സിനിമ ഇറങ്ങിയിട്ട് മാത്രമേ പാട്ട് പോലും കേൾക്കൂ എന്ന് കരുതിയിരുന്നു.... ഈ പാട്ട് ആദ്യം ആയി തീയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ .... ആ ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി... One of my favourite ആയി....❤❤🥰🥰 അങ്ങനെ എത്ര പേരുണ്ട് ...😊
@abhinraj18009 ай бұрын
❤
@utsavwedding70099 ай бұрын
ഞാൻ ❤
@navyakumar229 ай бұрын
Njan😇
@drisyadris11989 ай бұрын
Ath kand vannelu ipo 😅 apo song edth nokkytha
@jafarnest80579 ай бұрын
❤
@nithyakrishna55659 ай бұрын
Theatre il ഈ പാട്ട് വന്നപ്പോൾ ഉള്ള feel ... മരുഭൂമിയിൽ മഴ പെയ്ത പോലെ തന്നെയായിരുന്നു 🌧️🍃
@01fayis9 ай бұрын
Sathyam💯
@rarikrishna62539 ай бұрын
സത്യം
@21krishnenduk319 ай бұрын
സത്യം, ഇപ്പൊ പടം കണ്ട് ഇറങ്ങിയതേയുള്ളൂ. 🥰വല്ലാത്ത ഫീൽ ആണ് ഈ song❤️
@sukeshsundaresan17219 ай бұрын
Yes
@SmishaJeeva9 ай бұрын
Sathyam
@raindropsrenukavimal53619 ай бұрын
ഈ ഒറ്റപ്പാട്ടിൽ കാണിച്ച പ്രണയത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല നൂറുവർഷം അനുഭവിച്ച സുഖവും സന്തോഷവും പോലെ നിറഞ്ഞുനിൽക്കുന്നു ❤
@2889praveena8 ай бұрын
❤️
@abhishekabhi-ym4yn9 ай бұрын
പടം കണ്ടതിനു ശേഷം വന്നു പാട്ട് കേൾക്കുന്നവരുണ്ടോ
@seeta_959 ай бұрын
Yes....njan..
@unnimaya80139 ай бұрын
ഉണ്ട്. ഞാൻ ❤
@pkjklra9 ай бұрын
കാണാതെ വന്നു പാട്ട് കേള്‍ക്കുന്നു
@emmanuelantony21819 ай бұрын
Yes
@arunaravind7219 ай бұрын
Same.
@nithinantony24559 ай бұрын
ആടുജീവിതം മലയാളസിനിമക്ക് ഒരു milestone ആകും എന്ന് വിശ്വസിക്കുന്ന എത്രപേർ ഉണ്ട് ഇവിടെ💚🔥✅
@Vgwjauja5278gs9 ай бұрын
70%
@alexander_desusa9 ай бұрын
100%
@koshikurian43819 ай бұрын
💯
@fasnasalam34189 ай бұрын
💯
@jayarajcg20539 ай бұрын
Definitely it will be a very good film. But still I have concerns on the box office success
@Seyon1448 ай бұрын
தமிழில் கேட்டு விட்டு மலையாளத்தில் கேட்க வந்தேன்...அருமையாக உள்ளது இரு மொழிகளிலும் இந்த பாடல்....❤❤ARR
@LaijuViswanathan9 ай бұрын
പാട്ട് ആദ്യം കേൾക്കുന്നവർ... ഓ വലിയ തരക്കേടില്ല... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... ഓ ഇത് അടിപൊളി ആണല്ലോ... വീണ്ടും കേൾക്കാൻ തോന്നി കേൾക്കുമ്പോൾ... അമ്പോ വേറെ ലെവൽ.... വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്നവർ.... 🥰🥰🥰.... സത്യത്തിൽ ഇതാണ് A. R. റെഹ്മാൻ മാജിക് 💕💕💕
@midhun._midhu9 ай бұрын
നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളി തുളുമ്പി മോഹം പോയിക പോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണർന്ന് നീന്തി നീരിലൂടെ എൻ മനം ആകുമീ, വേണമണലാകെ നിൻ ചിരിയാണ് ഇള വെയിൽ ആലയിൽ മിന്നി ഒരായിരം മലർ ഉതിർന്ന് വീണൊരു നിലാശയ്യയിൽ തരി വളകൾ ഉടഞ്ഞില്ലയോ നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളി തുളുമ്പി മോഹം പോയിക പോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണർന്ന് നീന്തി നീരിലൂടെ ആദ്യ രാവിൻ ദാഹമിന്നും മാറിടാതോർമയിൽ കാലവർഷം പോലെ പെയ്തു നീരൊഴുക്കായി മാറി ഞാൻ ഓമലാളേ നിന്നെ മാത്രം തേടി ഞാൻ കുളിരായി ഇതാ ഈ മൃദു ഉടലിനെ ചിറകിനാൽ തൊടാൻ പൊതിയുവാൻ വരൂ മതി വരുമോ പുഴയിലലയിൽ ചുഴിയായി കഴിയുവാൻ പകലിരവുകളിൽ പിരിയുവാനാവാതെ എന്നരികിൽ വിരിയുമീ… ഇതളിനഴകുകളിൽ പകരുവാനാകാതൊന്നിനുള്ളിൽ ജനത്തിലുള്ളൊരു കസ്തുരി മുല്ലയിൽ പൂക്കും കനവുകൾ നിങ്ങൾ നിക്കാഹിനു ഒരുങ്ങണ പെണ്ണിന്റെ ഖൽബിൽ ഇഷ്ഖ് കാണുന്നുണ്ടോ ഓ…? ഇഷ്ഖ് കാണുന്നുണ്ടോ ഓ…? പൂതിയിൽ പെരിഷങ്ങൾ ചുറ്റി വളർന്നത് പൂത്തതിന്നല്ലേ… പെണ്ണെ നൂറായിരം കഥ കൈമാറും കണ്ണിലും മുത്ത് മിന്നുണ്ടോ (മിന്നുന്നുണ്ടോ!) മുത്ത് മിന്നുണ്ടോ (മിന്നുന്നുണ്ടോ!) വെള്ളി പളുങ്കു തണ്ണീർ ആറ്റിലൂടെ തമ്മിൽ പിണഞ്ഞ് മീനായി നീന്തിടാമോ നിന്നെ കുറിച്ച് പാടും പാട്ടിലെല്ലാം തുള്ളി തുളുമ്പി മിന്നി കുഞ്ഞുതുള്ളി നിന്നുടലാകുമീ പൊൻപുഴ തന്നിലേൻ കനവാക്കി ഒരു പുലരി വിരലായി വിടാതെ മേനിയിൽ പടർന്നിടുന്നൊരു നിലാവള്ളിയായി കള്ളി ചിരികൾ ചിരികൾ തീരാതെ ആയി ആറ്റു വഞ്ചി പൂക്കളാകെ ആദി നിൽക്കും തെന്നലിൽ ഓടി വന്നു നിൻ സുഗന്ധം പാരിജാതം പൂത്ത പോൽ’ ഓമലാളേ പൂനിലാവിൽ മുങ്ങി ഞാൻ നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളി തുളുമ്പി മോഹം പോയിക പോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണർന്ന് നീന്തി നീരിലൂടെ എൻ മനം ആകുമീ, വേണമണലാകെ നിൻ ചിരിയാണ് ഇള വെയിൽ ആലയിൽ മിന്നി ഒരായിരം മലർ ഉതിർന്ന് വീണൊരു നിലാശയ്യയിൽ തരി വളകൾ ഉടഞ്ഞില്ലയോ
@shameerkarikkadan23269 ай бұрын
Thank you bro
@ansiya19968 ай бұрын
Thank you❤
@sumitha33628 ай бұрын
❤
@0708im8 ай бұрын
ഇതിൽ എവിടാ ഓമനെ enna വാക്ക് ഉള്ളത്? ഈ പാട്ടിനു എന്താ aa title കൊടുത്തത്?
