No video

പുഴയുo മഴയും പിന്നെ വല വീശും|മഴയത്ത് വീശി മീന്‍ പിടിച്ചപ്പോൾ|Earth Lovers Media|Real life vlog

  Рет қаралды 71,246

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_and_cooking #net_fishing #traditional_cooking #agriculture #fishing_malayalam #cast_net

Пікірлер: 103
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
കണുന്നവർക്കുഭഗിയുള്ള കാഴ്ചകളാണ് ... നിങ്ങളുടെ കാര്യം കഷ്ടമാണല്ലെ ജിനു ❤
@Earthloversmedia
@Earthloversmedia Жыл бұрын
❤️
@boban1410
@boban1410 Жыл бұрын
ജിനു അല്പം മഴ കൊണ്ടാൽ എന്താ. മീൻ കൂട്ടാം മീൻ വിൽക്കുകയും ചെയ്‌യാം അതുപോരാഞ്ഞിട്ട് youtube il കൂടി വരുമാനവും ഉണ്ട്. പിന്നെന്തേ അല്പം കഷ്ടപെട്ടാലും എന്താ കുഴപ്പം. ഇതിനെക്കാളും ഒക്കെ എത്രയോ കഷ്ടപ്പെടുന്നവർ ഉണ്ട്
@sheebadaniel2983
@sheebadaniel2983 Жыл бұрын
ഞാൻ എപ്പോഴും കാണുന്ന വീഡിയോ നിങ്ങളുടെ ആണ്,, ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്ന ഒരു ഫാമിലി ആണ്,, അച്ഛനും അമ്മയും മക്കളും മരുമക്കളും ഒന്നിച്ചുള്ള ഒരു കൂട്ടായ്മ,, എന്നാൽ നിങ്ങളുടെ ജീവിതം വലിയ ബുദ്ധിമുട്ട് ആണെന്ന് അറിയാം,, പ്രാർത്ഥനയിൽ ഉണ്ട്.. എന്നെങ്കിലും കാവാലം വരുമ്പോൾ നിങ്ങളെ കാണണം എന്ന് ആഗ്രഹം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ... ഇനിമഴയുടെയും വെള്ളപൊക്കത്തിന്റെയും സമയം ആണല്ലോ,, ദൈവം നിങ്ങളെ സൂക്ഷിക്കട്ടെ, അതിനായ് പ്രാർത്ഥിക്കുന്നു... കുഞ്ഞുമക്കൾക്ക് ആന്റിയുടെ ചക്കര ഉമ്മ...
@Earthloversmedia
@Earthloversmedia Жыл бұрын
Varoo kaanallo Tq for ur kind support
@harisnk5188
@harisnk5188 Жыл бұрын
4വർഷം ആയിട്ടും ഞാൻ നാട്ടിൽ വരാത്ത ഒരു പ്രവാസി ആണ് ജിനു ചേട്ടാ നിങ്ങളെ വീഡിയോസ് ഒന്നും പോലും ഞാൻ മുടക്കാതെ കണ്ടിട്ടുണ്ട് നാട്ടിൽ നിക്കുന്ന ഒരു ഫീൽ ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ അടുത്ത എപ്പിസോഡിനായി waiting❤😊
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ജിനുചേട്ട,മഴയും,മീൻപിടുത്തവും,വ്ലോഗ്, സൂപ്പർ,❤
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@rani-ut3bb
@rani-ut3bb Жыл бұрын
Njan palappozhum vicharichit nd boat jetti full kandupidichu vritikedai kidakkunnallo nnu, engane aanu vendat,etu ellerkkum tonnanam, hats off
@payambralaboratory
@payambralaboratory Жыл бұрын
ജിനു ഭയങ്കര സന്തോഷം എനിക്ക് നിങ്ങളെ പ്രോഗ്രാം കാണാൻ ഭയങ്കര ഭയങ്കര ഇഷ്ടമാണ് നല്ല കഷ്ടപ്പാട് ഉണ്ടല്ലേ
@abhijithsebastian8214
@abhijithsebastian8214 Жыл бұрын
