പെരും കള്ളി🥵🤣 Arya Rajendran Ksrtc Troll Malayalam Adv Jayashankar

  Рет қаралды 548,252

Trolls & Thugs By Rukku

Trolls & Thugs By Rukku

24 күн бұрын

#aryarajendran #aryaksrtc #aryarajendrantroll #mayoriskosolution #mayornews
#smruthyparuthikad #smruthy #nikesh #nikeshkumar #reporterlive #debate #debatetroll #newstroll #malayalamcomedy #malayalamtrollcomedy #malayalamtroll #sujayaparvathy #sujaya #meettheeditor #veenavijayan #pinarayi #trollmalayalam #trollmalayalam #ldftroll #latesttroll
#rukkutroll
#funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
#entertainmentnews #comedy #latestinterview #malayalaminterviews
#latestmalayalaminterview #interview #malayalaminterviews
#latestinterview #malayalam #malayalamtroll #malayalamtrollvideo #trollmalayalam #trollmalayalam
#latestdebate #24newslive
The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
Disclaimer: This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
പെരും കള്ളി🥵🤣 Arya Rajendran Ksrtc Troll Malayalam Adv Jayashankar #trollmalayalam

Пікірлер: 935
@trollsthugsbyrukku
@trollsthugsbyrukku 22 күн бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 SUBSCRIBE ചെയ്യാൻ മറക്കല്ലേ😊
@ERUMAMUNDA
@ERUMAMUNDA 21 күн бұрын
M
@ERUMAMUNDA
@ERUMAMUNDA 21 күн бұрын
.
@anukuwitanukuwit9485
@anukuwitanukuwit9485 21 күн бұрын
😂😂😂
@shon404
@shon404 21 күн бұрын
Evale allam aranno mayor akkiye ahankari 😮
@VijayakrishnanP-he3xz
@VijayakrishnanP-he3xz 21 күн бұрын
​@@ERUMAMUNDA😅pp😅😅
@Selfrespect2227
@Selfrespect2227 22 күн бұрын
മേയർ ചെയ്തതിൽ ഒരു തെറ്റും കാണുന്നില്ല. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥനെ കൊന്നു കെട്ടിത്തൂക്കി ഒരാഴ്ച കഴിഞ്ഞ്, മരിച്ച സിദ്ധാർത്ഥനെതിരെ പീഡനപരാതി കൊടുത്ത വിദ്യാർത്ഥിനിയെ ഓർമ്മയുണ്ടോ. മരിച്ചവനെതിരെപോലും സ്ത്രീ പീഡന പരാതി കൊടുക്കുന്നവർ ഉള്ള ഒരു പ്രസ്ഥാനമാണിത്.
@thaikkathameed
@thaikkathameed 21 күн бұрын
That is the training given to party members 😂🤣
@elizabethgeorge2186
@elizabethgeorge2186 21 күн бұрын
മേയർ ക്കും ഭർത്താവിനൂം pmg junction ൽ വച്ചോ പാളയം പള്ളിയുടെ മുമ്പിൽ വച്ചോ കടന്നു പോകാമായിരുന്നു.പക്ഷേ പാളയം മാർക്കറ്റിൽ നിന്നും യൂണിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ഗുണ്ടാ സപ്പോർട്ട് കിട്ടൂ ന്നത്
@prajeeshnk3979
@prajeeshnk3979 21 күн бұрын
😃
@shaibifrancis7559
@shaibifrancis7559 18 күн бұрын
😊
@shaibifrancis7559
@shaibifrancis7559 18 күн бұрын
❤😊❤
@raje7thth461
@raje7thth461 22 күн бұрын
ഇച്ചിരി ഉളുപ്പും മാനവും അഭിമാനവും ഉണ്ടെങ്കിൽ അയാളോട് മാപ്പ് പറഞ്ഞ് സ്ഥാനം ഒഴിയണം.
@sivadevgirish4729
@sivadevgirish4729 21 күн бұрын
സത്യം
@soudaminypv3602
@soudaminypv3602 21 күн бұрын
ഇവറ്റകൾക്ക് എന്ത് നാണവും മാനവും?
@archanas7209
@archanas7209 21 күн бұрын
Athu enthanennu polum ariyillaaa😂
@renimathew1473
@renimathew1473 21 күн бұрын
Pode sankara
@Hedwig0070
@Hedwig0070 21 күн бұрын
True 💯
@shajis5901
@shajis5901 21 күн бұрын
തൃശ്ശൂരിൽ നിന്നും വണ്ടിയോടിച്ച് ക്ഷീണിതനായ ഡ്രൈവർ റോഡിൽ കൂടെ പോകുന്ന കാറിൽ പോകുന്ന സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചു എന്ന് പറയുന്നത് തലയ്ക്ക് വെളിവുള്ള ആരും വിശ്വസിക്കില്ല 😂
@thaikkathameed
@thaikkathameed 21 күн бұрын
Athinu aa paartiyilulla aarkkengilum velivundo? Thalachoru AKG officil panayam vechathalle?
@Manuel-wf7vk
@Manuel-wf7vk 19 күн бұрын
ഞാൻ എന്തൊക്കെയോ ആണ്, ഞാൻ ഒരു സംഭവം ആണ് എന്നൊക്കെ ആ mayor ധരിച്ചു വച്ചിട്ടുണ്ട്.
