എംബി രാജേഷിനെ തേടി സീസറിന്റെ ഭാര്യയുടെ പ്രേതം l bar bribery allegation in Kerala

  Рет қаралды 214,667

Marunadan Malayali

Marunadan Malayali

Күн бұрын

ആദർശ പൊയ്മുഖം പൊളിഞ്ഞ് എംബി രാജേഷ്! ഇതാ സീസറിന്റെ ഭാര്യയുടെ പ്രേതം
#kerala #keralagovernment #FederationofKeralaHotelAssociation #Idukki #MBRajesh #Animon #pinarayivijayan #MM001

Пікірлер: 592
@jainjoseph9311
@jainjoseph9311 4 ай бұрын
കമ്മ്യൂണിസം കേരളത്തെ ബാധിച്ചിക്കുന്ന ക്യൻസറാണ്😊
@psjayaraj8378
@psjayaraj8378 4 ай бұрын
ഇടതു പക്ഷം തുണിയഴിച്ചിട്ട് നടന്നാലും നമ്മുടെ ജനം വീണ്ടും വീണ്ടും വോട്ട് കൊടുത്തു ജയിപ്പിച്ചോളും. അതാണ് നമ്മുടെ ജനം അതാണ് അവരുടെ ആധിപത്യം
@rupeshav7965
@rupeshav7965 4 ай бұрын
100 % True
@rupeshav7965
@rupeshav7965 4 ай бұрын
2025 Nov- Dec, Panchayat/Block/District Panchayat Electionil, Ethu Thannay ""GATHI"", Kammi kalay Jayippikkuka.Oru Reethiyilum Shariyaagillaa, ee Kammikal
@JayK.2002_
@JayK.2002_ 4 ай бұрын
Correct
@shajanjacob1576
@shajanjacob1576 4 ай бұрын
കേരള സിലബസ് പഠിച്ച അടിമകൾ
@GintuMathew-m6w
@GintuMathew-m6w 4 ай бұрын
Eniyum ,cheayum,athannu malayali
@hareeshkrishnan618
@hareeshkrishnan618 4 ай бұрын
കമ്യൂണിസ്റ് സർക്കാർ വന്നതിനു ശേഷം ആണ് ഡ്രെഗ്സ് ഇത്രയും ഇവിടെ സുലഭം ആയത് 🤬🤬🤬🤬
@lakshamanpv4358
@lakshamanpv4358 4 ай бұрын
മദ്യത്തിന് നിലവാരവുമില്ല
@hareeshkrishnan618
@hareeshkrishnan618 4 ай бұрын
@@lakshamanpv4358 100 രൂപയുടെ അല്ലെ 1000 രൂപക്ക് വിൽക്കുന്നത് പിന്നെ എങ്ങനെ
@rajanm5543
@rajanm5543 4 ай бұрын
ചെഗുവേര......
@K.S.sajiKadakethu
@K.S.sajiKadakethu 4 ай бұрын
Company 😂😂 CPM😂😂
@sivaprakash8535
@sivaprakash8535 4 ай бұрын
🙊🙊
@wilsonpj2614
@wilsonpj2614 4 ай бұрын
സ്കൂൾ വിദ്യാർഥികൾക്കും മദ്യം വലിയ താമസമില്ലാതെ കൊടുക്കും.... മദ്യം കുടിക്കാത്തവർക്ക് "കുടിക്കാ നികുതി " ഉടൻ വരും
@antonymathew6413
@antonymathew6413 4 ай бұрын
മധ്യപിക്കാത്ത കുട്ടികൾക്ക് admission കൊടുക്കരുത് എന്ന നിയമം ഉടനെ പ്രതീക്ഷിക്കാം.
@t.p.visweswarasharma6738
@t.p.visweswarasharma6738 4 ай бұрын
Sfi യിൽ ചേരാത്തവർ അതിനുള്ള ലെവി കൊടുക്കേണ്ടി വരും, പെൺകുട്ടികളെ ഒഴിവാക്കും,. പകരം ജാഥായ്ക്ക് സിന്ദാബാദ് വിളിക്കാൻ പോകണം.
@savithrynair9950
@savithrynair9950 4 ай бұрын
Pinarayi vikruthikal?
@daitho9856
@daitho9856 4 ай бұрын
ബോംബു നിർമ്മാണത്തിനിടെ അതു പൊട്ടി മരിക്കുന്നവർ രക്ത സാക്ഷികളാകുന്ന പാർട്ടിയിൽ ഇതൊക്കെ സംഭവ്യം!!