ഭയങ്കര മഴ ആണല്ലോ ജിനുവേട്ട. എന്താണേലും കൊള്ളാം സൂപ്പർ വീഡിയോ 🥰🥰🥰🥰
@rajeenalucysebastian3733
@rajeenalucysebastian3733 Жыл бұрын
ചെറിയൊരു കറിക്കുള്ളത് കിട്ടി സന്തോഷം തന്നെ 😊
@rameshgopi7453
@rameshgopi7453 Жыл бұрын
പൊളി. ഇന്ന് ഉത്തിരി മീൻ കിട്ടിയില്ല 🤔എന്നാലും സാരമില്ല. ഉത്തിരി മഴ നന്ജല്ലോ. ഒരു പ്ലാസ്റ്റിക്ക് ഉടുപ്പ് ഇടൂ 🤩😘😘😘
@pradeepv.a2309
@pradeepv.a2309 Жыл бұрын
ഹായ് ജിനു കുറച്ചു മീൻ കറി വെച്ചാൽ test കൂടും മഴയുള്ള സമയത്തു മീൻപിടിക്കുമ്പോൾ തല നനയാതിരിക്കാനുള്ള മുൻ കരുതൽ എടുക്കുക 👍👍👍
@Earthloversmedia
@Earthloversmedia Жыл бұрын
Mazha nananjal pani pidikkilla ശീലം aayi
@kunjiis4289
@kunjiis4289 Жыл бұрын
കായൽ മഴ വള്ളം മീൻ👌അടിപൊളി
@sangeethkm-ud5nk
@sangeethkm-ud5nk Жыл бұрын
Mazha jinu motta aniyanbro andha vaibe.....💖👍💖👍💖👍
@lathikasurendran5955
@lathikasurendran5955 Жыл бұрын
Jinu.. മക്കളെ നോക്കിക്കോ.. കുഞ്ഞു മക്കളാണ്
@ashiquesanu3613
@ashiquesanu3613 Жыл бұрын
First njan🎉
@JDIK1988
@JDIK1988 Жыл бұрын
ഗൾഫിൽ ഇരുന്നു മഴയുടെ ഭംഗി ആസ്വദിക്കുന്ന ഞാൻ ❤
@sheejamachamppilli226
@sheejamachamppilli226 Жыл бұрын
വേനൽകാലത്തു ഞാൻ അധികം നിങ്ങളുടെ ചാനൽ കാണാറില്ല.... എങ്കിലും ജിനു മഴക്കാലത്തു നിങ്ങളുടെ vedio കണ്ട് എനിക്ക് വട്ടു പിടിക്കും..... അങ്ങോട്ട്‌ ഓടി വരാൻ തോന്നും.... ഇവിടെ ചൂട് കൊണ്ട് ഒന്നു പുറത്തിറങ്ങാൻ പോലും കഴിയില്ല....😢😢
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️😭
@suseelamenon4209
@suseelamenon4209 Жыл бұрын
Fishing very good
@habimon1
@habimon1 Жыл бұрын
രാത്രിയുള്ള പുതുവെള്ളത്തിലെ മീൻ പിടുത്തം കാണാൻ താല്പര്യമുണ്ട് from Doha
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Jinu.nigalude.min.pidutham.enik.viyaeshedamane
@aranshad7865
@aranshad7865 Жыл бұрын
എന്നാ വൈബ് ആണ് ബ്രോ പൊളിച്ചു 😍😍
@rajivvijayarajan6968
@rajivvijayarajan6968 Жыл бұрын
Adipoliiiii
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
ഒര് കറിക്കുള്ളത്‌..good...
@kammisvlogs4329
@kammisvlogs4329 Жыл бұрын
അടിപൊളി സ്ക്രീൻ suparayitund
@lijumathewmathew6103
@lijumathewmathew6103 Жыл бұрын
അടിപൊളി ..❤
@maheshmniar1985
@maheshmniar1985 Жыл бұрын
മഴയത്തു മീൻപിടുത്തംസൂപ്പർ
@PeterMDavid
@PeterMDavid Жыл бұрын
സാരമില്ല നാളെ നല്ലതാവട്ടെ 👍❤️👌👌👌👌👌
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Binu.nalla Kariyamau
@shylabeegom531
@shylabeegom531 Жыл бұрын
Jinu mazha nanayanda.
