PERUVILI NAMING CEREMONY 28th PIRANNAL BIRTH DAY KERALA TRADITIONAL PERU VILI പേര് വിളി ചടങ്ങ്..

  Рет қаралды 52,642

DACHOOS MEDIA

DACHOOS MEDIA

3 жыл бұрын

..ഈ വീഡിയോയില്‍ കുഞ്ഞിന്‍റെ പേര് വിളി ചടങ്ങ് എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചാണ്.
പേര് വിളി അല്ലെങ്കില്‍ നൂല് കെട്ട് ചടങ്ങ്
ചോറൂണ് ചടങ്ങ്
• CHOROONU CEREMONY 6th ...

Пікірлер: 27
@nathajitruth5393
@nathajitruth5393 3 жыл бұрын
Nalloru vishayam nalla reethiyil paranju..thank you
@sreekumarsreekumar3708
@sreekumarsreekumar3708 9 ай бұрын
എന്തോക്കെ പറയുന്നു
@kavithakv6791
@kavithakv6791 10 ай бұрын
Husband amma noolukettumo?
@thusharanair3503
@thusharanair3503 2 жыл бұрын
Kunjinte achan sthalath ilankil kunjinte amma kk peru vilikamo? Atho achante veetil ninnu aano vilikendathu ?
@DACHOOSMEDIA
@DACHOOSMEDIA 2 жыл бұрын
അമ്മയ്ക്കും വിളിക്കാം. അമ്മയുടെ വീട്ടിൽ നിന്ന് പേരു വിളിച്ച് അച്ഛൻ്റെ വീട്ടിലേക്ക് കൂട്ടിവരികയും, അച്ചൻ്റെ വീട്ടിൽ വന്നതിനു ശേഷം പേരുവിളിക്കുന്നവരും ഉണ്ട്. അത് സമുദായങ്ങൾക്കും നാട്ടാചാരങ്ങൾക്കും അനുസരിച്ചാണ്....
@thusharanair3503
@thusharanair3503 2 жыл бұрын
@@DACHOOSMEDIA ok. Thanku so much🥰
@sasinaskg3905
@sasinaskg3905 3 жыл бұрын
Good information thanks.... 28nu patiyillengil 40, 90 patumo? Naalinu anoyogyamaya peru ennu paranjal enganeya.... pls replay...
@DACHOOSMEDIA
@DACHOOSMEDIA 3 жыл бұрын
40,90 എന്നുള്ള ദിവസങ്ങളൊക്കെ നാട്ടാചാരങ്ങളായി ചിലയിടങ്ങളിൽ ചെയ്ത് വരുന്നുണ്ട്. എന്തുതന്നെയായാലും ദിവസങ്ങളുടെ എണ്ണം മാത്രം നോക്കാതെ മുഹൂർത്തഗുണമുള്ള ദിവസങ്ങളിൽ ചെയ്യണം. ജന്മ നക്ഷത്രത്തിന്റെ രാശിക്കനുസരിചുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ.
@scv-gx3kn
@scv-gx3kn 7 ай бұрын
@@DACHOOSMEDIA i
@vishnuvenugopal4620
@vishnuvenugopal4620 3 жыл бұрын
ജനിച്ച നക്ഷത്രം 28 കെട്ടിനു അനുയോജ്യം അല്ല എന്നു പറയുന്നത് ശരി ആണോ..
@srinivas4045
@srinivas4045 Жыл бұрын
ദൈവത്തിന്ന് നിവേദ്യം സമർപ്പിക്കുമ്പോൾ തൂശനിലാ തുമ്പു ഭാഗം പടിഞ്ഞാറ് ദിശയോട്ട് വക്കാമോ തിരുമേനി..🙏
@DACHOOSMEDIA
@DACHOOSMEDIA Жыл бұрын
അതിൽ കുഴപ്പമില്ല...
@anuarun9344
@anuarun9344 11 ай бұрын
എന്റെ കുഞ്ഞിന്റെ നൂലുകെട്ട് 28 ന് നടത്തി. പേരിടൽ ചടങ്ങ് നടത്തിയിട്ടില്ല 5 മാസത്തിൽ പേരിടൽ ചടങ്ങ് നടത്തിയാൽ കുഴപ്പം ഉണ്ടോ
