ആദ്യമായാണ് ഇന്ന് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് ഒറ്റയടിക്ക് 5 വീഡിയോകൾ കണ്ടുതീർത്തു ഒത്തിരി ഇഷ്ടമായി
@jithinhridayaragam3 жыл бұрын
😍😍😍😍🥰🥰🥰😘😘 ❤thank you
@KamalKamal-zz5jc3 жыл бұрын
ഞാനും
@jithinhridayaragam3 жыл бұрын
❤കമൽ
@sajiratheesh98062 жыл бұрын
ഞാനും ഓരോന്നും സൂപ്പർ പിന്നെ പേടിയും ഞാൻ എരുമേലി സ്വദേശം അരുവി ഇന്നും കണ്ടിട്ട് ഇല്ല പേടി കാരണം
@-._._._.-3 жыл бұрын
പിന്നെ പെരുന്തേൻ അരുവിയുടെ മൂളൽ എനിക്ക് തോന്നുന്നത് ശക്തമായ മർദ്ദം കുഴികളിൽ ചെലുത്തുന്നതിന്റെ ഫലം ആണ് ആണ്...എങ്ങനെയെന്നാൽ കുഴികളിൽ വായു നിറയുകയും അതിലെ അതി ശക്തമായ ജലം വീണ് ഒഴുകുമ്പോൾ കുഴികളുടെ ആഴങ്ങളിൽ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാവും ,,ഈ സുഷിരങ്ങൾ വഴി അതിവ മർദത്തിൽ ഇറങ്ങി വന്ന വായു പുറന്തള്ളുമ്പോൾ വിസിലടി കേൾക്കുന്നു...അതായത് പൊതുവെ ജനങ്ങൾക്ക് ഈ ശബ്ദം കേട്ടാൽ മനസ്സിലാക്കാം ഒഴുക്കിന്റെ ശക്തി കൂടി എന്നത്
@-._._._.-3 жыл бұрын
9:30 👌 ഞാനും കഴിഞ്ഞ തങ്ങളുടെ വീഡിയോ കണ്ടപ്പോൾ പറയണമെന്ന് തോന്നിയതാണ്
@jithinhridayaragam3 жыл бұрын
❤Boss
@kannannairnair22483 жыл бұрын
മർദ്ധം ഉണ്ടാവുമ്പോൾ ആരെങ്കിലും വഴി തെറ്റി അരുവിയിൽ വന്നു വീണു മരിക്കുമോ? ഞങ്ങൾ വർഷങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്ന കാര്യം ആണ്,
@sanjumannadisala80872 жыл бұрын
മരണം സംഭവിക്കുന്നത്.. അശ്രദ്ധ മൂലമാണ്.. അല്ലാതെ ശക്തൻ വേലൻ കൊണ്ട് പോകുന്നതല്ല..ഞാനും ആ പരിസരവാസിയാണ്..
@annctn43448 ай бұрын
@@sanjumannadisala8087 എരുമേലി നിന്ന് ബസ് കിട്ടുമോ അങ്ങോട്ട് ?
@radhamaniamma74033 жыл бұрын
അന്നത്തെ കാലത്ത് ഉണ്ടായ കാര്യങ്ങളും ക്ഷേത്രങ്ങളുമൊക്കെ പറഞ്ഞുതരുന്നത് നല്ല കാര്യമാണ് നന്ദി നന്ദി
@jithinhridayaragam3 жыл бұрын
🙏
@vidyajoshi55422 жыл бұрын
അവതരണം നന്നായിട്ടുണ്ട് 👍👍👍
@Samualkj Жыл бұрын
Good morning brother give and show the video very good I am fine thank you very much God bless us 🎉❤🎉
@christiblemthomas44933 жыл бұрын
ശക്തൻ വേലൻ പുതിയ അറിവാണ്.... 👍👍
@jithinhridayaragam3 жыл бұрын
Thank You❤Christible
@MuraliTT6 ай бұрын
ശക്തൻവേലൻ അതാണ്, സത്യം ചിലർ ചക്കന്മേൽ ആക്കാൻ ശ്രമിച്ചു, ഇപ്പോൾ വീണ്ടും ചക്കന്മേൽ, ആക്കാനുള്ള, ശ്രമമാണോ, ഈ, വീഡിയോ, കാണുമ്പോൾ മനസിലാകുന്നത്
@omanaramankutty34325 ай бұрын
ചക്കന്മേൽ അല്ല ശക്തൻ വേലൻ ആണ്
@metcadets20703 жыл бұрын
മലപ്പുറത്ത് നിന്നും അവിടെപോയി ഈ അരുവി കണ്ടിട്ടുണ്ട് ഞാൻ
@jithinhridayaragam3 жыл бұрын
അതാണ് ട്രാവൽസ്മാൻ സ്പിരിറ്റ്👍👍👍 🌹ഓണാശംസകൾ🌾
@kaladevipc98733 жыл бұрын
Nalla അവതരണം. ആസ്വദിക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വീഡിയോകളും അറിവുകളും പ്രതീക്ഷിക്കുന്നു.