@sudharashanbalakrishnan2079
@sudharashanbalakrishnan2079 4 ай бұрын
മദ്യം കുടിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽക്കുന്നതായിരിക്കും
@RajR6996
@RajR6996 4 ай бұрын
Udf പിരിച്ചാൽ ബാർ കോഴ ഞങ്ങൾ പിരി ച്ചാൽ സംഭാവന എന്താല്ലേ
@anselemgeorge7312
@anselemgeorge7312 4 ай бұрын
അതാണല്ലോ നാട്ടുനടപ്പ്
@johnsonvaniyath3630
@johnsonvaniyath3630 4 ай бұрын
ടെക്നോപാർക്കിൽ പോലും ഈ സർക്കാർ കൂടിയന്മാരെ സൃഷ്ടിച്ച് യുവനിരയെ വഴിയാധാരമാക്കാൻ തയ്യാറാവുന്ന നശിച്ച കാലം !🤔🤔
@sajeevkumar4503
@sajeevkumar4503 4 ай бұрын
ഓ...എന്തൊക്കെ ആയിരുന്നു ഡയലോഗ്...മലപ്പുറം കത്തി...മെഷീൻ ഗൺ....ഹ.,ഹ..ഹ...നല്ല തൊഴിലാളി പാർട്ടി...സമ്മതിച്ചു
@sreekutty2418
@sreekutty2418 4 ай бұрын
തൊഴിലാളി പാർട്ടി പണ്ട് ഇന്ന് പണ ക്കാരുടെ പാർട്ടി
@ManojKumar-h2b5p
@ManojKumar-h2b5p 4 ай бұрын
ഈ പ്രശ്നത്തിൽ കേരളത്തിലെ ബാക്കി പ്രശ്നങ്ങളെല്ലാം മുങ്ങിപ്പോകും ഇതാണ് അവർക്കും വേണ്ടത്
@krishnankuttykrishnan9817
@krishnankuttykrishnan9817 4 ай бұрын
മഴ ഈ നിലക്കാണെങ്കിൽ കേരളം തന്നെ മുങ്ങും
@soulsoul1110
@soulsoul1110 4 ай бұрын
എംബി രാജേഷ് ഒരു കൊടിയ അഴിമതി ക്കാരൻ..
@JayK.2002_
@JayK.2002_ 4 ай бұрын
Dialogue mathrsk😢, valayar peedana case avan aanu mukkiyathu
@richdad6332
@richdad6332 4 ай бұрын
അവനൊക്കെ നിൽക്കാൻ അറിയാം, അണികളെ ഒതുക്കി നിർത്താനും അറിയാം അല്ലേലും നക്കാപിച്ചകിട്ടിയാൽ വോട്ട് ചെയ്യുന്ന അണികളെ ഉള്ളൂ ഇവിടെ
@vasudevantk1363
@vasudevantk1363 4 ай бұрын
എന്തോന്നു ആദർശം? ഭാര്യക്ക് ജോലി വാങ്ങി കൊടുത്തു ആദർശ ധീരനാണെന്നു തെളിയിച്ചതാണല്ലോ.
@manoj9622
@manoj9622 4 ай бұрын
Exactly
@thomasthomas8856
@thomasthomas8856 4 ай бұрын
ലോക കള്ളൻ
@user-xg5mb7js6q
@user-xg5mb7js6q 4 ай бұрын
രാജേഷിന്റെ ആദർശം പണ്ടേ കണ്ടതാണ്; ഭാര്യയുടെ ജാതിവച്ച് സംവരണത്തിലൂടെ ജോലി വാങ്ങിയപ്പോൾ!
@paanchajanyam7903
@paanchajanyam7903 4 ай бұрын
പലരുടെയും ഭാര്യമാരുടെ പ്രേതം ഇവന്മാരെ തേടി വരാനിരിക്കുന്നതേ ഉള്ളു. എന്തൊരു കള്ളത്തരം. വീണ്ടും ജയിപ്പിച്ചു വിടണേ മലയാളികളെ. സ്വന്തം വീട്ടിൽ താമസിക്കുന്നതിനു പിരിവ് കൊടുക്കേണ്ടിവരും. നോക്കിക്കോ. അഭിനന്ദനങ്ങൾ മറുനാടൻ ഇത് ജനങ്ങളെ അറിയിച്ചതിന്.
@diyadileepkumar
@diyadileepkumar 4 ай бұрын
ബാര്‍ ഉടമകളുടെ സംഘടന ഒരു മാസം മുമ്പ് പിരിച്ചു വിട്ടിരിക്കുന്നു
@sebastianpx9683
@sebastianpx9683 4 ай бұрын
😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu 4 ай бұрын
😂😂aaruparanju😂😂
@varghesejoseph3422
@varghesejoseph3422 4 ай бұрын
രാജേഷിനെ ഒരു വർഷം മുമ്പ് പുറത്താക്കിയോ
@Balakrishnan-kx6qx
@Balakrishnan-kx6qx 4 ай бұрын
എന്നിട്ട്😂😂😂
@satheeshchandran1453
@satheeshchandran1453 4 ай бұрын
ഇങ്ങനെ പത്രസമ്മേളനം നടത്താൻ അല്ലാതെ വേറെ എന്തെങ്കിലും ചെയ്യാനുള്ള കഴിവ് യുഡിഎഫിന് ഉണ്ടെന്ന് തോന്നുന്നില്ല.
