Karthavu Ninne | Peter Cheranalloor |Fr. Roy Kannanchira|

  Рет қаралды 3,603,799

Peter Cheranelloor Official

Peter Cheranelloor Official

Күн бұрын

Пікірлер: 4 700
@anoopthomas6397
@anoopthomas6397 Жыл бұрын
ഒത്തിരി ഇഷ്ടമായി മേഘ്‌നക്കുട്ടിയുടെ പാട്ടും ഓരോ വരികളും...!
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/e5OWoGOLd9ugadU
@joshyphilip7080
@joshyphilip7080 Жыл бұрын
ഈ ഗാനം ആലപിച്ച മകൾക്കും ഒപ്പം പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🌹❤️🕯️🙏🎤🎶🎵✝️🗝️.......... സൂപ്പർ സൗണ്ട്.......
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@omanavarghese9573
@omanavarghese9573 2 ай бұрын
Amen karttave vegam varane parishuddalmave konde nirakkename anugrahikkename Stotrem Haleluyya 🙏
@carlmanlopez5209
@carlmanlopez5209 Ай бұрын
Super super മോളെ ദൈവം മോളെ ഉത്തിരി കഴിവുകൾ നല്കി വീണ്ടും ഇതുപോലെ യേശുവിനു വേണ്ടി പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@jijijijikunjumon3244
@jijijijikunjumon3244 Жыл бұрын
Fr. റോയ്, പീറ്റർ സാർ,രാജേഷ് ഭായ്, ആട്ടംകലാസമതി good thanks
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@shijujose8028
@shijujose8028 Жыл бұрын
അതിമനോഹരമായ വരികൾക്കൊപ്പം അതിമനോഹരമായ ഗാനാലാപനം കൂടിയായപ്പോൾ എത്ര പ്രാവശ്യം കേട്ടാലും മടുപ്പ് തോന്നാത്ത ഒരു ക്രിസ്തീയ ഭക്തിഗാനം എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@JiyaTomy
@JiyaTomy 9 ай бұрын
Asshhuipyiui Byy❤❤❤
@johnsonantony3953
@johnsonantony3953 Жыл бұрын
ഒരിക്കലും വറ്റാത്ത തേനരുവി പോലെ ദൈവകൃപയിൽ കൂടുതൽ ഭക്തി സാന്ദ്രഗാനങ്ങൾ ആലപിച്ച് ദൈവമക്കളെ ലഹരിപിടിപ്പിക്കുവാൻ ദൈവത്തിൻ്റെ ആത്മാവ് മേഘ്നാ മോൾക്ക് ശക്തി പകർന്ന് നയിക്കട്ടെ❤❤❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@jesusthewayrevivalminister6771
@jesusthewayrevivalminister6771 Жыл бұрын
​@@PeterCheranelloorOfficialx vc cv bv b xc cz fung h cz p
@baijuthomas6236
@baijuthomas6236 11 ай бұрын
❤❤❤​@@PeterCheranelloorOfficial
@DeepaMary-kq8xb
@DeepaMary-kq8xb Жыл бұрын
പിറ്റി ചേട്ടാ..... ഒത്തിരി ഒത്തിരി സന്തോഷം തരുന്ന പാട്ട് ❤️🌹
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@Legnd279
@Legnd279 3 ай бұрын
Who is pitti
@justinp.thomas6330
@justinp.thomas6330 11 ай бұрын
യിസ്രായേൽ എന്ന ഒരു കൊച്ചു രാജ്യത്തെകുറിച്ചുള്ള ബൈബിൾ പ്രവചനങ്ങൾ കോർത്തിണക്കി ഇത്രയും മനോഹരമായ ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല 🇮🇱❤️. ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ..
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@Leelama-m4v
@Leelama-m4v 8 ай бұрын
Ok🎉🎉🎉🎉😊
@ValsammaTitus
@ValsammaTitus 7 ай бұрын
@@Leelama-m4v super super super super super super. Karthavee yellavareyum samarppikunnu യേശുവേ. Meghan mole god bless,
@catchmeifyoucan.8376
@catchmeifyoucan.8376 Жыл бұрын
നല്ല കഴിവുള്ള കുട്ടി ..ദൈവാനുഗ്രഹം വേണ്ടുവോളും ഉണ്ട് ..മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@Jesus-r4n4q
@Jesus-r4n4q 11 ай бұрын
Peter സഹോദരനെ ദൈവം ഇനിയും ബൈബിളിലെ വചനങ്ങൾ കോർത്തിണക്കി കൂടുതൽ songs ഉണ്ടാക്കുവാൻ ശക്തി നൽകട്ടെ ♥
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@bindutomy283
@bindutomy283 Жыл бұрын
അതിമനോഹരം ആർക്കും ചേർന്ന് പാടാം ഹൃദയത്തിൽ ഒരുപാട് സന്തോഷം നിറയുന്നു ❤👍 ഇതിന്റെ എല്ലാ അണിയറ പ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@Sr.TheresinOSF
@Sr.TheresinOSF Жыл бұрын