@jithinhridayaragam3 жыл бұрын
Thank You ♥️Kaladevi
@VipinKumar-iw2lh3 жыл бұрын
2018 ലെ മഹാ പ്രളയം അരുവിയിലെ പമ്പ് ഹൗസിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിയതാണ്
@tonytony-ld2dm3 жыл бұрын
അന്ന് ഒഴുകി വന്ന മരമാണ് അവിടെ കിടക്കുന്നതു...
@jithinhridayaragam3 жыл бұрын
Thank You❤ ഓണാശംസകൾ 🌹
@sojacsadan3 жыл бұрын
Oho... Ethra pressure aayirikkum alle kaivari vare thakarumpol...
@jithinhridayaragam3 жыл бұрын
😱അതെ അതെ
@anuradhamanu73902 жыл бұрын
ഞങ്ങടെ edamuri അപ്പൂപ്പൻ....അതാണ് ശക്തൻ വേലൻ..
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@minijayakumar41696 ай бұрын
പെണ്ണുങ്ങളെ വഴി നടക്കാൻ അനുവദിക്കാത്ത വേലൻ.....കള്ളും ചാരായവും ഒക്കെ നിവേദ്യം...
@omanaramankutty34325 ай бұрын
പണ്ടത്തെ തമ്പ്റാക്കൻമാരുടെ മക്കൾ അടിച്ചു തളിക്കാരീടെ വീട്ടിൽ ഉണ്ടായിരുന്നു
@abinraj65093 жыл бұрын
പുതിയ അറിവ് അടിപൊളി വീഡിയോ 👍👍👍👍👍
@jithinhridayaragam3 жыл бұрын
Thank You❤Abin
@KarthiArtGallery3 жыл бұрын
👍👍👍നല്ല വിവരണം ഇതുപോലുള്ള ഒരുപാട് സ്ഥലങ്ങൾ റാന്നി ഭാഗങ്ങളിൽ ഉണ്ട് ഞാൻ MSc പഠിച്ച സ്ഥലം ആണ്
@jithinhridayaragam3 жыл бұрын
Thank You ♥️Karthi
@VijisMediaByVijith3 жыл бұрын
നല്ല വീഡിയോ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് വിജി 🌹
@VijisMediaByVijith3 жыл бұрын
@@jithinhridayaragam Thanks Video എല്ലാം variety content ആണ്. ഞാൻ അഞ്ചുരുളി വീഡിയോ മുൻപ് കണ്ടിരുന്നു Interesting ❤️
@JomonTc-df3od Жыл бұрын
എന്റെ നാട്.. 😍😍😍😍.. വീഡിയോ സൂപ്പർ നല്ല വിവരണം... 👌👌👌👌👌👌
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@ajeeshsithara35053 жыл бұрын
ഒരു പുതിയ അറിവായിരുന്നു.. നല്ല വീഡിയോ.. സൂപ്പർ 👌👌👌
@jithinhridayaragam3 жыл бұрын
Thank You❤Ajeesh
@thampuranpamava3 жыл бұрын
2018 ലെ പ്രളയത്തിൽ തകർന്നതാണ് ബ്രോ..നമ്മുടെ പമ്പാ നദി ശബരിമലയിൽ ത്രിവേണി സംഗമത്തിൽ നാശനഷ്ടം ഉണ്ടാക്കിയ സമയത്തു
@sojacsadan3 жыл бұрын
Very interesting video... 💞💞
@maneeshmanoj64262 жыл бұрын
🥰
@shaibybennyshaibybenny82152 жыл бұрын
ശക്തൻ വേലൻ ആദ്യമായി കിട്ടിയ ഒരറിവാണ്. നല്ല ഐതിഹവും നല്ല സ്ഥലങ്ങളും. നല്ല video😍 keep it up 🙂
@Channel-bw7is Жыл бұрын
ഹൃദയരാഗത്തിനു അഭിനന്ദനങൾ, പെരുന്തേ നരുവിയെ കുറിച്ചും, ശക്തൻവേലനെ കുറിച്ചും പറയുമ്പോൾ ഇത്തിരി വിശ്വാസ പരമായിരിക്കണം ഈ നാട്ടുകാരായ ആളുകൾക്കിടയിൽ ഒരുമിത്തായി നിലനിൽകുന്ന കഥാപാത്രമാണ് അദ്ദേഹം ജീവിച്ചിരുന്നത് അ ത്തി കാര്യത്തിന് സമീപം ആറാട്ടുമണ്ണിലാണ് ആദി വാസികളുടെ പൈതൃകമായ ജീവിതത്തിന്റെ ശക്തമായ, ധീരനായ ചെറുത്തുനിൽപ്പിന്റെ ദുരന്ത കഥാപാത്രമാണ് ശക്തൻ വേലൻമലനാടിന്റെ റാണിയായ റാന്നിക്കു കിഴക്കുള്ള വനമേഖലയിൽ ജീവിച്ചുപോന്ന ആദിവാസികളായ ഈ മണ്ണിന്റെ മക്കളുടെ ദുരന്തകഥ ആരംഭിക്കുന്നത് 2-അം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത തിരുവിതാംകുറിന്റെ നായർ പട്ടാളത്തിന് പെരുംതേനരുവി ഉൾപ്പെടുന്ന വനപ്രദേശം Ex-സർവീസ് മെന്റ കോളനി ആയി സർക്കാർ പതിച്ചു കിട്ടിയത് മുതലാണ് തുടരും
@jithinhridayaragam Жыл бұрын
🌷വന്ദനം
@sajinikumarivt70606 ай бұрын
Genuine Aya comment 👍👍
@vloggershon32793 жыл бұрын
കൊള്ളാം , നല്ല അറിവ്. വളരെ നന്ദി 🙏
@jithinhridayaragam3 жыл бұрын
Thank You❤
@SanthoshVLR3 жыл бұрын
അടിപൊളി വീഡിയോ. നല്ലൊരു അറിവ്. Thank you bro 🌹
@jithinhridayaragam3 жыл бұрын
Thank You❤
@subhadrag67313 жыл бұрын
Njan 1979 il Perumthenaruvi kananpoyttundu valare manoharamaya parakal vellachattamgal vedio muzhuvanum kandu I am veryHappy❤❤
@jithinhridayaragam3 жыл бұрын
Thank You❤Subhadra
@sheshnadh18103 жыл бұрын
വളരേ ലളിതവും സുന്ദരവുമായ വിവരണം. അതുപോലെ അചേട്ടൻ പറഞ്ഞ കഥ ഞാനും കേട്ടിട്ടുണ്ട.
