കാണാ മറയത്തുള്ള ഗായകർ പോലും ഈ പാട്ടിലൂടെ രംഗത്ത് വരുന്നുണ്ട്.. സന്തോഷം വളരെ നന്നായി പാടി
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you🥰🫶🏻❤️🙏
@ratheesh2471
@ratheesh2471 6 ай бұрын
അയ്യോ ഇതാരാ എന്തൊരു കുളിരു തോന്നുന്നു അത്രയ്ക്ക് ഭംഗി എവിടെയായിരുന്നു ഇത്രയും നാൾ ❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍ചേച്ചി എന്ത് രസം കേൾക്കാൻ
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aw🥹🙏🥰🫶🏻❤️ Thank you sooo much. Ividoke thanne☺️
@edakochisalimkumar9942
@edakochisalimkumar9942 6 ай бұрын
എൻ്റെ കുട്ടി പാടിയ ഈ ഗാനം എത്ര മനോഹരം.എന്തു ഫീൽ . ഹൃദയ മധുരം. AR കണ്ടെത്താതിരിക്കില്ല. പടച്ചോൻ ശിഷ്യയെ കാക്കട്ടെ.🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Mashey🥹🙏🥰🫶🏻❤️ Othiri Santhosham ❤️😍
@vinuvalappil337
@vinuvalappil337 6 ай бұрын
ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഉള്ള കഴിവുള്ള കലാകാരി ആണ് പെങ്ങളെ നീ.. എല്ലാ പ്രാർത്ഥനയിലും നീ ഉണ്ടാവും
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🙏🥹🥰🫶🏻❤️ othiri santhoshamayi ☺️ thank u thank u thank u soooooo much 💕
@lubnalubna1496
@lubnalubna1496 6 ай бұрын
Onnum parayanilla Ithha suuper ❤❤kettukondeee irikkan thonnunnu ❤️‍🔥🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🫶🏻 Thank you 🙏❤️🥰
@AhamadShaheed
@AhamadShaheed 5 ай бұрын
No words 🥰❤️✨✨
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🫶🏻❤️🥰
@suni__415
@suni__415 5 ай бұрын
Supparaayittundu❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🙏🥰🫶🏻❤️
@shahinam6716
@shahinam6716 6 ай бұрын
അതിമനോഹരം!!! എന്തൊരു സുഖാണ് കേൾക്കാൻ ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Othiri santhosham thank you 🥰🫶🏻🙏
@thahiraandatodan3708
@thahiraandatodan3708 6 ай бұрын
ഒരുപാട് ഇഷ്ടമായി❤ അതി മനോഹരമായി പാടിയിരിക്കുന്നു...Soul Voice... Keep it up❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Alhamdullillah ❤️ thank you sooo much 🥹🥰🫶🏻❤️🙏
@nishaks1392
@nishaks1392 6 ай бұрын
One of the best version ❤️പാട്ടിന്റെ effect ആകും ഉള്ളിൽ ഒരു പിടച്ചിൽ....
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🥰🫶🏻❤️ Thank you 🙏☺️
@shirajps1487
@shirajps1487 6 ай бұрын
വളരെ മനോഹരം . ഈ പാട്ട് ഫീമെയിൽ വോയിസിലായിരുന്നു വേണ്ടിയിരുന്നത് എന്ന് നിങ്ങളുടെ വോയ്സ് കേൾക്കുമ്പോൾ തോന്നുന്നു. അതിമനോഹരം. പല പ്രാവശ്യം കേട്ടു.