മേഖനമോളിലൂടെ, ഈ പരിപാടിയിലൂടെ ഇതിൽ പങ്ക് ചേരുന്ന എല്ലാവരിൽ കൂടെ ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.വളരെ നല്ല പരിപാടി.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@kkjoseph2279
@kkjoseph2279 2 ай бұрын
👍👌🌹❤️ 😂❤
@Subi-xh6qv
@Subi-xh6qv 2 ай бұрын
​@@PeterCheranelloorOfficialb
@aibinpaul6808
@aibinpaul6808 2 ай бұрын
Dr q
@JJ-fy7wz
@JJ-fy7wz Ай бұрын
Z eww wañkkkjjjk Dr cy hu hu p hu to hu k😅y hu uh vo hhggggbiio ...,no zzÀswwwwwwwwssidifjdthhhujla😃😃😃😃😃😀😀😃😀😀❤😂ee ❤e Jj❤❤​@@PeterCheranelloorOfficial
@jomonmedayil2422
@jomonmedayil2422 Жыл бұрын
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@gangancm5629
@gangancm5629 Жыл бұрын
😮😮
@elsageorge1795
@elsageorge1795 9 ай бұрын
@@PeterCheranelloorOfficialholi😊😊😊day
@ValsammaTitus
@ValsammaTitus 8 ай бұрын
E pattu kelppichanu കുഞ്ഞിനെ ഇറക്കുന്നത്. താളം മേളം y molde ഈണം എല്ലാം കുടി ഒത്തിണങ്ങിയ jesuse supper 🙋🙋🙋
@ValsammaTitus
@ValsammaTitus 8 ай бұрын
കുഞ്ഞിനെ orakkunnathu
@Sunrise-10-octo
@Sunrise-10-octo Жыл бұрын
🌹🌹ഇതിന്റെ എല്ലാ അണിയറ പ്രവർത്തകരെയും കർത്താവ് അനുഗ്രഹിക്കട്ടെ. 🌹🌷നന്നായി പാട്ട് പാടിയവർ ക്ക് അഭിനന്ദനങ്ങൾ 👍👍
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@amuthaasir9067
@amuthaasir9067 Жыл бұрын
super super excited
@dhanamdhanam6593
@dhanamdhanam6593 11 ай бұрын
மறக்க முடியாத பாடல் என்னா அருமை. God bless you all. DAVID TIRUNELVELI
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@bijukmar1484
@bijukmar1484 Жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല നല്ല വരികൾ നല്ല ഈണം നല്ല സംഗീതം അടിപൊളി ❤❤❤🎉🎉🎉
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@dhiyamoljeejo5157
@dhiyamoljeejo5157 3 ай бұрын
Jlwlll❤❤nn😢😅bmamkbznnn. Call bb
@dhiyamoljeejo5157
@dhiyamoljeejo5157 3 ай бұрын
Aomkiellemkkkkskkj😮😅❤jkisojsnsbmkkskdbbmakkkoonkakbvbn mkkekekookvmlcvvvvcc. 😅🎉❤👎🖐👋✊✌👌👎🖐🖐🖐🖐
@royjohn7826
@royjohn7826 Жыл бұрын
വളരെ വ്യത്യസ്തമായ ഗാന ശൈലീ....അഭിനന്ദനങ്ങൾ.,!!! മുഴുവൻ അണിയറ പ്രവർത്തകർക്കും....പ്രത്യേകമായി റോയി അച്ഛനും പീറ്റർ ചേട്ടനും.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@ShyjaPavan
@ShyjaPavan Жыл бұрын
@CHEV.M.M.VARGHESE.cochinSTEEL
@CHEV.M.M.VARGHESE.cochinSTEEL Жыл бұрын
Very good song.ആലാപനം അത്യുതമം പിന്നണി അതി ഗംഭീരം. നല്ല കൂട്ടായ്മ ok
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@CRIFFINCRISS
@CRIFFINCRISS Жыл бұрын
അവര്‍ വീണയും തംബുരുവും മീട്ടി പാടുകയും കുഴല്‍നാദത്തില്‍ ആഹ്ളാദിക്കുകയും ചെയ്യുന്നു. ജോബ്‌ 21 : 12 Another masterpiece Peter Brother, thank you so much for this song!
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@lisymoljoseph698
@lisymoljoseph698 Жыл бұрын
@dhanyajijoparappallil3361
@dhanyajijoparappallil3361 Ай бұрын
എല്ലാരും നല്ലപോലെ പാടി അനുഗ്രഹീത കലാകാരന്മാർ എങ്കിലും ചെണ്ട ചേട്ടന്മാർ തകർത്തു 🥰🥰🥰
@Spandhanam-f7z
@Spandhanam-f7z Жыл бұрын
കുറെ പ്രാവശ്യം കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിച്ച് കൊണ്ടിരിക്കുന്ന ഗാനം👌👌👌👌👌👍👍👍👍👍👍💐💐💐💐💐💐💐 മേഘ്നകുട്ടി & ടീം🤝🤝🤝🤝❤️❤️❤️❤️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@AnuAnuMk-gy5or
@AnuAnuMk-gy5or Жыл бұрын
​@@PeterCheranelloorOfficialmklkjñന്ന് vv😮😮bbh😅nhhnb😅😮
@arimboorthomas8450
@arimboorthomas8450 Жыл бұрын
Good aalapanam. But it cannot be considered as prayer song. Because no prayer in it, only statements.
