No video

Mridanga shaileswary temple history. |Dr. Alexanderjacob IPS

  Рет қаралды 263,693

Sree Mridangasyleswari Temple

Sree Mridangasyleswari Temple

Күн бұрын

#Mridangashaileswaritemple #Alaxanderjacobips #Muzhakkunnu #Pazhassiraja #Kathakali #Keralatourisum #indianmythology
Murali muzhakkunnu
9544513473

Пікірлер: 296
@jimbrutan1237
@jimbrutan1237 9 ай бұрын
വേറെ ഒരു മതത്തിൽ ആയിട്ട് പോലും ഇത്ര ബഹുമാനത്തോടും,വിശ്വാസത്തോടെ ഇത് പറയുന്ന സർ 🥰🙌🏻
@79ashamenon
@79ashamenon 5 жыл бұрын
Ente molude wheezing mariyathu ee temple il poyittanu.. Devi has tremendous healing power..
@athulc1531
@athulc1531 5 жыл бұрын
Avide entha vazhipaad kazhichath ?
@suchithranarathatta8831
@suchithranarathatta8831 4 жыл бұрын
sthalam evideyanu onnu parayumo
@79ashamenon
@79ashamenon 4 жыл бұрын
@@athulc1531 annadanathinu koduthu. Pinne oru rice kondulla naedyam. Thiruvakadi peru orkkunila ithanena orma
@79ashamenon
@79ashamenon 4 жыл бұрын
@@suchithranarathatta8831 Kannur Dist. Muzhakkunu. You can use Google map to locate
@Mr-vp4cy
@Mr-vp4cy 3 жыл бұрын
@@suchithranarathatta8831 കണ്ണൂർ, muyakunu
@onestring8141
@onestring8141 2 жыл бұрын
മൃദങ്ഗ ശൈലേശ്വരീ ക്ഷേത്രത്തിൽ 5വർഷങ്ങൾക്ക് മുൻപ് എനിക്ക് ഒരു കരോക്കേ ഡിവോഷണൽ സോങ് പാടാൻ അവസരം ലഭിച്ചിരുന്നു. ഒരു ഏക ദൈവ വിശ്വാസി ആയിരുന്ന എനിക്ക് ഇന്ന് സ്വന്തമായി ഒരു ഗാനം ചിട്ടപ്പെടുത്തി മ്യൂസിക് ചെയ്ത് അറിയപ്പെടുന്ന ഒരു ഗായകനെക്കൊണ്ട് പാടിക്കാൻ സാധിച്ചു. ചിന്തിക്കുമ്പോൾ impossible.
@iamvkabhinav25
@iamvkabhinav25 2 жыл бұрын
🥰🥰🥰
@GK-fj9pw
@GK-fj9pw Жыл бұрын
😊
@anithaks6690
@anithaks6690 Жыл бұрын
ഒരു മോൾ ആയിരുന്നു എനിക്ക് അടുത്ത കുട്ടി മോൻ വേണമെന്ന് ആഗ്രഹിച്ചു തൃശൂർ dist ആയ ഞാൻ mridanga ശൈലേശ്വരിയോട് പ്രാർത്ഥിച്ചു ഒരു ആൺകുട്ടി ഉണ്ടായി 😍😍 ഡെലിവറിയുടെ അവസാന നാളുകളിൽ സ്വപ്നം കണ്ട മോന്റെ അതേ രൂപം ആയിരുന്നു ജനിച്ചപ്പോൾ വെളുത്തു തുടുത്ത ഒരു ഗുണ്ടുമണി 😄😄😄😄
@r.cprakash9972
@r.cprakash9972 5 жыл бұрын
അലക്സ് സാർ അങ്ങയുടെ അറിവിന്റെ മുന്‍പില്‍ ഞാൻ നമസ്കരിക്കുന്നു. താങ്ക്സ്.
@sreejithmk662
@sreejithmk662 3 жыл бұрын
Meaningful comment Thankyou
@ABB-rs8wm
@ABB-rs8wm 3 жыл бұрын
ഹു ഹു 😂 anyone after Dec 2021?