@jithinhridayaragam3 жыл бұрын
Thank You❤Shesh Nadh
@bekxymraju11692 жыл бұрын
35 വർഷം ആയി 12 clge students ഒന്നിച്ചു വീണു മരിച്ചിട്ട് 🌹
@unnikrishnamanakkat58212 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത് പൊളിയാണ് ബ്രോ നല്ല സംസാരം മടുപ്പില്ല കാണാൻ ....👌 Super
@sanjumannadisala80872 жыл бұрын
എന്റെ കുട്ടിക്കാലത്ത് ശക്തൻ വേലൻ അമ്പലം മാത്രമാണ് ഉണ്ടായിരുന്നത് അവിടെ ഈ ശിവൻ എവിടെ നിന്നും വന്നു
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@susammageorge52535 ай бұрын
ഓരോ കാലഘട്ടത്തിൽ ഓരോ അവതാരങ്ങൾ പലവിധത്തിൽ ചില ദേശങ്ങളിൽ ഉണ്ടായി മറയുന്നു. അവരുടെ ഓർമ്മ മായ്ക്കാൻ മനുഷ്യർ ശ്രമിച്ചാൽ അവർ കൂടുതൽ ശക്തരായി അദൃശ്യമായി ഇടപെടും
@kuttikuttan3 жыл бұрын
വെള്ളമില്ലാത്തപ്പോൾ നടന്നുകയറാം കയങ്ങളൊക്കെ നേരിൽ കാണാം. കുറേ ഫോട്ടോ പണ്ടെടുത്തിട്ടുണ്ട്
@jithinhridayaragam3 жыл бұрын
ആണോ എന്നാൽ വേനൽക്കാല ഒന്നുകൂടി പോകണമല്ലോ
@sreejanair75873 жыл бұрын
ഞങ്ങളും പോയി വേനലിൽ
@ranjithababu7073 жыл бұрын
നന്നായിട്ടുണ്ട്.
@amarjithmr75213 жыл бұрын
പുതിയ അറിവ് ആണ്.. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു..
@jithinhridayaragam3 жыл бұрын
Thank You❤ അമർജിത്ത്
@achumahi88402 жыл бұрын
Ente naade..❤️ aruvi mooliyal maranam urappanu. appuppanu murukkan vachal achettanu. 🙏 Video super ivde ingane oru kshetramullath ellavarum arinju appupante aduthe ethatte.. thank u🙏
@irvlog226 Жыл бұрын
Sir anapara video chyamo
@adbulmajeedadbulmajeed39123 жыл бұрын
Nalla or anubavam ithannu e vedio a cheyt ante vivaranam orkalgattathinte orma vivarichu ithannu manoharamaaya bu pradesham kshethra parisaram mayil u peelevidarthi adiya athi manohara drisyam ayirunnu ellavida nanmaklum gas eeswaran angeku jeevitha yathrayil thuka yantte prarthanyode oru subscriber
@jithinhridayaragam3 жыл бұрын
Thank You ♥️
@sijomm8133 жыл бұрын
Eniki thonunath aa pumb house nde side bar thakarnath aa 9:07 paranja maram veenit avum...
@jithinhridayaragam3 жыл бұрын
വെള്ളത്തിലൂടെ വന്ന് ഇടിച്ചതാവും
@rajimathew14333 жыл бұрын
പെരുന്തേനരുവി എന്റെ നാട്ടിലാ..... പക്ഷെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല .....
