ഇതൊക്കെ disorder ഇന്റെ ലക്ഷണങ്ങൾ ആണ്, രോഗി 100% സമ്മതിക്കാതെ ഒരു ചികിത്സ കൊടുക്കാൻ പറ്റില്ല. ആദ്യം ഇത് ഒരു പ്രശനം ആണ് എന്ന് അവരെ പറഞ്ഞു മനസിലാക്കണം
@MindMattersbyJAISON3 жыл бұрын
ആ ആളെ നേരിൽ കാണാതെ ഉറപ്പിച്ചു പറയാൻ പറ്റില്ല, ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ വെച്ചു നോക്കുമ്പോൾ personality disorder ആവാം. അല്ലെങ്കിൽ mood disorder ഗണത്തിൽ പെടുന്ന അസുഗം ആവാം, രണ്ടു രോഗം ആയാലും ചികിത്സ ഉണ്ട്.
@fazan.p40153 жыл бұрын
Eth oru prashnam aanennu aa vyakthiyood parayaan pediyaa Enne oru manasika rogi yaakki ennu parayum. Pinne ee vyakthi snehikukayanenkil nallonam snehikum. Veruthaloo pinne aa bagam nokkilla, swantham parents nod polum varshangalolam thetti ninnittund, engene ullavare engene parannu bodippikkum