@amalumathew73808 ай бұрын
Good.....❤
@sonypeter37959 ай бұрын
ഈ പാട്ടിൽ അവസാനം വഞ്ചി മുങ്ങി.. വെള്ളം വറ്റി മരുഭൂമി കാണിച്ചപ്പോൾ പ്രവാസികളെ സങ്കടത്തോടെ ഓർത്തുപോയി 😔🙏
@jomonjose32307 ай бұрын
😢
@abhijithlalks51843 ай бұрын
😢
@LB-aRun9 ай бұрын
ചുട്ടുപഴുത്ത മരുഭൂമിയിലെ യാതനകൾ നജീബിന്റെ അവസ്ഥയിലൂടെ കാണിച്ചശേഷം പെട്ടെന്ന് തിയേറ്ററിൽ ഈ പാട്ടിന്റെ പ്ലേസ്മെന്റ് വന്നപ്പോൾ ചൂട് സമയത്ത് തണുത്ത മോര് കിട്ടിയ ഫീൽ .. ❤️
@niniscorner33139 ай бұрын
😂😂
@pkbabu1089 ай бұрын
നല്ല കമന്റ്
@shahulhameed87789 ай бұрын
Sathyam
@muhammadyasin67839 ай бұрын
മരുഭൂമിയിൽ മഴ പെയ്തത് പോലെ. അതിജീവനത്തിന്റെ കഥ.
@akshaythamban35039 ай бұрын
😂😂
@ajmalhamd42289 ай бұрын
ഇതൊരു മാജിക്കൽ ട്രാക്ക് തന്നെയാണ്. പ്രത്യേകിച്ചും ഇതിലെ ഓർക്കസ്ട്രേഷൻ. അവസാന ഭാഗത്ത് ഒരു റൊമാന്റിക് ട്രാക്കിൽ നിന്നും വിരഹത്തിന്റെയും വിജനതയുടെയും ഫീലിലേക്കുള്ള ഈ ട്രാക്കിന്റെ ട്രാൻസ്ഫോർമേഷൻ അതിഗംഭീരമായി റഹ്മാൻ ചെയ്തിട്ടുണ്ട്. That’s ARR magic 🪄♥️
@49728708639 ай бұрын
💯
@rithwiksreechand86039 ай бұрын
❤❤❤❤
@vasudevappu34499 ай бұрын
Vijay yesudhasinte voice thudangunna portion🤍💎✨
@yakshypages9 ай бұрын
Thrilll poyyy😬😬😬😬😬
@SubiThedentist9 ай бұрын
String session gambheeram❤
@Dharsana2608 ай бұрын
First കേട്ടപ്പോൾ വല്യ ഇഷ്ടമൊന്നും തോന്നാതെ ഇപ്പൊ adict ആയവരുണ്ടോ എന്നെപോലെ... പ്രേതേകിച്, വിജയ് യേശുദാസ് പാടുന്ന വരികൾ...❤
@rakeshrayappan80388 ай бұрын
Ya.. Correct
@muralimp48688 ай бұрын
Ys ys
@MthuTnr8 ай бұрын
Yess
@akhilchandran1609 ай бұрын
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് uff 🔥🔥🔥🔥
@AneeshAneesh-bb9zo8 ай бұрын
🙏🙏🙏🙏
@santhoshk77689 ай бұрын
ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലേ... എല്ലാ ഭാഷയിലും ആ വരികൾ മാത്രം മാറ്റമില്ലെന്നു തോന്നുന്നു! എന്റെ മലയാളം 💚
@jerinjohn35059 ай бұрын
yes.