@jithinhridayaragam3 жыл бұрын
😂😂😂😂 വലിയ യാത്ര വ്ലോഗ്ഗർ ആയ എന്റെ അവസ്ഥയും പണ്ട് ഇതിലും കഷ്ടം ആരുന്നു
@jomajoseph95453 жыл бұрын
Njanum
@jithinhridayaragam3 жыл бұрын
🌹ഓണാശംസകൾ🌾
@logincomputers10113 жыл бұрын
Njan vechoochira koothattukulam
@shinu76065 ай бұрын
Njaanum aduthaa.but ithvare poyittillaa
@vijithpillai58562 жыл бұрын
Perumthenaruvi mooliyennu oru rannikaran chettan paranjappo njan avidunnu odi thalliyitund.but ethra kuprasidhi undelum bhayangara sundariyanu perumthen aruvi
@jithinhridayaragam2 жыл бұрын
Yes അതീവ സുന്ദരി 🥰
@manilams2593 жыл бұрын
Kazhinja thavana aruviyude moolalokke parenjeppo manasil agraham thoniyirunnu aruviyude full story ariyanam enn.prekshakante manas vaayicha jithin bro yik veendum thanks🍁🦋🍁🦋🍁🦋🍁🦋🍁🦋🍁🦋🍁🦋🙏🏼
@jithinhridayaragam3 жыл бұрын
അതാണ് 😂. 🌹Manila 💚
@nandhananandhu17353 жыл бұрын
Good presentation 👍😍😍😍😍
@syamkumarks83523 жыл бұрын
എന്റെ നാട് ♥️♥️♥️♥️
@jithinhridayaragam3 жыл бұрын
👍👍👍😍❤
@suchikasargod90283 жыл бұрын
കഥയും സ്ഥലവും അവതരണവുമെല്ലാം ഒരുപാടിഷ്ടായി.... സൂപ്പർ 👌👌👌👌👌👌👏👏👏👏👏😍😍😍😍
@sivadasc28303 жыл бұрын
ജിതിൻ ബ്രോ അടിപൊളി വീഡിയോ ഇതിനോടൊപ്പം ചരിത്രം കൂടി അറിഞ്ഞതിൽ സന്തോഷം
@jithinhridayaragam3 жыл бұрын
Thank You❤Sivadas
@sree07283 жыл бұрын
നല്ല അവതരണ ശൈലി bro ❤❤
@jithinhridayaragam3 жыл бұрын
Thank You❤Athul Surya Fan😘
@sree07283 жыл бұрын
@@jithinhridayaragam aanalle. Pinnalla❤❤❤
@shabeermohammed26763 жыл бұрын
ലൈകും കമന്റും ഇട്ടിട്ടുണ്ട് ബാക്കി റൂമിലെത്തിയിട്ടു കാണാം... പ്രവാസി 💪🌹
@jithinhridayaragam3 жыл бұрын
Thank You❤Boss
@ഒരേഒരുരാജാവ്3 жыл бұрын
പെരുന്തേനരുവിയുടെ വീഡിയോ മുമ്പ് കണ്ടിട്ടുള്ളത് കൊണ്ട് ഈ വീഡിയോ കാണാതെയിരുന്നതാ.പക്ഷേ ഇപ്പോൾ മനസിലായി കണ്ടില്ലെങ്കിൽ വളരെ നഷ്ടം ആയേനെ ഒരു സിനിമയ്ക്ക് ഉള്ള സകല സ്കോപ്പും ഉണ്ട്. ശക്തൻ വേലൻ Direction:Jithin നാട്ടുകാരനായി എനിക്കും ചെറിയ ഒരു വേഷം തന്നാൽ മതി.
പാറ പൊട്ടിച്ചെടുക്കുവാണ് വലിയ പ്രശ്നം ഉണ്ടായ പാറമട ആണ് കാവുംങ്കൽ ഗ്രാനൈട്സ് ചെമ്പനോലി
@jithinhridayaragam3 жыл бұрын
Thank You❤Appu
@albinkj3 жыл бұрын
2018 pralayathilanoo pump house level il vellam ozhukiye?