@roshinisatheesan562
@roshinisatheesan562 4 ай бұрын
😂😂😂🤝👍
@Praveenkumar-fq6zq
@Praveenkumar-fq6zq 4 ай бұрын
പണ്ട്. സെക്രട്ടറിയേറ്റിൽ.... തൂറി. ഇട്ടിട്ട്.. വന്ന പോലെ evarum..തൂറാൻ..പോകും.. അതിൽ കൂടുതൽ.. ഒന്നും ഉണ്ടാവില്ല..😂
@APREMTHOMAS
@APREMTHOMAS 4 ай бұрын
ടെക്‌നോപാർക്കിൽ ഒരു ജോലി കിട്ടിയിരുന്നെങ്കിൽ,അടിച്ചു പൊളിക്കാമായിരുന്നു. ബാറും പബ്ലിക് ഉം തുറന്നാൽ .
@anandanmc426
@anandanmc426 4 ай бұрын
❤hi🎉❤
@sreekutty2418
@sreekutty2418 4 ай бұрын
ആമാ ആമാം
@kpop_bts293
@kpop_bts293 4 ай бұрын
സയീശൻ ഞഞ്ഞാപിഞ്ഞ പറയും, ഒരു ചുക്കും ചെയ്യില്ല 🤮
@jintushaji762
@jintushaji762 4 ай бұрын
K. M. മാണി ഇപ്പോൾ ചിരിക്കുന്നുണ്ടാവും 😂
@rajanvd7303
@rajanvd7303 4 ай бұрын
Jos màni. Ye orth. Karayukayavum.
@robirinoy2921
@robirinoy2921 4 ай бұрын
ഈ ബാർ കോഴയും ഈ മഴയത്ത് EP ജയരാജൻ്റെ വെടിയുണ്ട അലിഞ്ഞ് പോയത് പോലെ അലിഞ്ഞ് അലിഞ്ഞ് പോകും
@josephaugustin2647
@josephaugustin2647 4 ай бұрын
സീസറിന്റെ ഭാര്യയുടെ പ്രേതം പിണറായി സർക്കാരിനേയും കൊണ്ടേ പോകൂ!
@spam8645
@spam8645 4 ай бұрын
പോയാൽ കൊള്ളാം🤭
@georgegomez3966
@georgegomez3966 4 ай бұрын
Karma is striking back like a boomerang.
@jacobpeter404
@jacobpeter404 4 ай бұрын
NOTHING WILL HAPPEN EVM IS THERE.
@satya12793
@satya12793 4 ай бұрын
ഒരു വോട്ട് ചെയ്ത് ഭരണം ഏല്പിച്ചതിന്റെ പേരിൽ കേരളം ഇനിയും എന്തൊക്കെ അനുഭവിക്കേണ്ടി വരുമോ എന്തോ 😥😥😥
@HariDasan-xr3dz
@HariDasan-xr3dz 4 ай бұрын
പോത്ത് രാജേഷ് അടിപൊളി
@joseabraham2951
@joseabraham2951 4 ай бұрын
പോത്തിനു എന്ത് ഏത്ത വാഴ.... മന്ത്രി രാജേഷ് ന് വേണം കോടികൾ... അത് ആണ് സ്പീക്കർ മാറി മന്ത്രി ആയത്... ജയ് ക്യാപ്റ്റൻ 😊😊😊
@joy.p.josephjoy.p.joseph774
@joy.p.josephjoy.p.joseph774 4 ай бұрын
ഇപ്പോൾ ഒന്നാം തീയതി ശംബളം കിട്ടുകയല്ലല്ലോ
@kallooran
@kallooran 4 ай бұрын
ശരിയാ... ശമ്പള ദിനമെന്നു പറഞ്ഞു ഇനി ഡ്രൈ ഡേ ആക്കാൻ ക്ലിപ്തമായൊരു ദിനമില്ലല്ലോ !.
@SasiNair-le9zx
@SasiNair-le9zx 4 ай бұрын
സർവ്വനാശം മലയാളി എന്ന് മാത്രം 🙏 ജയ് ഹോ 🙏🙏
@kallooran
@kallooran 4 ай бұрын
കണ്ടകൻ മലയാളികളെയും കൊണ്ടേ പോകൂ....
@binuKgeorge3725
@binuKgeorge3725 4 ай бұрын
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന് പറഞ്ഞ മഹാനെ ഓർക്കുന്നുണ്ടോ
@AbdulAzeez-dr9zi
@AbdulAzeez-dr9zi 4 ай бұрын
ഉമ്മൻ ചാണ്ടിയുടെ ശാപം പിണറായി വിജയൻ മുതൽ സകലരും അനുഭവിക്കും
@manoj9622
@manoj9622 4 ай бұрын
ആരും മോശക്കാരല്ല സഹോദരാ. .
@Kaafir916
@Kaafir916 4 ай бұрын
ഒന്നാംതീയതി ശമ്പളം കൊടുക്കാൻപറ്റാത്തതുകൊണ്ട് ഡ്രൈഡേ മാറ്റുന്നു…..😇
@shajuky
@shajuky 4 ай бұрын
കള്ളനു കഞ്ഞി വച്ചവരിൽ നിന്നും നന്മകൾ പ്രതീക്ഷിക്കാമോ
@spam8645
@spam8645 4 ай бұрын
അടിപൊളി ഇപ്പോ എല്ലാം transparent ആന്നേ. .... ഷാജൻ ഇതിനപ്പുറം ഇനി എന്ത്😮😮😮
@MohanaChandran-qe6hp
@MohanaChandran-qe6hp 4 ай бұрын
ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ട് വന്നതിനു് മറു നാടന് അഭിവാദ്യങ്ങൾ.
