മക്കളില്ലാത്ത എനിക്ക് നല്ലൊരു മോളെ ഈശ്വരൻ തന്നാനുഗ്രഹിച്ചു ദൈവമേ സ്തുതി 🙏🙏🙏🙏❤❤❤❤😍😍😍😍 മോളെയും ഞങ്ങളെയും എപ്പോഴും സമാധാനം മാത്രം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤❤❤❤😍😍😍😍😍
@ashin9480 Жыл бұрын
Enikkum
@kalidhasvlog4582 ай бұрын
എന്റെ ജീവന്റെ ജീവനായ ആളും, ഞാനും ആദ്യമായി ഒന്നിച്ചു പോയി പ്രാർത്ഥിച്ച ക്ഷേത്രം 🙏🙏🙏 ഞങ്ങളുടെ പ്രണയം എന്നെന്നും നില നിൽക്കാൻ അനുഗ്രഹിക്കണം ഭഗവാനെ 🙏🙏🙏
Thank you very much for such an informative travelogue across our rich temple heritages.
@aneeshkumarnarayanan71455 жыл бұрын
Very informative, though I visited the temple long before, I was not aware of all these information's thank you.🙏.
@shyjuchavasserykaran3 жыл бұрын
നല്ല അവതരണം
@sobhanamohan7586 Жыл бұрын
ക്ഷേത്ര പുരാണങ്ങളു സംസാര ശൈലിയു ഒരു പാട് ഇഷ്ടമായി🙏🙏🙏
@sheejap31154 жыл бұрын
പോകേണമെന്ന് ഏറെ ആഗ്രഹിക്കുന്ന ക്ഷേത്രം.
@premalatha8029 ай бұрын
Oru prayasavum ella.Eluppam poy varam.
@vijayanpm69843 жыл бұрын
Thanks Moksha for valuable information about Peralasseri and Makreri temple..
@rajeevraajeev53692 жыл бұрын
ഇവിടെ പല തവണ തൊഴാൻ ഭാഗ്യം കിട്ടി എവിടെയെത്തി അൽപനേരം ഇരുന്നാൽത്തന്നെ മനസിന് ഒരു സുഖം എന്റെ പ്രിയ പ്പെട്ട നാട്
@deepudileep90725 жыл бұрын
Hello Chachi. Nallla avatharanam. Good job.
@VinodKumar-bb8gf2 ай бұрын
I wish there are English subtitles for the discourse the lady gives. It will make everybody understand the importance and greatness of the temples for even people who do not know Malayalam...
@prakasanp5585 жыл бұрын
Very informative.👍
@velayudhana5325 Жыл бұрын
Thankyouverymuch
@MrShyamraghav8 ай бұрын
Ayyappa was lived before 1000 years, then how did ayyappa Temple be built at that Rama time ? Please clarify the doubt
Peralassery sbramnya swami Temple one of greate snakes worship temple Kerala. People all over kerala visited here for worship Lodging Facility available here Please visite here after lockdown .
@suniltmp20104 жыл бұрын
Very nice dressing. Keep it up mochitha
@harikriz3695 жыл бұрын
Please do a video of "Meenkulam Sree Krishna Temple" (Kannur)
@sithusaseendran30652 жыл бұрын
അഭിനന്ദനങ്ങൾ🙏🙏🙏🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺🌻🏵️🌼🌹🌺
@sohelmc41784 жыл бұрын
എൻറെ ദിവസം ആരംഭിക്കുന്നത് ഈ സന്നിധിയിൽ നിന്ന്
@shalinikaralam84554 жыл бұрын
ഞാൻ ഒക്ടോബർ ഒന്നാം തീയതി ആദ്യം ആയി വന്നു
@moveON863 жыл бұрын
എനിക്ക് നിങ്ങളെ ഒന്നും കോൺടാക്ട് ചെയ്യാൻ എന്നാ ഒരു വഴി
@shajitk6693 Жыл бұрын
You are lakey man
@rajeevnambiar33095 жыл бұрын
please make a video of "vadeswaram shiva kshethram" near keecheri
@muraleekrishnas66175 жыл бұрын
Nice story
@jishashreeju34043 жыл бұрын
Thank u chechu
@shibinkannur13812 жыл бұрын
എന്റെ നാട് ❤❤
@lotuslove43715 жыл бұрын
Thanks
@grameenakshethrangal93595 жыл бұрын
Informative and good naration.. !
@aneeshkumarnarayanan71455 жыл бұрын
Please visit Edakkad Ganpati and Subrahmanya temple in Calicut, like to know more of this temple... There is another temple near by known as Manjoli temple please visit ...
@akhilsudhinam4 жыл бұрын
Aneesh Kumar Narayanan ബിലാത്തികുളം ശിവ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഇവർ
@predeepkumar56273 жыл бұрын
ഞാൻ പോയിട്ടുണ്ട്. കുറെ തവണ
@anilkumarbhaskaran18174 жыл бұрын
going very good. i am from thrissur. when can we expect some moksha videos on the famous temples in thrissur like arattupuzha, peruvanam, vadakkumnathan etc.?
@KavyaMoloos7 ай бұрын
Perallassery temple ❤❤❤❤❤
@Vishu951005 жыл бұрын
ഓം ശരവണഭവ! നാഗദൈവങ്ങളേ ശരണം!
@indirav2108 Жыл бұрын
🙏👌🌹
@-._._._.-3 жыл бұрын
PERU(great,പെരിയത് + VEL-LALAR(velir=vel,,vel muruga=vellala(ayyappa from vellalla=വെള്ളം+ആളർ=പാനി+ക്കാർ=പണിക്കർ ,,വേല+ആളർ,,വേൽ+ആളർ,,velir) SSERY===place,,സ്ഥലം,,കേന്ദ്രം പെരുവെള്ളാളർശ്ശേരി=പെരുവേലാശ്ശേരി....👍
ശ്രീ രാമനെക്കൽ മുൻപുതന്നെ അയ്യപ്പൻ ജനിചിരുന്നൊ ?....അയ്യപ്പൻറെ ജനനം കലിയുഗതിൽ അല്ലെ?..
@vkffh3 жыл бұрын
Poyavar like
@jayanarayanan6164 Жыл бұрын
Juzt now
@prasannakmenon5 жыл бұрын
aente husbantinte naadu Paeralassery.
@vccreaations6663 жыл бұрын
ചേച്ചി ഇതുപോലെ തന്നെയാണല്ലോ രാമേശ്വരം ശിവ ക്ഷേത്രത്തിലെ ശിവലിംഗം പ്രതിഷ്ഠിച്ച് കഥയും അവിടെ ശ്രീരാമൻ ഹനുമാനെ കാശിയിൽ പറഞ്ഞ് വിട്ട് അവിടെയും സമയം കഴിഞ്ഞതുകൊണ്ട് സീത മണ്ണുകൊണ്ട് പ്രതിഷ്ഠ നടത്തിയ കഥയും ചേച്ചി തന്നെ പറഞ്ഞില്ലേ ഇതെല്ലാം നിങ്ങൾ എഴുതി ഉണ്ടാക്കുന്ന കഥയാണോ