@soniyasaji5361
@soniyasaji5361 Жыл бұрын
സത്യം
@KunjujammaJose
@KunjujammaJose Жыл бұрын
❤😂
@anniestephen4642
@anniestephen4642 Жыл бұрын
മേഘനക്കുട്ടി.. ❤️❤️❤️.. സൂപ്പറായിട്ടുണ്ട്.. 👌.. 👍.. ദൈവം മോളെ അനുഗ്രഹിക്കട്ടെ.. 🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@josepanachikkad8205
@josepanachikkad8205 Жыл бұрын
പറയാൻ വാക്കുകൾ പോരാ..,.. അതിമനോഹരം.... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@jomolsijo3723
@jomolsijo3723 Жыл бұрын
❤❤❤❤❤❤❤❤
@jomolsijo3723
@jomolsijo3723 Жыл бұрын
God. Bless you mollu
@VinithaWilson-r4u
@VinithaWilson-r4u 2 ай бұрын
🎉​@@jomolsijo3723
@thadevoosabthadevoosab6770
@thadevoosabthadevoosab6770 11 ай бұрын
പീറ്റർ sir നിങ്ങൾ ദൈവാത്മാവിനാൽ അനുഗ്രഹീതമായ് ഇനിയും നല്ല പാട്ടുകളുമായി ഉയരങ്ങളിൽ എത്തട്ടെ പ്രാർഥനയോടെ 🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@kgsharadha4838
@kgsharadha4838 Жыл бұрын
ഈ പാട്ട് പാടിയ മെഹന മോളെയും ഇത് എഴുതിയ ആളെയും, ബാക്കി എല്ലാവരെയും കർത്താവു അനുഗ്രഹിക്കട്ടെ, God blessyou all🙏🏾🔥ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍♥️♥️♥️♥️♥️♥️♥️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@rellisaji8721
@rellisaji8721 Жыл бұрын
ഇങ്ങനെ സന്തോഷം തന്ന പാട്ട് തന്നതിന് അണിയറ പ്രവർത്തകർക്ക് ഒത്തിരി താങ്ക്സ് ഈശോക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@ancyalbert7417
@ancyalbert7417 Жыл бұрын
സ്നേഹംനിറഞ്ഞ റോയി അച്ഛാ ..ഈ പാട്ടിൻ്റെ വരികൾ വളരെ മനോഹരമായിരിക്കുന്നു.. റോയ് അച്ചനും പീറ്റർ ചേരാനല്ലൂരിനും ഏറെ പ്രത്യേകമായി നമ്മുടെ മേഘ്ന കുട്ടിക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും അഭിനന്ദനങ്ങളും സ്നേഹപൂർവ്വം നൽകുന്നു.. ഈശോ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ കൂടുതൽ ഫലപ്രദമായി തീർക്കട്ടെ❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@martinkurisunkal8251
@martinkurisunkal8251 Жыл бұрын
@sumaanil1464
@sumaanil1464 Жыл бұрын
Adipoli mole
@celinvincent2189
@celinvincent2189 Жыл бұрын
Super song mole
@celinvincent2189
@celinvincent2189 Жыл бұрын
Adipoliperformance also keep it up may God bless U
@ummukulusumma8368
@ummukulusumma8368 Жыл бұрын
പീറ്റർ ചേരാനല്ലൂർ ന്റെ ഇസ്രായേൽ നാഥൻ ശേഷം ഇത്രയും ഹിറ്റ്‌ ഇത് മാത്രം എല്ലാവിധ ആശംസകൾ മോളുട്ടി സൂപ്പർ ❤️❤️❤️❤️❤️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@AffectionateCamping-ww1bj
@AffectionateCamping-ww1bj 10 ай бұрын
❤❤❤❤❤❤qqq😊😊​@@PeterCheranelloorOfficial
@susanshaji8595
@susanshaji8595 6 ай бұрын
Esaiha 58:11-13
@edwinxavier418
@edwinxavier418 5 ай бұрын
K
@edwinxavier418
@edwinxavier418 5 ай бұрын
K
@sabuko5810
@sabuko5810 Жыл бұрын
പീറ്റർ ചേട്ടനും പിള്ളേരും പൊളിച്ചു അടിപൊളി
@babumeloor6644
@babumeloor6644 Жыл бұрын
ദൈവവചനം കോർത്തിണക്കി കൊണ്ടുള്ള മനോഹരമായ ഗാനം കേൾക്കുന്തോറും പ്രാർത്ഥന അനുഭവം നിറയുന്ന ഒരു ഗാനം. നിങ്ങളുടെ ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@christimoleby8353
@christimoleby8353 Жыл бұрын
Bobby
@christimoleby8353
@christimoleby8353 Жыл бұрын
Rzetzgdzdzdhsudgdhd on fye6eirirurirodudjd jfkfufudu
@melodycafe5138
@melodycafe5138 Жыл бұрын
Excellent,.🎉
@georgevarghese5458
@georgevarghese5458 Жыл бұрын
​@@melodycafe5138bio 900
@mishelmarshal9014
@mishelmarshal9014 Жыл бұрын
ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഇത് കേൾക്കുന്ന എല്ലാവരിലും നിറവേറട്ടെ.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@mollyjose9012
@mollyjose9012 Жыл бұрын
എന്റെ മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറഞ്ഞ ഗാനം ഉന്മേഷം നൽകുന്നു എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@josephps6737
@josephps6737 6 ай бұрын
77f53ĵi8uuuikuyŭ980lĵui78hbmnjjuyyťrgfgĝggĝĥnmnnñ7vughğ79
@dollyjolly1575
@dollyjolly1575 Жыл бұрын
മേഘനകുട്ടിയുടെ പാട്ട് എത്രകേട്ടാലും മതിവരില്ല. മോളേ സൂപ്പർ, അതുപോലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@MadhaviKunjimon
@MadhaviKunjimon Жыл бұрын
​@@PeterCheranelloorOfficialp
@srreena8622
@srreena8622 Жыл бұрын
👌👌👌👌👌👌👌
@merlittathalupadath1173
@merlittathalupadath1173 Жыл бұрын
❤ മേഘന കുട്ടിയ്ക്കു o പീറ്റർ സാറിനും വരികൾ ചിട്ടപ്പെടുത്തിയ റോയിയച്ച നും ഇത് ഒരു കൂട്ടായ ഇടപെടൽ ദൈവത്തിന്റെശക്തമായ അഭിഷേകം ഇതിനു പിന്നിൽ പ്രവൃത്തിച്ചെവരെ അനുഗ്രഹിക്കട്ടെ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@santhaealias5010
@santhaealias5010 Жыл бұрын
നീ..... ആയിത്തീ രും... തേ....... നരുവിപ്പോൾ ആയിതീരും...സ്റ്റേജ് പെർഫോമൻസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും 🙏🏼🙏🏼🙏🏼. സൂപ്പർ സോങ്.👏👏👏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@kochuranipa5318
@kochuranipa5318 10 ай бұрын
സൂപ്പർ
@ajistephen7527
@ajistephen7527 Жыл бұрын
Super song ❤❤❤❤❤❤❤താങ്കളെ ഇനിയും ഒരുപാട് ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@ajistephen7527
@ajistephen7527 Жыл бұрын
@@PeterCheranelloorOfficial thankyou sir.subscrbe ചെയ്തിട്ടുണ്ട്
@jdmbrrejin.j2697
@jdmbrrejin.j2697 Жыл бұрын
എത്ര മനോഹരമായ ഗാനം ആണ് സൂപ്പർ... ഒരു സമ്പൂർണ്ണ വിജയാഘോഷം പോലെ പാട്ട് എല്ലാ മേഖലയിലും മികച്ച വിജയം ആണ്. അഭിനന്ദനങ്ങൾ.❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@lissyvarghese2197
@lissyvarghese2197 Жыл бұрын
Peter Sir ,മേഘ്‌ന കുട്ടി and all team 🙏🙏 Thank you so much God Bless you all 🙏🏻🙏🏻 ദാവീദ് രാജാവ് കർത്താവിന്റ പേടകത്തിന് മുമ്പിൽ നൃത്തം ചെയ്തത് പോലെ എനിക്ക് feel ആണ് .ഒത്തിരി പേർക്ക് share ചെയ്തു .ഞാൻ ഇത് പലപ്രാവശ്യം കേട്ടു മതിവരുന്നില്ല 🙏 ഈശോയെ ഈ മക്കളെ അവിടുത്തെ കൃപയാൽ പൊതിയണമേ 🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@royjo1774
@royjo1774 Жыл бұрын
റോയി അച്ചാ മനോഹരമായ വരികൾ . മേഘ്നക്കുട്ടി അതി മനോഹരമായി ആലാപനം ചെയ്തിരിക്കുന്നു .അദിനന്ദനങ്ങൾ .