@jithinhridayaragam3 жыл бұрын
ആണെന്ന് കമെന്റുകൾ പറയുന്നു
@myfooddairys95033 жыл бұрын
അതെ നിറഞ്ഞു ഒഴിക്കിരുന്നു
@SibilJose-es5dn3 жыл бұрын
Nice story, good presentation 👏👏👏👏👏
@jithinhridayaragam3 жыл бұрын
Thank You❤Sibil
@sajithsajith87453 жыл бұрын
അതെ first പ്രളയം ആണ് പെരുന്തേനരുവിയെ ഇത്രത്തോളം നശിപ്പിച്ചത്.. ഞാനും ഉണ്ടായിരുന്നു ഇതെ സ്ഥലത്തു.. കരിങ്കൽമുഴി ചാത്തൻ തറ യിൽ ☺️☺️
@jithinhridayaragam3 жыл бұрын
Thank You❤Sajith Bro
@saa55903 жыл бұрын
@@jithinhridayaragam hhuh
@sajithsajith87453 жыл бұрын
@@saa5590 അല്ലേ 🤔🤔
@krupam86013 жыл бұрын
Kurupanmoozhy
@sajithsajith87453 жыл бұрын
@@krupam8601 അതെ സ്ഥലം ഞാൻ ഉദ്ദേശിച്ചത് ആണ് പക്ഷേ പേര് മാത്രം മാറി പോയി 🤣🏃♂️🏃♂️
@pradeepkrishnanpradeep26813 жыл бұрын
ഗുഡ് വീഡിയോ ഈ കഥ ഞാൻ കേട്ട് ഉണ്ട് by pradeep ranni
@jithinhridayaragam3 жыл бұрын
Thank You❤Pradeep Ranni
@pathmakp80083 жыл бұрын
@@jithinhridayaragam àaaaaaàaaaaa
@pathmakp80083 жыл бұрын
@@jithinhridayaragam a
@pathmakp80083 жыл бұрын
Aaa
@jokuttiesworld28763 жыл бұрын
ഞാൻ അവിടടുത്താണ് താമസിക്കുന്നത്. ഇപ്പോഴും നട്ടുച്ച സമയത്തും 5 മണിക്ക് ശേഷവും അവിടെ പോകാൻ പപ്പാ സമ്മതിക്കത്തില്ല.😱ഒരുദിവസം പോയപ്പോ വെള്ളച്ചാട്ടത്തിനടുത്തു ഒരാളുടെ ചെരുപ്പുകൾ കിടക്കുന്നു. ചേട്ടായിമാര് പറഞ്ഞു, രണ്ട് ദിവസം മുന്നേ അവിടെ വീണ ആൾടെയാന്ന്.😥ഭയങ്കര ആകർഷണം ആണ് ആ അരുവിക്ക്.നോക്കിനിന്നില്ലങ്കിൽ അള്ളിൽ പെട്ടു പോകും 🤢
@jithinhridayaragam3 жыл бұрын
കേരളത്തിലെ ഏറ്റവും മരണങ്ങൾ നടന്നിട്ടുള്ള അരുവി
@jokuttiesworld28763 жыл бұрын
@@jithinhridayaragam അതേ അരുവി മൂളുന്നതൊക്കെ ശെരിതന്നെയാ. അവിടെ എന്നാപ്രേതിഭാസമാണെന്നൊന്നും അറിയത്തില്ല. പക്ഷെ അത് സത്യമാണ്.
ഞാൻ പലവട്ടം ഇവിടെ പോയിട്ടുണ്ട്.... എന്നാലും ഇപ്പോഴും ഇവിടം എനിക്ക് പേടിയാണ്....അത്ര ഭീകരമാണ് ഇവിടുത്തെ കാഴ്ചകൾ.... എന്നാലും ഒത്തിരി ഇഷ്ടമാണ് പെരുന്തേനരുവിയുടെ കാഴ്ചകൾ...... പമ്പ് ഹൗസിന്റെ കൈവരി പോയത് 2019 ലെ മഹാപ്രളയത്തിൽ പറ്റിയതാണ്...... അതിനും മുകളിൽ കൂടി വെള്ളം ഒഴുകി എന്നാണ് അറിവ്.... ഒരു വലിയ മരം അതിൽ കുറച്ചു കാലം മുൻപ് തടഞ്ഞിരുന്നു..... അടുത്ത സമയത്ത് ആണ് വെട്ടി മാറ്റിയത്....
@jithinhridayaragam3 жыл бұрын
അതാണോ ചുവട്ടിൽ കിടക്കുന്ന ആ കൂറ്റൻ മരം? 🌹thanks Raji
@nidhinraji55713 жыл бұрын
@@jithinhridayaragam അതേ ....വെട്ടി മാറ്റിയിട്ടില്ലേ.... കൊറോണ വന്നതിൽ പിന്നെ പോയിട്ടില്ല..... റാന്നി ക്ക് അടുത്ത് തടിയൂർ അരുവിക്കുഴി വെള്ളച്ചാട്ടം ഒരു വീഡിയോ ചെയ്യുമോ....
@jithinhridayaragam3 жыл бұрын
തീർച്ചയായും അരുവിക്കുഴി ചെയ്യും. 🌹രാജി
@deva.p71743 жыл бұрын
ഇടമുറിയിൽ ചക്കൻ വേല ൻ സ്ത്രീ കൾ വരുമ്പോൾ വഴിന ടക്കുന്ന തോ ടിനു മുകളിൽ കവച്ചു നിൽകുമായിരു ന്നു വെന്നും സ്ത്രീ ക്ൾഅയാളുടെ കീഴിൽ കൂടി നടന്നുപോകുമായിരുന്നു വെന്നും ആതോ.ടിന് കവക്കാൻ തോട് എന്നാണ് ഇന്നും അ റിയ പ്പെടുന്നത്. എന്റെ ചെറുപ്പത്തിൽ ഞ ങ്ങൾക് ചേ ത്ത ക്കൽ സ്ഥലം ഉണ്ടായിരുന്നു ഞാനും എന്റെ അപ്പൂനും അവിടെ കൃഷി ചെയ്യാൻ പോയി അവിടെ ആഴ്ച കളോളം താമസിച്ചിരുന്നു ഞങ്ങൾ വായിപ്പുര് നിന്നാണ് അവിടെ പോയിരുന്നത്. അന്ന് ഈ കഥകൾ കേട്ടിട്ടുണ്ട്. 🙏🌹🌹🌹🌹🌹
@jithinhridayaragam3 жыл бұрын
Thank You ♥️Deva
@SunShine-wu1eo2 жыл бұрын
Adipole
@jithinhridayaragam2 жыл бұрын
♥️ Thank You ♥️
@samsebastiansvlog3 жыл бұрын
Nice video,done a similar vdo about perunthenaruvi,got this by suggestion,was planing for a same content tbere😍and Chetta which mic r u using
@jithinhridayaragam3 жыл бұрын
Rode 🌹നന്ദി
@deepaksuresh13863 жыл бұрын
സൂപ്പർ വീഡിയോ...👌....നല്ല അവതരണം....👌... ഇതുപോലത്തെ കാണാൻ ഭംഗിയുള്ള സ്ഥലങ്ങളും അതിന്റെ ചരിത്രങ്ങളും അടങ്ങിയ ഒത്തിരി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.......
