പെരുന്നാൾ കളറാക്കാൻ കുട്ടിപ്പട്ടാളങ്ങളോടൊപ്പം |Eid Song |Shihab Areekode|Shaijal Odungakkad

  Рет қаралды 7,985

Shihab Areekode

Shihab Areekode

3 ай бұрын

EID SONG 2024
Lyrics : SHAIJAL ODUNGAKKAD
Music: SHIHAB AREEKODE
Direction: M T A NASAR KIZHUPARAMBA
Orchestration : ARSHAD KAPPIL
Singers: SHIHAB AREEKODE, FEBNA BINTH AREEKODE, SALEEJ PALLIKKAL, FATHIMA FIDA VAVUR
Mixing & Mastering : SHIBILY KONDOTTY
[Pro Mix Studio - Morayur]
Camera : JALEEL TIRURANGADI
Editing : ABOOBACKER SWIDHEEQ TIRURANGADI
റമളാനിൽ റഹ്മത്തിൻ പൂ മഴ
പൊഴിഞ്ഞു..
റഹ്മാന്റെ രിളയാകെ പാരിൽ നിറഞ്ഞു..
ശവ്വാലിൻ പൊൻ പിറ മാനത്ത് തെളിഞ്ഞു..
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്......
പാർവണ രാവിൽ സമാഇൽ
നിലാവൊളി ...
പൂത്ത് വിരിഞ്ഞല്ലൊ ഈദിൻ പൊന്നമ്പിളി...
തക്ബീർ അലയൊലിയായ് മുഴങ്ങി..
തൗഫീഖുടയവനേ വണങ്ങി...
സുകൃതം പെയ്ത പുണ്ണ്യ രാപകലിലായ് .....
ശുക്റാൽ ഹംദ് പാടി മാനസങ്ങൾ ..
ഗസലൊഴുകിടുമിശൽ വനികളിൽ അഹദവന്റെ നാമം...
റയ്യാൻ വാതിൽ തുറന്നു....
റൈഹാൻ - പാരിലാകെ പരന്നു....
നാദം...
ശ്രുതി സാന്ദ്രമായ് സ്തുതി ..
ഓതും
കുളിർ കാറ്റലകളും
മോദം..
ഫജ്റിൻ വജ്ഹിലും... കാണാം
അതിശയ പൂ വരച്ചകൈ ..
അലംകൃതമായ് മെഹന്തിയിൽ
ആനന്ദം.. ആഘോഷം..
ഹൃദയവനിയിൽ കിനിയും പിരിശ...
മധുരം - മൃതുവായ്
ഈദിൽ ഒഴുകും മധുവായ് ...
വാനിൽ
ചെറുതാരകങ്ങളും.
പാരിൽ
ഹൃദയാന്തരങ്ങളും.
ഈദിൻ
ഫറ്ഹാലെ മൂളും - ഈണം..
കനലെരിയുന്ന ഖൽബിലെ..
കദനമകറ്റി നേരിലെ ...
ഈദിന്റെ - സന്ദേശം..
പകരുക ജനമഖിലരിൽ സുഖം..
അഭയം - അമൃതം
ഈദിൽ- നിറയും സുകൃതം ...
Feedback : +91 9048234614
#eid #eidsongs2024 #neweidsong2024 #shihab_areekode #eidsaeed #ഈദ്സഈദ്

Пікірлер: 267
@Mashood-gi6jv
@Mashood-gi6jv 3 ай бұрын
Adipoli
@LovelyHamster-qc6ri
@LovelyHamster-qc6ri 3 ай бұрын
Super❤😘👍👍👍💝
@hakeemvadasseri4454
@hakeemvadasseri4454 3 ай бұрын
adipoli🎉❤❤❤
@abdulrahmanmt2355
@abdulrahmanmt2355 3 ай бұрын
പ്രിയപ്പെട്ട ശിഹാബ് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.കൂടെ പ്രാർത്ഥനയും.