@ashag839
@ashag839 14 күн бұрын
Mayor marriage nu poyee food kazhichu tired aayee vannathanu.
@kaiyoppu1183
@kaiyoppu1183 11 күн бұрын
ഇത് ആരോപിക്കുന്ന ആൾക്ക് അത് ആവശ്യമുണ്ടെങ്കിലോ?
@muralind2
@muralind2 22 күн бұрын
ഈ മേയർക്കെതിരെ അടിയന്തിരമായി നിയമ നടപടി ഉണ്ടാകേണ്ടതാണ്.
@Jose-np2bt
@Jose-np2bt 21 күн бұрын
വെളിവില്ലാത്ത പാർട്ടി കാർക്ക്, കുറെ വിവരമില്ലത്ത് നേതാക്കൻമാർ😂😂😂😂😂
@remyaremya9834
@remyaremya9834 20 күн бұрын
Right
@aguyjust2782
@aguyjust2782 19 күн бұрын
കരഞ്ഞു കഴിയുമ്പോൾ മൂക്കും കൂടെ ചീറ്റാൻ മറക്കല്ലേ 😂😂😂
@muneeramp8546
@muneeramp8546 18 күн бұрын
Crt
@sukanyakottakkal1890
@sukanyakottakkal1890 17 күн бұрын
Sathyam
@aidaaidu
@aidaaidu 11 күн бұрын
7:32 ⁹​@@remyaremya9834
@SasiC-bf5xv
@SasiC-bf5xv 22 күн бұрын
യാത്രക്കാർ കൈകാര്യം ചെയ്യ്താൽ തീരാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു
@anukuwitanukuwit9485
@anukuwitanukuwit9485 21 күн бұрын
അതു പോയിൻ്റ്
@yohannannm7021
@yohannannm7021 21 күн бұрын
പേപ്പട്ടി വിഷം മനുഷ്യനിൽ എന്തെല്ലാം പ്രതൃാഘാതങ്ങൾ ഉണ്ടാക്കു൦ എന്നു ഗവേഷണം നടത്തേണ്ട ആവശൃമുണ്ടോ
@neethusnair6362
@neethusnair6362 18 күн бұрын
അതിനുള്ള ധൈര്യം അവർക്ക് ഇല്ലാതെ പോയി 🤦🏻‍♀️
@usu9512
@usu9512 16 күн бұрын
😂😂😂🎉
@sallyissac9933
@sallyissac9933 22 күн бұрын
Criminals ഭരിച്ചാൽ ഇങ്ങനെയിരിക്കും😮😮 ഇനിയെങ്കിലും ജനങ്ങൾ ബുദ്ധിപരമായി vote ചെയ്യുക 🎉
@aguyjust2782
@aguyjust2782 19 күн бұрын
നിങ്ങൾ മലയാളീസ് അല്ലെ ഇവരെയൊക്കെ രണ്ടു തവണ കേറ്റിയത്. അപ്പോൾ ബുദ്ധിയില്ലാത്തതു നിങ്ങൾക്കല്ലേ
@AbdulAzeez-mr4hy
@AbdulAzeez-mr4hy 18 күн бұрын
kerAlam up ayyallo enne veejarche samadnikaddikka
@abhilashemirates
@abhilashemirates 22 күн бұрын
ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നു
@vijayalakshmi.k5717
@vijayalakshmi.k5717 14 күн бұрын
Driveranu sery
@vishnuraj5872
@vishnuraj5872 22 күн бұрын
മേയർ : ഞാൻ ആരാണ് എന്ന് അറിയോ Mla : ഞാനും ആരാണ് ഡ്രൈവർ നിങ്ങൾ ആരായാലും എനിക്ക് എന്താണ്😂😂👌👌👌അയ്യപ്പനും കോശി സീസൺ അവിടെ തുടങ്ങി
@unnikrishnan-hq1jp
@unnikrishnan-hq1jp 20 күн бұрын
നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക്.. നിങ്ങൾ ആരാണെന്ന് 😂
@regioommen8358
@regioommen8358 20 күн бұрын
നിങ്ങൾ ജനം തിരഞ്ഞെടുത്ത ജനസേവകരാണ്. അല്ലാതെ ജനങ്ങളുടെ തലയിൽ കയറി നിരങ്ങാനുള്ളവരല്ല
@neethusnair6362
@neethusnair6362 18 күн бұрын
അതാണ് പ്രശ്നം ആയത് 😂😂
@JamesThomasJamesparecattil
@JamesThomasJamesparecattil 22 күн бұрын
ഒരു കോവിന്ദൻ... ഇയാളെക്ക പാർട്ടിക്ക് എവിടന്നു കിട്ടി 🤔
@mohananchakingal7974
@mohananchakingal7974 22 күн бұрын
Mr. Govindan, നിങ്ങൾ ഒരു ഭൂലോക തോൽവി... C. P. M... Meyrum, M. L. A. യും... റോഡിൽ ഒപ്പന കളിച്ചു ...
@sasidharanpillai2382
@sasidharanpillai2382 22 күн бұрын
Inghuilab Chindabad Qualification Ulla Chettakal
@manoharankr9223
@manoharankr9223 21 күн бұрын
റോഡിൽ യദുവിനെ കാബറെ ഡാൻസ് നടത്തി പ്രലോഭിപ്പിച്ചു.