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@rjvlogz541
@rjvlogz541 Жыл бұрын
വളരെ മനോഹരം.....ഈ ഗാനത്തിനു വേണ്ടി പ്രവർത്തിച്ച ഏവർക്കും അഭിനന്ദങ്ങൾ.....ദൈവം അനുഗ്രഹിക്കട്ടെ......
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/e5OWoGOLd9ugadU
@rellisaji8721
@rellisaji8721 Жыл бұрын
ഒരു പാട് സ്റ്റേജുകളിൽ ഈ സോങ് നു നമ്മുടെ കുട്ടികൾ നൃത്തം ചെയ്യട്ടെ ഈശോ നാമം മഹത്വ പ്പെടട്ടെ 👍👍👍👍👍
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@annie4883
@annie4883 7 ай бұрын
Correct
@jessyjorly8981
@jessyjorly8981 Жыл бұрын
എത്ര നല്ല പരിശുദ്ധാത്മാവിന്റെ ഉണർവ്വ് നൽകന്ന ഒത്തിരി നല്ല ഗാനം🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@sarammasakaria9741
@sarammasakaria9741 Жыл бұрын
​@@PeterCheranelloorOfficial😊
@carlyt3436
@carlyt3436 Жыл бұрын
​@@PeterCheranelloorOfficial hi
@lissyjolly9780
@lissyjolly9780 Жыл бұрын
നല്ല വരികൾ... റോയി അച്ഛാ. വളരെ നല്ല ആലപനതോടെ മേഘ്ന മോൾ അതി മനോഹരമാക്കി. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🎉❤🎉
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@suresha5265
@suresha5265 Жыл бұрын
​@@PeterCheranelloorOfficialr.
@UnniLachus-ux2gn
@UnniLachus-ux2gn Жыл бұрын
Y
@divyasanil8927
@divyasanil8927 Жыл бұрын
പ്
@JosephCv-qn6gt
@JosephCv-qn6gt Жыл бұрын
​@@UnniLachus-ux2gnI😊😊
@SeenaSinoj
@SeenaSinoj 8 ай бұрын
മോളുടെ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഈ പാട്ട് പല തവണ കേട്ടു മോളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial 3 ай бұрын
Thank you so much for your wonderful feedback and God bless you 🙏🤝🥰kzbin.info/www/bejne/rafQgH-Aj8Z_a5o
@josephmadassery1309
@josephmadassery1309 Жыл бұрын
Energetic song... എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ💐💐😍🥰 God bless🙏❤️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@keralatom
@keralatom Жыл бұрын
Good one 🤩 Appreciations 💕 Blessings and best wishes 🙏💯
@johnkm9521
@johnkm9521 Жыл бұрын
​@@PeterCheranelloorOfficial🎉😂🎉🎉🎉
@shijothomasshijo8292
@shijothomasshijo8292 Жыл бұрын
​@@keralatomഎൻ്റെ കൂടെ വന്ന അബു എന്ന നിലയിൽ എൻ്റെ കൈ കൊണ്ട് എൻ്റെ പഴയൊരു മന്ത്രം ആണു ഞാൻ നിന്നെ സ്നേഹിക്കുന്നു
@celinesunny4361
@celinesunny4361 Жыл бұрын
വളരെ നല്ല പാട്ട്, എല്ലാം ഒത്തിരി നന്നായിരിക്കുന്നു, മോള് ആസ്വദിച്ചാണ് പാടിയത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@jomonma1481
@jomonma1481 Жыл бұрын
Ithineyonnum dhaivom anugrahikan dhaivom potanonnumalla
@mariathereslin7751
@mariathereslin7751 Жыл бұрын
​@@jomonma1481 ?????