@shihabareekode
@shihabareekode 3 ай бұрын
*ധന്യമാമീ സ്നേഹത്തിനു മുന്നിൽ....* 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@ShaheenaSwadiq
@ShaheenaSwadiq 3 ай бұрын
Mashaallah supparayittund. Kutty pattalangalum polich. Oruppadishttayi
@shihabareekode
@shihabareekode 3 ай бұрын
*ഞങ്ങൾക്കും Happy യായി നിങ്ങളുടെ വാക്കുകൾ....* ❤
@user-vl4fe2eh9n
@user-vl4fe2eh9n 3 ай бұрын
സൂപ്പർ സോങ്ങ് ചെറിയ പെരുന്നാൾ സോങ്ങ്
@shihabareekode
@shihabareekode 3 ай бұрын
*ഒത്തിരി സന്തോഷമായി..* ❤
@abdusalamp6303
@abdusalamp6303 3 ай бұрын
നന്നായിട്ടുണ്ട്
@bindujose9203
@bindujose9203 3 ай бұрын
Super🎉
@kichoozzmusicworld2661
@kichoozzmusicworld2661 3 ай бұрын
Super❤❤
@pareethpillai6221
@pareethpillai6221 3 ай бұрын
അടിപൊളിയായിട്ടുണ്ട്. ഒരു ഉൽസവമേളം
@shihabareekode
@shihabareekode 3 ай бұрын
*Thank you dear...* 💖
@miyasworld7132
@miyasworld7132 3 ай бұрын
❤❤❤ മാഷാ അല്ലാഹ് നല്ല അർത്ഥമുള്ള വരികൾ നല്ല ആലാപനം എല്ലാവർക്കും അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 3 ай бұрын
*അൽഹംദുലില്ലാഹ്.. സന്തോഷം..* 🌷
@FASAL_VELLAYIKODE_
@FASAL_VELLAYIKODE_ 3 ай бұрын
Super
@shihabareekode
@shihabareekode 3 ай бұрын
❤❤❤👍
@shihabareekode
@shihabareekode 3 ай бұрын
*ഹബീബീ... ഒത്തിരി സന്തോഷം.* ❤
@mubeen6693
@mubeen6693 3 ай бұрын
Mashaallah 🤍
@zainuzvlogs
@zainuzvlogs 3 ай бұрын
👌👌👌
@anithak.c4276
@anithak.c4276 3 ай бұрын
മാഷും, കുട്ടികളും മനോഹരമായി പാടി
@shihabareekode
@shihabareekode 3 ай бұрын
*Thank you So much..* 💖
@jafaralmjl472
@jafaralmjl472 3 ай бұрын
അടിപൊളി
@HaseenaMoolayil
@HaseenaMoolayil 3 ай бұрын
Mashaallah❤
@haniafathimma.k6afathimma784
@haniafathimma.k6afathimma784 3 ай бұрын
🥰👌🏻
@fathimathussalma6728
@fathimathussalma6728 3 ай бұрын
Hridhyam... Athimanoharam... ❤
@lailakk3478
@lailakk3478 3 ай бұрын
നന്നായിട്ടുണ്ട് 👍👍
@shihabareekode
@shihabareekode 3 ай бұрын
❤❤❤❤💖 *Thank you...*🌷
@shafeekchengara
@shafeekchengara 3 ай бұрын
❤❤❤❤
@jamsheenapp9920
@jamsheenapp9920 3 ай бұрын
പൊളിച്ചു 🌹🌹🌹🌹
@muhammadali.v2323
@muhammadali.v2323 3 ай бұрын
Super🙌🙌
@football_tag
@football_tag 3 ай бұрын
സൂപ്പർ അടിപൊളി ❤❤❤
@yunusyunus149
@yunusyunus149 3 ай бұрын
മാഷാ അല്ലാഹ് അടിപൊളി
@shihabareekode
@shihabareekode 3 ай бұрын
*Shukran....* 💖
@habishihab7318
@habishihab7318 3 ай бұрын
അൽഹംദുലില്ല❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤
@shihabareekode
@shihabareekode 3 ай бұрын
*Jazakallahu khair....* ❤
@mansoorkotta6631
@mansoorkotta6631 3 ай бұрын
Sooper song.