@midhunc6051
@midhunc6051 4 ай бұрын
സംഘടനാ പിരിച്ചു വിട്ടു എന്ന് പരസ്യം വന്നില്ലേ 🤣🤣🤣🤣
@padmakumar6677
@padmakumar6677 4 ай бұрын
ആദർശം വാളയാറിൽ കണ്ടതാണ് , ദേ വീണ്ടും ഇപ്പോൾ ബാറിലും , ഒന്നാന്തരം തരികിട
@sudhans9536
@sudhans9536 4 ай бұрын
ആദർശത്തിൻ്റെ ളോഹ ഊരിപോയി.,
@krishnankuttykrishnan9817
@krishnankuttykrishnan9817 4 ай бұрын
ഇഷ്ടം പോലേ മയക്കമരുന്നും, കഞ്ചാവും കിട്ടാനുണ്ട് പിന്നെ ആരു പോകും ബാറിലേക്കു.
@joshipn1307
@joshipn1307 4 ай бұрын
ഈ സർക്കാരിനെ സംരക്ഷിച്ചു നിറുത്തുന്ന മോഡി സർക്കാരിന് അഭിവാദ്യങ്ങൾ.
@madhukumark.m5381
@madhukumark.m5381 4 ай бұрын
അപ്പോഴും മോഡിക്ക് കുറ്റം..ഇവരെ പിരിച്ച് വിട്ടാൽ ആദ്യം തെരുവിൽ ഇറങ്ങുന്നത് ഈ കോൺഗ്രസും ബിഷപ്പുമാരും പിന്നെ സുഡാപ്പികളും..
@akpakp369
@akpakp369 4 ай бұрын
ഇതല്ല ഞങ്ങടെ കോഴ ഞങ്ങടെ കോഴ ഇങ്ങനല്ലാ --- പിണു ഭൂതം ---- 😂😂😂😂😂😮😮😮😮
@sureshk3283
@sureshk3283 4 ай бұрын
ഇതേ സംഭവത്തിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കേന്ദ്രം ഇവിടെ എന്ത് നടപടി എടുക്കും എന്ന് എല്ലാവർക്കും അറിയാൻ താല്പര്യം ഉണ്ട്. പക്ഷെ ഒന്നും ചെയ്യില്ല കേന്ദ്രം
@hometv617
@hometv617 4 ай бұрын
ഹ ഹ ഹ സന്റിഗോ മാർട്ടിൻ ഒറ്റനമ്പർ ലോട്ടറി നടത്തി നാട് കൊള്ളയടിക്കുന്ന കാലത്ത് അയാളിൽ നിന്ന് നടത്തിയ പിരിവ് പുറത്തറിഞ്ഞപ്പോൾ അത് ലോൺ ആക്കിയ പാർട്ടിക്ക് ഇതൊക്കെ എന്ത്, സിപിഎം കൊള്ള നടത്തിയാലും പിരിവ് നടത്തിയാലും സംഭാവന ആണ് ...
@mohankumars3033
@mohankumars3033 4 ай бұрын
ബിജു രമേശിനെ കടത്തി വെട്ടി എന്ന് നമുക്ക് അഭിമാനിക്കാം.
@georget44
@georget44 4 ай бұрын
It's only a small amount of 2.5 lakhs per Bar CPM Cess for allowing to open bars on dry days. Main deal was done in 1st year of Pinarai's first term. CPM collected 25 Lakhs per Bar from Bar Hotel Owners Association for reopening 730 Bars closed by Oommen Chandy and allowing 269 new bars. Total 999 bars@25 lakhs? Why UDF or BJP did not talk about this huge Kerala Liquor Policy Scam? it is much bigger than Delhi Liquor Policy Corruption.
@balagopalr5167
@balagopalr5167 4 ай бұрын
KSRTC, Railway station എന്നിവിടങ്ങളിൽ കൗണ്ടർ ഉടൻ തുറക്കുമായിരിക്കും. കാത്തിരുന്നു മടുത്തു
@sureshkumarp2
@sureshkumarp2 4 ай бұрын
ഇലക്ട്രൽ ബോണ്ട്‌ തങ്ങൾക്കു വേണ്ട എന്ന് പറഞ്ഞത് വെറുതെയല്ല. ഒരു രേഖയുമില്ലാതെ കോടികൾ കിട്ടാനുള്ളപ്പോൾ രേഖയുള്ള പണം ഞങ്ങൾക്ക് വേണ്ട.... ഈ പാർടിയെക്കുറിച്ച് ഒരു ചുക്കും ആർക്കും അറിയില്ല.
@tvn6604
@tvn6604 4 ай бұрын
മദ്യ വികസനം നടപ്പിലാക്കി ... കേരളം വലിയോരു കള്ളുഷാപ്പായി മാറി.