@VigneshVignesh-vg6kh9 ай бұрын
மலையாளம் மொழி ❤
@niya1439 ай бұрын
@@VigneshVignesh-vg6kh❤
@skv101899 ай бұрын
Hindiyilum angane ano
@AsharafAsharaf-cj3pj9 ай бұрын
@@skv10189yes njan ippol ee comment kandappol nokki all languagesil inghane thanneyannu
@akhilgbenny84459 ай бұрын
അമ്പോ ഈ പാട്ടിന്റെ വിഷ്വൽസ് തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ കിട്ടിയ ഫീൽ ! 🔥🖤😘
@lachooslittileworld51238 ай бұрын
😍
@mando6558 ай бұрын
Fav fav fav 😍😍😍😍
@zakariyam.b32278 ай бұрын
👍👍👍
@riniya30048 ай бұрын
❤
@vr_musician8 ай бұрын
sathyam💯 kori tharichu poyi💓
@reshma86109 ай бұрын
ഈ പാട്ടിൻ്റെ വിഷ്വൽ ട്രീറ്റ് ഗംഭീരം ആയിരുന്നു. Under water sequence ഒക്കെ എന്ത് ഭംഗിയായിട്ടാണ് എടുത്തിരിക്കുന്നത്❤
@NivasNivas-fp9yk9 ай бұрын
Yes...... എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ സോങ് ❤️❤️❤️❤️
@NivasNivas-fp9yk8 ай бұрын
Yes
@sumeshkumar42368 ай бұрын
An Under water scene shoot by a lady dop
@mando6558 ай бұрын
The whole song scenes were fantastic 😍
@aadithyn9 ай бұрын
ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല പിന്നെ കേട്ടു കേട്ടു ഇപ്പോ എത്ര പ്രാവിശ്യം കേട്ടു എന്ന് അറിയില്ല. ചില പാട്ടുകൾ അങ്ങനെ ആണ് ❤
@snehasgoodlife17019 ай бұрын
Njnum addicta
@aadithyn9 ай бұрын
@@snehasgoodlife1701 🥰
@noufaln50579 ай бұрын
ആതിയം കേട്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി ഈ പാട്ട് വരികൾ ശ്രെദ്ധിച്ചു കേട്ടാൽ മതി അപ്പോൾ തന്നെ ഇഷ്ട്ടം ആക്കും 🥰😜
@shameerkadar70279 ай бұрын
That’s ARR❤
@aadithyn9 ай бұрын
@@noufaln5057 😌🤝
@vishnumangottil38258 ай бұрын
Chinmayi Sripada what a Voice
@rmraj10329 ай бұрын
എന്താ ഫീൽ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ അതിനു addict ആക്കാൻ ഒരേ ഒരാൾക്ക് കഴിയൂ A.R.Rahman sir ❤️❤️
@VishnuPriya-yx6nx9 ай бұрын
Then what about vidyasagar?
@rmraj10329 ай бұрын
@@VishnuPriya-yx6nxVidyasagar is a good musician
@jafarnest80579 ай бұрын
field out vidyasagar...vanished from industry, so sad@@VishnuPriya-yx6nx
@vishnusasi59679 ай бұрын
2015 ൽ എന്റെ ഡിഗ്രി പഠന സമയത്ത് ആണ് ഈ നോവൽ വായിക്കുന്നത്... വെറും 3 രാത്രികൾ മാത്രം.... അവസാന പേജ് എത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി... വീണ്ടും വീണ്ടും ഇപ്പോൾ ഇടക്ക് പുസ്തകം വായിക്കാറുണ്ട്.... അന്ന് മുതൽ ഇത് സിനിമ ആകുന്നു എന്നറിഞ്ഞപ്പോൾ ആരായിരിക്കും നജീബ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു... പലരും മനസ്സിൽ വന്നു... ഇന്ന് മനസിലാക്കുന്നു ഒരു നീണ്ട കാത്തിരിപ്പ് ഒരിക്കലും അത് വെറുതെ ആവില്ല എന്ന്... നജീബിനെ മാത്രം അല്ല... ഹക്കിം, ഇബ്രാഹിം ഖാദരി, കുഞ്ഞിക്ക അങ്ങനെ കാണാൻ ആഗ്രഹിച്ച ഒരുപാട് പേര് ഉണ്ട്.. മലയാളി എന്ന നിലയിൽ അഭിമാനം തോന്നാൻ പോകുന്ന നിമിഷം ❤️
പത്തനംതിട്ടക്കാരനായ Blessy Sir എത്ര മനോഹരമായാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ❤️...ഇതിന്റെ shooting എന്റെ വീടിന്റെ അടുത്താണ്, പത്തനംതിട്ടയിലെ റാന്നിക്ക് അടുത്തുള്ള ചെറുകൊൽപ്പുഴ, ആയിരൂർ എന്നീ സ്ഥലങ്ങളാണ് 🤩🤩....ഈ വഴിയിലൂടെയുള്ള bus യാത്ര അതിമനോഹരമാണ്..... അത്രമേൽ ഭംഗിയാണ് എന്റെ ഗ്രാമം.. ഒരുപാട് നന്ദി Blessy Sir
@SushisHealthyKitchen8 ай бұрын
Of course onnu visit cheyyanam ennund..
@p0nnusp0nnu278 ай бұрын
Favourite ❤❤❤🎉🎉🎉
@jalajashylesh8918 ай бұрын
Lucky person
@reenuraechelabraham178 ай бұрын
Ayiroor super place aanu. Ente relatives und ❤
@statusmastermalayalam76298 ай бұрын
Nice place
@speaks86129 ай бұрын
ഈ ഒരു രംഗം സിനിമറ്റിക് ആണെങ്കിലും ഇതിന്റെ visuals, theater experience💎
@storiesaboutme26829 ай бұрын
Ente naadu❤kattoor,cherukol❤🎉
@bmjmusiccouple9 ай бұрын
ഒരുപാട് വർഷങ്ങൾക്ക് ശേഷം a.r. rahaman magic വീണ്ടും...അതും മലയാളത്തിൽ .. പണ്ടത്തെ a.r.rahaman nostalgic songs കേൾക്കുന്ന അതെ ഫീൽ.
@anoopgeethu4524Ай бұрын
ഒരു പാട് വർഷമോ, എത്ര വർഷം
@cyrilmathew41749 ай бұрын
പെരിയോനെ songilum എനിക്ക് ഇഷ്ടമായത് ഇതാണ്.. വല്ലാത്തൊരു feel.. Slow poison ആണ് AR songs എന്ന് പറയുന്നത് സത്യമാണ് ❤❤❤❤
@Vishmiracle8 ай бұрын
True true!