@satharmanu1582
@satharmanu1582 3 ай бұрын
സൂപ്പർ❤🎉🎉
@user-ko5ju2pe9c
@user-ko5ju2pe9c 3 ай бұрын
മനോഹരം ഷിഹാബിക്ക
@j__l8273
@j__l8273 3 ай бұрын
മാഷാ അള്ളാ സൂപ്പർ❤❤
@arshakarshu6030
@arshakarshu6030 3 ай бұрын
Masha Allah. Adipoli👍🏻👍🏻❣️
@ArifaK-wx1gg
@ArifaK-wx1gg 3 ай бұрын
masha allah adipoli🙌🥳
@mahinkuppasseri2180
@mahinkuppasseri2180 3 ай бұрын
സൂപ്പർ സോങ്ങ്
@shihabareekode
@shihabareekode 3 ай бұрын
❤❤❤ *സന്തോഷം..* 🌷
@ShameelaA-pp3vg
@ShameelaA-pp3vg 3 ай бұрын
സൂപ്പർ
@user-oz2zc6cy6p
@user-oz2zc6cy6p 3 ай бұрын
Polichu❤️
@user-mujeeb826
@user-mujeeb826 3 ай бұрын
മാഷാ അള്ളാ മാഷേ അടിപൊളി ❤❤
@shailabichundakkad3060
@shailabichundakkad3060 3 ай бұрын
മാഷാ അല്ലാഹ് സൂപ്പർ സാറേ
@shihabareekode
@shihabareekode 3 ай бұрын
*ഒത്തിരി സന്തോഷം പ്രിയരേ..* ❤
@rahmathullakalliyil4760
@rahmathullakalliyil4760 3 ай бұрын
❤ Super!
@khairunneesaperayanthodi2337
@khairunneesaperayanthodi2337 3 ай бұрын
Superb
@shihabareekode
@shihabareekode 3 ай бұрын
🌷🌷🌷🌷🌷
@member_thahir
@member_thahir 3 ай бұрын
❤❤❤❤❤
@ajsalajsal5720
@ajsalajsal5720 3 ай бұрын
👌👌👌👌👌
@shezathachoth
@shezathachoth 3 ай бұрын
super maasha allah😍😍 happy eid
@zahrabathool4110
@zahrabathool4110 3 ай бұрын
വളരെ ഇഷ്ടമായി ശിഹാബ്കാ 😍👌
@shihabareekode
@shihabareekode 3 ай бұрын
*നമ്മൾക്കും സന്തോഷമായ് സ്നേഹരെ..* 🌷
@sidhutricks
@sidhutricks 3 ай бұрын
🎉🎉🎉🎉❤
@casmedia7135
@casmedia7135 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NublaChambayil
@NublaChambayil 3 ай бұрын
💞💞💞👍👍👍
@user-tx8gz7jr3d
@user-tx8gz7jr3d 3 ай бұрын
❤❤❤❤🎉
@dr.basheer6096
@dr.basheer6096 3 ай бұрын
Super✌️
@SalmanulHakkeem
@SalmanulHakkeem 3 ай бұрын
അല്ഹമ്ദുലില്ല.. അടിപൊളി.. പറയാൻവക്കുകളില്ല ❤
@shihabareekode
@shihabareekode 3 ай бұрын
*അൽഹംദുലില്ലാഹ്.. മശ്കൂർ..* ❤
@rahmanferoke898
@rahmanferoke898 3 ай бұрын
👍👍👍👍👍❤️👍❤❤❤❤❤
@kphameed2023
@kphameed2023 3 ай бұрын
@mdrabismongam3870
@mdrabismongam3870 3 ай бұрын
My sir❤❤
@shihabareekode
@shihabareekode 3 ай бұрын
*ഒത്തിരി സ്നേഹം മക്കളെ...* ❤
@mujeebmuthuvallur4322
@mujeebmuthuvallur4322 3 ай бұрын
