പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ പിടിച്ചപ്പോൾ.. 😱 | Snakehead Fishing Videos | Viral Fishing Videos |

  Рет қаралды 31,928

Fishing Cutzz

Fishing Cutzz

Күн бұрын

#snakeheadfishing #share #silverplaybutton #shorts #short #shortvideo #subscribe #status #quotes #quick #world #whatsapp #explore #reach #edit #reaction #reels #respect #traditionalfishing #trending #trend #tiktok #trendingshorts #travel #youtubeshorts #youtube #ytshorts #update #youtuber #ytshort #ultralightfishing #indianfishingvideo #india #instagram #kerala #official #passion #peace #airforce #viralvideo #anabas #art #attitude #dream #dance #gaming #fishingvideo #fishhunting #game #jin #keralatraditionalfishing #keralatraditional #love #like #live #zoo #catchandrelease #video #viral #bts #bro #vlog #viralshort #no1trending #newvideo #new #news
REALWARRIOR LEON 7 GRAM FROG
AVAILABLE IN
TACKLE LANT THIRUVALLA
CONTACT NO : +916238177461
😍😍
music : Kage & JaySounds Fly NCS Released (NoCopyrightSounds)
• Kage & JaySounds - Fly...

Пікірлер: 125
@fishingcutzz4126
@fishingcutzz4126 Жыл бұрын
REALWARRIOR LEON 7 GRAM FROG AVAILABLE IN TACKLE LAND THIRUVALLA CONTACT NO : +916238177461 😍😍
@Lathasabu-w5w
@Lathasabu-w5w 6 ай бұрын
Super നീ പൊളിയാണ് bro
@Voldermortlord
@Voldermortlord Жыл бұрын
500gram ulla cherumeen🤌🏽. ഒരു കാലത്ത് 4-5 kg ഉള്ളത് വളരെ common ആയിരുന്നു ഇന്ന് 2kg+ തന്നെ very rare.. കാരണം എങ്ങനെ ഇതുപോലെ അരക്കിലോ,കാൽകിലോ size ഉള്ളതിനെ ഒക്കെ പിടിച്ച് കൊന്നാൽ പിന്നെ എങ്ങനെ വലുതാകാൻ ഉള്ള മീൻ ഉണ്ടാകും 🥲
@ajas8749
@ajas8749 Жыл бұрын
Sathyam... Americayil okke ullathpole leagal size vekkanam to catch
@Voldermortlord
@Voldermortlord Жыл бұрын
@@ajas8749 💯ivide karimmeenninu mathrame legal size ullu... Valare kurach per mathrame ath palikkunnathum ullu... If regulations are strict and people continue to do like this.. Most of our native fish will go extinct 🥲
@fishingcutzz4126
@fishingcutzz4126 Жыл бұрын
എന്റെ ചൂണ്ടയിൽ കിട്ടിയ ഈ ഒരു മീൻ കാരണം ലോകത്തുള്ള മീൻ മുഴുവൻ അങ്ങ് നശിച്ചു പോകുകയാണെങ്കിൽ അങ്ങ് പോകട്ടെ. ഇടിവല വെച്ച് മീൻ പിടിക്കുന്ന വർക്കും. കൂടിയ ഇനം വിഷം കലക്കി മീൻ പിടിക്കുന്നവർക്ക് ഒന്നും കുഴപ്പമില്ല.. മുട്ട വിരിഞ്ഞിറങ്ങിയ വരാലും കുഞ്ഞുങ്ങളെയും ഒരുമിച്ച് വീശിയെടുത്ത് തോരൻ വയ്ക്കുന്നവർ ആയിരിക്കും ഈ കമന്റുമായി വരുന്നത്.
@fishingcutzz4126
@fishingcutzz4126 Жыл бұрын
​@@ajas8749😆
@maheshgayu3801
@maheshgayu3801 Жыл бұрын
അതിന് ഈ പിടിച്ചതൊന്നും ചേറുമീൻ അല്ലല്ലോ....🙄
@jojokjoy9900
@jojokjoy9900 Жыл бұрын
Bro..... അന്നും ഇന്നും Lucana full പ്രൊഡക്ട് നമ്മക് പറ്റിയ ഐറ്റം ആണ്.... ഇപ്പോ bravo ഉണ്ട്‌ അത്യാവിശം നല്ല റിസൾട്ടും ഉണ്ട്‌....... നമ്മൾ യൂസ് ചെയ്യുന്നപോലെ ഇരിക്കും എന്തും.....