@rejeena.ismail8 ай бұрын
എനിക്കും❤
@eyecyet4 ай бұрын
സത്യം! Pure Bliss 🤍🤌🏼💎🫶🏼
@___zae_____87209 ай бұрын
ഈ പാട്ടിന്റെ theater experiance🔥❤🩹 Amala യെ എടുത്തു വെള്ളത്തിൽ എറിയുന്ന scene🙌🏽❤🩹💎
@shabanabasheer8138 ай бұрын
Theatril irunnu ariyand ayyo ennu vilich poyi
@Malavikamalu20038 ай бұрын
Raju ettan vellathil chadiyappo hope song vannille athum enikku ishtayi
@meghaananthan60608 ай бұрын
Spoiler ane😁
@jithinpjayakumar66819 ай бұрын
എന്റെ ഈശ്വരാ. എ ആർ റഹ്മാൻ സാർ ന്റെ റൊമാന്റിക് സോങ്സൊക്കെ കേൾക്കാൻ എന്തൊരു പ്രിത്യേക സുഗമാ..എന്താ, composition, orchestration. Mixing 😢😢🔥അപാരം തന്നെ.❤❤❤
@sakeerpk85728 ай бұрын
Yes
@thenightowlhollywood9 ай бұрын
ഈ പാട്ടിനൊരു തണുപ്പുണ്ട്. കൊടുംചൂടിൽ വെന്തുരുകി നിക്കുമ്പോ ആഗ്രഹിക്കുന്ന ഒരു തണുപ്പ് ❄❄🥰
@abhi_rk9 ай бұрын
സിനിമയിൽ ഈ പാട്ടിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു transition ഉണ്ട്.. ufff❤️❤️🔥
@snehasgoodlife17019 ай бұрын
Explain plz
@vinayvenu5979 ай бұрын
@@snehasgoodlife1701Film kando?
@ImperfectcutsbyRAKESH9 ай бұрын
@@snehasgoodlife1701സിറ്റുവേഷൻ അനുസരിച്ചിട്ടുള്ള മ്യൂസിക് ചേഞ്ച്...
@kevintf29 ай бұрын
@@snehasgoodlife1701 why 🙄explain it now???It will be a spoiler to those who haven't watched it yet.
ഈ പാട്ട് ഇപ്പോൾഇഷ്ടപെടാത്തവർ കുറച്ച് കഴിയുമ്പോ ഇത് തന്നെ കേട്ടിരിക്കും
@Rudraks97979 ай бұрын
Mosham aanu ee song
@loki09189 ай бұрын
Sathyam paranjal vere etho languagil ninnu tharjima cheytha pole ondu. Varikalde artham polum palappozum manasilavunnilla.
@VishnuPriya-yx6nx9 ай бұрын
എനിക്കി ആദ്യം കേട്ടപ്പഴേ ഇഷ്ടായി
@SajadHussein-jd2yr9 ай бұрын
Ninak vayye ithenth musicanu.😂 Rahmante oru prime time undayrunu ath theern. Ini pulliye kond patilla😂 apo song kollilan ninakum thoni athanu ee type cmnt ipo ishtapetillelum pined pedumen😂😂😂
@jafarnest80579 ай бұрын
@@SajadHussein-jd2yr Ithokke pinne eth timil cheythath aan bro, A R Rahman delivered a world class album and soundtrack in Aadujeevitham.....Great songs❤
പണ്ട് രാത്രിയിൽ മുസ്ലിം തറവാടുകളിൽ നടന്നിരുന്ന നിക്കാഹിന് പോയ അനുഭൂതി
@CoffeeArtist_Santhosh9 ай бұрын
*"ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയിൽ...പൂക്കും കനവുകളെ..."* Goosebumps ❤ 🥺 ThalaivARR മലയാളത്തിന് തന്ന ഒപ്പന പാട്ട്...❣ റഹ്മാൻ സർ ഇന്റർവ്യൂൽ പറഞ്ഞപോലെ Timeless Music...& Timeless Melody for Adujeevitham
@sarath53479 ай бұрын
ഗംഭീര വിഷ്വൽ ട്രീറ്റ് ആയിരുന്നു ഈ സോങ് തീയേറ്ററിൽ ❤️🥹
@vinayvenu5979 ай бұрын
Hlo ormaundo😌
@sarath53479 ай бұрын
@@vinayvenu597 pinnallathe😁
@vinayvenu5979 ай бұрын
@@sarath5347 bb kanunundo
@femiradesigns9 ай бұрын
😊😊
@sarath53478 ай бұрын
@@vinayvenu597 no da neeyo
@tijojoseph75218 ай бұрын
ഈ സിനിമ നിലവിലെ പൃഥ്വിരാജ് ൻ്റെ കരിയർ ടോപ് ആണ് എന്ന് തോന്നുന്ന real സിനിമ പ്രേമികൾ ഒരു ലൈക്ക് അടിക്കുക
@martinsam87878 ай бұрын
Ellam kondum peirjvide matram alla malayala cinemade peak annu ee padam ❤
@vishnunandilath14828 ай бұрын
Innevare irangiyittulla mikacha Malayalam cinema and njan kandittullathil mikacha indian cinema
@lachooslittileworld51238 ай бұрын
❤
@letsstudy2918 ай бұрын
Athrakkonm illa
@binoyittykurian8 ай бұрын
I don't think so...the film failed to connect imotionally to the viewers...and his acting just average ....he has done many good roles...like in Vasthavam,vargam,Indian rupee and many more
@jobkptr9 ай бұрын
ഈ പാട്ട് 2018 ൽ റെക്കോർഡ് ചെയ്തതാണെന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും 🙄
@swamisaranam32279 ай бұрын
😮
@adharshsnair9 ай бұрын
Chinmayi's portion was recorded in 2018 after lock down vijay yesudas portion was recorded
@sidharthsuresh3339 ай бұрын
😮😮❤
@adeptgamezone84579 ай бұрын
Whenever it is arr can do magic
@niranjananair47068 ай бұрын
ചിന്മയി ക്ക് വിലക്ക് അല്ലെ അത് മാറിയോ മറ്റേ വൈരമുത്തു കേസ്
@LaijuViswanathan9 ай бұрын
ഈ പാട്ട്.. 🔥🔥🔥 ഈ പാട്ട് ഹെഡ് ഫോണിൽ ഒന്ന് കേട്ട് നോക്കിക്കേ... ബാക്ക് ഗ്രൗണ്ടിൽ ഓർക്കസസ്ട്രെഷൻ കൊണ്ടുള്ള റഹ്മാൻ മാജിക് കൃത്യമായി അനുഭവിക്കാം...മലയാളത്തിൽ നിന്ന് ഇത്തരത്തിൽ ഒരു സോങ്ങ് കേൾക്കുമ്പോൾ രോമാഞ്ചം 🥰🥰🥰
@tibintj97249 ай бұрын
Correct. especially these violin പോർഷൻസ് ❤
@naveenpv2269 ай бұрын
ഈ സോങ് തീയേറ്റർ എക്സ്പീരിയൻസ് ചെയ്തവർ ഇവിടെ വരൂ ❤
@femiradesigns9 ай бұрын
😊
@LaijuViswanathan8 ай бұрын
@@tibintj9724അതെ... റെഹ്മാൻ ഒരു മജിഷ്യൻ ആണ്
@GouriiNath8 ай бұрын
Ee song thudangumzhom theerumbozhum olla transition❤️🔥😭
@arunsreenivasan63669 ай бұрын
Theatreil കേട്ടിട്ട് പിന്നെയും കേൾക്കാൻ വന്നവരുണ്ടോ. ♥️
@snehasgoodlife17019 ай бұрын
❤
@Amirtha6779 ай бұрын
Hot song ahno ith vtukarde kude poi kanan pattuvo
@arunsreenivasan63669 ай бұрын
@@Amirtha677 Angne onum illah bro aadujeevitham novel vayicha iralk ee song scenes predict cheyyan patum. Extraordinary frames and visuals💎♥️.