@Glitzwithme
@Glitzwithme 2 жыл бұрын
ഞാൻ പോയിട്ടുണ്ട്... ദേവിയുടെ പ്രതിഷ്ഠയിലേക്ക് കണ്ണ് പിടിക്കുക തന്നെ പ്രയാസം ആണ്...അങ്ങിനെ തോന്നി... 🙏🏾
@GK-fj9pw
@GK-fj9pw Жыл бұрын
The power of Devi ❤
@bskm5322
@bskm5322 11 ай бұрын
​@@GK-fj9pwhi bro
@CrewoHere
@CrewoHere 5 ай бұрын
Njn poitund🙂😪praarthichathonum nadanila sorry 💔
@kannan6927
@kannan6927 4 ай бұрын
Enthe agraham nadannu njan oru christian.
@amizworld5981
@amizworld5981 2 ай бұрын
തലശ്ശേരി നിന്ന് എങ്ങനെയാണ് പോവുക ബസ്സിൽ പോകാൻ പറ്റുമോ ഏത് ബസ്സിലാണ് കേറേണ്ടത്
@smithaa1078
@smithaa1078 Жыл бұрын
ആദ്യം പോയപ്പോൾ മോളുടെ അഡ്മിഷന് വേണ്ടി പ്രാർത്ഥിച്ചു. അത് കിട്ടുകയും ചെയ്തു. എനിക്ക് ദേവിയെ വലിയ വിശ്വാസമാണ്. അടുത്തിടെയും പോയിരുന്നു. Working ഡേയ്‌സിൽ പോവുക തിരക്ക് കുറവായിരിക്കും. നന്നായി പ്രാർത്ഥിക്കാനും സാധിക്കും. ഇപ്പോൾ തൊട്ടടുത്ത് ഒരു സത്രം ഉണ്ട് അവിടെ താമസിക്കാം. നിരക്കും കുറവാണു.
@kamanimolkKk
@kamanimolkKk 8 ай бұрын
🙏
@anithaks6690
@anithaks6690 Жыл бұрын
സാറിന്റെ സ്റ്റേറ്റ്മെന്റ് കേട്ടത് മുതൽ വിചാരിക്കുന്നതാ ഇന്ന് പോയി അവിടെ ❤❤
@SREELALTRIKARIPUR
@SREELALTRIKARIPUR 6 ай бұрын
ഈ ക്ഷേത്രത്തിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️🥰🥰🥰
@rameshramachandran8965
@rameshramachandran8965 2 ай бұрын
Thalli mariko
@karthikas6994
@karthikas6994 2 жыл бұрын
I saw your video 2 years before. After that I have planned to go and get mirudanga saileshwari blessings.now today only devi allowed me to get her blessings.such a powerful place to visit..please all go and get devi blessings..all our negative will vanish out..full of positive energy.thank you sir.
@vijayrama4221
@vijayrama4221 Жыл бұрын
Amme Narayana.... Today we visited the temple....Full of positivity there..really blessed......
@greeshma4022
@greeshma4022 5 жыл бұрын
ദേവി അനുഗ്രഹിക്കണമേ 🙏🙏🙏
@sreenivasan9182
@sreenivasan9182 2 жыл бұрын
ഈ ക്ഷേത്രത്തിനകത്തു ശാസ്ത്രീയ സംഗീതവും ക്ഷേത്രകലകളും പഠിപ്പിക്കുന്ന ഒരു കേന്ദ്രം തുടങ്ങുന്നത് ഉചിതമായിരിക്കും എന്ന് തോനുന്നു. എനിക്ക് ഇന്ന് ആ ക്ഷേത്രത്തിൽ ദർശനം നടത്തുവാനുള്ള മഹാഭാഗ്യം ഉണ്ടായി. വളരെ ദൈവീകമായ,പവിത്രമായ ഒരു അന്തരീക്ഷം അവിടെ നിലനിൽക്കുന്നുണ്ട്. അലക്സാണ്ടർ സാറിന്റെ ഭക്തിനിർഭരമായ വിവരണം യൂട്യൂബിൽ കേട്ട നാൾമുതൽ അവിടെ ചെന്ന് ദേവീ ദർശനം നടത്തണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് അത് സാധിച്ചത്. എന്റെ പ്രയാസങ്ങൾ പരിഹരിക്കപെട്ടാൽ. ഇവിടെത്തന്നെ കമന്റ് ചെയ്യുന്നതാണ്. താങ്ക് താങ്ക് യു വെരി മച്ച് സാർ.