@user-ff7sf6qb2q
@user-ff7sf6qb2q 19 күн бұрын
കോമാളികൾ
@ummertk284
@ummertk284 22 күн бұрын
അപ്പം ഗോവിന്താ തന്നിൽ നിന്നും പാവപ്പെട്ടഒരു തൊഴിലാളിക്ക് അനുകൂലമാവില്ല
@SudiLathi
@SudiLathi 22 күн бұрын
നിങ്ങള്ക്ക് ഗോവിന്ദൻ എങ്ങിനെയാ മാഷ് ആകുന്നെ. അതിനു നല്ല പല അർത്ഥങ്ങളും ഉണ്ട്
@MuhammedNihal-ld1oe
@MuhammedNihal-ld1oe 21 күн бұрын
കല്യാണം കൂടിയിട്ട് വീട്ടിൽ ചെന്ന് സുഖമായി ഉറങ്ങികൂടായിരുന്നോ? ആ പയ്യനെ എന്തിനാ ദ്രോഹിച്ചത്
@MuhammedNihal-ld1oe
@MuhammedNihal-ld1oe 21 күн бұрын
Mm അയാളാണ് ആദ്യം ന്യായീകരിച്ചത്
@joymuhammed9103
@joymuhammed9103 21 күн бұрын
Appumkunna
@sathyant.a9161
@sathyant.a9161 21 күн бұрын
ഞങ്ങൾ ഒക്കെ കമ്മ്യൂണിസം പറഞ്ഞ് തൊഴിലാളികളെ പറ്റിച്ചു മുതലാളിമാരായി. ഇനി എന്ത് തൊഴിലാളി... പോകാൻ പറ!! പുല്ല്😂😂😂
@somansoman7278
@somansoman7278 21 күн бұрын
ഒരു മാപ്പ് കൊണ്ടും പരിഹാരമല്ല ഈ നശിച്ച പാർട്ടി ഈ നാട്ടിൽ നിന്നും ഒഴിവാക്കി ക്ലിയർ ആക്കിയില്ലെങ്കിൽ കേരളത്തിൽ പ്രത്യേകിച്ചൊരു രാജ്യത്തുള്ള വർക്ക് തന്നെ ഗുണം പിടിക്കില്ല
@sunnyjacob6500
@sunnyjacob6500 22 күн бұрын
എന്ത് കിട്ടിയാലും താങ്ങി താങ്ങി നടന്നോ. തീരാൻ അധികം ബാക്കി ഇല്ല. ലാൽ സലാം. വെള്ളം കളർത്തിയാൽ ചുവപ്പ് നിറം പിങ്ക് ആകും. ആയി കഴിഞ്ഞു.
@snehappuassuntha8284
@snehappuassuntha8284 22 күн бұрын
വൃത്തി കെട്ടവള് സാത്തൻ സേവയ്ക്ക്. പോകുന്നു സമയത്താണ് ആ പാവംഡ്രൈവറിന്റെ നെഞ്ചത്ത് കേറിയത്.
@Toms.George
@Toms.George 21 күн бұрын
തന്റെ ഊച്ചാളിദൈവത്തേക്കാൾ ഭേദം ആണ് സാത്താൻ.
@user-tx6lo2fq6t
@user-tx6lo2fq6t 22 күн бұрын
പിണ റായി സ്റ്റൈൽ മേയർ ഒന്ന് പയറ്റി നോക്കിയതാ പാളി പോയി
@surendran1238
@surendran1238 22 күн бұрын
ഈ ജന്മം മാറ്റി മാറ്റി പറയാനും വാ തുറന്നാൽ കളവു മാത്രം ഉണ്ടായതാണെന്ന് തോനുന്നു.
@balakrishnanthudimutty7528
@balakrishnanthudimutty7528 21 күн бұрын
അധികാര മത്തു പിടിച്ച അഹങ്കാരികൾ
@sankarankk2009
@sankarankk2009 21 күн бұрын
വിവരം ഇല്ലാത്തവരെ സ്ഥാനത് ഇരുത്തിയാൽ ഇങിനെ ഇരികം
@Igdot.
@Igdot. 22 күн бұрын
അന്ന് തുരു തുരാ വെടി വച്ചാ മതിയായിരുന്നു ഇന്ത്യൻപ്രസിഡന്റിന്റെ മുമ്പേ കേറ്റിയപ്പോൾ
@somadasnanu8508
@somadasnanu8508 21 күн бұрын
ആര്യ കണ്ട ആ ലൈംഗികച്ചുവയുള്ള ആംഗ്യം ഒന്ന് കാണിച്ചേ ആര്യേ..!!ഞങ്ങളും ഒന്ന് കാണട്ട്...!!
