ഇതിൽ ബ്ലാക്ക് കാസലിംഗ് ചെയ്യുമ്പോൾ റൂക്ക് കുതിരയുടെ അറ്റാക്കിലായിരുന്നു. കാസലിംഗ് നിയമം അനുസരിച്ചു അങ്ങനെ പറ്റുമോ?
@ChessBattlesMalayalam3 жыл бұрын
അറ്റാക്കിൽ ഉള്ള റൂക്ക് ഉപയോഗിച്ച് കാസ്‌ലിംഗ് ചെയ്യാൻ പറ്റും. കിങ് ചെക്കിൽ ആയിരിക്കാനും പാടില്ല കിംഗ് എത്തി ചേരുന്ന കളത്തിലോ പാസ്സ് ചെയ്യുന്ന കളങ്ങളിലോ എതിരാളിയുടെ കരുക്കൾക്ക് കണ്ട്രോൾ ഉണ്ടാകാനും പാടില്ലെന്നെ ഉള്ളൂ. ഇതിനെ കുറിച്ചു വിശദമായി ഒരു വീഡിയോ ചെയ്തിരുന്നു. kzbin.info/www/bejne/oHjbk5SkgtSFjdU കണ്ടു നോക്കൂ.
@balagopals73883 жыл бұрын
That is possible
@rahul-gq1rc3 жыл бұрын
Vdo supr... Use full🤩
@binoopbalachandran93493 жыл бұрын
@@ChessBattlesMalayalam ok👍
@vishakvis14553 жыл бұрын
കിങ് അറ്റാക്കിൽ ആയിരുന്നാൽ മാത്രമാണ് കാസ്ലിംഗ് പറ്റാത്തത് ☺️
@jagadeeshpr15832 жыл бұрын
രണ്ടു വർഷം പൂർത്തീകരിച്ചതിൽ അതിയായ സന്തോഷം . ഇനിയും കുറെ വർഷങ്ങൾ കൂടി നല്ല രീതിയിൽ കടന്നുപോകാൻ അവസരം ഉണ്ടാകട്ടെ . അഭിനന്ദനങ്ങൾ.
@nazarkm39733 жыл бұрын
എത്ര ആകർഷകമായ അവതരണം, ചെസ്സിൽ പരിമിതമായ അറിവ് മാത്രമുള്ള എന്നെപ്പോലെ ഒരാൾക്ക് അനുഗ്രഹമാണ് ഈ ചാനൽ... അപൂർവ സുന്ദരമായ കേസ്സലിംഗ് അതിശയപ്പെടുത്തി കളഞ്ഞു... നന്ദിപൂർവം.. 🙏🌹🙏
@sentinentbeign99152 жыл бұрын
ഇസ്ലാമിനെ വളർത്താൻ ഇതുപയോഗിച്ച ലോ
@simonkunjuvaru51113 жыл бұрын
thrilling castling and Queen sacrifice . Thank you
@ChessBattlesMalayalam3 жыл бұрын
😍😍👍
@SAJI095123 жыл бұрын
ഞാൻ തുടക്കം മുതലേ ഈ ചാനൽ നിരീക്ഷിക്കുന്നുണ്ട്. വളരെ നല്ല ചാനൽ. ഹാപ്പി ന്യൂ ഇയർ !