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🙏🥹🥰🫶🏻❤️ othiri santhoshavum nanniyum ☺️💕
@maniraj3908
@maniraj3908 6 ай бұрын
അതിമനോഹരം എന്ത് സുഖം കേട്ടിരിക്കാൻ... ചിത്രചേച്ചീടെ ശബ്ദം പോലെ.... 👍🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
awww🥰🥹🫶🏻❤️ thank you❤️ ithrem valya complement nu othiri santhosham 🥰 🙏
@roshnibaburaj553
@roshnibaburaj553 5 ай бұрын
പാട്ടിൽ സ്വയം അലിഞ്ഞുചേർന്ന് കരയിപ്പിക്കുന്ന പോലെ പാടിയിരിക്കുന്നു. എന്തു പറഞ്ഞാലും മതിയാവില്ല....❤❤❤
@zainudeen.k.m.koramangatti5526
@zainudeen.k.m.koramangatti5526 6 ай бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
thank you sooo much 🥹🙏🫶🏻🥰❤️
@ManassinteKannadionline
@ManassinteKannadionline 6 ай бұрын
അടിപൊളി ആയിട്ട് പാടി 😍😍😍
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🙏🫶🏻❤️🥰
@patrickscherlyn2699
@patrickscherlyn2699 3 ай бұрын
extremely beautiful ma...your success of this singing is that You made tears on our eyes..AMAZING........❤🎉
@ratheeshbabu2331
@ratheeshbabu2331 6 ай бұрын
ഈ പാട്ട് ഒത്തിരി പേർ പാടിയിട്ടുണ്ടെകിലും ഇത്ര ഫീൽ കിട്ടിയിട്ടില്ല. ബ്യൂട്ടിഫുൾ വോയ്‌സ് 🎼🎼❤️‍🩹
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🥰🫶🏻❤️ Thank you ☺️🙏
@BindhuKS-m4z
@BindhuKS-m4z 6 ай бұрын
വോയിസ്‌ adipoli... 👌👌.. നല്ല ഫീൽ... 👍👍.. ഗംഭീരം... 👏👏👏🥰🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Awww thank you 🥹🙏🫶🏻🥰❤️
@haneefakk8699
@haneefakk8699 6 ай бұрын
Masha allah. Manoharam അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲 കണ്ണൂർ സീനത്താന്റ അതെ ശബ്‌ദം 🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww Thank you 🥹🫶🏻🙏❤️🥰
@ysjayasoma7300
@ysjayasoma7300 6 ай бұрын
മനോഹരം ❤❤❤👌👌👌👌❤❤❤❤🙏🙏🙏🙏
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🫶🏻🥰❤️
@sajankinassery7531
@sajankinassery7531 5 ай бұрын
നല്ല ഫീൽ, ഈ പാട്ടിന്റെ അർത്ഥം ഞാൻ ഇതുവരെ വീക്ഷിച്ചിട്ടില്ല, ഈ പെങ്ങളുടെ പാട്ട് കേൾക്കുമ്പോൾ അതിന്റെ അർത്ഥവും ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിച്ചത് 😭😭😭
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
🥹🥹🙏🙏 Thank you soooo much ❤️❤️🫶🏻🥰
@sreedavimohan4654
@sreedavimohan4654 6 ай бұрын
Super . Manoharamayi padi periyonde anugraham eppozhum .undavatte
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you🥹❤️🙏🥰 periyon anugrahikate Aameen 🤍
@abdulsalam-pw9pe
@abdulsalam-pw9pe 6 ай бұрын
മാഷാഅല്ലാഹ്‌... 🥰🥰❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Alhamdulillah ❤❤🥰
@sreenandasreekumar257
@sreenandasreekumar257 6 ай бұрын
What a feel muthe..🫂❤️❤️❤️ May god bless u with a lot of opportunities.. May this version be heard by Rahman sir and Blessy sir..🙌🏼🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Mwuthey…🥹🥹😘😘❤️❤️🫂🫂
@shahinam6716
@shahinam6716 6 ай бұрын
ഞാൻ ഒരുപാട് തവണ കേട്ടു തീർച്ചയായും ഈ പാട്ട് ഫേമസാകും 👌🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🫶🏻❤️
@saajanjoseph1
@saajanjoseph1 5 ай бұрын
പാടൂ... വീണ്ടും വീണ്ടും... 🙏🏻🙏🏻🙏🏻🌹
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
In sha Allah ❤️❤️🥰
@sonaworld
@sonaworld 6 ай бұрын
🥰🥰🥰👏🏻👏🏻👏🏻👏🏻ketirunnu poyi❤entha oru resam kelkaan mashallah
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww thank you 🥹🙏🫶🏻🥰❤️
@faseelasulfi5122
@faseelasulfi5122 6 ай бұрын
Adipoliiii.... suuper ❤️❤️ Enth rasam ketirikan
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🫶🏻❤️🥹🙏
@sruthishijil4954
@sruthishijil4954 6 ай бұрын
Parayaan vaakkukal illla.....really great..soothing voice.. mind-blowing...iniyum pratheekshikunnu...avasarangal thediyethate...😊
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🙏🥰❤️🫶🏻 Thank you sooo much ❤️ orupadu orupadu santhosham ❤️
@asokanchendayad258
@asokanchendayad258 4 ай бұрын
അതിമനോഹരം...❤
@shibusharafudeen7296
@shibusharafudeen7296 6 ай бұрын
Ithevide aayirunnu ithrayum naalum ❤❤❤❤😍😍😍😍😍super
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🫶🏻🥰❤️ Thank you 🙏🥰 ividoke thanne ☺️💕