@balachandranp2820
@balachandranp2820 4 ай бұрын
പണി പാലും വെള്ളത്തിൽ കിട്ടും അവറാച്ചാ😂😂😂
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 4 ай бұрын
ഇത്തരം വികസന പ്രവർത്തനങ്ങളും രക്ഷാ പ്രവർത്തനങ്ങളും തുടരാൻ വീണ്ടും ഇടത് പക്ഷ മുന്നണിക്ക് വോട്ട് ചെയ്ത് അവസരങ്ങൾ നൽകുക, നാം പ്രബുദ്ധർ, നാം നമ്പർ വൺ😂😂😊
@AKAUTOCONTROLS
@AKAUTOCONTROLS 4 ай бұрын
പകുതി ജനങ്ങൾ ബാറിൽ പോകില്ലെന്ന് നിശ്ചയിച്ചാൽ എന്ത് ചെയ്യും?
@mathewpe3970
@mathewpe3970 4 ай бұрын
ഇനി ബാറുകൾ പല സ്ഥലങ്ങളിലും വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ ഐറ്റി മേഖലയിൽ വന്നു. ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ,ആശുപത്രികൾ, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിലും താമസിയാതെ വന്നേക്കാം
@thomasaniyankunju9509
@thomasaniyankunju9509 4 ай бұрын
ഈ ഗവണ്മെൻ്റിൻ്റെ കാലത്ത് ശമ്പളം ഒന്നാം തീയതി കിട്ടില്ലല്ലോ? പിന്നെ ഡ്രൈ ഡേ എന്തിന് 24 മണിക്കൂറും പ്രവർത്തിക്കട്ടെ എല്ലാവരും അടിച്ചു മരിക്കട്ടെ
@citizenkane9222
@citizenkane9222 4 ай бұрын
ഈ കാശ് ഒക്കെ നിക്ഷേപിക്കാൻ ആണോ പിണു തിരഞ്ഞെടുപ്പ് കഴിയും മുൻപേ നാട് വിട്ടത് 🤔
@hillarytm6766
@hillarytm6766 4 ай бұрын
ജനങ്ങളുടെ ആരോഗ്യം രക്ഷിക്കാൻ എന്തൊരു ഉത്സ്സാഹം
@mohankumars3033
@mohankumars3033 4 ай бұрын
ആഷിഖ് അബു എം ബി രാജേഷിനു എത്ര രൂപ കൊടുക്കും?
@varghesevm5692
@varghesevm5692 4 ай бұрын
ജോസ് മാണിക്ക് ഒന്നും പറയാനില്ല. പറയാന്‍ പറ്റില്ല. 😅😂😢
@roypynadath5820
@roypynadath5820 4 ай бұрын
പല സ്ഥലത്തും ബാറുടമകളുടെ താൽപര്യപ്രകാരം Bevco outlet കൾ തുറക്കുന്നില്ല.
@ajaienairapuramvedicastrol4254
@ajaienairapuramvedicastrol4254 4 ай бұрын
കെ.എം. മാണിക്കെതിരെ ഉണ്ടാക്കിയ സമരത്തിൻ്റെയും, നിയമസഭ തല്ലിപ്പൊളിച്ചതുമായ വിഷ്യൽ കൂടി ഇതുമായി ബന്ധപ്പെട്ട ഏത് വാത്ത പ്രസിദ്ധീകരിക്കുമ്പോളൊക്കെ കാണിക്കണം. ജനത്തിൻ്റെ മറവിയെ മുതലാക്കിയാണ് കമ്മ്യൂണിസ്റ്റുകൾ കമ്പ ർത്തുകൾ നടത്തുന്നത്
@joseanickkal2668
@joseanickkal2668 4 ай бұрын
കമ്മീഷനും, കൊലയും, കൊള്ളയും ഇല്ലാത്ത കമ്മ്യൂണിസം ഉണ്ടോ....?
@kallooran
@kallooran 4 ай бұрын
നിരീക്ഷണം ആഗോള തലത്തിൽ , ചെ ഗുവേരെ യെയും വോഡ്കയേയും ചേർത്തു പറയൂ....
