എന്താണ് 28 കെട്ട് ???? || 28 കെട്ട് ചടങ്ങ് എന്താണെന്നുള്ള വിശദീകരണം |മനോജ്‌ വി. നമ്പൂതിരി

  Рет қаралды 61,000

manoj nampoothiri

manoj nampoothiri

6 жыл бұрын

എന്താണ് 28 കെട്ട് ???? || 28 കെട്ട് ചടങ്ങ് എന്താണെന്നുള്ള വിശദീകരണം |മനോജ്‌ വി. നമ്പൂതിരി

Пікірлер: 22
@reality1756
@reality1756 Жыл бұрын
ഇന്ന് ഞങ്ങളുടെ മകളുടെ മോന്റെ 28കെട്ടു ആയിരുന്നു. ദുബായിലെ പുതുതായി പണിത അമ്പലത്തിൽ വച്ചായിരുന്നു.അവിടത്തെ ആചാര്യ ൻ വളരെ നന്നായി ചെയ്തു.. നമ്മുടെ എല്ലാ ദൈവങ്ങളുടെയും സാനിധ്യവും ഉണ്ട്. വളരെ തൃപ്തിയായി. 🙏🙏🙏.
@vsmohananacharia3880
@vsmohananacharia3880 11 ай бұрын
പൂർണ്ണമായും ശരിയായത്.🙏 ശാസ്ത്രീയമായും ആത്മീയമായും ശരിയായത്🙏. 360 ഡിഗ്രിയുടെ ശാസ്ത്ര സത്യം
@saashsalji5300
@saashsalji5300 3 жыл бұрын
🙏🙏
@KarthikKarthi11
@KarthikKarthi11 2 жыл бұрын
Its now known and celebrated as 'moon birthday as invented by a famous event management group in palakkad, Kerala named 'katelist Event Creators. And the first 'moon birthday was celebrated on 11th of April 2022 and it was the moon Birthday of Ivan Sarat. Celebrated at Chiralkalpadi, a native place at palakkad.
@bijubiju4704
@bijubiju4704 3 жыл бұрын
ഞാൻ എത്രയോ വട്ടം ചോദിച്ചിട്ടുണ്ട്.. ആർക്കും അറിയില്ലാരുന്നു 😄😄
@1973venu
@1973venu 2 жыл бұрын
👍🏻👌🏻👌🏻🌹🙏🏻
@saranyasai2647
@saranyasai2647 3 жыл бұрын
Garbini ulla vtl vilak vekkavuo.ambalathil relativesil arkoke eth tym vare pokam.dlvry kazhinj etra nal kazhinj epol amak temple pokam.vazhipad nadatham ennoke onnu paranj tharamo sir
@environmentharikumars7499
@environmentharikumars7499 4 жыл бұрын
Every day pray to God Every body only Expression, well dressed, speaking.... Not understanding our earth and space Life......? Radiation pollution from....? Simple way...... Aum Namasivaya
@pushpakumari4652
@pushpakumari4652 2 жыл бұрын
Arayun thalayum verthiruchu nakgnatha marakunnathanu 28
@pramodprasad4943
@pramodprasad4943 4 жыл бұрын
Onnu chirich karyangal parayamayirunu
@dileepb1694
@dileepb1694 3 жыл бұрын
Male babies 28 days kazhinjal ennu nool kettam makayiram nakshatram
@riyasworld5615
@riyasworld5615 Жыл бұрын
സർ മറ്റന്നാൾ എന്റെ കുഞ്ഞിന്റെ 28 ആണ്. എനിക്ക് ബ്ലീഡിങ് കംപ്ലീറ്റ് മാറിയിട്ടില്ല. എന്ത് ചെയ്യും. Pls ആൻസർ me
@Ki_rann88