@sherlylyju8584
@sherlylyju8584 Жыл бұрын
God bless You Meghna kutty. നീ ഒരു തേനരുവി പോലെ ആയി തീരും. ആമേൻ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@shynishyni2923
@shynishyni2923 Жыл бұрын
Suprr kidukkiiiiiiii ❤❤❤Meghna moleeee🥰🥰🥰🥰
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@wavesofmusic4333
@wavesofmusic4333 Жыл бұрын
വളരെ വ്യത്യസ്തമായ ഒരു ഗാനം... ഇതിന്റെ പിന്നണി പ്രവർത്തകർക്കു അഭിനന്ദനങ്ങൾ 👏👏👏👏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@MaryJaxyTJ-id6ly
@MaryJaxyTJ-id6ly Жыл бұрын
ഹൃദയം തൊട്ടുണർത്തുന്ന സംഗീതം, കേൾക്കുന്നവർക്കെല്ലാം ഒപ്പം പാടി ഡാൻസ് ചെയ്യാൻ തോന്നും.🎉🎉🎉❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@mercychulliyattu8742
@mercychulliyattu8742 Жыл бұрын
എന്നും മെഗനമോളുടെ ഈ പാട്ട് കേൾക്കാതെ ഞൻ ഉറങ്ങാറില്ല നന്ദി കുഞ്ഞു വാവേ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@jincyjames7573
@jincyjames7573 Жыл бұрын
പൊളിച്ചു മേഘ്ന ക്കുട്ടി. ആദ്യമായാണ് ഒരു ക്രിസ്തീയ ഭക്തിഗാനത്തിൽ മേഘ്ന മോളുടെ സ്വരമാധുരി കേൾക്കാനായത്. ഇത്രയും നന്നായി പാടാൻ കഴിവു നൽകിയ ഈശ്വരനെ ഇനിയും പാടി സ്തുതിക്കാൻ മോൾക്ക് ആവട്ടെ.👍👍👍
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@varghesevazhappilly1889
@varghesevazhappilly1889 Жыл бұрын
ഫ്ളവേഴ്സ് ടോപ് സിംഗറിലൂടേ മലയാളികളുടെ കണ്ണിലുണ്ണി ആയി തീർന്ന മേഘ്നക്കുട്ടി അതിമധുരമായി ആലപിച്ച കർത്താവ് നിന്നെ നിരന്തരം നയിക്കും മരുഭൂമിയിലും സമൃദ്ധി നൽകും അധിക ബലം നിൻ്റെ അസ്ഥികൾക്ക് ഏകും എന്ന ശ്രുതി മധുരമായ ക്രിസ്തീയ നൃത്ത സ്തുതി ഗീതം ഒരിക്കലും വറ്റാത്ത തേൻ അരുവി പോലെ മലയാളി മനസ്സുകളിൽ ഒഴുകി ഇറങ്ങട്ടെ. റോയ് അച്ചാ ഈ അപൂർവ്വ ഗാനം അച്ചൻ്റെ രചനകളിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തിയിരിക്കുന്നു. പീറ്റർ ചേരനല്ലൂരിനും, ചേർത്തല രാജേഷിനും പ്രത്യേക അഭിനന്ദനങ്ങൾ . മറ്റു കലാകാരന്മാരുടെ കഴിവുകളും അതിമനോഹരം തന്നെ.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@roykannanchiracmi3775
@roykannanchiracmi3775 Жыл бұрын
Dear Varghese Sir Thanks a lot for your loving regards and motivating words
@christimoleby8353
@christimoleby8353 4 ай бұрын
Nice song
@holymary0
@holymary0 Жыл бұрын
Wow super... Super വളരെ എനെർജിറ്റിക് സോങ്. ഒന്നും പറയാനില്ല ചെണ്ടക്കർ അടിപൊളി 👍👍
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@lissyrajan6603
@lissyrajan6603 Жыл бұрын
♥️♥️♥️♥️👍👍👍👍👍🙏🙏🙏🙏🙏 മോൾക്കും സമർദ്ധി നൽകും മോളുടെ അസ്ഥികൾക്കു ജീവൻ നൽകും wo my God എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏 ഞങ്ങൾക്ക് ഇതുപോലെ കേൾക്കുമ്പോൾ തകർന്ന ജീവിതം മനസും ഹൃദയം സന്ദോഷം നൽകി തന്ന മോൾക്ക് ഉമ്മ ❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@jisiyathomas7388
@jisiyathomas7388 Жыл бұрын
എല്ലാവരുടെയും സന്തോഷം കർത്താവ് എന്നേക്കും നിലനിർത്തട്ടെ ....ഇനിയും അനുഗ്രഹമാകുക.❤😊
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@josephvarghese2637
@josephvarghese2637 Жыл бұрын
മോള്ര ഇ 4:19
@georgechemperiponpara8350
@georgechemperiponpara8350 Жыл бұрын
നല്ല പാട്ട്! നല്ല രസവുമായി! അനുഗ്രഹമായി! സന്തോഷമായി! ബഹുമാനപ്പെട്ട അച്ചനും പീറ്റർ ചേരാനല്ലൂർ സാറിനും ഓർക്കസ്‌ട്രേഷൻ - തുടങ്ങി വായിച്ച എല്ലാ കലാകാരന്മാർക്കും, പാടിയവർക്കും Audio Studio - വീഡിയോ , എഡി റ്റിങ്ങ് എല്ലാ സാങ്കേതിക സഹായകർക്കും വിശിഷ്യ മേഘന സുമേഷിനും എല്ലാ വിജയങ്ങളും നേരുന്നു. നല്ല ഒരു അടിപൊളി ക്രിസ്ത്യൻ ഗാനം ലഭിച്ചതിൽ കർത്താവിനു നന്ദിയോടെ...