@DACHOOSMEDIA
@DACHOOSMEDIA 11 ай бұрын
അരയിൽ നൂലുകെട്ടി പാലുകൊടുത്തു പേര് വിളിച്ചു, ഇത് മൂന്നും ഒന്നായി ചെയ്യുന്ന ചടങ്ങാണ്. ജനിച്ചു 12 ദിവസത്തിനു ശേഷം നക്ഷത്രഗുണമുള്ള സമയത്ത് എപ്പോൾ വേണമെങ്കിലും പേര് വിളിക്കാം. 28,40 ഒക്കെ നാട്ടാചാരങ്ങളാണ്, നല്ല മുഹൂർത്തം നോക്കി പേര് വിളിക്കുക.
@arunima.k.p2164
@arunima.k.p2164 2 жыл бұрын
Naming ceremony temple ill vech nadathamo
@vikramanspadiyath7557
@vikramanspadiyath7557 Жыл бұрын
No in mother's house, or any relative's house
@binduvp1321
@binduvp1321 Жыл бұрын
Puggapaxam
@jishnump2426
@jishnump2426 3 жыл бұрын
ചോതി നക്ഷത്രത്തിൽ ജനിച്ച പെണ്ണ് കുഞ്ഞിന് രാശി അനുസരിച്ചു ഉള്ള നാമം ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ
@DACHOOSMEDIA
@DACHOOSMEDIA 3 жыл бұрын
നിങ്ങളുടെ കുടുംബജ്യോതിഷരുടെ അഭിപ്രായം തേടുന്നതാണ് ഉചിതം
@gangarenjith856
@gangarenjith856 2 жыл бұрын
ശനിയാഴ്ച നൂലുകെട്ട് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. അത്പോലെ കർക്കിടകത്തിൽ നൂലുകെട്ട് നടത്തില്ലേ
@DACHOOSMEDIA
@DACHOOSMEDIA 2 жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത് നമ്മുക്ക് വ്യക്തമല്ല എങ്കിലും കുഞ്ഞിന് അനുകൂലവും ഗുണവുള്ളതുമായ നക്ഷത്രവുമുള്ള ദിവസമാണെങ്കിൽ കുഴപ്പമുണ്ടാവില്ല. നൂല് കെട്ട് ചടങ്ങിന് പ്രത്യേകം മാസവർജ്യങ്ങൾ ഇല്ല.
@Aallysworld139
@Aallysworld139 2 жыл бұрын
പേരിടൽ ചടങ്ങ് 90 നു മാത്രമാണോ ഇടാൻ പറ്റുള്ളോ.,?56 നു ഇടില്ലേ. 82 നു ഇടാൻ പറ്റുമോ?
@DACHOOSMEDIA
@DACHOOSMEDIA 2 жыл бұрын
ജനിച്ചു 12 ദിവസം മുതൽ എപ്പോൾ വേണമെങ്കിലും ചെയ്യാം. മുഹൂർത്തഗുണം ഉണ്ടെങ്കിൽ ഉത്തമം. VIDEO മുഴുവൻ കണ്ടിരിക്കുമല്ലോ...
@pushpakumari4652
@pushpakumari4652 2 жыл бұрын
Pottatharam parayathe arayum thalayum verthirichu nanam marakunnathanu 28
@midhunmanikandan7602
@midhunmanikandan7602 3 жыл бұрын
നിറപറയിൽ പുഴുക്കലരി ആണോ?😂😂
@DACHOOSMEDIA
@DACHOOSMEDIA 3 жыл бұрын
അതെ. 😂😂
Зу-зу Күлпәш. Стоп. (1-бөлім)
52:33
ASTANATV Movie
Рет қаралды 977 М.
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 77 МЛН
The Adorable Naming Ceremony Of Rhishwa
28:12
Sreyus Gopika
Рет қаралды 244 М.
28 കെട്ട് നടത്തുമ്പോൾ || DR K V SUBHASH THANTRI | PRANAVAM |
7:10