@venupk6573
@venupk6573 22 күн бұрын
മുന്നിൽ പോവുന്ന വാഹനത്തിലെ ഡ്രൈവർ രണ്ടു കൈയും കൂട്ടിയടിച്ചു കൊണ്ട് ഒരു പ്രത്യകതരം ഏക്ഷൻ കാണിച്ചു ഇതു പിന്നിൽ നിന്നു വരുന്ന കാറിൽ ഇരുന്നു കണ്ടു. വിശ്വസിച്ചോളൂ സഖാക്കളെ ''
@jkidda4502
@jkidda4502 21 күн бұрын
മൂന്നിലും പിന്നിലും വലുപ്പത്തിൽ എഴുതിയ വണ്ടി നംബർ ശരിയായി കാണാത്ത മേയർ ആണ് മുൻപിൽ സഞ്ചരിച്ചിരുന്ന ബസിൻ്റെ വെളിച്ചമില്ലാത്ത ക്യാമ്പിനിൽ മുന്നോട്ടു നോക്കിയിരുന്ന് വാഹനം ഓടിച്ച ഡ്രൈവർ " കാണിച്ച് "പ്രത്യേക ആക്ഷൻ കണ്ടു എന്ന് പരാതി പറഞ്ഞത്. തെളിവായി വരേണ്ട നിരീക്ഷണ ക്യാമറയുടെ മെമ്മറിക്കാർഡ് "മായാവി " കൊണ്ടുപോയി ത്രെ!!!!!
@abhilashemirates
@abhilashemirates 22 күн бұрын
കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കരുണാകരൻ്റെ മകൾ പത്മജയും മകൻ മുരളിയും ആണ് ഇതുപോലെ തെരുവിൽ കാണിച്ചിരുന്നു എങ്കിൽ കാണാമായിരുന്നു ഇവിടെ ഇടത് പക്ഷത്തിൻ്റെ ഹർത്താൽ വന്നേനേ
@renimathew1473
@renimathew1473 21 күн бұрын
Pode mari
@remyaremya9834
@remyaremya9834 20 күн бұрын
Sathyam
@andrewskjandrews6259
@andrewskjandrews6259 18 күн бұрын
സത്യം
@RajanValsan
@RajanValsan 22 күн бұрын
എന്തായാലും മൈക്കിന്‌ മുൻപിൽ നിന്ന് യാതൊരു പതർച്ചയും കൂടാതെ പറയാൻ കഴിയുക എന്നത് ഒരു തന്റെടിക്കു മാത്രം അവകാശപ്പെട്ടതാണ്
@thaikkathameed
@thaikkathameed 21 күн бұрын
That is the training given to party members by CPM
@faisalomkakkad-yy3fy
@faisalomkakkad-yy3fy 21 күн бұрын
കുടുബവീട്ടിൽ പോയപ്പോ രണ്ടെണ്ണം പിടിപ്പിച്ചു കാണും KL 23 ksrtc 😂
@Akpillaiktm
@Akpillaiktm 22 күн бұрын
നേരെ അങ്ങ് കയറ്റി കൊടുത്താൽ മതിയായിരുന്നു 😄😄😄എങ്കിൽ ഇപ്പോൾ കമ്മിണി പടം ആയേനെ... മുനിലേക്കു കയറുമ്പോൾ ഡ്രൈവർ ക്കു എന്ത് കേസ്
@dr.aleenasasidharan01
@dr.aleenasasidharan01 21 күн бұрын
ഒന്ന് ഓർത്താൽ എന്തൊരു തെറ്റാണ് ഇവർ ചെയ്തത്. യാത്രക്കാർ എത്ര നേരം ആയിരിക്കും അവിടെ കാത്തിരിന്നിട്ടുണ്ടാകുക.. ഇങ്ങനയാണോ നിയമപാലകർ ചെയേണ്ടത്. കഷ്ടം തന്നെ.
@SakthiDharan-zp8kx
@SakthiDharan-zp8kx 21 күн бұрын
സൂപ്പർ പൊങ്കാല ആണ്. അടിപൊളി. ഒരു കാര്യവും ഇല്ല. തൊലിക്കട്ടി യുള്ള പാർട്ടി ആണ്.
@dhanyapk1
@dhanyapk1 21 күн бұрын
സ്ത്രീകൾക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് മേയർ പറയുമ്പോൾ.. വെറുതെ പറഞ്ഞുപോയാൽ പോരല്ലോ... തിരുവനന്തപുരത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങളിൽ , സ്വന്തം പാർട്ടിയിൽ സ്ത്രീകളോട് ഉള്ള അതിക്രമങ്ങളിൽ എത്ര കേസുകളിൽ മേയർ ഇടപെട്ട് സംസാരിച്ചിട്ടുണ്ട്.. തെളിവ് സഹിതം പുറത്ത് വിടണം...
@muraleedharanmm2966
@muraleedharanmm2966 22 күн бұрын
അമേദ്യം കഴുകിയാൽ വൃത്തിയാവും കാലം വരണം തേളിയാൻ😂😂
@sudarsanats6411
@sudarsanats6411 22 күн бұрын
സത്യവാൻ MLA ' യും സാവിത്രി മേയർ''ഉം😂 😂😂
@sreejatsreedharan2728
@sreejatsreedharan2728 22 күн бұрын
തന്റേടിയാണ് അവർ അഹങ്കാരിയും
@chandralekhags3172
@chandralekhags3172 21 күн бұрын
ജയശ്ങ്കർ... 😂😂😂കലക്കി
@padmajamurali8576
@padmajamurali8576 22 күн бұрын
സത്യഭാമയെക്കാൾ കഷ്ടം
@geethanv414
@geethanv414 22 күн бұрын
Mayor നിഷ്കളങ്ക.,.എന്ന് പറയാൻ പറഞ്ഞു... കെട്ടിയോൻ ഒളിവിൽ ആണോ?