മനോഹരം 🎉🎉🎉🎉🎉❤❤❤❤
@chichusworld1366
@chichusworld1366 3 ай бұрын
Shihab sir.. Superb..🎉🎉🎉🎉🎉🎉
@shihabareekode
@shihabareekode 3 ай бұрын
*Thank you...* 💖
@yasirchalikode5494
@yasirchalikode5494 3 ай бұрын
സൂപ്പർ 🥰
@nusaibarasheed958
@nusaibarasheed958 3 ай бұрын
❤❤
@niyasmk
@niyasmk 3 ай бұрын
Special edition 🤲🌙
@shihabareekode
@shihabareekode 3 ай бұрын
💖💖💖❤
@rafeeqnalakath8304
@rafeeqnalakath8304 3 ай бұрын
വേറിട്ടൊരു ശൈലി വരികൾ അതി ഗംഭീരം സംഗീതം സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നാലകത്ത്
@shihabareekode
@shihabareekode 3 ай бұрын
*ഹൃദ്യമീ വാക്കുകൾ.. സ്നേഹധന്യന്റെ ഹൃദയം തൊട്ട ആശ്ലേഷണം.. ഒത്തിരി ഇഷ്ടം.* ❤
@mansoorkotta6631
@mansoorkotta6631 3 ай бұрын
A big saloot for all.
@hanarinu5561
@hanarinu5561 3 ай бұрын
Masha Allahh🎉എന്റെ പ്രിയപ്പെട്ട sir ഉം Tr ഉം ❤‍🩹
@shihabareekode
@shihabareekode 3 ай бұрын
*ഹനാ റിനു... ശബ്ദ സൗകുമാര്യതയിൽ മധുരം വിതറിയ പാട്ടുകാരി...* ❤❤❤
@hibasworld6489
@hibasworld6489 3 ай бұрын
supr 🥰🥰🥰
@rasilasulfirasilasulfi8111
@rasilasulfirasilasulfi8111 2 ай бұрын
❤️❤️❤️❤️❤️👌👌👌👌👌shihabka👌👌👌
@kvsivadaswarier
@kvsivadaswarier 2 ай бұрын
Good
@shihabareekode
@shihabareekode 2 ай бұрын
*Thank you Sir....* ❤
@abdukuruvambalm8731
@abdukuruvambalm8731 3 ай бұрын
മാശാ അള്ളാ. ഇത് വോ റെലവലാ.
@shihabareekode
@shihabareekode 3 ай бұрын
*Shukran... അൽഹംദുലില്ലാഹ്....* ❤
@thetwingsmedia6257
@thetwingsmedia6257 3 ай бұрын
Shihabikka.. adipoliyayittund❤❤
@shihabareekode
@shihabareekode 3 ай бұрын
*Thank you Dears....* ❤
@ShifnaJamshid
@ShifnaJamshid 3 ай бұрын
🔥🔥
@shihabareekode
@shihabareekode 3 ай бұрын
❤❤💖
@thasneemahammed
@thasneemahammed 3 ай бұрын
മനോഹരം 👍🏻👍🏻👍🏻
@ummulhasnath6817
@ummulhasnath6817 3 ай бұрын
മാഷാ അള്ളാ അടിപൊളി
@muhammedfasalyemani297
@muhammedfasalyemani297 3 ай бұрын
Good. ❤
@mubashiraudio
@mubashiraudio 3 ай бұрын
my a singer i place kavanoor, eliyaparamb ❤
@shihabareekode
@shihabareekode 3 ай бұрын
*Pls Contact me. +919048234614 (Online)*
@Haneesabus
@Haneesabus 3 ай бұрын
👍❤️
@user-bx1dj6ut1d
@user-bx1dj6ut1d 3 ай бұрын