@girijapm8993
@girijapm8993 4 ай бұрын
ഇപ്പോഴാ സമാധാനം ആയെ തിരിച്ചും കിട്ടിലോ😂😂
@santhoshpt4781
@santhoshpt4781 4 ай бұрын
Mb രാജേഷിന്റെ പൊയ്മുഖം തുറന്ന് കിട്ടി
@SANTHOSHTP-eu7oo
@SANTHOSHTP-eu7oo 4 ай бұрын
കേരളത്തിലെ വണ്ടി പെരിയാറിന് അടുത്ത് വള്ളക്കാവ് എന്ന സ്ഥലത്ത് ഒരു പള്ളിയുണ്ട് ആ പള്ളിയുടെ അപ്പുറവും ഇപ്പറത്തും ബ്രാണ്ടി കച്ചവടം നടത്തുന്നു കൂടാതെ കൈയിൽ കൊണ്ടു നടന്ന് കച്ചവടം നടത്തുന്നു ഇവിടെയുള്ള കൊച്ച് കുട്ടികൾ പോലും മദ്ധ്യം കഴിക്കുന്നവരായി മാറി ഒരു ഉദ്ധ്യഗസ്ഥനും ഒരു പ്രശനവും ഇല്ല 😢
@sreekutty2418
@sreekutty2418 4 ай бұрын
ടാൻ ടണ്ഠടാൻ ടാൻ
@bijukumar961
@bijukumar961 4 ай бұрын
പ്രിയ കുടിയന്മാരെ നിങ്ങൾ ഒരാഴ്ച കുടിക്കാതെ ഹർത്താൽ ആചാരിക്ക്. പ്രതികാരം അതു വീട്ടാനുള്ളതാ
@jayarajankavunthazha1057
@jayarajankavunthazha1057 4 ай бұрын
അതിന്ന് ആര് ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്
@kannannandanam4636
@kannannandanam4636 4 ай бұрын
ഭരണക്ഷിയുടെ ഉറക്കം കെടുത്താൻ? അതിനു കേരളത്തിൽ എവിടെയാ പ്രതിപക്ഷം? എല്ലാം സഹകരണമല്ലേ.... ഈ അടുത്തകാലത്തും കണ്ടതല്ലേ T P. ചന്ദ്രശേഖരന്റെ കാര്യത്തിൽ... ആ വിധവയോടുപോലും കോൺഗ്രസ്‌ ചെയ്തില്ലേ ചതി.... കാസറഗോഡ് ഉണ്ണിത്താനും ചെയ്തല്ലോ ദ്രോഹം. പാവം ജനങ്ങൾ.... ഈശ്വരോരക്ഷ
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 4 ай бұрын
പോത്ത് ഇനി മുതൽ ബാറിലെ പോത്ത്
@SasiKumar-qc5jr
@SasiKumar-qc5jr 4 ай бұрын
ഈ സർക്കാർ എത് വകുപ്പുകളിലാണ് - ഏത് കാര്യത്തിലാണ് അഴിമതി നടത്താതത്. ഒന്ന് പറയാമോ ... സകല മേഘലകളിലും അഴിമതി: ഇനി ഇത് പോലെത്തെ സർക്കാരും . പാർട്ടിയും ലോക്കത്ത് എവിടെയും കാണില്ലാ
@anoopchandran5498
@anoopchandran5498 4 ай бұрын
ഇന്ന് ആർക്കും ഒരു പരാതിയും ഇല്ല മതമേലദ്ധ്യക്ഷൻമാർക്കും മദ്യനിരോധനസമതിക്കാർക്കും ഒരു പരാതിയുമില്ല ഇനി സമരത്തിന് യുഡിഎഫ് വരണം
@josephgeorge9170
@josephgeorge9170 4 ай бұрын
അഴിമതി നടത്താനും കൈക്കൂലി വാങ്ങിക്കാനും മാസപ്പടി വാങ്ങിക്കാനും സിപിഎമ്മിന് പ്രത്യേകം അനുവാദമുണ്ട് അതാ അവരുടെ നയമാണ്
@devassypl6913
@devassypl6913 4 ай бұрын
ഇനി നമ്മുടെ കോളേജിൽ പോലും ബാർ തുടങ്ങുമോ 😄
@gangadharanmp1958
@gangadharanmp1958 4 ай бұрын
ഒന്നാം തിയ്യതി ഒരിക്കലും ശമ്പളം കിട്ടാത്തതുകൊണ്ട് ഒന്നാം തിയ്യതി മുതൽ പത്താം തിയ്യതി വരെ dry day ആക്കേണ്ടി വരും 😔
@SreekumaranNair-ls9mb
@SreekumaranNair-ls9mb 4 ай бұрын
എന്താ കുറെ ലക്ഷം കിട്ടിയാൽ പുളിക്കുമോ അടുത്ത പ്രാവശ്യം ജയ്ക്കുമോ എന്ന് എന്താ ഗ്യാരൻ്റി.
@SundaranSundar-ep7zz
@SundaranSundar-ep7zz 4 ай бұрын
എല്ലാവരും കുടിയന്മാർ മനോഹരകേരളം
@bsnair2441
@bsnair2441 4 ай бұрын
ഒന്നാം തീയതി ശമ്പളം ഇനി ഇല്ലല്ലോ, അപ്പോൾ ഡ്രൈ ഡേ മാറ്റുന്നതിൽ തെറ്റ് ഇല്ല,,,,,
@georgeantony3383
@georgeantony3383 4 ай бұрын
അടുത്ത പടി കോളേജ് കൃാൻടീനുകളുലു൦, സ്കൂളുകളിലും പഫ് തുടങുമോ, ഡ്റയ്ഡേ ഒഴിവാക്കിയപേപാൾ കോഴ മണക്കുന്നുൺടായിരുനനു. .