@raghunaththekkarakath8111
@raghunaththekkarakath8111 22 күн бұрын
അപകടകരമായ വിധം ഓടിക്കുന്ന വാഹനങ്ങൾ മേയർ തടഞ്ഞു നിർത്തുമോ ??? ഈഅധികാരം തനിക്ക് ആര് നൽകി???
@haridasv5345
@haridasv5345 21 күн бұрын
ഇവൾക്ക് വിവരം ഇതയേ ഉള്ളു എന്നതിന്ന് പ്രസിഡണ്ടിന്റെ വാഹന വ്യൂഹത്തിൽ വണ്ടി കയറ്റിയപ്പഴേ അറിഞ്ഞതല്ലേ വണ്ടിയുടെ നമ്പർ തലയിൽ കയറിയ ലഹരിയിൽ മറന്നു പോയതാ അല്ലാ ലഹരിയുടെ കെട്ട് ഇനിയും വിട്ടില്ലേ മേയറമ്മേ
@Catchiesystems
@Catchiesystems 22 күн бұрын
എന്താ അല്ലെ ഒരു അവസ്ഥ. എന്ത് കൊണ്ട് മേയറുടെ കാർ ഓടിച്ച ആളുടെ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റ് നടത്തിയിട്ടില്ല. എന്ത് കൊണ്ട് തൊണ്ടി വസ്തുവായ ബസും, ക്യാമറയും അപ്പോൾ തന്നെ സീൽ ചെയ്തു പോലീസ് കസ്റ്റഡിയിൽ എടുത്തില്ല. എന്ത് കൊണ്ട് മേയർ വീഡിയോ എടുത്ത ആളുടെ ഫോണിലെ വീഡിയോ എവിഡൻസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു ? എന്തുകൊണ്ടു M L A ബസിൽ കയറി ആ ദൃശ്യം ഡിലീറ്റ് ചെയ്യിച്ചു . എന്തിനാണ് യാത്രക്കാരിറങ്ങിയ വണ്ടി പിന്നെയും അവിടെ തന്നെ ഇട്ടിരുന്നതും അത് പോലീസ് സ്റ്റേഷനിലേക്ക് അപ്പോൾ തന്നെ കൊണ്ടുപോകാതിരുന്നതും ?
@firstpastthepost-rm7jo
@firstpastthepost-rm7jo 21 күн бұрын
വളരെ പ്രസക്തമായ ചോദ്യങ്ങൾ. അർത്ഥഗർഭമായ മൗനം ആയിരിക്കും മറുപടി. എന്നാലും ചോദ്യങ്ങൾ അവിടെ നില നിൽക്കും. സമൂഹ മനസ്സാക്ഷിക്കു മുന്നിൽ, ചോദ്യങ്ങളായി തന്നെ. സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ "The inconvenient truth"...
@RajeshKunhimon-wb4wg
@RajeshKunhimon-wb4wg 22 күн бұрын
ഇവർക്ക് മാനം വിറ്റാൽ മാത്രമേ കാര്യം തെളിക്കാൻ പറ്റുള്ളൂ എന്ന് തോനുന്നു
@mabilraphel8258
@mabilraphel8258 6 күн бұрын
1000000/
@sherlymathew4845
@sherlymathew4845 21 күн бұрын
മേയറയും,അവർ ധരിച്ചിരുന്ന വസ്ത്രത്തെയും വൈദ്യപരിശോധനക്ക് അയക്കണം, തെളിവ് കിട്ടും
@rajeshrajeshk.s.4425
@rajeshrajeshk.s.4425 22 күн бұрын
അധർമികളെ പിന്തുണക്കാൻ ആധാർമികൾ മാത്രമേ തയാറാക്കൂ.
@umadevi6787
@umadevi6787 21 күн бұрын
ഇനിയെങ്കിലും ഒരുജന പ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും ജന സമ്മതൻ.ആണോ ക്വാളി ഫിക്കേഷൻ ഉള്ള ആൾ ആണോ എന്നൊക്കെ നോക്കി വേണം പൊതു ജനം വോട്ട് ചെയ്യാൻ അല്ലാതെ അധികാര ദുർവിനിയോഗും നടത്തി പാവപ്പെട്ടവൻ്റെ മേൽ കുതിര കയറുന്നവർ ആയിരിക്ക് അരുത്
@nandakumargopinathakurup3521
@nandakumargopinathakurup3521 21 күн бұрын
Bus ന്റെ ഉത്തരവാദിത്തം ഉള്ള കണ്ടക്ടർ എവിടെ പോയി അയാളെ കാണുന്നില്ലല്ലോ.....