@fishingcutzz4126
@fishingcutzz4126 Жыл бұрын
Bro.. റിസൾട്ട് ന്റെ കാര്യം പറയേണ്ട. കാരണം എന്തു കൊണ്ടു പോയി എറിഞ്ഞാലും മീൻ ഉണ്ടെങ്കിൽ കിട്ടും. മീൻ അടിച്ചു കഴിഞ്ഞാൽ കരയ്ക്ക് കയറണം. ഓരോ ഫ്രോഗും ഓരോ തവണ പുല്ലിൽ എറിഞ്ഞ് പൊട്ടിച്ചു കളയാൻ ഉള്ളതല്ല. ഒരുപാട് തവണ ഉപയോഗിക്കാൻ ഉള്ളതാണ്. Bro pro ആയിരിക്കും ഇതിൽ. പക്ഷേ ഒരുപാട് പാവപ്പെട്ടവർ ഈ field പുതിയതായി വന്നവരുണ്ട്. അവർ Bro യെ പോലെ P R O ആയിരിക്കില്ല. പലരുടെയും review കണ്ടിട്ട് ഇല്ലാത്ത പൈസ മുടക്കി വാങ്ങിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ ഉള്ളവരുടെ അനുഭവമാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.... പിന്നെ ഞാൻ ഒരു BRAND ഇന്റെ യും Name ഉം പറഞ്ഞിട്ടില്ല. പിന്നെ Bro ഈ mention ചെയ്ത Bra-nd കൾക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടായിരിക്കും bro ഇങ്ങനെ പറയുന്നത്..
@njankottayamkaran
@njankottayamkaran Жыл бұрын
@@fishingcutzz4126 അണ്ണാക്കിൽ 😂
@AjuDone
@AjuDone Жыл бұрын
Bravo mikka frogum odakkunnunde ichiri pada meen pidikkan
@ShaukathMk
@ShaukathMk 11 ай бұрын
🎉
@Thug_Stranger
@Thug_Stranger 11 ай бұрын
Bro.. Oru fishing stick and sett ayach tharumo.. 😬 Give away aayi kanakkakkiya madhi..
@ummerummer6638
@ummerummer6638 Жыл бұрын
Fish പിടിച്ചുകഴിഞ്ഞാൽ എന്താ fish ചെയുന്നത് ഇത് അറിയാൻ ഉള്ളവർ like അടി
@fishingcutzz4126
@fishingcutzz4126 Жыл бұрын
Ok
@Vijay14351
@Vijay14351 Жыл бұрын
Bro Bravo kidu annu... Petenn hookup akum... But nannayi pullil udakunund....Proggy and real medichath ityuvare damage ayitilla..hookup 90%....But pullil udakiyitilla.....Bravo atrak last cheythilla... Hole veenitund 2 frog... But hookup 100%❤️....