@jacob-fd6th
@jacob-fd6th 4 ай бұрын
കേരളത്തിലെ ബാറുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണം
@sreekutty2418
@sreekutty2418 4 ай бұрын
ആമാ ആമാം
@Broster394
@Broster394 4 ай бұрын
യഥാർത്ഥ വാർത്ത അറിയാൻ മറുനാടൻ 💪
@sajanthomas1300
@sajanthomas1300 4 ай бұрын
ശ്രീമതി. കുട്ടിയമ്മ മാണി സ്വന്തം മകൻ ആയ ഓസ് മോനോട് ചോദിക്കുക "നിന്റെ അമ്മ സംശുദ്ധ ആകണമെന്ന് പണ്ട് മൈക്ക് കെട്ടി പ്രസംഗിച്ചു നടന്ന എം. ബി.രാജേഷിന്റെ ഭാര്യയുടെ പേര് "വാസവദത്ത" എന്നാണോ എന്ന്.
@manikandanm5964
@manikandanm5964 4 ай бұрын
LDF ഇട്ടാൽ അത് ബെർമുഡ പക്ഷെ അത് UDF ഇട്ടാൽ വള്ളികളസം അതാണ് ഇപ്പോൾ ബാർ കോഴ
@shridevimohan3523
@shridevimohan3523 4 ай бұрын
ഇനിയും പിണറായി സര്‍ക്കാര്‍ വന്നാല്‍ എല്ലാ സ്കൂളുകളുടേയും കോളജുകളുടേയും പരിസരത്ത് ബാര്‍ തുടങ്ങാനുള്ള ലൈസന്‍സു കൊടുക്കുന്നതായിരിക്കും. കുട്ടികള്‍ക്കു അധികദൂരം പോയി ക ഷ്ടപ്പെടേണ്ടിവരില്ലല്ലോ.കൂട്ടത്തില്‍ തൊട്ടു നക്കാന്‍ പൊതിയും അനുവദിക്കുന്നതായിരാക്കും. അതുകൊണ്ട് ഇനിയും ഈ സര്‍ക്കാര്‍ തന്നെ വരണം.
@t.p.visweswarasharma6738
@t.p.visweswarasharma6738 4 ай бұрын
മദ്യപർ അല്ലാത്തവർ ഭാഗ്യവാന്മാർ, കാരണം, മദ്യത്തിന്റെ വിലയോ ടാക്സൊ എത്ര കൂടിയാലും അതവരെ നേരിട്ട് ബാധിക്കുകയില്ല 🤣🤣🤣
@pauljoseph2811
@pauljoseph2811 4 ай бұрын
ഇനിയും കുറേ കൂടി ശരിയാകാനുണ്ട്. വർഷം രണ്ട് ഇനിയുമുണ്ട് വിജയാ.
@mohanc5484
@mohanc5484 4 ай бұрын
അടുത്ത അസംമ്പിള തിരഞ്ഞെടുപ്പിന് മൂൻബ് ഓരോ വീടുകളിലും മിനി ബാർ തുറക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാവുന്നതാണ്.
@mohancheru4050
@mohancheru4050 4 ай бұрын
എവിടെ പ്രതിപക്ഷം.കഷ്ടം
@VincentPaul-jh5zt
@VincentPaul-jh5zt 4 ай бұрын
Don't vote for criminals........!
@jacobtharayil7252
@jacobtharayil7252 4 ай бұрын
സീസറിന്റെ ഭാര്യയുടെ പ്രേതം പിണറായി സർക്കാരിനെയും ബാധിച്ചിരിക്കുന്നു.... 🙄
@rajendrans-sd2tb
@rajendrans-sd2tb 4 ай бұрын
ഈ ആരോപണമൊക്കെ വെളുപ്പിക്കാനും വാദിയെ പ്രതിയാക്കാനും സിപിഎം നു നിഷ്പ്രയാസം
@sonisebastiant9217
@sonisebastiant9217 4 ай бұрын
നേതാവിന് കോടികൾ കൊണ്ടുപോകാമെങ്കിൽ, പിന്നെ ഒരു 25കോടി ഒന്ന്‌ അമുക്കിയാൽ എന്താ കുഴപ്പം
@govindram6557-gw1ry
@govindram6557-gw1ry 4 ай бұрын
ദിതാണ് കമ്മൂണിസം, വെറും രണ്ടര ലക്ഷം മാത്രം ഫിക്സഡ് ഡെപ്പോസിറ്റ് ഇടുക. ഭാവി ശോഭനമാക്കുക.
@binduanil6333
@binduanil6333 4 ай бұрын
പുതിയ ശ്രീ രാമ കൃഷ്ണൻ. 😂😂😂
@sreekutty2418
@sreekutty2418 4 ай бұрын
മദ്യം സമ്മാനംപേരിനു മാത്രം കൊടുക്കുന്ന ലോട്ടറി നീണാൾ വാഴട്ടെ
@Prakashmannatt8750
@Prakashmannatt8750 4 ай бұрын
മുഴുവൻ മത്സ്യ വ്യാപാര/ശേഖരണ കേന്ദ്രങ്ങളിലും. തുടർച്ചയായ പരിശോധന നടത്തണം.മുഴുവൻ വിഷമാണ്...കുട്ടികളും പ്രായമായവരും കഴിക്കുമ്പോൾ തന്നെ അസുഖമാകുന്നു..ആശുപത്രിയിൽ എത്തുന്നില്ല എന്നേയുള്ളൂ..