@thejask.p47423 жыл бұрын
The unexpected castling…! Brilliant Game. ❤️
@NARESHENALIN3 жыл бұрын
നല്ല ദീർഘവീക്ഷണമുള്ള കളിക്കാരന്റ ഗെയിം കാണിച്ചു തന്നതിന് നന്ദി
@adarshmanoharan39613 жыл бұрын
മികച്ച ഒരു ഗെയിം കൊണ്ട് 2021 അവസാനിപ്പിച്ചിരിക്കുന്നു....പുതുവത്സരാശംസകൾ🙌
@ChessBattlesMalayalam3 жыл бұрын
Happy New Year😍😍💥🥰🥰
@Citizen_pkm3 жыл бұрын
രാജാവ് പോയ ഒരു പോക്കേയ്... 😂😂
@CryptoBuddhaa2 жыл бұрын
ആദ്യമായിയാണ് വീടിയോ കാണുന്നത് . വളരെയദികം ഇഷ്ട്ടപ്പെട്ടു. 👌🏼
@anwarsadath14213 жыл бұрын
Best malayalam chess KZbinr. Explaining reason for each move. Finishing videos within 10mins.. Always waiting for your next immortal videos.. 👏👌
@ashrafsajna58013 жыл бұрын
Ella vedeos kaanarund, notification vararund .ptrovinnte game super, Happy New year,
@rijusathar66663 жыл бұрын
Though there are many malayalam chess channels, i found yours the best! The clarity in your narration, giving us chance to think next vital move etc makes it an eminent one! Bravo..!
18 's കേൾക്കുബോൾ ഞാൻ ആ നൂറ്റാണ്ടിൽ എത്തുന്നു. നിങ്ങളുടെ അവതരണം 👌
@ChessBattlesMalayalam3 жыл бұрын
Thank You😍😍🙏🙏
@akhilashokan13133 жыл бұрын
Hi chetta
@fazalthangal6174 Жыл бұрын
താങ്കളുടെ വിശദീകരണം വളരെ മനോഹരമാണ്. ഭാവുകങ്ങൾ.. 🌹🌹
@nshenoy103 жыл бұрын
Nalla pwolii game, super commentary ❤️😀
@ThePonyboy52 жыл бұрын
Bronte videos i used to watch often.. Very clear n interesting
@ChessBattlesMalayalam2 жыл бұрын
😍😍🙏
@asbinshashajahan56623 жыл бұрын
എപ്പോഴും ജയിക്കുന്ന ആളുടെ പക്ഷത്തു നിന്നും വീക്ഷിക്കുന്നത് അത്ര നല്ലതാണെന്ന് എനിക്കഭിപ്രായമില്ല. തോൽക്കുന്ന പക്ഷം പിടിച്ചും വീക്ഷിക്കുന്നത് പഠിക്കാൻ നല്ലതാണ്
@umarulfarook61462 жыл бұрын
Point💯💯💯💯
@nimallowrance3893 жыл бұрын
Love the way of you presenting 💞😘
@nislasuresh78343 жыл бұрын
Your videos and presentation never failed to amaze me. 😻👍 Such a detailed explanation! Thnq for introducing so many great matches and for giving more n more knowledge in the previous year. We all support you, keep going like this in the upcoming years too. ☺️❤️
@ChessBattlesMalayalam3 жыл бұрын
😍😍🙏
@ANIMEADDICTS92 жыл бұрын
Fantabulous 👌
@ChessBattlesMalayalam2 жыл бұрын
😍🙏
@LathishRshankar3 жыл бұрын
നല്ല attacking games കാണണമെങ്കിൽ 18 ആം നൂറ്റാണ്ടിലെ കളികൾ കാണണം. Kasparov ഒരു interview ൽ പറഞ്ഞിട്ടുണ്ട്...
@ChessBattlesMalayalam3 жыл бұрын
ശരിയാണ്😍👍
@sivaramakrishnantn7086Ай бұрын
100 വർഷത്തിലധികം പഴക്കമുള്ള ക്ലാസിക് മത്സരങ്ങളൊക്കെ video വിലൂടെ കാണുവാൻ അവസരം ലഭിയ്ക്കുന്നു. വളരെ സന്തോഷം വളരെ അധികം നന്ദി🙏
@sreelal_ks3 жыл бұрын
I didn't play chess for almost 4 years, now started after seeing your videos. You are doing amazing job👏 Adipoli
@ChessBattlesMalayalam3 жыл бұрын
😍😍🙏
@ousephpk6842 жыл бұрын
അഭിനന്ദനങ്ങൾ, ഇതു പോലത്തെ ഗെയിമുകൾ വളരെ ഉപകാരപ്രദമാണ്.