@arjun_vinod
@arjun_vinod 11 ай бұрын
പ്രയാസങ്ങള്‍ ഒക്കെ പരിഹരിക്കപെട്ടൊ?
@sreenivasan9182
@sreenivasan9182 11 ай бұрын
@@arjun_vinod ചിലതൊക്കെ പരിഹരിക്കപ്പെട്ടു. അവിശ്വസനീയമായരീതിയിൽ. 🙏
@arjunprathap4200
@arjunprathap4200 5 ай бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട്? എല്ലാ പ്രശ്നങ്ങളും മാറിയോ?​@@sreenivasan9182
@arjunprathap4200
@arjunprathap4200 5 ай бұрын
​@@sreenivasan9182ഇപ്പോൾ എല്ലാ പ്രശ്നങ്ങളും മാറിയോ?
@akhil4991
@akhil4991 3 жыл бұрын
Dr. Alexanderjacob IPS, you are great sir, wish to visit this temple soon
@smithai8279
@smithai8279 3 жыл бұрын
you are great a big Salute Sir
@radhakrishnanpillai28
@radhakrishnanpillai28 2 жыл бұрын
Respected Sir, ഞാൻ അങ്ങയുടെ ഒരു ഭക്തൻ ആണന്നു പറയാം, എല്ലാ മതത്തിലുള്ള അങ്ങയുടെ പാ ണ്ഡിത്യം
@asdmkm8297
@asdmkm8297 3 жыл бұрын
"അമ്മേ നാരായണാ , ദേവി നാരായണാ " 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeevkumars9820
@sajeevkumars9820 5 жыл бұрын
സർ വളരെ നന്ദി ഞാൻ എന്തായാലും പോകും
@kalasnair9672
@kalasnair9672 3 жыл бұрын
After this vedio .I gone there ..right now coming back now
@syamalakotte2346
@syamalakotte2346 2 жыл бұрын
Thank you sir m this is the first-time which I knew about Mrudanga saileswari... excellent explanation.....really super sir🙏🙏🙏👏👏
@devikanyakumaribhakt8646
@devikanyakumaribhakt8646 3 жыл бұрын
മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനീ ഗർഗനാരദ കണാദാദ്യാൻ മുനീന്ദ്രാൻബുധാൻ ദുർഗ്ഗം ചാപി മൃദംഗശൈല നിലയാം ശ്രീ പോർക്കലി ഇഷ്ടദാം ഭക്ത്യാ നിത്യം ഉപാസ് മഹേ സപദി ന കുർവന്ത്വമീ മംഗളം മംഗളം
@GK-fj9pw
@GK-fj9pw Жыл бұрын
MrudangaShyleshwari devi Mantra 🕉
@anuprabhav
@anuprabhav Жыл бұрын
Was blessed to visit this beautiful and famous temple in January 2023.
@lethas6300
@lethas6300 5 жыл бұрын
Ohm mridanga Shaileswary devii namaha
@user-kv4ic2kq9k
@user-kv4ic2kq9k 2 жыл бұрын
അമ്മേ എനിക്ക് ദർശനം നൽകേണമേ 🙏🏻
@jaym2450
@jaym2450 2 жыл бұрын
Devi Saranam...Let me share my experience here. I was into a deep trouble a year back. Happened to go through this video during that period, and my prayers were heard by Bhagavati and came out of those troubles. I pray, if I can do darshan during August 22 when I visit India next time.🙏🙏🙏
@yogis7856
@yogis7856 2 жыл бұрын
where it is located
@faseelafasi5990
@faseelafasi5990 Жыл бұрын
@@yogis7856.. Kannur muzhakkunnu..
