ASSALAM ALAIKA YA RAMADAN|RAMADAN END SONG| SHAIJAL ODUNGAKKAD |ANJALA SALIM |വിടചൊല്ലും റമളാന്റെ

  Рет қаралды 10,485

DUBAI MLG MEDIA

DUBAI MLG MEDIA

Күн бұрын

Welcome to DUBAI MLG MEDIA KZbin Channel, Thank You For Watching..
വിശ്വാസ സമൂഹത്തിന് പുണ്യങ്ങൾ വാരി വിതറി പരിശുദ്ധ റമ്ദാനും വിടപറയുകയായി. പുണ്യ റമ്ദാന്റെ പോരിശ വിളിച്ചോതുന്ന " അഹ് ലൻ യാ റമ്ളാൻ" എന്ന റമ്ളാൻ വൈറൽ സംഗീത ആൽബത്തിന് ശേഷം പ്രിയ കവി ഷൈജൽ ഒടുങ്ങക്കാടിന്റെ മഹത് രചനയിൽ കരളലയിക്കുന്ന അടുത്ത ഗാനം, ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഗായിക അഞ്ജലാ സലീം ആലപിക്കുന്നു.
കേൾക്കുക...ഷെയർ ചെയ്യുക...
ALBUM: ASSALAMU ALAIKA YA RAMADAN
SONG: VIDA CHOLLUM RAMADANTE
DIRECTION: FIROZ KATTOOR
LYRICS: SHAIJAL ODUNGAKKAD
SINGER: ANJALA SALIM KIZHUPARAMB
MUSIC: TRADITIONAL
ORCHESTRATION: RAJEEB AREEKKODE
COORDINATOR: ABDUL NASAR MANNANI,VAIPUR
MIXING: AMEEN PONNAD
EDITING; SALIM PULIKKAL
AUDIO & VIDEO: JINAN MEDIA EDAVNNAPPARA
BANNER: DUBAI MLG MEDIA
FULL LYRICS
വിടചൊല്ലും ശറഫു ശഹറു റമളാന്റെ..
വിശുദ്ധി നിറഞ്ഞല്ലോ അൽഹംദു ലില്ലാഹി..
റഹ്മത്തിൻ വാതിൽ മലർക്കെ തുറന്നുള്ള.
റഹ്മാന്റെ പോരിശ മാസം മറഞ്ഞല്ലോ
ഇരവും പകലും ഒരു പോൽ ഇറയോനിൽ
ഇരവോതി മാനസം തേങ്ങി കരഞ്ഞല്ലോ..
ആയിരം മാസത്തിൻ പോരിശ പൂക്കുന്ന..
ആയൊരു ലൈലും വിടചൊല്ലി പോയല്ലോ..
സ്വബ്റിൻ ബലം കൂട്ടി കിബ്റിൻ തല വെട്ടി..
മനസിൻ തപമാറ്റി..ശഹ്റും പിരിഞ്ഞല്ലോ.
ശഹ്റു സ്വിയാം പുണ്ണ്യ മാസം പിരിയുമ്പോൾ..
സദ്റിൽ പിടക്കുന്നു..നേട്ടങ്ങൾ ഓർക്കുമ്പോൾ..
ഇനിയൊരു റമളാനെ..വരവേൽക്കാൻ ആയുസ്സ്..
ഇറയോൻ തരുന്നാർക്ക് അറിയില്ല നമ്മൾക്ക്..
അഹദായ റഹ്മാനെ നിന്റെ കനിവാലെ..
അടിയങ്ങൾക്കായുസ്സും ആഫിയത്തേകേണെ..
വിധിചൊല്ലും നാളിൽ വെയിലേറ്റ് വാടുമ്പോൾ..
തുണയായ് റമളാന്റെ ..തണല് വിരിക്കേണെ..
കുറവെ പൊറുത്തു ചെയ്തുള്ള അമലിനെ..
കനിവാൽ ഖബൂലാക്കി തരണം നീ മന്നാനെ..
അസ്സലാം അലൈക യാ ശഹറു റമളാനി..
അസ്സലാം അലൈക യാ ശഹറുൽ ..ഖുർആനി
അസ്സലാം അലൈക യാ ശഹറു റമളാനി..
അസ്സലാം അലൈക യാ ശഹറുൽ ഖുർആനി..
ANTI PIRACY WARNING
This content is copyrighted to DUBAI MLG MEDIA ..Any unauthorised re-production,
Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
Feedback to
Firoz Kattoor
mlgmediadubai@gmail.com
Dubai,United Arab Emirates 00971566282633