@noufalbuchu2054
@noufalbuchu2054 6 ай бұрын
ഇയ്യോ..... കിടു 🔥🔥🔥🔥🔥🔥🔥🔥എന്നാ ഫീലിംഗ്സ് അക്ക 😍
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🥰❤️🫶🏻 Thank you 🙏☺️
@Mohija-hy8jn
@Mohija-hy8jn 6 ай бұрын
Super oru rekshayumilla feel
@Mohija-hy8jn
@Mohija-hy8jn 6 ай бұрын
Enthanu blessy sir aa filmil udeshicha feel athu clear aayitum kitti..... Nenchu thulachu pokum pole.,.... Sarvashakthanaya daivathinodulla aa vili periyone ennu..... Sahikan patunnillla.... Orupadu respect thonnunnu
@Mohija-hy8jn
@Mohija-hy8jn 6 ай бұрын
Ee female version enikishtamayathu. Karayathe karayunna oru feel
@musicsoul7104
@musicsoul7104 6 ай бұрын
Original kekkunnathilum kuduthal njn ippo itha kelkunnath orupad ishtapettu parayan vakkukalilla❤sneham mathram ❤ orupad uyarangalil ethate
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aameen ya rabbal Aalameen 🥹🫶🏻❤️ thank you sooo much for your kind words🙏 othiri santhosham 🥰
@shamlasajeed5773
@shamlasajeed5773 6 ай бұрын
Super ❤❤❤❤❤❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🥹🙏🫶🏻🥰❤️
@razinmuhammed3516
@razinmuhammed3516 6 ай бұрын
Enthoru rasam kelkan. Orupadu thavana ketu. Nannayi paadi
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🙏❤️🫶🏻☺️
@razvlog9870
@razvlog9870 6 ай бұрын
Masha allah magical voice super❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🥰🙏❤️ Thank you 🫶🏻❤️
@basheerkottukkal3689
@basheerkottukkal3689 6 ай бұрын
What a feel!!!!.You are gifted with a beautiful voice. Welldone ,Keep it up .....
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Alhamdullillah 🥰🫶🏻❤️ Thank you 🙏😍
@ishamol1232
@ishamol1232 6 ай бұрын
The most heart touching female voice recently l heard.keep going.very nice🎉🎉🎉
@TravellerRashid
@TravellerRashid 6 ай бұрын
ഒർജിനൽ വേർഷനെ ക്കാളും നല്ല ഫീലിംഗ് 🌹🌹🌹🌹ഒരു രക്ഷയും ഇല്ല സൂപ്പർ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🥰❤️🫶🏻🙏 thank u sooo much ☺️ ithrem nalla vakukalk othiri othiri nannai 🤍
@saifashif4835
@saifashif4835 3 ай бұрын
mind soothing ❤️❤️❤️
@najimash1191
@najimash1191 6 ай бұрын
ഹൃദയം നിറയ്ക്കുന്ന വികാരപ്പെയ്ത്തും, കാതലിയിപ്പിക്കുന്ന ശബ്ദമാധുര്യവും, മനവും മിഴിയും നിറയ്ക്കുന്ന ഭാവ പ്രകടനങ്ങളും ഈ മികച്ച പ്രകടനങ്ങൾക്ക് നന്ദി.
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Othiri santhoshavum othiri nanniyum 🥹🙏🫶🏻🥰❤️
@nishadnd4097
@nishadnd4097 6 ай бұрын
Mashallah ithayude voice superb keep it up 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🫶🏻❤️🥹🙏
@abhilashimager4121
@abhilashimager4121 3 ай бұрын
Very Nice ... amazing voice
@ShifanaLulu
@ShifanaLulu 6 ай бұрын
Itha oru rakshayum illa too adipoli ee sound keett athil muzhuki pooyi mashallah❤❤❤
@reenaroymusicalmix7752
@reenaroymusicalmix7752 6 ай бұрын
I❤❤❤❤❤❤❤ beautiful
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🙏🥰❤️🫶🏻
@safuvairshad6129
@safuvairshad6129 5 ай бұрын
Masha Allah…Superb ❤🔥
@wolf-jn9lb
@wolf-jn9lb 6 ай бұрын
Mashallh.. കേട്ടതുമുതൽ പിന്നെ താങ്കളുടെ പാട്ടുകൾക് അഡിക്റ്റാണ് ഞാൻ 🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🙏🥰🫶🏻❤️
@rabeehpm8096
@rabeehpm8096 5 ай бұрын
Masha allah… nice voice
@Ziyyadd
@Ziyyadd 6 ай бұрын
Manoharamayi paadi nalla shabdam ❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🫶🏻🥰🙏❤️
@halimahali8856
@halimahali8856 6 ай бұрын
ഇത്താ സൂപ്പർ.... Lots of love and support from Lakshadeep 🤍🪄
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aw🥹🫶🏻❤️🥰 Thank you 🙏🥰
@Hopelife-x1o
@Hopelife-x1o 6 ай бұрын
Mashallah..super..😊Rajeevgandhi memmorial school ..kalamokke orkkarundo itha
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Pinnelleeee golden memories ❤️❤️❤️
@strawberrystudiovideo8162
@strawberrystudiovideo8162 5 ай бұрын
ഇതിലും മനോഹരമായി ഈ പാട്ട് പാടാൻ ആർക്കും കഴിയില്ല. ചിത്രച്ചേച്ചിയുടെ അതേ ശബ്ദം.. അതേ ആലാപന ശൈലി.