@TWORINGS
@TWORINGS Жыл бұрын
ഇടിവെട്ടു വീഡിയോ 👍🏻
@fishingcutzz4126
@fishingcutzz4126 Жыл бұрын
Thankyou bro😊
@choondakaaran
@choondakaaran Жыл бұрын
🥰🥰
@fishingcutzz4126
@fishingcutzz4126 11 ай бұрын
❤️❤️❤️
@njankottayamkaran
@njankottayamkaran Жыл бұрын
ബ്രാവോളികൾ കൂട്ട കരച്ചിൽ ആണല്ലോ..😂😂
@fishingcutzz4126
@fishingcutzz4126 Жыл бұрын
😆😆
@NaveenRaj-xo5yl
@NaveenRaj-xo5yl Жыл бұрын
instayil kandappol muthal waiting arunnu 🥰🥰
@fishingcutzz4126
@fishingcutzz4126 Жыл бұрын
Thankyou Bro😊😊
@KUTTUZ_KSA
@KUTTUZ_KSA Жыл бұрын
5 like
@fishingcutzz4126
@fishingcutzz4126 Жыл бұрын
😊😊
@vishnuvpappu7116
@vishnuvpappu7116 Жыл бұрын
സൂപ്പർ 😍😍
@fishingcutzz4126
@fishingcutzz4126 Жыл бұрын
❤️😊
@Amis-g18
@Amis-g18 Жыл бұрын
Poli⚡⚡
@fishingcutzz4126
@fishingcutzz4126 Жыл бұрын
❤️
@nicethadevus8368
@nicethadevus8368 Жыл бұрын
Cheerumeen was releasing size,,,athrem meene kittiyath alle, athine release cheyyamayirunnu
@fishingcutzz4126
@fishingcutzz4126 Жыл бұрын
🥴🥴
@mailarichalwadi
@mailarichalwadi Жыл бұрын
❤❤❤🎉🎉🎉snakehead and carp Angler 👍 💖 ♥️ ❤️ 😍 ✨️ 👍 👍
@fishingcutzz4126
@fishingcutzz4126 Жыл бұрын
Thanks for watching😊😊
@sibinsunny2703
@sibinsunny2703 11 ай бұрын
😢 e frog kollathila . വെള്ളം കേറിയാൽ hookup ആകില്ല. വിർത്തിരികും r frog
@vigneshv7069
@vigneshv7069 Жыл бұрын
Yeth rod aa use cheythe
@jayaprasadappu4692
@jayaprasadappu4692 Жыл бұрын
😢😢
@deepakharikumar6122
@deepakharikumar6122 Жыл бұрын
Bro...real warrior frog nallath thanne ane njan use cheythit und....but ennu vech mattu product degrade cheyanda avisham undo...athum product kollilla enkil it's sence but ippo market ll introduce cheythit ulla almost company frog lure better quality provide cheyunnund..but it's bit expensive comparing to Lucana frog lures...ippo market ll ulla bravo frog njan use cheyunna ane....better ane quality better ane result....same issue real warrior frog und...long cast ll frog force ll veezumboll hook koluthi udakkan chance kuduthal ane.... almost frog lure agane allam thanne alle...njan oru vlogger alla oru shop owner alla...7 8 years ayit passion kond fishing hobby ulla oral mathram... ane...Lucana frog lure 160 und spinner ulla athil athra mathram meen pidichirikkunnu ..valara rate kurav ane..hook just onnu poki vekkanam athrem ullu...
@fishingcutzz4126
@fishingcutzz4126 Жыл бұрын
മറ്റു പ്രോഡക്ടുകൾ Degrade ചെയ്യാൻ. ഞാൻ ഒരു ബ്രാൻഡിന്റെയും name onnum paranjittilla. ചേട്ടൻ ഈ കമന്റിൽ ഉപയോഗിച്ചിരിക്കുന്ന ബ്രാൻഡുകൾക്ക് എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടായിരിക്കും ചേട്ടൻ ഇങ്ങനെ comment ഇട്ടിരിക്കുന്നത്...! ഞങ്ങൾ ഇതിന് പറയുന്നത് വെളുപ്പിക്കൽ എന്നാണ്.
@deepakharikumar6122
@deepakharikumar6122 Жыл бұрын
@@fishingcutzz4126 anik oru brand veluppichit onnum kittan illa njan cash koduth ane ellam vangikkunnath anik sponcer oo Alle free ayit oo kittunna alla...pinne bro paranja crct ane name onnum paranjilla oru brand but commen sense ullavark karyam manassilakum
@fishingcutzz4126
@fishingcutzz4126 Жыл бұрын
​@@deepakharikumar6122 കുഴപ്പമുള്ളതുകൊണ്ടല്ലേ ചേട്ടൻ ഇങ്ങനെ കമന്റ് ഇടുന്നത്. കുഴപ്പമില്ലെങ്കിൽ ഈ പറഞ്ഞ പ്രോഡക്റ്റിനെ കുറിച്ച് ഓർക്കുക പോലും വേണ്ടല്ലോ...