സൂപ്പർ ❤
@sheezfaaz7310
@sheezfaaz7310 3 ай бұрын
അടിപൊളി 👍🏼👍🏼👍🏼
@muhammadaneesanees9199
@muhammadaneesanees9199 2 ай бұрын
പൊളിച്ചു
@hashimakd
@hashimakd 3 ай бұрын
👏👏👍 സ്കൂൾ കാലഘട്ടത്തിലെ രണ്ട്‌ മാപ്പിളപ്പാട്ട്‌ ‌‌പുലികൾ, ഫെബ്ന ബിൻതും, ശിഹാബുദ്ദീനും🥰🥰. 27 വർഷം മുമ്പുള്ള സ്റ്റേറ്റ്‌ സ്കൂൾ കലോത്സവ പത്രവരികൾ ഓർമ്മ വന്നു, (മിടുക്കനസ്‌വദ്‌..... തിളങ്ങിയ്ത്‌ ഷിഹാബുദ്ദീൻ തന്നെ)
@shihabareekode
@shihabareekode 3 ай бұрын
*താങ്കളുടെ വിലപ്പെട്ട ഈ വാക്കുകൾ എന്റെ കണ്ണു നിറയിച്ചു.. KV അബൂട്ടി മാഷിന്റെ ശിഷ്യന്മാരായി ഞങ്ങൾ ഒരുമിച്ചു പഠിക്കുന്നതും VM കുട്ടി മാഷെ ട്രൂപ്പിൽ ഗാനമേളകൾക്ക് പോകുന്നതുമൊക്കെ വല്ലാത്ത ഓർമ്മകൾ തന്നെ.. സമ്മാനം നേടിയ അന്നത്തെ പത്ര വാർത്ത നിങ്ങൾ ഇപ്പോഴും ഓർത്തേടുത്തപ്പോ മനസ്സും ഒരുപാട് വർഷം പിറകിലേക്ക് സഞ്ചരിച്ചു...* ഒത്തിരി സ്നേഹമുണ്ട് ട്ടോ... ❤
@ahammedulkabeerck648
@ahammedulkabeerck648 3 ай бұрын
Beautiful❤
@shihabareekode
@shihabareekode 3 ай бұрын
❤❤❤❤💖
@ashrafareekkal8446
@ashrafareekkal8446 3 ай бұрын
വളരെ മനോഹരം👍👌🔝
@Shafikakkad4545
@Shafikakkad4545 3 ай бұрын
🎉🎉🎉🎉🎉❤👍🏻👍🏻
@user-mh1dk9np4x
@user-mh1dk9np4x 3 ай бұрын
❤❤❤
@mullasvlogs5627
@mullasvlogs5627 3 ай бұрын
Mashaalllah ❤
@shihabareekode
@shihabareekode 3 ай бұрын
*Mashkoor...* 💖
@emithra123vkd6
@emithra123vkd6 3 ай бұрын
മാഷാഅല്ലാഹ്‌ ❤️❤️❤️
@jaseelapp2684
@jaseelapp2684 3 ай бұрын
Masha allah 👍👍
@shihabareekode
@shihabareekode 3 ай бұрын
*Shukran.... Jazeelan.* 💖
@naseerakanjirathil2294
@naseerakanjirathil2294 3 ай бұрын
👍👍
@shihabareekode
@shihabareekode 3 ай бұрын
💖💖❤
@HussainHussain-oi8ti
@HussainHussain-oi8ti 3 ай бұрын
Supper
@shihabareekode
@shihabareekode 3 ай бұрын
*Thank you..* 💖
@joonabava7872
@joonabava7872 3 ай бұрын
Mashaallha❤
@n4nianet305
@n4nianet305 3 ай бұрын
Superb 💕👌🏾👌🏾👌🏾
@haneefabava8241
@haneefabava8241 3 ай бұрын
Super ❤❤,
@abdushaheed5604
@abdushaheed5604 3 ай бұрын
ഹലോ... ശിഹാബ് മാഷ്.... നല്ല ഒന്നാന്തരം പെരുന്നാൾ പാട്ട്.... മനോഹരമായി,.... നല്ല വരികൾ.... ഈണം..... കുട്ടിപ്പാട്ടുകാരും അടിപൊളി തന്നെ... 👌🏻👏🏻💐💐💐
@shihabareekode
@shihabareekode 3 ай бұрын
*എന്നെന്നും ഈ പിന്തുണയും സ്നേഹവും ഉണ്ടാവട്ടെ...* ❤❤❤