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you sooo much 🥹❤️🫶🏻😍Ee vakukalk othiri nanni 🙏
@Myworld0124
@Myworld0124 6 ай бұрын
❤❤❤Beautiful voice 👍👍👍
@raji7520
@raji7520 6 ай бұрын
അയ്യോ. എന്ത് സുഖം കേൾക്കാൻ.. എങ്ങനെ സാധിക്കുന്നു മുത്തേ. ഇത്ര മനോഹരമായി ഈ ഗാനം ഇതുവരെ കേട്ടില്ല ❤❤❤🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Awww🥹🫶🏻❤️🥰 thank you soo much ❤️ ithreyum nalla vakukalk othiri nanni 🙏 iniyum Paadan sarveshwaran anugrahikate Aameen ❤️❤️❤️
@swapnasanchari721
@swapnasanchari721 6 ай бұрын
Shaanithaa... Superb really amazing 🥰🥰😍😍❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you dea🥹🙏🫶🏻🥰❤️
@arwa2692
@arwa2692 6 ай бұрын
Super ❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🙏🥹🫶🏻🥰❤️
@rahmathullapanangadan5029
@rahmathullapanangadan5029 6 ай бұрын
Wonderful ❤❤❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🥹🙏🫶🏻🥰❤️
@muhammedshamas5634
@muhammedshamas5634 6 ай бұрын
What a beautiful voice . Impressed
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🥰🥰🫶🏻❤️
@nilav-ue1xy
@nilav-ue1xy 6 ай бұрын
Fantastic voice
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🙏🫶🏻🥰❤️
@abdulgafoort.p8067
@abdulgafoort.p8067 6 ай бұрын
സൂപ്പർ 👌👌👌🌹
@FIDUAFSAL
@FIDUAFSAL 6 ай бұрын
Adipoliyayik 😊❤ mashallah super
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you🥰🫶🏻❤️🙏🥹
@marasheedmtr
@marasheedmtr 6 ай бұрын
Bliss feeling of “പുതുമഴ” 😊
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥰🫶🏻❤️🙏 Thank you❤️
@PathuSajuuu
@PathuSajuuu 14 күн бұрын
Mashaallah super
@ShahnazAbdulRaoof
@ShahnazAbdulRaoof 14 күн бұрын
Alhamdulillah🤍 Thank you 🫶🏻😍
@anwarsadik9155
@anwarsadik9155 6 ай бұрын
Uff…What a feel ❤️‍🔥❤️‍🔥❤️‍🔥better than original,കണ്ണടച്ച് കേട്ടാൽ സൈനുവിനെ കാണാം❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aww🥹🫶🏻❤️ Thank you soo much for you kind words🙏 But aa original il ninnum mathram alle nikith paadaan sadhichath. Ath kond thanne original will always be the original and the authentic one ☺️🫶🏻
@anwarsadik9155
@anwarsadik9155 6 ай бұрын
@@ShahnazAbdulRaoof not at all.,music beyond that.,you brought me there 🥰
@babukallathuparambil5328
@babukallathuparambil5328 6 ай бұрын
നന്നായി പാടി 🎉
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🙏❤️
@paachaka-palaka2023
@paachaka-palaka2023 5 ай бұрын
Uff 🔥🔥🔥 what a voice 😍🔥🔥🔥
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 😍❤️🥰🙏🥹🫶🏻
@paachaka-palaka2023
@paachaka-palaka2023 5 ай бұрын
@@ShahnazAbdulRaoof i am shared to my friends they are melted your voice 👍🏻
@naseenanizar6984
@naseenanizar6984 6 ай бұрын
Adipoli ❤🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
Thank you 🥹🙏🫶🏻🥰❤️
@Kabeerem
@Kabeerem 5 ай бұрын
Super 💯
@nadirasalaam827
@nadirasalaam827 6 ай бұрын
അൽഹമ്ദിരില ഇനിയു൦ നല്ല പാട്ടു കൾപാടാനുളള കഴിവ് തനന് അനുഗ്രഹിച്ചു തരടൊആമീൻ
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Sarveshwaran thangaleyum anugrahikate Aameen ❤️🫶🏻🥹🥰
@amnafia
@amnafia 5 ай бұрын
Wow superb👍🏻❤️ Studioyil paadiyathano?