@Sunuchouhan
@Sunuchouhan 4 ай бұрын
ആരും അവിടെ പോകാറില്ല, കാരണം അത് ഒരു പ്രത്യേക മതത്തിൻ്റെ പിടിയിലാണ്
@shyamlalc6359
@shyamlalc6359 4 ай бұрын
ആ വോയിസ്‌ മെസ്സേജ് പറഞ്ഞ ആൾ ഒരു മാസം മുൻപ് പുറത്തആക്കി അത്കൊണ്ട് ഞങ്ങൾക് ബാധകമല്ല 😎😎
@roykg7374
@roykg7374 4 ай бұрын
ദീപസ്തംഭം മഹാശ്ചര്യം, നമുക്കു് കിട്ടണം പണം!😮🤗
@APREMTHOMAS
@APREMTHOMAS 4 ай бұрын
അപ്പോൾ ബാർ കോഴ പുതിയത്. കോഴ വഴി പാലാ അല്ല.
@pnskurup9471
@pnskurup9471 4 ай бұрын
Appreciated Shri VD Satheesan's Role.
@johnpabraham5469
@johnpabraham5469 4 ай бұрын
മാണി ബാർ കോഴ വാങ്ങിയെന്നതിൻ്റെ പേരിൽ എന്താ ഇവിടെ നടന്നത്.
@ChackochanManivelil
@ChackochanManivelil 4 ай бұрын
ഇപ്പോൾ ഒന്നാം തിയ്യതി ശമ്പളം കൊടുക്കൽ ഇല്ലെന്ന് പോലും അറിയാത്ത നേതാവ്
@babuthomas7690
@babuthomas7690 4 ай бұрын
കൊടുത്തില്ല എങ്കിൽ ബെവ്‌കോ ഔട്ട്ലെറ്റ് ബാറിനു അടുത്ത് തുറക്കും
@thomaspj5438
@thomaspj5438 4 ай бұрын
സഹോദരാ ഇത് കോഴ അല്ല സംഭാവന ആണ്. പിന്നേ എങ്ങിനെ അഴിമതി കേസ് ആകും
@georget44
@georget44 4 ай бұрын
It's only a small amount of 2.5 lakhs per Bar CPM Cess for allowing to open bars on dry days. Main deal was done in 1st year of Pinarai's first term. CPM collected 25 Lakhs per Bar from Bar Hotel Owners Association for reopening 730 Bars closed by Oommen Chandy and allowing 269 new bars. Total 999 bars@25 lakhs? Why UDF or BJP did not talk about this huge Kerala Liquor Policy Scam? it is much bigger than Delhi Liquor Policy Corruption.
@manikandannair7182
@manikandannair7182 4 ай бұрын
😂😂😂😂
@chenku1221
@chenku1221 4 ай бұрын
ഡൽഹി മദ്യനയ കേസ് എന്താണ് എന്ന് ഇപ്പോൾ മനസ്സിലായി
@ajikumar4548
@ajikumar4548 4 ай бұрын
പ്രതിപക്ഷംഇല്ലാത്ത സംസ്ഥാനംആയിപോയി,,😂
@manojkk1498
@manojkk1498 4 ай бұрын
ബാറിൽ കയറി മദ്യപിച്ചു പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും, നടന്നു പോയി മദ്യപിക്കുന്നവൻ ഒന്നോ രണ്ടോ കാണും! ഡ്രൈവറെ വച്ചു ബാറിൽ പോകുന്നവൻ പണ്ടായിരുന്നു! ഓട്ടോയിൽ പോയി മദ്യപിക്കുന്നവർ ഒരു സൈക്കിൾ പോലും ഇല്ലാത്ത അന്ധം കമ്മികൾ മാത്രം... ബാറിൽ സെയിൽ കുറയുന്നത്, അതുകൊണ്ടാണ്! സർക്കാരിന് എല്ലാ മേഖലയിലും ലാഭം മാത്രം!
@gopakumart.r.7170
@gopakumart.r.7170 4 ай бұрын
അതിനു ഇനിയും ഒന്നാംതീയതി ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലല്ലോ
@sureshs2028
@sureshs2028 4 ай бұрын
VERY GOOD LIQUOR POLICY. ARVIND KEJRIWAL IS OUR ROLE MODEL IN DELHI. WHO IS OUR ROLE MODEL IN KERALA??
@devassypl6913
@devassypl6913 4 ай бұрын
അഴിമതി നടത്താൻ PHD എടുത്ത ഒരു പാർട്ടി 😄
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Apple peeling hack @scottsreality
00:37
_vector_
Рет қаралды 129 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 84 МЛН
Worst flight ever
00:55
Adam W
Рет қаралды 21 МЛН
അമേരിക്കയിൽ കൊടുങ്കാറ്റായി മോഡി
1:10:04
കാവിപ്പട Kavippada
Рет қаралды 1,8 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19