@sheejaoashree9672
@sheejaoashree9672 19 күн бұрын
Missing
@akhilpoyilil6983
@akhilpoyilil6983 19 күн бұрын
Aa polayadimon oru dyfi karan aayrnu. Kootikoduppu nallanonam chaithitund
@rasheedmarakkashery3322
@rasheedmarakkashery3322 21 күн бұрын
മേജറുടെ പച്ചക്കള്ളം കേടിട്ട് നാവ് അരിക്കുന്നു
@MavelikaraMediaChannel
@MavelikaraMediaChannel 22 күн бұрын
ഗോവിന്ദന്റെ ക്ലാസ് കഴിഞ്ഞ് കൊച്ചു സഖാക്കൾ എല്ലാം ഒരുപോലെ സംസാരിക്കുന്നു ചാനലിൽ വന്നിരുന്ന
@rameshbabukrishnan-yp9ko
@rameshbabukrishnan-yp9ko 21 күн бұрын
പാർട്ടിയുടെ ഒരു ആദർശം പോലും പാലിക്കുന്നില്ലലോ ഇന്നത്തെ നേതാക്കൾ. മോശം
@jchndrn1185
@jchndrn1185 22 күн бұрын
മലയാളികളുടെ ഗതി കേട്
@jmmail600
@jmmail600 21 күн бұрын
Shame....sorry for the people of Trivandrum for having a mayor like this..God bless Trivandrum
@Abrahambaby-om5xg
@Abrahambaby-om5xg 21 күн бұрын
മോണ കാട്ടിയുള്ള ചിരി കണ്ടിട്ട് നിങ്ങൾക്കെങ്ങനെ കളിയാക്കാൻ തോന്നണു.😂😂😂
@polyca1300
@polyca1300 21 күн бұрын
കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്പോൾ ഓർക്കണമായിരുന്നു
@bindhus4164
@bindhus4164 21 күн бұрын
Ys
@ganeshs1523
@ganeshs1523 21 күн бұрын
ബസ് നു മുകളിൽ എന്ന് പറ അല്ലെങ്കിൽ എല്ലാം സ്വാഹാ
@unnikrishnank.k3418
@unnikrishnank.k3418 22 күн бұрын
വിവരം ഇല്ലാത്തവര് എല്ലാം cpm മ്മിൽ പ്രപഞ്ചത്തിൻ്റെ ഓരോ കളികൾ
@anirudhanthadathil6676
@anirudhanthadathil6676 19 күн бұрын
🌹തുറിയോനെ ചുമന്നാൽ ചുമന്നൊന്നും നാറും 🌹എന്റെ കോവിന്ദാ താൻ parti❤സെക്രട്ടറിയോ മൂലം താങ്ങിയോ 🌹
@synergybusiness9181
@synergybusiness9181 21 күн бұрын
ഈ പാർട്ടിയിൽ മര്യാദ ഉള്ള ഒരു നേതാവും ബാക്കി ഇല്ലാതെ പോയല്ലോ ദൈവമേ.. ഇനിയും എത്ര നാൾ ഇവരെ സഹിക്കണം
@SreedeviTT
@SreedeviTT 21 күн бұрын
കള്ളം പറയാനും വേണം ഉളുപ്പ്😜😜😜
@HANUMANDASAN
@HANUMANDASAN 22 күн бұрын
അടുത്ത തിരഞ്ഞെടുപ്പിൽ നമുക്ക് 📸 ചിഹ്നം ആക്കണം.. ക്യാമറ കണ്ട് പിടിച്ചത് ഒരു പെറ്റി ബൂർഷ്വാ ആരിക്കും
@jinuvarghese2367
@jinuvarghese2367 22 күн бұрын
എൽഡിഎഫ് മേയർ ഷോ😮
@jayaprakash3361
@jayaprakash3361 20 күн бұрын
1 ഇവർ ഈ മേയർ സീറ്റിന് യോഗ്യയല്ല. 2. എന്നും വിവാദങ്ങൾ മാത്രമുണ്ടാക്കുന്ന താരം. 3. ഇപ്പോൾ ഒരു നടിയേയും പബ്ലിസിറ്റിയ്ക്കായി ഒപ്പിച്ചെടുത്തു. 4. വീടിയോയിൽ വണ്ടിയോടിയ്ക്കുന്നതു കാണുമ്പോൾ അശ്രദ്ധമായി ഓവർ സ്പീടായി ഓടിക്കുന്നതായിട്ടല്ല. 5. ഇവർക്ക് ഇവരുടെ ട്യൂട്ടി പോലും അറിയില്ല. 6. അല്ലെങ്കിൽ ക്യാമറയുടെ മെമ്മറി കാർഡ് എന്തിനു മാറ്റി ? 7. ഈ മേയറെയും MLA,- യേയും ജനങ്ങൾ വിശ്വസിയ്ക്കില്ല. ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കണം.
@SK-nh9xf
@SK-nh9xf 21 күн бұрын
അടുത്ത അഞ്ചാറുമാസത്തേക്ക് ഭരണം MOONചലാ എന്നു പ്രഖ്യാപിക്കണം
@jessyvarghese519
@jessyvarghese519 20 күн бұрын
🤣🤣🤣🤣. എങ്ങനെ ചിരിക്കാതിരി ക്കും 😜😃
@Hiiii87726
@Hiiii87726 20 күн бұрын
ഈ മൊണ്ണക്ക് ഒരു പഴവും അറിയില്ല ഈ കിഴങ്ങ് ഒക്കെ എങ്ങെനെ മേയർ ആയി 😆😆😂😂
@vasanthmohan6285
@vasanthmohan6285 22 күн бұрын
Arya number one lier....