@deepakharikumar6122
@deepakharikumar6122 Жыл бұрын
Oru kuzhappam illatha products degrade cheyunna alukalk ane kuzhappam
@fishingcutzz4126
@fishingcutzz4126 Жыл бұрын
@@deepakharikumar6122 njan video ill degrade cheitha productinte name onnu para..
@murukanandan6509
@murukanandan6509 Жыл бұрын
Next videoil brotherintte kayilulla old and new frog lure Collection tottel onnu kanikamo 😁🥰
@fishingcutzz4126
@fishingcutzz4126 Жыл бұрын
Entekayyil collection onnum illa bro.. Oro videos um kazhiyumpol friends vannu eduthondu pokum😆
@murukanandan6509
@murukanandan6509 Жыл бұрын
@@fishingcutzz4126 next time enikum venam froge lure 🥰
@akhilprakash8281
@akhilprakash8281 Жыл бұрын
Pullel odakkiya pottunna forgo ath etha frog 🤒💔
@fishingcutzz4126
@fishingcutzz4126 Жыл бұрын
പുല്ലിൽ തട്ടിയാൽ ഉടക്കി പോകുന്ന frog കളുടെ പേരുകൾ. ഉടക്കി പോയവർ കമന്റ് ഇട്ടിട്ടുണ്ട്... 😊
@fishingbrotherzz8191
@fishingbrotherzz8191 Жыл бұрын
🤣🤣
@Gamingwithsuryanyt
@Gamingwithsuryanyt Жыл бұрын
Bro broyuda veedu kottayam ano...?
@fishingcutzz4126
@fishingcutzz4126 Жыл бұрын
Athe bro😊
@dreamsfishinghub7913
@dreamsfishinghub7913 Жыл бұрын
Super video bro
@fishingcutzz4126
@fishingcutzz4126 Жыл бұрын
😊😊
@b4la.l
@b4la.l Жыл бұрын
Bro camera etha
@fishingcutzz4126
@fishingcutzz4126 Жыл бұрын
Gopro hero 9
@sabilp-zi9it
@sabilp-zi9it Жыл бұрын
വില കൂടിയ ഫ്രോഗിന് റബ്ബർ ക്വാളിറ്റിയും ഉണ്ട് നല്ല റിസൾട്ടും ഉണ്ട്.. പുല്ലിൽ അല്ല മുളയിൽ കൂടി വലിച്ചിട്ട് വരെ കീറി യിട്ടില്ല,
@fishingcutzz4126
@fishingcutzz4126 Жыл бұрын
വില ആരാ ഇടുന്നെ . Indonesia aano. Oru product market ill konduvarunna aal aanu വില ഇടുന്നത്. 200 രൂപയ്ക്ക് മാർക്കറ്റിൽ വിൽക്കാൻ ഉദ്ദേശിച്ചത് ആയിരുന്നെങ്കിൽ അത് വരുന്ന വഴി Customs Duty kooduthal ആയാൽ. അതിന്റെ ഒരു ശതമാനം കൂടി നമ്മൾ ഉപയോഗിക്കുന്ന സാധനത്തിൽ വരും. അപ്പോൾ 200 എന്നുള്ളത് 500 ആവും. അപ്പോൾ വില കൂടിയ Frog ഇന് quality ഉം കൂടും...
@sooraj007
@sooraj007 Жыл бұрын
Oru frog free aay theroo bro
@AjuDone
@AjuDone Жыл бұрын
Bro seriyan Bravo njn vangiyathil 1-2 frog allathe bakki ellam pull parikkan kollam 😅😅
@fishingcutzz4126
@fishingcutzz4126 Жыл бұрын
ഞാൻ വീഡിയോയിൽ ഒരു brand ഇന്റെ യും Name പറഞ്ഞിട്ടില്ല. വാങ്ങിച്ചിട്ട് എന്തെങ്കിലും കുഴപ്പമുള്ളവർ ആയിരിക്കും ഇങ്ങനെ കമന്റ് ഇടുന്നത്. എന്തായാലും നല്ലത് വാങ്ങി ഉപയോഗിക്കുക... 😊😊
@vitthalbhungase.fishing
@vitthalbhungase.fishing Жыл бұрын
Nice 👍👍👍
@fishingcutzz4126
@fishingcutzz4126 Жыл бұрын
Thank you! 😊😊
@Fishingvibes_
@Fishingvibes_ Жыл бұрын
എന്റെ അനുഭവം ഇപ്പോ മാർക്കറ്റിൽ ഇറങ്ങിയ ഹാൻമേട് ഫ്രോഗിൽ ബ്രാവോ ഫ്രാഗിനോട് കടപിടിക്കാൻ ഒന്നും ഇല്ല ....