@GK-fj9pw
@GK-fj9pw Жыл бұрын
@bskm5322
@bskm5322 11 ай бұрын
​@@faseelafasi5990hi bro
@indiantttyy
@indiantttyy 4 ай бұрын
അങ്ങയുടെ വീഡിയോ കെട്ടു ഞാനും പോയി ഇ ക്ഷേത്രത്തിൽ.... എനിക്ക് ക്ഷേത്രവും സ്ഥലം ഒന്നും പരിജയം ഇല്ലെങ്കിലും ഞാൻ ദേവിയുടെ അനുഗ്രഹത്താൽ തേടി പിടിച്ചു അവിടെ എത്തി, ദേവിയോട് പ്രാർത്ഥിച്ചു 🙏
@kannan6927
@kannan6927 2 жыл бұрын
Sir,ethe kette njan poyi sir,Ethe 28 varshathe allergi maripoyi sir, Jaladhosham vanne kabakette ayi,pine swasam kittathe oru avsthayayirunu,thanupadichalum,podi adichallum,mazhanamajalum preshnamayirunnu.Ippole ellam mari sir.Ippole allergiyonumila.
@vishnubalakrishnapillai5524
@vishnubalakrishnapillai5524 3 жыл бұрын
രോമാഞ്ചം ❤
@sanathananbhargavan3426
@sanathananbhargavan3426 5 жыл бұрын
അലക്സാണ്ടര്‍ സര്‍ പറഞത് ശരിയാണ്,അല്‍ഭുത സിദ്ധിയുളള ഷേത്രം തന്നെ
@GAMERTHANGU3.O
@GAMERTHANGU3.O 2 жыл бұрын
Mridanga saileswari kshethrathil poyi prarthichal nadakkathathayi onnum illa.
@kannan6927
@kannan6927 4 ай бұрын
Athe.
@Deekshithtirur
@Deekshithtirur 4 жыл бұрын
The extreme power of manthras 🔥
@sreekumarigopi3919
@sreekumarigopi3919 2 жыл бұрын
I came to know about this temple throughAlexander sir Today isour48th wedding Anniversary. We visited the temple and got devis blessings,,inspite of my poor health. Devi saranam. Thank you sir
@SanthoshKumar-ur7ln
@SanthoshKumar-ur7ln Жыл бұрын
അമ്മയുടെ കാരുണ്യത്താൽ ആ മഹാഭാഗ്യം ലഭിച്ചു
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
ഇദ്ദേഹത്തിന്റെ അറിവിന് മുമ്പിൽ നമ്മൾ പുഴു മാത്രം
@vinayanp6475
@vinayanp6475 2 жыл бұрын
Congratulations sir valare nalla oru arive paranju thannathine🙏🙏🙏👏
@samjuettaman2667
@samjuettaman2667 5 жыл бұрын
Amme mahamaye
@ushasathian7904
@ushasathian7904 3 жыл бұрын
ദേ വീ മഹാമായേ💐💐💐
@sumamenon7916
@sumamenon7916 5 жыл бұрын
Devi anugrahikkatte.pokuvan sadhikkatte.devi saranam
@babysarada4358
@babysarada4358 Жыл бұрын
ദർശനഭാഗ്യം തരൂ ദേവീ 🙏🙏🙏
@maneesha55555
@maneesha55555 3 ай бұрын
Yesterday Godess Blessed us her Divine Darsan🙏..💛✨
@natarajanmk821
@natarajanmk821 5 жыл бұрын
Sir, Anyone in the police department like you. I have doubt. Because, I read other IPS, IAS officers book. Your knowledge very good. Specifically in history.
@rijurajan8299
@rijurajan8299 Жыл бұрын
Amme sharanam... Devii sharanam...🙏🙏🙏
@smitak5731
@smitak5731 4 жыл бұрын
So nice Sir. Thanks for Sharing
@MukundanVk-c2l
@MukundanVk-c2l 9 күн бұрын
ഇതാര'നിങ്ങളോട് ഇത് പറഞ്ഞത് എൻ്റെ ജീവിതത്തിൽ കുട്ടിക്കാലം ഒരുപാട് ഞാൻ അവിടെ കിടന്നുറങ്ങിയ ക്ഷേത്രമാണ് അത് എനിക്ക് ഇതുവരെ ഒന്നും പറയാൻ മാത്രം ഞാൻ കണ്ടില്ല ....
@abijithkjacob6230
@abijithkjacob6230 4 жыл бұрын
എന്റെ നാടാണ്... 😘😘
@ManikandanMani-ft2ex
@ManikandanMani-ft2ex 4 жыл бұрын
Abijith k jacob your lucky
@vysakhvp1997
@vysakhvp1997 4 жыл бұрын
എവിടെയാണ്....