@jithinhridayaragam3 жыл бұрын
Thank You❤ദീപക്
@Mask_settan13 жыл бұрын
Njan mannadisala thamassichirunnu aruviyilkkudi pampuhousinodu chernu oru radhachakram poya padundu vanathinullilek. Sreeraman vanavasakalathu ee vanathil thamassichirunnathai parayappedunnu. Onnu anueshikkuka
@jithinhridayaragam3 жыл бұрын
Thank You❤Sabari
@Mask_settan13 жыл бұрын
@@jithinhridayaragam ok
@sabarishUrsSab Жыл бұрын
Ee 500varsham mubulla kadha paranju thanna rajan chettannu 400 vayasoo alla 385,390 vayassundavumlle
@jithinhridayaragam Жыл бұрын
🙏🙏🙏
@smithavnair3 жыл бұрын
Ente Nadu 5mnts walking to Aruvi 😍😍😍 miss u my beauty .
@jithinhridayaragam3 жыл бұрын
Thank You❤Smitha
@Stella-kc9px2 жыл бұрын
Thalli marich eviduvo
@jithinhridayaragam2 жыл бұрын
🥹🥹🥹
@divyasworld34523 жыл бұрын
നമ്മുടെ നാട്ടിലെ അരുവി ആണെങ്കിലും ചക്കൻവേലൻ ഇതു പുതിയ അറിവാണ്.നല്ല അവതരണം 👍👍
@jithinhridayaragam3 жыл бұрын
Thank You❤Divya
@കാലഭൈരവൻ-ങ1ച3 жыл бұрын
ശക്തൻവേലൻ 💕എന്നല്ലെ
@divyasworld34523 жыл бұрын
@@കാലഭൈരവൻ-ങ1ച ചക്കൻ വേലൻ എന്ന് കുപ്രസി്ധനായ ശക്തൻ വേലൻ എന്നാണു പറയുന്നത്
@omanaramankutty34325 ай бұрын
അദ്ദേഹം ചക്കൻ അല്ല ശക്തൻ ആണ്
@Feba5893 жыл бұрын
Ente naattil vechoochira yil aanu perunthenaruvi
@jithinhridayaragam3 жыл бұрын
Thank You ♥️അനുജ
@mtgirijakumariprayaga79293 жыл бұрын
എന്റെ വിവാഹത്തിനും അപ്പൂപ്പന്റെ തറയിൽ മുറുക്കാൻ വച്ച് തൊഴുതു പ്രാർത്ഥിച്ചിരുന്നു....
@jithinhridayaragam3 жыл бұрын
ദക്ഷിണ 💚
@sreeragsreedhar90573 жыл бұрын
അടിപൊളി ആയി പറഞ്ഞു തന്നു 🥰
@jithinhridayaragam3 жыл бұрын
Thank You ♥️ശ്രീരാഗ്
@vinayakvinayakan23963 жыл бұрын
Manoharamaya Kazhchakal👍
@jithinhridayaragam3 жыл бұрын
🌹വിനായക്
@vivekpambungal34983 жыл бұрын
ഹൃദയരാഗം 🥰🥰🥰
@jithinhridayaragam3 жыл бұрын
❤
@sureshpj70423 жыл бұрын
എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കഥ ശക്തൻ വേലൻ എന്നായിരുന്നു പേര് അജാനബാഹു ആയിരുന്നു ഇദ്ദേഹം ബ്രാഹ്മണരുടെ കണ്ണിലെ കരടായിരുന്നു ബ്രാഹ്മണ സ്ത്രീകളെ ബലാൽക്കാരം ചെയ്യും ബ്രാഹ്മണരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയും അവർക്ക് ശല്യം ആയപ്പോൾ കൊലചെയ്യാൻ തീരുമാനിച്ച വളരെ ശക്തമായ കൊണ്ട് വകവരുത്തുക പ്രയാസമായിരുന്നു അതിന് അവർ ഒരു വഴി കണ്ടെത്തി ഇദ്ദേഹത്തെ മദ്യപിച്ച് മയക്കുക അങ്ങനെ മദ്യപിച്ച് പൂസായി തിരികെ നടന്നപ്പോൾ പുറകിൽ നിന്ന് കിണ്ടി ക്ക് തലയുടെ പുറകിൽ എറിഞ്ഞു ബോധം നഷ്ടപ്പെട്ടപ്പോൾ ആളു മരിച്ചതാണെന്ന് കരുതി കുറെ ആളുകൾ ചേർന്ന് ഇദ്ദേഹത്തെ പെരുന്തേനരുവി യിൽ കൊണ്ട് ഇടുവാൻ തീരുമാനിച്ചു അങ്ങനെ ഇദ്ദേഹത്തെ കൊണ്ടുപോയവരെ എല്ലാവരെയും കൊണ്ട് ഇദ്ദേഹം അരുവിയിലെ ആഴങ്ങളിലേക്ക് ചാടുകയായിരുന്നു
@jithinhridayaragam3 жыл бұрын
Thank You ♥️
@jayamol37243 жыл бұрын
കോട്ടയം ജില്ലയിലെ തീക്കോയിക്ക് അടുത്ത് ഉണ്ട് ഇതുപോലെ ഒരു അരുവി മാർമല അരുവി
@jithinhridayaragam3 жыл бұрын
അതെ ജയാ മോൾ 🌹
@balanma40363 жыл бұрын
L
@abdulmuhsin46533 жыл бұрын
p8
@kannanbadrinadh60312 жыл бұрын
പത്തനംതിട്ട ❤️
@solomonphilip85596 ай бұрын
ചെക്കനെ ആരും കൊന്നതൊന്നുമല്ല അവിടുത്തെ പ്രകൃതിയിൽ ഉണ്ടായ ഒരു കുഴിയില് അവനും പെട്ടുപോയതാണ് അക്കൂട്ടത്തിൽ ജനങ്ങളും അവൻറെ കൂടെയുള്ള ജനങ്ങളും അത് കറങ്ങി കറങ്ങി അവിടെ എപ്പോഴും കറങ്ങി കറങ്ങിയാണ് ഈ പാറയിൽ ഉണ്ടായതല്ല അതെല്ലാം പ്രകൃതിയാൽ ഉണ്ടായതാണ് ആ ഹോളിൽ കൂടെ വെള്ളം താഴേക്ക് വലിഞ്ഞു വേറൊരു ഭാഗത്തേക്ക് കൊണ്ടിരിക്കുന്നു കഴിഞ്ഞാൽ തിരിച്ചു കേറി വരാനും ഇതെല്ലാം പ്രകൃതിയിൽ ഉള്ളതാണ് പ്രകൃതിയിൽ ഉള്ള ചുഴികളിലും അപകടങ്ങളിലും പെടാതിരിക്കുക അങ്ങോട്ട് ഇറങ്ങാതിരിക്കുക ചില പ്രകൃതിയിൽ ഉള്ള കാര്യങ്ങൾക്ക് നിങ്ങൾക്ക് കടന്നുപോവാനും ഒന്നും നടക്കത്തില്ല അങ്ങനെയുള്ള ഏരിയകൾ ഡെയിഞ്ചർ സോൺ ആണ് മനസ്സിലാക്കുക അല്ലാതെ ചെക്കൻ വേലയും പൂക്കാൻ വേലയും പാവപ്പെട്ടവൻ അതുപെട്ട് മരിച്ചു
@remesanvremesanv393 жыл бұрын
Super👍 congrats 🕊️🕊️🕊️
@jithinhridayaragam3 жыл бұрын
Thank You❤
@artapart97083 жыл бұрын
good
@jithinhridayaragam3 жыл бұрын
Thank You ♥️🌹🌹
@midhunmohan99493 жыл бұрын
പെരുന്തേനരുവിയിൽ അല്ല ശക്തൻവേലൻ മരണപ്പെട്ടത്. കട്ടിക്കൽ അരുവിയിൽ ആണ്. പെരുന്തേനരുവിൽ നിന്നും അത്തിക്കയം പോകുന്ന വഴി ആണ് അത്..