@ashicuty
@ashicuty 6 ай бұрын
on repeat mode now. best version so far.
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Aw🥹🫶🏻❤️ Thank you sooo much 🙏🥰☺️
@zayanibrahim8789
@zayanibrahim8789 5 ай бұрын
❤❤
@ShahnazAbdulRaoof
@ShahnazAbdulRaoof 5 ай бұрын
🫶🏻❤️❤️🫶🏻
@samtk6181
@samtk6181 6 ай бұрын
Superbbb... ❤from Adiehard fan of ARR
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
🥹🫶🏻❤️ Thank you
@jaseemk90
@jaseemk90 6 ай бұрын
നന്നായി പാടി ❤
@ashifanabeel4612
@ashifanabeel4612 6 ай бұрын
Soooper maasha allah
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you ❤️❤️🫶🏻🥰
@ruksanaReziya
@ruksanaReziya 6 ай бұрын
Amazing
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥹🥰🫶🏻❤️
@jincethomaspala4347
@jincethomaspala4347 6 ай бұрын
❤❤🎉🎉🎉🎉🎉 onnum parayan ella ente ponno superrrrrrrrr
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
🥰🫶🏻❤️🥹 thank you
@sabeeln4855
@sabeeln4855 6 ай бұрын
ഇത്ര കാലം എവിടെ ആയിരുന്നു. Mann..This is unbelievable! 😮
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🫶🏻❤️🥹🙏 ividoke thanne ☺️
@betsyjohn1107
@betsyjohn1107 6 ай бұрын
Super feel❤ best version
@babusebastian9951
@babusebastian9951 3 ай бұрын
Ohh !! Super
@SamiyasamiyaabbasSamiyasamiyaa
@SamiyasamiyaabbasSamiyasamiyaa 6 ай бұрын
Superr voice ❤❤❤❤❤❤
@shaheenamajeed7645
@shaheenamajeed7645 6 ай бұрын
Wooow... Heart melting 🥰🥰
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰🙏
@mohammedismail7210
@mohammedismail7210 6 ай бұрын
Rahmanji uyir 🥰❤️‍🔥😘❤️‍🩹😍💖💝💞
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Me toooo 🥰🥰🫶🏻❤️
@saifudheenpp
@saifudheenpp 6 ай бұрын
Superb
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🥰❤️🙏
@sajeenamuhammed9363
@sajeenamuhammed9363 6 ай бұрын
Super 👍🏻👍🏻
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank u 🥰🥹🫶🏻❤️
@ajithkumarvv7244
@ajithkumarvv7244 3 ай бұрын
❤❤❤❤❤❤
@shamadathil4732
@shamadathil4732 3 ай бұрын
Clear voice 👏👏 1:19 and 1:39 🔥🔥👏👏
@jafarstar1529
@jafarstar1529 6 ай бұрын
Woww ❤️❤️
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 😍❤️
@Muhammad-dy6xg
@Muhammad-dy6xg 5 ай бұрын
Suprb
@NaseerMA-kb6ge
@NaseerMA-kb6ge 6 ай бұрын
Maasha allh
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
Thank you 🫶🏻❤️🥰
@ShylajShylaiic
@ShylajShylaiic 6 ай бұрын
Amazing... Voice....
@ShahnazAbdulRaoof
@ShahnazAbdulRaoof 6 ай бұрын
thank you 🥰🙏❤️
Worst flight ever
00:55
Adam W
Рет қаралды 47 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 4 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 464 М.
Omane~Aadujeevitham | Cover Song| Fath Vocals
1:08
Fath Vocals
Рет қаралды 6 М.
Periyone Song Cover |full version in my YouTube channel | Shahnaz A Raoof
1:01
Worst flight ever
00:55
Adam W
Рет қаралды 47 МЛН