@adhithynk9 ай бұрын
ഈ പടത്തിലെ ഓരോ പാട്ടുകളും എന്താ ഫീൽ. ഒരു പ്ലേലിസ്റ്റ് മുഴുവൻ നിറയാൻ ഉള്ളതുണ്ട് ❤️
@salmanfazi22299 ай бұрын
Ulakka Onno rando kollam
@noufalbinzainudheen56339 ай бұрын
ബ്രോ സംഗീത ബോധം ഇല്ലാത്തവർക്കൊന്നും ഇത് ആസ്വദിക്കാൻ കഴിയില്ല.
@jerinjohn-vr5ei9 ай бұрын
@@salmanfazi2229 music nu okke oru feel und. Athu aa visual aayittu blend aavumbo okay aavum. Pinne ee music nu emotions ne support cheytha mathi..
@GADJET4U9 ай бұрын
@@salmanfazi2229ok ar rahmante guruve😂
@SamM-vb6ok9 ай бұрын
'Istigfar' is my current favourite ❤
@shahanafebin1748 ай бұрын
Last വെള്ളം വറ്റി മരുഭൂമി ആവുന്ന സീൻ 😢 നമ്മളും കൂടെ മരുഭൂമിയിൽ എത്തിയ പോലെ feel 😭
@naada20238 ай бұрын
Yes😢😢
@Ajzaleditz.x6 ай бұрын
Athe😢
@sujithsushamaajith9 ай бұрын
ആകെ മൊത്തത്തിൽ ഒരു freshness✨ ARR❤️ Chinmayi and Vijay🧡 Rafeeq Ahmed🔥
@smgtechnologies3539 ай бұрын
Vijay yesudas not good
@AbhiKrish-ud9rw9 ай бұрын
Chinmayi❤
@AbhiKrish-ud9rw9 ай бұрын
@smgtechcrtnologies353
@niranjananair47068 ай бұрын
ചിന്മയി 👌
@sujithsushamaajith8 ай бұрын
@@niranjananair4706 ❤️
@sabics83869 ай бұрын
ഈ പാട്ടിന്റെ theatre എക്സ്പീരിയൻസ് 👌👌👌👌 Beyond Words 🤗🤗🤗🤗 ARR ബ്ലെസി magic❤❤❤❤
@Dharsana2608 ай бұрын
ആദ്യരാവിൻ ദാഹമിന്നും മാറിടതോ ർമയിൽ കാലവർഷം പോലെ പെയ്തു നീരോഴുക്കായി മാറി ഞാൻ,ഓമലാളെ നിന്നെ മാത്രം തേടി ഞാൻ...... 🥺❤️
@Ronomaniac_79 ай бұрын
സിനിമ കാണാൻ പോയപ്പോൾ ആണ് ഈ സോങ് കേൾക്കുന്നത്.. ആദ്യം കേട്ടപ്പോൾ തന്നെ ഈ സോങ്ങിന്റെ impact തിയറ്ററിന് അകത്തു ഭീകരം ആയിരുന്നു.. ഇജ്ജാതി ഫീൽ ❤.. Just ARR things ❤❤
@riyas52239 ай бұрын
വർഷങ്ങളുടെ ആത്മാർത്ഥമായ കഠിനാധ്വാനത്തിന്റെ ഫലം ആണ് ആട് ജീവിതം... അതു തീർച്ചയായും ഞങ്ങൾ പ്രേക്ഷകർക്കു ബോധ്യപ്പെടുന്നുണ്ട് ഓരോ വിഷ്വൽസിലും, സംഗീതത്തിലും, മേക്കിങ്ങിലും, പ്രകടനങ്ങളിലും,... അങ്ങനെ എല്ലാത്തിലും.... കാത്തിരിക്കുന്നു ഈ Visual Extravaganza ക്ക്.... ❤❤❤❤❤
ഫ്രെയിം ഒരു രക്ഷയുമില്ല പക്ഷെ പാട്ട് തലയിൽ കയറാൻ കുറച്ച് ടൈം എടുക്കുമായിരിക്കും അതാണല്ലോ റഹ്മാൻ മാജിക് ❤❤
@maheshmpillai88159 ай бұрын
Female version kure.lines ulla pole parnj oppikn pattatha pole
@musingsoflostsoul9 ай бұрын
Paatoke hit aanu. Audio epole vannalo
@HgfVggt9 ай бұрын
പാട്ട് പോരാന്ന് പറഞ്ഞാ ആൾകാർ കളിയാക്കുമെന്ന് കരുതിട്ടാണോ വല്ല്യ കാര്യന്നൂല്ല
@sirajsiraj81459 ай бұрын
പാട്ടൊന്നും പോരാ
@azeez.t.kazeez.t.k94609 ай бұрын
ഫ്ലോപ്പ് ആകാൻ ചാൻസ് ഉണ്ട്
@anjali46749 ай бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ്.. 🥰🥰 🫶🏼🫶🏼
@sooryamk68508 ай бұрын
ഈ പാട്ടിനു എന്തോ ഒരു മാജിക് ഫീലിംഗ് ഉണ്ട്.... വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
@RAJAKUMAR-vv9ls9 ай бұрын
ஹான்ஸ் ஜிம்மர் இப்டி பாடு போடுவாரா....ஓடி அலைந்து முடிந்த களத்தில் உள்ளம் குளிர் இனிய பாடலை தருபவர்....என் ஏஆர் ரஹ்மான்....