@mubashiraudio
@mubashiraudio 3 ай бұрын
Mashallah good performers ❤🎉
@fathimanajiya7044
@fathimanajiya7044 3 ай бұрын
ശിഹാബ്കാ... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 ай бұрын
ന്റെ ശിഹാബ്ക്കിം കുട്ട്യോളും ഇപ്പെര്ന്നാൾ കളറാക്കി.😍🥰👍🏻
@shihabareekode
@shihabareekode 3 ай бұрын
*ബാവാ.. സ്നേഹ സ്വരൂപൻ...* 💖
@nusrathvadakkangara2789
@nusrathvadakkangara2789 3 ай бұрын
Masha allah super ❤❤❤
@itemsofhinajaza3143
@itemsofhinajaza3143 3 ай бұрын
മാഷാ അല്ല്ലാഹ് അടിപൊളി 👍🏻 With febna binth 👍🏻👍🏻
@shihabareekode
@shihabareekode 3 ай бұрын
*ബിൻതിന്റെ ആദ്യ മുന്നേറ്റം തന്നെ സന്തോഷമായി..* ❤
@sananiya8926
@sananiya8926 3 ай бұрын
മാഷേ വാക്കുകളില്ല അടിപൊളി❤❤❤❤❤ കുട്ടികൾ പൊളിച്ചു
@shihabareekode
@shihabareekode 3 ай бұрын
*ഇഷ്ടമീ വാക്കുകൾ.... സ്നേഹത്തോടെ..* ❤
@shahidamt2553
@shahidamt2553 3 ай бұрын
🎉🎉
@shihabareekode
@shihabareekode 3 ай бұрын
❤❤❤
@shalumelmuri
@shalumelmuri 3 ай бұрын
മാഷാഅല്ലാഹ്‌ 👍
@ak5travelling
@ak5travelling 3 ай бұрын
ശിഹാബ്കാ അടിപൊളി 💞👍🏻🥰🎹🎹🎹🎹
@shihabareekode
@shihabareekode 3 ай бұрын
*സന്തോഷം സ്നേഹമെ...* 💖
@muneermpkarimbil2710
@muneermpkarimbil2710 3 ай бұрын
മക്കൾ കൂട്ടം പൊളിച്ചു
@shihabareekode
@shihabareekode 3 ай бұрын
*ഏറെ സന്തോഷം..* 🌷
@hibaa347
@hibaa347 3 ай бұрын
സൂപ്പർ 👍👍
@shihabareekode
@shihabareekode 3 ай бұрын
*സന്തോഷം..* 💖🌷
@sainulabidphygicart1287
@sainulabidphygicart1287 3 ай бұрын
എല്ലാം കൊണ്ടും പുതുമകൾ നിറഞ്ഞ ഒരു ഗാന സദസ്സ് ... Exllent❤
@shihabareekode
@shihabareekode 3 ай бұрын
*പിന്തുണയും പ്രാർത്ഥനയും എന്നുമുണ്ടാവട്ടെ...* ❤👍
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 38 МЛН
Subhikk Umma Vilichenne
5:41
Nabhan Perinthalmanna - Topic
Рет қаралды 4,7 М.
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 682 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,1 МЛН
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 5 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 611 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 507 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,4 МЛН