Ente ray z r scoternte tankinullil wash cheyithapol vellam akathu poyathayi thonnunnu idakokke missing kanikunundu ethu problum akumo ethu maran enthanu cheyende onnu parangu taramo
@Sparkwheels Жыл бұрын
Tank carburater clean chaythal mathi
@nevermind50373 ай бұрын
Bro yamaha libero hole illa endh cheyyum
@yaminirfan1409Ай бұрын
Thanku chetta❤️
@withlife65052 жыл бұрын
പെട്രോൾ ടാങ്കിൽ ഉള്ളിൽ വെള്ളം കയറിയാൽ വണ്ടി റണ്ണിങ്ങിൽ എൻജിൻ ഓയിലിൽ കലരുമോ?
@manutheprankster40022 жыл бұрын
No
@Sparkwheels9 ай бұрын
ഇല്ല
@harisdesign91683 жыл бұрын
ആ ഹോൾ അടഞ്ഞാൽ എങ്ങനെ തുറക്കും, അല്ലെങ്കിൽ ക്ലീൻ ചെയ്യും. എന്റെ വണ്ടിക്ക് ഈ പ്രോബ്ലം ഉണ്ട്. Gixxer ആണ്. ചെറിയ കമ്പി കൊണ്ട് കുത്തിയിട്ടും ശരിയായിട്ടില്ല. Plz reply
@Sparkwheels3 жыл бұрын
Air adichu nokku
@ashikrahman85013 жыл бұрын
Entem same problem Gixxer vandiya .
@nihal50013 жыл бұрын
എന്റേതും gixxer ആണ്
@nihal50013 жыл бұрын
തുരുമ്പ് ആയി ഹോൾ ആയി
@rvz61632 жыл бұрын
എന്റെ വണ്ടിയും gixxer ആണ്. Tank ഇൽ വെള്ളം കയറി rust ആയി തുടങ്ങി. Gixxer ഇന് ഈ problem common ആണെന്ന് തോന്നുന്നു. If anyone knows any simple solution, plz say
വെള്ളം ടാങ്കിൽ നിന്നും പോകില്ല ടാങ്കും കാർബുറേറ്ററും clean ചെയ്യണം
@vishnuvijayan20993 жыл бұрын
@@Sparkwheels orupadu paisa aakuvo.
@Sparkwheels3 жыл бұрын
Illedaa aproximate 350
@vishnuvijayan20993 жыл бұрын
@@Sparkwheels thanks for your reply....🥰💓
@AkHiL-fe9dw3 жыл бұрын
@@Sparkwheels ente gixxer clean cheyyan 470 aayi. azhichappo fuel sensor wire thurumbayi pottyarnnu. ath solderum cheythu
@DIZ_WORLD3 жыл бұрын
Bro vellam hole vazhi pokunnund. But pokunna vellam hose vazhiyalla varunnath. Petrol tankinte thaazhe koodeya varunnath. Ithenthaakum. Problem aano?
@manutheprankster40022 жыл бұрын
Hose disconnect Aayittundavum
@itsjomonjomon53482 жыл бұрын
Bro ente hero honda 2010 glamour annu vandiku oru kozhapom munp varem ilarunu carbirator oke clean akkki arunu work shop il ninn paranu petroli vrlletinte amsham.ondu oru glass il petrol edutapol vellom ondu petrolili ini enth cheyanm bro missing ondu bro vandiku
@Sparkwheels2 жыл бұрын
Carburatarum tankum clean chayyu
@itsjomonjomon53482 жыл бұрын
Bro carburator clean cheyth bro tank clean cheyan .etra rupa akum
@adarshadhu59202 жыл бұрын
@@itsjomonjomon5348 150rupa
@adarshadhu59202 жыл бұрын
Place evidane
@itsjomonjomon53482 жыл бұрын
@@adarshadhu5920 kollam
@sreejitheb52733 жыл бұрын
എന്റെ വണ്ടിക്കു ഇതെപ്രോബ്ലം ആണ് ഇടക്കു ഇടക്ക് നിന്ന് പോകും
@Allah.....kakkane2 ай бұрын
Ith block ayikkanu. Enth cheyyum
@Sparkwheels2 ай бұрын
Aa block open chaythal mathi
@manumahn767 Жыл бұрын
Matte hole enthuva?
@Sparkwheels Жыл бұрын
Air hole
@rahulraveendran1802 жыл бұрын
ഡ്യൂക്ക് 200 സെയിം ഇഷ്യൂ undu
@sreejith10313 жыл бұрын
R15 v2 vellam keri pumb adich poi
@Ayishu120 Жыл бұрын
Ivdem
@eldhosepaliyas7152 жыл бұрын
Bro എന്റെ യൂണികോൺ പെട്രോൾ ഉണ്ടായിട്ടും ഇടക്ക് ഇടക്ക് reserve ആകുന്നപോലെ നിന്നുപോകുന്നു.. പിന്നെ പെട്രോൾ ടാങ്ക് തുറന്ന് അടച്ചാൽ ഓക്കേ ആവുന്നു..
@Sparkwheels2 жыл бұрын
Unicorn bs4alle
@eldhosepaliyas7152 жыл бұрын
@@Sparkwheels athe
@eldhosepaliyas7152 жыл бұрын
Oru 10kms oodikkazhiyumbol aan problem varunnath... Onn open cheyth close cheythal 10 kms oodum.. ath kazhinj same problem varunnu
@Sparkwheels2 жыл бұрын
Place evideyaa
@eldhosepaliyas7152 жыл бұрын
@@Sparkwheels ernakulam, kothamangalam
@shortcuts7632 жыл бұрын
വണ്ടിയിൽ വെള്ളം കയറിയാൽ എന്തൊക്കെ പ്രശ്നം വരും
@ananthuappu21152 жыл бұрын
Crabrator seen aavum
@Sparkwheels9 ай бұрын
Missing starting problrm
@ajnaschakkad7726 Жыл бұрын
ബ്രോ പെട്രോൾ ടാങ്ക്നുള്ളിൽ കുപ്പിയുടെ അടപ്പ് വീണുപോയി എന്തങ്കിലും പ്രശ്നം ഉണ്ടോ reaplay