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@anuvarghese7005
@anuvarghese7005 Жыл бұрын
Peter cheranallor sir ന്റെ songs എല്ലാം സൂപ്പർ ആണ് ,കൂടുതൽ ഭക്തി സാന്ദ്രമായ ഗാനങ്ങൾ പ്രീതീക്ഷിക്കുന്നു .ഈ സോങ് മേഘ്ന മോളുടെ സൗണ്ടിൽ വളരെ നന്നായിട്ടുണ്ട് . കർത്താവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ . ❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@ShymolBiju-l2c
@ShymolBiju-l2c Жыл бұрын
മേഘന കുട്ടിയെയും റോയി അച്ചനേയു മറ്റുള്ള എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഈ മോളെ കൊണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ പാടിക്കണം
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@bindusaji1348
@bindusaji1348 Жыл бұрын
അതിമനോഹരം. ഈ ഗാനം.മോൾക്കയുസ്കൊടുക്കട്ട
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@sijitm4494
@sijitm4494 Жыл бұрын
പിറ്റി ചേട്ടാ... ദൈവാനുഗ്രഹം ഒഴുകുന്ന വരികൾക്ക് ഒരുപാട് നന്ദി.... കേൾക്കുന്ന ഓരോ നിമിഷവും പുതുജീവൻ പകരുന്നു. ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ... എന്നും ചേരാനല്ലൂരിന്റെ അഭിമാനമാവട്ടെ....❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you siji Thank you so much for your wonderful feedback and God bless you dear
@sulupaul4083
@sulupaul4083 Жыл бұрын
ഞങ്ങടെ മേഘനമോളെ വീണ്ടും കണ്ടതിനും കൃസ്തീയ ഗാനം ചെണ്ടമേളത്തിൽ പാടിയതിനും കെട്ടിപിടിച്ചൊരു ഉമ്മ .കഴിഞ്ഞ Top Singer ഇലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കുട്ടിയായിരുന്നു. എല്ലാ ദൈവത്തിന്റെ ശക്തിയും എന്റെ മോൾക്ക് ദൈവം കൊടുക്കട്ടെ.❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@angelmary7211
@angelmary7211 Жыл бұрын
​@@PeterCheranelloorOfficial😊
@JeenaJaimon-in3xh
@JeenaJaimon-in3xh Жыл бұрын
​@@PeterCheranelloorOfficialiff
@sandhyam6351
@sandhyam6351 Жыл бұрын
മെക്ങ്ങനാ കുട്ടി കൂടുതൽ ഉയരങ്ങൾ എത്തട്ടെ സൂപ്പർ എല്ലാരും 🙏🙏🙏🙏❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@indirareghudas601
@indirareghudas601 Жыл бұрын
Very good song &singing .May God bless all of you
@AnnieTherese-q4s
@AnnieTherese-q4s Жыл бұрын
ഇവരുടെ എല്ലാവരുടെയും മുഖത്തുള്ള സന്തോഷം... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... പീറ്റർ സർ, we love your songs..🎉🎉🎉🎁
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/e5OWoGOLd9ugadU
@ChakkoNeyyan
@ChakkoNeyyan Жыл бұрын
മേഘന കുട്ടി തകർത്തു. എല്ലാം കൊണ്ടും സൂപ്പർ സോങ് ❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
കർത്താവു അധികബലം തരും.. മനോഹരം ഗാനം, ആലാപനം, സംഗീതം... അഭിനന്ദനങ്ങൾ.. ആമേൻ.. ഹല്ലേലൂയാ..
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@crisj5867
@crisj5867 Жыл бұрын
കൃപയും, സന്തോഷവും, ബലവും, അനുഗ്രഹവും നിറഞ്ഞ ഗാനം. സ്വർഗീയ ശക്തിയും, ആനന്ദവും നൽകിയ ഈ ഗാനത്തിൻ്റെ ടീം ന്, മേഘ്ന മോൾക്ക് അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@binuVBkumbanad
@binuVBkumbanad Жыл бұрын
നല്ല വരികൾ ❤ മോൾ നല്ലോണം പാടി❤❤❤❤❤ , എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉❤ കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@sivaprasad947
@sivaprasad947 Жыл бұрын
നല്ല ഗാനം നല്ല ആലാപനം ദൈവം തുണക്കട്ടെ ആശംസകൾ നേരുന്നു 🎉
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@mariyamypan9344
@mariyamypan9344 Жыл бұрын
Excellent💯👍 🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹
@renjinit9471
@renjinit9471 Жыл бұрын
മോളേ... നീ ആയിതീരും തേനരുവിപോലായിതീരും.. നന്മയും സത്യവും സ്നേഹവുമായ ആ തണലിൽ... 🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@shajikizhakkenathu4672
@shajikizhakkenathu4672 Жыл бұрын
ദൈവാനുഗ്രഹം ഒഴുകുന്ന ഒരു ഗാനം അനുഗ്രഹീത തൂലികയിലൂടെ , അനുഗ്രഹീത ശബ്ദത്തിലൂടെ , അതി മനോഹരമായി അവതരിപ്പിച്ചതിന് നന്ദി😂😂❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@Realmec33-q1g
@Realmec33-q1g Жыл бұрын
ഷാജി അഛന്റെ ഒരു ലൈറ്റാണ്ട് സൗണ്ട് പ്രോഗ്രാ കണ്ടതുപോലെ തോന്നി ഇതാണ് സഭ ലോകത്ത് ഈ സമൂഹത്തിനു മാത്രമെ ഇതെക്കെ ചെയ്യാൻ സാതികൂ🎉🎉🎉😢😢😢❤❤❤❤
@believersfreedom2869
@believersfreedom2869 6 ай бұрын
ഞാൻ ഹിന്ദു സമുദായ ത്തിൽ പെട്ടവൻ! കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ കൃപ ലഭിച്ചു! ഹല്ലേലുയ! ഹല്ലേലുയ!