@naveenbalaji10069 ай бұрын
Chinmayi deserves National award for this song !!
@krishnathejbr31629 ай бұрын
Vijay yeshudas scores more than her (my opinion😁)
@jyothijayakrishnan61858 ай бұрын
Ys
@Dheera325675 ай бұрын
ഉറുമി യിലെ , ആരോ നീ ആരോ എന്ന പാട്ടിന് ശേഷം addicted ആയ മറ്റൊരു പാട്ട്... ഒരായിരം മലരുതിർന്നൂ വീണോരു നിലാ ശയ്യയിൽ...... തരിവളകളുടഞ്ഞില്ലയോ.......❤❤❤❤
@rafiuk47949 ай бұрын
2:30 heavenly magic
@satheeshp.t87739 ай бұрын
പാട്ട് ആദ്യം കേൾക്കുന്നതിനേക്കാൾ ഒരുപാട് മനോഹരമായിരിക്കും വീണ്ടും വീണ്ടും കേൾക്കുമ്പോൾ.. റഹ്മാൻ മാജിക് വീണ്ടും ❤️❤️
@muraleedharanalathur70478 ай бұрын
മരുഭൂമിയിലെ മരുപ്പച്ച പോലെ കുളിരുകോരുന്ന ഗാനപെരുമഴ ! സംവിധാന പെരുന്തച്ഛൻ ബ്ലെസി സാറിൻ്റെ സംവിധാന മികവിൽ A.R റഹ്മാൻ എന്ന അതുല്യ പ്രതിഭയുടെ കഥാപശ്ചാത്തലത്തിനനുസരിച്ചുള്ള സംഗീത സംവിധാനത്തിനും, കഥാസന്ദർഭത്തിനനുസരിച്ചുള്ള മികവാർന്ന വരികൾ ഒരുക്കിയ റഫീഖ് അഹ്മദ് സാറിനും, ശബ്ദഗാംഭീര്യം കൊണ്ട് അനുഗ്രഹീതരായ വിജയ് യേശുദാസ്, ചിന്മയി ശ്രീ പദ ടീമിനും അഭിനന്ദനങ്ങൾ....👍🎶🎶🎶
@Suriyan-pv8tg9 ай бұрын
I'm from Hyderabad I don't understand Malayalam but this is 7th time I'm listening 🎧 song #AR Rahman
@liyaah_x48389 ай бұрын
Thalli marikkk😂
@sumanag73439 ай бұрын
Acchoda😂
@lijurobert3519 ай бұрын
That’s Rehman magic
@dondominic68589 ай бұрын
@@liyaah_x4838Talli marichittu ithil enthu kittana....I love this song
@Sudarshansridhar9 ай бұрын
@@dondominic6858 I am from andhra. I stopped listening to telugu movie songs long long long time back. Same repeat duppu music. Thanks to ARR. Don't require to understand his music , top notch , international level , something always new and no other music composer can give. phone, tab, laptop , internet all plays only ARR music.
@Nandhu-qi9gf9 ай бұрын
ഈ പാട്ടിൻ്റെ theatre experience 💎🎧 Ar Rahman magic ❤
@arunsreenivasan63669 ай бұрын
വല്ലാത്തൊരു experience ayirnu broo💎🪄.
@technoaea71219 ай бұрын
A R Rahman ❤
@humblebee37658 ай бұрын
The theater experience of this song was phenomenal, excellent chemistry and the final transition at the end of the song soo subtle and smooth.
@Iam_talkerboy9 ай бұрын
5:01 Ar Rahman heaven Music ❤❤❤
@sidharthsuresh3339 ай бұрын
Hello bro subscribeer😊❤
@KS967379 ай бұрын
Ambooo that baseline, that chorus , that oppana portion and the ending 🥺🥹🥹❤❤ .. chinmayi’s voice is like a river flowing.. blessed to be born in this legend’s era
@shailajrao8 ай бұрын
ആദ്യം ഈ പാട്ട് കേട്ടപ്പോ ഇനി കേൾക്കാൻ കൊള്ളില്ല എന്ന് തോന്നി ഇപ്പോ ഡെയ്ലി എത്ര വട്ടം കേൾക്കും എന്ന് എനിക്ക് തന്നെ അറിയില്ല❤❤❤❤❤ARR 🔥
@JosephJoseph-ij5sr9 ай бұрын
മാപ്പിള പാട്ടിന് എന്തൊരു സൗന്ദര്യമാണ് ...ഹൃദയം അതിനൊപ്പം താളം പിടിക്കുന്നു
@@JosephJoseph-ij5sr thiruthan mathram ara kuttam cheythe
@vighneshviswanath1659 ай бұрын
എന്തോ.. കേൾക്കാൻ നല്ല ഇമ്പമുള്ള സംഗീതം... എത്ര കേട്ടാലും മതിവരിണില്ല...❤😊
@savitri39 ай бұрын
ഈ പാട്ട് ഇന്നേവരെ മലയാള സിനിമയിൽ ഇല്ലാത്ത ഒരു mode ആണ് ❤❤❤❤❤❤ ഏതോ ലോകത്തിലേക്ക് കൊണ്ടുപോകുന്നത് പോലെ തോന്നി ✨✨✨✨ This only can A R 💯
@Vlogsof_jP9 ай бұрын
“ ഓമലാളെ നിന്നെ മാത്രം തേടി ഞാൻ...🤍 കാണാൻ കാത്തിരിക്കുന്നു മലയാളത്തിന്റെ ഈ ആടുജീവിതം 💎
@granstin8 ай бұрын
ചില പാട്ടുകൾ ഒരു തവണ എവിടെയെങ്കിലും കേട്ടാൽ പിന്നീട് അത് നാം അറിയാതെ നമ്മുടെ നാവിലേക്ക് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ എൻ്റെ ഇഷ്ട്ട ഗാനം❤
@rstips86867 ай бұрын
AR Rahman Magic
@YounasP-d1j9 ай бұрын
അമല പോൾ ശരിക്കും എന്തോരു ഭംഗിയാണ് ❤
@ZoyaKhan-pd4zi9 ай бұрын
Athe ❤️
@reshma86109 ай бұрын
സത്യം സുറുമ എഴുതിയപ്പോൾ ഭംഗി ഒന്നുടെ കൂടി
@sunirachel10008 ай бұрын
Sathyam nalla bhangi ontarunu
@naturefascinator8 ай бұрын
Normal oru penkutti look...nothing extra ordinary...that's so special about her❤
@shans4848 ай бұрын
Her eyes 👀
@kartk71299 ай бұрын
இது பாடல் தானா இல்லை வேறதாவதா? அருமை அட்டகாசம். வேற்று நிலைக்கு உடன் தூக்கிச் செல்லும் பாடல். ARR உண்மையில் கடவுளால் அனுப்பட்டவர்.