@sankaranbtv94143 жыл бұрын
അടുത്ത ദിവസം മാത്രമാണ് താങ്കളുടെ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. വളരെ വളരെ ഇഷ്ടം.
@mavericksantiago3193 жыл бұрын
Very good game ... I'm new subscriber
@twinbrothers1003 жыл бұрын
Inteligent moov tks 4 chanal
@kumaraswamy52652 жыл бұрын
I am fascinated. Most of ur videos are informative and revealing. Thanks
@reghukumar66943 жыл бұрын
താങ്കളുടെ എല്ലാ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം. ഈ വീഡിയോ സൂപ്പർ. ബിഗ് സല്യൂട്ട്. പുതുവർഷാശംസകൾ
@satheesankattakampal24213 жыл бұрын
Super adipoli
@ChessBattlesMalayalam3 жыл бұрын
💥😍😍
@jollyambu85372 жыл бұрын
Congratulations friend I am Ambujakshan all videos are amazing
@sunnyaj40182 жыл бұрын
നല്ല ഒരു പാഠം ആയിരുന്നു അഭിനന്ദനങ്ങൾ അറിയിക്കുന്നു സന്തോഷപൂർവ്വം
@rafeequekodungookaran48762 жыл бұрын
kidu bro.... super explanation....
@ChessBattlesMalayalam2 жыл бұрын
😍😍🙏
@foumeerfoumeer13603 жыл бұрын
Happy New year 🙏 ഇഷ്ടമാണ് ഈ ചാനൽ Great 👌
@ChessBattlesMalayalam3 жыл бұрын
Thank you😍😍🙏
@photon6232 жыл бұрын
സൂപ്പർ ഗെയിം, സൂപ്പർ ചാനൽ, സൂപ്പർ അവതരണം
@ajithv42412 жыл бұрын
എന്തു നല്ല അവതരണം... Great effort brother ...Keep going 🥰😍
@aswanthpavithran75443 жыл бұрын
Super game.... Happy new yr in advance ......
@GireeshKGlp3 жыл бұрын
After hearing your 'Sankadam' i subscribed your channel. I used to watch before also but now am subscribing.... Great year ahead.
@ChessBattlesMalayalam3 жыл бұрын
Thank you 😍😍🙏
@bhaskarannair41402 жыл бұрын
Brilliant moves!
@dennyjoseph72403 жыл бұрын
thank you for your efforts
@ChessBattlesMalayalam3 жыл бұрын
😍😍🙏
@jintukf2 жыл бұрын
Nice presentation..Loved it
@Richirijin3 жыл бұрын
ഇപ്പോൾ ചെസിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ട്... താങ്കളുടെ വീഡിയോ കണ്ടിട്ട്... ഫുൾ സപ്പോർട്ട് ഉണ്ടാവും....
@ChessBattlesMalayalam3 жыл бұрын
😍😍🙏
@peterinchappara81303 жыл бұрын
Very Very Calculated & Thinking Movements.
@santopaul93473 жыл бұрын
സ്ഥിരമായി വീഡിയോസ് കാണാറുണ്ട്.... Full support.. 💯💯 Bro പോളിക്ക്
@aruntpsailor66793 жыл бұрын
Awesome game. Happy new year
@anilkumaranand60453 жыл бұрын
ചാനൽ ഗംഭീരമായി പോകുന്നു. അഭിനന്ദനങ്ങൾ
@jeevarajesh65013 жыл бұрын
Nice presentation bro.. good luck...
@ChessBattlesMalayalam3 жыл бұрын
Thank You😍😍🙏
@renyraj87513 жыл бұрын
Good game and very good explonation
@ChessBattlesMalayalam3 жыл бұрын
Thank you😍
@rithuks90253 жыл бұрын
Awsome game...Happy Newyear 😊
@ChessBattlesMalayalam3 жыл бұрын
🥰🙏
@sajeesh.rpillai25462 жыл бұрын
sooooper....... very Brilliant...