@JessyAlbin
@JessyAlbin 5 ай бұрын
Praise the lord
@SunenaMattathil
@SunenaMattathil 5 ай бұрын
We tooo
@priyacnair5202
@priyacnair5202 5 ай бұрын
Me too
@JamesSam-t4r
@JamesSam-t4r 5 ай бұрын
അന്ത്യംവരെ വിശ്വസ്തതയോടെ നിൽക്കുക . എന്നാൽ ദൈവം ജീവന്റെ കിരീടം നിങ്ങൾക്ക് നൽകും
@gildaantony7671
@gildaantony7671 5 ай бұрын
Super ഗാനo േമഘ കുട്ടി🎉❤
@VargheesukuttySaju-tv8ts
@VargheesukuttySaju-tv8ts Жыл бұрын
നല്ല പ്രത്യാശ നൽകുന്ന പാട്ട് , എല്ലാ ടീം അംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@mr_Soccer_2008
@mr_Soccer_2008 Жыл бұрын
നല്ല പാട്ട് . ഇത്രയും കഴിവുകൾ നല്കി ഓരോരുത്തരേയും വളർത്തുന്ന നല്ല ദൈവത്തിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു. മേഘ്ന മോളെയും ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി.❤🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@marygeorge5104
@marygeorge5104 Жыл бұрын
May God blessMeghanakutty and all. .....
@rosemolsyriac1234
@rosemolsyriac1234 Жыл бұрын
⁰0⁰
@josecyriac8711
@josecyriac8711 Жыл бұрын
​@@marygeorge5104yuytty79❤😂😂😊😊😅😅😅😊 M M Zffztuxchccuhhxhxgdgdggwjejdhdgdgdgdgdgddgdgddgeddgdshhe6tsft00🎉
@selvarajjaya9520
@selvarajjaya9520 Жыл бұрын
இனிமை! இனிமை!இனிமை!
@Don-uj1ov
@Don-uj1ov Жыл бұрын
നല്ല ഗാനം അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പാട്ട് പാടിയ megna മോളെയും ബാക്ഗ്രൗണ്ടിൽ ഡ്രംസ് ആലപിച്ച അഭിഷേക് ഉമ്മനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️🙂 ആമേൻ. 🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@seemapeter3972
@seemapeter3972 Жыл бұрын
Nice Song. മോളു നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ. വചനം മനസ്സിൽ നന്നായി പതിഞ്ഞ പോലെയുള്ള ഒരു feeling ഉണ്ടായി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ❤❤❤💖💖💖👌👌👌👍👍👍🙏🏻🙏🏻🙏🏻
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@alociousmalcompinhero2201
@alociousmalcompinhero2201 Жыл бұрын
ഈ ഗാനം ശ്രവിക്കുമ്പോൾ ഏശയ്യ 58:11 തിരുവചനാഭിഷേകത്താൽ സർവ്വജനവും നിറയട്ടെയെന്ന പ്രാത്ഥനയോടെ ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. Amen🙏 Hallelujah🙌 ✍️👍 🎤🌹🌹🌹🌹🎶🎼🎵🎶🎼🎶👍💯
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@musaholic2380
@musaholic2380 Жыл бұрын
ഏഴരമിനിറ്റ് എന്തവായിരുന്നു ഒന്നും പറയാനില്ല ബ്രദർ Beautiful compasition bro 👌🙏🌹♥️ മേഘന കുട്ടി പൊളിച്ചു മോളെ സൂപ്പർ ❤❤❤❤
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@rejithomas1097
@rejithomas1097 10 ай бұрын
മോളെ, മോളെ ദൈവം അനുഗ്രഹിക്കട്ടെ 🥰. മനോഹരമായി പാടി. ഒത്തിരി സന്തോഷം. ❤️❤️
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@ChristurajanSherley
@ChristurajanSherley 2 ай бұрын
മേളെ േമളെ
@ChristurajanSherley
@ChristurajanSherley 2 ай бұрын
❤🤣😍❤
@mariyajoseph7265
@mariyajoseph7265 Жыл бұрын
നല്ല പാട്ട്, നന്നായി പാടി.. മേഘ്നകുട്ടിക്കും എല്ലാവർക്കും നന്ദിയും അഭിനന്ദനവും 🎉
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@MarykuttyMary
@MarykuttyMary Жыл бұрын
@Binzjoseviews
@Binzjoseviews Жыл бұрын
ഒരു simple song.... ഇത്രയും നല്ല stage presence organise ചെയ്ത് super ആക്കി... Idea superb... പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍മോൾ നന്നായി പാടുന്നുണ്ട് 👍👍 instuments superb...
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@rajusajitha7750
@rajusajitha7750 Жыл бұрын
മേഘന കുട്ടിയെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@sreejasasi9282
@sreejasasi9282 Жыл бұрын
സൂപ്പർ മേഘന മുത്തേ കലക്കി കർത്താവിന്റെ അനുഗ്രഹം മോൾക്ക് വേണ്ടുവോളം കിട്ടട്ടെ ഇതിൽ ഉള്ള എല്ലാവരും എന്ത് ഹാപ്പിയിൽ ആണുള്ളത് സൂപ്പർ സൂപ്പർ ♥♥♥♥സൂപ്പർ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@bindhujose6030
@bindhujose6030 Жыл бұрын
വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നുന്ന അതിമനോഹര ഗാനം സൂപ്പർ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@roypuliurumbilmcbs
@roypuliurumbilmcbs Жыл бұрын
വചനത്തിൽ കേന്ദ്രീകൃതമായ പാട്ടുകൾ ഇനിയും ഈ ടീം നൽകണം
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@stelin5
@stelin5 Жыл бұрын
വചനത്തിൽ കേന്ദ്രീകരിക്കണം. CCC വിട്ടുകളയണം കേട്ടോ
@abdulazeez7188
@abdulazeez7188 Жыл бұрын
​@@PeterCheranelloorOfficial😊xxx
@_wizard_071
@_wizard_071 Жыл бұрын
കർത്താവു നിന്നെ നിരന്തരം നയിക്കും. മരുഭൂമിയിലും നിനക്ക് സമൃഥി നൽകും. നിന്റെ അസ്ഥികളെ അവിടുന്ന് ബലപ്പെടുത്തും.നനച്ചു വളർത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ ❤️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@darling48