@coloursinart37238 ай бұрын
പാട്ടിനു വരികൾ എഴുതിയ ഞങ്ങളുടെ നാട്ടുകാരൻ 🥰റഫീഖ് അഹമ്മദ് sir.❤️🤗🔥❤️👌🏻
@adithyaanil70949 ай бұрын
തീയേറ്ററിൽ ഇരുന്നു കേട്ടു.. ഇപ്പോ addict ആയി. Melting voice Chinmayi.. Thankuu Rahman sir for giving this Soulmate song❤️
@VigneshVignesh-vg6kh9 ай бұрын
நான் தமிழன் எனக்கு மலையாள மொழி விளங்கவில்லை ஆனால் இந்த பாடல் கேட்பதற்கு செவிகளக்கு குளிர்ச்சி யாக உள்ளது 🎵🎵 இசை புயல் மெட்டு அருமை ❤🎼 ஓமனே பாடல் அருமை
@nihalnihu78919 ай бұрын
Poy thamil version kaannuda😂
@sachinrameshnoir9 ай бұрын
@@nihalnihu7891 this mental punda is a sanghi, just search any goat life video and this lavda comment will be there and he will trying hard to start the fight btw mallus and tamils. notice his tamil, he is using the translator to write this tamil
@sanoopsanoop92259 ай бұрын
Arr❤️
@JaleelAp-ub6et9 ай бұрын
Hey Nanpa..❤❤
@சிவபாலன்வெங்கடேசன்9 ай бұрын
💯 உண்மை
@favouritemedia67868 ай бұрын
ഈ പാട്ടിന്റെ പോരായ്മ... വിജയ് യേശുദാസ് ന്റെ പോർഷൻ ആണ്... പാട്ട് അങ്ങ് ആസ്വദിച്ചു വരുമ്പോൾ... വിജയുടെ portiion വരുമ്പോൾ... ആ ഫ്ലോ അങ്ങ് പോകും... Female Eccentric song... ചിന്മയി 🔥🔥🔥
@shamilyvk28418 ай бұрын
വിജയ് യേശുദാസിന്റെ പോർഷനും അടിപൊളിയാണ്
@AmalaVinod8 ай бұрын
Sathyam.. enikkum thonnittund..bhayangara irritating aanu voice.. Karthik aayirunnengil kuzhappamillarnnu..ithinte Hindi version adipoli aanu Arman Malik nte voice
@varshapmzd17954 ай бұрын
Sathyam
@VagaBond-tv5ck4 ай бұрын
പോ … പോയി വല്ല Dabzee ടെ പാട്ട് കേൾക്ക്.
@aneeshfuji4449Ай бұрын
Male voice വന്നപ്പോൾ പാട്ട് മാറി പോയി... ദാസേട്ടൻ പാടിയ ഒരുപാട് പാട്ടുകളോട് സാമ്യമുള്ളതുപോലെ 🤔
@appunnitorres4979 ай бұрын
എത്ര മനോഹരം ആയിട്ടു ആണ് Chinmayi പാടിയത് ♥️
@Abzeditss9 ай бұрын
പെരിയോൻ കഴിഞ്ഞ പിന്നെ ഈ പട്ട് ഓഹ് 😘💎 ചിന്മയ വോയ്സ് 🔥
@santhoshfinearts80097 ай бұрын
2024 ൽ ഇറങ്ങിയ ഒരു സിനിമയിലും ഇതുപോലെ തണുപ്പുള്ള മനോഹര ഗാനമില്ല❤
@naaaz3739 ай бұрын
1:58 This portion ❤ Pure Visual Treat 💯
@antonyvarghese4918 ай бұрын
My favourite part too
@linjumanoj263929 күн бұрын
❤
@anumtz27159 ай бұрын
ഈ ഒരു പാട്ടിനുവേണ്ടി ഒരുപാടായി കാത്തിരിക്കുന്നു❤nice song..ഫ്രെയിമുകൾ ആയാലും വരികൾ ആയാലും അതിമനോഹരം പ്രത്യേകിച്ച് 1:58 ഇവിടം മുതലുള്ള പോർഷൻ ഒരു രക്ഷയുമില്ല..ARR ഒര് മുതൽ തന്നെയാ🔥🔥
@jamsheerneerad4739 ай бұрын
Really ❤
@technoaea71219 ай бұрын
A R Rahman ❤❤
@sreejavijaykumar33208 ай бұрын
നമ്മുടെ നാടിൻ്റെ പച്ചപ്പ്....ഹൊ..മരുഭൂമി കണ്ടിട്ട്...കാണുമ്പോൾ....സങ്കടം ആവുന്നു.