@amruthakm2132
@amruthakm2132 Жыл бұрын
Evide സ്ഥലം
@greeshmae.u2830
@greeshmae.u2830 8 ай бұрын
Muzhakkunnu, kannur
@jijuunnikrishnanan5936
@jijuunnikrishnanan5936 6 ай бұрын
Bro avide varan bus epola... Thodupuzha ninnu varumbol... details onnu parayamo
@sanathananbhargavan3426
@sanathananbhargavan3426 5 жыл бұрын
മ്യദുംഗശൈലേശ്വരീ നമോഃനമ
@harikumar8064
@harikumar8064 5 жыл бұрын
Amme narayana Devi narayana
@ambikadevi532
@ambikadevi532 5 жыл бұрын
Thankalude oru talks njan kettittundu. Arivullavan
@Divasruthypradeesh
@Divasruthypradeesh 5 жыл бұрын
Enthoruu respect ane agayuda vakkukalil
@divyanair5560
@divyanair5560 5 жыл бұрын
Amme narayana 🙏🙏🙏🙏🙏
@aldringeorge8379
@aldringeorge8379 5 жыл бұрын
Great Dear Sir
@sivakami5chandran
@sivakami5chandran 2 жыл бұрын
Sir pathakamalam vanagunnu 👌🙏🙏🙏
@sureshsiva7940
@sureshsiva7940 2 жыл бұрын
മൃതങ്ക ശൈലേശ്വരി സാറിനോപ്പോം ഉണ്ട് 🙏🙏🙏
@naturevlogs6561
@naturevlogs6561 4 жыл бұрын
അമ്മേ ദേവി 🙏🙏
@rajendranpillai3595
@rajendranpillai3595 5 жыл бұрын
Amme rashikkane
@harishvishwa3979
@harishvishwa3979 10 ай бұрын
If ya'll could add different language subtitles to this video then even non malyali's could understand the story and power of the Divine Mother. Thank you.
@DefenceGuidePortal
@DefenceGuidePortal 7 ай бұрын
kzbin.info/www/bejne/hpevnWOLrtiMiZofeature=shared
@ambikadevi532
@ambikadevi532 5 жыл бұрын
Devi thankale anugrahikkatte.
@bineeshattingal1706
@bineeshattingal1706 5 жыл бұрын
അമ്മേ ദേവി
@chandravathimu1010
@chandravathimu1010 2 жыл бұрын
Thank you sir Stay blessed
@7800avn
@7800avn 5 жыл бұрын
Great
@ROH2269
@ROH2269 2 жыл бұрын
Amme Narayana, Devi Narayana Lakshmi Narayana Bhadre Narayana 🙏
@babysarada4358
@babysarada4358 Жыл бұрын
അമ്മേ ശരണം 🙏🙏🙏big സല്യൂട്ട് സർ 🙏
@vysakhpallathery8580
@vysakhpallathery8580 3 жыл бұрын
Super excited
@ambikadevi532
@ambikadevi532 5 жыл бұрын
Bhagavathikku namonama:🙏🙏🙏🙏🙏
@jkvr2906
@jkvr2906 3 жыл бұрын
Mahamaya ...🙏
@pvsreeja788
@pvsreeja788 4 жыл бұрын
sir, you are a legend
@sajeevankunjupennu34
@sajeevankunjupennu34 2 жыл бұрын