@darling48 Ай бұрын
O
@indianindian2222
@indianindian2222 Жыл бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകിച്ച് റോയി അച്ഛൻ, പീറ്റർ ചേരാനല്ലൂർ,മേഘ്നാ മോൾ , തുടർന്നുള്ള എല്ലാവരെയും ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.ഒന്നിനൊന്നു മികച്ച കോറസ്സും ഓർക്കസ്ട്രാ ടീമും എല്ലാവർക്കും അഭിവാദ്യങ്ങൾ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/e5OWoGOLd9ugadU
@babysebastian5972
@babysebastian5972 Жыл бұрын
സൂപ്പർ. നൂറായി യിരം അഭിനന്ദനം ഇനിയും ധാരാളമായി ഗാനങ്ങൾ ഉണ്ടാകട്ടേ . ആരും മോശമില്ലാ . ദൈവം അനുഗഹിക്കട്ടേ🌺🌺🌺🌺🌺❤️❤️❤️🙏🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@princesomy6067
@princesomy6067 Жыл бұрын
😊😊😊❤❤❤❤🎉🎉🎉
@srbetzyabraham9661
@srbetzyabraham9661 Жыл бұрын
❤അഭിഷേകം പകരുന്ന song ❤️God Bless you all 👍👍
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@bijimol1881
@bijimol1881 Жыл бұрын
🥰
@shinusafira5084
@shinusafira5084 Жыл бұрын
Orupaad isthaayi supper full team
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@rojasmgeorge535
@rojasmgeorge535 Жыл бұрын
. തിർച്ചയായും ഈ പ്രയത്നത്തിന് പിന്നിൽ ഒരു പാട് അധ്യാനം ഉണ്ട് . പ്രാർത്ഥന ഉണ്ടായിട്ടുണ്ട്. കേൾക മ്പോൾ ശക്തി, അഭിഷേകം,🎉🎉🎉
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
OkThank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/e5OWoGOLd9ugadU
@aju4ever
@aju4ever Жыл бұрын
മാഷാഅല്ലാഹ്.. 🥰 Instagram റീൽസ് കണ്ട് തപ്പി വന്നതാ. നല്ല വരികളും, ഈണവും, താളവും. അടിപൊളിയായിട്ടുണ്ട് ❤️
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@justinp.thomas6330
@justinp.thomas6330 11 ай бұрын
അള്ളാന്റെ ശത്രുക്കളായ ജൂതന്മാരുടെ രാജ്യം അവർ പുനർസ്ഥാപിക്കുന്നതിനെ കുറിച്ചും. അവരുടെ പൊളിച്ചുകളഞ്ഞ വിശുദ്ധനകരമായ യെരുശലേമും അവർ പുതുക്കിപണിയുന്നതിനെ കുറിച്ചുമുള്ള പ്രവവചനങ്ങളാണ് ഈ പാട്ടിന്റെ വരികൾ. 🇮🇱🥰
@roypuliurumbilmcbs
@roypuliurumbilmcbs Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ട്.. Roy അച്ചനും പീറ്റർ ചേരാനല്ലൂരിനും മേഘ കുട്ടിക്കും അഭിനന്ദനങ്ങൾ
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@susyantony3843
@susyantony3843 Жыл бұрын
​@@PeterCheranelloorOfficial Hu
@marymj6110
@marymj6110 Жыл бұрын
Kandu kondu kelkanam, Ethra sundaram, parayaan vaakkukal illa. Ellaam onninu onnu mecham. Whole team nu abhinandhanngalu. 👍👍🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@shanipgeorge2935
@shanipgeorge2935 3 ай бұрын
വളരെ ഹൃദ്യവും മനസ്സിന് കുളിർമ്മ ഏകുന്ന ഒരനുഗ്രഹ നിമിഷങ്ങളും ആയിരുന്നു. എല്ലാവർക്കും നന്ദി !ദൈവാ അനുഗ്രഹിക്കട്ടെ !
@PeterCheranelloorOfficial
@PeterCheranelloorOfficial 3 ай бұрын
Thank you so much for your wonderful feedback and God bless you 🙏🤝🥰kzbin.info/www/bejne/rafQgH-Aj8Z_a5o
@josekallara6064
@josekallara6064 Жыл бұрын
Very good song ❤❤❤❤ Very good singing 👍 👍👍 Very good dance ❤❤❤❤ God bless you all 🙏🙏🙏🙏 amen amen amen 🙏🙏🙏🙏
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@stellammachackochan6171
@stellammachackochan6171 Жыл бұрын
So beautiful. God bless her.
@sisterthehj3906
@sisterthehj3906 Жыл бұрын
Beautiful 👍👍👍Thankyou So much For Your Ferformance❤️❤️
@rosammanaik7316
@rosammanaik7316 Жыл бұрын
May God bless you dear child Meghana and the whole team, what a beautiful song.
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@salbincherian7923
@salbincherian7923 Жыл бұрын
വളരെ നന്നായിരിക്കുന്നു. 👍👍🥰 Congratulations Meghnakkutty and all.🥳🥳👏🏻👏🏻
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
@mariyappanpugalmurugan8870
@mariyappanpugalmurugan8870 11 ай бұрын
மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம்.... வாழ்த்துக்கள் செல்லம்....
@PeterCheranelloorOfficial
@PeterCheranelloorOfficial 10 ай бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/nYq5aIWAe56gd9k
@roypuliurumbilmcbs
@roypuliurumbilmcbs Жыл бұрын
വചനത്തിന്റെ അഭിഷേകം ഈ പാട്ടിൽ നിറഞ്ഞു..
@PeterCheranelloorOfficial
@PeterCheranelloorOfficial Жыл бұрын
Thank you so much for your wonderful feedback. Please share this song and Please subscribe the channel. God bless you. kzbin.info/www/bejne/bGHPm2iLe6p-Ztk
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Flowers Top Singer 2 | Meghna | Kalyani Kalavaani
18:47
Flowers Comedy
Рет қаралды 8 МЛН