@rafeek57369 ай бұрын
പാട്ട് പതിയെ തുടങ്ങി നമ്മെ വേറെ ലോകത്തിലേക്ക് കൊണ്ട് പോവും അതാണു റഹ്മാൻ
@rashidkvk8769 ай бұрын
കേട്ട് കേട്ട് ഇനി ഒഴിവാക്കാൻ കഴിതാ സോങ്‌സ് ആയി മാറും A R rahman മാജിക് 🔥
@aleeshaala66728 ай бұрын
പടം കണ്ടതിനു ശേഷം ഈ പാട്ടിനോട് പ്രണയം തോന്നിയവർ , ഇത് കാണാൻ ആയി എത്തിയവരാകും കൂടുതലും ❤
@AbdulMajeed-lp6hk9 ай бұрын
இந்த காலத்திலும், இதமான பாடலா? என்றென்றும் ஏ ஆர் ❤
@sunilbabuk76029 ай бұрын
ഈ പാട്ട് തിയേറ്ററിൽ നിന്ന് കേൾക്കാൻ നല്ല vibe ആയിരുന്നു ❤️❤️❤️
Rehman ന്റെ പാട്ടുകൾ frst tym കേട്ട കിട്ടുല്ല കേട്ട് കേട്ട് അത് പിന്നെ മനസ്സിലെക്ക് കേറും പുള്ളിയുടെ മാത്രം മാജിക് ❤️
@tibintj97249 ай бұрын
സത്യം. ഓഡിയോലോഞ്ച് ന്ന്കേട്ടിരുന്നു. ഇപ്പൊ I ഒന്നു വീതം 10നേരം
@phenoMenon_9009 ай бұрын
Athu magic ala...paatu pora athra thane
@Rocky572079 ай бұрын
എന്ത് മാജിക്ക് ഒരു വസ്ഥുവിനും കൊള്ളില്ല ..... സിനിമ ഗൾഫ് നാടുകളിൽ Ban ചെയ്യുകയും ചയ്തു .....😂😂😂
@sanoojaurion69468 ай бұрын
@@phenoMenon_900onu ariyolnlkil mindathe eriku mal vana my😊re pooo mone
@sanoojaurion69468 ай бұрын
@@phenoMenon_900ninte vatta chori polethe ku..ala e paat
@fathima75328 ай бұрын
നജ്ബീകാ നിങ്ങൾക് ക്ഷമ നാലോണം ഉണ്ട്. ഇത്രക്കും കഷ്ട്ടപെട്ടിട്ടു ജീവൻ നില നിർത്തിയലോ 😢😢😢 പ്രീതി👍🏼👍🏼👍🏼
@saleemkaipamangalam51909 ай бұрын
2:13 മുതൽ AR ന്റെ വരവാണ് 🔥🥰🥰🥰🥰
@jafarnest80579 ай бұрын
A R Rahman, Maapilappattu lines❤
@stayblessed0345 ай бұрын
Absolutely a masterpiece .... Chinmayee and Vijay Yesudas vocal 😌😌😌 ....This song sounds like raindrops in the desert... A. R. Rehman sir ❤❤❤❤ love this song so much... Chinmayee ❤
@akhilgbenny84459 ай бұрын
തുടക്കത്തിലേ ചിന്മയയുടെ ആ പോർഷൻ മറ്റ് ഏതോ ലോകത്തേക്കെ കുട്ടികൊണ്ട് പോകുന്നതേ പോലെ ! 🔥🖤😘
@tibintj97249 ай бұрын
സത്യം ❤❤❤❤
@AAKASHADOOTH9 ай бұрын
ആടുജീവിതം നോവൽ വായിച്ചവർ ആരൊക്കെ ? 😍😍🔥🔥
@poojakrishna51959 ай бұрын
Schoolil padikkan undayirunn
@uturn29719 ай бұрын
That is a single chapter.....I think it's the 12th chapter from the novel included in the Adisthanapadavali Malayalam Class 9....@@poojakrishna5195
@LijiAnil1969 ай бұрын
സത്യമായിട്ടും ഞാൻ വായിച്ചിട്ടില്ല 🙏
@AAKASHADOOTH9 ай бұрын
@@poojakrishna5195 ആണോ ? ഏത് ക്ലാസ്സിൽ ??
@AAKASHADOOTH9 ай бұрын
@@LijiAnil196 make it fast
@moosamct81698 ай бұрын
എ ആർ മാജിക് മിക്സിങ്. തുടക്കത്തിൽ കേട്ടപ്പോൾ ഇത് ഒരു പാട്ടാണെന്ന് പോലും തോന്നിയിരുന്നില്ല. പിന്നീട് നടന്നത് സ്വപ്നമല്ല. ഓരോ വരികളിലെയും വാചകങ്ങളുടെയും സൗന്ദര്യം താലോലിച്ചു കൊതിതീരാത്ത ദാഹമായി പടരുന്നു. 👍👍
കേൾക്കുംതോറും അഡിക്ട് ആകുന്ന ആകർഷണം കൂടുന്ന എ ആർ മാജിക് 🥰❤️😍
@renjithrenjith24598 ай бұрын
ചരണം റൂട്സ് അടുത്ത കാലത്ത് മലയാളത്തിൽ വന്നതിൽ 🔥
@raa__shi8559 ай бұрын
പുല്ല് !!! ഈ പാട്ടിനും അടിക്ടായിപ്പോയല്ലോ പടച്ചോനെ ,🥺❤️❤️💯
@myscribbles_9 ай бұрын
Ee song theatre il kanumbo marubhumiyil ninn tanup kitye pole...eth bangi ayitann ee song Shoot cheydat... Adyam audio ketapo atra istapetilayrunu but theatre poyi kandatinn sheshm I feel this song is a magic❤
@ushak.g5872 ай бұрын
എല്ലാരുടെയും മനസ്സിൽ റൊമാന്റിക് ഫീൽ കത്തി നിക്കുണ്ട്.....
@rainnwrites9 ай бұрын
ഫ്രെയിമുകളും വരികളും ഈണവും എല്ലാം എന്ത് ഭംഗിയാണ്. പാട്ടിന്റെ തുടക്കം തൊട്ട് 1.15 വരെ കേൾക്കുമ്പോൾ ഒരു ട്രാൻസിലേക്കെത്തുന്ന എക്സ്പീരിയൻസാണ്❤
@pathfinder2899 ай бұрын
4:48 Heaven begins here...❣️❣️❣️ Just feeling like a feather🙏🙏🙏 ARR 🙌🙌🙌