Пікірлер: 53
@koodathilabbas
@koodathilabbas 5 ай бұрын
മാഷാഅള്ള അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@shareefmp5089
@shareefmp5089 5 ай бұрын
പ്രിയ കവി ഷൈജൽ ഒടുങ്ങാ കാടിൻ്റെ മനോഹര വരികൾ, എൻ്റെ നാട്ടുകാരി അഞ്ചല സലിമിൻ്റെ അതിമനോഹരമായ ആലാപനം. എല്ലാം കൊണ്ടും സൂപ്പർ, എല്ലാവർക്കും നല്ലത് മാത്രം വരട്ടെയെന്ന് ആശംസിക്കുന്നു.
@shaijalodungakkadofficial
@shaijalodungakkadofficial 5 ай бұрын
❤❤
@nichoos1264
@nichoos1264 5 ай бұрын
പരിശുദ്ധ റമദാൻ വിടചൊല്ലാൻ ഒരുങ്ങുന്നു പ്രിയപ്പെട്ട ഷൈജൽക്കയുടെ മനോഹരമായ പാട്ടോടു കൂടി.. ഒരു രക്ഷയുമില്ല വരികൾ.. ആലാപനവും പൊളിച്ച് ❤❤✨✨
@nazeermanakkal23
@nazeermanakkal23 5 ай бұрын
നല്ല രചനയും മനോഹരമായി മോൾ പാടിയപ്പോൾ വളരെ നന്നായിട്ടുണ്ട്
@kunhippavendallur7830
@kunhippavendallur7830 5 ай бұрын
അഞ്ജലമോളുടെ ഹമ്മിങ്ങ് ഒരു രക്ഷയുമില്ല. നന്നായി പാടിമോളെ - ഷൈജൽ ഒടുങ്ങാക്കാടിൻ്റെ യമൻകെട്ട് ഇശലിൽ തീർത്ത അതി മനോഹരമായ റമളാൻ വിടവാങ്ങൽ ഗാനം
@nasserpp1497
@nasserpp1497 5 ай бұрын
അടിപൊളി സൂപ്പർ 👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🌹🌹
@ameenponnad4335
@ameenponnad4335 5 ай бұрын
ഈ പാട്ടിന്റെ പിന്നണിയിൽ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ...അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲 thanks for ഫിറോസ്ക്ക
@user-me5ij6of7k
@user-me5ij6of7k 5 ай бұрын
ഫിറോസ്ക്കാ നിങ്ങൾ പറഞ്ഞതുപോലെ വളരെ മനോഹരമായിരിക്കുന്നു ഗാനം. രചനയും ആലാപനവും എഡിറ്റിംഗുമെല്ലാം സൂപ്പറാണ്.അഭിനന്ദനങ്ങൾ....ഇസ്ലാമിക ചരിത്ര ഗാനങ്ങൾ എല്ലാം പോരട്ടെ.....അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീൻ
@shaijalodungakkadofficial
@shaijalodungakkadofficial 5 ай бұрын
ചരിത്രഗാനം അണിയറയിൽ പുരോഗമിക്കുന്നു
@nasarmt7870
@nasarmt7870 5 ай бұрын
അഞ്ചല മോളുടെ സബ്ദവും വരികളും നന്നായി സൂപ്പർ.
@muhammadfasalfasal349
@muhammadfasalfasal349 5 ай бұрын
സൂപ്പർ സോങ് 👍👍
@muhammedhaneefa2292
@muhammedhaneefa2292 5 ай бұрын
നല്ല വരികൾ നന്നായി പാടി
@AkbarAlikutu
@AkbarAlikutu 5 ай бұрын
❤❤ അഞ്ജല മോളെ ,സൂപ്പർ ഈ പാട്ടിന് പറ്റിയ ശബ്ദം....
@shihabareekode
@shihabareekode 5 ай бұрын
*അസ്സലാമു അലൈകും യാ ശഹ്‌റു റമദാൻ..* *അതിമനോഹരം വരികളും ആലാപനവും ദൃശ്യവും എല്ലാമെല്ലാം...*
@hussainkk5469
@hussainkk5469 5 ай бұрын
മനോഹര ഗാനം 👌👌👌👌❤️. Best singing 👌
@satharm4649
@satharm4649 5 ай бұрын
മാപ്പിള പാട്ടിലെ സുന്ദരമായ ഇശലുകളിൽ ഒന്നായ ' യെമൻകെട്ട് ' ന്റെ സുന്ദരമായ ആവിഷ്കാരം 🌹🌹🌹
@shaijalodungakkadofficial
@shaijalodungakkadofficial 5 ай бұрын
മാഷേ 💞
@kabeerthikkodi-official2746
@kabeerthikkodi-official2746 5 ай бұрын
മനോഹരമായ ആലാപനം വരികൾ സംഗീതം ആശംസകൾ
