അരുമകളെ വളർത്തുക എന്നൊരു ഇഷ്ടത്തിന് തുടങ്ങിയ സ്റ്റേഷൻ ഇന്ന് എല്ലാരാലും അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയെന്നതാണ്. എന്റെ പഞ്ചായത്തിലാണ് ഈ കേന്ദ്രം. വർഷങ്ങൾക്ക് മുൻപ് ഞാനവിടം സന്ദർശിക്കുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രം. ഇന്നോ ?…. ഇനിയും വിവിധങ്ങളായ അലങ്കാരങ്ങൾ വരട്ടെ !