@sameerthavanoor50903 жыл бұрын
Keep uploading videos👍. Nice
@ChessBattlesMalayalam3 жыл бұрын
😍😍👍
@robinvarughese91113 жыл бұрын
Hi, new to channel.. Very good... Love and support from pathanamthitta
@sulaimanmohammadkutty68673 жыл бұрын
Congrats 👏👏👏 super game 👍
@amalkc29033 жыл бұрын
താങ്കൾക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു.
@nirunkumarkn3 жыл бұрын
Happy New year... Great game
@sreeprasad41083 жыл бұрын
Wonderful videos...
@sumanarayanan35043 жыл бұрын
Thank you for uploading this game Wish you all a happy New Year
@ChessBattlesMalayalam3 жыл бұрын
🥰🥰🙏
@ser59893 жыл бұрын
🔥🔥🔥 ഈ ചാനലിനെ പറ്റി അറിയാൻ ഒത്തിരി വൈകി... കിടു bro 👏👏
@ChessBattlesMalayalam3 жыл бұрын
Welcome to our channel bro😍😍🙏
@ser59893 жыл бұрын
@@ChessBattlesMalayalam ❤️ ഇനി രമണൻ ser ഇവിടെ കാണും... 😌 കുറച്ചു സംശയങ്ങൾ ഉണ്ട് 😌😌
@ChessBattlesMalayalam3 жыл бұрын
@@ser5989 എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിച്ചോളൂ😊
@ser59893 жыл бұрын
@@ChessBattlesMalayalam നമ്മുടെ രാജാവ് ഒഴിച്ച് ബാക്കി എല്ലാ കരുക്കൾ പോയാൽ രാജാവിനെ എത്ര കാളം നീക്കിയാൽ ആണ് draw ആകുന്നത്....?
@ChessBattlesMalayalam3 жыл бұрын
@@ser5989 kzbin.info/www/bejne/p4S8o6WIgquWiKc
@dramirhussainsb9863 жыл бұрын
Brilliant.. 😍
@rijobabu28473 жыл бұрын
എപ്പോഴത്തെപോലെയും ഇതും അടിപൊളി വീഡിയോ ആണ് 🤘🏼
@sajithno1chirakkal1893 жыл бұрын
Wonderful thank you for every single video that you are fine the way you are presenting this videos actually wonderful for anybody can should be learn from you I am very client that a person like you are telling and sharing all the important part of this thank you very much have a nice dayiSajith chirakkal Kannur
@ChessBattlesMalayalam3 жыл бұрын
Thank you😍😍🙏
@Deepumohan883 жыл бұрын
Super.. 😊👍Gud presentation
@petervarghese21693 жыл бұрын
എല്ലാ ദിവസവും കാണുന്നുണ്ട്. ഇപ്പോൾ chess കളിക്കാറിലെങ്കിലും ഈ വമ്പൻ മാരുടെ പിടിച്ചാൽ കിട്ടാത്ത നീക്കങ്ങൾ കണ്ട് വാ പൊളിച്ചു നിക്കുന്നു.🙏
@sonimasganga87933 жыл бұрын
Super explanation...
@ChessBattlesMalayalam3 жыл бұрын
Thank you 😍😍🙏
@iamartist39323 жыл бұрын
നിങ്ങളുടെ അവതരണം എനിക്ക് വളരെയധികം ഇഷ്ടമാണ് 😍
@ChessBattlesMalayalam3 жыл бұрын
Thank You😍🙏
@nithinraj73682 жыл бұрын
1st time watching a chess video.. and I loved it 😍. And subscribed. 😊
@pramod247 Жыл бұрын
We are with you Bhai ❤❤❤
@jibnatic2 жыл бұрын
Really nice video .... ... The way you explaining is really cool
@sreekanthkarunakaran7546 Жыл бұрын
Unbelievable! what a game!!
@Thomastony423 жыл бұрын
പുതുവത്സാരാശംസകൾ... Thanks for the vedio
@arjunajay20313 жыл бұрын
Your hardwork will pay off one day for sure man..lots of love♥️
@Ajithkumar-gq2js4 ай бұрын
ചാനൽ നന്നായിട്ടുണ്ട്. പ്രധാന നീക്കങ്ങള്‍ക്ക് മുന്‍പ് വീഡിയോ നിർത്തി ആലോചിച്ചു നോക്കാന്‍ പറയുന്നത് നല്ല രീതിയാണ്.