@fishingcutzz4126
@fishingcutzz4126 Жыл бұрын
അങ്ങനെയും frog's ഉണ്ടോ മാർക്കറ്റിൽ.. പുതിയ ബ്രാൻഡ് ആണോ.
@arfishing843
@arfishing843 Жыл бұрын
Oh അങ്ങനെ ഒരു ഫ്രോഗിന്നെ പറ്റി കേട്ടട്ടില്ല അല്ലെ ഓ സമ്മതിക്കണം.. Bro😏
@michaelbabu151
@michaelbabu151 Жыл бұрын
@fishingcutzz4126
@fishingcutzz4126 Жыл бұрын
❤️😊
@fasalshanuzzz6970
@fasalshanuzzz6970 Жыл бұрын
Bro ippo kayyil ulla road and reel etha
@fishingcutzz4126
@fishingcutzz4126 Жыл бұрын
Megabara b blade rod & abu Garcia black max 4
@amalsajeev5717
@amalsajeev5717 Жыл бұрын
Bro ee varaalum pidichund nadakkand valiyaan meen vettakke poo. Vedio id
@fishingcutzz4126
@fishingcutzz4126 Жыл бұрын
Ok😊
@sanuadith9529
@sanuadith9529 Жыл бұрын
Braided line ethaan bro
@fishingcutzz4126
@fishingcutzz4126 Жыл бұрын
Mega pe 40 lb
@ajaruk2638
@ajaruk2638 3 күн бұрын
Hi
@Middleclass-family-kerala
@Middleclass-family-kerala Жыл бұрын
Rod and real emi kittuo
@fishingcutzz4126
@fishingcutzz4126 Жыл бұрын
Yes.. On Tackle land thiruvalla. First comment ill nunber undu.
@shijilineesh2489
@shijilineesh2489 Жыл бұрын
കോഴിക്കോടുകാർ ഉണ്ടാങ്കി പറയൂ നല്ല വരാൽ കിട്ടുന്ന സ്ഥലം ഉണ്ട് അതും മൂടാടി യിൽ❤❤❤
@SARANYAKRISHNAN-ed5mf
@SARANYAKRISHNAN-ed5mf Жыл бұрын
Vanna vazhi marakkalle
@fishingcutzz4126
@fishingcutzz4126 Жыл бұрын
Vanna eathu vazhi..
@fishingcutzz4126
@fishingcutzz4126 Жыл бұрын
Njan aarudeyum oru avadaryathil onnum alla vanne. Nalla pole panipettu thannaya vanne. Njan annum engane aarunnu. Ennum engane thanne.
@SonySunny-z6s
@SonySunny-z6s Жыл бұрын
Bro price
@fishingcutzz4126
@fishingcutzz4126 Жыл бұрын
320
@BhagyarajBeena-yd9fu
@BhagyarajBeena-yd9fu Жыл бұрын
എന്തായാലും വരാൻ വേട്ട പൊളിച്ചു ഈ ഫ്രോഗ്എന്ത് വില വരുന്നുണ്ട് 👍
@FishingDefender
@FishingDefender Жыл бұрын
320₹
@anselmoncy4804
@anselmoncy4804 Жыл бұрын
bro aa rod model etha ?