@shyamkrishnamax
@shyamkrishnamax Жыл бұрын
865th likes എന്റെയാണ് കെട്ടോ ജിനു...... തലവടി ചുണ്ടനും കൊണ്ട് ഞങ്ങൾ വരുന്നുണ്ട്....... ഇത്തവണ ട്രോഫി പൊളിക്കാൻ......
@Earthloversmedia
@Earthloversmedia Жыл бұрын
Set team aanallo Rajeev raju Renjimon thalavady ബാസില്‍ Kuttandu rowing accadomy
@shyamkrishnamax
@shyamkrishnamax Жыл бұрын
@@Earthloversmedia athe bro
@imdude5628
@imdude5628 Жыл бұрын
first view🥰
@sreelathasreekumar2534
@sreelathasreekumar2534 Жыл бұрын
Jinuve ee vayambu enthu Meena parayamo please god blessyou
@chennaianish
@chennaianish Жыл бұрын
When you free some 🐠, I immediately press like button 😉
@Earthloversmedia
@Earthloversmedia Жыл бұрын
Be frank Fish not for free It has heavy work behind It's our work
@gk5941
@gk5941 Жыл бұрын
1st
@mohdraoof4495
@mohdraoof4495 Жыл бұрын
❤ broo. Super
@rabinlal644
@rabinlal644 Жыл бұрын
Ethupole ulla oru vallam kittan undavumo ethra paiasa aavum
@saneeshsaneesh2256
@saneeshsaneesh2256 Жыл бұрын
Super ബ്രോ
@ananthushanmukhan7989
@ananthushanmukhan7989 Жыл бұрын
Bro vaaheda kunjina kittoo valarthanayitanu Kure anneshichu
@Earthloversmedia
@Earthloversmedia Жыл бұрын
8089324677
@mujeebmuna7731
@mujeebmuna7731 Жыл бұрын
Super 👌 machaa
@dinshandinshan4429
@dinshandinshan4429 Жыл бұрын
Ha bro
@archanapillai6398
@archanapillai6398 Жыл бұрын
Aa oshukinu oru koode adich vech koode
@maheshmniar1985
@maheshmniar1985 Жыл бұрын
മഴ കട്ടൻചായപരിപ്പുവട
@faisalcherkott6259
@faisalcherkott6259 Жыл бұрын
super
@gireeshkoppadan2341
@gireeshkoppadan2341 Жыл бұрын
Hi
@sabeelsabeel1622
@sabeelsabeel1622 Жыл бұрын
Heloo
@user-gx3df1jo2r
@user-gx3df1jo2r Жыл бұрын
കായിപ്പുറത്തുവരുമ്പോൾ മീൻ കൊണ്ടുവരാൻ മറക്കരുതു്. !!
@Earthloversmedia
@Earthloversmedia Жыл бұрын
Konduvaram membare
@josephmxavier2808
@josephmxavier2808 Жыл бұрын
Evanu Ee Poochatti Pidutham Mathramay Ullo
@user-iq6hi1hr4j
@user-iq6hi1hr4j Жыл бұрын
മാഷേ വാളയുടെ വല കെട്ടുന്ന വീഡിയോ ഒന്ന് ഇടുമോ.... പ്ലീസ്(നീട്ട് വല കെട്ടുന്നത് )
@Earthloversmedia
@Earthloversmedia Жыл бұрын
Nammal kittunnilla saho
@wishnuwi5777
@wishnuwi5777 Жыл бұрын
Hi bro
@thomasvarghese110
@thomasvarghese110 Жыл бұрын
❤❤❤❤
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👍👍
@tomykabraham1007
@tomykabraham1007 Жыл бұрын
tiles lovers 😂😂
@anoopambadath333
@anoopambadath333 Жыл бұрын
👍👍👍👍👍
@pramodramannair2646
@pramodramannair2646 Жыл бұрын
ജിനു കുറച്ച് വയമ്പോ അറിഞ്ഞിലോ കിട്ടുമോ കുറച്ചു കരിമീനും
@kuriakoseabraham8846
@kuriakoseabraham8846 Жыл бұрын
Aruninu meen onnum koduthille?