@anilkumargopinathan2090
@anilkumargopinathan2090 19 күн бұрын
ഇനിയും കൊടുക്ക് വോട്ട് ഇടതു പക്ഷത്തിനു
@shyamsundar2473
@shyamsundar2473 22 күн бұрын
Ksrtc KL23😅😅😅
@rajeeshsdvm5223
@rajeeshsdvm5223 21 күн бұрын
Ksrtc യുടെ നമ്പർ KL 15 അല്ലെ വരേണ്ടത് 🤔
@noufalsiddeeque4864
@noufalsiddeeque4864 21 күн бұрын
കത്ത് ഓർമയുണ്ട് ഇവളുടെ......😅😅😅....സഖാവേ ഒരു സഖാവിനെ കിട്ടാനുണ്ടോ ഒരു ജോലി കൊടുക്കാൻ എന്ന കത്ത് എഴുതിയത് ഇവൾ അല്ലെ🤔.....ഇലക്ഷൻ അടുക്കുമ്പോൾ പഞ്ച പാവം ആകും
@rameshanu9438
@rameshanu9438 22 күн бұрын
ഗീതയിൽ പറഞ്ഞിട്ടുണ്ടല്ലോ എല്ലാം ഒരു മായ ആണെന്ന് അല്ലെങ്കിൽ ഒരു നിഴൽ മാത്രമാണ് അവിടം ബസ്സും ഉണ്ടായില്ല കാറും ഉണ്ടായിട്ടില്ല എല്ലാം ഒരു തോന്നൽ മാത്രം
@jayasreeravi9101
@jayasreeravi9101 20 күн бұрын
Ithu sathyam ithu mthramanu sathyam
@rameshanu9438
@rameshanu9438 20 күн бұрын
@@jayasreeravi9101 മായ കൊണ്ടാണ് വിശ്വം ഉണ്ടെന്ന് തോന്നുന്നു രാമായണം അധികാരികളുടെ മണ്ടയിൽ കയറാൻ വേണ്ടി ഒരു ഉദാഹരണം പറഞ്ഞു എന്നുമാത്രം
@malleenadhnk7214
@malleenadhnk7214 21 күн бұрын
വിദ്യാഭ്യാസം ഇല്ലാത്ത ജന നേതാക്കളെ... ഉപയോഗിച്ചുള്ള പരനാറി കളി... വിദ്യാഭ്യാസം ഉള്ള ജനങ്ങൾ തിരിച്ചറിയണം.. സാധാരണ ജനം ഇലക്ഷൻ സമയത്ത് കിട്ടുന്ന കിറ്റും പ്രതീക്ഷിച്ചു ഇരിക്കുകകയാണെന്ന് പിണുവിനു നന്നായി അറിയാം.. M
@rahulps4258
@rahulps4258 19 күн бұрын
KL 23 Fans like💚
@krishnanka1461
@krishnanka1461 21 күн бұрын
എന്റെ പൊന്നു മഹാറാണി മേയറെ എനിക്കാകെ ഒരു സംശയം.... നീയെങ്ങനെ മേയറായി 😂
@ganeshs1523
@ganeshs1523 21 күн бұрын
ഒരു ബസിനു ഇങ്ങനെ നമ്പർ ഉണ്ടോ എന്ന് പോലും വിവരമില്ല എങ്ങനെ mayor ആയി മാതാവേ
@jacobj6166
@jacobj6166 6 күн бұрын
മാർക്സിസ്റ്റ് പാർട്ടിയിൽ ഉള്ളതെല്ലാം ഇതിനേക്കാൾ ചെറ്റകളായത്തിനാൽ ഇത് അവർക്കു വെറും നിസ്സാരം.
@mathewcj8385
@mathewcj8385 22 күн бұрын
ഏത് അവ്യതതയിലും എത്ര ദൂരത്തിലാണെലും മേയർക്ക് തിരിച്ചറിയാവുന്നത് ഇത്തരം ആംഗ്യങ്ങൾ ആണല്ലോ ദൈവമേ.😂
@savithrispillai9337
@savithrispillai9337 22 күн бұрын
ആംഗ്യം ആര് എന്ത് കാണിച്ചാലും പുള്ളിക്ക് മനസ്സിലാകുന്നത് അശ്ലീലം ആയിട്ടാണ്
@user-px6hl9vx8n
@user-px6hl9vx8n 22 күн бұрын
KL 23 😂 മധുര ബസ്
@kprakash3936
@kprakash3936 21 күн бұрын
അതേ. KSRTC യുടെ ബസ്സ് നമ്പർ KL.15 ആണെന്ന് കൂടി അറിയാത്തവർ.
@manikandankuruppath2109
@manikandankuruppath2109 21 күн бұрын
ഇങ്ങനെ ഒരു MLA ഞാനും ഇപ്പോളാ അറിയുന്നേ😅😅😅
@PradeepKumar-dk4zv
@PradeepKumar-dk4zv 22 күн бұрын
What does this party secretary thinks of himself. Supreme court judge or some super authority. It's a bunch of shameless and useless lot. Kerala is in clutches of this jokers.
@varghesejoseph3422
@varghesejoseph3422 22 күн бұрын
Super
@user-oy3wc8uz5p
@user-oy3wc8uz5p 22 күн бұрын
ഗോവിന്ദൻ boiled egg Goooovindaaa.