@ChessBattlesMalayalam4 ай бұрын
😍😍
@febinlawrence55892 жыл бұрын
Happie 2 year to you 😘😘❤️❤️❤️🙌🙌
@venugopalnair81952 жыл бұрын
Very good tone and illustration..Like much
@huntinglegend30103 жыл бұрын
New one here. I liked the way of your presentation
@paradiso79073 жыл бұрын
Good presentation, keep going...
@sebastianathappilly91402 жыл бұрын
Very interesting and enlightening. Thanks .
@princejohn13703 жыл бұрын
Happy New Year dear
@ChessBattlesMalayalam3 жыл бұрын
Happy New Year😍😍💥💥
@bibitechie98493 жыл бұрын
പുതുവത്സരാശംസകൾ... അടിപൊളി ഗെയിം....
@syju_kuyiloor2 жыл бұрын
കുറച്ചു ദിവസമേ ആയുള്ളൂ ചാനൽ കാണാൻ തുടങ്ങിയിട്ട്. കട്ട സപ്പോർട്. Love to play chess though im not a pro
@ChessBattlesMalayalam2 жыл бұрын
😍😍🙏
@Entertainment-Video-India3 жыл бұрын
ഞാൻ കഴിഞ്ഞ ഒരു മാസമായി നിങ്ങളുടെ വീഡിയോസ് കാണുന്നുണ്ട്. ഇന്നാണ് ശ്രദിച്ചത് ഞാൻ subscribe ചെയ്തിട്ടില്ലായിരുന്നു. എനിക്ക് ചെസ്സ് ബേസിക് knowledge ഉള്ളു. നിങ്ങൾ നന്നായി explain ചെയ്യുന്ന കാരണം വീഡിയോ കണ്ടിരിക്കാൻ interest ആണ്. Keep going. Happy new year🤘🏻
@anishshareef73033 жыл бұрын
The only chess Channel I have subscribed. And thats enough and more.. superb presentation 👏 👌 👍
@ChessBattlesMalayalam3 жыл бұрын
Thank you😍😍🙏
@santhoshprabhakar84713 жыл бұрын
Very nice explanation.. keep growing 😊
@adarshpr4772 жыл бұрын
Perfect calucatiion game 💖
@bijithlal74203 жыл бұрын
Adipoli helpful videos
@short7433 жыл бұрын
Congratulations bro 26 k subscribers 🎊
@sahasramhari3 жыл бұрын
The briefing is excellent with clarity of logic behind each move. Quite happy to find a good chess game channel in malayalam. Please include classic games played by top rated professionals and also non professionals.
@042357193 жыл бұрын
Superb!👏👏👍
@rajeshgajendran58103 жыл бұрын
Very good game Happy new year for All frnds
@arathisaleef22163 жыл бұрын
Amazing...😍
@footballforever79192 жыл бұрын
ബ്രോ ഞാൻ ബ്രോയുടെ വീഡിയോസ് കണ്ടാണ് ചെസ്സ് പഠിച്ചത് വളരെ സന്തോഷമുണ്ട്... Full support ind bro... You are awesome 🔥🔥
@reshikesan43963 жыл бұрын
Good interesting videoes ..
@mspraj99762 жыл бұрын
കഴിഞ്ഞുപോയ കാലഘട്ടങ്ങളിലുള്ള ചെസ്സ് ഗെയിം ആണെങ്കിൽ തന്നെങ്കിലും അത് വളരെ ഭംഗിയായിട്ട് തന്നെ അവതരിപ്പിക്കുന്നു
@sibi.s.p2 жыл бұрын
Nannayitund moves..
@robinbabu13053 жыл бұрын
ഇഷ്ടം, അവതരണം🥰
@vishnusiva97223 жыл бұрын
വളരെ മികച്ച അവതരണം...nice presentation...keep going🤗