ഇത് സംഗീതത്തിന്റെ ദേവതയല്ല. പാർവ്വതിയുടെ രൗദ്രഭാവത്തിലുള്ള ചാമുണ്ഡി യാണ് . ഇതിന്റെ ധ്യാനമോകം തന്നെ. ദുർഗ്ഗാം ചാമി മൃതംഗ തനയ. ശ്രീ പേർ ക്കാളി ഇഷ്ട താം. മർദ്ധിക്കപ്പെടുന്ന മനസ്സുമായി വില്ലിൽ ഞാൺ ബന്ധിപ്പിക്കുന്ന പോർക്കളത്തിൽ കലിയോടു കൂടി നിൽക്കുന്ന ചന്ധികയുടെ രൂപമുള്ള ശില . മഹാത്മാക്കൾ, ഋഷിവര്യന്മാർ വിഗ്രഹം പ്രതിഷ്ഠിക്കുന്നത് എക്കാലവും അവിടെ തന്നെ നിൽക്കണം എന്ന സങ്കല്പത്തിലാണ് കർമ്മം ചെയ്യുന്നത്. ഇവിടെത്തെ പ്രതിഷ്ഠ ചെയ്തത് സാധാരണ വ്യക്തി/ തന്ത്രി അല്ല കൊറ്റിയോട് സ്വരുപത്തിന്റെ സ്ഥാപകനായ ഹരിച്ച ന്ദ്ര പെരുമാളാണ്. സാറിനെപ്പോലെയുള്ള ഒരാണ് പറയുമ്പോൾ കുറച്ചു കൂടി കാര്യങ്ങൾ ഗഗനമായി പഠിച്ചതിനു ശേഷം പറയുക അല്ലെങ്കിൽ തെറ്റുകൾ കടന്നു കൂടും ചരിത്രകാരൻ സജി വൻ പുതു വാശ്ശേരി
@parvathya1980
@parvathya1980 7 ай бұрын
Hari chandra Perumal aaranu
@sajeevankunjupennu34
@sajeevankunjupennu34 7 ай бұрын
കൊറ്റിയോട് സ്വരുപത്തിന്റെ (പട്ടാര സ്വരുപം) പുരളിമല കേന്ദ്രികരിച്ച് ഭരണം തുടങ്ങിയ രാജാവ്. ( പുരണത്തിലെ ഹരിചന്ദ നെപ്പോലെയുള്ള ആൾ ആയിരുന്നു )
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
Sir u are legend
@mgnathmew
@mgnathmew 2 жыл бұрын
e vdo kandittu njanum.avide poyittund ...Pazhassirajayude kuladhevathayanu
@arunn-pp2pi
@arunn-pp2pi 2 ай бұрын
OM MRINDANGA SHAILESHWARI AMMAY…🙏🏼🙏🏼🙏🏼
@purushuvalappil1767
@purushuvalappil1767 Жыл бұрын
🌹Amme Sharanam!Devee Sharanam!!🌹🙏🙏🙏🙏🙏🙏🙏🌹
@padminig2169
@padminig2169 8 ай бұрын
Super 👍👍👍. Njan udane poyi Deviye kanum🙏🙏🙏
@rajeeshp8609
@rajeeshp8609 3 жыл бұрын
Njan poyii 🙏🙏🙏🙏🙏🙏🙏🙏🙏🙏
@TamilArjun4090
@TamilArjun4090 4 жыл бұрын
Someone please translate to Tamil and other languages as well. Everyone should know about this Devi .
@jmmedia7124
@jmmedia7124 3 жыл бұрын
He tells about the power of Mridangasaileswari temple in kerala, kannur district. Thieves took the panchaloha idol of durga devi out of the temple 3 times. But they cannot carry the idol much long and they self informed the police and returned the idol. He was the former DGP of kerala and the theft case was investigated by him at that time. He says it is the power of durga that the thieves cannot took the idol with them.
@alen.rc_
@alen.rc_ 4 жыл бұрын
This made me curious of something.....
@ambikadevi532
@ambikadevi532 5 жыл бұрын
Kaalachakram kayyilulla devikku desakalangale marakkan oru kshanam mathi
@foodtecmedia2758
@foodtecmedia2758 2 жыл бұрын
എളുപ്പത്തിൽ എന്തുവാനും പറ്റില്ല.. ഞാൻ നാല് വർഷം ആയി പോകാൻ നോക്കുന്നു നടക്കുന്നില്ല
@rajeshkp2427
@rajeshkp2427 Жыл бұрын
എന്ത് കൊണ്ടാണ്‌ എത്താൻ പറ്റാത്തത്
@user-kv4ic2kq9k
@user-kv4ic2kq9k Жыл бұрын
​@@rajeshkp2427അമ്മ വിളിക്കണം എന്നാലേ പോകാൻ പറ്റു
@den12466
@den12466 3 жыл бұрын
എന്റെ നാട് 😊
@midhunreshma9609
@midhunreshma9609 4 жыл бұрын
Amme devi......njan oragrhavumayi agot varan agrhikunu adinte phalam enik tarane devi.......