@sevenstar775
@sevenstar775 21 күн бұрын
നാട്ടുകാർ കൈകാര്യം ചെയ്യണമായിരുന്നു .എന്നാലേ ജന്തുവിൻ്റെ അഹന്ത അടങ്ങൂ😊
@user-ci5yg2pu1e
@user-ci5yg2pu1e 22 күн бұрын
Ksrtc 23 😂😂😂😂 കഷ്ടം
@krishnadas8353
@krishnadas8353 22 күн бұрын
ബസ്സിന് ക്രോസ്സ് ഇട്ടില്ല... ചുമ്മാ ബസ്സിന്‌ മുന്നിൽ പാർക്ക് ചെയ്തതാ
@ittyeapen2271
@ittyeapen2271 19 сағат бұрын
വാഹനം പാർക്ക്‌ ചെയ്യാൻ കണ്ട ഒരു സ്ഥലമേ. സിഗ്നലിൽ, സിഗ്നലിന്റെ മുൻപിൽ പാർക്കിംഗ് ഏരിയ ഉള്ള ഒരേ ഒരു നഗരം ലോകത്തിൽ ഒന്ന് മാത്രം. മേയർ ആര്യ രാജേന്ദ്രൻ ഭരിക്കുന്ന തിരുവനന്തപുരം മാത്രം.
@subashkj6810
@subashkj6810 21 күн бұрын
വാതുറന്നാൽ നുണ മാത്രം പറയുന്ന മായർ😂😂😂
@sudhirkumarkc5448
@sudhirkumarkc5448 21 күн бұрын
വക്കീൽ എന്തു പറഞ്ഞാലും നാറും. ചീഞ്ഞു പുഴുത്തിരിക്കുന്നു 😂😂
@raveendranv6837
@raveendranv6837 22 күн бұрын
കൊയ്‌ന്ന, കൊയ്‌ന്ന, കൊയ്‌ന്ന
@AnilKumar-tw3jm
@AnilKumar-tw3jm 20 күн бұрын
ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം വിട്ടുകൊടുക്കരുത് അഹങ്കാരി മേയർ
@tintujoseph2487
@tintujoseph2487 14 күн бұрын
കുറച്ചു ദിവസത്തേക്ക് വീണ മോൾക്ക് ഒരു ആശ്വാസം കിട്ടും ഇതുകൊണ്ട് 😂
@madaninp
@madaninp 21 күн бұрын
എന്തൊരു ഗതികേടാ ഇത്തിരി ഉളുപ്പ്
@user-er4cj9qi1s
@user-er4cj9qi1s 21 күн бұрын
Scene -1 Conductor : Hello luttapi sir alle ? Luttapi: athe, aaraanu ? Conductor: Njan, KSRTC Conductor Uthaman. Luttapi: entha uthama ? Conductor: oru presnam undu.(presnam visadheekarikunnu. Meyavathiyum Farthaavum kudungum ennu parayunnu. Thirike vilikkaam ennu paranju Luttaapi phone vekkunnu.) Scene -2 ------------------- Luttaappi Meyavathiyude trauma kelkkaan Meyavathiye vilikunnu. Luttappi: hello, ithu luttaapi. Vivarm conductor pranjittu vilikukkayaanu. Naatuaaru arinjaal koyappam aanu. CCTV okke ullathalle. Oru karyam cheyyaam . Bussile recording nasippikkaan ulla erpaadaakkaam. Purathe CCTV yude kaaryam iyyu cheyyumello ? (Cheyyaam ennu Meyaavathi thampuratti ) Scene - 3 ------------ Luttaapi is calling the conductor Luttappi: hello, njaan luttaapi. (Yes sir, conductor marupadi parayunnu) Iyyoru kaaryam cheyyu. Aa bussile recording nasippikkaanulla kaaryam pettannu cheyyu. Pinne, oru kaaryam, pathrakkaar kaanaathe nadanno. Enthenkilum undenkil njaan pinne bilikkaam.
@Shymas4
@Shymas4 21 күн бұрын
ഇവളെ പണ്ട് കിലുക്കത്തിൽ അഭിനയിപ്പിച്ചിരുന്നെങ്കിൽ പടം ആയിരം ദിവസം തുടർച്ചയായി ഓടിയേനെ.. 😜😜😂😂😂..
@user-zs8nx4vb8d
@user-zs8nx4vb8d 19 күн бұрын
ആ വണ്ടിയിൽ ആണുങ്ങൾ ആരും ഇല്ലായിരുന്നോ അവളെ ഓടിക്കണമായിരുന്നു
@yesodharank.p.3183
@yesodharank.p.3183 21 күн бұрын
ഇവൾക്ക് ആര്യ എന്നല്ല പേര് ഇടേണ്ടിയിരുന്നത്. കൂടുതൽ പറയുന്നില്ല
@jishnu1294
@jishnu1294 16 күн бұрын
0:54 അപ്പോൾ വിവരവും ഇല്ല എന്ന് ഉറപ്പായി 🤣
@lBlackRobinl
@lBlackRobinl 22 күн бұрын
KL "23"😅😂😂😂
@user-xt8ij4wd6w
@user-xt8ij4wd6w 22 күн бұрын
Little time mayar after that swaha
@makboolkp9727
@makboolkp9727 21 күн бұрын
KSRTC. KL23😂😂😂😂kL15. ഉഗാണ്ട നമ്പർ ആണോ 😂
@rajeevkk3626
@rajeevkk3626 22 күн бұрын
അവടെഅമ്മേട്മേയർ
@sivakumarcp8713
@sivakumarcp8713 21 күн бұрын
കാറിന് കുറുകേയാണ് ബസ് കിടക്കുന്നത്😂😂😂😂😂
Когда на улице Маябрь 😈 #марьяна #шортс
00:17
Когда на улице Маябрь 😈 #марьяна #шортс
00:17