@Earthloversmedia
@Earthloversmedia Жыл бұрын
Avanu meen undarunnu Ravile avante achanu varal kitti
@muhammedsinan305
@muhammedsinan305 Жыл бұрын
Vala vishl video ido
@vyshakhkp782
@vyshakhkp782 Жыл бұрын
നെത്തൽ ആണോ അ മീൻ
@sunnyv.d6535
@sunnyv.d6535 Жыл бұрын
കുറച്ച് മീൻ അയച്ചു തരാമോ
@nasrudeenbayan3007
@nasrudeenbayan3007 Жыл бұрын
Brosss❤
@SibichanPj-ws3fg
@SibichanPj-ws3fg Жыл бұрын
Hai.jinu.oru.kattan.kudichalo❤
@shijunadanshijunadan7294
@shijunadanshijunadan7294 Жыл бұрын
👍👍👍👍
@lekhapg9242
@lekhapg9242 Жыл бұрын
👍👍
@babuts9609
@babuts9609 Жыл бұрын
Kuttanadan seen adipoli
@KunjumonKunjuz-vf9lh
@KunjumonKunjuz-vf9lh Жыл бұрын
Nerelkanam
@abhijithappu9848
@abhijithappu9848 Жыл бұрын
❤❤
@sobhagnair8709
@sobhagnair8709 Жыл бұрын
Hai❤❤❤
@jaisonvj3469
@jaisonvj3469 Жыл бұрын
6 block അടുത്താണോ
@Earthloversmedia
@Earthloversmedia Жыл бұрын
Yes
@vidyaarul1759
@vidyaarul1759 Жыл бұрын
❤❤❤
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Onnum.ariyathavaranu.parayunade.avarodpohanpara
@ajinaina
@ajinaina Жыл бұрын
@remavenugopal4642
@remavenugopal4642 Жыл бұрын
👍👍👍👍❤
@bijuthomas6168
@bijuthomas6168 Жыл бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@Janemedia1
@Janemedia1 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉♥♥♥♥♥♥♥♥
@ManiKandan-bt8he
@ManiKandan-bt8he Жыл бұрын
👌👍🏻🙏🏻
@jishnupillai4979
@jishnupillai4979 Жыл бұрын
❤❤❤❤❤❤❤❤❤❤
@manjeshthulasi1240
@manjeshthulasi1240 Жыл бұрын
😅 L
@surjithys592
@surjithys592 Жыл бұрын
💚💚💚𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Жыл бұрын
കാണുന്നവർക് ഒരു രസം ആണ് പക്ഷേ നിങ്ങളുടെ കാര്യം കഷ്ടം ആണല്ലോ ജിനു
@MrNippon510
@MrNippon510 Жыл бұрын
പ്രവാസി പ്രവാസി..എന്തോന്നടെ ...
@user-cq5uw1it9q
@user-cq5uw1it9q Жыл бұрын
Chetan number tharumo oru karyam chothikananu
@Earthloversmedia
@Earthloversmedia Жыл бұрын
8089324677 wtsaap only
@sangeethkm-ud5nk
@sangeethkm-ud5nk Жыл бұрын
Mazha jinu motta aniyanbro andha vaibe.....💖👍💖👍💖👍
@mariyammashibu8110
@mariyammashibu8110 Жыл бұрын
God bless
@thrinojtu5394
@thrinojtu5394 Жыл бұрын
❤❤❤❤
@abilal2155
@abilal2155 Жыл бұрын
❤❤❤
@minishjohn9649
@minishjohn9649 Жыл бұрын
❤❤
@joymonvv
@joymonvv Жыл бұрын
❤❤❤❤
@smedia8638
@smedia8638 Жыл бұрын
❤❤❤
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 55 МЛН