@fishingcutzz4126
@fishingcutzz4126 Жыл бұрын
Megabara b blade 7 feet medium
@anselmoncy4804
@anselmoncy4804 Жыл бұрын
any online links? to buy? @@fishingcutzz4126
@ArjunTb-l8w
@ArjunTb-l8w Жыл бұрын
Bro frog inte patty eppolum parayallee ntho annoying pole thonnun just opinion paranneyaa😢❤
@fishingcutzz4126
@fishingcutzz4126 Жыл бұрын
Ok
@anshad4296
@anshad4296 Жыл бұрын
റിയൽ വാരിയർ ഫോഗിന്റെ റബ്ബർ കീറു ഗ ഇല്ല എന്ന് നിന്നക്ക് ഒറപ്പ് തറാൻ പറ്റുമോകാരണം എന്റെ എടുത്ത് ഉണ്ട് കീറിയ ഫോഗ്
@fishingcutzz4126
@fishingcutzz4126 Жыл бұрын
Frog കീറില്ല എന്ന് ഞാൻ ഈ വീഡിയോ ഇൽ പറഞ്ഞിട്ടുണ്ടോ.. ഒരു പരിധിയുണ്ട് ഓരോ frog ill um മീൻ പിടിക്കുന്നതിന്. ഒരു frog ill 50 അല്ലെങ്കിൽ 100 മീൻ കിട്ടിയാൽ പോരെ...
@harikrishnankg77
@harikrishnankg77 Жыл бұрын
Bro right hand or left hand reel ഉപയോഗിക്കാൻ നല്ലത്.
@fishingcutzz4126
@fishingcutzz4126 Жыл бұрын
Left
@sumeshkaithakalamsumesh1887
@sumeshkaithakalamsumesh1887 Жыл бұрын
ഇതു എവിടാ സ്ഥലം ഒന്നും പറയാമോ
@fishingcutzz4126
@fishingcutzz4126 Жыл бұрын
Kottayam.
@mrmeenkaran
@mrmeenkaran Жыл бұрын
Bravo frog nu aanello aathiyathe thaangal 😂😂
@fishingcutzz4126
@fishingcutzz4126 Жыл бұрын
ആ Frog നും ഞാൻ വീഡിയോയിൽ പറഞ്ഞ Complaints ഉണ്ടോ..❓
@mrmeenkaran
@mrmeenkaran Жыл бұрын
Ariyilla yennodu chodhiche aanu review chyyan tharam yennu Njan No paranju But bro paranjekkunne pettannu potti mulacha 🐸 Bravo aanelo
@Pegions-factory
@Pegions-factory Жыл бұрын
Luccana is better than real warrior.
@fishingcutzz4126
@fishingcutzz4126 Жыл бұрын
😆😆... Engane lucane ye kaliyakkathe broo
@bineeshgeorge9987
@bineeshgeorge9987 Жыл бұрын
Tata mone unsubscribe bro .ni venda
@fishingcutzz4126
@fishingcutzz4126 Жыл бұрын
Ok bei.. 👋👋
@GAMERAMAX999
@GAMERAMAX999 Жыл бұрын
Ayin nii edha
@mrmeenkaran
@mrmeenkaran Жыл бұрын
kzbin.info/www/bejne/kGKqd6Bjnb6fepIsi=yd3GFR5KsW2S7O0B Vaha fishing Kerala
@4_arjuz.x
@4_arjuz.x Жыл бұрын
@fishingcutzz4126
@fishingcutzz4126 Жыл бұрын
❤️
@AchusFishandbirds
@AchusFishandbirds Жыл бұрын
❤❤
@fishingcutzz4126
@fishingcutzz4126 Жыл бұрын
❤️😊
@SonySunny-z6s
@SonySunny-z6s Жыл бұрын
Bro price
@fishingcutzz4126
@fishingcutzz4126 Жыл бұрын
320
@murukanandan6509
@murukanandan6509 Жыл бұрын
@fishingcutzz4126
@fishingcutzz4126 Жыл бұрын
😊😊
@imshooter.
@imshooter. Жыл бұрын
❤❤
@fishingcutzz4126
@fishingcutzz4126 Жыл бұрын
😊😊❤
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН
Обхитрили!
00:43
Victoria Portfolio
Рет қаралды 2,1 МЛН
പ്രതികാരം 🐟 episode2 🐟 #zmanbillygoat
10:12
Banana vs Sword on a Conveyor Belt
01:00
Mini Katana
Рет қаралды 77 МЛН