@azeezm3169
@azeezm3169 5 ай бұрын
🌹🌹👍അടിപൊളി
@muhammadfasalfasal349
@muhammadfasalfasal349 5 ай бұрын
അടിപൊളി പാട്ട്
@abdulsalim5324
@abdulsalim5324 5 ай бұрын
👍👌🌹
@sainabiabdulsalam6102
@sainabiabdulsalam6102 4 ай бұрын
നല്ല സൗണ്ട് നല്ല വരികളും ❤
@aaliyaskitchen7424
@aaliyaskitchen7424 5 ай бұрын
Poli
@user-wz6zp3bb4d
@user-wz6zp3bb4d 5 ай бұрын
Super song ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉👌👌👌👌👌👌👌👌
@RaheenaFaisal-sn1kt
@RaheenaFaisal-sn1kt 5 ай бұрын
Polichu
@user-re2qu7km8k
@user-re2qu7km8k 5 ай бұрын
സൂപ്പർ സോങ്
@sajithapunnakkol6454
@sajithapunnakkol6454 5 ай бұрын
Wow👌👌
@ahammedkuttym8314
@ahammedkuttym8314 5 ай бұрын
Sooper
@gopika.kgopika8363
@gopika.kgopika8363 5 ай бұрын
Super
@nidasherin874
@nidasherin874 5 ай бұрын
Anjalathaaaaa❤ super👍🏻👍🏻👍🏻👍🏻
@abdukavanoor238
@abdukavanoor238 5 ай бұрын
നന്നായിരിക്കുന്നു
@salimmarankulangarasalim2191
@salimmarankulangarasalim2191 5 ай бұрын
very good
@ranafathima8646
@ranafathima8646 5 ай бұрын
മാഷാ അല്ലാഹ്.....സൂപ്പർ.,
@aslah_mankada_
@aslah_mankada_ 5 ай бұрын
വളരെ മനോഹരമായി പാടി❤❤
@anarkodungalloortm4280
@anarkodungalloortm4280 4 ай бұрын
👌👌👌👌🌹🌹🌹💯
@lailakk3478
@lailakk3478 5 ай бұрын
മാഷാ അല്ലാഹ് 👍👍നന്നായി പാടി അഞ്ജല.. എല്ലാ നന്മകളും...
@lovelylatif3545
@lovelylatif3545 5 ай бұрын
Super😍
@nazarvaipur9286
@nazarvaipur9286 5 ай бұрын
മനോഹരമായ വരികൾ
@satharm4649
@satharm4649 5 ай бұрын
മാഷാഅല്ലാഹ്‌ ❤️👌🌹
@user-vk3yw8nf5l
@user-vk3yw8nf5l 5 ай бұрын
👌👌👌👌👌
@basheerkk2245
@basheerkk2245 4 ай бұрын
നന്നായി പാടി മോളെ ഉയരങ്ങളിൽ എത്താം നാഥൻ തുണയേകട്ടേ.... ആമീൻ
@Vkmedia369
@Vkmedia369 5 ай бұрын
❤❤❤❤
@gopika.kgopika8363
@gopika.kgopika8363 12 күн бұрын
സൂപ്പർ
@ibrahimkuttypathanamthitta975
@ibrahimkuttypathanamthitta975 5 ай бұрын
Super song......🎉🎉🎉🎉
@libafathimacalicut7238
@libafathimacalicut7238 5 ай бұрын
അഞ്ജലത്ത 👌👌🥰🥰
@user-pt4xy5ls6n
@user-pt4xy5ls6n 5 ай бұрын
Adipoliyayi padiyitund..... Unnathiyilethette... Jabbarkkayude patt undavumo? Perunal song
@thoyyibajabbar6541
@thoyyibajabbar6541 5 ай бұрын
MashaAllah .super molu ❤
@mlgmusicmedia
@mlgmusicmedia 5 ай бұрын
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@abdulsalim5324
@abdulsalim5324 5 ай бұрын
👍👌🌹
@ayshaaziyath2993
@ayshaaziyath2993 5 ай бұрын
❤❤❤
@faisalp1018
@faisalp1018 5 ай бұрын
Super
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 201 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 201 МЛН