@Ki_rann88 3 жыл бұрын
Achoooda paavamm..🙄🙄🙄
@shaijibinu5552
@shaijibinu5552 5 жыл бұрын
അതേ നാളില് തന്നെ ആവാന് പാടില്ലല്ലോ
@ocymqatar4831
@ocymqatar4831 5 жыл бұрын
അതേ നാളിൽ തന്നെ ആണ് വരേണ്ടത്. ഇതിന്റെ ഉല്പത്തി ഇതാണ്, ജനിച്ചു 4 ആഴ്ച ആവുമ്പോൾ കുഞ്ഞിന്റെ ജന്മാരിഷ്ടതകൾ മാറി ജീവിക്കും എന്നുറപ്പ് ലഭിക്കുന്നു. അപ്പോൾ ഒരു പേരിടുന്നു, അല്ലെങ്കിൽ ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത ഒരു കുഞ്ഞിന്റെ പേരിട്ട് ദോഷം വരേണ്ട എന്നു കരുതിയാണ്. 28 നു തന്നെ ആണ് കെട്ടേണ്ടത്
@shaluzmagicworld2497
@shaluzmagicworld2497 4 жыл бұрын
Achante madiyil kunjine kidathi achante amma athayathu kunjinte achamma charadu kettunnathu kondu enthenkilum doshamundo
@dhanikp007
@dhanikp007 3 жыл бұрын
Shalu Prajith achachantey madiyilanu kunju kidalendath
@jithsree3
@jithsree3 2 жыл бұрын
തന്ന വിശദീകരണം കൊള്ളാം. പക്ഷേ വിശ്വാസത്തെ കൂട്ടിക്കെട്ടിയ രീതിയിൽ മാത്രം വിയോജിക്കുന്നു. പഞ്ചാംഗം എന്ന് പറയുന്നത് ഒരു കലണ്ടർ ആണ്. പണ്ട് വേറെ പല സംസ്കാരങ്ങളിലും രൂപപ്പെട്ട കലണ്ടറുകലുമായി ബന്ധം ഉള്ളത്. ഈ കലണ്ടറുകൾ എങ്ങനെ വന്നു? പണ്ട് കാലത്തെ വാന നിരീക്ഷകരുടെ ശ്രമഫലമായി സമയം അളക്കാൻ ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളുടെയും ചന്ദ്രനെയും ഉപയോഗിച്ച് പോന്നിരുന്നു. അങ്ങനെ ഉണ്ടാക്കിയതാണ് കലണ്ടറുകൾ. ഒരു കുട്ടിക്ക് ഒരു മാസം പ്രായം ആയി എന്ന് കലണ്ടറുകൾ ഇല്ലാതിരുന്ന കാലത്ത് 28 ദിവസം ആകുമ്പോൾ (as per lunar cycle it's considered as one month) അരയിൽ ഒരു ചരട് കെട്ടുകയല്ലാതെ വേറെ നിവർത്തി ഇല്ല. ആ ചരടിൻ്റെ അറ്റം നീട്ടിയിട്ട് ഓരോ 28 ദിവസം കൂടുംതോറും ഓരോ കെട്ടുകൾ ചരടിൽ ഇട്ട് പോന്നിരുന്നു. ഇന്നും മലയാളികൾ മാത്രം അന്ധമായി ഈ ചടങ്ങ് പിന്തുടർന്ന് പോരുന്നു. അടി മോനെ പൂക്കുറ്റി
@harishkiran3663
@harishkiran3663 Жыл бұрын
വിവരക്കേട് ഒരു കുറ്റമല്ല. പഠിക്ക് മാറും.
@meerarajagopal7140
@meerarajagopal7140 3 жыл бұрын
🙏🙏
@meerarajagopal7140
@meerarajagopal7140 3 жыл бұрын
Ariyathathe onne manasilakki tharuka .
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 14 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 49 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ശ്രീവാസുദേവാഷ്ടക൦ | Srivasudevastakam
11:10
Krishnavataram by Kandamangalam Namboothiri
49:08
Tharakkal Warriem
Рет қаралды 129 М.
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 14 МЛН