@sahajshetty3374
@sahajshetty3374 2 жыл бұрын
Anything can happen in land of Gods
@user-pradeep132
@user-pradeep132 3 ай бұрын
അമ്മേ ശരണം, ദേവീ ശരണം 🙏🙏
@user-mr6ni3vz9p
@user-mr6ni3vz9p 11 ай бұрын
അമ്മേ നാരായണ 🙏🙏🙏🙏ദേവി നാരായണ 🙏🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏🙏
@harikrishnankm2925
@harikrishnankm2925 2 жыл бұрын
Amme Narayana..
@mallufoodeatingshow436
@mallufoodeatingshow436 6 ай бұрын
Yes, Sir, you are great. ❤❤
@pramodsreedharannair8615
@pramodsreedharannair8615 10 ай бұрын
അമ്മേ ഭഗവതി 🙏🏻
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
യുക്തിവാദി വാദികളുടെ കുരുപൊട്ടിയൊലിക്കുന്നത് ഇവിടെ ചില കമന്റുകളിൽ കാണുന്നു.
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
@sharon അതു ശരിയാണല്ലോ🤗🤗
@ABB-rs8wm
@ABB-rs8wm 3 жыл бұрын
അല്ല , കുരു പൊട്ടുന്നവർക്ക് പോട്ടിക്കൊട്ടെ, അതിനു താങ്കൾക്കെന്താ വിഷമം? ഇഷ്ടം പോലെ ഭക്തശിരോമണികളും ഉണ്ടല്ലോ പൊട്ടിയോലിക്കൽ ബാലൻസ് ചെയ്യാനായി..അവരാ കൂടുതൽ..കണ്ടില്ലായോ?
@simivinod3399
@simivinod3399 2 жыл бұрын
Njan poyi super
@adidevdreamworld3730
@adidevdreamworld3730 2 ай бұрын
അമ്മേ നാരായണ ദേവി നാരായണ,
@vishnuvn2795
@vishnuvn2795 4 жыл бұрын
Amme narayana.....
@seethanadhan4896
@seethanadhan4896 Жыл бұрын
ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🌹
@sukmarshalinjith5801
@sukmarshalinjith5801 2 жыл бұрын
Amme narayana
@devikanyakumarikebhakt3282
@devikanyakumarikebhakt3282 5 жыл бұрын
Super
@jayana2023
@jayana2023 9 ай бұрын
അമ്മേ നാരായണാ🙏🙏🙏🙏💙
@bhagyarekha1583
@bhagyarekha1583 Жыл бұрын
Amme Narayana Devi Narayana🙏🙏🙏
@rajoshkumarpt451
@rajoshkumarpt451 4 жыл бұрын
Namaskaram sir,
@sahridayana451
@sahridayana451 2 жыл бұрын
Jai gurudev
@dhanalakshmivijayan341
@dhanalakshmivijayan341 24 күн бұрын
🙏❤️
@vavakuttyammukutty2615
@vavakuttyammukutty2615 Ай бұрын
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gamezonearmy7504
@gamezonearmy7504 2 ай бұрын
🙏🏻🙏🏻🙏🏻
@abhilashabhi1428
@abhilashabhi1428 5 жыл бұрын
Thank you sirrr
@geethakoottala8548
@geethakoottala8548 3 жыл бұрын
Sir big salute
@akp5980
@akp5980 9 ай бұрын
Avide pokanulla oru avasaram labhichu❤
@binupanicker8043
@binupanicker8043 3 жыл бұрын
ഞാനും എന്റെ കുടുംബ വും പോയിരിക്കും.
@user-kv4ic2kq9k
@user-kv4ic2kq9k 2 жыл бұрын
അങ്ങനെ പറയരുത് അതൊരു വാശി പോലുണ്ട്, ഭക്തിയോടെ പറയു
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 38 | Charithram Enniloode | Safari TV
22:09
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 941 М.
|Alexander Jacob 18|Charithram Enniloode|Safari TV
22:40
Safari
Рет қаралды 1,1 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН