No video

പെസഹാ. Maundy Thursday. Fr. Daniel Poovannathil

  Рет қаралды 108,247

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

ഇന്നലത്തെപോലെ തന്നെ ഇന്നത്തെ വിഡിയോയ്ക്കും രണ്ടു ഭാഗങ്ങളാണുള്ളത്. ഇന്ന് തന്നെ ഈ വീഡിയോ മുഴുവൻ കണ്ടു കർത്താവിന്റെ പീഡാസഹനങ്ങൾ ധ്യാനിക്കണേ. പരമാവധി ആളുകളിലേക്ക്‌ ഷെയർ ചെയ്യാനും ശ്രമിക്കണേ!
Like yesterday, today's video also has two parts. Kindly watch the whole video today itself and meditate on the passion of Christ. Please share the video as much as possible.
#frdanielpoovannathil #maundythursday

Пікірлер: 299
@MaryThomas-nb7xb
@MaryThomas-nb7xb 5 ай бұрын
പൗരോഹിത്യം സ്ഥാപിച്ച ഈ ദിവസത്തെ ഓർത്തു ദൈവമേ അങ്ങേക്കെ നന്ദി
@valsammavarghese541
@valsammavarghese541 5 ай бұрын
നിത്യ പുരോഹിതനായ യേശുവേ അങ്ങേ പ്രതിനിധികൾ ആയ ഞങ്ങളുടെ പുരഹീതന്മാരെ ദൈവഹിതം നിവർത്തിക്കുവാൻ ആനുഗ്രഹിക്കേണമേ വൻ കൃപയിൽ കാത്തുകൊള്ളേണമേ, ആമേൻ 🙏
@aleykuttytj4026
@aleykuttytj4026 5 ай бұрын
Yeshuve Daniel അച്ഛനെയും മറ്റെല്ലാം അച്ഛന്‍ മാരെയും anugrahikkaname
@user-rf8sl5no4p
@user-rf8sl5no4p 5 ай бұрын
എന്റ്റെ മകൻ ആകാശിന് പൊതുമപ്പിൽ മോചനം കിട്ടണമെന്ന് കർത്താവെ അപേക്ഷഇക്കുന്നു amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@maryjoseph885
@maryjoseph885 5 ай бұрын
🙏
@mantilaelayadath6342
@mantilaelayadath6342 5 ай бұрын
ഈശോയേ ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നിൻ്റെ ജീവിതം വ്യക്തമാക്കി തന്നതിന് നന്ദി പറയുന്നു
@premibernard9712
@premibernard9712 5 ай бұрын
ഈശോയെ ഇന്നേദിവസം എല്ലാ പുരോഹിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് ശക്തിയും ധൈര്യ വും നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻
@ManuM-ro4nv
@ManuM-ro4nv 5 ай бұрын
ഹസ്ബെന്റിന്റെ മനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. എനിക്ക് പള്ളിയിൽ പോയി കുർബാനയിൽ കൂടാനുള്ള കൃപ നൽകേണമേ
@elezebethsebastian4195
@elezebethsebastian4195 5 ай бұрын
ഈശോയെ oru🌹 വർഷം കൂടി പെസഹ ആചാരണം തന്നതിന് 🙏🙏🙏
@sindhuponnachan6748
@sindhuponnachan6748 5 ай бұрын
കർത്താവായ യേശുവേ ഡാനിയേൽ അച്ഛനെ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണമേ. അപ്പാ അങ്ങയുടെ വേല ചെയ്യുവാനുള്ള എല്ലാ കൃപകളും അനുഗ്രഹങ്ങളും കൊടുക്കണമേ
@sabumonsabu1194
@sabumonsabu1194 5 ай бұрын
ഈശോ അച്ഛനെ ഒരുപാട് അനുഗ്രഹിച്ചു എന്ന് ഞങ്ങൾക്ക് ബോധ്യമായി ആമേൻ
@mathewp.j.5857
@mathewp.j.5857 5 ай бұрын
ദൈവമേ! ഞങ്ങൾക്ക് വേണ്ടി പൗരോഹിത്യം സ്ഥാപിച്ച ഈ ദിനത്തെ ഓർത്ത് പ്രാർത്ഥിക്കുന്നു. കർത്താവേ! എന്റെ നിയോഗങ്ങൾ പൂർത്തിയാക്കേണമെ.
@jus6591
@jus6591 5 ай бұрын
ജീവിതത്തെ അത്രമേൽ ദുഃസ്സഹമാക്കി കളയുന്ന പലതിനേയും അച്ഛൻ്റെ വാക്കുകളിലൂടെ നമ്മളെ തൊടുന്ന ദൈവാനുഭവത്തിനാൽ പരിഹാരമാകാൻ കഴിയുന്നു. ഒത്തിരി നന്ദി, ഒത്തിരി സ്നേഹം. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏❣️
@TheGodsonantony
@TheGodsonantony 5 ай бұрын
❤💗💗ഈശോയേ എന്റെ സ്നേഹ രാജാവേ I Love Jesus💗💗❤
@wilfredjohn9382
@wilfredjohn9382 5 ай бұрын
കർത്താവേ എന്റെ കുടുംബത്തെ പൂർണ്ണമായും സമർപ്പിക്കുന്നു.തക്കതായ യോഗ്യതയോടെ ദിവസവും ദിവ്യ ബലിയിൽ പങ്കെടുക്കാൻ ഞങ്ങളെ ഒരുങ്ങുന്നതിന് സഹായിക്കുണമേ.ആമേൻ
@thomaskomban4671
@thomaskomban4671 5 ай бұрын
കർത്താവെ ഡാനിയെ ലച്ചന് ദീർഗായുസ്സ് കൊടുത്ത് അനുഗ്രഹിക്കണമെ
@maryalwyn8933
@maryalwyn8933 5 ай бұрын
സെബാസ്റ്റ്യന് നല്ല കുമ്പസാരം ചെയ്യുന്നതിന് കൃപ നൽകണെ പരിശുദ്ധാത്മാവിനെ നൽകണെ പ്രാർത്ഥിക്കാൻ കൃപ നൽകണെ
@ranitomy5701
@ranitomy5701 5 ай бұрын
Praying for those who are not believing in confession. May God forgive their sins and bless them 🙏 🙏
@maryalwyn8933
@maryalwyn8933 5 ай бұрын
ഡാനിയെ സമർപ്പിക്കുന്നു മകന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കണേ കുമ്പസാരിക്കുന്നതിനും കുർബാനയിൽ പങ്കെടുക്കുന്നതിനും കൃപ നൽകണെ പരിശുദ്ധാത്മാവിനെ നൽകണെ ഈശോയിലേക്ക് അടുപ്പിക്കേണമേ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@user-bg3hf6wi4y
@user-bg3hf6wi4y 5 ай бұрын
🙏✝️ നല്ലൊരു മഴ നൽകണേ കർത്താവ്. 🙏✝️⛪☦️🈂️✝️⛪
@mariammajacob130
@mariammajacob130 5 ай бұрын
Amen❤️
@jessychacko2071
@jessychacko2071 5 ай бұрын
എൻ്റെ ഈശോയെ ഈ പരിശുദ്ധ ബലിയിൽ പങ്കാളിയാകാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചതിന് നന്ദി പറയുന്നു. ഈ ബലിയോടുകൂടി പൗരോഹിത്യം സ്ഥാപിച്ചതിനു നന്ദി പറയുന്നു ഞങ്ങളുടെ പാപങ്ങൾക്കു വേണ്ടി പീഡ അനുഭവിച്ച ഈശോയെ കോടാനുകോടി നന്ദി പറയുന്നു
@molymukkattu669
@molymukkattu669 5 ай бұрын
ഒത്തിരി സ്നേഹത്തോടെ വി.കുർബ്ബാനക്ക് അർത്ഥപൂർണമായി സമർപ്പിക്കാൻ പഠിപ്പിക്കുന്ന Daniel അച്ചനെ സമൃദമായി അനുഗ്രഹിക്കണമെ എല്ലാ ശത്രുകരങ്ങളിൽ നിന്നും സംരക്ഷിക്കണമേ🙏🕯️🌹
@MaryThomas-nb7xb
@MaryThomas-nb7xb 5 ай бұрын
അച്ഛനിലൂടെ ദൈവം തന്ന കൃപകൾക്കായി ദൈവമേ നന്ദി പറയുന്നു. മരണം വരെ ആ ആനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഇടയാവട്ടെ.
@Seenajoseph-bl2xg
@Seenajoseph-bl2xg 5 ай бұрын
എന്റെ യേശുവേ... പരിശുദ്ധ കുർബാനയുടെ. വിശ്വാസവും, അറിവും, ബോധ്യവുംഞങ്ങൾക്ക്മനസ്സിലാക്കിതന്നതിനുന്ദിപറയുന്നു. യേശുവേ അനുഗ്രഹിക്കേണമേ. ആശീർവദിക്കണമേ. ആമേൻ,
@divyasundar7614
@divyasundar7614 5 ай бұрын
Ishoye അങ്ങയിൽ നിന്നും ഒരിക്കലും അകന്നു പോകാതെ അങ്ങയുടെ സ്നേഹത്തോടും ചേർന്ന് nilkan ulle അനുഗ്രഹം തരണേ ദൈവമേ.ക്യാൻസർ. രോഗത്തിൽ നിന്നും 4 വയസുള്ള മോനെയും ഭർത്താവിനെയും sugapedthy anugrahikanne.n
@maryalwyn8933
@maryalwyn8933 5 ай бұрын
ഈശോയെ കുടുംബത്തിലെ എല്ലാവരേയും സമർപ്പിക്കുന്നു ഞങ്ങൾക്ക് അങ്ങയെ കണ്ടെത്താൻ കൃപ നൽകണെ തലമുറയെ വാർത്തെടുക്കാൻ കൃപ നൽകണെ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@sherlyshibu8531
@sherlyshibu8531 5 ай бұрын
ഈശോയെ അങ്ങയുടെ ജീവിതം അങ്ങയുടെ ബെലി യെ ഞങ്ങൾക്കായ് മനസ്സിലകനായി നിന്റെ ഈ പുതനെ ഒരുക്കിയതിനാൽ സ്തോത്രം കർത്താവേ എന്റെ കർത്താവേ എന്റെ ജീവനെ സ്തുതി
@babysabu2548
@babysabu2548 5 ай бұрын
Fillus with ur Holyspirit
@user-yg1qn2go2x
@user-yg1qn2go2x 5 ай бұрын
കർത്താവെ ഡാനിയേൽ അച്ഛനെ കർത്താവിന്റെ കുരിശിന്റെ ചുവട്ടിലേക്കു സമർപ്പിക്കുന്നു 🙏
@RajeshSebastian-px3wn
@RajeshSebastian-px3wn 5 ай бұрын
എന്നെയും എന്റെ കുടുംബത്തെയും പൂർണമായി ഈശോയുടെ സമർപ്പിക്കുന്നു
@snehajose1827
@snehajose1827 5 ай бұрын
❤️💗💗ഈശോയേ എന്റെ സ്നേഹ രാജാവേ I Love Jesus💗💗❤️
@puppypappus9504
@puppypappus9504 5 ай бұрын
നാഥാ അങ്ങയുടെ അഭിഷിക്തരായ എല്ലാ വൈദികരെയും അങ്ങയുടെ പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ. 🙏🏻🙏🏻🙏🏻
@sr.elsiersh4708
@sr.elsiersh4708 5 ай бұрын
ദൈവമേ പാവുരോഹിത്യശു ശ്രു ഷേ യെ ഓർത്തു നന്ദി പറയുന്നു.
@sanchupaulson3115
@sanchupaulson3115 5 ай бұрын
ബ്രെയിനിൽ സ്ട്രോക്ക് വന്നു സർജറി കഴിഞ്ഞു icu l ഉള്ള Achamma എന്ന അമ്മക് വേണ്ടി പ്രത്യേക പ്രാർത്ഥന സഹായം തേടുന്നു
@kriparose131
@kriparose131 5 ай бұрын
ഈശോയെ എന്നും ഞങ്ങളുടെ കുടുംബത്തിന്റെ കുടെ ഉണ്ടാകണേ ഹല്ലേലുയ ആമേൻ 🙏🙏🙏❤️🙏🙏🙏
@soosanrajam3332
@soosanrajam3332 5 ай бұрын
പൗ രോഹിത്യ തിരുനാൾ ആശംസകൾ
@nancywilson3994
@nancywilson3994 5 ай бұрын
ഈശോയെ എന്റെ ഭർത്താവ് കുബ്സരിക്കാൻ കൃപതോന്നണമെയ് പ്രാർത്ഥിക്കുന്നു
@rajanr3373
@rajanr3373 5 ай бұрын
യേശു അപ്പ എല്ലാവരുടെയും ജീവിത നിയോഗതിലും അങ് ഇടപെടണമെ ആമേൻ ✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏
@Anieanns
@Anieanns 5 ай бұрын
ഈശോയേ. ഭൂമിയോട് മുഴുവനും കരുണയായിരിക്കണമേ Amen
@sherinshaji2546
@sherinshaji2546 5 ай бұрын
ഈശോയെ എന്റെ അവിശോസം മാറ്റി വിശ്വാസം വർത്തിപ്പിക്കേനമേ. ആമേൻ
@jessyjohny5703
@jessyjohny5703 5 ай бұрын
ഈശോയേ ഈ ലോകത്തില്‍ എല്ലാവര്‍ക്കും 2024 ലോകത്തിന്റെ ഏതു അറ്റത്ത് ഇരുന്ന് കര്‍ത്താവേ നിന്റെ ജീവനുള്ള വചനം ഇത്ര മനോഹരമായി തന്റെ പ്രിയ ദാസനീലൂടെ കേള്‍ക്കാന്‍ തന്ന സമയത്തിന് ഓര്‍ത്തു നന്ദി പറയുന്നു. Thank you, jeasus ,thank you dear Acha.❤
@sibichenjoseph8346
@sibichenjoseph8346 5 ай бұрын
അമീന്‍.Ameen
@julietmelakayil9473
@julietmelakayil9473 5 ай бұрын
ഈശോയെ, എന്റ മക്കളെയൊയും കൊച്ചു മക്കളെയൊയും നിന്റ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏾🙏🏾
@user-cm3ne9gg7e
@user-cm3ne9gg7e 5 ай бұрын
അച്ചായ ഇന്നത്തെ ദിവ്യബലിയിൽ എനിക്ക് വലിയ ഒരു അനുഭവമായിരുന്നു ദൈവത്തിനു നന്ദി
@jaisystephen7356
@jaisystephen7356 5 ай бұрын
ഡാനിയേൽ അച്ഛനെയും മറ്റു പുരോഹിതരെയും അനുഗ്രഹിക്കണേ ഈശോയെ 🙏
@silumaain8891
@silumaain8891 5 ай бұрын
ഇന്ന് എല്ലാ അച്ഛൻ മാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഈശോയെ കൂടെ ഉണ്ടാകണമേ 🙏
@ashapinheiro7957
@ashapinheiro7957 5 ай бұрын
Entte karthave entte dheyvame papikalaya njagaludemel karuna choriyename amen
@msjsharon1215
@msjsharon1215 5 ай бұрын
എല്ലാ വൈദികരെയും ഈശോയെ കാത്തുകൊള്ളേണമേ
@rajanantony9333
@rajanantony9333 5 ай бұрын
ഞങ്ങൾക്ക് ഒരു നല്ല വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ഇന്ന് തമിഴ്നാട്എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന എൻ്റെ മകൻ ബെർണാഡും എല്ലാ മക്കളെയും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ജോലി മേഖലേയെ അനുഗ്രഹിക്കണമേ സഹായത്തിന് കൂടെ ഉണ്ടായിരിക്കണമേ
@annammamathai3377
@annammamathai3377 5 ай бұрын
Esoye njangalode karunathonnaname. Esoye ella purogithreyum anugrahikkaname❤❤❤❤
@simonantony8028
@simonantony8028 5 ай бұрын
Jesus l trust in you 🙏🏻❤
@bindhuk9719
@bindhuk9719 5 ай бұрын
ആമേൻ 🙏 ഞങ്ങളുടെ വിശുദധ പൗരോഹിത്യ തിരുനാൾ ആശംസകൾ അച്ചാ....
@shajipulikkoden7926
@shajipulikkoden7926 5 ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളേ സ്വീകരിച്ചു ഞങ്ങൾക്കത് സാധിച്ചുതരേണമേ...... ആമേൻ🙏🙏
@teenathomas2556
@teenathomas2556 5 ай бұрын
പരിശുദ്ധത്മാവിന്റെ അഭിഷേകം എന്തൊരു ആത്മാർത്ഥമായ.. പറഞ്ഞു പഠിപ്പിക്കാനുള്ള അച്ഛന്റെ ഒരു.. ആവേശം...😍അച്ഛന്.. ദൈവം.. അത്രക്കും അനുഗ്രഹിച്ചിട്ടുണ്ട് 🙏🙏🙏🙏🙏
@johntom5322
@johntom5322 5 ай бұрын
Praise The Lord, Acha,..each day waiting for your study class. We give thanks to Jesus, because Jesus gave " These sheep CARING SHEPHERD",....
@victorian4163
@victorian4163 5 ай бұрын
Achante vajanam kelkumbol eshoyileyku kuuduthal adupikukayanu eshoyku kodanukodi nanni parayunnu achanum orupadu nanni parayunnu amen Amen🙏🙏🙏🙏🙏
@josem.k5161
@josem.k5161 5 ай бұрын
ഡാനിയേൽ അച്ചനെ ഈ ലോകത്തിന് നൽകിയ നല്ല ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി: ഹല്ലേലുയ്യാ ------..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minikumarib8622
@minikumarib8622 5 ай бұрын
മകളുടെ ജീവിതത്തിൽ ഇടപെടണമേ❤🙏🙏🙏🙏🙏🌹
@mercyjoy2894
@mercyjoy2894 5 ай бұрын
ഈശോയെ എന്നെയും അങ്ങ് അനുതാപം കൊണ്ട് നിറക്കേണമേ 🙏🏽
@yasopalani2054
@yasopalani2054 5 ай бұрын
Very good spirituality message getting from this Prayer 🙏 thank you my loving Jesus .Amen this day my blessing day Amen 🙏🙏
@JCCreationsVideos
@JCCreationsVideos 5 ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ. കരുണ തോന്നണമേ.