@jithinhridayaragam3 жыл бұрын
ആണോ? ചിലർ പറയുന്നത് ഇങ്ങനെ ആണ്
@thomasgregory31523 жыл бұрын
@@jithinhridayaragam athe kattikkal
@kannannairnair22483 жыл бұрын
@@jithinhridayaragam അന്നത്തെ അവിടുത്തെ ഭരണം നടത്തിയിരുന്ന ഏതോ ഒരു നയർ അദ്ദേഹത്തിന്റെ കിങ്കരന്മാരെ കൊണ്ട് കാട്ടിക്കൽ അരുവിയുടെ പാറ പ്പുറത്തു സ്നേഹം നടിച്ചു കൊണ്ടു പോയി മധ്യo കുടിപ്പിച്ചു ചതിച്ചു കൊന്നു ശക്തനായ അദ്ദേഹം ഒപ്പം ഇരുവശത്തു നിന്നവരെ കൂട്ടി വെള്ളത്തിൽ ചാടി, പിന്നീട് കട്ടിക്കൽ അരുവി മുതൽ പേരും തേൻ അരുവി വരെ അദ്ദേഹത്തിന്റെ വിഹാര ഏറിയ ആണ്, പ്രേതിയേകിച്ച് നായർ സമുദായത്തിൽ ഉള്ളവർ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചു മുറുക്കാൻ വെക്കാതെ ആ ഏറിയയിൽ വല്ലതും ചെയ്താൽ പണി ഉറപ്പ് ആണ് എന്ന് പഴമക്കാർ പറയുന്നു അനുവാദം ചോദിച്ചു അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ചെയ്താൽ എന്തു കാര്യവും നന്നായി നടക്കും എന്നും ഇത് സത്യം ആണെന്ന് പിന്നീട് മനസിലായി
ആണോ. അത്തിക്കയം വഴി ഇടമുറി പോകാം അല്ലേ? വണ്ടി പോകുമോ
@ranishranni84643 жыл бұрын
@@jithinhridayaragam super road aarunnu njan athikkayam aanu
@jithinhridayaragam3 жыл бұрын
ആണല്ലേ. ഇനി പനംകുടന്ത കൂടി അവിടെ ചെയ്യാനുണ്ട്. അപ്പോൾ athikkayam കൂടി പരിഗണിക്കാം
@sijuampu83532 жыл бұрын
👍super
@shinovlogs3 жыл бұрын
പെരുന്തേനരുവി പൊളി മയിൽ അതിലും കിടിലൻ
@jithinhridayaragam3 жыл бұрын
Thank You❤
@shenuzworld12963 жыл бұрын
ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ പ്രധീക്ഷിക്കുന്നു
@jithinhridayaragam3 жыл бұрын
🙏Thank You ♥️
@bhargaviamma72733 жыл бұрын
ഭൂമിമാതാവിന്റെ ഒരു സൗന്ദര്യം വിവരിക്കാൻ വാക്കില്ല. 🙏r
@jithinhridayaragam3 жыл бұрын
🙏
@അജ്ഞാതൻ-ഞ1ട3 жыл бұрын
കൊലപാതകം,മരണം ഇപ്പൊ ഇതൊക്കെയാണല്ലോ സ്ഥിരം thumbnail ❤️❤️
@jithinhridayaragam3 жыл бұрын
ആജ്ഞതന്മാർക്ക് അതാ ഇഷ്ടം 😀
@അജ്ഞാതൻ-ഞ1ട3 жыл бұрын
@@jithinhridayaragam ooh 😂😂😂😂
@cmattam3 жыл бұрын
ഞാൻ ജനിച്ചു വളർന്ന് SSLC വരെ ജീവിച്ച സ്ഥലം. നൊസ്റ്റാൾജിയ 😍
@jithinhridayaragam3 жыл бұрын
👍👍👍 🌹Mr. Abraham CC
@ayishaayisha79743 жыл бұрын
നോസ്റ്റാൾജിയ.. അതെവിടെയാണ്
@cmattam2 жыл бұрын
@@ayishaayisha7974 😂
@ananthavallycrc22973 жыл бұрын
ഹായ് പെരും തേനരുവി ഇഷ്ടപ്പെട്ടു, ശക്തൻ വേലനെയും, കഥ പറഞ്ഞ ചേട്ടനെയും ഒരുപാടിഷ്ടമായി,
@jomolsuresh61433 жыл бұрын
Kidu 👍
@jithinhridayaragam3 жыл бұрын
🌹🌹
@surendranmg88185 ай бұрын
സൂപ്പർ🌹
@ChengayisVlogs Жыл бұрын
❤
@Amalscreations3 жыл бұрын
Chahta 9.01 nil Chattan water tankinakkurichu paranjillaa athu 3 years munneyulla flood il thakarnnathanu kettoo
@jithinhridayaragam3 жыл бұрын
Thank You❤Amal
@hasankottapuram97106 ай бұрын
വെള്ളം ഒഴുക്കുന്നതിൽ ഉള്ള വിറ്റ്യാസം കൊണ്ടാണ് മുളൽ ഉണ്ടാകുന്നത്
@xdxpdx2 жыл бұрын
From there
@VijayaKumar-wb1hb6 ай бұрын
വെച്ചൂച്ചിറ സി. എം. എസ് എൽ പി സ്കൂളിൽ പഠിക്കുമ്പോൾ എന്റെ വല്യമ്മാവ ന്റെഎടത്തി കാവിലെ വീട്ടിൽ പോയി രുന്ന ത് പെരുന്തേ നരുവി യുടെ അടുത്തുകൂടി ആയിരുന്നു. ആ കാലം ഓർത്തുപോയി
@arjagos66893 жыл бұрын
ശക്തൻ വേലൻ മാത്രമല്ല ഒരു പാട് മലദൈവങ്ങൾ ഉള്ള നാടാണ് റാന്നിയുടെ കിഴക്കൻ മേഖല
@jithinhridayaragam3 жыл бұрын
❤thank U 🌹ഓണാശംസകൾ🌾
@arunpj61213 жыл бұрын
അടിപൊളി വീഡിയോ. കൊള്ളാം നിതിൻ ബ്രോ ❤❤👍👍
@jithinhridayaragam3 жыл бұрын
Thank You❤Arun
@bibinpeter3723 жыл бұрын
Commentsil enik ettavum ishatpettath... Ella commentsinu chettan reply kondanu... 😍😍