@puppypappus9504
@puppypappus9504 5 ай бұрын
തമ്പുരാനെ ഈ വലിയ ആഴ്ചയിൽ അങ്ങയുടെ സന്നിധിയിൽ വരാനാവാതെ അമ്മയുമായി ആശുപത്രിയിൽ ആണല്ലോ. നാഥാ അങ്ങയുടെ തിരുമുറിവിലേയ്ക്ക് അമ്മയെയും ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു. അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങൾ പൊറുക്കണമേ. അങ്ങയുടെ സമാധാനം ഞങ്ങൾക്ക് നല്കണമേ. അങ്ങ് ഞങ്ങളോടൊത് വസിക്കണമേ. അങ്ങയുടെ സൗഖ്യം അമ്മയ്ക്ക് പ്രധാനം ചെയ്യണമെ. നാഥ.......... ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടു ചേർന്ന് ജീവിക്കുവാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻
@A.Aloysious
@A.Aloysious 5 ай бұрын
Eeshoye njn snehikunu pithave ❤
@anusebastine9305
@anusebastine9305 5 ай бұрын
ഈ ശോയേ ഞങ്ങളുടെ കുടുംബത്തോട് കരുണയായിരിക്കണമേ🙏🙏🙏🙏
@ashaajith0127
@ashaajith0127 5 ай бұрын
ഈശോയെ ചേട്ടനും എന്റെ അനിയനും തമ്മിൽ ഉള്ള എല്ല പ്രശ്നങ്ങളും മാറണമേ 🙏🙏🙏
@Gabrielfrancisoo
@Gabrielfrancisoo 5 ай бұрын
Thanks Jesus Christ❤
@binnijoy4546
@binnijoy4546 5 ай бұрын
EESOYE nagalod karunayayirikename. Praise the Lord. LOVE you Jesus. Thank you Jesus hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@geethar3006
@geethar3006 5 ай бұрын
Hallelujah amen Amen Amen🙏
@kunjusbabs9195
@kunjusbabs9195 5 ай бұрын
Karthave epurohithante vaakkukal ethra mathram njangalude thettukal thiruthaan sahichu eeshoikku mahathwam nadakatte amen
@life.loving.living
@life.loving.living 5 ай бұрын
Ellam nannai manasilakkan achaniloode njangalk sathichathineorth yesuvine mahathuapaduthunnu
@lovelyjohns6372
@lovelyjohns6372 5 ай бұрын
Lord Jesus , thank you for the institution of holy eucharist today. Help us to experience its power in full spirit every day of our life
@helanr5705
@helanr5705 5 ай бұрын
Father ne dhaivam othiri anugrahikette amen 🙏 🙏 🙏 🙏
@MaryJacob10
@MaryJacob10 5 ай бұрын
Thank you Lord for giving us Acchen .we are blessed to hear your message .God bless you more and more Acchen.
@elsyjoseph9803
@elsyjoseph9803 5 ай бұрын
Eshoye Daniel Achaneyum mattella Achanmareyum Anugrahikename 🙏💟💗
@sibymathew8397
@sibymathew8397 5 ай бұрын
യേശുവേ നന്ദി.. ദാനിയൽ അച്ഛൻ്റെ ഈ വിവിവരണത്തി ലൂടെ വിശുദ്ധ കുർബാന എന്ന മഹത്തായ ബലിയ ലേക്ക് യേശു അർപ്പിച്ച ബലിയിൽ കാൽവരിയിൽ യേശുവിലൂടെ നിത്യതയിൽ എത്തിച്ചേരാൻ കഴിയുമല്ലോ.' യേശുവേ ആരാധന'
@savithamathew8371
@savithamathew8371 5 ай бұрын
Veedu sariyavanum oru kuzhappamillathe kittanum ida varuthane. Santboshamulla kudumbajeevitham tharane. Sughaprasavam tharane. Daivame nanni.
@remaniphilip
@remaniphilip 5 ай бұрын
Thank you Jesus for Fr. Daniel. Prayers
@minikumarib8622
@minikumarib8622 5 ай бұрын
എൻ്റെ കുടുംബത്തെ സൗഖ്യമാക്കണേ.❤🙏🙏🙏🙏🙏🌹
@chinjujacob3787
@chinjujacob3787 5 ай бұрын
ഇശോയെ കരുണ ആകണമേ... ഇശോയെ നന്ദി
@JOJU7407
@JOJU7407 5 ай бұрын
I LOVE YOU JESUS ❤❤❤❤❤❤❤
@idafrancis1783
@idafrancis1783 5 ай бұрын
Thank you Lord Jesus 🙏 Praise you Lord Jesus 🙏 Love you Lord Jesus 🙏
@maryalwyn8933
@maryalwyn8933 5 ай бұрын
ഈശോയെ ഡയാന മകളെ സമർപ്പിക്കുന്നു മകളുടെ അസുഖങ്ങൾ പരിപൂർണ്ണമായും മാറ്റി കൊടുക്കണെ മകളുടെ ദാമ്പത്യത്തിലേക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ സംരക്ഷണം ഏകണെ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@ranajitnelson8586
@ranajitnelson8586 5 ай бұрын
Please pray for my family,🙏♥️
@jessyjoy1868
@jessyjoy1868 5 ай бұрын
I give you thanks my lord jesus for fr daniel and all priests .bless us all
@ramyalins3295
@ramyalins3295 5 ай бұрын
യേശുവെ നന്ദി നാഥാ
@idafrancis1783
@idafrancis1783 5 ай бұрын
Lord Jesus please make a way for Yesudas and his daughter to know about you and let them receive you as the Lord and Saviour 🙏🙏
@marykuttypurayil4637
@marykuttypurayil4637 5 ай бұрын
Karthave Daniel Achane anugrahikkaname iniyum uyarthaname ninte mahathwam achanil koode velipeduthunnathinu nanni eesoye
@bpaul9913
@bpaul9913 5 ай бұрын
Praise the Lord❤
@Anieanns
@Anieanns 5 ай бұрын
ഈശോയെ നന്ദി.
@LilaPhilipose
@LilaPhilipose 5 ай бұрын
ഈശോയോ ഒരു പെസഹ കൂടി തന്നതിന് നന്ദി
@daisammajosephjoseph3762
@daisammajosephjoseph3762 5 ай бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി
@jollychenparackel8285
@jollychenparackel8285 5 ай бұрын
Amen 🙏 🙏 🙏 ❤
@jollyjohn4888
@jollyjohn4888 5 ай бұрын
God bless you Acha. 🙏🌷
@roselinsahayam3240
@roselinsahayam3240 5 ай бұрын
Jesus Christ blesses me with good health and makes me holy
@jijopdjijopd89
@jijopdjijopd89 5 ай бұрын
🙏🌹🌹🌹🌹🙏
@sinitomy7122
@sinitomy7122 5 ай бұрын
Yesuve nani Ente niyugam ennu sadicanea
@gracymicheal1182
@gracymicheal1182 5 ай бұрын
Praise the lord 🙏 fr. happy feast God bless you 🙏
@sopheyamathew9404
@sopheyamathew9404 5 ай бұрын
Jesus...pls heal my cancer and raise me as a testimony
@jainjain3333
@jainjain3333 5 ай бұрын
പരിശുദ്ധത്രീത്വം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹
@omanaxavier9470
@omanaxavier9470 5 ай бұрын
Wish you happy feast father. God bless you. our prayer and blessings. Thank you Jesus Christ. Praise the lord.
@theresascaria1940
@theresascaria1940 5 ай бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@susammawillbert4001
@susammawillbert4001 5 ай бұрын
Eshuve ente kudepethintemel karuna arikeneme. Amen❤❤
@soosanrajam3332
@soosanrajam3332 5 ай бұрын
നന്ദി നാഥാ നന്ദി
വിശ്വാസവും ഭയവും. Faith and Fear | Fr. Daniel Poovannathil
51:21
FR DANIEL POOVANNATHIL OFFICIAL
Рет қаралды 209 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
Mathew 18/5-9. Bible Study. Fr Daniel Poovannathil
47:30
FR DANIEL POOVANNATHIL OFFICIAL
Рет қаралды 163 М.
ഉയിർപ്പിൻ്റെ രഹസ്യം | Fr. Daniel Poovannathil
1:37:49